Bro video valare nanbavunund chelathoke valre helpful Anu 12 varshmayi service field anu.autharized ayii work chaythakondu board work angana cheyedi vanittilla .eppo swanthamyi multi service center nadathunu
@@rafeeqaliparamba11 തെറ്റു പറ്റിയാൽ അത് തിരുത്തുക. അല്ലാതെ കാര്യം മനസ്സിൽ ആയി എന്ന് കരുതി ckt സിംബൽ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റാൻ ഉള്ളതല്ല.electronics ഒന്നും അറിയാത്ത പലരും ഇത് കാണുന്നുണ്ടാകും അവർ ഈ തെറ്റ് തന്നെ ആകും പഠിക്കുന്നത്.തെറ്റിനെ ന്യായികരിക്കാൻ ശ്രെമിക്കരുത്. താങ്കൾ വേണമെങ്കിൽ തെറ്റു പഠിച്ചോളൂ വിരോധം ഇല്ല. മറ്റുള്ളവരെ തെറ്റു പഠിപ്പിക്കാൻ നോക്കരുത്.
എന്റെ ലാപ്ടോപ് ഞാൻ ഉപയോഗിക്കുന്നതിനിടയിൽ ചാർജർ on ആക്കിയതിന് ശേഷം ചാർജർ pin ലാപ്ടോപ്പിലേക് കണക്ട് ചെയ്തു.ലാപ്ടോപ് അപ്പോൾ തന്നെ ഓഫ് ആയി.പിന്നെ ഓൺ ആകുന്നില്ല.ഇപ്പൊ ചാർജർ അതിലേക്ക് കണക്ട് ചെയ്യുമ്പോൾ ചാർജെറിലെ LED മിന്നുന്നു.അത് പോലെ ചാർജറിൽ നിന്നും ഒരു ചെറിയ പിരിപിരി ശബ്ദം കേൾക്കുന്നു.Disconnect ചെയ്യുമ്പോൾ ചാർജെറിന് പ്രശ്നം ഇല്ല.എന്തായിരിക്കും പ്രശ്നം.അത് ഇത് പോലെ കണ്ട്പിടിക്കാൻ പറ്റുമോ...?
മൊബൈൽ ഫോണിലെ component check ചെയ്യുന്നത് multimeter ന്റെ പോസറ്റീവ് ഭാഗം component ലും നെഗറ്റീവ് ground ലും ആയിട്ടാണോ എല്ലാ component ഉം check ചെയ്യുന്നത്?
Hi bro ente mobile poco x2 aanu athinte dislay preshnam illa but touch working alla athinte ic preshnam aanu ennanu paranje ic reballing cheyyan pattumo
എന്റെ Micro max fire 2 on ആകുന്നില്ല ഒരു ഷോപ്പിൽ കാണിച്ചപ്പോൾ ശരി ആകുല എന്നാ പറഞ്ഞത്, ഇമേജിൽ കാണിച്ചപ്പോൾ ബാറ്ററി കംപ്ലയിന്റ് എന്ന് പറഞ്ഞു, ഞാൻ അത് വീട്ടിൽ നിന്ന് വേറെ ബാറ്ററി വച്ചു നോക്കി on ആകുന്നില്ല, ഇനി വല്ല വഴിയുമുണ്ടോ ബ്രോ
Ente ഫോണിന്റെ ic aan poyath . But kadayil koduth sheri ആക്കിട്ടും വീണ്ടും ഒരു 10 മിനിറ്റ് kazhinn പോയി.പിന്നെ kadayinn തിരിച്ച് വാങ്ങി. Shoroom ഇൽ കൊടുത്തപ്പൾ അവർ display aadhyam mattanam enn pareyunn display mattan vendi mathram 8000 ചോദിക്കുന്നു,😪🥺 . അങ്ങനെ ഇപ്പൊ പൈസ ഇല്ലാത്തതിനാൽ ഫോൺ angane കിടക്കുന്നു.😪. Display il എങ്ങനാ complaint varuaa . Ath ullath aano ??? Onnu reply tharaavoo plzzz🙏🙏🙏🙏🙏
എനിക്ക് ഒരു dout ചോദിക്കാൻ ഉണ്ട് phone നമ്പർ തരുമോ എന്റെ കയ്യിൽ ഒരു power bank ഉണ്ട് അതിന്റ charging port പോയി എന്റെ കയ്യിൽ ഒരു usb mobile charger ഉണ്ട് അതിന്റ out put പോയി അതിന്റ positivum negativum power ബാങ്കിലേക്ക് direct solder ചെയ്തു ഉപയോഗിക്കാൻ പറ്റുമോ
' Hi എനിക്ക് ഫോണിലുള്ള എല്ലാ സാധനങ്ങളും എന്താണന്ന് പഠിക്കണം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കപ്പാസിറ്റർ മനസ്സിലായി മറ്റു R6. D6. U1 ഇതിനെ കുറിച്ച് അറിയാൻ വല്ല മാർഗവും ഉണ്ടോ?
