But did any of them get their dues they deserved ? Doubtful. But they are in our hearts. We expected Sudhir to be the inheritor of Sathyan master. But it didn't happen. Sad.
അതുകൊണ്ടാണ് "അഴകിയ രാവണ"-നിലെ അംബുജാക്ഷൻ പറയുന്നത് "ഇരിക്കാൻ നിർബന്ധിച്ചാൽ ഇരിക്കരുത്, കൂടുതൽ നിർബന്ധിച്ചാൽ ചന്തിയുടെ പാതി മാത്രം കസേരയിൽ വെച്ച് ഇരിക്കണം..."
ബോളിവുഡിലെ പ്രശസ്ത തിരകഥാകൃത്തും നടനുമായ കാദർ ഖാൻ സമാനമായ അനുഭവം വിവരിച്ചിരുന്നു., താരതമ്യേന കാദർ ഖാന്റെ ജൂനിയനും സുഹൃത്തുമായ അമിതാഭ് ബച്ചന്റെ വളർച്ചയുടെ തുടക്കത്തിൽ സാർ എന്ന് വിളിക്കാത്തതിനാൽ ബച്ചന്റെ പടത്തിൽ നിന്ന് ഒഴിവാക്കിച്ചത്, കാദർ ഖാന്റെ ആ അഭിമുഖം ,യുടൂബിൽ തന്നെ ഉണ്ട്
തന്നെക്കാൾ താണവരെന്ന് തനിക്കു തോന്നുന്ന ആൾക്കാർ തന്റെ മുന്നിലിരുന്നാൽ തന്റെ പ്രതാപം നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്ന ആഢ്യൻമാർ കുറേയുണ്ടായിരുന്നു ഈ കേരളത്തിലും. ഇന്നും ഇത്തരം വിചിത്രജീവികൾ വംശനാശം വരാതെ അവിടവിടെയായി ഉണ്ട്. കേരളത്തിലെ അതിപ്രശസ്‌തനായ ഒരു കവി (ഇപ്പോൾ ജീവിച്ചിരിപ്പില്ല )ഇത്തരത്തിലൊരാളായിരുന്നു. ഇദ്ദേഹം അയൽവീട്ടിൽ ഒരാൾ മരിച്ചാൽ പോലും ആ വീട്ടിൽ ഒന്ന് തിരിഞ്ഞുനോക്കാത്ത ഒരാളായിരുന്നു എന്നു കേട്ടിട്ടുണ്ട് .
രാമു കാര്യാട്ട് എന്ന മഹാനായ മനുഷ്യനെപ്പറ്റി രാഘവൻ അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞു . പക്ഷെ ആരുടേയും കമന്റിൽ കാര്യാട്ടിനെ പരാമർശിച്ചു കണ്ടില്ല. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കൂടെ നിറുത്തിയിരുന്ന അദ്ദേഹത്തെ മലയാളം സിനിമയിലെ പ്രഗത്ഭര്ക്കു പലർക്കും അംഗീകരിക്കാൻ കുറച് പ്രയാസമായിരുന്നു . പല ദോഷൈകദൃക്കുകളും ചെമ്മീൻ ഇറങ്ങിയ നാൾ തൊട്ട് ഇപ്പോഴും അതിനെ കുറച്ചുകാണിക്കാൻ തത്രപ്പെടുന്നവരാണ് . നല്ല സംഗീത സംവിധായകൻ, നല്ല സിനിമോട്ടോഗ്രാഫർ, നല്ല എഡിറ്റർ, മന്നാഡെ എന്ന നല്ല ഗായകൻ ഇവരെയൊക്കെ കൊണ്ടുവന്നാണ് സിനിമ ഗംഭീരമാക്കിയത് എന്നാണ് അവറ്റകളുടെ ജല്പനം . മനസ്സിലെ വ്രണം പൊട്ടിയൊലിച്ചു ദുർഗന്ധം വമിപ്പിക്കുന്ന പ്രതീതി. അദ്ദേഹത്തിനെ കുറിച് സംവിധായകൻ ശ്രീ ചന്ദ്രൻ നിർമിച്ച ഷോർട് ഫിലിം കാണിക്കാതിരിക്കാനും ഇവർ പരിശ്രെമിച്ചു കാണും സിനിമയിലെ വരേണ്യ വർഗ്ഗത്തിന്റെ വികൃതമുഖമാണ് ഇതിലൂടെ പ്രകടമാകുന്നത്. മഹാനായ ആ സിനിമകാരൻ, ആ വലിയ മനുഷ്യൻ എന്നും ഓർമ്മിക്കപ്പെടും .
