ചക്രവർത്തിനി എന്ന സോങ്ങ് ഇപ്പോൾ വീണ്ടും ഞാൻ സെർച്ച് ചെയ്ത് കണ്ടു എന്ത് സുന്ദരനാണ് താങ്കൾ അന്നൊക്കെ ഇപ്പോഴും സൗന്ദര്യത്തിന് കുറവൊന്നുമില്ല കേട്ടോ ഒരുപാട് ഇഷ്ടം തോന്നി സംസാരം അതുകൊണ്ട് അതുകൊണ്ട് മനസ്സിലേക്ക് അധികം കടന്നുവരാത്ത ഞാൻ അധികം ശ്രദ്ധിക്കാതെ പോയ ഒരു നടന് ശരിക്ക് അടുത്തറിയാൻ സാധിച്ചു
സിനിമാ രംഗത്ത് പലരും സ്ത്രീ വിഷയത്തിൽ ഒരച്ചടക്കം പാലിച്ചു കണ്ടിട്ടില്ല!! അതാവാം സിനിമാക്കാർക്ക് താലി ചാർത്താൻ ഒരു വാഴപ്പിണ്ടി കഴുത്തിനു വേണ്ടി ഒത്തിരി കാലം കാത്തിരിക്കുകയോ ഒരെണ്ണത്തിനെ ഒപ്പിച്ചെടുക്കുകയോ ആണു പലപ്പോഴും പലരും ചെയ്തു വന്നിട്ടുള്ളതു !! പലർക്കും ശിഥിലമായ കുടുംബ ബന്ധങ്ങളുമാണ്!!! ഈ കാര്യത്തിൽ രാഘവൻ ഭാഗ്യവാനാണ് !! കെട്ടുറ പ്പുള്ള ഒരു സ്വാന്തനം ആയി അച്ചടക്കത്തോടെയും തൃപ്തിയോടെയും ( വിഷ്ണുവിനെ ഞാൻ മറക്കുന്നില്ല! മലയാളത്തിൽ ആ ദുഃഖ ത്തിനു ഒരൊറ്റ വാക്കില്ല!!! ) പരസ്പര വിശ്വാസ സ്നേഹാദരങ്ങളോട് കുടുംബം ഒരുമിച്ചുണ്ടാവുക എന്നത് പലകലാകാരൻ മാർക്കും കമ്മ്യൂണിസത്തിലെ സോഷ്യലിസം പോലെ ഒരു പ്രഹേളികയാണ് !! രാഘവൻ ഭാഗ്യവാനാണ്!! അച്ചടക്കമുള്ള സ്വഭാവ ശുദ്ധിയുള്ള ഉത്തര വാദിത്വം ഉള്ള ഒരു പാലക്കാടൻ കുടുംബസ്ഥൻ!!!!!
തങ്ക തളികയിൽ പൊങ്കളുമായ് വന്ന തയ്മാസ തമിഴ്പെണ്ണേ.... നിന്റെ അരഞ്ഞാണ ചരടിലേ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ... അനംഘ മന്ത്രമുണ്ടോ.... വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത പഴമയുടെ സംഗീത വിസ്മയത്തിലെ മറ്റൊരു നാഴികകല്ല്.... അമരത്തു വീണ്ടും വയലാർ ദേവരാജൻ മാസ്റ്റർ.... പ്രണാമം....
