'നരേന്ദ്ര മോദിയും ഗവണ്‍മെന്റും രീതിയില്‍ ഒരു വ്യത്യാസും വരുത്താന്‍ പോകുന്നില്ല'

Поділитися
Вставка
  • Опубліковано 25 чер 2024
  • 'നരേന്ദ്ര മോദിയും ഗവണ്‍മെന്റും രീതിയില്‍ ഒരു വ്യത്യാസും വരുത്താന്‍ പോകുന്നില്ല; ഇനി പഴയ പാര്‍ലമെന്റ് ആയിരിക്കില്ല'; ജോണ്‍ ബ്രിട്ടാസ്
    John Brittas, BJP, Congress, Lok sabha, Lok Sabha speaker election

КОМЕНТАРІ • 146

  • @soorajthecountofmundro3605
    @soorajthecountofmundro3605 3 дні тому +66

    ബ്രിട്ടാസും സമ്മതിച്ചു സമ്മതിച്ചു നരേന്ദ്രമോഡി ഗവൺമെന്റ് അണുവിടാ മാറിയിട്ടില്ല.. 😜 മാറരുത് അതുതന്നെയാണ് നല്ലത്👍

    • @samkp6941
      @samkp6941 3 дні тому +2

      അടുത്ത തിരഞ്ഞെടുപ്പോടെ നൂറ് സീറ്റിൽ ഒതുങ്ങിക്കോളും അഹങ്കാരികൾ

    • @mehfin12345
      @mehfin12345 2 дні тому

      Fascistukal erinju adanguka thanne cheyyum

  • @lamlndian...9771
    @lamlndian...9771 3 дні тому +57

    തോറ്റമ്പിയതിന് ശേഷം പൊട്ടാസിനെ ആദ്യമായി കാണുകയാ ....😅😅

  • @rajanthekkinkattle779
    @rajanthekkinkattle779 3 дні тому +31

    കേരളത്തിലും ഉണ്ട് ഒരു സ്പീക്കർ ഒരു കാര്യവും പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും സഭ ചർച്ചയിൽ ഉണ്ടാവില്ല എന്ന് പറയാനും മൈക്ക് ഓഫ് ചെയ്യാനും

  • @user-if3il6xq4w
    @user-if3il6xq4w 3 дні тому +34

    ജോൺ ബ്രിട്ടാസിന്റെ വിലയിരുത്തൽ 100% ശരിയാണ്

    • @subhashthejus
      @subhashthejus 3 дні тому +5

      No job for Kammis in parliament..only job is to sleep

  • @Unpleasant_Truth96
    @Unpleasant_Truth96 3 дні тому +23

    Hashmi yude karachil kaanan etha oru sukham.. 👌👌👌👌❤️❤️❤️

    • @Chackochi4798
      @Chackochi4798 День тому +1

      Mondji. കീ ജയ്.

    • @Unpleasant_Truth96
      @Unpleasant_Truth96 День тому

      @@Chackochi4798 aashaya daridryam aanu, alle?

    • @Chackochi4798
      @Chackochi4798 День тому

      @@Unpleasant_Truth96 ആ മിത്രമേ. ഫുൾ ദാരിദ്ര്യം ആണ് സാധനങ്ങേൾക്കൊക്കെ ഇപ്പൊ എന്താ വില. എന്തു ചെയ്യാനാ, നല്ലൊരു ജോലിയൊന്നും സെറ്റ് ആവുന്നും ഇല്ലാ..

