മുഖ്യമന്ത്രിയുടെ അരിശം ലീഗിനോടോ? | Abgeoth Varghese | News Hour 23 June 2024

Поділитися
Вставка
  • Опубліковано 22 чер 2024
  • ഭരണവിരുദ്ധ വികാരം അംഗീകരിക്കാൻ എന്താണ് മടി? മുഖ്യമന്ത്രിയുടെ അരിശം ലീഗിനോടോ? | Abgeoth Varghese | News Hour 23 June 2024
    #NewsHour #CPM #LoksabhaElection2024 #PinarayiVijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 378

  • @abdulsalamtpkarathur
    @abdulsalamtpkarathur 6 днів тому +107

    ലീഗിൻ്റെ മുഖം നോക്കുന്നതിന് മുമ്പ് സ്വന്തം മുഖമൊന്നു കണ്ണാടിയിൽ നോക്കൂ, സഖാവേ

    • @leo-messi61
      @leo-messi61 6 днів тому +4

      ഇനി 2കൊല്ലം കണ്ണാടി നോക്കി ഇരിക്ക് മൂരി 😂

    • @SaduCfc-gx5df
      @SaduCfc-gx5df 4 дні тому

      ​@@leo-messi61ഇനി ബംഗാൾ പോലെ 🤣🤣

    • @leo-messi61
      @leo-messi61 4 дні тому

      @@SaduCfc-gx5df ജനങ്ങൾക്ക് ഇപ്പൊ മനസിലായി തുടങ്ങി ലീഗ് എന്നാ വർഗ്ഗീയ പാർട്ടി sdpi pfi സഹായത്തോടെ ആണ് നില നിൽക്കുന്നത് എന്ന് 😂😂

    • @AbdullhaAkl
      @AbdullhaAkl День тому

      😊😊😊😊

    • @haneefamp299
      @haneefamp299 День тому

      ​@SaduCfhdjdjxjcjjxxjzjjxnxc-gx5df

  • @user-ch1ux9zy8i
    @user-ch1ux9zy8i 6 днів тому +33

    സ്വന്തം തല നഷ്ടപ്പെട്ടവർ ആരാന്റെ മുഖം തിരയുന്നു 😄😄

  • @Sethu317
    @Sethu317 6 днів тому +22

    വോട്ടിന് വേണ്ടി മദനിയെ കൂട്ടുപിടിച്ച വിജയൻ ഇങ്ങനെ തന്നെയാണ് പറയേണ്ടത് 😂😂😂

  • @l.f.84
    @l.f.84 6 днів тому +28

    2 സീറ്റ് കിട്ടിയ മുസ്ലീം ലീഗിനെ 2 എംപിമാർ ഉണ്ട്..14 സീറ്റ് കിട്ടിയ സിപിഎമ്മിന് കിട്ടിയത് ഒരു M.P 😂😂😂

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 6 днів тому +29

    കിട്ടാത്ത മുന്തിരിങ്ങ പുളിക്കും വിജയാ...😂
    താങ്കളുടെ ഉടായിപ്പെല്ലാം മനസിലാകാത്തവരല്ല കേരളത്തിലെ എല്ലാ വിഭാഗവും...

  • @shalumathew4266
    @shalumathew4266 6 днів тому +8

    പൊറോട്ടാ അടിയ്ക്കാൻ അറിയില്ലങ്കിൽ പഠിച്ചിരിയ്ക്കുന്നത് നല്ലതാ അരുണ്കുമാരാ നീയൊന്നും മാറത്തില്ല തേഞ്ഞൊട്ടിതീരും❤❤❤❤

  • @jdjr5203
    @jdjr5203 6 днів тому +18

    കേരളത്തിൽ മുസ്ലിംകളിൽ അര ശതമാനം പോലും ഇല്ലാത്ത പോപ്പുലർ ഫ്രണ്ട്ന്റെ വോട്ട് കിട്ടിട്ട് ആണോ ലീഗിന് ഇത്രത്തോളം ഭൂരിപക്ഷം കിട്ടിയത്😅

