രാമക്ഷേത്രം ചോർന്നൊലിക്കുന്നു, നിർമാണത്തിൽ വീഴ്‌ചയെന്ന് മുഖ്യപുരോഹിതൻ | RamTemple |

Поділитися
Вставка
  • Опубліковано 24 чер 2024
  • മഴ ശക്തമാകുകയാണെങ്കില്‍ പ്രതിഷ്ഠയ്ക്ക് സമീപം വെള്ളക്കെട്ടുണ്ടാകുമെന്നും ആരാധന നടത്താന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. #ramtemple #ayodhyarammandir #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 196

  • @zainuchali1646
    @zainuchali1646 4 дні тому +197

    അത് മഴവെള്ളം അല്ല...ഇന്ത്യയിലെ ഒരു കൂട്ടരുടെ കണ്ണീരാണ്.....😢

    • @ayshaashraf9699
      @ayshaashraf9699 4 дні тому +15

      Athee.. Ethra perude kanneerum chorayum aanu 😔

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 4 дні тому +13

      100% ശരി.

    • @mujeebrahmanc6462
      @mujeebrahmanc6462 3 дні тому +8

      Correct

    • @BabyS-hf5fj
      @BabyS-hf5fj 13 годин тому +1

      ഏതാ ആ ഒരു കൂട്ടം രാമ ക്ഷേത്രം പാകിസ്ഥാനിലല്ല ഭാരതത്തിലാണ് ഒരുപാടങ്ങു മോങ്ങണ്ട

    • @ushanatarajan3032
      @ushanatarajan3032 13 годин тому

      Divert your mind to Keralam.... don't go behind.... there is somebody.....

  • @user-xf2ge1on1z
    @user-xf2ge1on1z 4 дні тому +147

    🤣സിനിമ ഷൂട്ടിംഗിന് സെറ്റ് ഇട്ട പോലെ എലെക്ഷൻ സ്‌പെഷൽ പണിത് പണി പാളി 🤣

  • @haneefamohammed2819
    @haneefamohammed2819 3 дні тому +65

    ആരാധനാലയങ്ങൾ നിർമ്മിക്കുമ്പോൾ ഉദ്ദേശശുദ്ധി പ്രധാനമാണ്.

  • @user-lj7yp9de6m
    @user-lj7yp9de6m 3 дні тому +43

    പള്ളിയുടെ മുകളിൽ വെച്ചതിന് കുഞ്ഞിരാമൻ കരയുന്നതാണ്. വേറെ എവിടെയും ഇന്ത്യയിൽ സ്ഥലം ഇല്ലായിരുന്നോ എന്നെ കൊണ്ട് നിർത്താനെന്നു ചോദിക്കുവാ പാവം... 🤣🤣🤣

  • @BasheerKP-br5kc
    @BasheerKP-br5kc 2 дні тому +21

    രാമനും കരയാൻ തുടങ്ങി.. എനിക്ക് ഈ പള്ളിയിൽ ഇരിക്കാൻ ആവുന്നില്ല...

  • @user-oy5pk2pb2w
    @user-oy5pk2pb2w 4 дні тому +49

    ഇനി അടുത്ത് പിരിവുമായി ഇറങ്ങും, ചോർന്നോലിക്കുന്ന രാമക്ഷേത്രത്തിലേ ഓട്ടയടക്കാൻ പിരിവ് 😂😂

  • @sunilkumarmv556
    @sunilkumarmv556 4 дні тому +53

    ശ്രീ രാമ ഭഗവന് തൃപ്രയാർ ക്ഷേത്രം മതി ആകും. അദ്ദേഹം പുരുഷോത്തമൻ ആണ്. അർത്ഥം പുരുഷന്മാരിൽ ഉത്തമൻ. തർക്കം ഉള്ള ഭൂമിയിൽ അദ്ദേഹം വസിക്കില്ല. ജയ് ശ്രീറാം

  • @suaisubair5711
    @suaisubair5711 2 дні тому +9

    ദൈവത്തിന്റെ അവതാരം എന്നുപറഞ്ഞതു രാമന് ഇഷ്ട്ടപ്പെട്ടിട്ടുഇണ്ടാവില്ല. 😢

  • @sajarathalipk6542
    @sajarathalipk6542 2 дні тому +19

    യഥാർത്ഥര്‍ത്ഥ ശ്രീ രാമന്‍ പണി തുടങ്ങി അഭിനവ സാമിക്കെതിരെ😂😂😂

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 4 дні тому +38

    ദൈവത്തിൻ്റെ ശിക്ഷ...😢😢😢

    • @YadhuKr-ry5yz
      @YadhuKr-ry5yz 21 годину тому

      ദൈവത്തിന് ശിക്ഷിക്കൽമാത്രമല്ല ജോലി 😂😂😂

  • @somlata9349
    @somlata9349 4 дні тому +29

    ഞാൻ ഇന്നലെ പോയി വന്നതേയുള്ളു, തട്ടിക്കൂട്ടി ഉണ്ടാക്കിയത് ആണ് ഇപ്പോഴത്തെ അമ്പലം, ഒരു പണിയും കംപ്ലീറ്റ് അല്ലെ, panmasala തുപ്പിയത് മാത്രം ആണ് എവിടെയും

  • @kamarunnisakittu8712
    @kamarunnisakittu8712 4 дні тому +33

    ദൈവം നോക്കിക്കോളും 😂

  • @selfmotivation-ql5on
    @selfmotivation-ql5on День тому +6

    ഇത് ഹിന്ദു സ്നേഹമോ മുസ്ലിം സ്നേഹമോ അല്ല
    പണ സ്നേഹം അധികാര സ്നേഹം

  • @sumtime2988
    @sumtime2988 4 дні тому +67

    നന്നായി പൊളിക്കേണ്ട ആവശ്യം ഇല്ല തന്നെ പൊളിഞ്ഞോളും

  • @SS-gv9zx
    @SS-gv9zx 2 дні тому +5

    രാമൻ ' കുളിക്കട്ടേ.

