തീയേറ്ററും ഷോപ്പിംഗ് മാളും തിരൂരിലേക്ക് ഒഴുക്കുന്നു🤩 Tirur new theatres | FOC

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 145

  • @AmanMk-ol3gg
    @AmanMk-ol3gg 2 місяці тому +72

    Tirur ullavar indo🔥🙂‍↔️

  • @kamarudeenpodiyangal8380
    @kamarudeenpodiyangal8380 2 місяці тому +13

    ആരും ശ്രദ്ധി കാത്തെ ഒരുകാര്യം ഉണ്ട് തീരുർ റെയിൽവേ സ്റ്റേഷൻ 2എക്സ്ലേറ്റർ 4ലിഫ്റ്റൊടെ മലബാറിലെ ഏറ്റവും വലിയ പാർക്കിംഗ് ഏരിയ ഹൈ ലെവൽ രീതിയിലേക്ക് 2026റോടെ മാറും.

    • @superstalin169
      @superstalin169 2 місяці тому

      പകുതി ഭാഗം ഓപ്പൺ ആയിട്ടുണ്ട്

  • @jithumovieclub4629
    @jithumovieclub4629 2 місяці тому +8

    കോഴിക്കോട് അപ്സര മാറി നിൽക്കും കേട്ടോ ഖയം വന്നാൽ. അത്രയും a to z വരെ പണി കഴിഞ്ഞ് വരുന്നു... വേറെ ലെവൽ 👍

  • @superstalin169
    @superstalin169 2 місяці тому +9

    മലപ്പുറം ജില്ലയിൽ എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരു നഗരം ആണ് തിരൂർ 👍🏻

    • @faisalfaihan6552
      @faisalfaihan6552 2 місяці тому

      പൊന്നാനി also 👌🏻

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp Місяць тому

      *പൊന്നാനി🔥🔥*

    • @L9________llll
      @L9________llll 15 днів тому

      Mairan malappuram calicat kunddanmmaaran Kakamar ente pinnaadi munnadi puoyeee 😂😂😂

    • @RaheesNjr10
      @RaheesNjr10 День тому

      Tanur ❤​@@HarisMuhammad-vf6rp

  • @tharifzhian
    @tharifzhian 2 місяці тому +10

    Magic Frames Anugraha Theatre Eni Update Cheyyan Chance Undoo 2K + 7.1 aann😢 With 140Rs Ticket Charge

    • @abhiram-h9p
      @abhiram-h9p 2 місяці тому +1

      ബെസ്റ്റ് ഇവിടെ സെൻട്രൽ സ്ക്വയർ മാളിൽ 230 RS nu 2K 7.1 ഒക്കെ വരാറുണ്ട്

    • @NinjaiGamer
      @NinjaiGamer 2 місяці тому

      Yes after khayam opening

    • @tharifzhian
      @tharifzhian 2 місяці тому +1

      ​@@abhiram-h9p Hilate Mall Calicut Kerala 's No 1 Screen Epic Screen Avide Ticket Charge 99Rs Only 😮😂

    • @silentkiller6248
      @silentkiller6248 2 місяці тому

      ഖയാം ന്റെ പണി കഴിഞ്ഞാൽ അനുഗ്രഹ മാറ്റം വരുത്തും

    • @semibahrain9171
      @semibahrain9171 2 місяці тому +2

      വളാഞ്ചേരി, എടപ്പാൾ ഒക്കെ Dolby Atoms, 4K ആകെ 110 രൂപയേയുള്ളു

  • @khalidmunsi5153
    @khalidmunsi5153 2 місяці тому +6

    തിരൂർ പൊളിയല്ലേ
    തുഞ്ചൻ കോളേജ്
    വെഗോൺ ട്രാജടി ഹാൾ
    മലബാറിലെ ഏറ്റവും കൂടുതൽ പാർക്കിംഗ് ഉള്ള റയിൽവെ
    ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഗൾഫ് ബസാർ
    ലുലു മാൾ
    നെസ്റ്റോ മാൾ
    Aak മാൾ
    അങ്ങനെ പലതും ഉണ്ട് തിരുറിന് സ്വന്തമായി

