7 ലക്ഷം തനി നാടൻ കോഴിക്കുഞ്ഞുങ്ങളെ വിറ്റ ഫാം|Poultry farming |Nadan kozhi

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 148

  • @SyamsVlog
    @SyamsVlog  Рік тому +5

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @VloggerFromKuttanad
    @VloggerFromKuttanad Рік тому +30

    ഞാൻ രണ്ടാഴ്ച മുമ്പ് ഇവിടെ നിന്ന് കുഞ്ഞുങ്ങളെ എടുത്തു പന്തളം ആണ് സ്ഥലം 7ദിവസം തൊട്ട് 15 ദിവസം വരെ പ്രായം ഉള്ള ഒന്നിന് 150 Rs ആയിരുന്നു അവർ വളർന്ന് വന്ന് കൊണ്ടിരിക്കുന്നു

    • @SyamsVlog
      @SyamsVlog  Рік тому +1

      👍👍

    • @binukm7691
      @binukm7691 Рік тому +8

      വില ഭയങ്കര കുറവാണല്ലോ

    • @harikumarks6181
      @harikumarks6181 Рік тому +4

      പന്തളത് എവിടാ

    • @jilsykj3796
      @jilsykj3796 Рік тому +1

      വില അവിടെ വളരെ കുറ, വാണല്ലെ

    • @manikandantv3985
      @manikandantv3985 Рік тому +4

      Vila kooduthala

  • @rebing7976
    @rebing7976 Рік тому +8

    ഫാൻസി കോഴി ക്രോസ്സ് ആണ് മക്കളെ.... 😂

    • @petlover1254
      @petlover1254 9 місяців тому

      Sathym 😂thoppi kandal ariya

  • @sudheeshs4153
    @sudheeshs4153 Рік тому +6

    ഒരു പറ്റിക്കലും ഇല്ല നല്ല ഒന്നാം തരം നാടൻ കോഴി തന്നെ ആണ്. ഞാൻ ഒന്നര വർഷം മുൻപ് 7 ദിവസം ആയ 10 കുഞ്ഞിനെ മേടിച്ചത് 7 പിടകൾ ഇപ്പഴും ഉണ്ട്. ഒരു കുഞ്ഞിന് 150 നു ആണ് മേടിച്ചത്. കൊണ്ട് പോയി കൂട്ടിൽ ഇട്ടു കൃത്രിമ തീറ്റ കൊടുത്താൽ ശെരിയവില്ല. അഴിച്ചു വിട്ടു വളർത്തണം

  • @jacobcheriyan
    @jacobcheriyan Рік тому +1

    Did not know there was such variety of breeds. Great video!

  • @seemaraju446
    @seemaraju446 Рік тому +5

    4 pidakozhikale venam delivery cheyyumo

  • @raijupius5446
    @raijupius5446 9 місяців тому +1

    ഇത് എന്തൊരു വിലയാണ് ഞാൻ മേടിച്ചപ്പോൾ 2 മാസം പ്രായമുള്ള നാടൻ കോഴിക്കുഞ്ഞുങ്ങൾ നൂറ്റിഇരുപത് രൂപക്കാണ് മേടിച്ചത്

  • @amminigopi9568
    @amminigopi9568 5 місяців тому +1

    Idukki delivery undo. ?