Very sad. Ramu Karyat. Like Sathyan master's, the chair of Ramu Karyat is still empty. None has taken birth till today to occupy their chairs though we had/have quite a few fine directors/actors.
അയോദ്ധ്യയിലെ അഭിനയം നന്നായിരുന്നു റാണി ചന്ദ്രയൊത്ത് കളഭത്തിൽ മുങ്ങി വരും എന്ന പ്രശസ്ത ഗാനം പാടിയ ഭിനയിച്ചതു് ഇദ്ദേഹമാണ് ഒരു സിക്ടററന് സിനിമയിൽ കൊള്ളസംഘത്തലവനായി അഭിനയിച്ച o
@@rajeevmoothedath8392 every time I see him memories of jishnu comes in my mind. വയസു കാലത്ത് തുണയാകേണ്ടിയിരുന്ന ഒരു മകൻ നഷ്ട്ടപ്പെട്ട ആളോട് മനസാക്ഷി ഉള്ളവർക്ക് അല്പം ദുഃഖം തോന്നും.
Biggest super star Prem Nazir sir Jayaneyum MG somaneyum Ravi Kumarineyum Cinemayil Recommend cheyyaarrullathu pole Raghavane Recommend cheyyaarrilla. Athukondu Raghavanu Nazirine Pande ishtamilla. Somanum Jayanum Ravi Kumar um vannappol ivaraanu Nazir filmsil sthiramaayi second hero aayittu abhinayikaarrullathu. Raghavan almost field out aakukayum cheyithu. Athukondu ee episode iL Raghavan Theerchayaayum Nazirine Nallathaakki Cheethayaakkum. Athaayathu Nallathu parranjhittu idayil Nazir Sir nu oru veppu vekkum.
രാഘവന്റെ മിക്കവാറും പടങ്ങൾ കണ്ടിട്ടുണ്ട് ആ കാലഘട്ടത്തിലെ നാടിനടന്മാർ എല്ലാവരും ജനമനസുകളിൽ തങ്ങിനിൽക്കുന്നവർ ആണ്
വിൻസെന്റിന്റെ ആദ്യ ചിത്രം റെസ്റ്റ് ഹൗസ്.രാഘവൻ, വിൻസെന്റ്, സുധീർ അന്നത്തെ സൂപ്പർ സ്റ്റാറുകൾ
But did any of them get their dues they deserved ? Doubtful. But they are in our hearts. We expected Sudhir to be the inheritor of Sathyan master. But it didn't happen. Sad.
ഒരുത്തന്റെ മുന്നില്‍ ഇരുന്നതിനു .......മറ്റൊരുത്തന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചതിനു .........ചെറ്റകള്‍
അതുകൊണ്ടാണ് "അഴകിയ രാവണ"-നിലെ അംബുജാക്ഷൻ പറയുന്നത് "ഇരിക്കാൻ നിർബന്ധിച്ചാൽ ഇരിക്കരുത്, കൂടുതൽ നിർബന്ധിച്ചാൽ ചന്തിയുടെ പാതി മാത്രം കസേരയിൽ വെച്ച് ഇരിക്കണം..."
Hero of seventy.s
ബോളിവുഡിലെ പ്രശസ്ത തിരകഥാകൃത്തും നടനുമായ കാദർ ഖാൻ സമാനമായ അനുഭവം വിവരിച്ചിരുന്നു., താരതമ്യേന കാദർ ഖാന്റെ ജൂനിയനും സുഹൃത്തുമായ അമിതാഭ് ബച്ചന്റെ വളർച്ചയുടെ തുടക്കത്തിൽ സാർ എന്ന് വിളിക്കാത്തതിനാൽ ബച്ചന്റെ പടത്തിൽ നിന്ന് ഒഴിവാക്കിച്ചത്,
കാദർ ഖാന്റെ ആ അഭിമുഖം ,യുടൂബിൽ തന്നെ ഉണ്ട്
ജയലളിതയുടെ മുന്നിലും ആരും ഇരിക്കാറില്ല ഇരിക്കാൻ സമ്മതിക്കാറില്ല !!!
