Mop ഉണ്ടാക്കുന്നത് നല്ല idea aanu❤❤. പക്ഷേ ബാക്കി ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ മുക്കി തുടയ്ക്കുന്നത് ഇത്രയും ബുദ്ധിമുട്ട് ഇല്ലാ എന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്..തന്നെയുമല്ല തുടക്കുമ്പോൾ മൊപ് എന്തായാലും അഴുക്കാവും അത് വൃത്തിയാക്കാൻ ഇത് കൊണ്ട് പറ്റില്ല.
നനവ് കിട്ടിയേക്കാം. പക്ഷെ ആദ്യ ഭാഗത്ത് നിന്ന് തുടച്ചെടുത്ത അഴുക്ക് കൂടി തുടർന്നുളള ഏരിയയിൽ പുരളുന്നതിലൂടെ അവിടെ കൂടുതൽ വൃത്തികേടായേക്കാം. ഇടയ്ക്ക് വെളളത്തിൽ മുക്കി പിഴിഞ്ഞ് ചെയ്താലേ തറ പൂർണ്ണമായും വൃത്തിയായിക്കിട്ടൂ.
എൻ്റെ ചേച്ചി ഇത്ര കഷ്ടപ്പെടേണ്ട ഒരു പഴയ തോർത്ത് എടുത്ത് രണ്ടായി മടക്കി . മടക്കിയ തോർത്തിൻ്റെ സെൻ്റർ ഭാഗത്ത് ഒരിഞ്ച് തുള ഉണ്ടാക്കി stick വഴി കോർത്ത് എടുത്താൽ നല്ല ഒരു മോപ് ആയി ഉപയോഗിക്കാം
സൂപ്പർ ഐഡിയ.... Water റിലീസിംഗ് ഹോൾ end capൽ ഇടുന്നതിനു പകരം പൈപ്പിൽ end കാപിന് 3 ഓ 4ഓ ഇഞ്ച് താഴെ ആണ് ഇടുന്നതെങ്കിൽ മോപ് പിടിക്കാൻ എളുപ്പം ഉണ്ടാകുമായിരുന്നു.പിടിക്കുന്ന കയ്യിൻ്റെ തള്ളവിരൽ കൊണ്ട് ഹോൾ കൈകാര്യം ചെയ്യാം .
Good idea. Instead of putting that hole on the cap, the hole can be made 6 inches below the cap, so that holding it close, and releasing the cleansing agent should be easier...
ok. പക്ഷെ ഒരു കുഴപ്പം ഉണ്ട് വെള്ളം ഒഴിച്ച് കഴുകാതിരുന്നാൽ ആദ്യത്തെ തുടച്ച ഭാഗത്തുള്ള അഴുക്ക് പ്രതലം മുഴുവനായി പുരളും അമ്മായിമ്മ ചൂട് എടുത്ത് അടിച്ചോടിക്കും. ഉപയോഗിച്ച് അതില്ലാതെ ആകാൻ എന്ത് ചെയ്യാം പറ്റുമെന്ന്
മറ്റു പണിയൊന്നും ഇല്ലാത്തതു കൊണ്ടാവാം ബുദ്ധി മോശം വിളമ്പി മേനി നടിക്കാൻ ഇത്തരം വീഡിയോകൾ mop കമ്പനി കാരെ കുത്തുപാള എടുപ്പിക്കാൻ കൂടി ഉപകരിക്കും. പിന്നെ ഒരു ചെറിയ കഷ്ണം pvc pipe പ്രസവിക്കുമ്പോൾ ആണോ മറ്റു fittings ഉണ്ടാവുന്നത്?