    • @superstalin169
      @superstalin169 Місяць тому +1

      @@khalidmunsi5153
      മലയാളം യൂണിവേഴ്സിറ്റി
      ഫോറൻസിക് ലാബ്
      തുഞ്ചൻ പറമ്പ്

  • @luvable_rascal_
    @luvable_rascal_ 2 місяці тому +2

    തിരൂർ പഴയപോലെ തിരിച്ചു വരും🔥🔥

  • @sree2568
    @sree2568 2 місяці тому +4

    Tirur❤

  • @Vishnu-chandran
    @Vishnu-chandran 2 місяці тому +11

    മാജിക് ഫ്രെയിംസ് ❤️

  • @RaheesNjr10
    @RaheesNjr10 2 місяці тому +9

    പരപ്പനങ്ങാടി മാജിക് ഫ്രെയിം തിയേറ്റർ അപ്ഡേഷൻ പ്ലീസ്

  • @indubl8369
    @indubl8369 2 місяці тому

    Bro any news about vettam re release

  • @NoushadkpKodath
    @NoushadkpKodath 2 місяці тому +5

    തിരുർ ബിപി അങ്ങാടിയിൽ ആണ് cnc ഗ്രുപ്പിന്റെ തീയേറ്റർ വരുന്നത്

    • @signpallar4380
      @signpallar4380 2 місяці тому +1

      ബൈപാസ്സിൽ ആണോ

    • @NoushadkpKodath
      @NoushadkpKodath 2 місяці тому

      @@signpallar4380 അതെ

    • @mubarishbabu331
      @mubarishbabu331 2 місяці тому +2

      വിശ്വാസ് തിയേറ്റർ നിക്കുന്ന സ്ഥലം ആണോ

    • @Shaaanib
      @Shaaanib 2 місяці тому

      ​@@mubarishbabu331Nop

    • @Shaaanib
      @Shaaanib 2 місяці тому

      ​@@signpallar4380Yes

  • @manafe3338
    @manafe3338 2 місяці тому

    Tanur mallil 3 screen varunnund plzzzzz update❤️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    എന്റെ തീരുർ കൂടുൽ
    പുരോഗതിയിലേക്ക് കു തി ക്കട്ടെ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @silentkiller6248
    @silentkiller6248 2 місяці тому +1

    TIRUR ❤

  • @ZamanMachinchery
    @ZamanMachinchery 2 місяці тому

    ❤തിരൂർ

  • @tharifzhian
    @tharifzhian 2 місяці тому +3

    Khayyam January Open Cheyyum Enn aanu Ariyan Kazhijje...

  • @sajithagreesh5415
    @sajithagreesh5415 Місяць тому

    My place tirur BP Angadi

  • @HaridasP-sy5kf
    @HaridasP-sy5kf Місяць тому

    താനുരിൽ ഡി സിനിമാസ് ഓപ്പൺ അടുത്തുണ്ടോ

  • @SJSTUDIOINDIA
    @SJSTUDIOINDIA 2 місяці тому +2

    B P angadi full form enthaa?

    • @rasibcmp
      @rasibcmp 2 місяці тому +1

      ബെട്ടത്ത് പുതിയങ്ങാടി

    • @familyoncar
      @familyoncar  2 місяці тому

      👍

  • @RaheesNjr10
    @RaheesNjr10 2 місяці тому +3

    ഓറൽ സിനിമാസ് 2026 അല്ല തുറക്കുന്നത് അടുത്തകൊല്ലം തുറക്കും ജനുവരി തുറക്കുമെന്ന് പറഞ്ഞു കേട്ടു

  • @harshadmp7405
    @harshadmp7405 2 місяці тому +4

    ഇനി നേർച്ചയുടെ സമയത്ത് expo എവിടെ വരും... അവിടെ ഇപ്പോൾ തന്നെ theatre work start ചെയ്തിട്ടുണ്ടല്ലോ

    • @TheSrifa
      @TheSrifa 2 місяці тому +1

      അവിടെ തിയേറ്റർ ആണോ വരുന്നത്?