  • @rasheedputhan4343
    @rasheedputhan4343 Рік тому +5

    ഒറ്റപ്പാലതേക്ക് ഉണ്ടോ ഡെലിവറി നേക്കാട് നെക്ക് ആണ് വേണ്ടത്

  • @jilsykj3796
    @jilsykj3796 Рік тому +4

    കാപ്പിരി തൊപ്പി പുള്ളി സൂപ്പർ

  • @muhammedadil394
    @muhammedadil394 8 місяців тому

    Eranakulath delivery undo

  • @MolyVinukumar-u3h
    @MolyVinukumar-u3h 28 днів тому

    പോത്തൻകോട് ഭാഗ്ത്തേക്കു ഡെലി വറി ഉണ്ടോ

  • @sobhasa3761
    @sobhasa3761 6 місяців тому +1

    കോവളം ഭാഗത്തേക്ക് ഡെലിവറി ഉണ്ടോ

  • @JameelaV-e1e
    @JameelaV-e1e 2 місяці тому

    Cherpulasserik delivery undo

  • @royelias54
    @royelias54 Рік тому +1

    The best farm video from your channel

  • @navasm3470
    @navasm3470 Місяць тому

    evidayaum ഇല്ലത്തെ റേറ്റ് ആണ്
    bayakanra rate

  • @SheejaSheeja-z4j
    @SheejaSheeja-z4j Рік тому

    Pandalath evida anenn onn detail ayi parayumo

  • @SibyHannah
    @SibyHannah Рік тому +2

    5days ulla kozhinte Vila aano ith 2masam kayinjathinn 150rs ullu

  • @swapnaviju4439
    @swapnaviju4439 Рік тому +1

    എനിക്ക് വേണമായിരുന്നു ഞാൻ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്ന സ്ഥലത്താണ്

  • @pratheesh2244
    @pratheesh2244 11 місяців тому +1

    ഒരു പത്ത് മുട്ട ഇടുന്ന നാടൻ കോഴി വേണം ഉണ്ടോ

  • @MahroofVk
    @MahroofVk 2 місяці тому

    സ്ഥലം എവിടെ ആണ്. റൈറ്റ് എത്ര

  • @sivanandan297
    @sivanandan297 Рік тому +7

    Pravaasi views like 👍 😊

  • @syedshameershameer6126
    @syedshameershameer6126 Рік тому +1

    Super 👍

  • @easycookwithminha_officially

    Nice

  • @thomasmathew7582
    @thomasmathew7582 Рік тому +4

    ആഹാ നാട്ടിൽ വരുമ്പോൾ പോയി കുറച്ചു മേടിക്കണം അല്ലോ 👍

    • @surajrmg1723
      @surajrmg1723 Рік тому

      Kairali kozhi kunjungal available pathanamthitta 120 price 1 month age vaccinated chicks available

    • @rojiwilson5412
      @rojiwilson5412 Рік тому

      Contact number please

  • @sobhasa3761
    @sobhasa3761 6 місяців тому +1

    7 പിടയും ഒരു പൂവനും 2 മാസം പ്രായമുള്ളത്തിനെ വാങ്ങാനാണ്.

  • @gabrielpt1433
    @gabrielpt1433 6 місяців тому

    Place?

  • @saleemk7521
    @saleemk7521 9 місяців тому

    2 മാസം ആയ ഒർജിനൽ നാടൻ കോഴക്ക് 150 /- രൂപയേ ഉള്ളൂ

  • @SatheeshTA-p1o
    @SatheeshTA-p1o 2 місяці тому

    Vila kooduthall ..

  • @bijunchacko9588
    @bijunchacko9588 Рік тому +7

    മുള്ളൻ കോഴിയെ കാപ്പിരി കോഴി എന്നും പറയും

  • @kavyakarthik6775
    @kavyakarthik6775 10 місяців тому

    Ippoyum undo

  • @bineethsm8446
    @bineethsm8446 Рік тому +1

    Mutta idaraya kozhiye kodukkumo

  • @sajinthomas7562
    @sajinthomas7562 4 місяці тому

  • @anieshajy6634
    @anieshajy6634 5 місяців тому

    Ingane chadikarauth

  • @bijupadmanabhan4640
    @bijupadmanabhan4640 Рік тому +2

    Malappuram delivery undo

  • @devibhanu7168
    @devibhanu7168 Рік тому

    Pandalathu evidy anu

  • @antonybaiju7494
    @antonybaiju7494 3 місяці тому

    1:06 1:08 1:09 1:11

  • @silentkiller1334
    @silentkiller1334 Рік тому +3

    Place എവിടെ ആണ്

  • @binupjoseph4840
    @binupjoseph4840 Рік тому

    Kottayathu chethapoleyanenkill ethu kanunnilla

  • @shamsumasa4363
    @shamsumasa4363 Рік тому +1

    V gd

  • @hlobaby5273
    @hlobaby5273 Рік тому

    Hiprice pizz for this

  • @budsworld8945
    @budsworld8945 Рік тому +4

    Kottayam delivery undo?

