Agumbe 4K Cenematic Video

Поділитися
Вставка

КОМЕНТАРІ • 125

  • @subhashnaik7410
    @subhashnaik7410 Місяць тому +2

    I am watching your every video sr,,,??

  • @shijusen21
    @shijusen21 2 місяці тому +2

    Cinematic

  • @chitrag4750
    @chitrag4750 4 місяці тому +2

    சிறு மழைச்சாரல்!! பனி படர்ந்த சாலை, பசுமை யான காட்சி என அற்புதமாக இருந்தது. நீரோடை, கல்லினால் ஆன வழிப்பாதை, அரண்மனை யின் வடிவம், தூண்கள், குளம், கட்டிடங்கள் எல்லாம் அழகு. நன்றி ஷ்யாம்.❤❤❤❤

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much 😊

  • @shijil3825
    @shijil3825 5 місяців тому +14

    വയനാട്ടിലെ ദുരന്തത്തിൽ നമ്മളെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢🥀. പിന്നെ മഴക്കാലത്ത് ഇതുപോലുള്ള യാത്രകൾ പോകുമ്പോൾ വളരെ ശ്രദ്ധിക്കണേ. കാരണം വയനാട് ദുരന്തത്തിനു ശേഷം ഇതുപോലുള്ള സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിന് വല്ലാതെ പേടി വരുന്നു.

  • @soorajpmg
    @soorajpmg 22 дні тому +1

    Nice visuals

  • @josemonjohn2121
    @josemonjohn2121 24 дні тому +1

    Poli😍😍😍😍

  • @soorajmh6452
    @soorajmh6452 5 місяців тому +3

    Awesome videography.... 👍🏻

  • @raseenasulaiman7776
    @raseenasulaiman7776 3 місяці тому +1

    It was a visual treat..

  • @sridharbhaskar6360
    @sridharbhaskar6360 5 місяців тому +1

    Thanks for showing the colourful views of Agunbe and it's surrounding..

  • @thiruvanchoorsyam
    @thiruvanchoorsyam 5 місяців тому +1

    The water shots were fantastic!

  • @noufalns-dw4zj
    @noufalns-dw4zj 5 місяців тому +1

    Superb bro... ur videos ultimate... from tamil nadu fan...

    • @new10vlogs
      @new10vlogs  5 місяців тому

      Thank you so much 😀

  • @navigatortheexplorer
    @navigatortheexplorer 5 місяців тому +1

    The informations you deliver in your vlog is excellent. Also the visual quality is awesome bro. Keep going Sam bro. Really enjoying your vlogs ❤️❤️❤️❤️

    • @new10vlogs
      @new10vlogs  5 місяців тому +1

      Thank you so much bro. Your videos also awesome. I used watch in TV. That’s why couldn’t place comments now 🥰😊

    • @navigatortheexplorer
      @navigatortheexplorer 5 місяців тому +1

      @@new10vlogs 🥰🥰🥰❤️❤️❤️

  • @vasjshs723
    @vasjshs723 5 місяців тому +1

    ❤ welcome to Karnataka brother... Chirapunji of South

  • @abdulnafih4942
    @abdulnafih4942 5 місяців тому +1

    super bro special feel ❤thanks lot

  • @andrewfelix9924
    @andrewfelix9924 5 місяців тому +1

    Videography is awesome 👌

  • @lilrabmedia
    @lilrabmedia 5 місяців тому +1

    Much awaited post ❤

    • @new10vlogs
      @new10vlogs  5 місяців тому

      Thank you bro 🥰😘

  • @activesurendravlogs
    @activesurendravlogs 5 місяців тому +1

    Superb Awesome video graphy

    • @new10vlogs
      @new10vlogs  5 місяців тому

      Thank you so much 😀

  • @musicwinder_yt
    @musicwinder_yt 5 місяців тому +1

    Nice video 😊 wonderful place

    • @new10vlogs
      @new10vlogs  5 місяців тому +1

      Thank you very much!

  • @ashq258
    @ashq258 5 місяців тому +1

    End of ur video is what feels begins.

