Це відео не доступне.
Перепрошуємо.

ഇതുവരെ ഒരു സോഷ്യൽ മീഡിയയും കാണാത്ത ഒരു അത്യപൂർവ്വഗാർഡൻ അഡീനിയം ക്യാറ്റെക്സ് ബൊഗൈൻ വില്ല ഒരു പൂമാളിക

Поділитися
Вставка
  • Опубліковано 27 бер 2024
  • ഇതിലും വലിയ വ്യക്തിഗത പ്ലാന്റ് കളക്ഷൻ സ്വപ്നങ്ങളിൽ മാത്രം‼️
    സ്വന്തമായി വികസിപ്പിച്ചെടുത്ത ഇതുവരെ ആരും കാണാത്ത ര്യ ക്യാറ്റെക്സിന്റെയും അഡീനിയത്തിന്റെയും അമ്പരപ്പിക്കുന്ന കളക്ഷൻ ആ ചെടികൾ എങ്ങനെ നടന്നു എങ്ങനെ ഇത്രയും നന്നായി പൂക്കുന്നു എങ്ങനെ സംരക്ഷിക്കുന്നു ഇതിനെക്കുറിച്ച് എല്ലാം വളരെ ആധികാരികമായി നമ്മോട് ഒരു മടിയും കൂടാതെ ഒരുപാട് തിരക്കിനിടയിലും വളരെ വ്യക്തമായി നമുക്ക് പറഞ്ഞു മനസ്സിലാക്കി തന്നു.ഒരുപാട് നന്ദി സർ😍 ബൊഗൈൻ വില്ലയെയും അഡീനിയത്തെയും ക്യാറ്റെക്സിനെയും കുറിച്ച് ഇതിലും നന്നായി ഒരു ക്ലാസ് കിട്ടാൻ ഇന്ത്യയിൽ മറ്റൊരാൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല കണ്ടു നോക്കൂ,, അതിനുശേഷം ഇഷ്ടപ്പെടുകയാണെങ്കിൽ അത് മറ്റവരിലേക്കും ഷെയർ ചെയ്യൂ 🙏🏻Apart from Dream you can't find anywhere like this plant collection..He has developed so many types of Cactus and Adenium Verities in his own creative methods.. Moreover,in his very busy schedule he very clearly without any hesitation explained how to take care of the plants, and what all we have to do for the plants to bloom etc...For all these details we are very thankful to you Sir 😍. I am very very sure you can't find anywhere in India such a detailed Class and clear video about Bougaivillea and Adenium .He will clear all your doubts through this video.So please watch this video if you like please share with others 🙏#Asia's largest collection of independently developed Ateneum and Catex😱#very#rare#and#creative#Garden#ideas#and#tips#amazing#Garden#tour#how#to#grow#plant#sunlight#watering fertilizer#A#to#Z#Malayalam#video#farming#and#family#oriented#videos#beautiful#home#garden#tour

КОМЕНТАРІ • 207

  • @lovelyzachariah9751
    @lovelyzachariah9751 4 місяці тому +7

    എന്റെ പൊന്നുമോനെ ഞാൻ ഈ തോട്ടം, പൂക്കൾ,ചെടികൾ ഒക്കെ കണ്ടിട്ട് ഒന്നും ഒന്നും പറയുന്നില്ല. പറയാൻ വാക്കുകൾ ഇല്ല. ഈ ഗാർഡനിലെ ഏറ്റവും ആകർഷിച്ചത് ആ caktus ആണ്. ഓ അതിന്റ ഭംഗി അപാരം തന്നെ. ഇവരുടെ ഒക്കെ മുമ്പിൽ നമ്മൾ ഒക്കെ വെറും പുഴുക്കൾ മാത്രം. ഇത് ഒക്കെ സമയം എടുത്തു നോക്കി പരിപാലിക്കുന്ന ആ സഹോദരനെയും കുടുംബത്തെയും അഭിനന്ദനങ്ങൾ അറിയിക്കുക.അതിന്റകൂടെ നടക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം, അനുഭൂതി ഒക്കെ പറയാൻ പറ്റില്ല. അനുഭവിച്ചറിയണം. പൂക്കൾ കുറവാണ് എന്നു പറയുന്നത് വെറുതെ ഭംഗി വാക്കുകൾ ആണ് എന്നു മനസ്സിലായി. ചില മനുഷ്യർ ഇതുപോലെ ആണ്, ലോകത്തുള്ള സകലരോഗങ്ങളും കൈവശം ഉണ്ട്, എന്നാൽ ആരെങ്കിലും എങ്ങനെഉണ്ട് എന്നു ചോദിച്ചാൽ പറയും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന്. ഇത് ഏതാണ്ട് ആ ടൈപ് ആണ് എന്നു തോന്നുന്നു. ഭാര്യയും മകനും ഒക്കെ തുണയായിട്ടുള്ളത് എത്ര നല്ലകാര്യം ആണ്. ഒത്തിരി ഇഷ്ടം ആയി. 👌👌❤❤.
    Shenilmon ഇത്രയും ദൂരം പോയി മിനക്കെട്ടത് വെറുതെ ആയില്ല. Super super 🌹🌹