  • @SunilKumar-ot4zh
    @SunilKumar-ot4zh 3 дні тому +10

    Namo .....🎉🎉🎉🎉🎉

  • @regimathew5699
    @regimathew5699 3 дні тому +9

    ബസ്സും നവകേരളവും എട്ടു നിലയിൽ പൊട്ടി ഖജനാവും കാലിയാക്കി ശില്പി
    പൊട്ടാസ് 😮

  • @v3eagle
    @v3eagle 3 дні тому +11

    ഇത് കേൾക്കുമ്പോൾ കരയണോ അതോ ചിരിക്കണോ 😢😂

  • @OpGaming-cl1ij
    @OpGaming-cl1ij 3 дні тому +15

    ഭരണഘടനയും കൊണ്ട് കളിച്ച പപ്പുവിന്അ തേ നാണയത്തിൽ കൊടുത്ത തിരിച്ചടിയാണ് അടിയന്തരാവസ്ഥയ്ക്കെതിരെ യുള്ള പ്രമേയം. പക്ഷേ ബൃ ട്ടാസ് പറഞ്ഞ കാര്യത്തിൽ വലിയ സന്തോഷമുണ്ട്. അത് മോദിജി മാറില്ല എന്നുള്ള കാര്യമാണ്

  • @jithinjosevj385
    @jithinjosevj385 3 дні тому +28

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢

  • @madhukumar-bl7qj
    @madhukumar-bl7qj 3 дні тому +23

    സഭയിൽ തെമ്മാടിത്തനം കാണിച്ചാൽ സസ്പൻ്റ് ചെയ്യുകയല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്?

  • @mkd121
    @mkd121 3 дні тому +3

    അന്നത്തെ വിജയൻ സഖാവിന് മകളുണ്ടായിരുന്നില്ല മകൾക്ക് കേസ് ഉണ്ടായിരുന്നില്ല അതാണ് വ്യത്യാസം കേസ് ഉണ്ടായത് കൊണ്ട് പല കൊടുക്കൽ വാങ്ങ്ങലുകൾ അടിയറവ് ഒക്കെ വേണ്ടി വരും

  • @basheermd322
    @basheermd322 3 дні тому +3

    ജോൺ ബ്രിട്ടാസ് 👍👏👏

  • @jinujohn1028
    @jinujohn1028 3 дні тому +12

    4:04 വല്ലപ്പോഴും ആ ഷംസീറിനും ഈ ക്ലാസ്സൊക്കെ കൊടുക്കരുതോ ?😀

  • @DathRG
    @DathRG 3 дні тому +7

    ബ്രിട്ടാസ് പറയുന്നത് ശരിയാണ് മോദി മാറത്തില്ല കാര്യം മോദി മോഷ്ടിക്കത്തില്ല എല്ലാ പാർട്ടികളും മോഷ്ടിച്ച് ജീവിക്കുന്ന ഒരു സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തനായി പത്തുവർഷം ഭരിച്ചുബ്രിട്ടാസ് പറയുന്നത് ശരിയാണ് മോദി മാറത്തില്ല കാര്യം മോദി മോഷ്ടിക്കത്തില്ല എല്ലാ പാർട്ടികളും മോഷ്ടിച്ച് ജീവിക്കുന്ന ഒരു സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി പത്തുവർഷം ഭരിച്ചു

  • @JayanBalakrishnan
    @JayanBalakrishnan День тому +1

    As a principled RSS man ,MODI shall never change his good commitment to nationalism and love to motherland .That is the sweetness of MODI CHARACTER

  • @anilkn3943
    @anilkn3943 3 дні тому +1

    മാറില്ല അതാണ് മാസ് കണ്ട് അറിയാം എല്ലാം നേരത്തേ ചെയ്തു

  • @sukumaranvn4958
    @sukumaranvn4958 3 дні тому +5

    എന്തു പറയാനാ ഇദ്ദേഹത്തെപ്പറ്റി മകാ പണ്ടിതനാത്രേ !

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 дні тому +11

    കഴിഞ്ഞ തവണ മോദിക്കെതിരെ ആവിശ്വാസ പ്രമേയം കൊണ്ട് വന്നു.... എന്നിട്ട് മോദി സംസാരിക്കുമ്പോൾ കൂട്ടത്തോടെ ഇറങ്ങി പോയി...
    സഭയിൽ കൊള്ളരുതാത്ത... പണികളും ചെയ്തു
    അത്‌ കൊണ്ട് സ്പീക്കർ പുറത്താക്കി... ഇതൊക്കെ ടീവി യിൽ കാണുന്നുണ്ട് എന്നു മറന്നു പോയി ഇവർ.... ഇത്തവണ അതെ പോലെ യാണെങ്കിൽ
    പ്രതിപക്ഷത്തിന് ഇത് തന്നെ ഗതി.

