ആനിച്ചേച്ചിയുടെ ഓർക്കിഡ് പരിചരണം ഏറ്റവും പുതിയ വീഡിയോ

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 109

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 7 днів тому +5

    ആനി ചേച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം... Good video !
    Thanks Team Naipunya ❤

  • @MiniHappy-e2e
    @MiniHappy-e2e 19 годин тому

    ചേച്ചിയെ സുന്ദരി ചേച്ചിയുടെ ഗാർഡനും നല്ല ഭംഗിയാണ്

  • @josyaugustine6285
    @josyaugustine6285 День тому +1

    Nalla explanation Annie
    God bless you always.❤

  • @josekuttypkkurian4918
    @josekuttypkkurian4918 6 днів тому +4

    നല്ല ഒരു മനസ്സിന് ഉടമ ആകുക എന്നുള്ളതാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം, അത് ചേച്ചിയിലുണ്ട് താങ്ക്യൂ.

  • @SumithaSumitha-f6t
    @SumithaSumitha-f6t День тому +1

    ❤super❤enik elladhivasavum checheede oru video ankilum kana the urakkam varilla

  • @priyasworld6875
    @priyasworld6875 6 днів тому +2

    ആനി ചേച്ചിയും പൂക്കളം എന്നും സുന്ദരിയാണ്❤❤❤❤

  • @kmantony490
    @kmantony490 2 дні тому +2

    Very very nice

  • @susanmathew6440
    @susanmathew6440 6 днів тому

    Vow! This beautiful!
    You are right, keeping them in pots on the floor is much better than hanging.
    Really great garden!

  • @nidhiaduge1310
    @nidhiaduge1310 6 днів тому +1

    Just read and saw orchid ..after watching full video came to knw much about these beautiful plants..thanks sister for sharing this wonderful post 😊🎉🎉🎉❤

  • @sandhyakrishnakumar7336
    @sandhyakrishnakumar7336 2 дні тому +1

    Pls show a demo of planting an orchid purchased from nursery

    • @naipunya
      @naipunya  2 дні тому

      മുൻപുള്ള വിഡിയോയിൽ പറയുന്നുണ്ട്

  • @elsathomas85
    @elsathomas85 6 днів тому +2

    എന്റെ ആനി ചേച്ചീ.... ഞാൻ ചേച്ചിയെയും പൊന്നോമനകളെയും കാണാൻ വരുന്നുണ്ട്❤

    • @naipunya
      @naipunya  6 днів тому

      സ്വാഗതം

  • @jameela7867
    @jameela7867 6 днів тому +1

    Anicechi,ude,sworgam,super,❤❤❤❤❤

  • @maryelias9584
    @maryelias9584 7 днів тому +2

    Hatsoffto you, madame🎉🎉🎉

  • @ashavarughese495
    @ashavarughese495 5 днів тому +1

    Super. May God bless more.

  • @SeenaSankaranarayanan
    @SeenaSankaranarayanan 6 днів тому +4

    ആനി ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് ഓർക്കിഡ് ചെടികളോട് ഇപ്പൊ വല്ലാത്ത ഇഷ്ടമാണ്. വീട്ടിൽ ഒരു ഫ്ലവർ ഷോ ഒരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

  • @sumithranthandassery1233
    @sumithranthandassery1233 6 днів тому +3

    Informative video

  • @aleyammathomas3914
    @aleyammathomas3914 6 днів тому +1

    Thanks Annie cheechi

  • @sangeetha8585
    @sangeetha8585 6 днів тому +1

    Thank you mam

  • @sumaprem7205
    @sumaprem7205 7 днів тому +2

    Nice video

  • @annieanitha1302
    @annieanitha1302 6 днів тому +2

    Chechi how to avoid snails pls tell

    • @naipunya
      @naipunya  6 днів тому

      വിളിക്കാമോ

  • @AthiraAS-w2q
    @AthiraAS-w2q 5 днів тому +1

    ❤super ❤

  • @remadevis6692
    @remadevis6692 5 днів тому +1

    Super

  • @minivincent887
    @minivincent887 7 днів тому +1

    Super❤❤

    • @naipunya
      @naipunya  7 днів тому

      @@minivincent887 Thank you

  • @kmantony490
    @kmantony490 2 дні тому +1

    എവിടെയ വീട് കുഞുകുഞു തൈകൾ ഉഡാകുമൊ ചേചീ റിപ്ളെ തരുമോ

    • @naipunya
      @naipunya  2 дні тому

      അവിട്ടത്തൂർ

  • @anitamohan6211
    @anitamohan6211 4 дні тому +1

    Beautiful collection of orchid. ഞാനും orchid വെച്ചു തുടങ്ങി. തീർച്ചയായും ഞാൻ വരും. Visiting day & time ഉണ്ടോ

  • @jessygoodmessagedavis4490
    @jessygoodmessagedavis4490 7 днів тому +1

    Annie chechide garden super ane pinne chechi oru doubt pvc pypil cair chutti dendrobium plants koduthal nalla growth undakumo

    • @naipunya
      @naipunya  7 днів тому

      ആനി ചേച്ചി കമന്റ്‌ നോക്കാറില്ല. വിളിക്കാമോ.

