കൊടൂര വൈറലായ വീഡിയോ..! കണ്ടവരെല്ലാം ഞെട്ടി! പക്ഷേ ഒടുവില്‍ സംഭവിച്ചത്.. ചിന്ന ഭിന്നമായി ഒരു കുടുംബം

Поділитися
Вставка
  • Опубліковано 19 тра 2024
  • കൊടൂര വൈറലായ വീഡിയോ..! കണ്ടവരെല്ലാം ഞെട്ടി! പക്ഷേ ഒടുവില്‍ സംഭവിച്ചത്.. ചിന്ന ഭിന്നമായി ഒരു കുടുംബം
  • Розваги

КОМЕНТАРІ • 12

  • @mayansbudha4317
    @mayansbudha4317 Місяць тому +3

    കഷ്ടം , വൃത്തികെട്ട മനുഷ്യർ 😪
    കുട്ടികൾക്ക് അമ്മയില്ലാതായപ്പോൾ ജനങ്ങൾക്ക് സന്തോഷം ആയി

  • @SaraNoushad
    @SaraNoushad Місяць тому +2

    കഷ്ട്ടം ആ കുഞ്ഞുങ്ങൾക്ക് അമ്മ ഇല്ലാതായി. 😔

  • @dheerajp3109
    @dheerajp3109 Місяць тому +8

    ഇതെല്ലാം സമൂഹത്തിൻ്റെ കൂട്ടായ രക്തദാഹം നടത്തുന്ന കൊലപാതകത്തിൻ്റെ ഗണത്തിൽ തന്നെ പെടുത്തണം.... പൊതു സമൂഹത്തിനു ഒന്നടങ്കം ഒരു massive catharsis നടത്തേണ്ട കാലം ആയി... ഇല്ലെങ്കിൽ സ്വന്തം ജീവിതത്തിലെ അസ്വസ്ഥതകൾ തീർക്കാൻ മറ്റുള്ളവരുടെ തെറ്റുകളെ ഭൂതക്കണ്ണാടി വെച്ച് നോക്കി പറ്റിയ ഒരു ഇരയെ കണ്ടെത്തി അവരെ ആത്മഹത്യ ചെയ്യുന്നത് വരെ gaslighting ചെയ്യുന്ന പ്രവണത ഒരു social cancer ആയി തന്നെ നിലനിൽക്കും...

  • @firozfiroz6182
    @firozfiroz6182 Місяць тому +3

    ഞാനും അനുഭവിച്ചതാ എന്റെ പൊന്നോ... നാട്ടുകാർ ഇട്ടേക്കില്ല എന്റെ മകൻ 6വയസുള്ളപ്പോൾ ബിൽഡിങ്ങിന്റ് പൊക്കത്തു നിന്ന് വീണു... എന്റെ അമ്മോ കൊന്നു കൊല വിളിക്കും

  • @seenanujum7651
    @seenanujum7651 Місяць тому +2

    ഇങ്ങനെ ഓക്കേ ഉള്ള കമന്റ് ഇടുന്നവർക്ക് നേരെ ആക്ഷൻ എടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്

  • @anilajoy7530
    @anilajoy7530 Місяць тому +1

    Close relatives like husband, M I L , okke accuse cheythu kanum.

  • @shamnam6773
    @shamnam6773 Місяць тому +2

    Negative comments itta orurutharum swayam chinthikkuka ningal orale konnu enn

  • @sajiabraham1082
    @sajiabraham1082 Місяць тому

    Sad news.

  • @rymalamathen6782
    @rymalamathen6782 Місяць тому

    Very very sad. 😢

  • @lizaantony5767
    @lizaantony5767 Місяць тому +2

    ആൾക്കൂട്ട കൊലപാതകം.

  • @archanas3814
    @archanas3814 Місяць тому

    🎉
    😊

  • @LakshmiM-xl5yw
    @LakshmiM-xl5yw Місяць тому +1

    P