സത്യം പറയട്ടെ മൊതലാളി ഒരു ചെറ്റയാ.
ക്രെഡിറ്റ് = രമണൻ
അന്ന് മുതലാളി നടൻ തൊഴിലാളി. നല്ല പടങ്ങളും ഇറങ്ങി. ഇന്ന് നടൻ മുതലാളി. മുതലാളി ഓചനിച്ചു നിൽക്കും. അന്നത്തെ പോലുള്ള സിനിമ ഇന്ന് ഇറങ്ങുന്നില്ല.
Humble Gentleman.
രാഘവൻ സർ 💕💕💕
സാറിന്റെ പ്രേതങ്ങളുടെ താഴ് വര എന്ന ചിത്രം കാണണം എന്ന ആഗ്രഹമുണ്ട് അത് നടക്കുമോ?
തന്നെക്കാൾ താണവരെന്ന് തനിക്കു തോന്നുന്ന ആൾക്കാർ തന്റെ മുന്നിലിരുന്നാൽ തന്റെ പ്രതാപം നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്ന ആഢ്യൻമാർ കുറേയുണ്ടായിരുന്നു ഈ കേരളത്തിലും. ഇന്നും ഇത്തരം വിചിത്രജീവികൾ വംശനാശം വരാതെ അവിടവിടെയായി ഉണ്ട്. കേരളത്തിലെ അതിപ്രശസ്‌തനായ ഒരു കവി (ഇപ്പോൾ ജീവിച്ചിരിപ്പില്ല )ഇത്തരത്തിലൊരാളായിരുന്നു. ഇദ്ദേഹം അയൽവീട്ടിൽ ഒരാൾ മരിച്ചാൽ പോലും ആ വീട്ടിൽ ഒന്ന് തിരിഞ്ഞുനോക്കാത്ത ഒരാളായിരുന്നു എന്നു കേട്ടിട്ടുണ്ട് .
വിപ്ലവ കവിയല്ലേ? കേട്ടിട്ടുണ്ട്
Rahim K Vayath aaranu athu ?
Peru paranjal enthe?
ഒഎൻവി കുറുപ്പ് ano?
നല്ല അനുഭവങ്ങൾ...
'ത്ഫൂ'... മുതലാളി...
ഏതവനാണ് ആ മുതലാളി അൽപ്പൻ
സുബ്രഹ്മണ്യം മുതലാളി മെറിലാന്റ് സ്റ്റുഡിയൊ
ഇപ്പോള് മകൻ വൈശാഖ് സുബ്രമണ്യൻ ഉണ്ടല്ലോ , ആളുടെ ഫാദർ ആകും
രാമു കാര്യാട്ട് എന്ന മഹാനായ മനുഷ്യനെപ്പറ്റി രാഘവൻ അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞു . പക്ഷെ ആരുടേയും കമന്റിൽ കാര്യാട്ടിനെ പരാമർശിച്ചു കണ്ടില്ല. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കൂടെ നിറുത്തിയിരുന്ന അദ്ദേഹത്തെ മലയാളം സിനിമയിലെ പ്രഗത്ഭര്ക്കു പലർക്കും അംഗീകരിക്കാൻ കുറച് പ്രയാസമായിരുന്നു . പല ദോഷൈകദൃക്കുകളും ചെമ്മീൻ ഇറങ്ങിയ നാൾ തൊട്ട് ഇപ്പോഴും അതിനെ കുറച്ചുകാണിക്കാൻ തത്രപ്പെടുന്നവരാണ് . നല്ല സംഗീത സംവിധായകൻ, നല്ല സിനിമോട്ടോഗ്രാഫർ, നല്ല എഡിറ്റർ, മന്നാഡെ എന്ന നല്ല ഗായകൻ ഇവരെയൊക്കെ കൊണ്ടുവന്നാണ് സിനിമ ഗംഭീരമാക്കിയത് എന്നാണ് അവറ്റകളുടെ ജല്പനം . മനസ്സിലെ വ്രണം പൊട്ടിയൊലിച്ചു ദുർഗന്ധം വമിപ്പിക്കുന്ന പ്രതീതി.