    • @silentkiller6248
      @silentkiller6248 2 місяці тому +4

      കൊല്ലത്തിൽ 7 ദിവസ്സം ഉള്ള എക്സ്പോ വരുമാനമാണോ 30 കൊല്ലം ഡയലി കിട്ടുന്ന വരുമാനണോ നല്ലത് എന്ന് പറമ്പിന്റെ മുതലാളി ചിന്തിച്ചു കാണും
      എക്സ്പോ ക്ക്‌ കുറെ സ്ഥലം ഇനിയും കിട്ടും

    • @silentkiller6248
      @silentkiller6248 2 місяці тому +1

      ​@@TheSrifaഅതെ

    • @harshadmp7405
      @harshadmp7405 2 місяці тому +1

      @@silentkiller6248 അതിന്റെ തൊട്ട് അടുത്ത് ഒരു പറമ്പ് ഒഴിവുണ്ട് തൊട്ട് മുന്നിലും ഒരു പറമ്പ് ഒഴിവുണ്ട് ചിലപ്പോ അവിടെ അവനാണ് സാധ്യത... സാധാരണ നടക്കുന്നിടത്തായിരുന്നു നല്ല site ഉണ്ടായിരുന്നത്

  • @footballnations7071
    @footballnations7071 Місяць тому

    Thirur football stadium vanna polikkum

  • @mohd_safvan
    @mohd_safvan 2 місяці тому +5

    Khayaam ticket maximum 150 charge cheyaavu.
    Kottakal,edappal,valanchery oke ticket rate maximum 130 aan
    So 150il kudiyaal kannan audience undavaan sadhyadha kuravaan

    • @ameenn536
      @ameenn536 2 місяці тому +2

      Valancheri 110 ollu normal ticket

    • @mohd_safvan
      @mohd_safvan 2 місяці тому

      @ameenn536 ha.
      Njan 130 kottakal aan udheshichadh

    • @farisfaris1803
      @farisfaris1803 2 місяці тому

      സുഹൃത്തേ ആൾകാർ പൈസ ഒന്നും ഒരു വിഷയം അല്ല പിന്നെ നല്ല സിനിമ വന്നാൽ അറിയാല്ലോ ഒരു ടിക്കറ്റ് കിട്ടേണ്ട പാട്

    • @mohd_safvan
      @mohd_safvan 2 місяці тому

      @@farisfaris1803 bro nalla cinema varumbo kanaan ulla tendancy thanne ticket rate yallarkum affordable aayonda.so avida mathram ticket rate kudiyaal kuranja ticket rate ulla sthalangale aalugel prefer cheyu.

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 місяці тому

    അടിപൊളി

  • @jithumovieclub4629
    @jithumovieclub4629 2 місяці тому

    പൊന്നാനി alenkar movies ഇപ്പോൾ പ്രദർശനമില്ല വില്പനക്ക് വെച്ചിരിക്കുന്നു എന്ന് കേട്ടു. പൊന്നാനിയിലെ ആദ്യ ac വലിയ സിറ്റിംഗ് കപ്പാസിറ്റിയുള്ള ഹാൾ ആയിരുന്നു. ഇത് മാജിക്‌ ഫ്രയിം എടുത്താൽ രക്ഷപെടും പുതിയ ജീവൻ.
    കുറച്ചു കൂടി update ചെയ്യാൻ ഉണ്ട് 4k atmos ആകാൻ മാത്രം ഒള്ളു വേറെ ഒരു കുഴപ്പമില്ല 👍

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp Місяць тому

      *പൊന്നാനി അലങ്കാർ തിയേറ്റർ സൂപ്പറാണ്✌️🤩💖*

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    തിരൂരിൽ യാത്രാസൗകര്യങ്ങൾ
    കുറവൊന്നുമില്ല ജില്ലയുടെ പ്രധാന സ്ഥലങ്ങളിലേക്ക്
    യാത്രാസൌകര്യങ്ങൾ ഇഷ്ട്ടം
    പോലെയുണ്ട്

