ഒരു പുഷ്ടിപ്പെടുത്താനും ഇല്ല പോത്ത് പശു നന്നായിട്ട് തീറ്റ എടുക്കും അതിന്റെ ശരീരത്തിന് കുറച്ച് കളർ വരും അതെല്ലാം തടിച്ചുകൊഴുക്കുന്ന എന്നൊരു ധാരണ വേണ്ട ഒരു കളർ വ്യത്യാസം ശരീരത്തിന് ഉണ്ടാവും ക്ഷീണം മാറും അത്രയേ ഉള്ളൂ ഞാനിത് രണ്ടു വർഷമായി ഉപയോഗിക്കുന്നതാണ് പശുക്കളിലും പോത്തനും പരീക്ഷിക്കുന്നതാണ് ഉം
വളർച്ച ഇല്ലാതെ മുരടിച്ച പോത്തിനെ വിറ്റു നഷ്ട്ടം വരുന്നതിനേക്കാൾ നല്ലത്, വളർച്ച ഉള്ളതിനെ വിറ്റു ലാഭം നെടുന്നതല്ലെ, അതിന് ഇങ്ങനെ ഉള്ള supplyment കൊടുക്കുന്നതിൽ യാതൊരു നഷ്ട്ടവും ഇല്ല...
കുറേശ്ശയായി കടലപിണ്ണാക്ക് ഒരു പിടി kalithitta ഒരു പിടി കഞ്ഞി കുറച്ചു ഉപ്പ് ആവശ്യത്തിന് എല്ലാം കൂടി കുഴച്ചു കൊടുക്കുക തിന്നിലെങ്കിൽ ഉരുള യാക്കി വായിൽ വെച്ച് കൊടുക്കുക ഞാൻ പരീക്ഷിച്ചു ഫലം കിട്ടി 😊
നന്നായിട്ടുണ്ട് ട്ടോ
Super ❤
Nice voice
Thank you thank you chechi 🥰👏🤝
😊💝
How long should this be given?
Liver oil njan koduthu.liver oilinu pakarM ullathaano
This suppliment give for dogs
Ithu daily kodukano atho weekly once oo
Daily anno kodukkendea atho weekly anno
ആടിന് എത്ര അളവിലാ കൊടുക്കുക
ഒരു പുഷ്ടിപ്പെടുത്താനും ഇല്ല പോത്ത് പശു നന്നായിട്ട് തീറ്റ എടുക്കും അതിന്റെ ശരീരത്തിന് കുറച്ച് കളർ വരും അതെല്ലാം തടിച്ചുകൊഴുക്കുന്ന എന്നൊരു ധാരണ വേണ്ട ഒരു കളർ വ്യത്യാസം ശരീരത്തിന് ഉണ്ടാവും ക്ഷീണം മാറും അത്രയേ ഉള്ളൂ ഞാനിത് രണ്ടു വർഷമായി ഉപയോഗിക്കുന്നതാണ് പശുക്കളിലും പോത്തനും പരീക്ഷിക്കുന്നതാണ് ഉം
നന്നായി തീറ്റ എടുത്താൽ നന്നാവും 😂
podee pulle
Giving this daily can cause some problem
Enth theeta ane koduthe
Pothinte. Ulukku. Mattan. Ullavayi
ഇതു കോഴികൾക് കൊടുക്കാമോ.. kodukukayanel ഡോസ് എങ്ങനെയാ.. പ്ലീസ് reply
Useful
Thanks for you
💝😊
Thaks chechi njan vanichu
🥰🥰🥰
😅😮 2:09
👍
Dog ന് കൊടുക്കാൻ പറ്റുമോ
First nalla pothine nokki vagan padikku 2 ulla pothintte mukku kayar matti nalla oru kayaru edu athu kazhinju food & supplement kodukku
Cats kodukkamao
no
Maximum direct aayi kodukkan sremikukaaa...
😍
ആടിന് കൊടുക്കാന് പറ്റുമൊ
കൊടുക്കാം
മരുന്ന് ആടിനെ കൂടിയാൽ കുഴ്പ്പമുടോ
💪👌
ഒരു വീഡിയോ ഇടുമ്പോൾ അതിൽ കമന്റ് ഇട്ട് ചോദിക്കുന്ന ചോദ്യത്തിന് ആൻസർ കൊടുക്കാനുള്ള ഒരു മര്യാദ എങ്കിലും കാണിക്ക്
ഗർഭിണിയായ ആടിന് കൊടുക്കമോ
ഇതെല്ലാം മേടിച്ചു കൊടുത്തു വളർത്തി കൊടുത്താൽ പോത്തു വളർത്തൽ ലാഭം ആകുമോ
വളർച്ച ഇല്ലാതെ മുരടിച്ച പോത്തിനെ വിറ്റു നഷ്ട്ടം വരുന്നതിനേക്കാൾ നല്ലത്, വളർച്ച ഉള്ളതിനെ വിറ്റു ലാഭം നെടുന്നതല്ലെ, അതിന് ഇങ്ങനെ ഉള്ള supplyment കൊടുക്കുന്നതിൽ യാതൊരു നഷ്ട്ടവും ഇല്ല...
ഇ പറഞ്ഞ കാര്യത്തിൽ യേജിപ്പാണ്
@@RoyalRingsReshmaAthul444 ഞാനും
കോഴിക്ക് കൊടുക്കാൻ പറ്റുമോ?
പോത്തിൻ കുട്ടിയെ കൈ തീറ്റ കഴിപ്പിക്കാൻ എന്താ ഒരു വഴി ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ പഠിച്ചത് എല്ലാം പയറ്റി നോക്കി
കൈ തീറ്റ നിങ്ങൾ എന്താണ് കൊടുക്കുന്നതെങ്കിൽ അതിന്റ ചുണ്ടിൽ വെച്ച് തേച് കൊടുത്താൽ മതി
ഫിനിഷർ കൊയിത്തീറ്റ പാക്കി കേടുത്തൽ മതി
കുറേശ്ശയായി കടലപിണ്ണാക്ക് ഒരു പിടി kalithitta ഒരു പിടി കഞ്ഞി കുറച്ചു ഉപ്പ് ആവശ്യത്തിന് എല്ലാം കൂടി കുഴച്ചു കൊടുക്കുക തിന്നിലെങ്കിൽ ഉരുള യാക്കി വായിൽ വെച്ച് കൊടുക്കുക ഞാൻ പരീക്ഷിച്ചു ഫലം കിട്ടി 😊
ആദ്യം വിരമരുന്ന് കൊടുക്കണം.
ഫ്ലിപ്കാർട്ടിൽ ഇതിന് 450grm 380രൂപ ആണ് 😳
അതെ, Flipkart il കൂടുതൽ ആണ്.
പോത്തേ ഇത്ര വലിച്ചു നീട്ടാണോ 😂😂😂
ഞാൻ ഇതു പോലെ കൊടുത്തു പക്ഷേ ഇതിൻ്റെ മണം കാരണം പോത്ത് കഴിക്കുന്നില്ല.
Kurachu koduthu sheelipikanam. Pinne adyam kodukumbol mothathil mix cheyathe naduku kuzhikuzhichu cheruthayi mix cheythu ruchi kittathe reethiyil kodukuka. Nalla reethiyil dahichirikumbol kodukuka. Pinne edaku e marinnu vayinte bhagathu thechu kodukuka pathuke nakki nakki sheelam ayikollum. Medicine shark oil content undu athu sheelipichale kazhiku
ഞാനും കൊടുത്തു ബ്രെഡിൽ ആക്കി കൊടുത്തു എന്നിട്ടും കഴിക്കുന്നില്ല