കേടുവന്ന ലാപ്ടോപ് കൊണ്ട് പെൻഡ്രൈവ് ഉണ്ടാക്കാൻ ഐഡിയ കൊടുത്തതിനു big Thanks 🎉🎉🎉🎉🙏🙏🙏🙏
10:20 വാല്യൂ കുറഞ്ഞ capasitor അല്ല capasitor ന്റെ 2 സൈഡും ഗ്രൗണ്ടിൽ connection ഉണ്ടെങ്കിൽ ആ capasitor short ആണ് 😊
മലയാളത്തിൽ ഇത്തരത്തിലുള്ള ഒരു tutorial വീഡിയോ ഒരു പാട് നോക്കിയിരുന്നു കണ്ടില്ല. അവിചാരിതമായി ഇന്ന് ഈ വീഡിയോ കണ്ടു , ഉപകാരപ്രദമായി👍
തിരൂർ എവിടെയാണ് ?
Near vailathur
@@akbaralikp shopinte perentha..
Malappuram thirr
@@akbaralikp vailathur evide
Njan vailathur ullathan ente phoninte toch edak kittunnilla kondupoyappo short vannatha thonnunnu paranj ninglde shopinte peer nthuva
Mashaa allah വളരെ നല്ലൊരു ക്ളാസ് എല്ലാ ദിവസവും വേണം കേട്ടോ
Kurach flex eduth thech battery connect cheytha mathi..heat ulla bhakam pettan aliyum..angane short kand pidikka😊😉
Bro video valare nanbavunund chelathoke valre helpful Anu 12 varshmayi service field anu.autharized ayii work chaythakondu board work angana cheyedi vanittilla .eppo swanthamyi multi service center nadathunu
Ellarkkum മനസിലാകും ഇങ്ങനെ vedeo ചെയ്താൽ gud
kollam broo...technology based new mallu youtubechannel undakunnathu valare nalla karyam...
Thanks alot bro
നിങ്ങൾ കൊടുത്ത ckt ഇൽ capasitor ന്റെ symple തെറ്റാണ് battary യുടെ sympal ആണ് നിങ്ങൾ വരച്ചിട്ടുള്ളത്. Ckt ശരിയായ sympal വരക്കാൻ ശ്രെദ്ധിക്കുക
Yes
സംഗതി മനസ്സിലായല്ലോ പിന്നെ പോരാത്തതിന് ഇതു ക്യാപസിറ്റർ ആണെന്ന് പറഞ്ഞല്ലോ.അപ്പോ വിട്ടേക്
@@rafeeqaliparamba11 തെറ്റു പറ്റിയാൽ അത് തിരുത്തുക. അല്ലാതെ കാര്യം മനസ്സിൽ ആയി എന്ന് കരുതി ckt സിംബൽ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റാൻ ഉള്ളതല്ല.electronics ഒന്നും അറിയാത്ത പലരും ഇത് കാണുന്നുണ്ടാകും അവർ ഈ തെറ്റ് തന്നെ ആകും പഠിക്കുന്നത്.തെറ്റിനെ ന്യായികരിക്കാൻ ശ്രെമിക്കരുത്. താങ്കൾ വേണമെങ്കിൽ തെറ്റു പഠിച്ചോളൂ വിരോധം ഇല്ല. മറ്റുള്ളവരെ തെറ്റു പഠിപ്പിക്കാൻ നോക്കരുത്.
ഇതുതന്നെയാണ് കപ്പാസിറ്ററിന്റെ സിംബൽ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കടാ 😅😅😅
Tns bro 😘
Bro Net work problem athintte oru solution പറയാമോ
Thankal valare upakaaramaakum vitham parayunnu nalla usefull video
Series cabacitor ethu സെക്ഷനിൽ annu കൂടുതലും വരുന്നത്. Ath egane cheke chaiyuka
Dout clear thanks sir ☺️
വീഡിയോസ് ഒക്കെ അടിപൊളി ആണ്.