  • @ijaziju1355
    @ijaziju1355 2 місяці тому +2

    ❤️🔥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    തിരൂരിലെ ഒരു പ്രധാനസിനിമ
    തിയേറ്റർ പൊളിച്ചിട്ട് കാലം കുറെയായി ടൌൺലിലെ
    ഒരു പ്രധാന സിനിമതിയേറ്റരിൽ
    പ്രദർശനം നിർത്തി വച്ചിട്ട്
    എത്രയോ കാലങ്ങളായി

  • @abhikp5307
    @abhikp5307 2 місяці тому +1

    Aura cenimas 2026onum avanda e December allel Jan 2025 anu

    • @familyoncar
      @familyoncar  2 місяці тому

      2025

    • @tharifzhian
      @tharifzhian 2 місяці тому +1

      @@abhikp5307 February Last Confirmed 🥲💯

  • @RaheesNjr10
    @RaheesNjr10 2 місяці тому +3

    താനൂർ തിയേറ്റർ വീഡിയോ😢

    • @familyoncar
      @familyoncar  2 місяці тому

      👍

    • @ansaransu1074
      @ansaransu1074 2 місяці тому

      താനൂർ പി വിഎസ് അവസ്ഥ എന്താണെന്ന് അറിയുമോ

  • @suhailbn783
    @suhailbn783 2 місяці тому +1

    😂😂 ngal parnja pole anugraha angatt matti nirthum ellarum 😂

  • @fathimaliyakath5638
    @fathimaliyakath5638 2 місяці тому

    തിരൂരിന്റെ പഴയ പ്രതാപം വീണ്ടെടുക്കണം

  • @naseemakm432
    @naseemakm432 2 місяці тому

    എൻ്റെ തിരൂർ

  • @silentkiller6248
    @silentkiller6248 2 місяці тому +2

    തിരൂർ ബിപി അങ്ങാടിയിൽ തന്നെ ആലത്തിയൂർ റോട്ടിൽ മറ്റൊരു തിയേറ്റർ കൂടെ വരുന്നുണ്ട്
    അതെ പോലെ തിരൂർ ലുലു മാളിലും 3,4 സ്ക്രീൻ തിയേറ്റർ ഹാൾ സ്‌പൈസ് ഉണ്ട്

    • @mubarishbabu331
      @mubarishbabu331 2 місяці тому +1

      ഏതു വിശ്വാസ് തിയേറ്റർ ആണോ

    • @familyoncar
      @familyoncar  2 місяці тому

      👍

    • @silentkiller6248
      @silentkiller6248 2 місяці тому

      @@mubarishbabu331 അല്ല

    • @abhikp5307
      @abhikp5307 2 місяці тому +1

      Eni eath theatre. Ullathano

    • @mubarishbabu331
      @mubarishbabu331 2 місяці тому +1

      @@silentkiller6248
      ഇപ്പോ മനസിലായി ബ്രോ മറ്റേ ബിപി അങ്ങാടിയിലുള്ള നേർച്ചക്ക് എക്സ്പോ നടക്കുന്ന സ്ഥലത്തു അല്ലെ
      ഞാൻ ബിപി അങ്ങാടി ക്കാരൻ ആണ് ഞാൻ വിഡിയോ ഫുൾ കാണുന്നതിന് മുൻപ് ആകാംഷയിൽ msg ഇട്ടത് ആണ്.....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    എന്നാൽ തിരുൂരിൽ ഒരു ലാലു
    മാൾ വരുന്നത് തിരൂരിനെ
    കുറച്ചൊക്കെസജീ വ മാക്കും

  • @WahidJalaludeen-xr7ph
    @WahidJalaludeen-xr7ph 2 місяці тому

    Kottayath matram varunilla nalloru multiplex theatre

  • @sajilsview
    @sajilsview 2 місяці тому

    🎉

  • @shuhaibpaingottil6408
    @shuhaibpaingottil6408 2 місяці тому

    ❤️😍

  • @ShomolshahiShamol
    @ShomolshahiShamol 2 місяці тому

    Yee

  • @mohamedubaiskm2685
    @mohamedubaiskm2685 2 місяці тому

    🙏

  • @Liyakath_liya.
    @Liyakath_liya. 2 місяці тому

  • @BijuGramam
    @BijuGramam 2 місяці тому

    പൊന്നാനി അലങ്കാർ തിയ്യറ്റർ മാജിക് ഫ്രെയിം ഏട്ടടുത്തോടെ

  • @rajannair9916
    @rajannair9916 2 місяці тому

    തിരുര് കാര് കാക്കാ മാര് അതിരാവിലെ ഒന്ന് മുക്കി യാൽ തിയേറ്റർ അല്ല കേരളം തന്നെ ഈസി ആയി വാങ്ങിക്കാം.

