വിഴിഞ്ഞം യഥാർത്ഥ അവകാശികൾ ആര്? | PRAVEEN RAVI

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 94

  • @mohanrajcraj.c2784
    @mohanrajcraj.c2784 2 місяці тому +15

    വളരെ കൃത്യമായ നിരീക്ഷണവും അവതരണവും ....... അഭിനന്ദനം പ്രവീൺ രവി.👍👍

  • @surendrankrishnan8656
    @surendrankrishnan8656 2 місяці тому +4

    താങ്കളുടെ വളരെ കൃത്യമായ നിരീക്ഷണവും അവതരണവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്
    ഏറ്റവും പ്രാധാന്യം താങ്കളുടെ സത്യസന്ധമായ ഇടപെടലുകളാണ്🎉🎉🎉🎉🎉🎉🎉

  • @akhilschengannur9258
    @akhilschengannur9258 2 місяці тому +16

    അത്യാവശ്യം കാര്യങ്ങൾ ഇപ്പഴാണ് മനസ്സിലായത്.. പാർട്ടി അടിമകളുടെ അവകാശവാദങ്ങൾ മാത്രമാണ് ഇതുവരെ കേട്ടുകൊണ്ടിരിന്നത്.❤ ❤

  • @mkgokul2584
    @mkgokul2584 2 місяці тому +12

    ഏലിയാസ് ജോൺ...The unsung Hero🔥
    അദ്ദേഹത്തിൻ്റെ youtube channel il ഇപ്പോഴും വിഴിഞ്ഞം പോർട്ടിൻ്റെ updates and Future ചർച്ച ചെയ്യുന്നുണ്ട്.

  • @kuttai591
    @kuttai591 2 місяці тому +10

    ആരും പറയാത്ത ഒരു പേരുണ്ട്, അതാണ് കേരള കൗമുദി പത്രം. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും മറന്നപ്പോളും ഇ പ്രോജെക്ടിനെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

  • @gopakumarn5945
    @gopakumarn5945 2 місяці тому

    സദത്യം സദ്തിമായ രീതിയിൽ അവതരിപ്പിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 👍

  • @TraWheel
    @TraWheel 2 місяці тому +22

    കനാലിൽ ജോയ് മരിച്ചപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും ഇല്ല . പരസ്പരം പഴി ചാരി രക്ഷപെട്ടു .

    • @manuponnappan3944
      @manuponnappan3944 2 місяці тому +3

      ഞാനും ആലോചിച്ചു 😊

    • @hardcoresecularists3630
      @hardcoresecularists3630 2 місяці тому +2

      അത് ആരുടെയും കുറ്റമല്ല ബ്രോ. ഇത് തമ്മിൽ തമ്മിൽ പാര വെക്കുകയാണ് ജനാധിപത്യ സിസ്റ്റത്തിന്റെ പ്രശ്നമാണത്. അല്ലാതെ ഒരു മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഒരാൾ എന്തെങ്കിലും ചെയ്താൽ മറ്റുള്ളവരെ എതിർക്കും മറ്റുള്ളവരെ എതിർത്ത് മറ്റവനെ എതിർക്കും ഇത് അങ്ങനെ സ്തംഭിച്ചു പിന്നെ അവിടുത്തെ ജനങ്ങളുടെ മനോഭാവം നോക്കൂ എന്തെങ്കിലും പ്രതിബദ്ധത അവർക്ക് സമൂഹത്തോട് ഉണ്ടോ അത്രയേയും വലിയ ടൺ കണക്കിന് മാലിന്യ കൂമ്പാരം ഹൃദയത്തിലൂടെ ഓടുമ്പോൾ അവർ നോക്കി നിൽക്കുകയാണ് ഇത് കൊല്ലം പത്തനംതിട്ട കോട്ടയം തിരുവനന്തപുരം എന്നുള്ള ജില്ലകളിൽ മാത്രമേ നടക്കുകയുള്ളൂ. മലബാർ ജില്ലകളിൽ ആണെങ്കിൽ ഇത്രയും ലക്ഷക്കണക്കിന് മാലിന്യം ജനങ്ങളുടെ നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ഒരു കാരണവശാലും ജനസമ്മതിക്കില്ല

