LIVE | ചോദ്യം ചെയ്ത് തുടങ്ങിയോ ? | LDF LS Polls Defeat | G Sudhakaran | Manjush Gopal

Поділитися
Вставка
  • Опубліковано 16 чер 2024
  • Prime Debate LIVE : Ambalappuzha അന്വേഷണ കമ്മീഷൻ അംഗം Elamaram Kareemതിരെ വെളിപ്പെടുത്തൽ. കരിം Alappuzhaയുടെ ഭൂമിശാസ്ത്രം അറിയാത്തയാൾ പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തി. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും G Sudhakaran.
    #primedebate #ghsudhakaran #elamaramkareem #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത #news18primedebate #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 11

  • @davidvg2370
    @davidvg2370 8 днів тому +4

    Dr. Jayaraj കേരളത്തിൽ ഉള്ളവനല്ലേ അതോ തലക്ക് എന്തെങ്കിലും പറ്റിയോ.

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 8 днів тому +2

    അമ്പാനിയുടെ ചാനൽ നിങ്ങളുടെ പിറകേ കുറുക്കനെ പോലെ ഉണ്ട് സൂക്ഷിക്കുക - ലക്ഷ്യം ഇടതുപക്ഷ ആശയങ്ങളെ നശിപ്പിച്ച് - ഗോമൂത്രം കുടിയ്ക്കാൻ പ്രേരിപ്പിക്കുക - കോട്ടും സൂട്ടും കണ്ഠകൗപീനവും കെട്ടി വരുന്നവനെ ഒക്കെ കരുതിയിരിക്കുക - അയിത്തം - അനാചാരം - അന്ധവിശ്വാസം - മതസ്പർധ - ജാതി സ്പർദ ഇ തൊക്കെ ഉണ്ടാക്കലാണ് മുതലാളിത്ത സംസ്ക്കാരം

  • @RooshanAndroos
    @RooshanAndroos 8 днів тому +1

    Thirichadichadh Riyasmoulavi case ath Poole muslingalkethire pinninn kalichu ellarum pottanmaaralla

  • @somanathankaimal1139
    @somanathankaimal1139 4 дні тому

    സഖാവു ജി സുധാകരനു Full സപ്പോ൪ട്ട്

  • @roymonyelavilayil2056
    @roymonyelavilayil2056 7 днів тому

    Kalagl ae Mari pokath Vota S C karuda ana allad Valla pallie uda all

  • @sumathikutty9906
    @sumathikutty9906 4 дні тому

    മലർ പൊട്ടിക്കാരൻ്റെ സ്വപ്നം!!
    ബിജെപി വർഗീയ പാട്ടി ആയിന്ന്നിരിക്കാം.
    ഇന്നങ്ങനെ അല്ല
    നെഹ്‌റൂ കുടുംബത്തിലെ ഒരു നേതാവില്ലെങ്കിൽ കോൺഗ്രസ്സില എന ചിന്തയുള്ളിടത്തോളം നിങ്ങൾ വിജയിക്കില്ല.
    ഞാനൊരു കോൺഗ്രസ്സുകാരിയാണ്.
    പക്ഷേ പോക്കു ശരിയല്ല.
    വാചകക്കസർത്തു കൊണ്ട് കാര്യമില്ല സുഹൃത്തേ😂

  • @roymonyelavilayil2056
    @roymonyelavilayil2056 7 днів тому

    Thomas Kala vari nil tha adi chu G S muna adi chu

  • @sajikumar387
    @sajikumar387 8 днів тому

    കോൺഗ്രസ്സ് തിരുത്തി തിരുത്തി കുടുംബത്തിലെ മൂന്നാം മത്തേ ആളും കൂടി വരുന്ന നാണംകെട്ട കോൺഗ്രപ്പുകാർ ഒരു കുടുബത്തിൻ്റെയാണോ ഇന്ത്യ'ഇറ്റലിക്കാരിയും അമ്മ വഴിഇറ്റലിക്കാരിയായ മക്കളും അങ്ങനെ കുടുബവാഴ്ച നിർത്തുന്നില്ല മറ്റ് പാർട്ടി ക്കും ഇതിനേ സർപ്പോർട്ട് ചയ്യുമോ. ഇന്ത്യമുന്നണിയിൽ പെട്ട CPM സ്ഥാനാർത്ഥിയെ നിർത്താതെ ഇ😅😊ിക്കുക. വയനാടിലെ എല്ലാവരും കുടുബവാഴ്ചയിൻ എതിർക്കുന്നുവെങ്കിൽ വയനാട്ടിലെ ജനങ്ങൾ BJP യ്ക്ക് ഓട്ട് ചെയ്യുക.

  • @RooshanAndroos
    @RooshanAndroos 8 днів тому

    Thirichadichadh Riyasmoulavi case ath Poole muslingalkethire pinninn kalichu ellarum pottanmaaralla

  • @somanathankaimal1139
    @somanathankaimal1139 4 дні тому

    സഖാവു ജി സുധാകരനു Full സപ്പോ൪ട്ട്