Locker എന്ത് ആണെന്ന് അറിയില്ല അല്ലേ 2Key ഉപയോഗിച്ച് മാത്രമേ ഒരു ലോക്കർ തുറക്കാൻ പറ്റുകയുള്ളൂ. ഒരു key ബാങ്കിന്റെ key മറ്റേത് കസ്റ്റമർ key 2 എണ്ണം ഇട്ടാലെ തുറക്കുകയുള്ളൂ.
എന്റെ ആധാരം എടുക്കാൻ ചെല്ലുമ്പോൾ അവിടെ കാണോ 🙄🙄 18 ലക്ഷം ലോൺ എടുത്തു, ഇനി രണ്ടര കൂടി ബാക്കി ഉണ്ട്, 🙄🙄🙄 പേടിയാകുന്നു... തിരിച്ചു മറിച്ചു ക്യാഷ് വല്ലതും പിടുങ്ങി കാണോ ലവന്മാർ 😢😢
എന്റെ ബ്രദർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക കുറച്ച് കുറച്ച് ആയി പിൻവലിച്ചു. ഇല്ലങ്കിൽ ആവശ്യത്തിന് ചെല്ലുമ്പോൾ ആവി ആയിപ്പോയി എന്ന് അവർ പറയും എന്നു പറഞ്ഞു. എല്ലാവരും അങ്ങനെ ചെയ്തോളൂ ,
അവിടാവുമ്പോൾ ഒരു തട്ടിപ്പും ഇല്ലല്ലോ എല്ലാം വളരെ ക്ലിയറല്ലേ വിജയ് മല്ല്യ പതിനയ്യായിരം കോടിയോളം രൂപയാണു അടിച്ചോണ്ട് പോയി വിദേശത്ത് സുഖമായി ജീവിക്കുന്നത് അത് പോലെ എത്രയെത്ര ഉദാഹരണങ്ങൾ ലക്ഷക്കണക്കിന് കോടികൾ ഓരോ ബാങ്കിൽ നിന്നും അടിച്ചോണ്ട് പോയി വിദേശത്ത് സുഖമായി ജീവിക്കുന്നത് ഇനി അതെക്കെ പോകട്ടെ ഈ കേരളത്തിൽ എത്ര ഷെഡ്യൂൾ ബാങ്കുകൾ ഉണ്ടായിരുന്നു അവയെക്കെ എന്തിയെ എസ്ബിടി നെടുങ്ങാടി അങ്ങനെ നിരവധി ഇതെക്കെ എന്തിനാ മറ്റ് ബാങ്കിലേക്ക് ലെയിപ്പിച്ചത് ഇനി ഈ പാവപ്പെട്ടവർ ഒരു ലോണിന് ചെന്നാൽ കൊടുക്കുമോ ഒന്ന് തിരക്കൂ ഇനി കിട്ടിയാൽ തന്നെ അതിന്റെ പലിശ നിരക്ക് അറിയുമോ നിങ്ങൾക്ക് അനുഭവിച്ചു കൊണ്ടിരുന്ന ആളാണ് ഞാൻ ഇനി ഇടുപാടുകൾക്ക് ഈടാക്കുന്ന തുക നിങ്ങൾക്ക് അറിയാമോ പണം ഇട്ടാൽ പണം എടുത്താൽ എടിഎം തുടങ്ങിയാൽ അതിന് ചാർജ് ഇമ്മാതിരി കൊള്ള നടക്കുന്നത് ഇവിടൊരുത്തനും കാണുന്നില്ല പിന്നെ ഈ പറയുന്ന ഷെഡ്യൂൾ ബാങ്കുകൾ എന്ത് സാമൂഹിക സേവനമാണ് ചെയ്യുന്നത് പറയൂ എന്നാൽ സഹകരണ സ്ഥാപനങ്ങളോ ആശുപത്രികൾ വിദ്യാലയങ്ങൾ പ്രഫഷണൽ വിദ്യാഭ്യാസം വിവിധ ചന്തകൾ പെൻഷൻ അങ്ങനെ എന്തെല്ലാം ഇതൊന്നും കാണില്ല അതും പോകട്ടെ ഇസാഫ് മുത്തൂറ്റ് എന്നെക്കെപ്പറഞ്ഞ് കുറെ കൊള്ളകൾ നടത്തുന്നല്ലോ 35 ശതമാനം ആണ് പലിശ ആരെങ്കിലും തിരക്കുന്നുണ്ടോ പിന്നെ നല്ലതും ചീത്തയും എവിടെയും കാണുമല്ലോ അതിവിടെയും ഉണ്ട് എന്ന് കരുതി ഇവിടെ എല്ലാം മോശമാണെന്ന് എന്ന് കരുതരുത്
ഇടത് ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്ന് എത്രയും പെട്ടന്ന് കാശും സ്വർണവും പിൻവലിക്കുക ലോക്കറിൽ പോലും രക്ഷയില്ല അത്തരം ബങ്കുമായി ഒരു ഇടപാടും വേണ്ട എന്ന് വയ്ക്കണം
സ്വർണത്തിന് ലോക്കറിൽ ഇരുന്നു ബോർ അടിച്ചപ്പോൾ tour പോയത് ആയിരിക്കും... കേരളത്തിലെ ആളുകൾ ഇനിയും ഈ സഹകരണ ബാങ്കിനെ വിശ്വസിക്കുന്നത് നിർത്തണം എത്ര അനുഭവം വന്നാലും പഠിക്കില്ല എന്തു ചെയ്യാൻ
മറ്റുള്ള ബാങ്കുകളിൽ സാധാരണ ഗതിയിൽ രണ്ട് കീ ഉണ്ടാകും അതിലൊന്ന് മാനേജരുടെ കയ്യിലും ഒന്ന് നമ്മുടെ കയ്യിലും രണ്ടുംകൂടി ഉണ്ടെങ്കിൽ മാത്രമേ ലോക്കർ തുറക്കാൻ കഴിയൂ ഇതെങ്ങനെ സംഭവിച്ചു വ്യക്തമാക്കണം
വാദി പ്രതിയായല്ലോ 😅.....gold അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.....എന്നാണ് വാദികൾ ഇപ്പോൾ പറയുന്നത്.. ഇവർക്ക് എതിരെ ബാങ്ക് പത്രസമ്മേളനം വിളിക്കുകയും മനനഷ്ടത്തിന് case കൊടുക്കുകയും വേണം 💪🏻💪🏻💪🏻
ലോക്കറിന്റെ താക്കോൽ ബാങ്കിന്റെ കൈവശം ഉള്ള കാലത്ത് ഏതോ ജീവനക്കാരൻ ഡ്യൂപ്ലിക്കേറ്റ് എടുത്തു സൂക്ഷിച്ചു കാണും. അതേ ബാങ്കിൽ ലോക്കർ ഉള്ള മറ്റുള്ളവരും പരിശോധന നടത്തുന്നതാണ് നല്ലത്.
സഹകരണ ബാങ്ക് ജീവനക്കാർ തന്നെ അടിച്ചു മാറ്റിയതാകാം.ഞാനും ഇതുപോലെ കുറച്ചു സ്വർണം പണയം വെച്ചിരുന്നു കഴിഞ്ഞ ദിവസം പോയി നോക്കിയപ്പോൾ അതിൽ ഒരു മാലയില്ല. ചോദിച്ചപ്പോൾ അങ്ങനെയൊരു മാല ഇവിടെ പണയം വെച്ചില്ല എന്നാണ് അവരുടെ മറുപടി
സ്റ്റേറ്റ് ബാങ്ക്, മറ്റു് nationalized banks, private banks ഒക്കെ ഉണ്ടായിട്ടും ഈ കൊള്ളസങ്കേതത്തിൽ കൊണ്ടോയി അക്കൗണ്ട് തുടങ്ങി ആളുകൾ പണി വാങ്ങുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല
ബാങ്ക് കാരുടെ കൈയിൽ ആണ് പ്രദാന താക്കോൽ അവരാണ് ആദ്യം ലോകർ തുറന്നു തരുന്നത് നമ്മുടെ കൈയിൽ താക്കോൽ ഇരുന്നാലും അവരാണ് മുൻപേ വലിയ താക്കോൽ ഇട്ടു തുറന്നു തരുന്നത് സ്വാർണം ആരോ മോഷ്ടിച്ചു അതാണ് സത്യം
ഒരു മാസം മുമ്പ് ഒരാള് സഹകരബാങ്കിൽ 2ലക്ഷം രൂപയ്ക്ക് പണയം വച്ച സ്വർണം പെട്ടന്ന് തന്നെ തിരിച്ചെടുത്തു അദ്ദേഹം തന്നെ കൊണ്ടുപോയി SBI യില് പണയം വച്ച്. പുള്ളി പറഞ്ഞ കാര്യം എന്ന് പറയുന്നത് ബാങ്കുകാർ എടുത്തു അവിടെ മുക്കുപണ്ടം വച്ചാൽ എന്തുചെയ്യും എന്ന് പേടിച്ചിട്ടാണ് ഇതാണ് അവസ്ഥ
@@worldwidecareers3251വെറുതെ പറയരുത്.അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കേസിന് പോകാലോ? എന്ത് കൊണ്ട് പോയില്ല. പിന്നെ പ്രമാണം അങ്ങനെ ഒന്നും Duplicate ഉണ്ടാക്കാൻ പറ്റില്ല.
