നിലവറയിലെ നിധി തുറക്കാനുള്ള വഴി | Jain Temple 💥 Tippu Sulthan Battery | TravelGunia | Vlog 41

Поділитися
Вставка
  • Опубліковано 11 жов 2024
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    ടിപ്പു സുൽത്താൻ നടത്തിയ ചരിത്ര പടയോട്ടം ഇന്നും നെഞ്ചിടിപ്പ് കൂട്ടിയല്ലാതെ കണ്ടു തീർക്കാനാകില്ല. കൂട്ടത്തിൽ ജൈന സന്യാസിമാർ കൂറ്റൻ കല്ലിൽ കൊതിയെടുത്ത ഏടാകൂടം പോലത്തെ നിലവറ! അതിനുള്ളിൽ എന്താണെന്നോ ആ മുറിക്കുള്ളിൽ എങ്ങിനെ കടക്കുമെന്നോ ആർക്കും അറിയില്ല. ആ നിലവറ ഒന്ന് തുറക്കാൻ വാതിൽ പോലും പണിതിട്ടില്ല. പക്ഷെ മുറ്റത്തെ കൽതൂണിലെ പാമ്പിന്റെ ശില്പത്തിൽ തീർത്ത ആ പസിൽ സോൾവ് ചെയ്താൽ നിലവറയിലേക്കുള്ള വഴി തുറന്നു കിട്ടും. ഞങ്ങളെക്കൊണ്ട് കൂട്ടിയിട്ട് കൂടിയില്ല ഇനി നിങ്ങൾ ഒരു കൈ നോക്കൂ.
    The Jain monks coveted a huge stone-like vault! No one still knows what is in it or how to get into that giant room. Yes, not even a door was built to open that vault. But the locals say that if the puzzle sculpture made by carving a snake in the stone pillar of the yard, the way to the cellar will be opened. A nagakettu carved on one of the pillars at the Jain temple in Sultan Bathery. Nagakettu refers to the representation of an intertwined knot of snakes. Dating back to the 13th century, the temple is said to have been built in the prevalent architectural style of the then reigning Vijayanagar dynasty. One realizes the sanctity and vivacious past of this temple by its grandeur and mystique.
    #Nilavara #SultanBathery #Tippusulthan #നിധി #Jaintemplewayanad #jaintemple #Wayanad #BatheryJainTemple #AncientJainTemple #നിലവറ #WayanadtouristPlaces

КОМЕНТАРІ • 461