അദ്ദേഹത്തിനെ കുറിച് സംവിധായകൻ ശ്രീ ചന്ദ്രൻ നിർമിച്ച ഷോർട് ഫിലിം കാണിക്കാതിരിക്കാനും ഇവർ പരിശ്രെമിച്ചു കാണും സിനിമയിലെ വരേണ്യ വർഗ്ഗത്തിന്റെ വികൃതമുഖമാണ് ഇതിലൂടെ പ്രകടമാകുന്നത്. മഹാനായ ആ സിനിമകാരൻ, ആ വലിയ മനുഷ്യൻ എന്നും ഓർമ്മിക്കപ്പെടും .
Very sad. Ramu Karyat. Like Sathyan master's, the chair of Ramu Karyat is still empty. None has taken birth till today to occupy their chairs though we had/have quite a few fine directors/actors.
മലയാള സിനിമയിൽ ജാതി സ്പിരിട്ടിന്റെ ഇരയാണ് .....
മുരളി എന്ന കഥാപാത്രം ചിത്രം അഭയം.
Those people were great who got time to spent with this man
I wish I can meet him some day
Because this category of people is very rare today
Rakhavan is an extremely good actor. Chembarathi,Abhayam,Sasthram jayichu Manushyan thottuu etc
സുബ്രമണ്യൻ' മുതലാളി ' മുതലാളി എന്നത് പെറ്റിട്ടപ്പോൾ ഇട്ട പേരാണോ
മേത്തന് പിടിച്ചില്ലേ.
മൊതലാളിന്നു വിളിച്ചത്.
പിടിക്കണ്ട.
Thanks for sharing
I feel he doesn't have any complaints about life and profession he is a great guy
HIT KALUDAE RAJAVU NAZIR SIR NAE KURICHU PARAYOO....
PREM NAZIR NTAE SUPER JODY VIJAYASRRE YUM THANGHALUM ENGHANAE....
Bg
രണ്ടാമത്,💕💕👍👍
ഇദ്ദേഹം മനസ്സു വെച്ചിരുന്നെങ്കിൽ ഒരു പാട് സിനിമകൾ direct ചെയ്യാമായിരുന്നു. സിനിമയെക്കുറിച്ച അത്രയ്ക്ക് അറിവുണ്ടു്
👍👌chila karyangal angeneyane aa samayam varanam ennale namukk avare kanan oorma varukayullu.
ആദൃഠ അവസരഠ തന്നില്ലെൻകിലുഠ സു(ബഹ്മണൃഠ മുതലാളിയുടെ സ്ഥിരഠ നായകനായല്ലോ പിന്നീട്!!!! സ്വർഗപു(തി യൗവ്വനഠ സ്വാമിഅയ്യപ്പൻ ഹൃദയഠ ഒരുക്ഷേ(തഠ അഠബ അഠബിക അഠബാലിക തുടങ്ങിയ ബിഗ്ബജറ്റ് ഹിറ്റുകൾ !!!!!
One of the most liked Actor. Never feel he is acting but living as a Character
അയോദ്ധ്യയിലെ അഭിനയം നന്നായിരുന്നു റാണി ചന്ദ്രയൊത്ത് കളഭത്തിൽ മുങ്ങി വരും എന്ന പ്രശസ്ത ഗാനം പാടിയ ഭിനയിച്ചതു് ഇദ്ദേഹമാണ് ഒരു സിക്ടററന് സിനിമയിൽ കൊള്ളസംഘത്തലവനായി അഭിനയിച്ച o
മലയാളത്തിലെ ഒരു തലമുറയിലെ പ്രശസ്തനായ നടന്മാരിൽ ഒരാൾ. ഒരു ടാക്സി ഡ്രൈവറെ അഭിസംബോധന ചെയ്യുന്നത് നോക്കൂ. അദ്ദേഹം എന്ന്. എന്തൊരു മാന്യത.
