"അയാളെ മൃഗം എന്ന് പറയാൻ കഴിയില്ല, മൃഗങ്ങൾക്ക് അത് ഇഷ്ടമാകില്ല.." Echmukutty (Part 1) | Like it is

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 73

  • @antonykj1838
    @antonykj1838 2 місяці тому +13

    ഇതുപോലുള്ള തുറന്നുപറച്ചിലുകൾ ആരോഗ്യകരമാണ് കപട നാണയങ്ങൾ കള്ള നാണയങ്ങൾ ആണ് കൂടുതലും നിഷ്പക്ഷ നിലപാട് ഇതുപോലുള്ള വിഷയങ്ങളിൽ പരിതാപകരമാണ് നിലപാടാണ് വ്യക്തികൾക്കു വേണ്ടത് 👍

  • @rajanm3572
    @rajanm3572 2 місяці тому +4

    തനിക്കറിയാവുന്ന സ്ത്രീ പീഠകരെക്കുറിച്ച് ഏതുവേദിയിലും പറയാൻ കഴിയണം... അതാണ് എപ്പോഴും നല്ലത്....

  • @bineeshnews
    @bineeshnews 2 місяці тому +14

    മഹാന്മാരെ അടുത്ത് അറിഞ്ഞാൽ മനസിലെ കോട്ട പൊളിഞ്ഞ് വീഴും 😢😢 അവർ റീൽ മനുഷ്യർ മാത്രമായി ഇരിക്കട്ടെ

  • @indutrikkur4968
    @indutrikkur4968 2 місяці тому +5

    കല ചേച്ചി എന്ന് ഇനി വിളിക്കില്ല, ട്ടോ... ചേച്ചി❤

  • @mangosaladtreat4681
    @mangosaladtreat4681 2 місяці тому +18

    ലഷ്മി - എച്ച്മി , ദേവി- തേവി, തേയി , ദേവൻ - തേവൻ, ശങ്കരൻ - ചങ്കരൻ ,ചങ്കരി , ഇങ്ങനെ പോകുന്നു ജാതിക്കോമര പേരു തിരിമറികൾ ....👍🏽💖💕💙💞💝👌🏽✍🏽

  • @LALMS-s3q
    @LALMS-s3q 2 місяці тому +6

    അച്ഛൻ മരിച്ച പെൺകുഞ്ഞിനെ ചുവന്ന തെരുവിലേക്കു വിൽക്കാൻ കൊണ്ട് പോകുന്ന ഒരു കവിത ഉണ്ട് അയ്യപ്പൻറെ..ഒരു ചങ്കിടിപ്പോടെ അല്ലാതെ അത് വായിക്കാൻ കഴിഞ്ഞിട്ടില്ല.. അയ്യപ്പൻ അത് പാടുമ്പോൾ നെഞ്ചു പൊട്ടും പോലെ തോന്നിയിരുന്നു..അതേ അയ്യപ്പൻ തന്നെയാണ് യഥാർത്ഥ വില്ലൻ എന്നറിഞ്ഞതിൽ പിന്നെ എനിക്ക് അയാളെടുള്ള എല്ലാ ഇഷ്ടവും പോയി

    • @udayabanucp7833
      @udayabanucp7833 2 місяці тому

      @@LALMS-s3q അയ്യപ്പൻ, വെറും കാപട്യക്കാരൻ. കവിതയും സാഹിത്യവും ഒരു മറ മാത്രം. Full വെള്ളം. No ബോധം 😃

  • @padminiem3818
    @padminiem3818 2 місяці тому +14

    ഡിവിനയചന്ദ്രനെയും അയ്യപ്പനെയും എച്ചുമുക്കുട്ടിയെ അറിഞ്ഞ അന്നുമുതൽ ഞാനും ഒഴിവാക്കിയിരുന്നു.

  • @cromptonphil
    @cromptonphil 2 місяці тому +1

    Oh My nice to see our Echumkutty again
    Well said Echum Keep going all good wishes from Philip, Secunderabad.

  • @annammaksks3704
    @annammaksks3704 2 місяці тому +3

    എന്നാലും എന്റെ എച്മു.... എന്ത് അനുഭവിച്ചു.