  • @vinun6335
    @vinun6335 2 місяці тому +3

    Vs ന്റെ കാലത്ത് വിഴിഞ്ഞം പ്രൊജക്റ്റ്‌ നടപ്പാവാതിരിക്കാനുള്ള മെയിൻ കാരണം അന്നത്തെ പ്രതിരോധ വകുപ്പ് അപ്പ്രൂവൽ കൊടുക്കത്തതായിരുന്നു. അല്ലാതെ bidding fail ആയതു കൊണ്ടല്ല.അന്ന് അത് മുടക്കിയതിന്റെ ക്രെഡിറ്റ്‌ നമ്മുടെ A. K. Antony യ്ക്കുള്ളതാണ്.

  • @Ratheesh_007
    @Ratheesh_007 2 місяці тому +7

    ഉള്ള കാര്യം നീറ്റ് ആയി പറയും എന്നതാണ് ഈ ചാനലിൻ്റെ ഹൈലൈറ്റ്..❤🎈

  • @kumarjis
    @kumarjis 2 місяці тому +1

    Always professional and practical assessment 🙏🫡

  • @babup6446
    @babup6446 2 місяці тому +2

    1962ല്‍ വിഴിഞ്ഞം വാണിജ്യ തുറമുഖതിന് വേണ്ടി അന്ന് പ്രധാനമന്ത്രി ഇട്ട ശില ഫലകം ഈ അടുത്ത കാലം വരെ മത്സ്യ ബന്ധന തുറമുഖം അടുത്ത കാണാമായിരുന്നു

  • @sureshkumark2672
    @sureshkumark2672 2 місяці тому +8

    തീരദേശത്ത് എന്ത് പ്രോജക്ട് വന്നാലും പാതിരിമാർ എതിർക്കും.
    കൂടംകുളം ന്യൂക്ലിയർ പദ്ധതിക്കെതിരെ വർഷങ്ങളായി സമരം ചെയ്തു

  • @dowill9331
    @dowill9331 2 місяці тому

    വളരെ നല്ല analysis

  • @Athiest1967
    @Athiest1967 2 місяці тому

    Good insight❤However the Govt.of India in collaboration with Adani group had won the bid in Srilanka and now the Columbo east container terminal was operated by India. Awesome presentation Praveen.Keep going❤

  • @jojythomas6872
    @jojythomas6872 2 місяці тому +20

    എന്തായാലും അവസാനം വന്നു നാല് tube light ഇട്ടിട്ടു project സ്വന്തം ആക്കുന്ന ദാസന്‍ ആണ് hero 😂😂

  • @YuvalNoahHarri
    @YuvalNoahHarri 2 місяці тому +1

    Good video with very accurate perspective, observation and basic content.

  • @shibujoy7973
    @shibujoy7973 2 місяці тому +5

    2 വര്‍ഷം Logistics നടത്തി പൂട്ടേണ്ട വന്ന എന്റെ experience ഇല്‍ ഇന്ത്യ യില്‍ നിലവില്‍ ഉള്ള MVD rule അനുസരിച്ച് ചരക്ക് നീക്കം വളരെ പാട് പിടിച്ച പണി ആണ്‌.. ഈ MVD GST പോലെ centralise ചെയ്യാതെ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു മാറ്റവും വരാൻ പോകുന്നില്ല. ചരക്ക് നീക്കം ദ്രുത ഗതി യില്‍ നടന്ന മാത്രമേ എന്തെങ്കിലും വ്യാവസായിക മുന്നേറ്റം pratheekahikkan പറ്റൂ. Allathidatholam കാലം വെറും മീഡിയ തള്ള് ആയി ഇതൊക്കെ അവശേഷിക്കും..