Chechiyude budhi vimanam thanne ennu thonniyavar undenkil like cheyyu
😊😅😊😊😅
@@sunnytc9322😅😅😅
Tthudakkam pakshe azhukku povilla. Nilam nanayam athra maathram
👌🙏🌹
@@sunnytc9322⁰)♧♧♧♧
വെള്ളത്തിൽ മുക്കുന്നത് വെള്ളം kittanalla.മോപ്പിൽ തുടച്ചെടുക്കുന്ന അഴുക്ക് കളഞ്ഞു വൃത്തിയാക്കാനാണ്.
കണ്ട ടൈം വേസ്റ്റ്. ഇത് usable alla.
വേറെ വല്ല പണിയും വേണ്ടേ....?
Crct👍😂
സമയം വെറുതെ കളഞ്ഞു
Veruthe time waste cheythu
Mop ഉണ്ടാക്കുന്നത് നല്ല idea aanu❤❤. പക്ഷേ ബാക്കി ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ മുക്കി തുടയ്ക്കുന്നത് ഇത്രയും ബുദ്ധിമുട്ട് ഇല്ലാ എന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്..തന്നെയുമല്ല തുടക്കുമ്പോൾ മൊപ് എന്തായാലും അഴുക്കാവും അത് വൃത്തിയാക്കാൻ ഇത് കൊണ്ട് പറ്റില്ല.
നല്ല വീഡിയോ. അതിലുപരി നല്ല മൊഞ്ചൻ കൈകൾ, മനോഹരമായ മണി മണി പോലെത്തെ വിവരണങ്ങളും !
Hole അടച്ചു പിടിച്ച് തറ തുടയ്ക്കുക വളരെ ഈസിയായി കരുതുന്നു ണ്ടോ
നനവ് കിട്ടിയേക്കാം. പക്ഷെ ആദ്യ ഭാഗത്ത് നിന്ന് തുടച്ചെടുത്ത അഴുക്ക് കൂടി തുടർന്നുളള ഏരിയയിൽ പുരളുന്നതിലൂടെ അവിടെ കൂടുതൽ വൃത്തികേടായേക്കാം. ഇടയ്ക്ക് വെളളത്തിൽ മുക്കി പിഴിഞ്ഞ് ചെയ്താലേ തറ പൂർണ്ണമായും വൃത്തിയായിക്കിട്ടൂ.
Crct
Phinoil vach thudakkumbol nallathalle
മോപ്പ് സൂപ്പർ തന്നെ
ബക്കറ്റ് വെള്ളത്തിൽ മുക്കിപ്പിഴിഞ് തന്നെയാ നല്ലത്
തറയിലെ കച്ചറ കഴുകിക്കളയാൻ ഉപകരിക്കും❤
Exactly, you said it
എൻ്റെ ചേച്ചി ഇത്ര കഷ്ടപ്പെടേണ്ട ഒരു പഴയ തോർത്ത് എടുത്ത് രണ്ടായി മടക്കി . മടക്കിയ തോർത്തിൻ്റെ സെൻ്റർ ഭാഗത്ത് ഒരിഞ്ച് തുള ഉണ്ടാക്കി stick വഴി കോർത്ത് എടുത്താൽ നല്ല ഒരു മോപ് ആയി ഉപയോഗിക്കാം
സത്യം
സൂപ്പർ ഐഡിയ.... Water റിലീസിംഗ് ഹോൾ end capൽ ഇടുന്നതിനു പകരം പൈപ്പിൽ end കാപിന് 3 ഓ 4ഓ ഇഞ്ച് താഴെ ആണ് ഇടുന്നതെങ്കിൽ മോപ് പിടിക്കാൻ എളുപ്പം ഉണ്ടാകുമായിരുന്നു.പിടിക്കുന്ന കയ്യിൻ്റെ തള്ളവിരൽ കൊണ്ട് ഹോൾ കൈകാര്യം ചെയ്യാം .