  • @rajanthekkinkattle779
    @rajanthekkinkattle779 3 дні тому +4

    വിടാതെ വിടാതെ തന്നെ പോലുള്ളവർക്ക് മാറ്റാൻ കഴിയുമെങ്കിൽ അതിനല്ലേ ഇലക്ഷൻ എന്ന ഒരു അവസരം ഒരുക്കി തന്നത് എന്തുകൊണ്ട് വിനിയോഗിച്ചില്ല സ്വന്തം കഴിവുകേട് മറ്റുള്ളവരെ പഴി പറയുന്നത് കമ്മ്യൂണിസ്റ്റുകാരന് പതിവ് പ്രവൃത്തിയാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 3 дні тому +4

    കയ്യിലിരിപ്പ് കൊണ്ടല്ലേ അങ്ങനെ വരേണ്ടി വന്നത് അല്ലാതെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ വ്യക്തി ഒന്നുമല്ലല്ലോ

  • @prajeethakuriakose6127
    @prajeethakuriakose6127 3 дні тому +1

    ബ്രിട്ടാസ് സർ.. 👌👏

  • @sreekumar1013
    @sreekumar1013 3 дні тому +1

    Britas paranjathu shariyaanu..
    Modi is not going to change..He is leading India powerfully...
    All support to central government..Jai Hind

  • @peeyar2000
    @peeyar2000 3 дні тому +8

    കേരളത്തിലെ സ്പീക്കർ നിഷ്പക്ഷനാണല്ലോ അല്ലെ..😃😃😃😃

  • @anilkn3943
    @anilkn3943 3 дні тому +1

    ബ്രിട്ടാസ് പ്രേമചന്ദ്രനെ സപ്പോർട്ട് ചെയ്യുന്നു കാലം കാത്ത് വെച്ച നീതി

  • @noushadkalliathodi9261
    @noushadkalliathodi9261 3 дні тому +2

    Including opposition is must for perfection of DEMOCRACY.jai INC....❤ jai .. RAHUL GANDHI ❤

  • @GireeshT-qr4is
    @GireeshT-qr4is 3 дні тому +6

    ഇണ്ടി മുന്നണി😂

  • @GireeshT-qr4is
    @GireeshT-qr4is 3 дні тому +11

    BJP❤️❤️❤️👍👍👍

  • @prameelababu4425
    @prameelababu4425 День тому

    ജയ് മോദിജി 🙏🙏

  • @KuttanKk-kf1mg
    @KuttanKk-kf1mg 3 дні тому +1

    വെറുതെ കേരളത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ ആയി കുറെ ചാനലുകൾ രാഷ്ട്രീയക്കാർ ഇടയ്ക്കിടയ്ക്ക് പ്രബുദ്ധരാണ് കേരളക്കാർ പ്രബുദ്ധരാണ് എന്ന് പറഞ്ഞു പറ്റിക്കും പ്രബുദ്ധർ എന്ന് പറഞ്ഞാൽ പിന്നെ ഒന്നും മിണ്ടത്തില്ലല്ലോ

  • @vkarthikeyan5239
    @vkarthikeyan5239 День тому

    Brittas doesn't tell such utter lies. During Emergency your God PV was not at all beaten by any of Kerala Police. Kerala Assembly Speaker an അന്തംകമ്മി directly answering queries. It gives you immense pleasure. You advise Pv to change his attitude