  • @PachaMangatholi
    @PachaMangatholi 6 днів тому +25

    നടേശൻ ഡൈബത്തെ പിണക്കിയാൽ ഈഴവ വോട്ടുകൾ പോകും എന്ന് പേടിച്ചു ഇപ്പോൾ ലീഗിനെ ചൊറിയുന്നു 😂

    • @ElonHusky
      @ElonHusky 6 днів тому

      Nadeshan parajal ezavas kelkilla, Thrissur SNDP strong alla kure perkku Nadeshane deshaym aanu, CPM vote chaithu Ezavas maduthu, athat matti kuthiyath allathe SNDP parajittlla

    • @library4233
      @library4233 6 днів тому +2

      ഒരു മത നേതാവ് പറയുന്നതിന് അനുസരിച്ച് വോട്ടുചെയ്യുന്നവരല്ല ഈഴവർ 'മലപ്പുറത്ത് ഒരു ചൊല്ലുണ്ട് പാണക്കാട് തങ്ങളുടെ വാക്കും കുറ്റിച്ചൂലും നിന്നാലും ജയിയ്ക്കും ആലോചിയ്ക്ക് ആരാ ഡൈവമെന്ന്😅

    • @SaduCfc-gx5df
      @SaduCfc-gx5df 4 дні тому

      ​@@library4233പാണക്കാട് തങ്ങൾ പറഞ്ഞ ലീഗ്കാർ ചെയ്യും... തല്ലല്ലേ 😂

  • @mv2552
    @mv2552 6 днів тому +50

    ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ പിണറായിയുടെ രണ്ടു കണ്ണും പഴുത്ത് ചീഞ്ഞിരിക്കുകയാണ്
    എന്നിട്ടാണ് തള്ള് 😀

  • @aneesh2n
    @aneesh2n 6 днів тому +16

    CPM തീർന്നു... എന്നും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല...

  • @jcadoor204
    @jcadoor204 6 днів тому +54

    CPM - നെ ബംഗാളും ത്രിപുരയും ചവിട്ടിപ്പുറത്താക്കി അവർ ശല്യത്തിൽ നിന്നും മോചിതരായി. ഇനി കേരളത്തിലും CPM ൻ്റെ പെട്ടിയിൽ പിണറായി ആണി അടിച്ചു തുടങ്ങി.

    • @idnikuwt1216
      @idnikuwt1216 6 днів тому +4

      😅 CPM here after need not think about a parliamentary dream, no literate person will vote for them.

    • @KoyakuttyK-vy7bs
      @KoyakuttyK-vy7bs 4 дні тому

      😊

  • @lulugafoor9188
    @lulugafoor9188 6 днів тому +9

    പാർട്ടിക്കാർ പോലും തള്ളിപ്പറയുന്ന കാലത്ത് ഇയാൾ എന്തിനാണ് മുഖ്യമന്ദ്രിയെ പൊക്കിപറുന്നത് എന്ന് എല്ലാവർക്കും അറിയാം

    • @sudheeshjanaki
      @sudheeshjanaki 6 днів тому

      ന്യൂനപക്ഷ സംവിധാനത്തിൽ ഒരു സ്ഥാനം... അതാണ് ഒ അബ്ദുള്ളയുടെ ലക്ഷ്യം..

    • @sudheeshjanaki
      @sudheeshjanaki 6 днів тому

      ഒ അബ്ദുള്ള.. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ.. ന്യൂനപക്ഷ പദവി ലഭിക്കുമെന്ന ചിന്ത. പിന്നെ മുസ്ലിം പ്രീണനം ഏതൊരു പിഎഫ്ഐ ക്കാരനും സന്തോഷം ഉണ്ടാക്കും

  • @gangadharanmp1958
    @gangadharanmp1958 6 днів тому +53

    കിട്ടാത്ത മുന്തിരി പുളിക്കും, 2021 തിരഞ്ഞെടുപ്പിൽ ഈ പറയുന്ന പാർട്ടികളെ കൂട്ടുപിടിച്ചു, അപ്പോൾ ഇവർ നല്ലവരായിരുന്നു

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 6 днів тому +18

    മണ്ടൻമാരായ നേതാക്കളാണ് ഈ പാർട്ടിയുടെ ശാപം.... കക്കുക, മുക്കുക, നക്കുക... ഇതാണ് ഇപ്പോൾ നടക്കുന്നത്.

