പൂരാടം നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 42

  • @rajalakshmimenon2903
    @rajalakshmimenon2903 Рік тому +1

    Your narration is very nice Congrats 👏

  • @sanalv9078
    @sanalv9078 Рік тому +10

    ഒരു ദുഖവും....ഒരു അസുഖവും കൂടെ എപ്പോഴും കാണും ..ജീവിതത്തിൽ മന സമാധാനം എന്നത് കിട്ടില്ല ..

  • @okay5410
    @okay5410 2 роки тому +9

    എന്റെ പൊന്നു സാമി. ഞാനും പൂരാടക്കാരനാണ്. പണിയെടുത്തു വിയർത്താൽ സുഖമായി ജീവിക്കാം. അയൽക്കാരനെ നോക്കി അസൂയപ്പെടാതിരുന്നാൽ മനസുഖം കിട്ടും. മറ്റുള്ളവരെ ഉപദ്രവിക്കാതിരുന്നാൽ സമാധാനവും സന്തോഷവും ഫലം. തല്ലു കൊള്ളാതെ കഴിഞ്ഞു കൂടാം. സാമി ഒന്ന് ശ്രമിച്ചു നോക്ക്ആ.

  • @dhaneshtdt3802
    @dhaneshtdt3802 2 роки тому +18

    സത്യത്തിൽ ഈ ജന്മം കൊണ്ട് ഒരു പ്രേയോജനവും ഇല്ല എന്ന് മനസിലായി.....

  • @asha777-w8l
    @asha777-w8l 2 роки тому +8

    12: 00സത്യം ആണ് 100%... ഇന്ന് ദൈവാധീനം കൊണ്ടാണ് ഇത് കേൾക്കാൻ കഴിഞ്ഞത്...,🙏

  • @ShajiShaji-rx7cc
    @ShajiShaji-rx7cc 2 роки тому +15

    പറഞ്ഞത് സത്യം ഇപ്പോൾ 39വയസ്സ്

  • @jayaprakashp.m.398
    @jayaprakashp.m.398 2 роки тому +4

    Namaskaram. I am pooradam star and my gurudasa started already 2 years back. You told in gurudasa all will be good but I am going through much more difficulties rather than Rahu dasa. I am retired. Your prediction is very positive but reality is something different. Still there is time to hope for. We all live ahead hoping better life

  • @SureshKumar-rf5yr
    @SureshKumar-rf5yr 2 роки тому +1

    Atha thirumeni ganma nakshatra kallu.enik oru modhiram paniyana.pls answer

  • @shirlyjs190
    @shirlyjs190 2 роки тому +3

    Pooradam July masam Friday night 12 mani 5 vinazhika ethu paadathil annu ennu parayamo thirumeni🙏

  • @SaniSalam-x3r
    @SaniSalam-x3r Рік тому

    Correct 100🥰

  • @SujithSujithkali
    @SujithSujithkali 2 місяці тому

    Njan pooradamanae. 2 kaiyum 2 kalu ponalum polachikuva ketta payyan.

  • @alby8962
    @alby8962 Рік тому

    എന്റെ മകന്റ് ജനനം2007 ഏപ്രിൽ 10 സമയം രാത്രി 11.55 ഒന്നു പറയണേ

  • @sinidhaneesh1183
    @sinidhaneesh1183 2 роки тому +1

    Sathyam

  • @manjuchandran3322
    @manjuchandran3322 2 роки тому +3

    വന്നതൊന്നും അല്ല ഇനി വരാൻ ഉള്ളത്..... സ്വാമി പേടിപ്പിക്കാതെ ഇതൊന്നു വരാതെ ഇരിക്കാൻ ഉള്ള മാർഗം പറഞ്ഞു താ

  • @bijukumarb6899
    @bijukumarb6899 2 роки тому

    Namasthe🌹ji👌

  • @aniashraf5647
    @aniashraf5647 2 роки тому +4

    പൊന്നു തിരുമേനി....രാഹുവിന്റെ തുടക്കമാണ്. ഈ പറഞ്ഞ ചില കാര്യങ്ങൾ ഒക്കെ തലപൊക്കി തുടങ്ങി. ഇതിന് എന്തേലും പരിഹാരങ്ങൾ ഉണ്ടോ 😞😞😞

  • @anjana_Anju8967
    @anjana_Anju8967 2 роки тому +1

    100% correct

  • @sravstimepazz9754
    @sravstimepazz9754 2 роки тому +5

    ഞാൻ പൂരാടം നക്ഷത്രമാണ്..ജനിച്ച കുറച്ച് നാൾ മാത്രമേ നല്ല കാലം ഉണ്ടായിട്ടുള്ളൂ.. കറുത്ത വാവിനോട് അടുത്ത് ജനനം... കുംഭ ലഗ്നം...ശുക്രൻ 3 വർഷം മാത്രം... ചന്ദ്രന് ബലമില്ല... ചൊവ്വ അഷ്ടമത്തിൽ..രാഹു അഷ്ടമത്തിൽ... 12ഇൽ വ്യാഴം..... എൻ്റെ ജീവിതം നായ നക്കിയ പോലെ ഇനിയും ബാക്കി...

  • @Subrhamanian
    @Subrhamanian 2 роки тому

    വളരെ സത്യമാണ് സാറ് പറയുന്നത്

  • @divyanair4297
    @divyanair4297 2 роки тому +2

    Sound illa bro

  • @rigeshsathyan9052
    @rigeshsathyan9052 2 роки тому

    Namste

  • @jincejohn9953
    @jincejohn9953 2 місяці тому

    കിടന്നു നരകിക്കാതെ ഒന്ന് മരിച്ചാൽ മതി

  • @rithiksveritymedia3920
    @rithiksveritymedia3920 2 роки тому +3

    പറഞ്ഞതെല്ലാം സത്യമാണ് സ്വാമി

  • @_tourist-bus
    @_tourist-bus 2 роки тому

    Sir എൻ്റെ മകൻ 20.08.2010 വെള്ളിയാഴ്ച പകൽ 12 മണി കഴിഞ്ഞ് 02 മിനിട്ടിലാണ് ജനനം. പുരാടമനോ നാൾ. അനെങ്കിൽ ഏത് പാതം വരും. ദയവായി മറുപടി നൽകണേ.

  • @praseethap6874
    @praseethap6874 2 роки тому

    നമസ്തെ സർ 🙏🙏🙏🙏🌹

  • @Rhthunanda
    @Rhthunanda 2 роки тому +5

    എജ്ജാതി നെഗറ്റീവ് 👎👎👎👎👎

  • @praseethap6874
    @praseethap6874 2 роки тому

    സൗണ്ട് ഇല്ല

  • @manjuchandran3322
    @manjuchandran3322 2 роки тому

    ലാസ്റ്റ് പറഞ്ഞത് ആദ്യം പറഞ്ഞാൽ ഇത്രേം ടെൻഷൻ ആകില്ലാരുന്നു

  • @nikhilpv06
    @nikhilpv06 2 роки тому

    Apo e jannam moonji

    • @okay5410
      @okay5410 2 роки тому

      😀😀😖😀😀

  • @sanu3536
    @sanu3536 2 роки тому

    അപ്പോൾ ഈ ജീവിതം കട്ട പോക അല്ലെ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @നോക്കണ്ടഒന്നൂല്യ

    🤣🤣🤣🤣

  • @prasanthk2478
    @prasanthk2478 2 роки тому

    100 % correct