മൃദംഗവിഷനില്‍ ആകെ ദുരൂഹത; തട്ടിക്കൂട്ട് സ്ഥാപനം, രണ്ട് ജീവനക്കാര്‍ മാത്രം

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 39

  • @alamr100
    @alamr100 2 дні тому +9

    അവർ സ്റ്റേജ് കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ അവരെ ഇന്ന് വിമർശിക്കുന്നവർ അവരെ അഭിനന്ദനങ്ങൾ നടത്തിയേനെ

  • @aslamk9898
    @aslamk9898 2 дні тому +9

    ഓഫീസ് ചെറുതോ വലുതോ അല്ല വിഷയം അതിൻറെ പ്രവർത്തനമാണ്

    • @JaleelImbavoo
      @JaleelImbavoo 2 дні тому

      Business mobile loode akum

    • @JaleelImbavoo
      @JaleelImbavoo 2 дні тому +1

      Jeeikkan sammathikkaruthu

    • @JaleelImbavoo
      @JaleelImbavoo 2 дні тому +1

      Ivant company okke anganeyanu

    • @calicut199
      @calicut199 2 дні тому

      അതെ,

    • @Sreekumar_
      @Sreekumar_ 15 годин тому

      ​@@JaleelImbavoo അതുകൊണ്ടാണല്ലോ പ്രശ്നം ഉണ്ടായത്. ഇങ്ങനെ ന്യായീകരിച്ചോ.. നിങ്ങൾ ഇവിടുത്തെ ജീവനക്കാരൻ ആണല്ലേ

  • @MrAttitude-l6i
    @MrAttitude-l6i 2 дні тому +1

    അമ്പലം ചെറുതായിരുന്നു പക്ഷെ വിഗ്രഹം വലുതാണ് 🤣🤣🤣🤣

  • @ShukkoorPsy
    @ShukkoorPsy 2 дні тому +1

    ഇങ്ങനെ കുറെ തട്ടിക്കൂട്ട് സ്ഥാപനങ്ങൾ ഉണ്ട്... ഒന്ന്നും ശ്രദ്ധിക്കാതെ ജന പ്രതിനിധികളും അക്കാദമിക വിദഗ്ദരും പോയി കേറി കൊടുക്കരുത്.
    ഇങ്ങനെ Event സംഘടപിച്ച് നാട്ട് കാർക്ക് മൊത്തം PhD കൊടുക്കുന്ന പീസ് University. അവർക്ക് ഒരു ഓഫീസ് പോലും ഇല്ല

  • @jainibrm1
    @jainibrm1 2 дні тому +1

    മലയാളിക്ക് അങ്ങനെ തന്നെ വേണം 😂😂😂

  • @Milano1384
    @Milano1384 2 дні тому +3

    ഉദ്യോഗസ്ഥരുടെ കറപ്ഷൻ രാഷ്ട്രീയക്കാര് വരെ ബലിയാടായി തുടങ്ങി, ഈ നാട് എന്ന് നന്നാവും.

  • @ajishamanoj1287
    @ajishamanoj1287 2 дні тому +1

    ചാനലുകാർ ഇവരെ കുറിച്ച് അറിഞ്ഞത് ഇപ്പോഴാണോ ?ഈ പ്രോഗ്രാമിന് മുൻപ് ഇതൊക്കെ വെളിപ്പെടുത്തണ മായിരുന്നു. എവിടെയായിരുന്നു. എല്ലാവരും

  • @HKRTrading
    @HKRTrading 2 дні тому +1

    കേരളത്തിൽ എല്ലാം നടക്കും....ലൈസൻസ് ഇല്ലാതെ എന്ത് സ്ഥാപനവും നടക്കും ഒരപകടം നടന്നാൽ ഏമാന്മാർ ഭയങ്കര ചെക്കിങ്..പിന്നെ മാധ്യമങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ സ്വാഹ...ഹോട്ടൽ,മെഡിക്കൽ ലാബ്,മെഡിക്കൽ ഷോപ്,ചിട്ടി,ഇവന്റ് മാനേജമെന്റ്,ഗോൾഡ് ഷോപ്,തുണികട,അങ്ങനെ 100 കണക്കിന് സ്ഥാപങ്ങളെ ഒരു ലൈസൻസ് പോലുമില്ലാതെ നടക്കുന്നുണ്ടാകും.