  • @l.f.84
    @l.f.84 6 днів тому +16

    അരുൺ കുമാർ...നായ നക്കിയ പോലെ ഒരു ജീവിതം

  • @georgekg5699
    @georgekg5699 6 днів тому +15

    ജനങ്ങൾ ക് ഒരുതെറ്റിത്തരാണയും ഇല്ല

  • @user-gq1pn4vb8v
    @user-gq1pn4vb8v 6 днів тому +19

    വോട്ട് ആരും വന്നാലും ഞങ്ങൾ കോൺഗ്രസുകാരും വാങ്ങും പിണറായി വിജയന്റെ സപ്പോർട്ട് ഞങ്ങൾക്ക് വേണ്ട👌

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 6 днів тому +9

    എല്ലാവർക്കും മനസ്സിലായി... ഇനി രണ്ട് വർഷം. അതിനുശേഷം ചിന്ത്യം.

  • @ashikalikavungal8009
    @ashikalikavungal8009 6 днів тому +4

    മാഷാ അള്ളാ സ്റ്റിക്കർ എടുക്കട്ടെ

  • @vijayakrishnanp5536
    @vijayakrishnanp5536 6 днів тому +38

    ആദ്യം തന്റെ മുഖം മിനുക്ക്.... എന്നിട്ടാവാം മറ്റുള്ളവരെ നന്നാക്കൽ.. 🤣🤣🤣

  • @maadhav8509
    @maadhav8509 6 днів тому +7

    PFl ക്കാർക്ക് ഇവിടെ മണ്ണൊരുക്കിക്കൊടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്.. അതു കൊണ്ട് അബ്ദുള്ളക്ക്.. മുഖ്യമന്ത്രിയെ താങ്ങിയേ പറ്റൂ... അതാണ് വസ്തുത...😂

  • @ashrafmuhammed2385
    @ashrafmuhammed2385 6 днів тому +11

    ലജ്ജകാരം തന്നെ 🙏🏻

  • @ashrafmuhammed2385
    @ashrafmuhammed2385 6 днів тому +13

    സിപിഎം ശെരിയായ വിധത്തിൽ ഇപ്പോഴും വിലയിരുത്തൽ നടന്നില്ല

  • @HariRam-ts4os
    @HariRam-ts4os 6 днів тому +4

    തിരുമേനിയെ വിവരദോഷി എന്ന അഭിസംബോധന ചെയ്തത് ഓ അബ്ദുള്ളയെ പോലെയുള്ള ആൾക്കാരെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ ഈ ചർച്ച വളരെ സഹായകരമായി....

  • @abdullahfousi8237
    @abdullahfousi8237 6 днів тому +4

    ആരുണെ മുക്യ നെ പറ്റി നിങ്ങേൾ ഇനിയും പറയണം ജനം കാണട്ടെ 🙏

  • @thambikunjuphilip9342
    @thambikunjuphilip9342 6 днів тому +8

    എന്റെ അരുണേ 3 വർഷം കേരളം ഭരിച്ചു. എന്നിട്ടും 01 സീറ്റ്‌ മാത്രം. സ്വയം വിമർശനം നടത്തുക.

  • @sajukambrath7543
    @sajukambrath7543 6 днів тому +19

    ലീഗിനെ വിമർശച്ചിട്ട് കാര്യം ഇല്ല 😂ശൈലി മാറാതെ 💕

  • @rafeequeo.m.5167
    @rafeequeo.m.5167 6 днів тому +11

    ഈ അന്തുള്ളയെ പോലുള്ള ആളുകൾ വാർത്താ സമ്മേളനമൊന്നും കാണുന്നില്ലേ...