സഹകരണ ബാങ്കുകൾ അടച്ചു പൂട്ടണ്ട അവസ്ഥയിൽ ആയി, ബാങ്ക് ലോക്കറിൽ നിന്നും ഒന്നും എടുക്കില്ല അവിടെ ഉള്ള ആൾകാർ എടുത്തൊന്നു നോക്കുക കേരളത്തിൽ ഉള്ള മുഴുവൻ സർവീസ് സഹകരണ ബാങ്കുകളിലും പരിശോധന നടത്തുക
സ്വർണ്ണം ബാങ്ക് അറിയാതെ എങ്ങനെ പുറത്തു പോകും തിരിച്ചെടുക്കുന്ന സ്വർണം രജിസ്റ്റർ രേഖപ്പെടുത്തിയാണ് പുറത്തു പോകുന്നത് പിന്നെ എങ്ങനെയാണ് കസ്റ്റമർ എടുത്തിട്ട് പോയെന്ന് ഇവർ പറയുന്നത്
ഇത് പണയം വച്ചത് അല്ലല്ലോ. പണയം ആണെങ്കിൽ ആണ് ബാങ്കിൽ രേഖകൾ ഉണ്ടാവുക. ലോക്കർ എന്നാൽ ലോക്കർ എടുക്കുന്ന ആൾ അകത്ത് കേറി ലോക്കറിൽ സ്വർണം വെക്കും. ലോക്കറിൽ വെക്കുന്നത് എന്താണ് എന്ന് രേഖകൾ ഒന്നും ഉണ്ടാവില്ല.
Lockeril enthoke vekunnu ennullath ath customerk mathrame ariyu athinte key avar thanneyanu sookshikunnathum..co op bank ennalla ella bankilum ath anganeyanu.. Lockeril vekkunna valuables enthanennu bank ariyunnillaa..
😂😂ബാങ്കിന് ലോക്കറിൽ വെക്കുന്ന സാധനം അറിയില്ലെങ്കിൽ കുറെ ബ്ലാക്ക് money അവിടെ സൂക്ഷിക്കാമല്ലോ ആരും അറിയുകയും ഇല്ല ലോക്കർ ന്റെ വാടക കൊല്ലത്തിൽ കൊടുത്താൽ പോരെ 😂
@@ahhhjjnkkeefggytrfb അങ്ങനെ വെക്കുന്ന ആളുകൾ ഉണ്ട്. അത് കൊണ്ടാണ് ഇൻകം ടാക്സ്, ed റെയ്ഡ് ഒക്കെ വരുമ്പോൾ ബാങ്കിലെ ലോക്കർ തുറന്ന് കാണിക്കാൻ പറയുന്നത്. സ്വപ്ന സുരേഷിൻ്റെ കേസ് വന്നപ്പോൾ ലോക്കറിൽ നിന്ന് പണം പിടിച്ചത് ഓർമയില്ലേ.
എന്റെ വീടിന്റെ അടുത്തുള്ള സഹകരണ ബാങ്കിലെ സ്റ്റാഫ് അവിടെ ലോക്കർ ഉണ്ട് പലിശയൊക്കെ കുറവാണ് ഇവിടെ തുടങ്ങാം എന്ന് പലതവണ നിർബന്ധിച്ചതാണ്... ഭാഗ്യത്തിന് ഞാൻ സ്റ്റേറ്റ് ബാങ്കിലാണ് ലോക്കർ തുടങ്ങിയത്..
ഈ സഹകരണ - സഹകരണ കേൾക്കുമ്പഴേ പിടികിട്ടും .... അതൊരു പ്രത്യേക സഹകരണം തന്നെ. ഈ സഹകരണ ബാങ്കുകാരുടെ അടുത്തൊന്നും കൊണ്ട് പോയി പൈസ കൊടുക്കലിൻ മനുഷ്യരെ. അടിച്ചു മാറ്റും ... ഒരു പ്രത്യേക ഐറ്റം ആണ് ഈ സഹകരണ ....കൾ
ഒരു ബാങ്ക് ലോക്കർ customer nu കൊടുക്കുന്ന key ഉപയോഗിച്ച് മാത്രമേ open ചെയ്യാൻ പറ്റുള്ളൂ......അല്ലാതെ ഒരു spare keyum bankil undakilla (Spare key ഉണ്ടെകിൽ പിന്നെ എന്തിനാണ് ലോക്കർ.....gold സൂക്ഷിക്കാൻ വീട്ടിലെ അലമാര മതിയല്ലോ 😏)......ബാങ്കിനെ പഴിചാരൻ നടത്തുന്ന വസ്തുത ഇല്ലാത്ത പ്രചാരണം........ഇതിനെതിരെ bank legal ആയിട്ട് move cheyyanam......സത്യം തെളിയിക്കപ്പെടേണ്ടത് ലക്ഷകണക്കിനുള്ള സഹകരണ വിശ്വാസികളുടെയും സഥാപനങ്ങളുടെയും ആവശ്യമാണ്........💪🏻💪🏻💪🏻💪🏻
മുറ്റത്തെ മുല്ല എന്ന പേരിൽ കുടുംബ ശ്രീ അംഗങ്ങൾക്ക് കേന്ദ്രം നൽകുന്ന വായ്പ 2000000രൂപ യും സഹകരണ ബാങ്ക് വഴി നൽകുന്നു എന്നാണ് പറച്ചിൽ പക്ഷെ പറ്റുച്ചിട്ട് വാങ്ങി ഇവർ നൽകുന്നു എന്നു പറയുന്നത് 25000രൂപ മാത്രം വീടോ വസ്തുവോ ഇല്ലാത്ത പാവങ്ങൾക്ക് നൽകേണ്ട ഈ തുകയും ഇവർ എന്തു ചെയ്യുന്നു എന്ന് അന്ഷിക്കണം കിട്ടേണ്ട ഒരു അനുകൂല്യ വും അർഹത ഉള്ളവർക്ക് കിട്ടുന്നില്ല പ്രെധാമന്ത്രി 6000രൂപ നൽകുന്നു പറ്റുച്ചിട്ട് നൽകിയാൽ മതി ആരൊക്ക അർഹത ഉള്ളവർ വാങ്ങുന്നു ആരു കൃഷി ചെയ്യുന്നു വോട്ട് ചെയ്യാൻ മാത്രം പറ്റുച്ചീട്ടി വേണ്ട ഇനി മുതൽ വീടോ വസ്തുവോ ഇല്ലാത്തവർ വോട്ടും ചെയ്യണ്ട
ദമ്പതിമാർക്ക് കണ്ണ് കാണില്ല എങ്കിൽ ലോക്കറിൽ സാധനം വക്കാൻ പോകരുത് വച്ചാൽ കൊള്ളാം ഉള്ളിലേക്ക് നോക്കണം ഗോൾഡ് അകത്തേക്ക് ഇരിപ്പുണ്ടോ എന്ന്. അതുപോലും ചെയ്യാതെ case kodukkan kure ennam ath news akkan vere kure ennam athin support cheyth comment idan vereyum kure monnakal kashttam thanne. 🤦🏻♀️
കുറച്ച് പേരുടെ കമൻ്റ്സ് കണ്ടപ്പോൾ ചിരിയാണ് വരുന്നത്... കേരളത്തിൽ എന്തു നടന്നാലും കമ്യൂണിസ്റ്റ് കാരെ കുറ്റം പറഞ്ഞുകൊണ്ട് കുറെ നേരം വെളുക്കാത്തവർ ഇറങ്ങും... ഈ ബാങ്ക് വർഷങ്ങളായി കോൺഗ്രസ് ആണ് ഭരിക്കുന്നത്.. അവിടത്തെ സ്റ്റാഫ് എല്ലാം കോൺഗ്രസ് പ്രവർത്തകരുടെ ബന്ധുക്കൾ അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവർ ഒക്കെ ആണ്... അപ്പോൾ അന്വേഷണം ഏതു പാർട്ടി ഓഫീസിൽ വേണമെന്ന് കൂടി ഇവർ പറയുന്നത് നല്ലതായിരിക്കും.