    • @PRtalkspraveen
      @PRtalkspraveen  2 місяці тому

      MVD എന്ന് പറയുമ്പോൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് അല്ലേ? എന്തൊക്കെ ആണ് പ്രശ്നങ്ങൾ എന്ന് ഒന്ന് ചുരുക്കി പറയാമോ?

    • @shibujoy7973
      @shibujoy7973 2 місяці тому +2

      @@PRtalkspraveen എല്ലാ സ്റ്റേറ്റ് ഇലും except GJ and UP border ഇല്‍ ഇവർ കുത്തി ഇരിക്കുക ആണ്‌.. ലോറി യുടെ tyre ന്റെ എണ്ണം നോക്കി ആണ്‌ പടി.. ഏറ്റവും ഭീകരമായ പടി ഉള്ളത് മഹാരാഷ്ട്ര യും മധ്യ പ്രദേശ് um ആണ്‌.. അത്‌ ഞങ്ങൾ ഒരു 14 wheel um ഒരു 12 wheel um Ahmedabad Kochi route il സ്ഥിരം aayi ഓടിച്ചിരുന്നത് ആണ്‌.. ശരാശരി ഒരു റൌണ്ട് ട്രിപ്പ് ഇല്‍ 5000 മുതൽ 6000 രൂപ വരെ കൈക്കൂലി വേണം.. ഒന്നിനും നമ്മുടെ രാജ്യത്ത് proper ആയി നിയമവും സിസ്റ്റം വും ഇല്ല.. Borderless ആയി ചരക്ക് നീക്കം സംഭവിച്ച മാത്രമേ വ്യാവസായികമായി രാജ്യം വളരൂ. പ്രവീണ്‍ ഭായ് റെഡി ആണെങ്കിൽ എന്റെ അനുഭവങ്ങൾ നമുക്ക് ഒരു ദിവസം സംസാരിക്കാം.. പൊതുജനങ്ങള്‍ക്ക് അറിയാത്ത കുറെ അധികം MVD പരാക്രമങ്ങള്‍ ഞാൻ disclose ചെയ്യാം.. കൂടാതെ GST പരാക്രമങ്ങള്‍ വേറെ.. അവസാനം ഗതി കേട്ട് ഞാൻ നാട് വിട്ടു..

    • @shibujoy7973
      @shibujoy7973 2 місяці тому

      ​@@PRtalkspraveenഇന്ത്യ ഒരു രാജ്യം ആണ്‌ എന്ന്‌ പറയുകയും ഈ സംസ്ഥാനങ്ങള്‍ ക്ക് അമിത അധികാരം കൊടുക്കുകയും ചെയ്യുന്ന അത്രയും കാലം നമ്മൾ ഈ പറയുന്ന വ്യാവസായിക വളർച്ച ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല..borderless ആയി ചരക്ക് നീക്കം ഉണ്ടാകണം.. ഇല്ല എങ്കിൽ എങ്ങനെ വളർച്ച നേടും എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല.. China യെ നമ്മൾ replace ചെയ്യുന്നു ennoke നമ്മൾ കേട്ടിരുന്നു ഒരുകാലത്ത്.. പക്ഷേ അതൊന്നും ഈ നൂറ്റാണ്ടിൽ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല..

  • @VishnuVck
    @VishnuVck 2 місяці тому

    Nice 👍

  • @jt-zn1pe
    @jt-zn1pe 2 місяці тому +1

    അങ്ങനെ ആയന്മാരുടെ പിന്മുറക്കാരായ നയന്മാർ വന്നപ്പോൾ തുറമുഖം ഉണ്ടായിരുന്നു, വലിയ തോതിൽ വികസിച്ചു, അറബി നാട്ടിൽ നിന്നും ധാരാളം ബിസിനസ് വന്നു. പിന്നെ ചേരന്മാർ ബോംബിട്ട് തകർത്തു. പിന്നെ പിണറായിo, മോഡി0 കൂടി പണത് ബല്യ തുറമുഖം ആയി...
    ഹോ,
    അങ്ങനെ ഇപ്പം ആരും സുഖിക്കണ്ട 😂
    ആ കട്ടിൽ എല്ലാവർക്കും പങ്കുവെച്ചു 😔

  • @n.m.saseendran7270
    @n.m.saseendran7270 2 місяці тому +1

    Shri Oommen Chandy's vision had been fulfilled.
    Since Vizhinjam port has the required natural depth, no other port in India or nearby nations are not a threat for Vizhinjam port. Once it is fully functioned, it would be a game changer for our Thiruvananthapuram, Kerala as also to our country.