  • @abdurahmanpk8254
    @abdurahmanpk8254 6 днів тому +4

    O abdullah എന്തുപറ്റി മുഖ്യമന്ത്രിയെ പറ്റി പറഞ്ഞത്

  • @rajanpk6466
    @rajanpk6466 6 днів тому +5

    മുഖ്യനെ പുകഴ്ത്തുമ്പോൾ അത് പൂർത്തീകരിക്കാൻ കഴില്ലത്രേ അരുൺകുമാറിന്റെ അഭിപ്രായം കൊള്ളാം കൊള്ളാം

  • @chakkocp8486
    @chakkocp8486 6 днів тому +11

    അത് കിട്ടാത്ത മുന്തിരി തന്നെയാണ്

  • @rajanpk6466
    @rajanpk6466 6 днів тому +5

    ശ്രീ രാം വെങ്കിടരാമനെ കളക്ടർ ആക്കി യുഡിഫ് സമരം ചെയ്തു നിങ്ങൾ പിൻവലിച്ചില്ല കാന്തപുരം ഒരു onnu😂അനങ്ങിയപ്പോൾ വെങ്കിടരാമനെ പിൻവലിച്ചു അതെന്ത് ന്യായം

  • @Kaafir916
    @Kaafir916 6 днів тому +11

    ഒരു നടൻ ഒരുത്തിയെ കെട്ടി….അന്നുമുതൽ തുടങ്ങി അയാളുടെ കഷ്ടകാലം…😇😇
    ഒരു നേതാവ് മകളുടെ വിവാഹം നടത്തി…
    അന്നുമുതൽ തുടങ്ങി ആനേതാവിന്റെ കഷ്ടകാലം…😇😇

    • @ElonHusky
      @ElonHusky 6 днів тому +2

      Who ?

    • @RG123-
      @RG123- 6 днів тому +2

      മീശമാധവനും
      വീണപൂവും 😂😂😂

  • @abdullahfousi8237
    @abdullahfousi8237 6 днів тому +4

    അബ്ദുല്ലേ നിർത്തികൊ അല്ലെങ്കിൽ നാറും സാർ

  • @user-jt7oo6ze9v
    @user-jt7oo6ze9v 6 днів тому +8

    റിവേഴ്സ് പ്രീണനം 🤣🤣

  • @jayananandan4742
    @jayananandan4742 6 днів тому +3

    നാണം ഉണ്ടോ എന്നു ചോദിക്കുന്നില്ല 😅😅😅😅

  • @aneesh2n
    @aneesh2n 6 днів тому +5

    ബിജെപി വർഗീയ പാർട്ടിയും മു്ലിംലീഗ് മതേതര പാർട്ടിയും... കേൾക്കാൻ തന്നെ കോമഡി

  • @smart123735
    @smart123735 6 днів тому +3

    ഓ അബ്ദുള്ളയെ നുണ പരിശോധനയ്ക്കു വിധേയനാക്കണം 🤣🤣🤣🤣

  • @sasidharanvv2600
    @sasidharanvv2600 6 днів тому +2

    സത്യത്തിൽ അരോചകം തോന്നുന്നു കഷ്ട്ടം തോന്നുന്നു

  • @mujeebpurayil38
    @mujeebpurayil38 6 днів тому +5

    ഇനി പ്രീണനം B 😅

  • @nasheeryoj
    @nasheeryoj 6 днів тому +2

    ഉത്തരത്തിൽ ഇരുന്നത് എടുക്കാൻ പറ്റിയില്ലെന്ന് മാത്രമല്ല കക്ഷത്തിൽ ഇരുന്നത് നഷ്ടപ്പെടുകയും ചെയ്തതിൻ്റെ കരച്ചിൽ ആണ്.