  • @Red_Salute-g7d
    @Red_Salute-g7d 2 дні тому +4

    ബാഫൂൺസ്, ഓഫീസ് കാണിക്കൂ.

  • @muneer_koduvally
    @muneer_koduvally 2 дні тому

    ഇതിൽ പങ്കെടുത്ത നടികളൊക്കെ എന്ത് അന്വേഷിച്ചാണ് പരിപാടികളിൽ പങ്കെടുക്കുന്നത്..

  • @orurasathinu5064
    @orurasathinu5064 21 годину тому

    ദിവ്യ ഉണ്ണി പണം അടിച്ചു മാറ്റി കാണും

  • @sherryjohn1676
    @sherryjohn1676 2 дні тому +2

    കള്ളപ്പണം വെളുപ്പിക്കൽ

  • @TheSanalrajan
    @TheSanalrajan 2 дні тому +2

    Money laundering

  • @km4185
    @km4185 День тому

    ഓഫീസ് ആണോ പ്രേഷ്ണം 😮

  • @Bvr8292
    @Bvr8292 2 дні тому +1

    Kanunella

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 2 дні тому

    Thegovt
    Anddtcollector
    Responsible 7:23 7:24

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 2 дні тому +1

    Saji cheriyan veekanam

  • @Joe-pf9ct
    @Joe-pf9ct 2 дні тому

    Behind Mridanga Vision
    Nigosh Kumar
    MD and Managing Editor
    Shameer Abdul Rahim
    Group Editor and CEO
    Dr. Azeez Mithadi.
    Chief Editor
    Manoop Kumar
    Managing Partner and Executive Editor
    Sreejith Gopal
    Associate Editor
    Pretheep PS
    Marketing Manager

  • @calicut199
    @calicut199 2 дні тому

    സുഹൃത്തേ അവർ നടത്തി കഴിവ് തെളിയിച്ചല്ലോ, 100 sqft കടമുറി അത് ഈ കാലത്ത് ബിസിനസ്‌ ചെയ്യാൻ ആവശ്യമില്ല പിന്നെ അവർ രെജിസ്ട്രേഷനോ മറ്റോ എടുത്തതായിരിക്കും, നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ അവർ പണം തട്ടി കടന്ന് കളഞ്ഞത് പോലെയാണ് തോന്നുന്നത്

    • @calicut199
      @calicut199 2 дні тому +1

      സുരക്ഷ വീഴ്ച പറ്റിയതിൽ നടപടി വേണം

    • @calicut199
      @calicut199 2 дні тому

      ഇത് പോലെ ഒരു പരിപാടി നടത്തുക എന്നത് ഒരു ദിവസം കൊണ്ടോ മാസങ്ങൾ കൊണ്ടോ പറ്റുന്നതല്ല, അതുപോലെ നല്ല ചിലവും വരും അതിന് ഫീ വാങ്ങിയതിൽ തെറ്റ് തോന്നുന്നില്ല

  • @sibyabraham3760
    @sibyabraham3760 2 дні тому

    Pinneee record vaangunnavan SC room vqchu irikanam ennu niyamam undo... avar modukar aanau allaa enkil etrayum valya oru event nadathaan pattilllaa

  • @SiraP-o1f
    @SiraP-o1f 2 дні тому

    പല സർക്കാർ ഓഫീസിന്റെ ബോർഡും ഇതിനേക്കാൾ മോശമാണ്
    മോന്തായം വളഞ്ഞാൽ....

  • @gopakumarkp
    @gopakumarkp 2 дні тому

    കോൺഗ്രസുകാർ ആണോ? ?

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 2 дні тому

    Pinarayi veekanam

  • @DonFleming-v2u
    @DonFleming-v2u 2 дні тому

    പേരും രൂപവും കണ്ടിട്ട് ഏതോ ദേശസ്‌നേഹ ടീമിന്റെ പരിപാടിയാണെന്ന് വ്യക്തം. അതാവുമ്പോൾ പിന്നെ ഒരു രേഖയും ലൈസൻസും വേണ്ട കാര്യവുമില്ല.

  • @SalmanManappadan
    @SalmanManappadan 2 дні тому

    😂

  • @akhillal9219
    @akhillal9219 2 дні тому +1

    event vazhi black white conversion