ഉപകാരപ്രദവുമാണ്.
മുൻപത്തെ വീഡിയോ കളുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ ൽ ഇടുന്നത് എല്ലാം കൊണ്ടും നന്നായിരിക്കും.
Thanks
Hlo samsung j4 phon disply poyt change cheydu original disply tanne itt noki bt only samsung logo matram onnum work aagunnilla bordil touchscreen aayt ndengilum varunno?
Disply on aagunnu bt ullil ori samsung yenn pinne ndum work aagunnilla
Oppo f1s ന്റെ ഡിസ്പ്ലേ ചൈഞ്ച് ചെയ്യുന്ന വീഡിയോ ഇടുമോ
Capacitor Diode Transistor IC ഇതൊക്കെ ആണ് കൂടുതലായിട്ടും shot ആവാൻ chance കൂടുതൽ
Helpful 💯😍
I have Samsung galaxy note 4 new. Telling IC complaints. Can you repair it. Where are you.. No. Pl
എന്റെ ലാപ്ടോപ് ഞാൻ ഉപയോഗിക്കുന്നതിനിടയിൽ ചാർജർ on ആക്കിയതിന് ശേഷം ചാർജർ pin ലാപ്ടോപ്പിലേക് കണക്ട് ചെയ്തു.ലാപ്ടോപ് അപ്പോൾ തന്നെ ഓഫ് ആയി.പിന്നെ ഓൺ ആകുന്നില്ല.ഇപ്പൊ ചാർജർ അതിലേക്ക് കണക്ട് ചെയ്യുമ്പോൾ ചാർജെറിലെ LED മിന്നുന്നു.അത് പോലെ ചാർജറിൽ നിന്നും ഒരു ചെറിയ പിരിപിരി ശബ്ദം കേൾക്കുന്നു.Disconnect ചെയ്യുമ്പോൾ ചാർജെറിന് പ്രശ്നം ഇല്ല.എന്തായിരിക്കും പ്രശ്നം.അത് ഇത് പോലെ കണ്ട്പിടിക്കാൻ പറ്റുമോ...?
Short circuiy
@@akbaralikp അത് ഈ method ഉപയോഗിച്ച് കണ്ടുപിടിക്കാൻ പറ്റുമോ
Series capacitor engane ground ayit touch undavuaa?
Samsung a70 board short ayi endh chayyanam eni?
Shot kandu pidikanju ithilum simple aya tips und
Athentha
Mother bordn problem vannal data kitan valla vazhiyum undo
data Recover aayo ?
ഒരു ദിശയിലോട്ട് മാത്രം വൈദ്യുധി കടത്തിവിടുന്നാ ഒരു തരം electronic combonant ആണ് diode 🙌🏻🙌🏻
Yes
മൊബൈൽ ഫോണിലെ component check ചെയ്യുന്നത് multimeter ന്റെ പോസറ്റീവ് ഭാഗം component ലും നെഗറ്റീവ് ground ലും ആയിട്ടാണോ എല്ലാ component ഉം check ചെയ്യുന്നത്?
Thank you sir
Hello brooo oru ded iPhone undesheriakavo
Technition avashiyam undo
Lg inverter air condition board repair chyaamo ch05 irror code
Hi bro ente mobile poco x2 aanu athinte dislay preshnam illa but touch working alla athinte ic preshnam aanu ennanu paranje ic reballing cheyyan pattumo
Yes
But dead risk und
Ringer tip chaking paranju tharamo
Series capacitor short aaville.
Bro haf short, ലീകേജ്, solution engane checking
Thanks
Sir open condition ayaal ulla video iduo 🙂
Thanks to playing this video
Panasonic eluga ray max 64gb board kittumo
ബ്രോ വെള്ളത്തിൽ വീണ ഫോണിന്റെ ബോർഡ് അടിച്ചു പോയെന്നു പറയുന്നു അത് replace ചെയ്ത ready ആകാൻ പറ്റുമോ?
വളരെ നന്നായിട്ടുണ്ട്
Tnkz
Machan mare body shor aayal phn on aavomo.. Ente on aavunnu illa onnum plz parayo
Very helpfull Vedio
Fixed battery aavumbo ngneya
Bro Phonil 1.5amp chargeranu ennit 5w power polum illa.very slow charge.charger issue alla.ampere nokiyapol 200 okke kittunolu.