  • @sunilm211
    @sunilm211 6 днів тому +3

    അവുള്ളക്ക് സ്ഖലിതം ഇല്ല😂😅😂😅

  • @shama267
    @shama267 5 днів тому +3

    സിപിഎംഎൻ്റെ മുഖം വെള്ളാപള്ളി യുടെയും ആർഎസ്എസിൻ്റെയും മുഖം ആയിമാറി

  • @jamilamalu4931
    @jamilamalu4931 5 днів тому +1

    എന്റെ ലീ ഗേ. അടുത്ത പ്രാവശ്യം പിണറായി വിജയന് വോട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.. തോൽവി സാറിന് സഹിക്കുന്നില്ല.. മരണം വരെ ഇങ്ങനെ ജനങ്ങളെ ബുദ്ധി മുട്ടി ച്ച് സുഖജീവിതം ആസ്വദിച്ചു കഴിയാൻ ആണ് അങ്ങേരുടെ തീരുമാനം.. ഒരു അൻപതു വണ്ടി യുടെ അകമ്പടി യോടെ ലോകം ചുറ്റി നടക്കാൻ നല്ല രസമാണ്.. നിയമസഭയെ ഓർത്ത്‌ ഇപ്പൊ തന്നെ ഉറക്ക മില്ലാതെ കഴിയുന്ന ഗതി കേട്..

  • @RAYYAN007_
    @RAYYAN007_ 6 днів тому +6

    അസൂയ തോന്നുന്നുണ്ടോ പിണറായി കുട്ടാ

  • @shama267
    @shama267 5 днів тому +2

    എസ്ഡിപിഐ യും ജമായത് ഇസ്ലാമിക്കും കേരളത്തിലേ രാഷ്ട്രീയത്തിൽ ഇത്രെയും ശക്തിയുണ്ടാകി കൊടുക്കുകയാണ്സിപിഎം

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 6 днів тому +7

    പിറകോട്ട് പോയിട്ടില്ല. അന്നും ഇന്നും ഒരു സീറ്റ്... നിലനിർത്താൻ കഴിഞ്ഞു.

  • @nerevaanerepooo521
    @nerevaanerepooo521 6 днів тому +1

    നമ്മുടെ ശൈലി ഇങ്ങനെയാണ്. നമ്മുക്ക് എത്ര കുറ്റങ്ങൾ ഉണ്ടങ്കിലും മറ്റുള്ളവരെ കുറ്റം പറയണം.
    നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ അയലത്തെ പ്രശ്നത്തിൽ നോക്കി നിൽക്കും.

  • @prasannamenon3646
    @prasannamenon3646 6 днів тому +2

    പ്രീണനത്തിന് വേണ്ടി മുഖം അല്ല ഓൻ നഷ്ടപെടുത്തിയെതെന്നു അബ്‌ജ്യോതിനറിയാം. എന്നിട്ടും ഒന്നും അറിയാത്തവനെ പോലെ ഒരു ചോദ്യം.

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 6 днів тому +4

    അബ്ദുള്ള കായ്ച്ചിട്ട് തുപ്പാനും വെയ്യ മധുരിച്ചിട്ട് തുപ്പാനും വെയ്യന്ന പറയുന്ന പോലെ കുറെ എന്തൊക്കെയോ പറഞ്ഞു 😂😂😂
    അത്തും പിത്തും 😮

  • @varghesemm1132
    @varghesemm1132 4 дні тому +1

    കിട്ടാത്ത മുന്തിരി പുളിക്കും

  • @riyasn8902
    @riyasn8902 6 днів тому +1

    ഒ അബ്ദുള്ള കാരണം കുറച്ചു നാളുകൾക്കു ശേഷം വിവിധ ചാനലുകളിലെ ചർച്ചകൾക്കിടയിൽ അരുൺ കുമാറിന് മനസ് തുറന്നു ചിരിക്കാൻ സാധിച്ചു 🤣🤣🤣

  • @abdullatheef5526
    @abdullatheef5526 6 днів тому +2

    നാല് വോട്ടിനു വേണ്ടി എന്തും വിളിച്ചു പറയുന്ന ഒരു ചീനപ്രസ്ഥാനത്തിന്റെ നേതാവാണ് ഇദ്ദേഹം

