മൊബൈൽ ഫോണിന്റെ charging Connector മാറ്റാൻ പഠിക്കാം | How to change mobile phone charging connector
Вставка
- Опубліковано 7 лис 2024
- FOR ONLINE AND OFFLINE COURSE, CALL OR WHATSAPP:8075230559
Smartphone users community whatsapp group,for join click link below
Link-chat.whatsapp....
PART 2
• മൊബൈൽ ഫോണിന്റെ chargin...
ഈ വീഡിയോയിലൂടെ മൊബൈൽ ഫോണിന്റെ charging connector കളെക്കുറിച്ചുള്ള സംശയങ്ങളും, charging connector മാറ്റുന്നതും മനസ്സിലാക്കാം.ഇത് രണ്ടു വീഡിയോകൾ ആയിട്ടാണ് അപ്ലോഡ് ചെയ്യുന്നത്.ബാക്കി പാർട് 2 എന്ന വീഡിയോയിൽ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങൾ വീഡിയോക്ക് താഴെ കമന്റ് ചെയ്യുക.
Thanks for watching
Njaan smartphone technetion course complete chaithittund so enikku ithu Nalla oru സഹായം കൂടിയാണ്👍🤝
i also bro
Bro evidunna course complete cheythe enganeyokkkeya athinte procedures okke
എന്നിട്ട് ഇതൊന്നും പഠിച്ചിട്ടില്ലേ
Njanum
Bro contact number please course padikkan thalprym und enik.
ആദ്യ മായിത്തന്നെ സാറിന് എന്റെ അഭിനന്ദനങ്ങൾ.അതോടൊപ്പം നന്ദിയും അറിയിക്കുന്നു. സാറിന്റെ ക്ലാസ്സുകൾ വളരെ പ്രായോഗികവും ഉപകാരപ്രദവുമാണ്. ഒരുകാര്യം ഒന്ന് വിശദീകരിച്ചാൽ വളരെ ഉപകാരമായിരുന്നു. എങ്ങി നെയാണ് കടുകുമനിയോളം വരുന്ന capacitor, resistor മുതലായവ ചെക്ക് ചെയ്യുന്നത്. അതുപോലെ സാധാരണ ഒരു feature ഫോണിനെ ഭാ ഗങ്ങൾ ആയി തിരിച്ചു വിശദീകരിച്ചു പഠിപ്പിക്കുകയായിരുന്നു എങ്കിൽ നന്നായിരുന്നു..Magnifying glass എങ്ങിനെ ഉപയോിക്കാം എന്നീക്കര്യങ്ങൾ വിശദീകരിച്ചു തരാമോ. ആശംസകളോടെ. ജോസ് പുതുശ്ശേരി, അങ്കമാലി.
Thanks...ellam padikkanam enkil course cheyyanam..allaathe padikkan kazhiyilla..aarum paranju tharukayum illa..ok
@akbasaaralikp ser.No.pls
Videos Ellam Nalla രീതിക്ക് തന്നെയാണ് ചെയ്തിട്ടുള്ളത് ഇത്രയും റിസ്ക് എടുത്തു എല്ലാവർക്കും ഓരോ കാര്യവും പറഞ്ഞു കൊടുക്കുന്നതിൽ സന്തോഷം ഉണ്ട് ബ്രോ.എനിക്ക് വളരെ എളുപ്പത്തിൽ manasilagunnund.
Thanks alot😎😍
Njan mobile technician cource padichodirikka enik ith vallare sahayamayi thank u etta
Adipoli video..........ellavarkkum manassilakan sadhikkum
Sir ee charging trasing sim trasing impedance cheking athokke oru class aaki thero plz😢
5 cunections of changing pin vbus 1 DM. 2 dp3 nocnection 4. Gnd 5
7 um und bro
മച്ചാനെ നിങ്ങൾ പൊളി ആണ്
Thanks macha
പിന്നെ എനിക്ക് ഒരു സഹായം വേണം
Bro ith kadayil kod repair chaythal atra rupees akum. Plz replay
Super sir
എൻ്റെ Realme C2 , Gionee E7 micro USB port പോയി. രണ്ടിനും പറ്റിയത് ഏത് മോഡലിൻ്റെ ആണ്. ഇതിൻ്റെ Outter Body യിൽ വ്യത്യാസങ്ങൾ ഉണ്ടേലും 5 pin എന്ന് തോന്നുന്നു.
Bro njaan ഒരിക്കൽ charging pinn maari veendum same issue. Board odu koodi maaraan patto maariyaal enthelum preshnavundo. Model redmi 5 pro
Maaraam,no problem
Polich muthe😍
Thnks for your video
Bro ക്യാമറ ചെയിജ്ജ് ചെയ്യുന്ന വീഡിയൊ ചെയ്യുമോ?
Ithokke evide vangan kittum bro
Bro tech padikkanam entha cheyyya
Charging connector board marriyal mobile performens kurayumo
No
എല്ലാ ic കളും പെട്ടന്ന് തിരിച്ചറിയാൻ എന്താണ് വഴി
Max heat kodukkumbo air kurach koottanda
Helpfull bro
Thanks bro
Ente tabinta connector complaint ayii so ini battery change akendii varumo
Super
Bro imei engane repair cheyyam.njaan stock rom flash cheytha shesham imei corrupt aayi poi.