  • @elizabaththomas1859
    @elizabaththomas1859 День тому

    True

  • @asluvlogs-ls5id
    @asluvlogs-ls5id 3 дні тому +23

    അയാൾ ലോക്സഭാ സ്പീക്കർ അല്ല !
    ബീ ജെ പി യുടെ പാവ

    • @subhashthejus
      @subhashthejus 3 дні тому +6

      Ninte okke agenda nadakkilla

    • @biotech2876
      @biotech2876 3 дні тому

      സിപിഐഎം ഇന്ത്യ ഭരിക്കട്ടെ അപ്പോൾ നമുക്ക് ഷംഷീറിനെ സ്പീക്കർ ആക്കാം

    • @SonofBharat-lo9bd
      @SonofBharat-lo9bd 3 дні тому +2

      അടിയന്തരാവസ്ഥ മോശം ആണ് അത് നിരോധിക്കുന്നതിൽ എന്താണ് തെറ്റ്?

  • @beautiful4851
    @beautiful4851 3 дні тому +6

    പാർലമെൻ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗണ്ഡി ഭരണഘടന ഉയർത്തി പിടിച്ച് " ഷോ " നടത്തിയതിന് മറുപടിയാണ് കോൺഗ്രസിൻ്റെ ഭരണകാലത്തുണ്ടായ അടിയന്തിരാവസ്ഥയുടെ പ്രമേയം.. അന്നും ഭരണഘടന ഉണ്ടായിരുന്നു എന്ന ബോധിപ്പിക്കൽ !

  • @praveen8017
    @praveen8017 3 дні тому +1

    ആണോ ഇന്ന് കിട്ടേണ്ട ഇടി അന്ന് കിട്ടി അങ്ങനെ കണക്കാക്കിയ മതി വിജയൻ 🥴

  • @sivaprasadpalukal6107
    @sivaprasadpalukal6107 3 дні тому +1

    Jai bharathmatha

  • @sreeragss6254
    @sreeragss6254 3 дні тому +3

    കരഞ്ഞു മെഴുകൽ തന്നല്ലോ

  • @reality1756
    @reality1756 21 годину тому

    ജനാതിപത്യ രീതിയ്ക്കു ഭീഷണി ആയ അടിയന്തരാവസ്ഥ യെ ഓർമിക്കേണ്ടത് ഓരോ ഗോവ്ട്ടിനെയും ഡ്യൂട്ടി ആണ്. അവിടെ തെറ്റ് പറയരുത്.

  • @ranjuck4555
    @ranjuck4555 3 дні тому +8

    Onu poda britas

  • @Rk__4561
    @Rk__4561 3 дні тому

    Njangalittal bermuda ningalittal vallikalasam

  • @navazma7230
    @navazma7230 3 дні тому +1

    CARRACT

  • @muthalavan1122
    @muthalavan1122 3 дні тому +1

    എടാ ബ്രിട്ടാസ് എ മലബാർ പ്രത്യേക സംസ്ഥാനം മുസ്ലിങ്ങൾ ക് മാത്രം ആയി വേണം എന്ന് പറയുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ.

  • @subhashthejus
    @subhashthejus 3 дні тому

    Hashmi...Om Birla is not a common man and you have not grown enough to address him as if you are referring to a common person.

  • @jijeeshreeja9262
    @jijeeshreeja9262 3 дні тому +1

    Modi ..❤

  • @Suresh-fx8uy
    @Suresh-fx8uy 3 дні тому

    That is narendran.

  • @jayem2530
    @jayem2530 3 дні тому

    ഭാരതത്തെ സ്നേഹിക്കുന്ന ഒരാൾക്കും ബി ജെ പി യേ പിന്തുണക്കാൻ കഴിയില്ല. ഞാൻ കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ബിജെപി ക്കു മാത്രം വോട്ട് ചെയ്ത ഒരാൾ ആണ്. ഇപ്രാവശ്യം ആദ്യമായി കോൺഗ്രെസ്സിന് വോട്ട് ചെയ്തു. കാരണം ബിജെപി എന്ന പാർട്ടി ഭാരതീയ ജനാധിപത്യത്തിനു അപകടം ആണ് എന്ന എന്റെ ബോധ്യം ആണ് മാറി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്