Software cheyth nok
Huawei y7 power ic മാറ്റാൻ പറ്റുമോ
Bro mobile switch off akkit on akkumboll 1 percentage charge kurayunnu 54 percentage charge undengill ath switch on akkiyal 53 avunnu yenna problem
Very helpfull
Aeta battery charge vgm povunnu ath board compaint aano battery new aanu ennittum
Maybe board
ഷോർട്ട് ആയ ഒരു ബോർഡിൽ ഷോർട്ട് കണ്ടെത്തി കാണിക്കേണ്ടതായിരുന്നു
Built in battery ,strip type battery il engane short check cheyyam
Thanks
Mi a1 board complaint aayaal Data recovery possible aahno ?
Digital multy le kanikk bro
Capacitor series ayi varuo illalo
Shopinte perum sharp locatioanum tharumo
Network നോക്കി നോക്കി അടപ്പ് ഊരി ആശാനെ അതുകൂടെ ചെയ്യാമോ 🙏
Bro 5000mah nte phone ile 3000mah battery ittal kuzhappam indo..
No..backup kurayum
Machane galaxy Grant prim +display olsail ethreyan varunnad price
Check any spare shop
Capasiter ennal enthan enn onn. Paranju tharaamo
pinne bro capacitor symbol ithallalo..two parallel lines alle..eh symbol bttryude anu..pinne el capacitorilum symbol change und
Capacitor nu orupad symbol varunnund...just koduthu enne ollu...ivide important short checking aaan😊😊
@@akbaralikp digital multimeter ഉപയോഗിക്കുന്നത് ആണ് better
ബോഡ് ചെറിയരീതിയിൽ ചാർജിങ് sort nde അവടെ പൊള്ളാച്ചുക്കുണു ഇനി yentha cheyya
Bro phone edaku on akum edaku off akum use chayunbo display athanthu problem anu
Model,and a video on my Whatsapp
@@akbaralikp Samsung s30s
Switch off akullh.disply off akum piinee kurachu kashinje thane on akumm
Dead smartphone mother board repair cheyyan pattumo?
Yes
@@akbaralikp ente phone board short illa.. but , dead aanu... Battery problem illa.. software flash cheyyumbol half ethumbo stop aakunnu
Sympol maari pooyittundoo
Malti meetarnte nob capaciter vekumbo full keriya ath short allallo
Supper bro
Ningal evidunna padichath
Globus kottakkal 9895422220
Video quality koottiyaal kollamaayirunnu
samsung board short aado
Sir എന്റെ അടുത്ത് സാംസങ് t805 ടാബ് ഉണ്ട് dead ആണ് ഞാൻ ഒരു ടെക്നിഷനെ കാണിച്ചു അതേഹം പറഞ്ഞു മാസ്സ് മെമ്മറി ic പോയതെന്ന് കിട്ടാൻ വല്ല ചാൻസും ഉണ്ടോ
Mass memmory change cheyyan kazhiyilla...but damage illenkil reprogram cheyyam
Adipoli ayinnu
എന്റെ Micro max fire 2 on ആകുന്നില്ല ഒരു ഷോപ്പിൽ കാണിച്ചപ്പോൾ ശരി ആകുല എന്നാ പറഞ്ഞത്, ഇമേജിൽ കാണിച്ചപ്പോൾ ബാറ്ററി കംപ്ലയിന്റ് എന്ന് പറഞ്ഞു, ഞാൻ അത് വീട്ടിൽ നിന്ന് വേറെ ബാറ്ററി വച്ചു നോക്കി on ആകുന്നില്ല, ഇനി വല്ല വഴിയുമുണ്ടോ ബ്രോ
Comet check chwythu nokkathe onnum parayn patilla
@@akbaralikp ok
Battery veerkkunnath board half short ullathu kondano
Half short ,over charging,or battery
Analog mutimeter ൽ check ചെയ്യുമ്പോ buzzer mode ൽ ഇട്ടിട്ടാണോ അതോ resistor mode ൽ ഇട്ടിട്ടും നോക്കാമോ?