    • @ansaransu1074
      @ansaransu1074 2 місяці тому +1

      മൈര് എല്ലാറ്റിലും മതം രാഷ്ട്രീയം കാണുന്ന ഭൂലോക തോൽവി ആണല്ലോ നീ

    • @farisfaris1803
      @farisfaris1803 2 місяці тому

      വാങ്ങിക്കും

    • @Kannankannappi8888
      @Kannankannappi8888 Місяць тому

      നിനക്ക് എന്താ മോനേ വയ്യേ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    ഹോട്ടലുക
    ലും മറ്റു വ്യാപാര സ്ഥാപനങ്ങളും
    കുറവ്‌

    • @rasibcmp
      @rasibcmp 2 місяці тому +1

      അത് മോൻ തിരൂർ ഇതുവരെ വരാത്തടുകൊണ്ട് തോന്നുന്നതാണ്. ഗൾഫ് മാർക്കറ്റിൽ ഉള്ളതോന്നും വ്യാപാര സ്ഥാപനങ്ങൾ അല്ലെ. കെ ജി പടി മുതൽ പോലീസ് ലൈൻ വരെ ഫുൾ പ്രീമിയം restaurents ആണ്. കൂടുതൽ ബസ് സർവീസെൻ്റെ കാര്യത്തിൽ ജില്ലയിൽ രണ്ടാംസ്ഥാനം. ജില്ലയിലെ ഏറ്റവും വലിയ wholesale fish market. 2014il manjeri A grade municipality ആക്കി ഉയർത്തപ്പെടുന്നത് വരെ 20 വർഷത്തോളം ജില്ലയിലെ ഏക A grade muncipality. ജില്ലയിലെ കാർ showrooms ൻ്റെ second favaourable destination. Car service stations maruthi 4- kvr, am motors-2, indus motors, Manan Toyota, popular hundai, apco Honda, gem finix scoda, tata motors. ജില്ലയിൽ ഉള്ള എല്ലാ bikes showrooms um

    • @superstalin169
      @superstalin169 2 місяці тому

      ഇഷ്ട്ടം പോലെ വരുന്നുണ്ട്

    • @silentkiller6248
      @silentkiller6248 2 місяці тому

      Kia ​@@rasibcmp

  • @gouthamgmn8165
    @gouthamgmn8165 2 місяці тому

    🙂

  • @mansoorali6271
    @mansoorali6271 2 місяці тому

    അത്രെയും തിയേറ്റർ വന്നിട്ട് എന്ത് കാര്യം 😂

    • @farisfaris1803
      @farisfaris1803 2 місяці тому

      എന്ത് കാര്യം എന്നോ സുഹൃത്തേ തീരുർ വലിയ സിറ്റി ആണ് പിന്നെ നല്ല ഒരു സിനിമ വന്നാൽ അറിയാം തിരക്ക് എന്താണ് എന്ന്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    തിരൂരൊരു പുരോഗതിയില്ലാത്ത
    നഗരം റെയിൽ വെയ് കു‌ടി ഇല്ലായിരുന്നു വെങ്കിൽ തീരുർ
    ഒന്നാമല്ലാതെ ആകു മായിരിന്നു

    • @babubabuzz4764
      @babubabuzz4764 2 місяці тому

      അത്‌ തനിക്ക് തോന്നുന്നതാണ്

    • @superstalin169
      @superstalin169 2 місяці тому

      ആകെ തിരൂർ മാത്രമേ ജില്ലയിൽ എല്ലാം തികഞ്ഞ നഗരം ഉള്ളൂ

    • @sharafalimedammal8566
      @sharafalimedammal8566 2 місяці тому

      നിങ്ങൾ തീരുർ കണ്ടിട്ടുണ്ടോ നെസ്‌റ്റോ വന്നു ലുലുമാൾ വരുന്നു അടുത്ത് തന്നെ താരിഫ് മാൾ തുറക്കും ഒന്ന് വന്ന് കാണു