എല്ലാം അവിടെ തന്നേയുണ്ടോ എന്ന് കൃത്യമായി ഒന്നൂടെ പരിശോധിക്കുക...ഓരോ നിമിഷവും വളരേ വിലപ്പെട്ടതാണ്.. നഷ്ടപെട്ടത് പിന്നീട് ഒരിക്കലും തിരിച്ച് കിട്ടില്ലെന്നോർക്കേണം...
സഹകരണ ബാങ്കിൽ വച്ച എന്റെ 5 പവൻ കാണാതെ പോയി. അവർ പറഞ്ഞാ മറുപടി. ലോക്കറിൽ വെച്ച ഗോൾഡിന് ഞങ്ങൾക്ക് ഉത്തരവാദിത്വം ഇല്ല എന്ന്. സെക്രട്ടറി യും, പ്രസിഡന്റ് ഉം കൊടുത്ത പരാതിക്ക് ഒരു മറുപടിയും തന്നില്ല. എടുത്തവരുടെ പേര് സഹിതം. ബോർഡ് മെമ്പർ ബിക്ഷിണി പെടുത്തി. നീതി കിട്ടിയില്ല.
@watchmeKL ഉപഭോക്താവിന്റ കീ (ലോക്കർ കൊടുക്കുന്നത് വരെ ) ബാങ്കിൽ ഉണ്ട്.. അപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കയ്യിൽ സൂക്ഷിക്കും.. അല്ലെങ്കിൽ കള്ളൻ വീട്ടിൽ തന്നെ ഉണ്ട്
ബാങ്കിൽ ഉള്ളവർക്ക് അറിയാം ലോക്കർ തുറക്കുന്ന കാലയളവുകൾ, അത് നോക്കി അതിലുള്ള ആഭരണങ്ങൾ എടുത്തു പണയപെടുത്തി cash എടുത്തിട്ട് ഉടമസ്ഥൻ ലോക്കർ തുറക്കാൻ വരുന്ന time നു മുൻപായി പണയം തിരിച്ചെടുത്തു വെക്കുന്ന രീതിയും ഉണ്ട്, ഇതിൽ ഉടമസ്ഥൻ ഇവരുടെ കണക്കുകൾ തെറ്റിച്ചു നേരത്തെ എങ്ങാനും വന്നു ലോക്കർ തുറന്നാൽ ആണ് ഇങ്ങനെ കളവു പോയത് അവരുടെ തലയിൽ തന്നെ വെച്ചിട്ട് bank രക്ഷപ്പെടുന്നത്, ബാങ്കിൽ വർക്ക് ചെയ്യുന്ന എല്ലാർക്കും അല്ല ചിലർ ഇങ്ങനെ പണം റോൾ ചെയ്തു ജീവിക്കുന്നുണ്ട് 🙏
പാർട്ടി നേതാക്കൻമാരുടെ ഭാര്യമാർ ഇട്ട് നടക്കുന്നുഉണ്ടാവും 😂
😂😂
ചിരിക്കണ്ട കുണ്ണകളെ ഇതു വല്യ കഷ്ടമാകും.. വരും സമയ😢😢
ആരെങ്കിലും ഇട്ടാൽ പോരെ സൂക്ഷിച്ചിട്ടെന്താ
😅😅😅😅😅
@@sathyantk8996athaarikkum capsule...
കള്ളൻമാരെപേടിച്ച് കൊള്ളക്കാരെയാണല്ലൊ മുതൽ ഏൽപ്പിച്ചത്.
😂😂
😂😅😂
😂😂😂😮❤
😄😄😄
😂🎉
ഇക്കണക്കിന് പോയാൽ സഹകരണ ബാങ്കുകൾ വൈകാതെ പൂട്ടിക്കെട്ടും !
പൂട്ടി കെട്ടി തുടങ്ങി!!
ഇല്ലാ..... ഇടാൻ ഇത്തരം ഊളകൾ ഉണ്ടെകിൽ bank എന്ന് പറയുന്ന ഈ കൊള്ള സംഘം കാണും നമ്മുടെ ഖേരളത്തിൽ 😅😅😅😅
Alkkare patticha 💵 ornaments okke enthu cheyyum.... Nashtam aru nikathum....??? 😮😢
Pinnalla
പൂട്ടട്ടെ... പാർട്ടിക്കാർ തുലയട്ടെ.. അവരുടെ ഒരു പാർട്ടിയും ബാങ്കും.. എന്താ അവിടെ ജോലിക്കാരുടെ ജാഡ...
സർവ്വീസ് സഹകരണ ബാങ്കുകൾ നാടിന് ശാപമാകുന്നു.
People are not realising it even after so many cases of malpractices
അത് കൊൺഗ്ര്സ് ഭരിക്ക്യുന്ന society ആണു അഴിമതിയാണു അവീടെ മുഖമുദ്ര
ഇവള് ആരാ അയ്യെ
@@nkgnkg4990 malpractices co operative bankukalil mathramalla nadakunnath.. Nationalised bankukalilum kodikalude thattipp nadakunna news kaanarille.. Oru vartha varumbol motham service bankukaleyum blame cheyyunnath sheriyallaaa
Sbi kandupidicha ala
Bank ന്റെ നല്ല ന്യായീകരണം 😂
Truth anu avar paranjath
Locker എന്ത് ആണെന്ന് അറിയില്ല അല്ലേ 2Key ഉപയോഗിച്ച് മാത്രമേ ഒരു ലോക്കർ തുറക്കാൻ പറ്റുകയുള്ളൂ. ഒരു key ബാങ്കിന്റെ key മറ്റേത് കസ്റ്റമർ key 2 എണ്ണം ഇട്ടാലെ തുറക്കുകയുള്ളൂ.
ഇ സ്ഥാപനത്തെ ബാങ്ക് എന്ന് വിശേഷിപ്പിക്കരുത്.... ഇതിനെ സൊസൈറ്റി എന്നാണ് പറയുന്നത്....
Crt
മിക്ക ബാങ്കിലും ഇങ്ങനെ ഇപ്പോൾ സംഭവിക്കുന്നുണ്ട്
@@remyakishore2133 no only society
വീട്ടിൽ വെച്ചാൽ കുറുവ സംഘം ബാങ്കിൽ വെച്ചാൽ നാട്ടിൽ കുറുവ 😂😂😂
😂😂😂
Sbi bank ane nalle
@@suhassuhas9791 income Tax.. .. 😃🤣
Political kuruva😂
@@Gracy73 bank alla sahakarana sankam
സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നതും അതുപോലെതന്നെ മറ്റ് ഇടപാടുകൾ നടത്തുന്നതിലും നല്ലത് കയ്യുംകെട്ടി കടലിൽ ചാടുന്നതാണ്
Very good comparison.