  • @malayali_m
    @malayali_m 2 місяці тому

    അടിപൊളി

  • @venugopalanm7973
    @venugopalanm7973 2 місяці тому +7

    Modi government had the political will.

  • @PREMLAL-ng2vt
    @PREMLAL-ng2vt 2 місяці тому

    Thank u praveen for the video.

  • @rishankkr8707
    @rishankkr8707 2 місяці тому +3

    Machu nte video nice aahn. Oro kaeyangale vere ankle l ninn chimdikkan prerippikkunnund

  • @anandhugsp
    @anandhugsp 2 місяці тому +5

    Vs Gov Land acquire ചെയ്തത് പറഞ്ഞില്ലല്ലലോ. . ലാസ്റ്റ് കോൺഗ്രസ്‌ and ബിജെപി സമരം നടത്തിയത് പറഞ്ഞില്ലല്ലോ ..😹

    • @vinun6335
      @vinun6335 2 місяці тому

      CPM ന്റെ എല്ലാ ദൂഷ്യ വശങ്ങൾ കാണിക്കും, നല്ലതൊന്നും പറയില്ല. A. K. Antony മുടക്കിയത് മിണ്ടിയിട്ടില്ല. V. D. സതീഷനും, സുധാകരനും സമരം നടത്തിയത് മിണ്ടിയിട്ടില്ല.

  • @alexcena-mj1tb
    @alexcena-mj1tb 2 місяці тому

    thank you sir

  • @zztop1985
    @zztop1985 2 місяці тому

    Good information 🎉🎉❤

  • @00badsha
    @00badsha 2 місяці тому

    Thanks PR

  • @adarshchandranarms5045
    @adarshchandranarms5045 2 місяці тому +1

    Great effort as usual ❤

  • @meenamanayil797
    @meenamanayil797 2 місяці тому

    Well summerized video👌 keep going👍

  • @sreekumar3379
    @sreekumar3379 2 місяці тому

    👍

  • @Anjali.431
    @Anjali.431 2 місяці тому

    Yes 👍👍👍

  • @IamLegion
    @IamLegion 2 місяці тому +1

    latin catholic church EE portinu vendi samaram cheythavaraanu
    later avar chathikkapettu ennu manasillakkiyappol aanu samarathinu vannath
    please padichittu thalllu
    ee portinu vendi pannyan raveendran varkala radhakrishnan ivarokke samaram cheythu
    VS vijayakumar ithinu vendi valliya ground work cheythu
    Nadaanmmar portinethire annu samaram cheythath
    innu ettavum kooduthal nettam Nadaanmmarkkum Nayanmmarkkum aanu
    Mukkuvanmmare ini adhikkam naal vizhinjath kaanan pattilla
    ellavanum koodi oodikkum

  • @rojargil
    @rojargil 2 місяці тому

    Thankyou for providing facts

  • @Keralan7
    @Keralan7 2 місяці тому +3

    Success has many fathers 😂

    • @FVivekBNair
      @FVivekBNair 2 місяці тому

      Failure is an orphan 😂😢😮❤

  • @toppitopps5872
    @toppitopps5872 2 місяці тому

    Most underrated malayalam channel in UA-cam.

  • @DNA23777
    @DNA23777 2 місяці тому

    🎉🎉🎉

  • @noble_kochithara8312
    @noble_kochithara8312 2 місяці тому

    ❤🎉

  • @kalaparasuram2508
    @kalaparasuram2508 2 місяці тому

    👌

  • @thomasmorgan2669
    @thomasmorgan2669 2 місяці тому +1

    ശശി തരൂർ എംപി അദാനിയെ നേരിൽ കണ്ട് സംസാരിച്ച കാര്യം പറഞ്ഞില്ല.

