വിശാഖം നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поділитися
Вставка
  • Опубліковано 8 вер 2024
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    അത്യപൂർവ്വ ശ്രീകാലഭൈരവ ഭൂതത്താൻ പ്രതിഷ്ഠ
    • അത്യപൂർവ്വ ശ്രീകാലഭൈരവ...
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

КОМЕНТАРІ • 46

  • @yoonuskutty9657
    @yoonuskutty9657 Рік тому +9

    എല്ലാം ശരിക്കും നല്ല പ്രവചനം

  • @vijayalethaudayan2052
    @vijayalethaudayan2052 4 місяці тому +1

    എനിക്ക് 59 വയസ്സ് ഉണ്ട് visakham വൃച്ഛിക കൂർ ആണ് ഏറ്റവും കൂടുതൽ മനസ്സിന് സംഘർഷം ഇപ്പോഴാണ് ഉള്ളത്

  • @ambikaambika9233
    @ambikaambika9233 2 роки тому +13

    Ambika visakam.തുലാം രാശി പറഞ്ഞതെല്ലാം വളരെയധികം ശെരിയാണ്. കടത്തിൽ മുങ്ങി നിക്കാണ്. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏

    • @hareeshkumar847
      @hareeshkumar847 2 роки тому

      True. 🙏🙏🙏👌👌👌👌💯💯💯

    • @sreenitcr810
      @sreenitcr810 Рік тому

      അതെ എത്ര ശരിയാണ്

    • @sreenitcr810
      @sreenitcr810 Рік тому

      കഷ്ടപ്പാടാണ് ആരും അത് തിരിച്ചറിയില്ല അറിഞ്ഞവർ നമ്മളിൽ നിന്ന് അകലുകയും ചെയ്യും.

    • @sreenitcr810
      @sreenitcr810 Рік тому

      എന്തൊക്കെ ചെയ്താലും അവസാനം കുറ്റവും കുറവും കൂടാതെ ആ ബാധ്യതയൊക്കെ വർഷങ്ങൾ വരെ നീണ്ടുനിൽക്കും. കൂടെ നിൽക്കുന്നവർ കാല് വരുന്നതാണ് ഇതിലൊക്കെ അപ്പുറം സഹിക്കാൻ പറ്റാത്തത്. ആർക്ക് എന്തു വിഷമം ഉണ്ടായാലും ചാടിവീണുകൊണ്ട് അവരെ സഹായിക്കും. അതിൽ കുട്ടികൾ മുതൽ ഒരു ബന്ധം ഇല്ലാത്തവർ പോലും ഉണ്ടാകും. എല്ലാവരെയും നല്ലനിലയിൽ സംഘടിപ്പിച്ചുകൊണ്ട് പോകുന്ന നഷ്ടം സ്വയം ഏറ്റെടുക്കും. എന്നിട്ട് ഇവർ നമ്മളെ ഓർക്കില്ല, അറിയിൽക്കില്ല. ആ വിഷമത്തിൽ എന്തെങ്കിലും പറഞ്ഞാൽ എല്ലാ കുറവുകളും നമ്മളിൽ തന്നെ

    • @charuviljamesmathew7881
      @charuviljamesmathew7881 Рік тому

      Namude yala praysavum maran baghavan davi namala sakayekum ee pavam njanum ee avasthyel anu

  • @satheeshpoothottathil6346
    @satheeshpoothottathil6346 2 роки тому +3

    Perfect prediction about character. Thank you.

  • @raveendranrr5760
    @raveendranrr5760 2 роки тому +1

    വിശാഖം തുലാം...65 വയസ്, നാഗൻ നാടകം (നടൻ ) ഒത്തിരി സ്നേഹത്തോടെ... 🙏👌👍... 🌹♥️🌹..

    • @raveendranrr5760
      @raveendranrr5760 Рік тому

      ആശംസകൾ നേരുന്നു... 🌹🌹🌹... നഗൻ മനസ് 🙏👍👏... 👌♥️💕.

    • @sulaimanks8243
      @sulaimanks8243 Рік тому

      ​@@raveendranrr5760

    • @sulaimanks8243
      @sulaimanks8243 Рік тому

      ​@@raveendranrr5760 ,
      ..

    • @kookkiri
      @kookkiri Рік тому

      RRR

  • @sindhusatheesh1359
    @sindhusatheesh1359 Рік тому

    ശരിയാണ് സാര്‍ ഞാന്‍ മുന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കഥ എഴുതിയതിന് Cash award കിട്ടി .11രൂപ .അത് ഞാന്‍ അഭിമാനത്തോടെ കാണുന്നു .