    • @farisfaris1803
      @farisfaris1803 2 місяці тому

      സുഹൃത്തേ തീരുർ മലപ്പുറം ജില്ലയിൽ ഒരു കോര്പറേക്ഷൻ തലവൻ ആകും 👍🏻

  • @hameedep5908
    @hameedep5908 2 місяці тому

    Gayam

  • @AjithKumar-nr3tz
    @AjithKumar-nr3tz 2 місяці тому

    വടകര കേരളകോയർ തിയേറ്റർ.. ഇതുപോലുള്ള കൂറ്റൻ തിയേറ്റർ ആണ്... ഇപ്പോഴത്തെ അവസ്ഥ എന്താണന്നു അറിയില്ല

  • @RaheesNjr10
    @RaheesNjr10 2 місяці тому

    D cinemas update tanur

    • @familyoncar
      @familyoncar  2 місяці тому +1

      Work in progress

    • @RaheesNjr10
      @RaheesNjr10 2 місяці тому +1

      @@familyoncar ഈയടുത്ത് ഓപ്പൺ ഉണ്ടാവുമോ

  • @user-ashyutuber
    @user-ashyutuber 2 місяці тому

    Pattikaad👎🏻 oru development illatha oru town

    • @superstalin169
      @superstalin169 2 місяці тому +2

      പട്ടിക്കാട് പെരിന്തൽമണ്ണ അടുത്ത് ആണ് 😂
      തിരൂർ എല്ലാം തികഞ്ഞ നഗരം ആണ് 👍🏻

    • @Error404-y3k
      @Error404-y3k 2 місяці тому

      ഈ പെരിന്തൽമണ്ണ ടീം നെ കൊണ്ട് എല്ലാ മലപ്പുറത്തെ നാട്ടിലെ post കളിലും ശല്ല്യമായിട്ടുണ്ട് എല്ലാടത്തും വലിഞ്ഞു കയറി വരും മലരുകൾ 🤮🤮

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    തിരൂർ ദിനംപ്രതി താഴോട്ടു
    പോകുന്നു

  • @Sukur-q9p
    @Sukur-q9p 2 місяці тому

    Tirur kadapuram kare oru mayirile sobavam anu

    • @Error404-y3k
      @Error404-y3k 2 місяці тому

      തിരൂർ കടപ്പുറം അല്ല സീൻ താനൂർ ഭാഗമാണ്, തിരൂർ തിയേറ്ററുകൾ തുറക്കുന്നതിന് മുമ്പ് ആ താനൂർ D സിനിമാസ് ഒന്ന് ഓപ്പണായാൽ മതിയായിരുന്നു

    • @RaheesNjr10
      @RaheesNjr10 2 місяці тому

      @@Error404-y3kതാനൂർ കാർ അല്ല അവിടെ പറവണ്ണ കൂട്ടായി കടപ്പുറം ഉണ്ട് തിരൂരിൽ വരുന്നത്

  • @dreamliner77
    @dreamliner77 2 місяці тому +1

    4K 𝗗𝗼𝗹𝗯𝘆 𝗔𝘁𝗺𝗼𝘀 with 𝗥𝗚𝗕 Laser
    ആണ് ഞങ്ങൾ തിരൂർകാർക്ക് ഇപ്പൊ വേണ്ടത്

    • @tharifzhian
      @tharifzhian 2 місяці тому +1

      @@dreamliner77 Athe Theerchayayum .. Ath Varum Next Year February Last Tharif Mal Tirur

  • @anwarshan2974
    @anwarshan2974 2 місяці тому +1

    Aura tharif'mall 2025 faste open anu

  • @dhanoopdhanoop3043
    @dhanoopdhanoop3043 2 місяці тому

    Tirur ❤❤

  • @Jaleel-k1h
    @Jaleel-k1h 2 місяці тому

    👍🏻👍🏻