  • @sudharmmacp8216
    @sudharmmacp8216 2 місяці тому

    👌👌👌👌👏👏👏👏👌

  • @ananthukaleelil7065
    @ananthukaleelil7065 2 місяці тому

  • @gopalapillai9810
    @gopalapillai9810 2 місяці тому

    👌👌👌👌👌💯💯💯

  • @josew202
    @josew202 2 місяці тому +2

    മറുപടി തരാൻ ഇല്ലെങ്കിൽ അഭിപ്രായം മുക്കുക എന്നത് ആണ് ചില ചാനെൽ കാരുടെ മഹത്തായ കാര്യം.

  • @STORYTaylorXx
    @STORYTaylorXx 2 місяці тому

    വിക്രമാദിത്യ വരഗുണൻ മുൻപ് തിരുവനന്തപുരത്ത് തന്നെ വടക്കുഭാഗത്ത് ആയുള്ള കഠിനംകുളം ഭാഗത്ത് എവിടെയോ ആണ് അവരുടെ തലസ്ഥാനം എന്ന് കേട്ടിട്ടുണ്ട്. തിരുവിതാംകൂർ രാജാക്കന്മാർ പാണ്ടിയൻ മാരുമായി കൂടിക്കലർന്നു ഇല്ലയോ എന്നത് തർക്കവിഷയമാണ്.

  • @umamathoor4751
    @umamathoor4751 2 місяці тому

    യൂണിയൻകാരുടെ പതിവ് ചൊറിച്ചിൽ ഇല്ലാതിരുന്നാൽ പോർട്ട്‌ വളരും. പക്ഷെ ഇതിന്റെ താഴെ തന്നെ വരുന്ന കുറെ അടിമകളുടെ കമന്റ്‌ നോക്കിയാൽ ഭാവി ആശങ്കകുലം തന്നെയാണ്. ഒരേ ഒരാശ്വാസം എറിയാനറിയാവുന്നവന്റെ കയ്യിൽ ആണ് കൊഴി എന്നത് മാത്രം ആണ്. പിരിക്കാൻ ഒരു വൻ അവസരം കിട്ടി എന്നത് കൊണ്ട് രാഷ്ട്രീയക്കാർ ഇട പെടില്ല എന്ന് അശ്വസിക്കാം

  • @jithinjoseph6978
    @jithinjoseph6978 2 місяці тому +1

    Dhruv rathee video cheyitat pole
    Last UDF govt vs Ipol ulla LDF govt oru comparison video cheyamo.
    a)Fascism by government.
    b)Development.
    c)Pension and corruption.
    d)Crime rate.

  • @anilsbabu
    @anilsbabu 2 місяці тому +10

    PR, ഏറ്റവും കൂടുതൽ credit കൊടുക്കേണ്ടത് CPM പാർട്ടി members ന് ആണ്. കഴിഞ്ഞ 8 വർഷം ആയി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ അദാനി യെ port പണിയാൻ അനുവദിച്ചതിന്. 👍

  • @sskdesign1572
    @sskdesign1572 2 місяці тому

    History kandipidichallo.. Nella namaskaram..

  • @sreedevij8180
    @sreedevij8180 2 місяці тому +2

    വല്ലാര്പാടം കൊണ്ട് എന്ത് പ്രയോജനം, പഠനം ഒന്നും നടത്താതെ ആണോ അവിടെ പോർട്ട്‌ ഉണ്ടാക്കിയത്

  • @sankarankarakad7946
    @sankarankarakad7946 2 місяці тому

    അദാനിയുടെ പ്രതിബദ്ധത!

  • @sanbabs1
    @sanbabs1 2 місяці тому

    .