  • @Pennu5123
    @Pennu5123 4 місяці тому +8

    Endamoo വീഡിയോ കണ്ടിട്ട് എൻ്റെ കിളി പോയി 😮 ഇത്രയും കളക്ഷൻ..
    സത്യം ഇത്രയും craze.ulla ഒരാളെ ആദ്യമായി കാണുന്നത്...Cactus, അഡീനിയം, ബോഗുന്വില്ല, റോസ് ...അതും സ്വന്തമായി ക്രാഫ്റ്റ് ചെയ്തു ഉണ്ടാക്കിയ പുതിയ ഒത്തിരി new വെറൈറ്റി ഒന്നും പറയാനില്ല, പറയുന്നതു് കുറച്ചു പോകാതെ ഉള്ളൂ.....മോനും അതെ താത്പര്യം കണ്ടപ്പോൾ സന്തോഷം തോന്നി...
    ഇതു വരെ പുറം ലോകം കാണതാ ഈ ചെടികളെയു ഗ്രീൻ ഹേവൻലിലൂടെ നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സമതിച്ചതിന് വളരെ നന്ദി.....ഇത്രയും പൂകൾ poothunilkkumbozhum പൂവുകൾ കുറവ്.എന്ന് പറയുമ്പോൾ അലോചിക്കവുന്നതെ ഉള്ളൂ പൂക്കൾ ഉള്ള ഒരു അവസ്ഥ......വീഡിയോ കണ്ട് മതിയാകാതത് പോലെ....ഒന്നും പറയാനില്ല adipoliyoo അടിപൊളി...

  • @mumthaskareem1654
    @mumthaskareem1654 4 місяці тому +6

    Kurachu ചെടികളും kurachu പൂക്കളും kandu മനസും കണ്ണും നിറഞ്ഞു 👍👍👍

  • @riyasriyarahmanrahman7433
    @riyasriyarahmanrahman7433 26 днів тому +1

    പ്ലാൻ്റ്കളേ പോലെത്തന്നെ ഷനിലിൻ്റെ അവതരണവും നല്ല ഭംഗിയാണ് ❤❤❤

  • @sareenakv7714
    @sareenakv7714 4 місяці тому +7

    കണ്ടിട്ടും മതി വരാത്ത കാഴ്ചകൾ സൂപ്പർ

  • @saleenasali6929
    @saleenasali6929 4 місяці тому +2

    ഒത്തിരി ഒത്തിരി ഇഷ്ട്ടായി. കൊതിതീരുന്നില്ല കണ്ടിട്ട്... കഷ്ട്ടപ്പെട്ടു കണ്ടുപിടിച്ചു നമ്മുടെ മുന്നിൽ എത്തിക്കുന്നക്കുന്ന Shenil ന് 🙏🏻🙏🏻♥️♥️🌹🌹

  • @aayishaaslam4242
    @aayishaaslam4242 4 місяці тому

    OMG what a beautiful garden❤❤Thanks u so much bro ❤❤❤

  • @roygeorge2801
    @roygeorge2801 4 місяці тому +4

    വളരെ മനോഹരം വീഡിയോ കാണിച്ചതിന് നന്ദി

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 4 місяці тому +2

    കുഞ്ഞുമോനും, ബിൻസിയും ജീവിതം ചെടികൾക്കുവേണ്ടിയും, (Nature) വളർത്തുമൃഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ചവരാണ്. ഊട്ടിയിൽപ്പോലും ഇത്ര വെറൈറ്റികൾ ഉണ്ടാവില്ല. ഒരു കൊച്ചുസ്വർഗ്ഗമാണ് അവരുടെ വീട്.