Ah sheriyanu thank you for your brilliant idea
aa hole sideil aayirunn idande. Kurachoode effective aayene😊
Vellam ozhikkanamennilla ennalum mop undaakkunna idea padichallo vellam buckettil mukkiyedukkunnath thanneyaanu nallath mopundaakkiyath adipoliyayinu
Enganeyaanu ithikke kandupidikkunnath nice idea
Super idea, expecting more techniques🥰
wooow adipoli aayitund 👍🏼
Njan cheyarundu athu bathroom il use cheyunna veethi kuraja mopil oru turkish towel ittu bucketil mukki thudakkam .neat akkum pinne things undel adiyilottu kayatti thudakkanum pattum.
Mop nirmam adipoli.🎉🎉
Mop undaakkunna idea super👍, mop direct kai kond pizhiyaathe thudakkanulla maargamundo ithaa
How to clear the dirts in the mop without washing
ചേച്ചി ഞങ്ങടെ മുത്ത് എന്ന് clear ആയിട്ടാണ് പറയുന്നത് കഠിനാധ്വാനി തന്നെ സമ്മതി ച്ചിരിക്കുന്നു You are superb lady
എല്ലാം സൂപ്പർ മോളെ വൃത്തി കിട്ടാണെങ്കിൽ വെള്ളത്തിൽ മുക്കി പിഴിഞ്ച് തുടക്കാൻ കയ്യില്ല അതിലുള്ള ചെളി എല്ലാ സ്ഥലത്തും ആവില്ലേ മോപ് ഉണ്ടാക്കുന്നത് സൂപ്പർ
നിങ്ങളാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ
പിന്നെ നിങ്ങളെ പോലുള്ളവരും
Thank you muthe
vellathil mukki thudakunnath verutheyalla. azhukku pokunnathinu vendiyanu. eeyoru methed kond enthu gunam
Ambambooo kidilam kidilol kidilam kuppi vachu
Cheythathhu nice aayittundu
Ithaaa superb video ithokke engane saaadikkunnu Masha Allah
Good idea. Instead of putting that hole on the cap, the hole can be made 6 inches below the cap, so that holding it close, and releasing the cleansing agent should be easier...
Better idea fried
Nice idiya. 😊
സൂപ്പർ 👍👍👍
Vellathil mukki kazhukenda ennu paranjath thettidharippikal alle?? Pinne thunk wash cheyyathe engane upayogikkum????????
Chaliyulla thara thudachal pnne athu vrithiyakende?
Super aydiya 👌👌👌
മിടുമിടുക്കി 😍
Ithu nthoo vrthi koravulla polee thonnu.... Clean avanamengil basketil thanne vellm edukkanam
മിടുക്കി ❤❤
Chechi oru hardworking person thanne❤ ❤❤
Super mop making technique aannutto definitely make this hereafter no need to buy mop can save money
Good idea aanennu thonnunnills
മോപ്പുണ്ടാക്കുന്ന ഐഡിയ കൊള്ളാം. മോപ്പ് വെള്ളത്തിൽ കഴുകിയെടുത്താലെ ഫ്ലോർ ക്ലീൻ ആവുകയുള്ളു കുട്ടി!
So simple making and very useful for floor cleaning. Congrats❤️👍🏽
ഇത് ഒരു വിരൽ അവിടെ വെച്ചാൽ പിന്നെ എങ്ങിനെയാണ് മോഫ് നീക്കി കൊണ്ട് പോകുന്നത്
❤❤❤ എന്റെ പൊന്നോ കിടിലൻ ഐഡിയ കണ്ടപ്പോ ഞെട്ടി പോയി
👍🙏❤️wonderful idea, sister.Thank you verymuch.🙏🙏🙏❤️❤️❤️
❤❤
Idea super🤝👍
മോപ്പിലെ ചെളി കളയാൻ വെള്ളത്തില് മുക്കി മുക്കി തുടയ്ക്ക ണം
Excellent, congratulations!,keep it up.