  • @joeypv4748
    @joeypv4748 4 дні тому

    കുറ്റം പറയാൻ സമയത്ത് മൈക്കിന് ഒരു കുഴപ്പവുമില്ല😂😂😂😂😂

  • @felixmoraes8289
    @felixmoraes8289 6 днів тому

    ഏറെ പുളിക്കും എനിക്ക് വേണ്ട 😂🤣😂😅🤣

  • @ammadc4606
    @ammadc4606 5 днів тому +1

    ലീഗിനോടെൻത് എതിർപ്പ് ? എന്തിന്ന്: 'CPM തോറ്റിട്ടില്ല 'യൂ ഡി എഫകേരളത്തിൽ ഒരു സീറ്റ്പരാജയപ്പെട്ടു ആദ്യം 19ഇപ്പോൾ 18. ഒരുസീറ്റ്എവിടെ എൽഡി എഫിന് ആദ്യം ഒരു സീറ്റ് ഉണ്ട് അതിപഴും ഉണ്ട് . നഷ്ടം: ഇല്ല......തിരിച്ചടി കോൺക്കസിനു മാത്റമേ ഉണ്ടായിട്ടുള്ളൂ. 19പതിനെട്ടായി ഞങ്ങളുടെ ഒന്ന് ഇമ്മിണി ബല്യ ഒന്നായിട്ടുതനെ നിൽക്കുന്നു ആരിഫ പോയി. രാധാകൃഷ്കൻ വന്നു. 'അതു മാത്റം.
    അഖിലേന്ത്യഅടിസ്ഥനത്തില് മൂന്ന് സീറ്റ് ഉണ്ടായിരുന്നത് നാല്സീറ്റായി. ഞങ്ങൾ ലവലേശം തോന്നിട്ടില്ല.
    ' ഉണ്ടായിട്ടുള്ളൂ

  • @Manikuttan-fz5le
    @Manikuttan-fz5le 6 днів тому +3

    ഈ കിളവനെ ചർച്ചക്ക് എന്തിനു വിളിക്കണം 😢

    • @abdulrasheedk2720
      @abdulrasheedk2720 6 днів тому

      പരട്ട കിളവൻ, പിണുവിന്റ വാർത്ത സമ്മേളനം ഒന്നും കാണാറില്ലേ 😡

  • @Manikuttan-fz5le
    @Manikuttan-fz5le 6 днів тому +3

    ഞങ്ങളുടെ നേതാവ് പപ്പു 😜😜😜😜

    • @sunishpk6514
      @sunishpk6514 21 годину тому

      Damu ജി ഭാരതം നയിക്കുm

  • @chakkocp8486
    @chakkocp8486 4 дні тому

    ഭരണത്തിന്റെ പോരായ്മ നോക്കുന്നതിലും നല്ലത് എവിടെയാണ് പോരായ്മ ഇല്ലാത്തത് എന്ന് നോക്കുന്നതാണ് നല്ലത്

  • @learner9187
    @learner9187 4 дні тому

    Anti Imperialist struggle in Times Square and Singapore, Dubai, London and Finland 😂😂

  • @kunjumonkk1550
    @kunjumonkk1550 6 днів тому +1

    എന്തു പുണ്യ പുനാണ് പിണറായി അരുണ താൻ എന്നും കുറെ കണക്കു പറയാറുണ്ട് എന്തു ഒലക്കയാ ഒലത്തിയത് 900, കാര്യം എന്തു ചെയ്തെന്നു പറയട

  • @user-lu6pe2gg7s
    @user-lu6pe2gg7s 6 днів тому

    നിങ്ങളായിട്ട് കൂട്ടുകൂടാം മറ്റുള്ളവരുമായി കൂട്ടുകൂടിയാൽ വർഗീയത ഇതു എന്ത് രാഷ്ട്രീയം ആണ് വിജയ

  • @muralinpchaliyankandi274
    @muralinpchaliyankandi274 6 днів тому

    ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവനവൻറെ മുഖം വിക്യതമായോ എന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്

  • @abdurahimanpallithodika7775
    @abdurahimanpallithodika7775 3 дні тому

    Well said Shafi ...... here o. Abdulla:

  • @shajispeech123
    @shajispeech123 6 днів тому

    പിണറായി കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നു... എന്തൊരു തമാശ, നയിച്ചു നയിച്ച്, കുഴിയിലായി😜🐎🐎

