കൂട്ടിൽ മാത്രം നിർത്തി വളർത്തുന്ന ആടുകളുടെ കുളമ്പ് വളർന്നു ആടിന് നടക്കാൻ പാടില്ലാത്ത രീതിയിൽ വരാറുണ്ട്. പറമ്പുകളിൽ അഴിച്ചു വിട്ട് വളർത്തുന്ന ആടുകൾ കല്ലിൽ അവരുടെ കുളമ്പുകൾ ചേർത്ത് ഉരച്ചു അമിത വളർച്ചയെ നിയന്ത്രിക്കും. കുളമ്പ് വളർച്ച കൂടുതൽ എങ്കിൽ അറിയാവുന്ന ആളുകളെ കൊണ്ട് അത് വെട്ടി വൃത്തി ആക്കുക. കുളമ്പിനു കട്ടി കുറഞ്ഞു പൊടിഞ്ഞു പോകുന്ന രീതിയിൽ എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക. ♦️ ഒരു കപ്പ് വെള്ളത്തിൽ 25 gm തുരിശ് കലക്കി അതിൽ ആടിന്റെ ഓരോ കുളമ്പും 5 മിനിറ്റ് വീതം മുക്കി പിടിക്കുക. ഇത് ഒരാഴ്ച തുടർച്ചയായി ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കുളമ്പ് വേദന , പഴുപ്പ് , നീര് , കുളമ്പിനു ഇടയിൽ വൃണങ്ങൾ എന്നിവ ഉണ്ടാകാതെ ഇരിക്കും. ♦️ lamino vet powder വാങ്ങി 1 സ്പൂൺ വീതം ആടിന് കൊടുക്കുന്ന തീറ്റയിൽ ചേർത്ത് കൊടുക്കുക. ഒരു മാസം തുടർച്ചയായി ചെയ്യുക. ♦️ lavitone H സിറപ്പ് 5 ml വീതം ദിവസവും നൽകുക. ഒരു മാസം.
Sharkoferol vet നു പകരം മെഡിക്കൽ ഷോപ്കാരൻ തന്നത് sharkoferol pet ആണ്.അത് പട്ടിക്കും പൂച്ചക്കും കൊടുക്കുന്നതിനുള്ള instruction ആണ് അതിൽ എഴുതിയിട്ടുള്ളത്.വാങ്ങിയപ്പോ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.രണ്ടിലെയും content ഒക്കെ same ആണ്.അത് ഇനി ആടിന് കൊടുക്കാൻ പറ്റുമോ?
പനി ഉണ്ടോ എന്ന് നോക്കുക. അങ്ങനെ എങ്കിൽ പനിക്ക് ഉള്ള മരുന്ന് കൊടുക്കുക. ദഹന പ്രശ്നം ആണ് എങ്കിൽ കാഷ്ടം അയഞ്ഞു പോകുന്നു എങ്കിൽ Biofed എന്ന ഗുളിക 5 എണ്ണം വാങ്ങുക. 1/2 ഗുളിക വീതം രാവിലെ , വൈകുന്നേരം എന്ന രീതിയിൽ 5 ദിവസം കൊടുക്കുക.
എന്റെ പത്തോളം ആട്ടിൻകുട്ടികൾ രണ്ടുമാസത്തിന്റെ ഇടയ്ക്കായി മരണപ്പെട്ടു പലതിനെയും ഡോക്ടറെ കാണിച്ചെങ്കിലും ഡോക്ടർക്ക് l കൃത്യമായ മരുന്നു തന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല nerobion, bexolive എന്നിവയാണ് കൊടുത്തിരുന്നത്. ആളുകൾക്ക് ക്ഷീണം വരികയും അവ നിലത്ത് വീണുപോയാൽ പിന്നെ എഴുന്നേൽക്കാൻ വളരെ വിഷമമാണ് ഇതായിരുന്നു അതിന്റെ മരണപ്പെട്ടവരുടെയൊക്കെ ലക്ഷണം ഇതെന്താണ് രോഗംമെന്നോ നിങ്ങൾ പറഞ്ഞു തരാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു.
ഞാനിത് കൊടുക്കാറുണ്ട് ജോമോൻ ചേട്ടാ. നല്ല റിസൾട്ട് കിട്ടാറുണ്ട്.