  • @anjalibiji2829
    @anjalibiji2829 2 місяці тому +3

    എച്മു ക്കുട്ടി..
    ഇഷ്ട്ടം 😍
    സ്നേഹം 💛

  • @preethap1927
    @preethap1927 Місяць тому

    Well said mam👏👏👏👍

  • @binukj7970
    @binukj7970 2 місяці тому +3

    13:59 സാറ ജോസഫ് എന്ന കാപട്യക്കാരി

  • @ambikakumari1242
    @ambikakumari1242 2 місяці тому +4

    💯🔥🔥🔥💯💯ഗുഡ്

  • @sahidaanoop3591
    @sahidaanoop3591 2 місяці тому +3

    എൻ്റ് പ്രിയപ്പെട്ട എഴുത്തുകാരി❤

  • @jincysunil3892
    @jincysunil3892 2 місяці тому +5

    എച്ചുമുക്കുട്ടി... സ്നേഹം❤️

  • @preethap1927
    @preethap1927 Місяць тому

    ഇവരുടെ ആത്മകഥ ഇറങ്ങിയിട്ട് കുറച്ചു വർഷങ്ങളായി... പക്ഷെ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല

  • @geethakumari4939
    @geethakumari4939 2 місяці тому +6

    Ethra വൃത്തികെട്ട ലോകമാണ്.
    സങ്കടം തന്നെ.

  • @ushan7263
    @ushan7263 2 місяці тому +2

    Super

  • @goureepadmamsheeja6295
    @goureepadmamsheeja6295 2 місяці тому +10

    എച്മുക്കുട്ടിയും കണ്ണൻമാഷും .. എന്റെ പ്രിയപ്പെട്ടവർ ❤️❤️

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 місяці тому +2

    അയാൾ ഒരു സൈക്കോ ആയിരുന്നു എന്നറിയാൻ എന്തെ ഇത്ര വൈകി എന്ന
    താണ് എന്നേ അതിശയിപ്പിക്കുന്നത്..

  • @HP-rb8qp
    @HP-rb8qp 2 місяці тому +2

    ഇച്ചുമുക്കുട്ടി... Suuper👌👌😊

  • @nalinimanohari2345
    @nalinimanohari2345 2 місяці тому +3

    മകളെ ഭാര്യ യുടെ സ്ഥാനത്ത് കണ്ട "മഹാദുഷ്ട്ടൻ "....

  • @Basant-ex5pd
    @Basant-ex5pd 2 місяці тому +4

    വൃത്തികെട്ട മനുഷ്യ നെ😅 കലാകരനാകുവാൻ സാദ്ധ്യത കൂടുതൽ99%😅

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 місяці тому +5

    ഈ വിപ്ലവ ബുജി കളുടെ മറ്റു ആർത്തികളോടൊപ്പം ഉള്ള ധനാത്തിയുടെയും ഒരു വെളിപാട് ഇതിൽ കാണാം..
    99%മാനത്തിന്റെയും..

  • @nishanths2855
    @nishanths2855 2 місяці тому +2

  • @smithazworld5793
    @smithazworld5793 2 місяці тому +45

    എച്ച്മുക്കുട്ടിyod മോശമായി പെരുമാറി എന്നറിഞ്ഞ് അന്നുമുതൽ ഞാൻ അയ്യപ്പനെ സപ്പോർട്ട് ചെയ്തിട്ടില്ല എനിക്കിഷ്ടമില്ല. അയാളെ ഒരു കവിയായി കൂടി ഞാൻ കണ്ടിട്ടില്ല

    • @supriyakk2003
      @supriyakk2003 2 місяці тому +2

      ഞാനും

    • @udayabanucp7833
      @udayabanucp7833 2 місяці тому +1

      Pocso കേസ് അല്ലെ... ഇയാളെ ആഘോഷിക്കുന്ന ആളുകൾ ഉണ്ട്. വെള്ളവും അടിച്ച് നടക്കുന്ന ആൾ 😄

  • @ambikakumari1242
    @ambikakumari1242 2 місяці тому +1

    ഇതു ഇടതു പുരുഗമന പ്രസ്ഥാനം മുൻപ് മനസിലാക്കി യിരുന്നു ഇമ്മാജ് കാരിയാണ്

  • @Rajelayidam
    @Rajelayidam 2 місяці тому +1

    Hi ഫ്രണ്ട്സ്, ആദ്യമായിട്ടാണ് ഈ മാഡത്തിനെ കാണുന്നത്, അറിയുന്നത്. ഇതിൽ പറയുന്ന വിജി തമ്പി ഫിലിം ഡയറക്ടർ വിജി തമ്പി ആണോ

  • @annammaksks3704
    @annammaksks3704 2 місяці тому

    😔😔😔😔😔

  • @jennifergopinath
    @jennifergopinath 2 місяці тому +10

    Shame on SaraTeacher- unethical & shameful.

    • @Meghana-v4w
      @Meghana-v4w 2 місяці тому +1

      Now I cannot call her Sarah teacher. Sara is more than enough.