  • @Neelambari813
    @Neelambari813 23 дні тому +1

    Beautiful..love to see more flowers through your eyes sir.Thank you for making me happy 🥰🥰🥰

  • @remiskariah6767
    @remiskariah6767 4 місяці тому

    You could have done many more videos for each variety. No words to describe . What a great garden.😮😮😊❤

  • @sherinjustus6151
    @sherinjustus6151 4 місяці тому

    I also think when free also shows nursery also because you clearly shows and tell about plants correctly

  • @saneeraabdullakoya800
    @saneeraabdullakoya800 4 місяці тому +1

    Super super കണ്ണും മനസ്സും നിറഞ്ഞു ❤️❤️😍😍

  • @maryjose6094
    @maryjose6094 Місяць тому

    Simply no words Shenil enthu parayanam nnariyilla Soooo beautiful ❤❤❤

  • @hajaranazar1724
    @hajaranazar1724 4 місяці тому

    കൊള്ളാം ഒരുപാട് വെറൈറ്റി കാണാൻ സാധിച്ചു കാറ്റാക്സ് അഡീനിയം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് താങ്ക്സ് ഉണ്ടിട്ടോ ഇത് കാണിച്ചതിന് 👍👌🏻👌🏻🥰🥰🥰🥰

  • @mathewmichael5421
    @mathewmichael5421 4 місяці тому +1

    Anthu parayana parayan vakkukal kittunnilla.ethuvare kanatha oru padu plants.soooooper sooooper❤❤❤❤❤🎉🎉🎉🎉🎉

  • @deepa88
    @deepa88 4 місяці тому +7

    ഒന്നും പറയാനില്ല ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് ഏതോ നഴ്സറി ആണെന്നാണ് എന്തായാലും super✨

  • @shijua1112
    @shijua1112 4 місяці тому

    സ്വർഗ്ഗത്തിൽ. എത്തിയപോലെ. Thanks. Shenil

  • @linubabu8900
    @linubabu8900 4 місяці тому +3

    കന്യകരായ പൂന്തോട്ടം 😄ഒരു രക്ഷയുമില്ല... ഇങ്ങനെയൊരു ലോകം ജീവിതത്തിൽ ആദ്യമായി കാണുന്നു. ചെറിയ കളക്ഷൻസ് എന്നും പൂക്കൾ കുറവാണെന്നു പറയുമ്പോഴും വളരെ അത്ഭുതം തോന്നുന്നു.2 പൂവ് വിരിഞ്ഞാൽ കുറെ പൂവ് ഉണ്ടായി എന്ന് പറഞ്ഞു സന്തോഷിക്കുന്ന ഞാൻ😂 😂5ഐറ്റം catcus കുറെ pot ൽ നട്ട് കുറെ catcus ഉണ്ട് എന്ന് പറയുന്ന മറ്റൊരു ഞാൻ 😂..
    ഈ ഫാമിലിയെ നമിച്ചു🙏 ഇങ്ങനെ ഈ പൂന്തോട്ടം ഇത്രയും ഭംഗിയായി നടത്തുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവരുടെ കണ്ടുപിടുത്തങ്ങളും അഭിനന്ദനാർഹം 🤝🤝
    Shenilettan റിസ്ക് എടുത്തു കയറിയത് വെറുതെയായില്ല ഇത്രയും നയനമനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ലേ..അതുപോലെഇതൊന്നും നേരിൽ കാണാൻ സാധിക്കാത്ത ഞങ്ങൾക്ക് ഇത് നേരിൽ കാണുന്ന രീതിയിൽ കാഴ്ചയുടെ വിസ്മയം ഒരുക്കിത്തന്നു . ഇവർ എന്നോ സമൂഹത്തിലെക്ക്‌ എത്തേണ്ടവരായിരുന്നു കാരണം ചെടി പ്രേമികൾക്ക് അറിയില്ലാത്ത കുറെ കാര്യങ്ങൾ ഇവർ പറഞ്ഞു തന്നു....എന്തായാലും ഇവർ പറയുന്നത് വളരെ അത്ഭുതത്തോടെയെ കേൾക്കാനും കാണാനും സാധിക്കുകയുള്ളു.
    അതുപോലെ തന്നെ ഈ അത്ഭുതലോകം ആദ്യമായി സോഷ്യൽ മീഡിയയിൽ എത്തിച്ചതിനു Sheniletanu അഭിമാനിക്കാം... വിസ്മയലോകം ഞങ്ങൾക്ക് സമ്മാനിച്ച ചേട്ടനും കുടുംബത്തിനും sheniletanum ഒരുപാടു നന്ദി......❤❤❤