  • @mm-fp5cb
    @mm-fp5cb 6 днів тому +5

    അബ്ദുള്ളക്കും ഇന്നോവാ പേടി😂😂😂

  • @abdurahmanpk8254
    @abdurahmanpk8254 6 днів тому

    അരുൺ ചോദ്യത്തിന് മറുപടി പറയൂ വെള്ളാപ്പള്ളിക്ക് എന്തുകൊണ്ട് മറുപടി കൊടുക്കുന്നില്ല മുഖ്യമന്ത്രി മുസ്ലീങ്ങൾ അനർഹമായി നേടുന്നുണ്ടെന്ന് ഉണ്ടെങ്കിൽ അത് വ്യക്തമാക്കണം ഇല്ലെങ്കിൽ അതും വ്യക്തമാക്കണം

  • @Sethu317
    @Sethu317 6 днів тому

    അടുത്തിരിക്കുന്ന ഠ അബ്ദുള്ളയെ ചർച്ചയ്ക്ക് ഇരുത്തിയ നിങ്ങൾക്ക് നാണമില്ലേ...???😢😢😢

  • @user-qv6uo2rh5o
    @user-qv6uo2rh5o 4 дні тому

    ഞമ്മ സിപിഐഎം നാണ് വോട്ട് ചെയ്തത്

  • @shanmukhadaskm8927
    @shanmukhadaskm8927 6 днів тому

    സ്വന്തം മുഖം വികൃതമായത് വിജയനറിഞ്ഞില്ലെന്ന് തോന്നുന്നു...

  • @sivadasanMONI
    @sivadasanMONI 6 днів тому

    നല്ല സംവാദം👌👌👌👏👏👍👍👍

  • @ShalomSherin
    @ShalomSherin 5 днів тому

    Abjoth❤

  • @joymj7954
    @joymj7954 6 днів тому +1

    ❤ഈബീലീസുപോലെയിരിക്കും😂😢😅

  • @akhileshkv9428
    @akhileshkv9428 6 днів тому +3

    ഞമ്മ ഫസ്റ്റ് 😂

  • @MadMax-yb1ri
    @MadMax-yb1ri 6 днів тому +3

    പലസ്തീനിൽ അരി വെന്താൽ തിളക്കുന്നത് യൂകേജി സെൻ്ററിൽ അല്ലേ

  • @mathewkl9011
    @mathewkl9011 6 днів тому +1

    നെറികെട്ട ജന്മം 😊

  • @ShalomSherin
    @ShalomSherin 6 днів тому +1

    😂😂😂 comedy
    Kashtam 😢😢

  • @lijinrajan1454
    @lijinrajan1454 6 днів тому

    വട്ടാണോ വട്ടാണോ എനിക്ക് വട്ടാണേ

  • @Ksa-cz2iv
    @Ksa-cz2iv 6 днів тому

    അവതാരകൻ പരാജയം
    വെള്ളപ്പള്ളി വിഷയം
    മുഖ്യന്റെ കോഴിക്കോട് പ്രസംഗം
    ഓ അബ്ദുള്ള ലീഗിനെ കുറിച്ച് പറഞ്ഞത്
    ഇതിന്നു അരുൺ മറുപടി പറയാൻ അവതാരകൻ ശ്രദ്ധിച്ചില്ല

  • @nairpnc7836
    @nairpnc7836 4 дні тому

    സ്വന്തം പാർട്ടിയെ നന്നാക്കിയിട്ട് മറ്റുപാർട്ടിയുടെ കാര്യം നോക്ക് വിജയൻജി.