  • @rajeeshkarolil5747
    @rajeeshkarolil5747 15 годин тому

    പോട്ടൻ ബ്രിട്ടാസ് കേരളത്തിൽ നിങ്ങൾ ഏറ്റുമുട്ടിയപ്പോൾ ഒരു സീറ്റാണ് കിട്ടിയെത് 😂😂😂29 കോടി കണ്ടു കെട്ടി അതാണ് പാവപ്പെട്ടവരുടെ പാർട്ടി

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk День тому

    What correction your own party has made in Kerala?

  • @appukuttan6466
    @appukuttan6466 3 дні тому

    Yes now congress and com bhai bhai

  • @dcodesworld8023
    @dcodesworld8023 3 дні тому

    കൊണകം പോലുള്ള ഒരു ബുക്ക് പൊക്കി പിടിച്ച് കൊണ്ട് അത് ഭരണ & ഘടനയാണെന്ന് പറയുന്നു തിരിച്ചടി കിട്ടിയപ്പോൾ മാപ്രകളും ബ്രിട്ടാസും കോൺഗ്രസ് കരഞ്ഞ് മെഴുകുന്നു

  • @bastianvellattanjur4214
    @bastianvellattanjur4214 День тому +1

    യുവാക്കൾ യുവതികൾ ചെറിയ videos ചെയ്യണ്ടേ. Daily 2 ലക്ഷം liter leak ഉണ്ട് മുല്ലപെരിയാർ ഡാമിൽ, 139 അടി ആവുമ്പോൾ. തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.🏝️🗾🏞️

  • @bhanuk409
    @bhanuk409 3 дні тому +1

    നരേന്ദ്രമോഡിജി ബ്രിട്ടാസ് പറയുന്നതുപോലെ ഒരു കാരണവശാലും മാറാൻപാടില്ല. ഭുരിപക്ഷം കിട്ടി ഭരിക്കാൻ കയറിയാൽ പ്രതിപക്ഷത്തിനുംകൂടെ മന്ത്രിപദം കിട്ടാനുമെന്നു കൂടി ആവിശ്യപെടുക. എന്തൊരു ന്യായീകരണം. ഇങ്ങനുള്ള ന്യായികരണ രീതിയാണ് പത്തുകൊല്ലത്തിനു മുമ്പുള്ള ഭാരതത്തെ ലോകം അറിയാതെ പൊയതു. ഇവരൊക്കെ വാത്തിക്കുന്നപോലെ അയാൾ ഇന്ത്യ പഴയതു പോലെ തന്നെ ആകും. എന്നാലേ ഇങ്ങനെയുള്ള മാന്യന്മാർക്കു സത്യസന്ധരായ ആൾകാർ കഴ്ട്ടപെടുന്നതിന്റെ ഫലം ടാക്സ് രൂപേണ അടിച്ചുമാറ്റാൻ പറ്റുകയുള്ളു👍

  • @nandanant9178
    @nandanant9178 День тому

    അന്ന് വന്നത് അടിയന്തരാവസ്ഥ ഏതിരായല്ല.ചോര ഒലിപ്പിച്ചത്,പോലീസ് മായുള്ള ബഹളത്തിലാണ് അടികൊണ്ടത്

  • @grasp-oholics
    @grasp-oholics 18 годин тому

    കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം

  • @connection772
    @connection772 3 дні тому

    John britas 💯 correct.

  • @KuttanKk-kf1mg
    @KuttanKk-kf1mg 3 дні тому

    പിന്നെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു പ്രതിപക്ഷം അവന്റെയൊക്കെ കീശ തീർപ്പിനെ അവനൊക്കെ നോക്കിക്കോളും

  • @alaikamanoharan1231
    @alaikamanoharan1231 3 дні тому

    എന്തിനു വേണ്ടി,
    ആർക്കുവേണ്ടി

  • @Vijaydv
    @Vijaydv 3 дні тому

    Dictator will cease as dictator ??