  • @rijoerijee3301
    @rijoerijee3301 4 місяці тому

    Extraordinary..... beautiful 😍

  • @woodcarvingbiju.p.u7666
    @woodcarvingbiju.p.u7666 4 місяці тому +1

    അടിപൊളി. സൂപ്പർബ്

  • @Thegreenvibes10
    @Thegreenvibes10 4 місяці тому

    Sooper👌🏻👌🏻👌🏻

  • @tcltv-ei2eu
    @tcltv-ei2eu 4 місяці тому +1

    I subscribed. If you like make playlist, because now lot of people have smart TV , and can watch everything together

  • @sunithapv4459
    @sunithapv4459 4 місяці тому +1

    Beautiful ayitunde 😊

  • @rajalakshmiamma875
    @rajalakshmiamma875 4 місяці тому +1

    Super adipoli 😍

  • @ratheeshkb2193
    @ratheeshkb2193 4 місяці тому

    😮😮😮😮😮onnum parayanilla polichu🎉🎉🎉🎉

  • @jancyshaji2051
    @jancyshaji2051 4 місяці тому

    Super super super Adipoli ❤❤

  • @babumurambathi7062
    @babumurambathi7062 4 місяці тому

    നയനമനോഹരം 👌👌❤

  • @lillyjoseph9336
    @lillyjoseph9336 3 місяці тому

    No words to comment ,wow ,sooo beautiful God bless ❤

  • @vivekvijayank281
    @vivekvijayank281 4 місяці тому

    Wow എന്താ ഭംഗി!🤩

  • @binduk4395
    @binduk4395 4 місяці тому +1

    മനോഹരം 👌👌

  • @shahithaka9818
    @shahithaka9818 4 місяці тому

    എന്താണ് മറിമായം തന്നെ supar

  • @lillymathew3556
    @lillymathew3556 4 місяці тому

    Sooper Sooper ❤❤❤❤

  • @sreelathas8498
    @sreelathas8498 4 місяці тому +1

    ആഹാ...സുന്ദരം❤

  • @Nandanamgarden
    @Nandanamgarden 4 місяці тому

    Great 👏🏻👏🏻🌹🌹😍

  • @kavithaaugusty3865
    @kavithaaugusty3865 4 місяці тому +1

    Adipoli Plants 🎉🎉❤

  • @elizabethphilip2079
    @elizabethphilip2079 4 місяці тому +1

    Good effort God bless

  • @Neelambari813
    @Neelambari813 4 місяці тому +1

    Addicted to his cactus species...❤❤

  • @bindusuresh6307
    @bindusuresh6307 4 місяці тому +1

    സൂപ്പർ 👌🏻👌🏻ഒന്നും പറയാനില്ല

  • @mmorganicaquafram1116
    @mmorganicaquafram1116 4 місяці тому

    അടിപൊളി❤❤❤

  • @seenak8284
    @seenak8284 4 місяці тому

    Oo god 😲😲 sooooperr

  • @VavachiVavachi-r3h
    @VavachiVavachi-r3h 20 днів тому +1

    പറയാൻ വാക്കുകൾ illa. Supppaaaarrrrrr

  • @sajipp8091
    @sajipp8091 4 місяці тому +1

    കണ്ണും മനസ്സും നിറഞ്ഞു❤❤❤

  • @anniestephen4642
    @anniestephen4642 4 місяці тому +1

    ഒന്നും പറയാനില്ല സൂപ്പർ 👍 ❤️❤️❤️❤️❤️❤️❤️❤️🙏

  • @Neelambari813
    @Neelambari813 4 місяці тому

    DON'T WAIT FOR SOMEONE TO BRING YOU FLOWERS.🌷🌷🌷 PLANT YOUR OWN GARDEN 🌿🌿🌿 AND DECORATE YOUR OWN SOUL❤❤❤
    Thank you sir showing this beautiful heavenly feel garden.
    Love the Cactus 🌵 ❤
    Special congrats to the whole family for taking care of that garden.
    Plus one boy👏👏👏
    12.55 😂😂same l too hear that daily
    20.44 your neighbor sir 😂😂😂
    26.46.🎉🎉🎉
    Once more thanking you sir for such a beautiful video..
    🎉🎉🎉

  • @shaijaarun702
    @shaijaarun702 23 дні тому +1

    സൂപ്പർ

  • @KesusGarden
    @KesusGarden 4 місяці тому

    Super ❤❤❤❤

  • @sunithaamenon
    @sunithaamenon 4 місяці тому +1

    Amazing….