  • @Saji202124
    @Saji202124 5 місяців тому +1

    Ur vedio making style👌

  • @user_ashik.24...
    @user_ashik.24... 5 місяців тому +2

    Agumbe.... ❤❤

  • @sreejithdamodaran4639
    @sreejithdamodaran4639 5 місяців тому +5

    ബ്രിട്ടീഷ്കാർ തകർത്തു എന്നു പറഞ്ഞത് കാര്യമായി...
    ലെ ടിപ്പു... ഹാവൂ രക്ഷപെട്ടു... just missed

  • @subhashnaik7410
    @subhashnaik7410 Місяць тому +1

    Near by Karnataka belgavi so many waterfalls sr Dandeli Goa road please visit sr🙏🙏🇮🇳🥰

    • @new10vlogs
      @new10vlogs  Місяць тому

      Thank you for the information 😊

  • @iamhere4022
    @iamhere4022 5 місяців тому +1

    Superb❤❤

  • @mikeshchellithara
    @mikeshchellithara 5 місяців тому +1

    Super video

  • @rajkhanna2005
    @rajkhanna2005 5 місяців тому +1

    vlogging aap ke liye shraap magar hamare liye aseervadh hai kyon ki gar baite baite saari jahan dek sakthe hai naa bhai. aap tho kamaal kar rahen hai. ❤❤❤❤

    • @new10vlogs
      @new10vlogs  5 місяців тому

      Thank you so much bro

  • @Globetrotter_Diaries
    @Globetrotter_Diaries 5 місяців тому +1

    ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ കൂടെ കൂടിയാലോ എന്നൊരു തോന്നൽ😆
    waterfalls visuals 🔥

  • @AgarthaRajeshvlog
    @AgarthaRajeshvlog 5 місяців тому +1

    Super ❤ kottaram 👍

  • @manjj6021
    @manjj6021 5 місяців тому +1

    Super bro

  • @theerapaarasanchari6152
    @theerapaarasanchari6152 5 місяців тому +1

    Mookambika kudajadhri is also a best destination💚💚orikkal poi kanandiya stalamaaanu

    • @new10vlogs
      @new10vlogs  5 місяців тому +1

      Njan poyittund. Video und channel il

  • @tprb5195
    @tprb5195 5 місяців тому +1

    Super ❤

  • @abrarabrar3023
    @abrarabrar3023 5 місяців тому +2

    🌀💙🌀

  • @nobleyesudasan7616
    @nobleyesudasan7616 5 місяців тому +2

    മുൻപേ എത്ര ഇഷ്ടത്തോടെയും സന്തോഷത്തോടെയും ആണ് ചേട്ടന്റെ വീഡിയോ കണ്ടുകൊണ്ടിരുന്നത്.. ഇപ്പോൾ പേടിയാ.. വയനാടിന്റ അവസ്ഥ കണ്ടപ്പോൾ മുതൽ.. 💔

    • @new10vlogs
      @new10vlogs  5 місяців тому

      What we can do bro. We need to go with the flow 😢

    • @activesurendravlogs
      @activesurendravlogs 5 місяців тому +1

      @@nobleyesudasan7616 please write in English

  • @mr.starck_07
    @mr.starck_07 5 місяців тому +1

    super bro ❤

  • @SmithaK-uk8qm
    @SmithaK-uk8qm 5 місяців тому +1

    Super bro ❤

  • @maheshm-ic9it
    @maheshm-ic9it 5 місяців тому +1

    ❤❤❤

  • @abinoypaulalex
    @abinoypaulalex 5 місяців тому +1

    🙌

  • @najeebmuhammed2145
    @najeebmuhammed2145 4 місяці тому +1

    നമ്മൾ 26 പേർ ഓഗസ്റ് 2.3 തിയതികളിൽ പോയിരുന്നു.
    ടീം ഉയരെ 🌹🌹❤❤❤

  • @aragonthebrave
    @aragonthebrave 5 місяців тому +1

    Awesome video, narration and presentation..... May i know which bike are you riding brother??