  • @shalisaju2980
    @shalisaju2980 2 місяці тому

    ഇവർ ആരാണ്

  • @rajanthampy9450
    @rajanthampy9450 2 місяці тому

    മാർഗം കൂട്ടുന്നതു തന്നെ കൂടുന്ന വർഗത്തോടുകൂറുപുലർത്താൻ ആണ' അങ്ങനെ ചെയ്യാന് മാർഗവാസികളെ ചെറുപ്പും മുതൽ പഠിപ്പിക്കുന്നു. അതാണ് സാറ ചെയ്തത്

  • @safiyapm-tv6pi
    @safiyapm-tv6pi 2 місяці тому

    എച്ച്മൂ ❤

  • @AneesKumar-q3g
    @AneesKumar-q3g Місяць тому

    പേര് മാറ്റാൻ കാരണം ജാതി കൊണ്ട് പ്രശ്നം ഉള്ളത് കൊണ്ടാണ് എന്ന് പറയുന്നത് കേട്ടു. ഈ കാലഘട്ടത്തിൽ അത്ര മാത്രം പേര് മാറ്റാൻ തക്കവണ്ണം ജതീയതാ ഉണ്ടായിരുന്നോ?

  • @bhageerathipk2989
    @bhageerathipk2989 2 місяці тому +4

    അയ്യപ്പനെ വെറുക്കുന്നു.കഷ്ടം ഇവൻമാരെയൊക്കെ തലയിൽ കേറ്റി വെച്ചത് ഓർത്ത് നാണമാവുന്നു

  • @sreekumarnair9765
    @sreekumarnair9765 2 місяці тому +16

    എന്തിനു അങ്ങിനെ ഒരു ചിന്താഗതി??? പഴയ ആളുകൾക്ക് കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ലക്ഷ്മിക്കുട്ടി എന്നപേര് ഏച്ചുമു അല്ലെങ്കിൽ എചമിക്കുട്ടി എന്നോ വിളിക്കാറുണ്ട്. അനാവശ്യമായ ജാതി വ്യവസ്ഥയെ കൂട്ട് പിടിക്കല്ലേ കുട്ടി.

    • @beenaskumari9399
      @beenaskumari9399 2 місяці тому +6

      ജാതി അനാവശ്യമാണെന്ന് എല്ലാവരും തിരിച്ചറിയണം

    • @ASWATHIP-s1k
      @ASWATHIP-s1k 2 місяці тому +4

      കേരളത്തിലെ ആദ്യ നവോത്ഥാന നായകൻ വൈകുണ്ട സ്വാമികളുടെ ആദ്യ പേര്, മുടിച്ചൂടും പെരുമാൾ എന്നായിരുന്നു. ഉയർന്ന ജാതിയെന്ന് പറയപ്പെടുന്ന ആളുകളുടെ എതിർപ്പ് പ്രകാരം അത് മുതുകുട്ടി എന്നാക്കി. ചരിത്രം കേരളത്തിൽ ശക്തമായ ജാതിവ്യവസ്ഥ ഉണ്ടായിരുന്നു എന്ന് അടിവരയിടുന്നുണ്ട്.

    • @balachandranreena6046
      @balachandranreena6046 2 місяці тому +7

      അയ്യോ പാവം. എന്റെ പോന്നു സ്ത്രീയെ ഇവിടെ ആർക്കും അതിനു വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല, ഇന്നത്തെ സദാചാരവും പക്ഷെ റബ്ബിഷ് ആയ ഒരു ഡെക്രിമിനേറ്ററി മാർഗം ആയിരുന്ന ജാതി വ്യവസ്ഥക്കു പേരിൽ പോലും തുല്യത അത് സഹിക്കാനാവാത്ത മാനസിക രോഗം ആയിരുന്നു.ഇന്നത്തെ pala തെറി വാക്കുകളും ജാതിവ്യവസ്ഥയിലെ താഴ്ന്നതെന്നു അവർ കരുതുന്നവരെ വിളിക്കാൻ ഉണ്ടാക്കിയവ ആയിരുന്നു. അതിനർത്ഥം ഇത്തരം വാക്കുകൾ അതുണ്ടാക്കിയവരുടെ സംസ്കാരം അത്രയ്ക്കും മോശം ആയിരുന്നു എന്നായിരുന്നു. എന്ന് വച്ചാൽ മോശം വാക്കുകൾ വിളിക്കുന്നവന്റെ സംസ്കാരം ആണ് മോശം അല്ലാതെ അത് കേൾക്കേണ്ടി വരുന്നവന്റെ അല്ല എന്നാണ് മനസ്സിലാക്കേണ്ടത്. അത് കൊണ്ട് ആരാണ് മോശം എന്ന് തിരിച്ചറിയുക.😂😂😂.പിന്നെ ഇത് പറഞ്ഞു എന്നോർത്ത് ഞാൻ ഈ പറഞ്ഞ ഈ കേൾക്കേണ്ടി വന്നവരുടെ പ്രീതിനിധി ആണെന്ന് കരുതണ്ട. കാരണം അത് മോശം ആണെന്ന് ബോധ്യം ഉള്ളത് കൊണ്ടാണ്. പിന്നെ പുറമെ വലിയ പുരോഗമനം പറയുന്ന എന്റെ ബന്ധുക്കളുടെ ഉള്ളിൽ ഒക്കെ ഇപ്പോഴും ആ മാനസിക നിലവാരം nila നില്കുന്നു എന്നത് കൊണ്ട് കൂടിയാണ്.😂😂😂