എന്തൊരു ബുദ്ധിയാ മോളെ ഇത് ഇങ്ങനെ വിടാൻ പറ്റില്ല. കുറച്ചു കൂടി വലിയ കണ്ടു പിടുത്തങ്ങൾ ഉണ്ടാകട്ടെ.👍👃🥰
Thank you 🙏
👏👏👏👍
വളരെ ബുദ്ധി പൂർവ്വം എല്ലാം ചെയ്തിട്ടുണ്ട്, അതിനൊരു congra, പക്ഷെ വെള്ളത്തിൽ മുക്കിയില്ലെങ്കിൽ അഴുക്ക് എങ്ങിനെ പോവും
Very good
Super 😍😍😍❤️❤️
ആ ഹോൾ പൊത്തിപിടിച്ചു എങ്ങിനെ തുടക്കും
Atha njanum alojikunne. Enthu budhimutt anu. Thuni il akunna azhuku kalayanum pattilla. Ithilum etryo bedhamanu verum thuni kondu bucket il mukki pizhinju thudaikunne. Alenkil oru mop ayalum good
അമ്മായിമ്മാർ ഇല്ലാത്ത വീട്ടിൽ കളി നടക്കും Room മുഴുവനായി അഴുക്കിൻ്റെ പാടുകൾ ആയിരിക്കു മോടോർ വെച്ച് വെള്ളമടിക്കേണ്ടി വരും. Mop കഴുകഞ്ഞാൽ
ok. പക്ഷെ ഒരു കുഴപ്പം ഉണ്ട് വെള്ളം ഒഴിച്ച് കഴുകാതിരുന്നാൽ ആദ്യത്തെ തുടച്ച ഭാഗത്തുള്ള അഴുക്ക് പ്രതലം മുഴുവനായി പുരളും അമ്മായിമ്മ ചൂട് എടുത്ത് അടിച്ചോടിക്കും. ഉപയോഗിച്ച് അതില്ലാതെ ആകാൻ എന്ത് ചെയ്യാം പറ്റുമെന്ന്
Chechi oru room thudachu kazhiyumbol mop azhukakille appol clean cheyyan bucketum vellavum venamallo kaiyum nanayum.pinne enthina e vela. Mopil thanne vellam kaiyl akathe pishinju kalayan pattunna mopundallo markettil..kashtam .time kalanju.👎👎👎
ങ്ങളെ സമ്മതിച്ചൂ ട്ടോ.''👍
Thank you 🙏
Mobenganeyanucleanchyyuka/edakkidakku
Idhokke undaaki sale cheyy,, madichi യായ എന്നെ poole ഉള്ള വീട്ടമ്മ മാർ വാങ്ങിക്കും
😊😘
super.😂🥰
Super idea👌👌🥰🥰🥰🥰
ക്ലോത് ഇല് പിടിക്കുന്ന അഴുക്ക് എങ്ങനെ കളയും
Good idea
Mop vrithiyakathe thudachittu enthukaryam ithu valya madichikalkku kollam😂
Excellent idea 👌
എന്തോന്ന് എക്സലാന്റ് ഫുലിഷനെസ്സ്
👌
'സംഗതി കൊള്ളാം പക്ഷെ ഒരു മുറി തുടച്ചാൽ പിന്നെ മോപ്പ് വാഷ് ചെയ്തല്ലേ മറ്റൊരു റൂമ് തുടക്കണത്
മോപ്പ് കൊള്ളാം പക്ഷെ ആ ഹോൾ പൊത്തിപ്പിടിച്ചു ക്‌ളീൻ ചെയ്യാൻ പാടുമാണ്. വെള്ളം മുക്കാതെ ക്ലീൻ ചെയ്താൽ വൃത്തി ആവുകയും ഇല്ല
Veryusefulvedeo
V v v useful .
ഉഗ്രൻ
Super duper brain
👍👍👍👍👍👍🌹
ഭയങ്കരം.അതി ബുദ്ധി 😂🤭
👍👍👍👍
Ideaa super but azhukk povilla
Super
Ithu kollilla
Azukk kalayan e!du cheyyum
Super idea 😂
വോ വേണ്ടാ വാങ്ങാൻ കിട്ടും അതുമതി.