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 місяці тому

    ചൈനക്ക് നന്ദി പറയാൻ വിട്ടുപോയി.😂😂😂😂😂😂😂 ഇല്ലെങ്കിൽ ?ഇതിന് ഒരു സാദ്യതയും. താങ്കൾ പറഞ്ഞതിൽ നിന്ന്. കാണുന്നില്ലാ?😂

  • @satheesanponnath5808
    @satheesanponnath5808 2 місяці тому

    ഇടതുപക്ഷ സർക്കാരുകൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാൻ താങ്കൾ വല്ലാതെ ബുദ്ധിമുട്ടി അല്ലെ ?😀അന്ധമായ വിരോധം താങ്കളെ അർദ്ധ സത്യങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നു....

  • @gk4l2e0x8
    @gk4l2e0x8 2 місяці тому +1

    പിണറായിയും ഉമ്മൻ ചാണ്ടിയും മൻമോഹനും വാജ്‌പേയിയും എല്ലാവരും മുന്നേയും ഉണ്ടായിരുന്നു. ഇല്ലാത്തത് മോദിയും പിന്നെ മോഡിയ്ക് ഫണ്ട് കൊടുക്കുന്ന തുറമുഖ ഇൻഫ്രാസ്റ്റ്‌സർ മുതലാളിയുമാണ്.
    അദാനി വേറെ വല്ല ബിസിനെസ്സ് ആയിരുന്നെങ്കിൽ ഒരു പക്ഷെ ആ മേഖലയിൽ ആയിരുന്നേനെ മാറ്റങ്ങൾ.

  • @TraWheel
    @TraWheel 2 місяці тому +4

    അദാനി ബിജെപിയുടെ ആന്റണി പെരുമ്പാവൂർ ആണെന്ന് ആർക്കൊക്കെ അറിയാം .

    • @PRtalkspraveen
      @PRtalkspraveen  2 місяці тому +3

      @@TraWheel 😀

    • @FVivekBNair
      @FVivekBNair 2 місяці тому +3

      Saghave lesham ulluppu 😏

    • @TraWheel
      @TraWheel 2 місяці тому +1

      @@FVivekBNair ?

    • @kuttai591
      @kuttai591 2 місяці тому

      Moreover he is a Baniya business man. So no separate entity from Bjp/Rss... Complementary each other.. Two sides of the same coin

  • @akshayviswanath4317
    @akshayviswanath4317 2 місяці тому +4

    ലാഭം അദാനിക്കും ബാധ്യത പൊതുജനങ്ങൾക്കും മാത്രം 😑.

    • @jaisonjoy4516
      @jaisonjoy4516 2 місяці тому +2

      കമ്മി 21 അം നൂറ്റാണ്ട്😅😅

    • @vazhipokka
      @vazhipokka 2 місяці тому +11

      ചേട്ടന് അതിനെക്കുറിച്ച് വലിയ ധാരണ ഒന്നുമില്ലല്ലെ...

    • @FVivekBNair
      @FVivekBNair 2 місяці тому +5

      Kammi 😂😂

    • @kannannath
      @kannannath 2 місяці тому +1

      😐😐😐

  • @aneeshms5192
    @aneeshms5192 2 місяці тому

    Umman chandi & central bjp goes to credit

  • @prasantnair4920
    @prasantnair4920 2 місяці тому +1

    ഒരു പാവം തീട്ട വെള്ളത്തിൽ മുങ്ങി ചത്തു... അതിന്റെ ക്രെഡിറ്റ്‌ ആരെടുക്കും? 😔

  • @jt-zn1pe
    @jt-zn1pe 2 місяці тому

    കേരളത്തിൽ കമ്മ്യുണിസ്റ്റ്കാർ എതിർത്തു, നിർത്തിയ / നീട്ടിയ / തകർത്ത / പ്രൊജക്റ്റ്‌കളുടെ ഒരു ലിസ്റ്റ് ഉണ്ടോ ഇവിടെ പറയാൻ,?

  • @proud_indi2n
    @proud_indi2n 2 місяці тому

    Adani Ports

  • @sujithopenmind8685
    @sujithopenmind8685 2 місяці тому

    👍