'ഇനിയും വൈകിക്കൂടാ, 5 ദിവസമായി എത്രയും പെട്ടെന്ന് കിട്ടണം': അർജുന്റെ ഭാര്യ കൃഷ്ണപ്രിയ

Поділитися
Вставка
  • Опубліковано 14 жов 2024
  • 'ഇനിയും വൈകിക്കൂടാ, 5 ദിവസമായി എത്രയും പെട്ടെന്ന് കിട്ടണം': അർജുന്റെ ഭാര്യ കൃഷ്ണപ്രിയ
    Kerala is waiting for Arjun; 2nd day of Angola rescue mission

КОМЕНТАРІ • 89

  • @Nizejunaiz
    @Nizejunaiz 2 місяці тому +148

    ഞാനും ഉറങ്ങി എഴുന്നേറ്റപ്പാട് ന്യൂസ്‌ ചാനൽ ആണ് വെച്ചത് അർജുനെ കിട്ടിയോ എന്ന് പടച്ചോനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢എത്രയും പെട്ടെന്ന് തന്നെ ജീവനോടെനൽകണേ allah

  • @muhammad7215
    @muhammad7215 2 місяці тому +297

    വലിയ പ്രതീക്ഷ യിൽ ആണ് ആ മോൾ... അനാഥ മക്കല്ലേ നാഥാ 😢

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 місяці тому

      ❤️🥺

    • @Milano-mecca
      @Milano-mecca 2 місяці тому +7

      പക്ഷെ അത്രകണ്ടു ദുഃഖം കാണുന്നില്ല

    • @fathimathshuraifa1603
      @fathimathshuraifa1603 2 місяці тому +6

      @@Milano-meccaaa kuttik kshamikkanulla kazhiv undavum….ellavarum oru pole allallo….nalla confident ulla kuttiyan….avark nalla pratheeksha und aaa pratherksha aan aa kuttiyude dairyam

    • @Buhuhabgv837
      @Buhuhabgv837 2 місяці тому +5

      ​@@Milano-mecca Nink okke nth aan

    • @ANILAM-fp7oj
      @ANILAM-fp7oj 2 місяці тому

      Ameen

  • @ShihababuazraShihab
    @ShihababuazraShihab 2 місяці тому +81

    എത്രയും പെട്ടെന്ന് കണ്ടെത്തട്ടെ അൽഭുതകരമായി സന്തോഷവാർത്ത വരട്ടെ

  • @sheejatrivandrum7813
    @sheejatrivandrum7813 2 місяці тому +53

    എന്റെ മഹാ ദേവാ അർജുൻനെ ഒരു ആപത്തും കൂടാതെ തിരിച്ചു നൽകണേ 🙏🙏

  • @vimivineesh7593
    @vimivineesh7593 2 місяці тому +27

    പോരാട്ട വീര്യത്തിന്റെ പ്രതീകമായി തിരിച്ചു വരുന്ന അർജുന് വേണ്ടി പ്രാർത്ഥനയോടെ ഒരു സഹോദരി 🙏🏼🙏🏼🙏🏼🙏🏼

  • @rashirashi2631
    @rashirashi2631 2 місяці тому +143

    അല്ലാഹുവേ ഇന്ന് അർജുൻ മോൻ ജീവനോടെ തിരിച്ചു വന്നു എന്നുള്ള സന്തോഷ വാർത്ത ഞങ്ങളിലേക്ക് എത്തിക്കണേ

    • @hanapk948
      @hanapk948 2 місяці тому +2

      Aameen🤲🏻🤲🏻

    • @Sudhy-m
      @Sudhy-m 2 місяці тому +1

      Ameen Ameeen

    • @ShafiShafitp
      @ShafiShafitp 2 місяці тому +1

      ആമീൻ

    • @jasnashaji2794
      @jasnashaji2794 2 місяці тому +1

      ആമീൻ 🤲🏻🤲🏻

    • @lechu7409
      @lechu7409 2 місяці тому +1

      Aameen 🤲

  • @Noyaltom
    @Noyaltom 2 місяці тому +92

    ഈ അവസ്ഥയിൽ എങ്കിലും ആ കുട്ടിയെ വെറുതെ വിടു മാധ്യമങ്ങളെ 😢.. നല്ല വാർത്തയുമായി അവരെ സമീപിക്കുക. സങ്കടം കാണാൻ വയ്യ