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yu 4 місяці тому

    Ambika vishakham anu, kadam kond vishamam anu🙏

  • @ramabhairamabhai6678
    @ramabhairamabhai6678 Рік тому

    Nice

  • @somankg3603
    @somankg3603 Рік тому

    എനിക്കി ബിസിനസ് ആണ് കാര്യം നടക്കില്ല തരുമീനി എന്റെ പേര് സോമൻ 50 വയസ് ആണ് ഒന്ന് പ്രാർത്ഥിക്കിനെ നക്ഷത്രം വിശാകം 🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sheelasainath1436
    @sheelasainath1436 Рік тому

    Corect

  • @bhagyarajbhargavan4165
    @bhagyarajbhargavan4165 2 роки тому

    Exactly correct

  • @soumyaeldhose9479
    @soumyaeldhose9479 2 роки тому +1

    ശുക്രൻ ബുധൻ 6 ഇൽ makaratthil ഗുണം ചെയ്യുമോ

  • @rajeevanchellappan2437
    @rajeevanchellappan2437 Рік тому

    👍

  • @sreedevia4558
    @sreedevia4558 Рік тому

    Sreedevi.29.03.1967..bayakara.kashttathayayirunnu.epol.kurachu. mattam.unde.ennu.kudupa. kalaham.ane.vidinu.abstair.edukkanam.ennude.mudakam. ondow.elley.enne.thirumeni. nokiyett.parayane

  • @Whitebreadloaf
    @Whitebreadloaf 2 роки тому +5

    സിനിമയിൽ എത്തും. എത്തണം. രാഷ്ട്രീയത്തിലും

  • @minikaladharan3098
    @minikaladharan3098 10 місяців тому

    ഓ ഇനിയും എന്ത്
    അനുഭവിക്കാന എല്ലാം അനുഭവിച്ചു..😢

  • @Whitebreadloaf
    @Whitebreadloaf 2 роки тому +1

    Online game നിർത്താൻ പരാതി ഡൽഹി ഓഫീസിൽ എത്തിച്ചു. സയൻ്റിസ്റ്റ് മറുപടിയും തന്നു.

  • @vijayant2735
    @vijayant2735 2 роки тому

    🙏🙏🙏

  • @sreedevia4558
    @sreedevia4558 Рік тому

    Vishakam nal.anne

  • @satheeshkoderi6929
    @satheeshkoderi6929 Рік тому

    🥰🙏🏻

  • @pvharidasan8745
    @pvharidasan8745 Рік тому

    👍👍👍👍👍🙏🙏🙏🔥

  • @Whitebreadloaf
    @Whitebreadloaf 2 роки тому +5

    പെൺുട്ടികൾക്ക് ആർമി സ്കൂളിൽ പഠിക്കാൻ അവസരം കൊടുക്കാൻ PM നോട് പറഞ്ഞു. സാധിച്ചു. NEWDELHI NEWS എനിക്ക് കിട്ടും. ഇതൊക്കെ രാഷ്ട്രീയത്തിൽ ഇറങ്ങാതെ തന്നെ ഞാൻ വലിയ ഡിഗ്രീ ഒന്നും ഇല്ലാതെ സാധിച്ചു. നാഷണൽ ലെവൽ ആണ് ഞാൻ ചിന്തിക്കുന്നത്. SABKA PRAYAS എന്നാണ് മോദിജി പറയുന്നത്.

  • @Whitebreadloaf
    @Whitebreadloaf 2 роки тому +2

    ധനം പോയി. സ്റ്റെപ്പ് നിന്ന് വീണു. 35 വയസ്സിൽ. ജൂൺ 22 1983 3.00 PM വൃശ്ചികം അല്ലേ. ചില സ്വഭാവം തുലാ കുറിൽ പറഞ്ഞതാണ്.

    • @prashantnair6444
      @prashantnair6444 2 роки тому

      Njan 22 june 1983 ,1.25 pm...vrischika koor....same

  • @Whitebreadloaf
    @Whitebreadloaf 2 роки тому +5

    സഹായിക്കാൻ ഉള്ള മനസ്സാണ്. സഹായിച്ചില്ല എങ്കിൽ വിമ്മിഷ്ടം ആണ്. പൈസ oñum ഇരിക്കില്ല. കല ok. പോലീസ് dept ok. ബഹുമതി അറിയില്ല. അഭിനയം ഇഷ്ടം ok. സിനിമ ഡയലോഗ് എഡിറ്റ് ചെയ്യാൻ സാധിച്ചു. എല്ലാം correct ആണ്. രാഷ്ട്രീയം PM EVIDE പ്രസംഗി ക്കുന്നതും ലൈവ് ആയി എനിക്ക് കിട്ടും. UNION MINISTER ഉൽഘാടനം ചെയ്ത പ്രോഗ്രാമിന് എന്നെ ക്ഷണിച്ചു. EMAIL. ജനങ്ങളുടെ പരാതി ലിസ്റ്റ് എടുത്തു ആത്മാർഥത കൂടിയിട്ട് രോഗി ആയി എന്നും പറയാം.

    • @hareeshkumar847
      @hareeshkumar847 2 роки тому

      Force. True. 🙏🙏🙏🙏👍👍👍👍💯💯💯💯

    • @hardtrailrider
      @hardtrailrider Рік тому

      kirukkinte kaaryam videoyil parayunnilla

  • @dhanyapc5096
    @dhanyapc5096 Рік тому

    Sir, നമസ്തെ.. Whatsapp നമ്പർ

  • @rajeevanchellappan2437
    @rajeevanchellappan2437 Рік тому

    👍👍👍

  • @breshnevvs3129
    @breshnevvs3129 Рік тому +1

    👍