    • @new10vlogs
      @new10vlogs  5 місяців тому

      Thank you so much. GS 310

  • @sivakumardj3079
    @sivakumardj3079 5 місяців тому +1

    Bro.. Abbey falls is not 7 kms as the guard mentioned.. I think its around 250 kms from Kavaladurga fort..Your videos are superb..kidu.. Keep going.. All the best

  • @Starmoviez90
    @Starmoviez90 4 місяці тому +1

    vloging camera editing software details onnu paranju tharamo

  • @HemaNarasimham
    @HemaNarasimham 5 місяців тому +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @sarfaskhan1613
    @sarfaskhan1613 5 місяців тому +1

    ❤👍👍

  • @sanal_v_p3499
    @sanal_v_p3499 5 місяців тому +1

    😊 thank you

  • @nsctechvlog
    @nsctechvlog 5 місяців тому +1

    😊😊😊😊

  • @prasanthkk9513
    @prasanthkk9513 5 місяців тому +1

  • @TOXICgameing-uf2qo
    @TOXICgameing-uf2qo 5 місяців тому +1

    ഉറുമി, രാവണൻ തുടങ്ങിയ സിനിമകൾ ഇവിടെ ആണ് ഷൂട്ട്‌ ചെയ്യ്തത് 👌

    • @new10vlogs
      @new10vlogs  5 місяців тому

      Thank you for the information 😊

  • @Saji202124
    @Saji202124 5 місяців тому +1

    Last u did messeg bro..ad polichu ur blog kndepol oru karym parsyade vayya..ellarum selfi stick vech ente tala ente figar sahidem ningl kazcha knda madi ennulla nilak blog cheyumbol ningle kazcha matrm kazchakaril ethichu.id kanumbol ane avre oke eduth chavitti kollan tonunned..

    • @new10vlogs
      @new10vlogs  5 місяців тому

      Orotharkum oro style alle bro. Thank you so much 😊

    • @Saji202124
      @Saji202124 5 місяців тому +1

      @@new10vlogs .ad ayirikum kanunnavark ad arojakamanu..

  • @amframes7208
    @amframes7208 5 місяців тому +1

    nice

  • @travelpartner_ZB
    @travelpartner_ZB 5 місяців тому +2

    12:50 കാല് കഴുകാൻ ഉള്ളതല്ല.. കുതിരക്ക് കുടിക്കാനുള്ള വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ ആണ് .. ഗൂഗിൾ ചെയ്ത് നോക്കിയാൽ കാണാം

    • @travelpartner_ZB
      @travelpartner_ZB 5 місяців тому

      ua-cam.com/video/hCCGwXPeF3w/v-deo.htmlsi=2PnvtOfNCmdFWj1E

    • @travelpartner_ZB
      @travelpartner_ZB 5 місяців тому

      ua-cam.com/video/hCCGwXPeF3w/v-deo.htmlsi=2PnvtOfNCmdFWj1E

    • @new10vlogs
      @new10vlogs  5 місяців тому +1

      Thank you so much bro for the information

  • @bibeeshsouparnika677
    @bibeeshsouparnika677 5 місяців тому +1

    🎈🎈🎈🎈🙏

  • @shibugeorgegeorge4878
    @shibugeorgegeorge4878 5 місяців тому +1

    വിഡീയോയിൽ കാണുന്ന ബൈക്ക് ഏതാണ്

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 5 місяців тому +1

    🥚മുട്ടെടെ വെള്ളയും (6) നായ്ക്കുണപൊടി (4സ്പൂൺ) ഫ്രൈ ചെയ്ത ജീരകത്തിൽ ചാലിച്ച് dairy 2 നേരം സേവിക്കുക... trekking ിനു best ആണ്...(note_ _ doctor ഇൻ്റെ നിർദേശം തേടി യൂസ് ചെയ്യുക... because നായ്ക്കു powder കാരണം ചൊറിയാൻ സാധ്യത ഉണ്ട്💥😉... good travel ing

    • @new10vlogs
      @new10vlogs  5 місяців тому

      Anubavasthar paranjuthannal Pinnenthu nokkan

    • @RajeshRanjanRajeshRanjan-i8e
      @RajeshRanjanRajeshRanjan-i8e 5 місяців тому +1

      Yu are totally missed understand me😢... എൻ്റെ അമ്മാവൻ പറയാറുണ്ട് ✌️ അറിയാത്ത പിള്ള "ചൊറിയുമ്പോൾ" അറിയും എന്ന്... അതാ warn ചെയ്തെ...with courage go ahead 🙏

    • @new10vlogs
      @new10vlogs  5 місяців тому

      Hahaha 🤣

  • @gayathrigirish296
    @gayathrigirish296 5 місяців тому +1

    Super 🥰വല്ലാതെ മനസ്സ് വേദനിക്കുന്നു ബ്രിട്ടീഷ് കാർ നശിപ്പിച്ച കൊട്ടാരം കാണുമ്പോൾ 🙏🙏😪

  • @bhadranamboothiri9126
    @bhadranamboothiri9126 Місяць тому +1

    Caril pokan pattille

  • @muad7anz
    @muad7anz 5 місяців тому +1

    ഞാൻ 2017 ഇൽ പോയിട്ടുണ്ട് awsome place ❤️.