    • @sarindavis3261
      @sarindavis3261 2 місяці тому +3

      SKN... എന്ത് പരുപാടി ആണ്

  • @anirudhanar7445
    @anirudhanar7445 2 місяці тому +39

    ഈ സമയത്ത് ആ മോളുടെ അടുത്തേക്ക് മൈക്ക് ആയി ദയവായി ചെല്ലരുത് 🙏🏻

  • @shabnajaisal2320
    @shabnajaisal2320 2 місяці тому +13

    ആ കുട്ടിക്ക് അർജുനെ ജീവനോടെ തിരിച്ചുകൊടുക്കണേ 🤲🏻🤲🏻

  • @sarikaajayan2637
    @sarikaajayan2637 2 місяці тому +8

    എന്റെ കണ്ണാ 🙏ആ സഹോദരനെ ജീവനോടെ തിരിച്ചു കിട്ടണേ 🙏🙏🙏🙏

  • @nila7860
    @nila7860 2 місяці тому +23

    പാവം അതിൻ്റെ മനസ്😢😢😢

  • @unni5386
    @unni5386 2 місяці тому +38

    അർജുൻ ജീവനോടെ തിരിച്ചു വരും

  • @anusebastian-kp5du
    @anusebastian-kp5du 2 місяці тому +29

    Pavam kutty❤❤❤❤❤❤❤❤❤❤❤njagalude prarthana molude koode undu

  • @sagarbuddyscafe9577
    @sagarbuddyscafe9577 2 місяці тому +5

    കൃഷ്ണഗുരുവയുരപ്പാ.. അർജുനെ ജീവനോടെ വീട്ടിൽ എത്തിച്ച് തരണേ ഭഗവാനെ

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 2 місяці тому +13

    അഞ്ചു ദിവസമായിട്ട് ആ മണ്ണിടിഞ്ഞ സ്ഥലത്ത് നിന്ന് ആ വണ്ടിയും ആ പയ്യനെയും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എങ്കിൽ വലിയ ഒരു ദുരന്തം ഉണ്ടായാൽ എങ്ങനെയാണ് ഇവരെ നമ്മൾ വിശ്വസിക്കുക ഒരു സന്നാഹം ഇല്ലാത്ത ഫലസ്തീൻ എത്രയോ മെച്ചപ്പെട്ടവരാണ് അവർ

  • @DearZindagi_DilnaJohn
    @DearZindagi_DilnaJohn 2 місяці тому +26

    Please. ദയവുചെയ്ത് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഏറ്റവുമടുത്ത ബന്ധുക്കളില്‍ നിന്നും bite എടുക്കുന്നത് ഒഴിവാക്കിക്കൂടെ. ആ കുട്ടി പറഞ്ഞ കാര്യങ്ങൾ അതിലും clarity യോടെ പറയാന്‍ കെല്‍പ്പുള്ള വേറെ ബന്ധുക്കള്‍ ആ വീട്ടിലുണ്ടാകും. അവരെ സമീപിക്കുകയല്ലേ നല്ലത്‌. ശരിയാണ്‌. വാര്‍ത്ത മാധ്യമങ്ങൾ അവരെ കാണുന്ന ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്‌. പക്ഷേ ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ ഇടപെടലുകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു bro.

  • @Thiruvathira
    @Thiruvathira 2 місяці тому +5

    നല്ല വാർത്ത കേൾക്കാൻ കഴിയട്ടെ

  • @abidasubair-p4o
    @abidasubair-p4o 2 місяці тому +7

    Padachone 🤲🏼😭ethryum pettnu ethiknee allah🤲🏼😭😭

  • @jithinjosevj385
    @jithinjosevj385 2 місяці тому +13

    Sister don't worry 🔥

  • @medhuuus7128
    @medhuuus7128 2 місяці тому +6

    Daivame aaa chettane aa vedttukark jeevanode thanne kittanamee

  • @ibrahimmangattu3171
    @ibrahimmangattu3171 2 місяці тому +2

    കാത്തു രക്ഷ നൽകട്ടെ.. ആമീൻ 🙏🙏

  • @jaffarpkwayanad1595
    @jaffarpkwayanad1595 2 місяці тому +7

    കർണാടകയിലേയ്ക്ക് വാഹനത്തിൽ പോകുന്നവർ വളരെ ജാഗ്രത കാണിക്കണം... റോഡ് നിയമങ്ങൾ അവിടെ പാലിക്കപ്പെടുന്നില്ല