Good information ❤❤🙏
Gud 💕
Very useful 👍🏻
😍😍
🥰👍
Liver tonike video ഇട്ടാവോ
Kottukuna vidham
നന്ദി
👏👏
Gud mng
Ariyam
പ്രസവം കഴിഞ്ഞ് ഒരു മാസം ആയ ആട്. ആടിന്റെ കുളമ്പ് നീണ്ടു വളരുന്നു. കൂടാതെ കുളമ്പ് പൊടിഞ്ഞു പോകുന്നു. പരിഹാരം നിർദ്ദേശിക്കാമോ
കൂട്ടിൽ മാത്രം നിർത്തി വളർത്തുന്ന ആടുകളുടെ കുളമ്പ് വളർന്നു ആടിന് നടക്കാൻ പാടില്ലാത്ത രീതിയിൽ വരാറുണ്ട്. പറമ്പുകളിൽ അഴിച്ചു വിട്ട് വളർത്തുന്ന ആടുകൾ കല്ലിൽ അവരുടെ കുളമ്പുകൾ ചേർത്ത് ഉരച്ചു അമിത വളർച്ചയെ നിയന്ത്രിക്കും.
കുളമ്പ് വളർച്ച കൂടുതൽ എങ്കിൽ അറിയാവുന്ന ആളുകളെ കൊണ്ട് അത് വെട്ടി വൃത്തി ആക്കുക. കുളമ്പിനു കട്ടി കുറഞ്ഞു പൊടിഞ്ഞു പോകുന്ന രീതിയിൽ എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
♦️ ഒരു കപ്പ് വെള്ളത്തിൽ 25 gm തുരിശ് കലക്കി അതിൽ ആടിന്റെ ഓരോ കുളമ്പും 5 മിനിറ്റ് വീതം മുക്കി പിടിക്കുക. ഇത് ഒരാഴ്ച തുടർച്ചയായി ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കുളമ്പ് വേദന , പഴുപ്പ് , നീര് , കുളമ്പിനു ഇടയിൽ വൃണങ്ങൾ എന്നിവ ഉണ്ടാകാതെ ഇരിക്കും.
♦️ lamino vet powder വാങ്ങി 1 സ്പൂൺ വീതം ആടിന് കൊടുക്കുന്ന തീറ്റയിൽ ചേർത്ത് കൊടുക്കുക. ഒരു മാസം തുടർച്ചയായി ചെയ്യുക.
♦️ lavitone H സിറപ്പ് 5 ml വീതം ദിവസവും നൽകുക. ഒരു മാസം.
Sharkoferol vet നു പകരം മെഡിക്കൽ ഷോപ്കാരൻ തന്നത് sharkoferol pet ആണ്.അത് പട്ടിക്കും പൂച്ചക്കും കൊടുക്കുന്നതിനുള്ള instruction ആണ് അതിൽ എഴുതിയിട്ടുള്ളത്.വാങ്ങിയപ്പോ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.രണ്ടിലെയും content ഒക്കെ same ആണ്.അത് ഇനി ആടിന് കൊടുക്കാൻ പറ്റുമോ?
കൊടുക്കാം.. ആട്ടിൻ കുട്ടികൾക്ക് ആണ് അത് നല്ലത്..
@@kottayamgoatfarmersclub4376 ok.Thank you
Delivery ka, hinju 8 month ayittum heat avunnila. Medicine vangi koduthu ennittum heat avunnilla. Ini entha cheyyuva
ua-cam.com/video/xXa64i4Sr-E/v-deo.html
@@kottayamgoatfarmersclub4376 ee gulika evidunnu kittum. English medikal shopl undo
@@rinijoseph9853
ആടിനെ ആദ്യം വിര ഇളക്കുക.. അതിന് ശേഷം ആ വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയ്യുക.
മെഡിക്കൽ ഷോപ്പിൽ കിട്ടും
ossomin കൊടുക്കുന്ന ആടുകൾക്ക് ഇത് കൊടുക്കേണ്ടതുണ്ടോ?
ഓസ്സോമിൻ കാൽസ്യം, മിനറൽ ടോണിക് ആണ്. Sharkoferrol പ്രധാന മായും കൊടുക്കുന്നത് ആടുകളെ പുഷ്ടി പെടുത്താൻ ആണ്. നല്ല സപ്പ്ലിമെന്റ് ആണ്.
O@@leelammajoseph9695
പ്രെഗ്നന്റ് ആടിന് കൊടുക്കാമോ
കൊടുക്കാം
കൊടുക്കാം
അഞ്ച് മാസം ആയ പെൺകുട്ടിക്ക് കൊടുക്കാമോ എത്ര ml കൊടുക്കണം
കൊടുക്കാം.. ദിവസവും 1 സ്പൂൺ വീതം നൽകു
എന്റെ ആട് പ്രസവിച്ചു തീരെ പാൽ ഇല്ല നല്ല തിറ്റായും കുടിയും ഉള്ള ആട് ആണ് കൽസ്യം മരുന്ന് കൊടുത്തോ എന്നിട്ടും ഇല്ല എന്താണ് മാർഗം പറഞ്ഞു തരാമോ?