100 % true
എന്റെ ആധാരം എടുക്കാൻ ചെല്ലുമ്പോൾ അവിടെ കാണോ 🙄🙄
18 ലക്ഷം ലോൺ എടുത്തു, ഇനി രണ്ടര കൂടി ബാക്കി ഉണ്ട്, 🙄🙄🙄
പേടിയാകുന്നു... തിരിച്ചു മറിച്ചു ക്യാഷ് വല്ലതും പിടുങ്ങി കാണോ ലവന്മാർ 😢😢
നിങ്ങളുടെ പണവും സ്വർണ്ണവും ഞങ്ങളുടെ കൈയിൽ സുരക്ഷിതം എന്നല്ലേ അവകാശവാദം😂😂
Sariya vere oru karagalil surashitham
അത് കൊൺഗ്ര്സ് ഭരിക്ക്യുന്ന society ആണു അഴിമതിയാണു അവീടെ മുഖമുദ്ര
Yz.. koduthavarude kyl surakshitham..
എന്റെ ബ്രദർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക കുറച്ച് കുറച്ച് ആയി പിൻവലിച്ചു. ഇല്ലങ്കിൽ ആവശ്യത്തിന് ചെല്ലുമ്പോൾ ആവി ആയിപ്പോയി എന്ന് അവർ പറയും എന്നു പറഞ്ഞു. എല്ലാവരും അങ്ങനെ ചെയ്തോളൂ ,
Very good and timely advice.
100 % true
ente cash poi...😢😢
@johnsoncherian1115 etra poyi
ഒരുത്തൻ എങ്കിലും ബോധം ഉണ്ടല്ലോ... നന്നായി...
വളരെ നല്ല തീരുമാനം! !!
ഒരു രക്ഷയും ഇല്ലല്ലോ? സഹകരണം ബാങ്ക്
RBI അംഗീകാരം മില്ലാത്ത ബാങ്കിൽ എന്തിനാ സ്വർണം വെച്ചേ....
ആര് പറഞ്ഞു RBI അംഗീകാരം ഇല്ല എന്ന്
@@dhevuvyshu താൻ ആണോ rbi. ഗൂഗിളിൽ നോക്ക് പെണ്ണും പിള്ളേ ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ
enganeya ingane angikaram illatha banks kerala govt allow cheyyunne ...ban them .. Rubbish
Let govt declare list of authorised banks
Neriv illathavar Bharikkunnathinte prashnam aaa....Pandum ee banks ondayirunnoo....But not like this...
കള്ളന്മാർക്ക് നേരിട്ട് കൊണ്ട് ചെന്ന് കൊടുത്തു😂
ഷെഡ്യുൾഡ് ബാങ്കിൽ മാത്രം ഇടപാടുകൾ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് ഈ അനുഭവങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു.
അവിടാവുമ്പോൾ ഒരു തട്ടിപ്പും ഇല്ലല്ലോ എല്ലാം വളരെ ക്ലിയറല്ലേ വിജയ് മല്ല്യ പതിനയ്യായിരം കോടിയോളം രൂപയാണു അടിച്ചോണ്ട് പോയി വിദേശത്ത് സുഖമായി ജീവിക്കുന്നത് അത് പോലെ എത്രയെത്ര ഉദാഹരണങ്ങൾ ലക്ഷക്കണക്കിന് കോടികൾ ഓരോ ബാങ്കിൽ നിന്നും അടിച്ചോണ്ട് പോയി വിദേശത്ത് സുഖമായി ജീവിക്കുന്നത് ഇനി അതെക്കെ പോകട്ടെ ഈ കേരളത്തിൽ എത്ര ഷെഡ്യൂൾ ബാങ്കുകൾ ഉണ്ടായിരുന്നു അവയെക്കെ എന്തിയെ എസ്ബിടി നെടുങ്ങാടി അങ്ങനെ നിരവധി ഇതെക്കെ എന്തിനാ മറ്റ് ബാങ്കിലേക്ക് ലെയിപ്പിച്ചത് ഇനി ഈ പാവപ്പെട്ടവർ ഒരു ലോണിന് ചെന്നാൽ കൊടുക്കുമോ ഒന്ന് തിരക്കൂ ഇനി കിട്ടിയാൽ തന്നെ അതിന്റെ പലിശ നിരക്ക് അറിയുമോ നിങ്ങൾക്ക് അനുഭവിച്ചു കൊണ്ടിരുന്ന ആളാണ് ഞാൻ ഇനി ഇടുപാടുകൾക്ക് ഈടാക്കുന്ന തുക നിങ്ങൾക്ക് അറിയാമോ പണം ഇട്ടാൽ പണം എടുത്താൽ എടിഎം തുടങ്ങിയാൽ അതിന് ചാർജ് ഇമ്മാതിരി കൊള്ള നടക്കുന്നത് ഇവിടൊരുത്തനും കാണുന്നില്ല പിന്നെ ഈ പറയുന്ന ഷെഡ്യൂൾ ബാങ്കുകൾ എന്ത് സാമൂഹിക സേവനമാണ് ചെയ്യുന്നത് പറയൂ എന്നാൽ സഹകരണ സ്ഥാപനങ്ങളോ ആശുപത്രികൾ വിദ്യാലയങ്ങൾ പ്രഫഷണൽ വിദ്യാഭ്യാസം വിവിധ ചന്തകൾ പെൻഷൻ അങ്ങനെ എന്തെല്ലാം ഇതൊന്നും കാണില്ല അതും പോകട്ടെ ഇസാഫ് മുത്തൂറ്റ് എന്നെക്കെപ്പറഞ്ഞ് കുറെ കൊള്ളകൾ നടത്തുന്നല്ലോ 35 ശതമാനം ആണ് പലിശ ആരെങ്കിലും തിരക്കുന്നുണ്ടോ പിന്നെ നല്ലതും ചീത്തയും എവിടെയും കാണുമല്ലോ അതിവിടെയും ഉണ്ട് എന്ന് കരുതി ഇവിടെ എല്ലാം മോശമാണെന്ന് എന്ന് കരുതരുത്
അതെന്താ Godrej സഹകരണ ബാങ്കിനു മാത്രമായി രണ്ട് താക്കോൽ ഉള്ള Locker നിർമ്മിക്കുന്നുണ്ടോ..???🤣🤣🤣
കേരളത്തിലെ സാമ്പത്തിക വ്യഭിചാര ശാലകളായി സഹകരണ സംഘങ്ങൾ മാറി
സൽബുദ്ധിയുള്ള ആരെങ്കിലും സഹകരണബാങ്കിൽ പണം നിക്ഷേപിക്കുകയോ, ലോക്കർ ഉപയോഗിക്കുകയോ ചെയ്യില്ല. എന്തു വന്നാലും ജനങ്ങൾ പഠിക്കില്ല.
Avar locker edutha samayathu ithrayum kuprasidhi aayilla
പിന്നെ സ്വർണം എങ്ങനെ സൂക്ഷിക്കും 😒
Prabudha viddikal party nethakkal parayunnathe viswasikku swayam chinthikkan vivaram ella
@@Riswana-96 സ്വർണ്ണം പൊതുമേഖലാ ബാങ്കിൽ ലോക്കർ എടുത്തു സൂക്ഷിക്കുക.
ഒ@@Riswana-96ഒരു ടൈൽ മാറ്റി കുഴിയുണ്ടക്കിയാൽമതി ,
അതിലിട്ട് ടൈൽ ഉറപ്പിച്ചാൽ മതി,
ഇതിലും ഭേദമാണ്,😂
സഹകരണ മേഖല ഇത്രേം അധഃപധിച്ചത് ഈ സർക്കാരിന്റെ കാലത്താണ്
ബാങ്ക് കോൺഗ്രസിന്റെയാണ്
എല്ലാവരും സഹകരണത്തിൽ തിന്ന് തിന്ന് സുഖിക്കുന്നു.
പാവപ്പെട്ട എല്ലാവരും പണവും എല്ലാം അവിടെ നിന്നും മാറ്റിക്കോ 😂😂😂
ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ പഠിക്കില്ല
തലയ്ക് ബോധം ഉള്ള ആരേലും സഹകരണ ബാങ്കിൽ ആരേലും കൊണ്ടേ വയ്ക്കുവോ.....
Adimakal ayirikkum yethra kandalum evar padikkilla
പൊട്ടൻ എന്ന് വെച്ചാ ലോകാ പൊട്ടൻ.. വല്ല sbi, federal, canara ബാങ്കിൽ വെക്കുക.