  • @vijayakumark.p2255
    @vijayakumark.p2255 5 місяців тому +1

    ബ്രിട്ടീഷുകാരനെ എതിർത്ത ഒരു രാജാവായിരിക്കാം ഈ കൊട്ടാരത്തിന്റെ ഉടമയും ഈ നാടിന്റെ നായകനും, അദ്ദേഹം കീഴടങ്ങാത്തതു കൊണ്ട് അദ്ദേഹത്തെ കീഴ്പ്പെടുത്തിയതിനു ശേഷം ചിലപ്പോൾ വധിച്ചു കാണും, ആ രാജ്യത്തിന്റെ സ്മരണ പോലും നിലനിൽക്കാതിരിക്കാൻ വേണ്ടി കൊട്ടാരവും തകർത്തതാകാം.
    ഇതുതന്നെയായിരുന്നു തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കീഴടങ്ങാതിരുന്ന കായംകുളം രാജ്യം കീഴടക്കിയതിന് ശേഷം രാജാവിന്റെ കൊട്ടാരം തകർത്ത് അവിടെ കുളംതോണ്ടി, ആക്കുളം ഇന്നും നമുക്ക് കാണാം. അതിനുശേഷം കുളത്തിന്റെ ബായ് ക്കിൽ നിർത്തി വലിയൊരു കൊട്ടാരം വേറെ പണികഴിപ്പിച്ചു.
    ഇതൊക്കെയാണ് അന്ന് നമ്മുടെ രാജ്യം കീഴടക്കിയവർ നമ്മുടെ രാജ്യത്തോടൊക്കെ ചെയ്തിരിക്കുന്ന ചതി.
    ഈ കൊട്ടാരം തന്നെ എന്തുമാത്രം വലിപ്പമുള്ള മനോഹരമായ ഒരു കൊട്ടാരം ആയിരുന്നിരിക്കണം. അതിന്റെ തൂണുകൾ മൊത്തം കാൽതൂ ണുകൾ അങ്ങനെ നോക്കുമ്പോൾ മൊത്തത്തിൽ ഹംപി നഗരം പോലെ പാറയിൽ ചെയ്ത ഒരു പൂർണ്ണ കൊട്ടാരം ആയിരുന്നിരിക്കണം ഈ കൊട്ടാരവും, ദുഃഖം തോന്നുന്നു 😢

  • @vijayakumark.p2255
    @vijayakumark.p2255 5 місяців тому +1

    ഏക്കർ കണക്കിന് വിസ്തൃതിയുള്ള ഒരു കൊട്ടാരം അത് നശിപ്പിച്ച ബ്രിട്ടീഷുകാർ, നമുക്ക് പഠിക്കാൻ ഉണ്ട് അവരിവിടെ എന്തൊക്കെയോ മഹാത്ഭുതങ്ങൾ ചെയ്തു തന്നു എന്ന്, ഇവിടുത്തെ ഇത്തരം മഹാത്ഭുതങ്ങൾ തകർത്തത് അല്ലാതെ ഇവിടുത്തെ എല്ലാ സമ്പത്തും കൊള്ളയടിച്ചു കൊണ്ടുപോയതല്ലാതെ നമ്മുടെ നാടിന് ഇവരെന്തു തന്നു.
    ബ്രിട്ടീഷുകാരന് പോലും ചെയ്യാൻ കഴിയാത്ത ബ്രിഡ്ജ് നമ്മൾ കാശ്മീരിൽ ചെയ്തിരിക്കുന്നു. നമ്മുടെ നാടിന്റെ കോഹിനൂർ രത്നം വരെ മോഷ്ടിച്ചോണ്ട് പോയന്മാർ.

  • @nithinravindra1077
    @nithinravindra1077 5 місяців тому +1

  • @MLxHUNTER555
    @MLxHUNTER555 5 місяців тому +1