രണ്ടു മോടും കഴിയും
Bro സ്ഥലം എവടെ ആണ്....എൻ്റെ ഫോൺ തന്നാൽ ശെരി ആക്കി തരുമോ....Mi A3 ആണ്
Eyal kkk shop undo thiruril
Digital multimeter use cheythum check chethoode
Yes
Hi
Rsyees
On .off section onnu parayuoo&repper cheyunnathum plzz
V bat nokku
Tirutil bro dead shopinte name enthaa
Njan ippo shoppil undaavaarilla.. Institute laan
board maatumbo device data motham povuo 🤔
Yes
Ente ഫോണിന്റെ ic aan poyath . But kadayil koduth sheri ആക്കിട്ടും വീണ്ടും ഒരു 10 മിനിറ്റ് kazhinn പോയി.പിന്നെ kadayinn തിരിച്ച് വാങ്ങി. Shoroom ഇൽ കൊടുത്തപ്പൾ അവർ display aadhyam mattanam enn pareyunn display mattan vendi mathram 8000 ചോദിക്കുന്നു,😪🥺 . അങ്ങനെ ഇപ്പൊ പൈസ ഇല്ലാത്തതിനാൽ ഫോൺ angane കിടക്കുന്നു.😪. Display il എങ്ങനാ complaint varuaa . Ath ullath aano ??? Onnu reply tharaavoo plzzz🙏🙏🙏🙏🙏
Model?
@@akbaralikp samsung galaxy s10 lite
ഒരു ക്യാപസിറ്റർ ഷോര്ട്ട് ആയാൽ ഫുൾ ക്യാപസിറ്ററും ഷോര്ട്ട് ആയിട് കാണിക്കും അപ്പോ എന്തുചെയ്യും
Capasiter engene mattuka
ഷോർട് ആയ capacitor ഏതാണെന്നു മനസിലായില്ല ശരിക്കും, digital multimeter upayogich ഒരു വീഡിയോ കൂടി ചെയ്യാമോ capacitor ഏത് എടുത്തു മാറ്റണം
Hai njan oru puthiya mobile vangii Samsung a71 pakshe wifi signal nalla reethiyil kanikarilla bakki Ulla phone nu onnum kuzhpam illa
Eee problem eganey solve cheyyum
ചേട്ടാ ഒരു സംശയം mutlimeter വച്ച് മാത്രം ആണോ board short ആയ ഭാഗം കണ്ടു പിടിക്കുക അതോ power supply ടെ ആവശ്യം വരുമോ
Video muzhuvan kandu nokkoo
എനിക്ക് ഒരു dout ചോദിക്കാൻ ഉണ്ട് phone നമ്പർ തരുമോ
എന്റെ കയ്യിൽ ഒരു power bank ഉണ്ട് അതിന്റ charging port പോയി എന്റെ കയ്യിൽ ഒരു usb mobile charger ഉണ്ട്
അതിന്റ out put പോയി അതിന്റ positivum negativum power ബാങ്കിലേക്ക് direct solder ചെയ്തു ഉപയോഗിക്കാൻ പറ്റുമോ
Yes
@@akbaralikp positive negativum എങ്ങനെ connect ചെയ്യും
@@akbaralikp എനിക്ക് positive negative connect ചെയ്യാൻ ariy😎
V bat capacitor mathram nokkialiyaal alle short കാണിക്കൂ
Athe
Traising onn kanikamo
Lenovok4not ന്റെbord കിട്ടാനുണ്ടോ
Eranakulath chellapa kittum sadhyadha kuravaa
Ys
Mobile Phonente motherboard പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ shortആയി പോകാനുള്ള കാരണം എന്താണ്.please reply
Veettile bulb or fan pettennu povaarille..athe pole thanneyaan ithum😎
@@akbaralikp എന്റെ കിടുവേ
Bro redmi 3s primeile battery edth mi note 4io ittal entelum scene undo..?
Very helpfull videoo brww
Ith course undo
Annan etha course a eduthe...
Smartphone technology
@@akbaralikp evada....?
Ettan edhe k20 board short aaayi poooi ettan ayachu thanna sheri aaakan kayyymoooooooo
👍🏻
Good vedio
Series and parallel capasitar nganaan manslilaakunnadann manslaayilla
Hi
' Hi എനിക്ക് ഫോണിലുള്ള എല്ലാ സാധനങ്ങളും എന്താണന്ന് പഠിക്കണം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കപ്പാസിറ്റർ മനസ്സിലായി മറ്റു R6. D6. U1 ഇതിനെ കുറിച്ച് അറിയാൻ വല്ല മാർഗവും ഉണ്ടോ?
Athinu course padikkanam
Kadakkark short ayath nannakan kayiyunnila