Every time I see him i feel sad.😔
Don't you have anything in your own life to feel sad? He is an accomplished person in life. What about you?
@@rajeevmoothedath8392 every time I see him memories of jishnu comes in my mind. വയസു കാലത്ത് തുണയാകേണ്ടിയിരുന്ന ഒരു മകൻ നഷ്ട്ടപ്പെട്ട ആളോട് മനസാക്ഷി ഉള്ളവർക്ക് അല്പം ദുഃഖം തോന്നും.
രാഘവൻ സാർ ചിത്രത്തിൻ്റെ പേരു് പറയുന്നില്ല -
Polite with most humble personality
Katta waiting
മോദിജി ഇങ്ങിനെ ചാനലിൽ വന്നിരുന്ന് മലയാളം പറയുമോ ?
വിശ്വസിക്കാനാവുന്നില്ല
😀
Erunnal enthanu kuzappam pandum ahankarikal undayirunnu alle malayala cenemayil kashtam
Good
പണ്ടത്തെ പ്രൊഡ്യൂസർമാരൊക്കെ ഒരു ഫ്യൂഡലിസ്റ് / മാടമ്പി സ്വഭാവവും ഉണ്ടായിരുന്നു എന്ന് മനസിലാക്കാം
🙏❤️
വിവരം ഇല്ലാത്ത പ്രൊഡ്യൂസർ
സുബ്രഹ്മണ്യൻ "മുതലാളി... "
@#$&
റസ്റ്റ്‌ഹൌസിൽ ബഹദൂർ അഭിനയിച്ചിട്ടില്ല
2nd
Gentleman malice towards none
Idheham enthukondanu prem nazirumayulla anubhavam parayunnilla . Valare vichithram
Biggest super star Prem Nazir sir Jayaneyum MG somaneyum Ravi Kumarineyum Cinemayil Recommend cheyyaarrullathu pole Raghavane Recommend cheyyaarrilla. Athukondu Raghavanu Nazirine Pande ishtamilla. Somanum Jayanum Ravi Kumar um vannappol ivaraanu Nazir filmsil sthiramaayi second hero aayittu abhinayikaarrullathu. Raghavan almost field out aakukayum cheyithu. Athukondu ee episode iL Raghavan Theerchayaayum Nazirine Nallathaakki Cheethayaakkum. Athaayathu Nallathu parranjhittu idayil Nazir Sir nu oru veppu vekkum.
RAOUF KINARA prem nazir sir raghavane recommend cheyyathirikkan enthengulum karanam kanumallo . Athu enthanennu ariyamo
1st
La douleur exquise ഇപ്പറഞ്ഞതും ബല്യ കാര്യായിപ്പോയി
La douleur exquise 👍👍
Ethinu kuduthal sir Cinema
Jayan, Soman, sukumaran, Ravi Kumar, Mohan Lal, mammooty. ivarokke Nazir Sir yennu maathrame Parrayaarrullu. Yenthinu Sathyan master polum Mr Nazir yenne vilikaarrullu yennu njhaan munpu oru Film magazine iL vaayichathu orkunnundu. Pakshe Raghavan Prem Nazir yennu cool aayitaanu parrayunnathu. Iddhehathinu matullavare respect cheyyaan arriyilla yennu ithiloode namukku manasilaakkaam. Athukondu aayirikum producer Subramanian Swamy chance kodukaathirunnathum kunchako food kazhikaan Aalummoodinte koode irikaan parranjhathum. ! !
അയാൾ മലബാർ കാരനാണ്
സമകാലീനർ അല്ലെ അതുകൊണ്ടായിരിക്കും.
@@maninair609 Samakaaleenar yella. Nazir 1951 iL vannu. Raghavan 1969 iL aanu vannathu. Randu pathitaandinte difference undu iruvarum Thammil.
@@raoufkinaraspremnazirmemor940 ok
ഇദേഹം വളരെ മാന്യനായ വ്യക്തി