ഒരു കാലത്ത് ഞാൻ ഏറ്റവും ആരാധിച്ചിരുന്ന ഒരു നടനാണ് രാഘവൻസാർ. ചെമ്പരത്തി റിലീസായ സമയത്ത് പത്തോ പതിമുന്നോ വയസ ഉള്ളു . അന്ന് എനിക്ക് ചെമ്പരത്തി കാണാൻ കഴിഞ്ഞില്ല. ഞാൻ ആദ്യം കാണുന്ന സിനിമ നൃത്തശാലയായിരുന്നു. അതിൽ ഭ്രാന്തനായി അഭിനയിച്ച ആ നടൻ ആരാണെന്ന് ഞാൻ അടുത്തിരുന്ന ആളോടു ചോദിച്ചു അയാൾ പ റഞ്ഞു. അതാണ് പുതിയ നടൻ രാഘവൻ. എനിക്ക് അത്ഭുതമായി. അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി. പിന്നീട് അദ്ദേഹത്തിന്റെ ഒരു പാട് സിനിമകൾ ഞാൻ എറണാകുളത്ത് റിലീസാകുമ്പോഴേ എറണാകുളത്തു പോയി കാണുമായിരുന്നു. ഭൂഗോളം തിരിയുന്നു. പ്രേതങ്ങളുടെ താഴ്‌വര. ശാസ്ത്രം ജയിച്ചു. മനുഷ്യൻ തേറ്റു. കണ്ണുകൾ. മധുര പതിനേഴ് . ഹൃദയം ഒരു ക്ഷേത്രം. വാടകക്കൊരു ഹൃദയം അങ്ങനെ എത്ര എത്ര ചിത്രങ്ങൾ. സാറിന്റെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ ഒന്നു വിളിക്കാമായിരുന്നു.
രാഘവൻ സാറിന്റെ ലാളിത്യമാകുന്ന വാക്കുകൾ അഹങ്കാര നടനങ്ങൾ ഒന്നു കണ്ടിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു .... ഇതിന്റെ അഭിനന്ദനങ്ങൾ സഫാരി ചാനലിനു മാത്രം.
ചക്രവർത്തിനി എന്ന സോങ്ങ് ഇപ്പോൾ വീണ്ടും ഞാൻ സെർച്ച് ചെയ്ത് കണ്ടു എന്ത് സുന്ദരനാണ് താങ്കൾ അന്നൊക്കെ ഇപ്പോഴും സൗന്ദര്യത്തിന് കുറവൊന്നുമില്ല കേട്ടോ ഒരുപാട് ഇഷ്ടം തോന്നി സംസാരം അതുകൊണ്ട് അതുകൊണ്ട് മനസ്സിലേക്ക് അധികം കടന്നുവരാത്ത ഞാൻ അധികം ശ്രദ്ധിക്കാതെ പോയ ഒരു നടന് ശരിക്ക് അടുത്തറിയാൻ സാധിച്ചു
രാഘവൻ എന്ന നടനെ മലയാളികൾ ഓർത്തിരിക്കാൻ ചക്രവർത്തിനി എന്ന ഒരൊറ്റ ഗാനം മതിയല്ലോ...
അത് മാത്രമേയുള്ളു
@@anzilmedia807 , അത് മാത്രമല്ല. "എൻ മന്ദഹാസം..." from film ഉദയം was super hit also.
ജയൻ അങ്ങാടിയിൽ "സോറി സാർ" എന്ന് പറയുന്നതും രാഘവനോട് ആണ്...
ചെമ്പരത്തി സിനിമ അന്ന് രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. രണ്ടാമത് കണ്ടത് ശ്രീ.രാഘവനും ശോഭനയും ചങ്ങനാശ്ശേരി ന്യൂതിയേറ്ററിൽ വന്നപ്പോഴാണ്
വളരെ എളിമയുള്ള കലാകാരൻ.