ഇവർ partykarakkum
True
@@mithunjoseph5781sahakarana bank locker iloke arelum vekkumo😮😮😮😮account ile paisa polum povunnu.use Sbi,canera,federal....
Only party slaves invest there.
Adima ayirikkum nethakkal parayunnathu viswasikkum
അടിപൊളി , ലോക്കറിൽ സ്വർണ്ണം ഉ,ള്ളവർ വേഗം വിട്ടോ ബാക്കി എന്തെങ്കിലുമുണ്ടെങ്കിൽ കിട്ടും
ഇടത് ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്ന് എത്രയും പെട്ടന്ന് കാശും സ്വർണവും പിൻവലിക്കുക ലോക്കറിൽ പോലും രക്ഷയില്ല അത്തരം ബങ്കുമായി ഒരു ഇടപാടും വേണ്ട എന്ന് വയ്ക്കണം
കള്ളന്മാരിൽ നിന്നും കൊള്ളക്കാരിലേക്ക്...😂😂
കോൺഗ്രസ് ഭരണസമിതി ആണ് വർഷങ്ങളായി kizhuvilam സഹകരണ ബാങ്ക് ഭരിക്കുന്നത്
@@mystic-x3h athellam innum athupole und, idathu bharikkunna bank kal anu nashichukond irikkunnath
@@archanas7209 nasipichukondirikunath ennu parayu
ഈ ബാങ്ക് പതിറ്റാണ്ടുകളായി ഭരിക്കുന്നത് കോൺഗ്രസ് ആണ്.
ഇവിടെ ഏറ്റവും സേഫ് ആയ കേന്ദ്ര ഗവൺമെൻ്റ് ബാങ്കുകൾ ഉള്ളപ്പോൾ, എന്തിനാണ് ഈ ഉടായിപ്പ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത്
നന്നായി കുഴിയിൽനിന്ന് കേറി കുളത്തിൽ ചാടിയപോലെ ആവും
😂😂😂
പലിശ കൂടുതൽ
ഇതിപ്പോ kp ഉമ്മറിനെ പേടിച്ച്,tg രവിയുടെ റൂമിലേക്ക് ഓടിച്ചെന്ന ഉണ്ണിമേരിയുടെ അവസ്ഥയായല്ലോ 😲😲
❤❤❤
സ്വർണത്തിന് ലോക്കറിൽ ഇരുന്നു ബോർ അടിച്ചപ്പോൾ tour പോയത് ആയിരിക്കും... കേരളത്തിലെ ആളുകൾ ഇനിയും ഈ സഹകരണ ബാങ്കിനെ വിശ്വസിക്കുന്നത് നിർത്തണം എത്ര അനുഭവം വന്നാലും പഠിക്കില്ല എന്തു ചെയ്യാൻ
Double key system ഉള്ള ലോക്കറിൽ നിന്നും എങനെ gold tour പോകും mr
@user-gv9zi1lt1u ആപ്പോൾ tour പോയതാകില്ല പാർട്ടി സമ്മേളനതിന് പോയതാകും 🤣
മറ്റുള്ള ബാങ്കുകളിൽ സാധാരണ ഗതിയിൽ രണ്ട് കീ ഉണ്ടാകും അതിലൊന്ന് മാനേജരുടെ കയ്യിലും ഒന്ന് നമ്മുടെ കയ്യിലും രണ്ടുംകൂടി ഉണ്ടെങ്കിൽ മാത്രമേ ലോക്കർ തുറക്കാൻ കഴിയൂ ഇതെങ്ങനെ സംഭവിച്ചു വ്യക്തമാക്കണം
@TheSanalrajan locker ന്റെ oru key customer ന്റെ കയ്യിൽ alle പിന്നെ എങനെ പാർട്ടി സമ്മേളനത്തിന് പോകും 😀
@@user-gv9zi1lt1u എഡോ പൊട്ടാ ബാങ്കിലെ ജീവനക്കാർ വിചാരിൽ കസ്റ്റമർസ്നു ലോക്കർ കൊടുക്കുന്നത്തിന്റെ key യുടെ ഡ്യൂപ്ലിക്കേറ്റ് എടുത്തു വെക്കാൻ പറ്റില്ലേ?
വാദി പ്രതിയായല്ലോ 😅.....gold അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.....എന്നാണ് വാദികൾ ഇപ്പോൾ പറയുന്നത്..
ഇവർക്ക് എതിരെ ബാങ്ക് പത്രസമ്മേളനം വിളിക്കുകയും മനനഷ്ടത്തിന് case കൊടുക്കുകയും വേണം 💪🏻💪🏻💪🏻
ഇന്ന് അറിയാം 😂😂😂
കേസ് ഉടനെതന്നെ ബാങ്ക് file cheyum ..... വാദി പ്രതിയായി 😂😂
ലോക്കറിന്റെ താക്കോൽ ബാങ്കിന്റെ കൈവശം ഉള്ള കാലത്ത് ഏതോ ജീവനക്കാരൻ ഡ്യൂപ്ലിക്കേറ്റ് എടുത്തു സൂക്ഷിച്ചു കാണും. അതേ ബാങ്കിൽ ലോക്കർ ഉള്ള മറ്റുള്ളവരും പരിശോധന നടത്തുന്നതാണ് നല്ലത്.
ഇപ്പോൾ ചേട്ടനും ചേച്ചിക്കും സഹകരണo എന്ന വാക്കിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടാവും 😅
തുടങ്ങി. സഹകരണം ഉള്ള ബാങ്ക് അല്ലേ ❓അപ്പോൾ എല്ലാത്തിനും ഒരു സഹകരണം വേണ്ടേ ❓❤
സഹകരണ ബാങ്ക് ജീവനക്കാർ തന്നെ അടിച്ചു മാറ്റിയതാകാം.ഞാനും ഇതുപോലെ കുറച്ചു സ്വർണം പണയം വെച്ചിരുന്നു കഴിഞ്ഞ ദിവസം പോയി നോക്കിയപ്പോൾ അതിൽ ഒരു മാലയില്ല. ചോദിച്ചപ്പോൾ അങ്ങനെയൊരു മാല ഇവിടെ പണയം വെച്ചില്ല എന്നാണ് അവരുടെ മറുപടി
Eathu bank l
@@JOSHYMK-w6osanghi ath mathram parayilla sanghiyude nadakam poliyum 😂
@@sreejamundot7092 gold pledge ചെയ്താൽ token bank തരും. അതിൽ item list ഉണ്ടാകും.
Angane varillallo pledge cheyumbo tharunna slip il vecha gold nte details undavum..stud anenkil stud with stone ennoke . anneram ath nokiyillarunno
@@godsowncountry3973veruthe angu parayua news kanumbek aalukal
സ്റ്റേറ്റ് ബാങ്ക്, മറ്റു് nationalized banks, private banks ഒക്കെ ഉണ്ടായിട്ടും ഈ കൊള്ളസങ്കേതത്തിൽ കൊണ്ടോയി അക്കൗണ്ട് തുടങ്ങി ആളുകൾ പണി വാങ്ങുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല
ബാങ്ക് കാരുടെ കൈയിൽ ആണ് പ്രദാന താക്കോൽ അവരാണ് ആദ്യം ലോകർ തുറന്നു തരുന്നത് നമ്മുടെ കൈയിൽ താക്കോൽ ഇരുന്നാലും അവരാണ് മുൻപേ വലിയ താക്കോൽ ഇട്ടു തുറന്നു തരുന്നത് സ്വാർണം ആരോ മോഷ്ടിച്ചു അതാണ് സത്യം
😅😅😅😅😅 എന്തൊരു വിവരമാണ് പുറത്ത് കാണിക്കല്ലേ...😅😅😅😅😅
വലിയ താക്കോൽ 😅😅😅😅😅
അറിയാത്ത കാര്യം പറയാൻ നിൽക്കരുത്
ആഹാ!! നല്ല യമണ്ടൻ 'തിരുമണ്ടൻ'🤣🤣🤣
😂😂 ഇത്രയും. സ്വർണ്ണ എന്തിനാണ് .. നമ്മള് കൊയ്യും വയലല്ലാം നമ്മുടേത് ആക്കും എന്നല്ലേ.