  • @laligibu436
    @laligibu436 6 днів тому +1

    ആനി ചേച്ചി orkid വളർത്താൽ നന്നായിട്ടുണ്ട്...
    ഒരു സംശയം orkid cone hook എങ്ങനെ ഉണ്ടാക്കി

    • @naipunya
      @naipunya  6 днів тому

      വിളിക്കാമോ

  • @Ayishavlogsworld
    @Ayishavlogsworld 7 днів тому +2

    ❤❤😍

  • @sheelaajith7839
    @sheelaajith7839 День тому +1

    poove ulla chedic yethra price

    • @naipunya
      @naipunya  День тому

      വിളിക്കാമോ

  • @cinthoozgarden
    @cinthoozgarden 4 дні тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @MayaJoseph-t1e
    @MayaJoseph-t1e 7 днів тому

    Super ♥️♥️♥️

  • @rosesloveleaf1590
    @rosesloveleaf1590 6 днів тому +1

    Annie,hanging vanda price.

  • @saipriya1481
    @saipriya1481 4 дні тому +1

    ചേച്ചി ഈ മഞ്ഞ വണ്ടിനു ഒരു organic പരിഹാരം ഉണ്ടോ? Neemoil try ചെയ്യും പക്ഷേ കുറവില്ല

    • @naipunya
      @naipunya  4 дні тому

      വിളിക്കാമോ

  • @jafsalvnrchichoos9311
    @jafsalvnrchichoos9311 6 днів тому +1

    ചേച്ചി അമ്മേ, ആരോഗ്യം ശ്രദ്ധിക്കണേ

  • @mollyjerin3431
    @mollyjerin3431 6 днів тому +1

    ആനി ചേച്ചി, മൊക്കാറയുടെ പൂക്കൾ ചെറിയ പുഴുക്കൾ വന്ന്മുഴുവൻ തിന്ന് തീർക്കുന്നു. വെളുത്ത നിറമുള്ള ചെറിയ പുഴുക്കൾ, ഇതിന് എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്

    • @naipunya
      @naipunya  6 днів тому

      വീഡിയോ മുഴുവൻ കാണൂ.

  • @GREENFLOWERJAIVIKAPLANTNURSARY
    @GREENFLOWERJAIVIKAPLANTNURSARY 7 днів тому

    ❤❤Super 👌

  • @resheedalatheef9064
    @resheedalatheef9064 5 днів тому +1

    Antelop anthu bhangi

  • @josekuttypkkurian4918
    @josekuttypkkurian4918 6 днів тому

    🙏🏼

  • @SaleenajalalSaleena
    @SaleenajalalSaleena 6 днів тому +1

    19-19-19 കൊടുത്താൽ പോരെ അതോ 20-20-20 ആണോ നല്ലത്

    • @naipunya
      @naipunya  6 днів тому

      വീഡിയോ മുഴുവനായി കാണാമോ. സംശയം ഉണ്ടെങ്കിൽ വിളിക്കൂ.

  • @bindue532
    @bindue532 6 днів тому +1

    എത്ര കാലം ഒരു ഓർക്കിഡ് ഒരേ ചട്ടിയിൽ നിർത്താം.
    എത്ര കാലം കൊണ്ട് മാറ്റി നടണം

    • @naipunya
      @naipunya  6 днів тому

      വീഡിയോ മുഴുവൻ കാണാമോ

  • @manjuladevaki7959
    @manjuladevaki7959 6 днів тому +1

    തണ്ടുകൾ വല്ലാണ്ട് നീളം വെച്ച് പോകുന്നുണ്ട് അതിനെന്താ ചെയ്യാൻ പറ്റുക

    • @naipunya
      @naipunya  6 днів тому

      വിളിക്കാമോ

  • @sulochanaponnappan4870
    @sulochanaponnappan4870 6 днів тому +1

    വാന്റയും മോക്കാറയും കണ്ടു പിടിക്കുന്നത് എങ്ങനെ ആണ്

  • @appua3746
    @appua3746 6 днів тому

    വാൻ റെയുടെ പോട്ടിങ്ങ് മിക്സ് എന്താണ് പറയുമോ

    • @naipunya
      @naipunya  5 днів тому

      വിളിക്കാമോ

  • @ramk8865
    @ramk8865 6 днів тому

    എവിടെയ സ്ഥലം? അഡ്രെസ്സ് ഒന്ന് തരാമോ

    • @naipunya
      @naipunya  6 днів тому

      പ്രശസ്ത അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിന് തൊട്ട് അടുത്ത്.

  • @subahana7871
    @subahana7871 7 днів тому

  • @achuslifestyle5796
    @achuslifestyle5796 7 днів тому

    😍

  • @Nisha-ym7gs
    @Nisha-ym7gs 21 годину тому

    എനിക്ക് depression മാറിയത് ചെടി വളർത്തിയപ്പോഴാണ്

  • @shaluskitchenrecipe
    @shaluskitchenrecipe 6 днів тому +1

    മീഡിയം എന്തിടും ഇത്ര വലിയ പോട്ടിൽ '

    • @naipunya
      @naipunya  6 днів тому

      വീഡിയോ മുഴുവനായി കാണൂ

  • @moncyshajan913
    @moncyshajan913 6 днів тому +1

  • @Adorables-x9c
    @Adorables-x9c 5 днів тому +1

    Super ❤

  • @ayishaayishu2473
    @ayishaayishu2473 6 днів тому +1

    ❤❤❤❤❤❤