സിനിമാ രംഗത്ത് പലരും സ്ത്രീ വിഷയത്തിൽ ഒരച്ചടക്കം പാലിച്ചു കണ്ടിട്ടില്ല!! അതാവാം സിനിമാക്കാർക്ക് താലി ചാർത്താൻ ഒരു വാഴപ്പിണ്ടി കഴുത്തിനു വേണ്ടി ഒത്തിരി കാലം കാത്തിരിക്കുകയോ ഒരെണ്ണത്തിനെ ഒപ്പിച്ചെടുക്കുകയോ ആണു പലപ്പോഴും പലരും ചെയ്തു വന്നിട്ടുള്ളതു !! പലർക്കും ശിഥിലമായ കുടുംബ ബന്ധങ്ങളുമാണ്!!! ഈ കാര്യത്തിൽ രാഘവൻ ഭാഗ്യവാനാണ് !! കെട്ടുറ പ്പുള്ള ഒരു സ്വാന്തനം ആയി അച്ചടക്കത്തോടെയും തൃപ്തിയോടെയും ( വിഷ്ണുവിനെ ഞാൻ മറക്കുന്നില്ല! മലയാളത്തിൽ ആ ദുഃഖ ത്തിനു ഒരൊറ്റ വാക്കില്ല!!! ) പരസ്പര വിശ്വാസ സ്നേഹാദരങ്ങളോട് കുടുംബം ഒരുമിച്ചുണ്ടാവുക എന്നത് പലകലാകാരൻ മാർക്കും കമ്മ്യൂണിസത്തിലെ സോഷ്യലിസം പോലെ ഒരു പ്രഹേളികയാണ് !! രാഘവൻ ഭാഗ്യവാനാണ്!! അച്ചടക്കമുള്ള സ്വഭാവ ശുദ്ധിയുള്ള ഉത്തര വാദിത്വം ഉള്ള ഒരു പാലക്കാടൻ കുടുംബസ്ഥൻ!!!!!
ചുരം ഇറങ്ങുംമ്പോൾ എന്താണാവോ സംഭവിക്കുക
രാഘവൻ സാറിന്റെ അവതരണം എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ഇവരുടെ എപ്പിസോഡുകൾ ഒരുപാടെണ്ണം ഉണ്ടാവുമോ
എന്റെ അമ്മ😍 ആ വാക്കുകൾ...
Promotion ഒക്കെ അന്നും ഉണ്ടാരുന്നോ.. woww
Waiting eagerly for next episode. Thank you.
Thanks for sharing
രാഘവേട്ടാ ഞാൻ ചെമ്പരത്തി 434 പ്രാവശ്യം കണ്ടു
Ente ishtanadan
Why didn’t anyone show a picture of younger days of Mr. Raghavan?
Valarai nala manusian
അന്നു സിനിമാക്കാരന് ഇന്ന് gulf കാരന്
Govment jolikararenu kittum
Wife ne sthiramayi gulf kondupovuke anenkil easy ayi penny kittum
@@nishadmayanad4266 wife ne gulfil kondupovumenkol pennu kuttum
😃
@La douleur exquise ayye ennu parayan njan endu paranju
72 l Auto undu. But valare rare aayirunnu
Nice episode
WHICH SONG YOU LIKE MORE THANKATHALIKAYIL OR CHAKRAVARTHINI....
തങ്ക തളികയിൽ പൊങ്കളുമായ് വന്ന തയ്മാസ തമിഴ്പെണ്ണേ....
നിന്റെ അരഞ്ഞാണ ചരടിലേ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ... അനംഘ മന്ത്രമുണ്ടോ.... വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത പഴമയുടെ സംഗീത വിസ്മയത്തിലെ മറ്റൊരു നാഴികകല്ല്.... അമരത്തു വീണ്ടും വയലാർ ദേവരാജൻ മാസ്റ്റർ.... പ്രണാമം....
Very nice to listen his stories.May I get his number to talk to him once directly
🙏❤️
ഇപ്പോ evidya ragavan സർ താമസിക്കുന്നത്
💐💐👍👍
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?
Achante cousin brother nte makal sister alle. Achante sister nte makale Kalyanam kazhikkam
Oo
ചെമ്പരത്തി സിനിമയിൽ ശ്രീ മധുസാർ അഭിനയിച്ചിരുന്നല്ലോ? അദ്ദേഹത്തിന്റെ കാര്യം സാർ പറഞ്ഞില്ലല്ലോ?
A lot of experience ......submitting...politely........
Innate pole tanne movie promotion
ശ്രീകുമാർ എപ്പിസോഡിൽ സുധീറിനെയും രാഘവനെയും കുറിച്ച് പറയുന്നുണ്ടല്ലോ.. മദ്രാസിൽ അലഞ്ഞു നടന്ന കാലം.. ശ്രീകുമാറിനെ പറ്റി ഒന്നും paranjillallo!!!
Small difference between both -
ശ്രീകുമാർ തറ, ഇദ്ദേഹം തറവാടി 😁