  • @devusworld4018
    @devusworld4018 2 місяці тому

    അർജുനൻ്റെ വീടുകാരോടെ വിഷമം . നമ്മുക്കും ആയി വിഷമം ഫീൽ cheunde..ഞാൻ ഈ sthanthu ആണെങ്കിൽ ഞാൻ ചിന്തിച്ചു പോകുന്നു..എത്രമാത്രം വിഷമം ഉണ്ടാവും...എല്ലാം സഹിക്കാൻ കഴിയില്ല

  • @dileeshbabu1990
    @dileeshbabu1990 2 місяці тому +4

    Ee avasthayil kuttiyod onnum chodikkendaayirunnu broi..visham kaanumbol vallaatha sankadam thonnunnu..onnum pattaathe broi thirichuvaraan prarthikkunnu🙏🙏🙏

  • @Farisaaaaa
    @Farisaaaaa 2 місяці тому +4

    What strong lady 😭😭

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 2 місяці тому +6

    പാവം 🙁

  • @sajesira
    @sajesira 2 місяці тому +3

    Pavam😥😥😥😌😌😌🤲🏻🤲🏻🤲🏻🤲🏻jeevanodea ethikkanea allhhh🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥🤲🏻🤲🏻🤲🏻

  • @vipileshchelannur3937
    @vipileshchelannur3937 2 місяці тому

    Maa praaa....ningalude veetil ingane oru incident undavumbol mice camera aay naatukar varum.....apol manassilavum avarude pain

  • @donvtor24
    @donvtor24 2 місяці тому +7

    ചാനലുകാർ ദയവു വീട്ടിൽ കയറി ബുദ്ധിമുട്ടിക്കാതെ...

  • @haridasanhari7089
    @haridasanhari7089 2 місяці тому +2

    Oru aapathum varuthalle 🙏🙏🙏

  • @mauryavlogs3036
    @mauryavlogs3036 2 місяці тому

    Arjun thirichuvaratte vegam. Njagalude prarthanayil und

  • @jitheshvj887
    @jitheshvj887 2 місяці тому +1

    Chunk pottiyittanu aa sahodari samsarikunnath deivame njangade prarthana kelkane😢

  • @sukanya4373
    @sukanya4373 2 місяці тому

    Orupadu prarthikkunundu jeevanode thirichu varattennulloru prarthanayellu sahikkunnilla chechiye kaanumbo

  • @sandhyanair3936
    @sandhyanair3936 2 місяці тому

    Swami thirichu varane Arjun 🙏

  • @shakheelanoushad7296
    @shakheelanoushad7296 2 місяці тому +2

    Njanum eneettta pade news aan nokkiyath.Rakshapeduthi kodukkane rabbe

  • @niharalakshmi4891
    @niharalakshmi4891 2 місяці тому

    Ennale onnum night uragan pattunilarunnu ..😢eganelum raksha kittane sarveshyara .epozhum prarthana yil unde arjun

  • @Anu-is7fn
    @Anu-is7fn 2 місяці тому +1

    Pavam .oripadu pratheekshayil aanu.
    Ente krishna katholane.
    Enale rathri urangiyila njan enikku evare ariyukapolum ella enkilum enthayi ennu manasil.uranguvan kazhinjilla.
    Ravile ezhunettapol thane TV thuranu.
    Apol evarude manasikavastha enthayirikum.

  • @soudasouda3047
    @soudasouda3047 2 місяці тому

    പ്രാർഥനയോടെ...

  • @mithushaji3162
    @mithushaji3162 2 місяці тому +1

    Prayers 🙏

  • @akhiljosethomas9747
    @akhiljosethomas9747 2 місяці тому

    Gud morning?????lesham uluppu

  • @Jmeb2022
    @Jmeb2022 2 місяці тому

    ദൈവമേ 🙏🙏🙏

  • @feeekkucochin
    @feeekkucochin 2 місяці тому +2

    5 dhivsam oru 25 jcb ittu mannu maaatikkooode

  • @faisalkr5045
    @faisalkr5045 2 місяці тому +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @salymadathil9247
    @salymadathil9247 2 місяці тому +1

    Molu vishamikenda..njangalude ellam ptarthana und.