  • @whysoserious7372
    @whysoserious7372 Рік тому +11

    ഇതിൽ മിക്കതും ക്രോസ്സ് breed ആണ്....വിലക്ക് അനുസരിച്ചുള്ള ക്വാളിറ്റി ഇല്ല.... ആരും പോയി പറ്റിക്ക പെടരുത്..... ഇതിൽ കാണിച്ചിരിക്കുന്ന തൊപ്പികോഴി ഫാൻസി cross ആണ്....

    • @sajinthomas7562
      @sajinthomas7562 Рік тому

      Onu poda😀😀😀

    • @whysoserious7372
      @whysoserious7372 Рік тому

      @@sajinthomas7562 njee poda 😄

    • @britto260
      @britto260 Рік тому

      എന്തിനും പാരയും. അസൂയയും ആയി ജനിച്ചവർ അവസാനം വരെയും ഇതുതന്നെ ആയിരിക്കും അവസ്ഥ അല്ലെ, ഒന്ന് change ആയിക്കൂടെ സഹോദരാ..

    • @baijuks1074
      @baijuks1074 Рік тому +1

      WhY So seriuous. ഒന്ന് podo pure നാടൻ തന്നെ ആണ്. പിന്നെ അല്പം വില കൂടുതൽ ആണ് എന്നെ ഒള്ളു പിന്നെ ഇതിനെ നോക്കി വളർത്തി എടുക്കുന്ന വെച്ച് നോക്കുമ്പോൾ അത്ര കൂടുതൽ അല്ല താനും

    • @whysoserious7372
      @whysoserious7372 Рік тому

      Thaaan podo

  • @vipinsubash6272
    @vipinsubash6272 Рік тому

    Rate mention chaiyam ayirinnu

  • @kadharcherpu4749
    @kadharcherpu4749 Рік тому

    തൃശ്ശൂർ ഡെലിവറി ഉണ്ടോ

  • @remyaravindran4263
    @remyaravindran4263 Рік тому +2

    Enikum venam kurachu kozhikal

  • @pushpatp2240
    @pushpatp2240 Рік тому +2

    തൃശൂർ വിതരണം ചെയ്യുമോ

    • @rawoo7117
      @rawoo7117 Рік тому

      Cheyam

    • @rawoo7117
      @rawoo7117 Рік тому

      Ada vechu virinja nadan kozhikal undu Avashyam ullavar badhapeduka

  • @byjurajan9551
    @byjurajan9551 Рік тому +2

    എനിക്ക് വേണം

  • @rahanamahamood6237
    @rahanamahamood6237 Рік тому +1

    👌🏻👌🏻👍🙏

  • @renjith9572
    @renjith9572 Рік тому

    തർക്കി കോഴി ഉണ്ടോ

  • @thaneeshkunnath1516
    @thaneeshkunnath1516 Рік тому

    ഒരു കോഴിക്ക് 21 മുട്ട വെക്കുമെന്നോ

  • @AnishPk-f1z
    @AnishPk-f1z Місяць тому

    നമ്പർ കിട്ടുമോ ബ്രോ

  • @rajeshpv1965
    @rajeshpv1965 Рік тому +1

    👍💚❤️

  • @kl13bettahub74
    @kl13bettahub74 Рік тому +3

    ഇയാൾ പക്കാ ഫ്രോടാൻ
    നൻ ഇയാളുടെ അടുത്ത് പോയിയിരുന്നു
    കാശിന് വേണ്ടി ചാവും

  • @kiranTP
    @kiranTP Рік тому

    Ith evidaya

  • @rawoo7117
    @rawoo7117 Рік тому +2

    Nadan kozhikal undu vendavar comment cheyuka thrissur aanu

  • @howlingwolf-ov5yh
    @howlingwolf-ov5yh 6 місяців тому

    ഇയാളുടെ അടുത്ത് വില കൂടുതൽ ആണ് 10 ദിവസം പ്രായം ഉള്ളതിന് 150 രൂപ പിന്നെ മുട്ട ഇടുന്ന കോഴിക്ക് 1000 രൂപ