  • @joycemathews9554
    @joycemathews9554 4 місяці тому +1

    Really fantastic garden.❤❤

  • @seenaraj9264
    @seenaraj9264 4 місяці тому +2

    Amazing......

  • @linubabu8900
    @linubabu8900 4 місяці тому

    Super super 👌👌👌❤️❤️

  • @ridwank7465
    @ridwank7465 4 місяці тому

    Wow സ്വർഗം തന്നെ ന്തു രസം ആണ് 👌👌👌

  • @user-mf6gt7kx8p
    @user-mf6gt7kx8p 4 місяці тому

    എന്റെ പോന്നോ ❤❤🎉🎉🎉

  • @jalajak.v1796
    @jalajak.v1796 4 місяці тому

    Beautiful❤❤❤

  • @sahidaanoop3591
    @sahidaanoop3591 4 місяці тому

    Amazing 😍

  • @cvr8192
    @cvr8192 4 місяці тому +1

    Marvelous 🎉🎉🎉🎉🎉🎉🎉🎉

  • @lissykj7989
    @lissykj7989 4 місяці тому

    Super 👌👌

  • @mummu.s_kitchen
    @mummu.s_kitchen 4 місяці тому +2

    കണ്ണൂര് കേളകത്ത് ഉള്ള Kunjumon University യെ പരിചയപ്പെടുത്തിയ Shenil ന് Hridayam Niranja abhinandananga ❤❤❤❤❤❤❤❤❤
    l

  • @mariyafrancis4465
    @mariyafrancis4465 4 місяці тому

    You deserve more views

  • @priyaa.g7119
    @priyaa.g7119 4 місяці тому

    Super ❤

  • @georgea.c.5049
    @georgea.c.5049 4 місяці тому +1

    Super amazing

  • @littytitty7970
    @littytitty7970 4 місяці тому

    ❤superb

  • @vipinnp3568
    @vipinnp3568 4 місяці тому

    Supper❤

  • @srekrishnabhavan5720
    @srekrishnabhavan5720 4 місяці тому

    Super❤❤❤❤

  • @sahidaanoop3591
    @sahidaanoop3591 4 місяці тому

    Salute sir ❤

  • @gracethankachan3209
    @gracethankachan3209 4 місяці тому +1

    Super❤️🌹🌹

  • @sheebaviswanthan2301
    @sheebaviswanthan2301 4 місяці тому +1

    നമ്മടെ നാട്ടുകാരൻ 🌹🌹🌹🌹അടിപൊളി

  • @sajanasunil9427
    @sajanasunil9427 2 місяці тому +1

    Super super

  • @leelamajose903
    @leelamajose903 3 місяці тому +1

    Wow...