  • @appukuttan6466
    @appukuttan6466 2 місяці тому +8

    Shame kerala and karnataka. Instead of taking army help sleeping.

    • @kishorevenugopal6191
      @kishorevenugopal6191 2 місяці тому +2

      Karnataka police and admin kaare paranja madhi.. oru manushyatham illatha aalkaara.. kaikooli kittiyal mathram pani edukunna vargangal.. avar anubhavikum..

  • @Milano-mecca
    @Milano-mecca 2 місяці тому +4

    വീടിനെ ചുറ്റിപറ്റി നടക്കാതെ അപകടസ്ഥലത്തേക്ക് മാപ്രകളെ അയക്കൂ

  • @RosePaiva-h9u
    @RosePaiva-h9u 2 місяці тому

    😢😢😢

  • @MuhamedSavadkp313
    @MuhamedSavadkp313 2 місяці тому +1

    ഈ സമയം ക്യാമറയും പൊക്കിപ്പിടിച്ച് ആ വീട്ടിലേക്ക് ചൊല്ലേണ്ട കാര്യം ഇല്ല... ഇതാണോ മാധ്യമ ധർമ്മം

  • @adarshvn5506
    @adarshvn5506 2 місяці тому

    Aa chechi onne inn verthe vidade skn

  • @nisanisanisa2059
    @nisanisanisa2059 2 місяці тому

    🤲🤲🤲

  • @kichukismath9143
    @kichukismath9143 2 місяці тому

    🤲🏼🤲🏼🤲🏼

  • @SuryaSurya-ju7bj
    @SuryaSurya-ju7bj 2 місяці тому

    അതിൻ്റെ മനസ്സ് നീറിനിൽക്കുകയാണ് വെറുതെ വിടു നിങ്ങൾ

  • @Dashamoolam777
    @Dashamoolam777 2 місяці тому

    Aa ചേച്ചിയുടെ നെറുകിൽ കിടക്കുന്ന സിന്ദൂരം കാണുമ്പോൾ അറിയാം... എത്രമാത്രം പ്രതീക്ഷയോടെയാണ് aa ചേച്ചി അത് ഇടുന്നതെന്നു

  • @shakheelanoushad7296
    @shakheelanoushad7296 2 місяці тому

    Aa kuttiyude sankadam kattitt karanjpoyi

  • @Fighters541
    @Fighters541 2 місяці тому

    Sahikkanavunnilla..

  • @Thresyapeter
    @Thresyapeter 2 місяці тому

    സംഭവം നടന്ന ദിവസം തന്നെ ഇപ്പൊ നടത്തുന്ന രക്ഷപ്രേവർത്തനം നടത്തിയിരുന്നേൽ ഒരുപക്ഷെ ജീവനോടെ എങ്കിലും കിട്ടിയേനെ. ഇതിപ്പോ വിധി തലയിൽ എഴുത്തു എന്നൊക്കെ പറഞ്ഞു അങ്ങനെ pokum

  • @malabaremirates3999
    @malabaremirates3999 2 місяці тому

    Ndinaanu ee kundhavum eduth poi shavathil kuthunnad bhai

  • @AJITHSkkd
    @AJITHSkkd 2 місяці тому +2

    നിങ്ങൾക്ക് അറിയുന്നത്തിൻ്റെ പകുതി പോലും ആ കുട്ടിയിക്ക് അറിയില്ല അതിനെ വെറുതെ വിടു മൈ.......

  • @AyishaLathif
    @AyishaLathif 2 місяці тому

    PettankittateAllah.Nallaorunewsvegamkittate

  • @ShamsheerKarimbiyil
    @ShamsheerKarimbiyil 2 місяці тому +4

    പ്ലീസ് എന്തിനാടോ അവരെ കൂടുതൽ വിഷമിപ്പിക്കുന്നത് നിങ്ങൾക് വാർത്ത ആയിരിക്കും പ്രാദാന്യം പക്ഷേ നിങ്ങൾ ചെയ്യേണ്ടത് അത്യാധുനിക എക്യുപ്മെൻറ്സ് ഉപയോഗിച്ച് ഒരു ജീവൻ രക്ഷിക്കാൻ അധികാരികളെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കു

  • @Sindhnair
    @Sindhnair 2 місяці тому

    പാവം ഭാര്യ