🎉🎉🎉🎉❤😂
സംഭവം കൊള്ളാം പക്ഷേ തറയിലെ അഴുക്ക് മുഴുവൻ സ്ഥലത്തും പടരും വെള്ളത്തിൽ മുക്കി പിഴിഞ്ഞു തുടച്ചാൽ നല്ലതുപോലെ വൃത്തിയാകും..... ശരിയല്ലെ...
👍
ഐഡിയ കൊള്ളാം
അപാരമായ ബുദ്ധി. ഭരം ഒട്ടും ഇല്ല, തറയും വൃത്തിയായി. ബക്കറ്റും ആവശ്യമില്ല.😂
എന്തായാലും ഒരു വീഡിയോ ഇട്ടു എന്ന ആശ്വാസം മാത്രം.
മറ്റു പണിയൊന്നും ഇല്ലാത്തതു കൊണ്ടാവാം ബുദ്ധി മോശം വിളമ്പി മേനി നടിക്കാൻ ഇത്തരം വീഡിയോകൾ mop കമ്പനി കാരെ കുത്തുപാള എടുപ്പിക്കാൻ കൂടി ഉപകരിക്കും. പിന്നെ ഒരു ചെറിയ കഷ്ണം pvc pipe പ്രസവിക്കുമ്പോൾ ആണോ മറ്റു fittings ഉണ്ടാവുന്നത്?
Ithu vayichittu njan kure chirichu
Good comment anyway thank you dear
Aa cash nu nalloru mop vangi vellathil mukki pizhinju thudakam. Azhukum povum samayavum labham
@@ansisvlog7683😅😅😅😅😂
Idokke are idiya mole vallatha jadi
വല്ലാത്ത ബുദ്ധി,, തലക്ക് വെയിൽ പെടാതെ സൂക്ഷിക്കുക
മോപ്പ് നനയ്ക്കാനാണ് വെള്ളത്തിൽ മുക്കുന്നത് എന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്...
മോപ് ബക്കറ്റിൽ കഴുകി എടുക്കാതിരുന്നാൽ മോപിലെ ചെളി അവിടത്തന്നെ കാണും മണ്ടത്തരമായി പ്പോയി എന്നു തോന്നുന്നുണ്ടോ കഷ്ടം അടിപൊളി മണ്ടത്തരം ♥️
Super idea
തറ നനയ്ക്കാൻ അല്ല തുടയ്ക്കുന്നത് അഴുക്ക് കളയാനാ നമുക്ക് പിഴിയാതെ എങ്ങനെ അഴുക്ക് പോകും
മോപ് കമ്പനി കാർ കഷ്ടതിൽ അക്
Veruthe samayam kalanju
Unless and foolish idea. My time waste ആയി. Like ഇട്ടു, സബ്സ്ക്രൈബ് ചെയ്തു. നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
അഴുക്കു കഴുകി കളയണ്ടേ എന്നിട്ട് പിഴിയണ്ടെ
ബക്കറ്റിൽ മുക്കുന്നതു മുമ്പെ തുടച്ച സ്ഥലത്തെ അഴുക്കു വെള്ളത്തിൽ കളയാനല്ലെ?
ഓരോ ഉണ്ടായിപ്പ്
ഐഡിയ കൊള്ളാം പക്ഷേ തറ വൃത്തിയാക്കാൻ ഇത് പോരാ, ബക്കറ്റിൽ മുക്കി പിഴിഞ്ഞ് തുടക്കുന്നത് പോലെ ഒരിക്കലും ആവില്ല,,
Excellent❤❤
Kochu kalli midukiyane mahila rethnam
ഒരു goodida
🙏🙏🙏🙏🙏👍👍👍👍👍👍👍👍👍