  • @robinjoseph1786
    @robinjoseph1786 6 днів тому

    IUML ❤

  • @ubanuroop6245
    @ubanuroop6245 6 днів тому

    മൂഞ്ചിതെറ്റി ഇരിക്കുമ്പോ എന്തേലും ഒക്കെ പറഞ്ഞ് അടിമകളെ ആശ്വസിപ്പിക്കണ്ടേ😂

  • @jayananandan4742
    @jayananandan4742 6 днів тому

    ഇതു തന്നെ അല്ലേ 4വർഷം മുന്പും പറഞ്ഞത് 🥰🥰🥰🤣🤣🤣🤣🤣

  • @santhoshbaskaran-rz7vf
    @santhoshbaskaran-rz7vf 5 днів тому

    This is the problem of CPM- mistake is all others, others misunderstanding

  • @sajukambrath7543
    @sajukambrath7543 6 днів тому +6

    സിഎം ആതിയം 😂😂ആ പോലീസിന്റെ മുഖം ഒന്ന് നന്നാകുമോ 😂😂

  • @Burnaston13
    @Burnaston13 5 днів тому

    When you take the panel we expect some quality distinctive views but one participant was below standard

  • @sunishpk6514
    @sunishpk6514 21 годину тому

    കേരളം ഭരണം no...1

  • @ranjithraghav8886
    @ranjithraghav8886 6 днів тому

    Why people and party are afraid of CM😢

  • @aboobakkerp91
    @aboobakkerp91 6 днів тому

    ഒരു പഴയ പ്രസ്താവന:
    "മദനി മഹാത്മജിയേക്കാൾ മഹാനാണ്" - ഇ.എം.എസ്.

  • @GaneshUnni-ie1lq
    @GaneshUnni-ie1lq 6 днів тому +3

    Asianet ന് നാണമില്ലേ O അബ്ദുള്ള എന്ന വർഗ്ഗീയവാദിയെ ചർച്ചക്ക് എടുക്കാൻ

  • @mkshamsheer7330
    @mkshamsheer7330 6 днів тому

    അബ്ദുല്ല സാഹിബിന്റെ വായില്‍ കൊടുത്തു ഷാഫി സാഹിബ്‌ ബിഗ് സല്യൂട്ട്

  • @sukumaranbavabava9078
    @sukumaranbavabava9078 3 дні тому

    സ്വന്തം മുഖം ഇപ്പോൾ ഉണ്ടോ മുതലാളി

  • @l.e1234
    @l.e1234 6 днів тому +11

    O അബ്ദുള്ള എന്ന ജിഹാദിയെതന്നെ ചർച്ചക്ക് വിളിച്ചു 😂

    • @ShameermundekatMundekat
      @ShameermundekatMundekat 6 днів тому

      വർഗീയവാദികളായ ബിജെപി ആർഎസ്എസ് പ്രതിനിധികളെ വിളിക്കാമായിരുന്നില്ലേ 😂😂😂

    • @mullanpazham
      @mullanpazham 6 днів тому

      ജനം ടീവി അല്ലേ ഓ. അബ്ദുല്ലയെ ഏറ്റവും കൂടുതൽ ചർച്ചക്ക് വിളിക്കുന്നത്‌????

  • @muhammadmp7336
    @muhammadmp7336 6 днів тому +1

    O ab

  • @mohamedaslam8562
    @mohamedaslam8562 6 днів тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajeevkumar4503
    @sajeevkumar4503 6 днів тому

    ലീഗിന് ഇത് കിട്ടണം....അവർ ഇത് വരെ cm നു എതിരെ കാതലായ ഒരു ആരോപണം ഇത് വരെ ഉന്നയിച്ചിട്ടുന്ദൊ?ഷാജി സാഹിബ് ഒഴികെ...

  • @abdullatheefma2850
    @abdullatheefma2850 6 днів тому

    ലീഗ് പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല ഈ കാരണ ഭൂതനു

  • @user-pp6kx9dt4j
    @user-pp6kx9dt4j 3 дні тому

    ഏതാ ഈ വേട്ട വലിയ... ഇത് മ്മളെ മുഖ്യനല്ലേ.. 😊

  • @abdulgafoor6146
    @abdulgafoor6146 6 днів тому

    😢😮

  • @user-eb6xp4re3n
    @user-eb6xp4re3n 6 днів тому

    ശൈലി മാറ്റു തോറ്റിട്ട്
    ലീഗിനെയും കോൺഗ്രസിനെയും കുറ്റം പറഞ്ഞിട്ടെന്ത് കാര്യം