വിതക്കാൻ നമ്മളില്ലേ
Adutha generation nu use aavum lo
ഇതിനുപകരം കുറുവാ സംഘത്തെ സൂക്ഷിക്കാൻ ഏൽപ്പിച്ചായിരുന്നു എങ്കിൽ അവർ പകുതിയെങ്കിലും തിരിച്ചു തന്നെനെ!😊😊😊
ഒരു മാസം മുമ്പ് ഒരാള് സഹകരബാങ്കിൽ 2ലക്ഷം രൂപയ്ക്ക് പണയം വച്ച സ്വർണം പെട്ടന്ന് തന്നെ തിരിച്ചെടുത്തു അദ്ദേഹം തന്നെ കൊണ്ടുപോയി SBI യില് പണയം വച്ച്.
പുള്ളി പറഞ്ഞ കാര്യം എന്ന് പറയുന്നത് ബാങ്കുകാർ എടുത്തു അവിടെ മുക്കുപണ്ടം വച്ചാൽ എന്തുചെയ്യും എന്ന് പേടിച്ചിട്ടാണ് ഇതാണ് അവസ്ഥ
വിഡിത്തം
@asajeevan529 ആരാണ് വിഡ്ഢിത്തം കാണിച്ചത്
എത്ര പഠിച്ചാലും പിടിക്കാത്ത കേരളത്തിലെ ജനങ്ങൾ.
സഹകരണ മേഖലകളിൽ ഇങ്ങനെ ആണെന്ന് അറിഞ്ഞിട്ടും എന്തിന് അവിടെ നൽകുന്നു
ഇത്രയും കിട്ടിയിട്ടും ആളുകൾ പഠിക്കുന്നില്ല.....
മലയാളി ബുദ്ധിമാന്മാർ അല്ലേ. 😂😂
നല്ല കേരള ബാങ്ക്.. നമ്മുടെ ആളുകൾ കൊണ്ടാലും കിട്ടി യാലും പഠിക്കില്ല
Kerala bank nallath annoo
Kerala Bank nallthano pls reply
@@AparnaAnu-fz5ylഅണ്ടർവേയർ വരെ അടിച്ചോണ്ട് പോകും😂
ഈ ബാങ്കിൽ ലോൺ വെച്ചിരുന്ന ഞങ്ങളുടെ പ്രമാണം ലോൺ തിരിച്ചടയ്ക്കാൻ ചെന്നപ്പോൾ കാണാനില്ല
Enitt enth nadapadi eduthu? Police il parathi petto?
@Das77-q6k onnum cheithilla. Avaru duplicate undakki thannu 100 rs stamp paperil
@@worldwidecareers3251 ath mathiyavo eniyulla future karyangalkk?
@@Das77-q6kavar ath vere panayam vech kanum ..ningal kitya duplicate um vangi ponno..kashtam
@@worldwidecareers3251വെറുതെ പറയരുത്.അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കേസിന് പോകാലോ? എന്ത് കൊണ്ട് പോയില്ല. പിന്നെ പ്രമാണം അങ്ങനെ ഒന്നും Duplicate ഉണ്ടാക്കാൻ പറ്റില്ല.
സഹകരിച്ച് നടത്തിപ്പുകാർ പിരിച്ചെടുത്തുകാണും.
2015 ന് ശേഷം locker തുറന്നത് 2024ൽ😂😅😅കള്ളൻ കപ്പലിൽ തന്നെ😅😅😂
ഞാൻ ഇതേ ബാങ്കിൽ ഇപ്പോൾ പണം നിക്ഷേപിക്കുന്നു ഉണ്ട് , ഇപ്പോൾ നിക്ഷേപം പിൻവലിക്കാൻ തീരുമാനിച്ചു😅
സഹകരണ ബാങ്ക് എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കണം എന്നാണ്... ഇനി എന്നാണ് മലയാളിക്ക് വെളിവ് വീഴുക
സഹകരണ ബാങ്കുകൾ അടച്ചു പൂട്ടണ്ട അവസ്ഥയിൽ ആയി, ബാങ്ക് ലോക്കറിൽ നിന്നും ഒന്നും എടുക്കില്ല അവിടെ ഉള്ള ആൾകാർ എടുത്തൊന്നു നോക്കുക
കേരളത്തിൽ ഉള്ള മുഴുവൻ സർവീസ് സഹകരണ ബാങ്കുകളിലും പരിശോധന നടത്തുക
ആളുകൾക്ക് ഇനിയും വിവരം വെച്ചിട്ടില്ല🤔🤔🤔.. ഇത്രയും ആയിട്ടും വീണ്ടും സഹകരണ ബാങ്കിൽ നിക്ഷേപിക്കും 🙏🙏🙏
സ്വർണ്ണം ബാങ്ക് അറിയാതെ എങ്ങനെ പുറത്തു പോകും തിരിച്ചെടുക്കുന്ന സ്വർണം രജിസ്റ്റർ രേഖപ്പെടുത്തിയാണ് പുറത്തു പോകുന്നത് പിന്നെ എങ്ങനെയാണ് കസ്റ്റമർ എടുത്തിട്ട് പോയെന്ന് ഇവർ പറയുന്നത്
ഇത് പണയം വച്ചത് അല്ലല്ലോ. പണയം ആണെങ്കിൽ ആണ് ബാങ്കിൽ രേഖകൾ ഉണ്ടാവുക. ലോക്കർ എന്നാൽ ലോക്കർ എടുക്കുന്ന ആൾ അകത്ത് കേറി ലോക്കറിൽ സ്വർണം വെക്കും. ലോക്കറിൽ വെക്കുന്നത് എന്താണ് എന്ന് രേഖകൾ ഒന്നും ഉണ്ടാവില്ല.
Lockeril enthoke vekunnu ennullath ath customerk mathrame ariyu athinte key avar thanneyanu sookshikunnathum..co op bank ennalla ella bankilum ath anganeyanu.. Lockeril vekkunna valuables enthanennu bank ariyunnillaa..
Sariyaya oru locker anganeyanu bankinu locker owner ariyathe thurakkan pattilla, sahakarana bankintethu anganeyallennu m@nassilayille
😂😂ബാങ്കിന് ലോക്കറിൽ വെക്കുന്ന സാധനം അറിയില്ലെങ്കിൽ കുറെ ബ്ലാക്ക് money അവിടെ സൂക്ഷിക്കാമല്ലോ ആരും അറിയുകയും ഇല്ല ലോക്കർ ന്റെ വാടക കൊല്ലത്തിൽ കൊടുത്താൽ പോരെ 😂
@@ahhhjjnkkeefggytrfb അങ്ങനെ വെക്കുന്ന ആളുകൾ ഉണ്ട്. അത് കൊണ്ടാണ് ഇൻകം ടാക്സ്, ed റെയ്ഡ് ഒക്കെ വരുമ്പോൾ ബാങ്കിലെ ലോക്കർ തുറന്ന് കാണിക്കാൻ പറയുന്നത്. സ്വപ്ന സുരേഷിൻ്റെ കേസ് വന്നപ്പോൾ ലോക്കറിൽ നിന്ന് പണം പിടിച്ചത് ഓർമയില്ലേ.
ദയവ് ചെയ്തു സഹകരണ ബാങ്കിൽ പണയം, ലോൺ, ലോക്കറിൽ വെക്കരുത് 🙏
പലിശനിരക്ക് ആയിരിക്കും 25 പവൻ😂😂😂😂😂😂
🤣🤣🤣🤣
നേതാക്കൾ എടുത്തു പാർട്ടി ഫണ്ടിലേക്ക്... എല്ലാം സ്വാഹാ... ബാക്കി ഉള്ളത് കൂടി എടുത്തു വീട്ടിൽ കൊണ്ടു വയ്ക്കൂ.... അല്ലെങ്കിൽ അതും കൂടി കിട്ടില്ല....