  • @bijunchacko9588
    @bijunchacko9588 Рік тому

    നേക്കട്ട് നെക്കിനെ ജൂതൻ കോഴിഎന്നുംപറയും

  • @harisalpy
    @harisalpy Рік тому

    മുറ, ഹരിയാന ഒക്കെ കഴിഞ്ഞു, ഇനി കോഴിയിൽ നിന്ന് കോടികൾ 🤣🤣

  • @sheejasreenivasan8514
    @sheejasreenivasan8514 Рік тому

    Arathukolli

  • @dineshtr6583
    @dineshtr6583 Рік тому

    ഇത് വില കൂടുതലാണ്

  • @Poochakkuuutukar
    @Poochakkuuutukar Рік тому

    ഈ കോഴികൾ അട ഇരിക്കുന്നതാണോ

    • @rawoo7117
      @rawoo7117 Рік тому +1

      Ada iriykuna kozhikal undu vendavar comment iduka

    • @PrathulPradeep-nj8hk
      @PrathulPradeep-nj8hk 8 місяців тому

      സ്ഥലം എവിടെ ആണ് ​@@rawoo7117

  • @AppuKL01
    @AppuKL01 Рік тому +1

    bro achayanda nuber tharo?

  • @shabirshajahan7496
    @shabirshajahan7496 Рік тому

    Ippo kozhikalk ithrayum rate illa

    • @spkneera369
      @spkneera369 Рік тому

      Kannur rate today : nadan kozhi 280 per kilo.

  • @bindujohn5457
    @bindujohn5457 Рік тому +4

    ഏഴു ലക്ഷം കുഞ്ഞുങ്ങളെ വിറ്റു ഏന്നു പറയുന്നത് തള്ളുന്നതല്ലേ. പത്തര കോടിയുടെ കച്ചവടം 🙏🙏🤣🤣🤣🤣

    • @sajinthomas7562
      @sajinthomas7562 Рік тому +2

      Onu poda …………..

    • @jinujaison335
      @jinujaison335 Рік тому

      Pulliye ariyathath konda... Pullide pazhaya videos okke nokk

  • @Sk.smoker-ff
    @Sk.smoker-ff Рік тому

    പുള്ളി കോഴി ഉണ്ടോ? ശശി 😄😄😄

    • @sajinthomas7562
      @sajinthomas7562 Рік тому +1

      Ondada, eduthu kazhinjal née thangatilla --- mone.

    • @Moviespace-y6h
      @Moviespace-y6h Рік тому +1

      ​@@sajinthomas7562pulli is just a colour not a breed
      Please said to your dad

  • @mayavillu2105
    @mayavillu2105 Рік тому +4

    ഇയാൾ വെറുo ചീറ്റിങ്ങ് ആണ് ഒരിക്കലും 7 ദിവസം ആയ കോഴി കുഞ്ഞുങ്ങൾക്ക് ഇത്ര വില ഇല്ല 70 RS ok അതിലും കൂടുതൽ ആരും കൊടുത്തു വാങ്ങിക്കരുത് ഇതിലും നല്ല കോളിറ്റി ഉള്ള കോഴി 70 തിന് കിട്ടാൻ ഉണ്ട് ഇയാൾ ഫെയ്മസ് ആയ കാരണം അഹങ്കാരം കുടിയഃത നിങ്ങൾ poltri ഗ്രൂപ്പ്‌നെ പറ്റി അന്വേഷിക്കു അല്ലാതെ ഇയാളെ കയ്യിൽ നിന്ന് ഒരിക്കലും വാങ്ങല്ലെ

  • @renjith9572
    @renjith9572 Рік тому +2

    Paravoor delivery ഉണ്ടോ

  • @sajinthomas7562
    @sajinthomas7562 Рік тому +2

  • @sajinthomas7562
    @sajinthomas7562 10 місяців тому

    ❤❤❤❤

  • @sajinthomas7562
    @sajinthomas7562 9 місяців тому

    ❤❤❤❤

  • @sasikumarresasikumar6311
    @sasikumarresasikumar6311 Рік тому +1

    Palakkad delivery undo

  • @naturalhome694
    @naturalhome694 Рік тому

    👍👍👍