എത്ര പ്രസവം ആയി
ഹീറ്റ് സർക്കിൾ കറക്റ്റ് ആകുന്നുമുണ്ട് ഇത് ഉപയോഗിയ്ക്കുന്ന കൊണ്ട്
ആറ് മാസം ആയ മുട്ടൻ കുട്ടി രണ്ട് ദിവസം കൊണ്ട് കൈ തീറ്റ കഴിക്കുന്നില്ല ലിവർ ടോണിക് കൊടുത്തു മാറ്റമില്ല എന്ത് ചെയ്യണം Pls Reply
പനി ഉണ്ടോ എന്ന് നോക്കുക. അങ്ങനെ എങ്കിൽ പനിക്ക് ഉള്ള മരുന്ന് കൊടുക്കുക.
ദഹന പ്രശ്നം ആണ് എങ്കിൽ കാഷ്ടം അയഞ്ഞു പോകുന്നു എങ്കിൽ Biofed എന്ന ഗുളിക 5 എണ്ണം വാങ്ങുക. 1/2 ഗുളിക വീതം രാവിലെ , വൈകുന്നേരം എന്ന രീതിയിൽ 5 ദിവസം കൊടുക്കുക.
ഗർഭിണി ആണെങ്കിൽ കൊടുക്കാമോ
കൊടുക്കാം
Hb femail ഉണ്ടോ കൊടുക്കാൻ
ഇല്ല
15 ഗ്രാം എന്നു പറഞ്ഞാൽ എത്ര ml ആണ്
15
@@kottayamgoatfarmersclub4376
Sharkoferol
എന്റെ നാലുമാസം പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികൾ ചത്തു രണ്ടുമാസം പ്രായമുള്ള ഒരെണ്ണം എന്താ കാരണം ഇതിന്റെ തള്ളകൾക്ക് tt എടുത്തതാണ്
ua-cam.com/video/pqoPBZpMRlA/v-deo.html
തള്ള ആട് വെള്ളം കുടിക്കാൻ മടിയാണ്. ഇല നന്നായി കഴിയുന്നുണ്ട്. വെള്ളം നന്നായി കുടിക്കാൻ മരുന്ന് വല്ലതും ഉണ്ടോ
മഴക്കാലത്തു ആടുകൾ പൊതുവെ വെള്ളം കുടി കുറവായിരിക്കും. ഇളം ചൂടോടു കൂടി വെള്ളം കൊടുത്തു നോക്ക്.
ua-cam.com/video/MVEgQjlKj6I/v-deo.html
അതിന്റെ പേര് ഒന്ന് എഴുതി വിടാമോ
വീഡിയോ മുഴുവനും കാണുക
വീഡിയോ കണ്ടെത്താ ക്ലിയർ ആയില്ല അതുകൊണ്ടാണ്
@@manoj-sd3dx sharkkoferrol vet
താങ്ക്സ്
എന്റെ പത്തോളം ആട്ടിൻകുട്ടികൾ രണ്ടുമാസത്തിന്റെ ഇടയ്ക്കായി മരണപ്പെട്ടു പലതിനെയും ഡോക്ടറെ കാണിച്ചെങ്കിലും ഡോക്ടർക്ക് l കൃത്യമായ മരുന്നു തന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല nerobion, bexolive എന്നിവയാണ് കൊടുത്തിരുന്നത്. ആളുകൾക്ക് ക്ഷീണം വരികയും അവ നിലത്ത് വീണുപോയാൽ പിന്നെ എഴുന്നേൽക്കാൻ വളരെ വിഷമമാണ് ഇതായിരുന്നു അതിന്റെ മരണപ്പെട്ടവരുടെയൊക്കെ ലക്ഷണം ഇതെന്താണ് രോഗംമെന്നോ നിങ്ങൾ പറഞ്ഞു തരാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു.
ആടിന്റെ കാഷ്ഠം , രക്തം പരിശോദിച്ചാൽ മാത്രമേ യഥാർത്ഥ കാരണം അറിയാൻ പറ്റു.. വിര , കോക്സീഡിയ , ചെള്ള് പനി ഇവയൊക്കെ മരണ കാരണങ്ങൾ ആണ്.
ua-cam.com/video/pqoPBZpMRlA/v-deo.html
@@kottayamgoatfarmersclub4376 thanks
മൂന്ന് മാസം ഗർഭിണിയായ ആടുകൾക്ക് കൊടുക്കാമോ
S
ഗർഭിണിയായിട്ടുള്ള ആടിന് കൊടുക്കാൻ പറ്റുമോ
S