സഹകരണ സംഘം എന്നാൽ നാട്ടുകാരുടെ പണത്തിനും സ്വർണ്ണത്തിനും വേണ്ടി മാത്രം LDF ഉം UDF ഉം സഹകരിക്കുന്ന സംഘം😅 കൊള്ളസംഘം😅
എന്റെ വീടിന്റെ അടുത്തുള്ള സഹകരണ ബാങ്കിലെ സ്റ്റാഫ് അവിടെ ലോക്കർ ഉണ്ട് പലിശയൊക്കെ കുറവാണ് ഇവിടെ തുടങ്ങാം എന്ന് പലതവണ നിർബന്ധിച്ചതാണ്... ഭാഗ്യത്തിന് ഞാൻ സ്റ്റേറ്റ് ബാങ്കിലാണ് ലോക്കർ തുടങ്ങിയത്..
😢😢 പാവങ്ങൾ 😢😢
ഈ സഹകരണ - സഹകരണ കേൾക്കുമ്പഴേ പിടികിട്ടും .... അതൊരു പ്രത്യേക സഹകരണം തന്നെ. ഈ സഹകരണ ബാങ്കുകാരുടെ അടുത്തൊന്നും കൊണ്ട് പോയി പൈസ കൊടുക്കലിൻ മനുഷ്യരെ.
അടിച്ചു മാറ്റും ... ഒരു പ്രത്യേക ഐറ്റം ആണ് ഈ സഹകരണ ....കൾ
ഒരു ബാങ്ക് ലോക്കർ customer nu കൊടുക്കുന്ന key ഉപയോഗിച്ച് മാത്രമേ open ചെയ്യാൻ പറ്റുള്ളൂ......അല്ലാതെ ഒരു spare keyum bankil undakilla (Spare key ഉണ്ടെകിൽ പിന്നെ എന്തിനാണ് ലോക്കർ.....gold സൂക്ഷിക്കാൻ വീട്ടിലെ അലമാര മതിയല്ലോ 😏)......ബാങ്കിനെ പഴിചാരൻ നടത്തുന്ന വസ്തുത ഇല്ലാത്ത പ്രചാരണം........ഇതിനെതിരെ bank legal ആയിട്ട് move cheyyanam......സത്യം തെളിയിക്കപ്പെടേണ്ടത് ലക്ഷകണക്കിനുള്ള സഹകരണ വിശ്വാസികളുടെയും സഥാപനങ്ങളുടെയും ആവശ്യമാണ്........💪🏻💪🏻💪🏻💪🏻
സത്യം പുറത്ത് വരട്ടെ....... പൊതുവെ സഹകരണ ബാങ്കുകളെ തകർക്കുന്ന ചില ഗൂഡ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്.....
ലോക്കർ കീ നിങ്ങളുടെ കയ്യിൽ അല്ലെ ഇരിക്കുന്ന പിന്നെ എങ്ങനെ അതും നഷ്ടമാകും
മുറ്റത്തെ മുല്ല എന്ന പേരിൽ കുടുംബ ശ്രീ അംഗങ്ങൾക്ക് കേന്ദ്രം നൽകുന്ന വായ്പ 2000000രൂപ യും സഹകരണ ബാങ്ക് വഴി നൽകുന്നു എന്നാണ് പറച്ചിൽ പക്ഷെ പറ്റുച്ചിട്ട് വാങ്ങി ഇവർ നൽകുന്നു എന്നു പറയുന്നത് 25000രൂപ മാത്രം വീടോ വസ്തുവോ ഇല്ലാത്ത പാവങ്ങൾക്ക് നൽകേണ്ട ഈ തുകയും ഇവർ എന്തു ചെയ്യുന്നു എന്ന് അന്ഷിക്കണം കിട്ടേണ്ട ഒരു അനുകൂല്യ വും അർഹത ഉള്ളവർക്ക് കിട്ടുന്നില്ല പ്രെധാമന്ത്രി 6000രൂപ നൽകുന്നു പറ്റുച്ചിട്ട് നൽകിയാൽ മതി ആരൊക്ക അർഹത ഉള്ളവർ വാങ്ങുന്നു ആരു കൃഷി ചെയ്യുന്നു വോട്ട് ചെയ്യാൻ മാത്രം പറ്റുച്ചീട്ടി വേണ്ട ഇനി മുതൽ വീടോ വസ്തുവോ ഇല്ലാത്തവർ വോട്ടും ചെയ്യണ്ട
Very Good. Congratulations
സെക്രെട്ടറിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയൽ ഇപ്പൊ കിട്ടും 😂😂😂
RBI അംഗീകരിച്ച ബാങ്കുകളിൽ ഇടാതിരുന്നാൽ ഇങ്ങനെ ഇരിക്കും
where is the list of recognition by govt..govt earlier had no such problems... Irresponsible Rulers
@@sainafrancis7785 Sbi,canera,federal
സ്പെഷ്യൽ grade ബാങ്ക് ആണടെ 😂RBI യുടെ കീഴിൽ തന്നെ
മുൻവിധി കൂടാതെ ബാങ്കും സ്വതന്ത്ര്യമായി അനേഷിക്കണം നാളെ ബാങ്കിൻ്റെ പണയ സ്വർണം കാണാതാവുന്ന വരെ കാത്തിരിക്കരുത്.
Best 😂 നാഷണലയ്സ് ബാങ്കിനെ വിശ്വസിക്കാതെ കൊള്ളസംഘത്തെ വിശ്വസിച്ച നിങ്ങൾക്ക് ഇത് തന്നെ ഗതി🫢🫣
നമ്മള് കക്കും മുതൽ എല്ലാം
നമ്മുടേതാകും പൈകിളിയെ 😄😄😄
കു സലാം 😜
സഖാക്കളും കുടുംബക്കാരും നാട്ടുകാരുടെ പണത്തിൽ സുഖിച്ചു ജീവിക്കുന്നു 🙏
അനുഭവിച്ചോ, സഹകരണ ബാങ്ക് ഉടയിപ്പാണെന്നു അറിഞ്ഞിട്ടും
ദമ്പതിമാർക്ക് കണ്ണ് കാണില്ല എങ്കിൽ ലോക്കറിൽ സാധനം വക്കാൻ പോകരുത് വച്ചാൽ കൊള്ളാം ഉള്ളിലേക്ക് നോക്കണം ഗോൾഡ് അകത്തേക്ക് ഇരിപ്പുണ്ടോ എന്ന്. അതുപോലും ചെയ്യാതെ case kodukkan kure ennam ath news akkan vere kure ennam athin support cheyth comment idan vereyum kure monnakal kashttam thanne. 🤦🏻♀️
കുറച്ച് പേരുടെ കമൻ്റ്സ് കണ്ടപ്പോൾ ചിരിയാണ് വരുന്നത്... കേരളത്തിൽ എന്തു നടന്നാലും കമ്യൂണിസ്റ്റ് കാരെ കുറ്റം പറഞ്ഞുകൊണ്ട് കുറെ നേരം വെളുക്കാത്തവർ ഇറങ്ങും... ഈ ബാങ്ക് വർഷങ്ങളായി കോൺഗ്രസ് ആണ് ഭരിക്കുന്നത്.. അവിടത്തെ സ്റ്റാഫ് എല്ലാം കോൺഗ്രസ് പ്രവർത്തകരുടെ ബന്ധുക്കൾ അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവർ ഒക്കെ ആണ്... അപ്പോൾ അന്വേഷണം ഏതു പാർട്ടി ഓഫീസിൽ വേണമെന്ന് കൂടി ഇവർ പറയുന്നത് നല്ലതായിരിക്കും.
പാർട്ടി ഏതായാലും സഹകരണ ബാങ്കിൽ കള്ള കൂട്ടങ്ങൾ വിലസുന്നു
ഈ ലോക്കറിന്റെ താക്കോൽ ബാങ്കിൽ നിന്നാണല്ലോ തരുന്നത്... എല്ലാത്തിന്റെയും ഡ്യൂപ്ലിക്കേറ്റ് എടുത്തിട്ടായിരിക്കും നമ്മുക്ക് തരുന്നത്... 🙄
Adipoli, ini thirichu kittanamengil gold nte source kanikkanam, bill venam, moonjiyille?, arengilum kallane sookshikkan elppikkumo?