  • @jithinjosevj385
    @jithinjosevj385 3 дні тому +10

    പപ്പുവിൻറെ അമ്മച്ചി തന്നെയാണ് ഭരണഘടനയെ കശാപ്പു ചെയ്തത്.ഇന്ന് അവരുടെ കൊച്ചുമകൻ തന്നെ ആ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഗതി വന്നു.😮😮😮😮😢

    • @leahdavid306
      @leahdavid306 3 дні тому

      ദാമോധരനും കൂടെയുള്ളവരും ഭരണ ഘടന ഉയർത്തുന്നവരാണല്ലോ

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 3 дні тому +6

    കാഥികൻ ഹാഷമി... നിങ്ങൾ ചർച്ച നടത്തു.. ബിജെപി പ്രതിര്നിധി.. നിങ്ങളെ പറയാൻ അനുവദിക്കാതെ തടസപ്പെടുന്നു.. അയാൾ മറ്റുള്ളവരെ.. സംസാരിക്കാതെ തടസപ്പെടുത്തുന്നു.. താങ്കൾ എന്തു ചെയ്യു..
    നട്ടെല്ല് ഉണ്ട് എനിക്കിൽ ഒന്നില്ലേ അയാളുടെ മൈക് ഓഫ്‌ ആകുന്നു.. അല്ലെ പോകാൻ പറയും..
    എന്ന് കരുതി ഞങ്ങൾ ബിജെപി നേതാവ് നിങ്ങൾ വിവേജനം കാണിച്ചു എന്ന് ആണോ...
    സഭ വഴി മുട്ടി നിരന്തരം പ്രതിഷേധം ബഹളം വെക്കുമ്പോൾ നഷ്ടം ആകുന്നത്.. നമ്മൾ കൊടുക്കുന്ന നികുതി പണം ആണ്...
    .😂😂😂

  • @JayanBalakrishnan
    @JayanBalakrishnan День тому

    Doesnt Shammi Thilakan have freedom to express his views ?Shammi Thilakan is son of a gutsy actor late great THILAKAN ,and his heritage is shown by SHAMMI THILAKAN.
    SURESH GOPI SIR IS THE REAL HERO OF KERALA SOCIETY MUCH ABOVE MAMOOTY (who has gone lower as a real SUDOOTY),and timid Hindu MOHANLAL .
    BRITTAS must explain why the wounds of Jesus now used by CHRISTAINS like Brittas ,quote even after 21 centuries ?

  • @elonmusk6031
    @elonmusk6031 3 дні тому

    75 years of indian democracy nokku vs 75 years of china dictatorship nokku which is well developed...

  • @jee2042
    @jee2042 18 годин тому

    മാറില്ല 😂😂😂😂😂😂 കരഞ്ഞോള്

  • @മുമ്പോ1917
    @മുമ്പോ1917 3 дні тому

    കക്ഷം ചൊറിഞ്ഞു കൊടുക്കുന്ന ബോംബ് ബിർള 😮😮😮😮😮😮😮

  • @jijeshk6693
    @jijeshk6693 3 дні тому +4

    മറ്റുള്ളവർ ഇദ്ദേഹത്തെ പൊട്ടാസ് എന്ന് വിളിക്കുമെങ്കിലും, ഇദ്ദേഹം എല്ലാം മനസ്സിലാക്കി കളഞ്ഞു. ഈ കരച്ചിൽ കാണാൻ നല്ല രസമുണ്ട്. 😂