  • @littygeorge1650
    @littygeorge1650 3 місяці тому +1

    Supper

  • @marydimplesimethy674
    @marydimplesimethy674 4 місяці тому

    Wow ❤

  • @user-oe3zu8nw9c
    @user-oe3zu8nw9c 3 місяці тому +1

    Uffff fantastic

  • @jijisatheesh4266
    @jijisatheesh4266 4 місяці тому

    Wow😍

  • @sheelasugunan8055
    @sheelasugunan8055 4 місяці тому

    പറയാൻ വാക്കുകളില്ല..... 🙏🏿

  • @MiniS-vs9vc
    @MiniS-vs9vc 4 місяці тому

    🙏 wow👌👌👌👏👏👍

  • @ShaisyJose
    @ShaisyJose 4 місяці тому +1

    കാണാൻ കുറച്ചു താമസിച്ചു പോയി. എൻ്റെ നാടാണ്❤❤❤

  • @renyreghunadh
    @renyreghunadh 4 місяці тому +1

    അന്തംവിട്ട് നിൽക്കുക !! അതാണ് എൻ്റെ അവസ്ഥ! അതി മനോഹരം

  • @salmarashid2013
    @salmarashid2013 3 місяці тому +1

    👌❤️❤️

  • @jyothip5857
    @jyothip5857 4 місяці тому +1

    സൂപ്പറായിട്ടുണ്ട് കണ്ണ് തള്ളിപ്പോയി

  • @mercyjacobc6982
    @mercyjacobc6982 4 місяці тому +1

    അതെ മറ്റുള്ളവർക്ക് ദ്രോഹം ഇല്ലാത്ത ഹോബി കണ്ടെത്താൻ കഴിഞ്ഞാൽ തീർച്ചയായും അതൊരു അനുഗ്രഹവും ഭാഗ്യവുമാണ്, 👌🏼

  • @ajeeshc1830
    @ajeeshc1830 4 місяці тому +1

    Cactus potting and care ഒന്നു ചോദിക്കാമായിരുന്നു

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 місяці тому

      വീഡിയോ മുഴുവനായി കാണൂ 🙏🏻🍃🥰🍃

  • @user-mx2jf9se9m
    @user-mx2jf9se9m 4 місяці тому

    ❤❤

  • @Asvi0717
    @Asvi0717 4 місяці тому

    ❤❤❤

  • @pardevjayanthi2002
    @pardevjayanthi2002 3 місяці тому

    Words not enough to express

  • @user-ti3go4em9u
    @user-ti3go4em9u 4 місяці тому +1

    ഹൃദയം പരിശുദ്ധ കമലമായാൽ...
    ഒഴുകും ...ദൈവസംഗീതം..
    നമിക്കുന്നു ആനല്ലമനസ്സുകൾക്കു മുൻപിൽ ഒപ്പം പകർന്നു നൽകിയ അവതാരകനും

  • @MohanRaj-uk6eu
    @MohanRaj-uk6eu 4 місяці тому

    ❤❤❤❤

  • @Neelambari813
    @Neelambari813 4 місяці тому

    🥰🥰🥰

  • @laangels9774
    @laangels9774 4 місяці тому

    Anthu parayan vakkukalila super super❤❤

  • @JaleesaThuppilikatt
    @JaleesaThuppilikatt 4 місяці тому

    Adenium online sale undo?

  • @anjuvasudevan4163
    @anjuvasudevan4163 4 місяці тому +1

    😮

  • @remenikesavan4949
    @remenikesavan4949 3 місяці тому

    ഇത് എവിടെയാണ് sale undo? വന്നു കാണണമെന്നുണ്ട്. Contact നമ്പർ തരുമൊ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 місяці тому

      വീഡിയോ സ്കിപ്പ് ചെയ്യാതെ കാണൂ ഉത്തരം അതിൽ തന്നെ ഉണ്ട് 🙏🏻🍃🥰🍃

  • @jaseejavc7796
    @jaseejavc7796 4 місяці тому +1

    എനിക്ക് പറയാനുള്ളത് ഇവരുടെ കൈയിലുള്ള ചെടികളെ sale ചെയ്യാനുള്ള പരിപാടി എത്രയും പെട്ടെന്ന് തന്നെ തുടങ്ങണം എന്നാണ്

  • @gopitk4488
    @gopitk4488 4 місяці тому

    Nerilkananvallathamohm.

  • @aswathysush2187
    @aswathysush2187 4 місяці тому

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @celineregi8936
    @celineregi8936 4 місяці тому

    എന്റെ അമ്മോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയത്തില്ല. You tub ഇൽ ചെടികളെ കുറിച്ച് ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ഇത്... പറയാൻ വാക്കുകളില്ല. ബാക്കി എല്ലാം ഏതെങ്കിലും ഒരുതരം ചെടികളെ ഉണ്ടാവൂ. ഇവിടെ എത്ര items!!!

  • @shameeravk7301
    @shameeravk7301 4 місяці тому

    ശ്ശോ എന്താണിത്

  • @chithralekhap6475
    @chithralekhap6475 4 місяці тому

    Super👌👌

  • @sajanasunil9427
    @sajanasunil9427 2 місяці тому +1

    Supper❤

  • @sajanasunil9427
    @sajanasunil9427 2 місяці тому +1

    Super super

  • @flyingbirds4194
    @flyingbirds4194 4 місяці тому

    Nice 😍😍😍