സഹകരണ ബാങ്ക് എന്ന പേരിലുള്ള ഒരു സഹകരണവും ഇല്ല 😂😂
CPM ഭരണത്തിൽ ഉള്ള BANK അല്ലേ . ബാക്കി എങ്കിലും കിട്ടിയത് ഭാഗ്യം
Alla congress ane
അല്ല,, വർഷങ്ങളായി കോൺഗ്രസ് ആണ് ഇവിടം ഭരിക്കുന്നത്,, കോൺഗ്രസ് ഭരണസമിതി
അടിപൊളി ബാങ്ക് ആണ് സഹകരണ ബാങ്ക്... 😂😂😂
ബാക്കി ഇരിക്കുന്നത് മുക്ക് പണ്ടം ആണോ എന്ന് കൂടി നോക്കുന്നത് നല്ലത് ആയിരിക്കും 😂
നമ്മുടെ നാട്ടിൽ എത്രയോ ഷെഡ്യൂൾഡ് ബാങ്ക്കൾ ഉണ്ട് സഹോദരി..ഈ കള്ളന്മാരുടെ കഷത്തിൽ നമ്മൾ തല വച്ച് കൊടുക്കണോ..കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതൽ അല്ലേ😢😢😢😢
വല്ല കാര്യമുണ്ടായിരുന്നോ 😄
"ബാങ്കിൽ വെച്ചിട്ടെന്തിനാ.....പാർട്ടി മീറ്റിംഗിൽ ഇടാല്ലോ.....😂😂
ലോക്കറിനു ഡ്യൂപ്ലിക്കേറ്റ് key ആരെങ്കിലും ഉണ്ടാക്കിക്കാണും
Correct
എല്ലാം അവിടെ തന്നേയുണ്ടോ എന്ന് കൃത്യമായി ഒന്നൂടെ പരിശോധിക്കുക...ഓരോ നിമിഷവും വളരേ വിലപ്പെട്ടതാണ്..
നഷ്ടപെട്ടത് പിന്നീട് ഒരിക്കലും തിരിച്ച് കിട്ടില്ലെന്നോർക്കേണം...
സഹകരണ കൊള്ള ആണ് ഇപ്പോൾ നടക്കുന്നത്!!//
സഹകരണ ബാങ്കിൽ വച്ച എന്റെ 5 പവൻ കാണാതെ പോയി. അവർ പറഞ്ഞാ മറുപടി. ലോക്കറിൽ വെച്ച ഗോൾഡിന് ഞങ്ങൾക്ക് ഉത്തരവാദിത്വം ഇല്ല എന്ന്. സെക്രട്ടറി യും, പ്രസിഡന്റ് ഉം കൊടുത്ത പരാതിക്ക് ഒരു മറുപടിയും തന്നില്ല. എടുത്തവരുടെ പേര് സഹിതം. ബോർഡ് മെമ്പർ ബിക്ഷിണി പെടുത്തി. നീതി കിട്ടിയില്ല.
അതിന് താക്കോൽ ന്റെ കക് ക് കൈയിൽ ഇല്ലല്ലോ. 😂😂😎😎 ഇതാണ് ഇപ്പൊ ബാങ്ക് കാരുടെ അവകാശവാദം.
അത്ഭുതം വേണ്ട മോളേ... കമ്മ്യൂണിസ്റ്റ് ഇതാണ്
ഈ ബാങ്ക് ഭരിക്കുന്നത് കാലങ്ങളായി കോൺഗ്രസ് ആണെന്ന് അറിയില്ല അല്ലേ 😅
Whers is RBI?Are they located in India?
പാർട്ടി ഓഫീസിൽ നോക്കൂ😂😂😂😂
ഏതു പാർട്ടി ഓഫിസിൽ
@@jayanthlal7223cheepeeeyem nte
നഷ്ടപെട്ടത് ഒക്കെയും തിരിച്ചു കിട്ടും.
കർത്താവ് അത്ഭുത ചെയ്യും 🙏
സഖാക്കളെ മുന്നോട്ട് 😁😁😁😁😁
കോൺഗ്രസ് ഭരണസമിതി ആണ്,,ഭർ8ക്കുന്നത്
😂😂 അണ്ടിമുക്ക് സൊസൈറ്റി യിൽ കൊണ്ട് വെച്ചപ്പോൾ ഓർക്കൊരുന്നു.
Aare vishwasikkum
ഇത്രേം തട്ടിപ്പുകൾ ആവർത്തിച്ചിട്ടും സഹകരണ ബാങ്ക് ൽ വെക്കാൻ കാണിച്ച മനസ് 😮
ബോർഡ് മെമ്പർമാരുടെ ഭാര്യമാർ അണിഞ്ഞിട്ടുണ്ട് 😂😂😂
ഇവർക്ക് വേറ ഒരു ബാങ്കും കണ്ടില്ലേ. ആരെങ്കിലും ഇടത് പക്ഷ ബാങ്ക് കളിൽ സ്വർണ്ണം കൊണ്ട് പോയി വെയ്ക്കുമോ😮
നമ്മൾ അല്ല്തെ ആര് സഗാവേ
വ്യാജൻ...😂😂
സഹകരണ ബാങ്കുകൾ അടച്ചു പൂട്ടണം
ലോക്കർ നു 2 കീ ഹോൾ 2 കീ
ഒന്ന് കസ്റ്റമർ ന്റെ കയ്യിൽ ഒന്ന് ബാങ്കിൽ 2 കീയും ഇല്ലാതെ ലോക്കർ തുറക്കാൻ പറ്റില്ല
അത് nationalized ബാങ്കിന് മാത്രം..
കള്ളന്മാരുടെ ബാങ്കിൽ എന്ത് ലോക്കർ... 😂😂
എന്റെ ലോക്കറിന് 2 കീ ഉണ്ട് കാനറാ ബാങ്കിൽ. ബാങ്ക് തന്ന ഒരു കീയും എനിക്ക് separate ലോക്കും കീയും...
ഡ്യൂപ്ലിക്കേറ്റ് കീ അപഹരണ ബാങ്ക് ജീവനക്കാർ ഉണ്ടാക്കും
@watchmeKL ഉപഭോക്താവിന്റ കീ (ലോക്കർ കൊടുക്കുന്നത് വരെ ) ബാങ്കിൽ ഉണ്ട്.. അപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കയ്യിൽ സൂക്ഷിക്കും.. അല്ലെങ്കിൽ കള്ളൻ വീട്ടിൽ തന്നെ ഉണ്ട്
സഹകരണ ബാങ്കിലും രണ്ട് കീ ഉണ്ട്
അത് വെറുതെ അവിടെ ഇരുന്നു തുരുമ്പ് പിടിക്കുന്നതിലും നല്ലത് ഞങ്ങൾ ഉപയോഗിക്കുന്നതല്ലേ 😂😂😂😅😅😅😅
ബാങ്കിൽ ഉള്ളവർക്ക് അറിയാം ലോക്കർ തുറക്കുന്ന കാലയളവുകൾ, അത് നോക്കി അതിലുള്ള ആഭരണങ്ങൾ എടുത്തു പണയപെടുത്തി cash എടുത്തിട്ട് ഉടമസ്ഥൻ ലോക്കർ തുറക്കാൻ വരുന്ന time നു മുൻപായി പണയം തിരിച്ചെടുത്തു വെക്കുന്ന രീതിയും ഉണ്ട്, ഇതിൽ ഉടമസ്ഥൻ ഇവരുടെ കണക്കുകൾ തെറ്റിച്ചു നേരത്തെ എങ്ങാനും വന്നു ലോക്കർ തുറന്നാൽ ആണ് ഇങ്ങനെ കളവു പോയത് അവരുടെ തലയിൽ തന്നെ വെച്ചിട്ട് bank രക്ഷപ്പെടുന്നത്, ബാങ്കിൽ വർക്ക് ചെയ്യുന്ന എല്ലാർക്കും അല്ല ചിലർ ഇങ്ങനെ പണം റോൾ ചെയ്തു ജീവിക്കുന്നുണ്ട് 🙏
Athin locker thurakkan rand thakkolum vende
പണം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റയടിയ്ക്കു പിൻവലിക്കാതെ ഗഡുക്കളായി പിൻവലിക്കുക.
Reserve Bank and Central government gives us warning since 2015.