Athra easy aaya kaaryamalla,aduthulla shopil ninn cheyyikkuka
micro usb port type c leku mattan pattumo
No
Inganathay charger Lula emergenciyil .charger concerts enganay set cheyyam
J7 pro charging conecter print poyal eghane jumper cheyyunad?
Bro.mi 3s phonilekk charge kayarunnilla..batteriyil ninn charge irangunnumilla...yenthaayirikkum problum....pls replay
Charge irangunnillengi Adh sugaayille ...😂😂
Appol pinne enthinan charge cheyyunnath
നല്ല blower ഏതാ
Micromax മൊബൈൽ on ആക്കുമ്പോൾ logo മാത്രമേ വരുന്നുള്ളു, ഇവിടെ ഷോപ്പിൽ കൊടുത്തപ്പോൾ return അയച്ചു. അത് ready ആക്കാൻ പറ്റുമോ
Software complaint akanan sadhyatha
Bro ithn athrya rate😇
Charging port vangan oronninteyum model no. Undo..
Yes
@@akbaralikp model no paranjutharuuu...vedioyil kanicha types..
Chila modelukal same CC aayirikkum...
എൻ്റെ ഫോൺ ചാർജ് നിക്കുന്നില്ല.......
charging conenctor മാറിയാൽ ഫോൺ ചാർജ് നല്ല പോലെ നിക്കുമോ??
No
@@akbaralikp അതിനു ഞാൻ എന്താ ചെയ്യേണ്ടത്???....
@@user-sb3ky2kz9wbattery
Mobiline patti padicha oralkk laptop nannakan patto
Kurachokke
Etta ബാറ്ററി 85% ആകുമ്പോളേക്കും എന്റെ phone (1gb ram) shut down ആകുന്നു. സ്വിച്ച് ഓഫ് ആകുന്നു ഇത് എന്താണ്??????? 😑😑😑😑
Bro ath 90%battery complaint ahnu battery mattittu nokkk
ബ്ലോവർ എത്ര രൂപ ആകും??
A toZ kaaryangal parranjutharunnud
Next video evide
Inn thanne upload cheyyum..
👍👍
Charging connector maattaan ethra paisa aavum
250
❤️❤️❤️
Good
Kury paisa koduth padikkunna orupad alkkar und. Avrokky entha pottammarano
Orupaad padikaanundd bro adhinekaal kooduthal training undangile nalloru technician aaavooo...
Reply cheyy mhaan
Satharana bagali ann egane video cheyar cheta tens
Bro phonill charge കേറുന്നുണ്ട് പക്ഷേ otg cable work akunnilla
Maybe charging connector problem
Please bro reply tharanam
Support n reply venm broo ellrkkm
Ente phone pin prolem
Eee charging connecterinte rate ethra?
10rs
Kaathirunna bhaagm
God
I phone connector matti Samsung akkan pattumo Bro?
No
Mic complaints avillea athu marachittu cheyunnathallea better
ഫോൺ ചാർജ് ആകാൻ വളരെയധികം സമയം എടുക്കുന്നതും , ചാർജ് ഓട്ടോമാറ്റിക് ആയി വളരെ വേഗത്തിൽ ഇറങ്ങിപ്പോകുന്നതും ഏത് പാർട്ടിന്റെ കംപ്ളയിന്റ് കൊണ്ടാണ് ?
Check cheyyaathe correct parayaan kazhiyilla,maybe charging connctor or battery or ic etc...
വാട്ട്സ് ആപ്പ് നമ്പർ
👌👌👌👌👌👌😍
Ee charging cannecter maattan ethra aakum cash
Samsung s4nte
2mm double sided tape കൊച്ചിയിൽ എവിടെ കിട്ടുമെന്ന് അറിയാമോ ?
No
@@akbaralikp thanx for nothing .....
Njan cheyunna oru work aanu ithu nigal ellavarkkum ellam paranju koduthal pinne enthina njagale pole ullavar egane mobile phone service cheythu kaziyum ellavarum ellam manassilayi ennal pinne aarengilum work tharumo
Video kandennu karuthi aarum sontham upayokikkunna oru phone nannaakkan vendi ella machinum vaangi pani thudangoola...youtubil orupaad videokal ithepole ella megalayil ullathum upload cheyyunnund...k
Eth njmak opakaraman njagal training ll
an video kanumpathekum arekum cheyyan patilla meshines venam
👍
40000vum koduth padikkunna kory pyrund. Egany okky live ayi parayunnath athra sheriyalla
@@moinudheenthangal lakshyangal koduth padichavarundd...
എവിടെനിന്നാണ് ഇത് കിട്ടുന്നത്
Enth
Enthaan vendath ennu parayoo
display വാങ്ങാൻ
@@asnaasna2591 spare shopil ninn kittum
Usb chargng sokets evdenn vangn kittum
Bro video ella helpful ani✌
Boss idokke publik aakiyal orupad perk work nashtapedum
Hindiyil okke orupad varunnund...but no problem..kandennu karuthi cheyyan aarum dhyryappedoola
Bro software videos cheyyarth. Work nashttapedum. Me also tech
കഞ്ഞിയിൽ പാറ്റ
Yaaa...
Njn cheyyulooo 1 vattm cheithittum nde pazhe fon ..wrking good😍😍😍😂😂
good
😍