    • @Antivirus817
      @Antivirus817 19 годин тому

      മോങ്ങി തന്നെ ഭരിച്ചാൽ മതി... അത് ആണ് നല്ലത് 🤣🤣🤣🤣🤣🤣

  • @sujithpillai1554
    @sujithpillai1554 3 дні тому

    മോഡി ji❤️

  • @youdontKnowme405
    @youdontKnowme405 3 дні тому

    ,🥾 നക്കികൾ എന്നും 🥾 നക്കികൾ തന്നെ ആയിരിക്കും

  • @vewpoint77
    @vewpoint77 3 дні тому

    😂😂😂 മോങ്ങൽ തുടങ്ങി.മോദി❤❤❤❤

  • @krishnaiyere.v.2285
    @krishnaiyere.v.2285 16 годин тому

    വീമ്പിളക്കുന്ന ബ്രിട്ടാസിൻ്റെ വീരപത്രത്തിൻ്റെ ആവശ്യം ഇവിടുണ്ടോ? ഹിന്ദു വിശ്വാസത്തെ എതിർത്ത ആളിൻ്റെ ഒരു ആത്മാർത്ഥത!!

  • @dcodesworld8023
    @dcodesworld8023 3 дні тому

    നിങ്ങൾ 😂😂 ആണല്ലോ പറഞ്ഞത് മോദി റിമോർട്ടിലായിരിക്കും എന്ന് പറയുന്നത്

  • @subramaniank7721
    @subramaniank7721 15 годин тому

    കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ മുഖ്യമന്ത്രിക്കു പകരം നിയമസഭാ സ്പീക്കർ മറുപടി പറഞ്ഞത് ബ്രിട്ടാസ് എന്ന ബ്രൂട്ട സു24 ൻ്റെ ആംഗർ കമ്മിയും കണ്ടില്ല കേട്ടില്ല

  • @deepadeepa5185
    @deepadeepa5185 3 дні тому

    പാവം ഇനിയയെന്കിലും പിണറായി സുഖിയ്ക്കട്ടെ

  • @sethunairkaariveettil2109
    @sethunairkaariveettil2109 12 годин тому

    ബ്രിട്ടാസേ...ഞങ്ങളുടെ കൂടെ പോരുന്നോ?
    എന്ത് വങ്കത്തരം. കോൺഗ്രസ്‌ ചെയ്ത പാതകം പറയുന്നതാണോ തെറ്റ്?
    ബ്രിട്ടസേ താൻ അടിയന്തരാവസ്ഥക്കാലത്തു ജയിലിൽ കിടന്നിട്ടില്ല. അതിന്റെ കുറവാണ്..

  • @sujithpillai1554
    @sujithpillai1554 3 дні тому

    മോഡി ജി ❤️❤️

  • @aababurajbabu
    @aababurajbabu 3 дні тому

    മണിപ്പൂർ കാത്തുകയോ??😂😂😂

  • @prasannanvp2791
    @prasannanvp2791 14 годин тому

    നീലകുറുക്കൻ എന്നും നീലക്കുറുക്കൻ തന്നെ...

  • @v2ram
    @v2ram 3 дні тому +1

    this junk guy should never go parliament again

  • @dcodesworld8023
    @dcodesworld8023 3 дні тому

    അടച് കാൽ മുറിച്ച്

  • @anilkn3943
    @anilkn3943 3 дні тому +1

    നിങ്ങൾ എത്ര വർഗ്ഗീയത പറഞ്ഞിട്ട് BJP ജയിച്ചു എങ്കിൽ നിയമസഭയിലേക്കും വരും

    • @Antivirus817
      @Antivirus817 19 годин тому

      മോങ്ങി തന്നെ ഭരിച്ചാൽ മതി ഇന്ത്യ കുത്ത് പാള എടുക്കുന്നത് കാണാൻ....

  • @Hari-im9ok
    @Hari-im9ok 3 дні тому

    We want Narender modi ji's grate dictatorship

  • @sreenivasanvk2403
    @sreenivasanvk2403 3 дні тому

    അടിയിന്തരാവസ്ഥ അത്ര വലിയ ആനകാര്യമല്ല

  • @anilnair8531
    @anilnair8531 3 дні тому

    ഈടപുള്ളഎന്ത് divashan ഇല്ലാത്ത ഓടിയത്

  • @abijithsajikumar8104
    @abijithsajikumar8104 2 дні тому

    Congress news channelil mathre sakthi petituloo😂

  • @sethunairkaariveettil2109
    @sethunairkaariveettil2109 12 годин тому

    പ്രതിപക്ഷം ഒറ്റക്കെട്ടോ...നന്നായി....