    • @seemaarunkumar
      @seemaarunkumar 2 місяці тому

      @@balachandranreena6046100% true

    • @seemaarunkumar
      @seemaarunkumar 2 місяці тому

      Ini jaathi vyavastha illlaaayrnnnu ennnu parayaruthu😂

  • @brennyC
    @brennyC 2 місяці тому +1

    കവി അയ്യപ്പൻ ഒരു NPD ആയിരുന്നു..
    ഇരകൾ അനവധി

  • @jayanthivn6097
    @jayanthivn6097 2 місяці тому +4

    ലക്ഷ്മിയെ ഓമനയായി വിളിക്കുന്ന പേരാണ് എച്ചുമു

  • @lailakumaripr3442
    @lailakumaripr3442 2 місяці тому +3

    ഇങ്ങനത്തെ ചതിവുള്ള മഹിളകളെ മുന്നിൽ വരുകയുള്ളു.എവിടെയും..ഈ മഹിളാകളുടെ മക്കളാണ് അനുഭവിക്കുന്നത്.ഒന്നും പ്രപഞ്ചശക്തി കാണാതിരിക്കില്ല.മക്കൾ തലത്തിരിജതാവുമ്പോൾ പഠിച്ചോളും

  • @rajeevraveendran5571
    @rajeevraveendran5571 2 місяці тому +7

    ഇവർക്ക് മാനസികമായ എന്തോ പ്രശ്നമുണ്ട്.

  • @manjuraju1601
    @manjuraju1601 2 місяці тому

    ഇവരുടെ അച്ഛന്റെ പേര് Dr.Chellappan എന്നാണോ?

  • @jainviswam
    @jainviswam 2 місяці тому +1

    വളരെ കഷ്ടപ്പെട്ടു പറയുന്ന രീതി .
    ഒരു തോന്നൽ. എല്ലാ സാഹിത്യ ബുജി കളും ഇത് പോലെ തന്നെ ആണ്. താങ്കൾ അത് അറിഞ്ഞു തന്നെ അല്ലെ ഇവരുമായി ഇടപെട്ടത്.
    ചെളി വാരി എറിയുക എന്ന് പറയാം

    • @Mayaràms-24
      @Mayaràms-24 2 місяці тому

      ഇവരുടെ ബ്ലോഗ് നോക്കുക 2011 മുതൽ എഴുതുന്നുണ്ട്

    • @Mayaràms-24
      @Mayaràms-24 2 місяці тому

      അനുഭവിച്ചത് പറഞ്ഞാൽ അങ്ങിനെ തോന്നും. അവരുടെ പേരിൽ page ഉണ്ട്. ആത്മകഥ ഉണ്ട്‌. വായിക്കുക
      Echmukutty

  • @sukumari710
    @sukumari710 2 місяці тому +2

    നിങ്ങൾക്ക് അയ്യപ്പനിൽ നിന്ന് മോശം.ആയ അനുഭവം ഉണ്ടാകാൻ എന്താ കാരണം?പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്തുകൊണ്ട് എതിർത്തില്ല? കൊച്ചുകുട്ടി അല്ലല്ലോ.

  • @VenuKulakkada
    @VenuKulakkada 2 місяці тому

    നിങ്ങളുടെ വീട്ടിൽ ജോലിക്കു നിന്ന ലക്ഷ്മിയെ എച്ച് മി എന്നു വി ളിച്ചത് നിങ്ങളല്ലെ .ആ രേ യാണ് കുറ്റം പറയുന്നത്.

  • @vaikom-u2q
    @vaikom-u2q 2 місяці тому +2

    വൃത്തികെട്ട സ്ത്രീ..
    നുണ പറയണത് തിരിച്ചറിയാൻ പറ്റാത്ത ഇന്റർവ്യുവർ..

    • @ireneputhenpurakal9232
      @ireneputhenpurakal9232 2 місяці тому +3

      പുരുഷൻ എങ്ങനെ വൃത്തികേട് ഇല്ലാതായി

  • @sahidaanoop3591
    @sahidaanoop3591 2 місяці тому

    ❤❤❤❤