  • @SonofBharat-lo9bd
    @SonofBharat-lo9bd 3 дні тому +2

    പൊട്ടാസ്

  • @wibewin3835
    @wibewin3835 3 дні тому +2

    It was unfortunate that the LS speaker presented the statement on emergency. What's the use in recalling a black page that's dead and gone. If that has got any sense, then better to recall the Ayodhya on December 6, Godhra, Manipur and what not. What foolishness that the LS speaker as a pawn in the hands of the Bjp did. Despicable. That too after the opposition leader and the other parties underlined his role as neutral umpire. Condemnable and Om Birla is not a good choice given his track record!!

    • @user-yh8op2cj4i
      @user-yh8op2cj4i 3 дні тому +1

      Emergency is a national issue... Its mockery of democracy itself and affected millions of indians. The issue u mentioned are location specific, however i agree with you that those are important too and need to be addressed

  • @leelammathomas9864
    @leelammathomas9864 3 дні тому

    Chanakam thalakkakathullavare enthuparayan. Oru vakk maruthu parayan ivare ini anuvadikkaruthu.

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 3 дні тому

    സർ ഇവിടെ മുസ് ലിമന് ഇപ്പോഴും അടിയന്തരാവസ്ഥ തന്നെയാണ്

    • @sunilsuni6089
      @sunilsuni6089 2 дні тому

      ഏയ്യ് ഇതൊന്നും ട്രൈലർ പോലും ആയിട്ടില്ല 😂wait നിങ്ങൾക്കു ഭാരതത്തിൽ സുഗിപ്പിക്കുന്നുണ്ട്

  • @leelammathomas9864
    @leelammathomas9864 3 дні тому

    Ayalude appuppane matan Rahulinariyam kananpokunna pooram parayendallo

  • @Jith772
    @Jith772 3 дні тому

    മുൻ മാപ്ര പൊട്ടാസ് 😜

  • @Atv104
    @Atv104 День тому

    ഇവനാണ് ഭൂലോക ഉടായിപ്പ് 😂

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 3 дні тому

    ജനങ്ങളെ അണിനിരത്തി എകാതിപതഽത്തെ തുടച്ച് നീകണം

    • @harikrishnan3295
      @harikrishnan3295 3 дні тому

      ഹിന്ദുക്കൾ ആണി നിരന്നു നിന്ന് ബിജെപി ക്ക് ഇനിയും വോട്ട് ചെയ്യും താൻ അവിടെ തുടച്ചു കൊണ്ട് ഇരുന്നോ

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 3 дні тому

      ഉണ്ട ചങ്കിൽ കയറും

  • @Rose12563
    @Rose12563 3 дні тому

    John brittas polullavaranu avide vendath...😊

  • @krishnamraj.s.b1781
    @krishnamraj.s.b1781 2 дні тому

    Britas is a waste

  • @rajeenak3980
    @rajeenak3980 День тому

    Rss birlla annu parayu

  • @AnilKumar-xz5nc
    @AnilKumar-xz5nc 3 дні тому

    BritASS 😂😂😂😂

  • @Suresh-fx8uy
    @Suresh-fx8uy 3 дні тому

    Chathi thagikal.

  • @dlaneesh
    @dlaneesh 12 годин тому

    നീ പോയി ഓസിന് ഫ്ലാറ്റ് മേടിക്കു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 20 годин тому

    പൊട്ടാസ് പൊട്ടാസ് തന്നെ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 20 годин тому

    സിപിഎം പൊളിറ്റിക്കൽ ഇസ്ലാം ഭായ്ഭായ്....... 😄