  • @ghgh977
    @ghgh977 4 дні тому +13

    الحمد.

  • @Im_522
    @Im_522 4 дні тому +35

    കേരളത്തിൽ നിന്നും ഒരാള് പോകുന്നുണ്ട് സിമൻ്റും ആയിട്ട് ജയിച്ചതിന് ശേഷം മൊത്തം പ്രശ്നമാണ് 😂 ഷിറ്റ് …😬

  • @Dravidian-Secularism
    @Dravidian-Secularism 3 дні тому +7

    രാമൻ വീണ്ടും ഒറ്റക് - നല്ലവരായ ഹിന്ദുക്കൾ ശുദ്ദി കലശം നടത്തി ചാണകം തളിച്ച് സർവ മത നേതാക്കളുടെ സപ്പോർട്ട് ഓട് കൂടി മാറ്റി നടത്തണം എല്ലാം

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 День тому +3

    രാമന് ഏതായാലും ഈ നിർമ്മിതി ഇഷ്ടപ്പെട്ടിട്ടില്ല.😊

  • @nazeelapc2758
    @nazeelapc2758 4 дні тому +32

    അതിലും അഴിമതിയുണ്ടാവും

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 4 дні тому +35

    ടാർ പായ ഇട്ടാൽ മതി തത്കാലം

  • @Love55w
    @Love55w 38 хвилин тому

    പെട്ടെന്ന് തന്നെ പൊട്ടി പൊളിയണേ റബ്ബേ ...

  • @maryherman7367
    @maryherman7367 2 дні тому +4

    Good God is great

  • @mohammedat8630
    @mohammedat8630 10 годин тому +1

    👍🏻👍🏻

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 4 дні тому +15

    വോടിനു വേണ്ടി പെട്ടന്ന് ഉണ്ടാക്കിയതല്ലേ ചോരും

  • @user-vq5ko6cp2h
    @user-vq5ko6cp2h 4 дні тому +11

    ഇനി അത് പൊളിഞ്ഞു പോകും ആയിരങ്ങൾ ചത്തു പോകും

  • @Noufalkp-hr3lb
    @Noufalkp-hr3lb 12 годин тому

    Good. God is great 🎉

  • @latheef0002
    @latheef0002 23 години тому

    ബാബറിൻ്റെ ബുമി ബഗവാൻ ശ്രീ രാമന്നു വേണ്ട ❤❤❤❤❤

  • @haneefanalakath6121
    @haneefanalakath6121 2 дні тому +1

    അതിലും അഴിമതിയൊ 😢

  • @Game-ff8ho
    @Game-ff8ho 3 дні тому

    🔥

  • @inshazainab1165
    @inshazainab1165 День тому +2

    രാമന് പള്ളി പറമ്പ് ഇഷ്ടപ്പെട്ടിട്ടില്ല...😅😅😅😅... ഇനി ഒന്നായിട്ട് വെള്ളത്തിൽ ഒലിച്ചു പോകുമോ...

  • @mhdkitchu7906
    @mhdkitchu7906 4 дні тому +10

    ഉള്ളില്‍ സങ്കടം ഉണ്ട്‌ട്ടോ

  • @muhammadanas1263
    @muhammadanas1263 4 дні тому +1

    Religious harmony is built by respecting one another not by demolishing other people's places of worship. You can build a temple besides temple joint by its wall you can build mosque this way problems will be solved easily

  • @saljashajahan6133
    @saljashajahan6133 2 дні тому +3

    ഷീറ്റ് കോവി സിമിറ്റ് ആയി പോയി എന്ന്

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh 4 дні тому +4

    Very good

  • @user-nk3hj9qz1c
    @user-nk3hj9qz1c 4 дні тому +8

    അവിടെ അതൊക്കെ നോക്കാനും ഓട്ട അടക്കാനും അവിടെ ആണുങ്ങൾ ഉണ്ട്, എന്ന് ഷിറ്റ് ഗോപി അറിയിക്കുന്നു

    • @tonysebastian5717
      @tonysebastian5717 3 дні тому

      Choorcha ulladath chembu thakidu adichal choorcha nikkum ennum 💩 Gopi ariyikkunnu....😂

  • @MujeebAbdulkhader-yf9zd
    @MujeebAbdulkhader-yf9zd 4 дні тому

    😢😢😢😢😢😢😢

  • @rasheednelliyil6660
    @rasheednelliyil6660 4 дні тому +16

    അങ്ങിനെ പലതും സംഭവിക്കും... പള്ളി പൊളിച്ചു അമ്പലം പണിതു...

    • @HelloChannelonline
      @HelloChannelonline 4 дні тому +1

      അതിന്റെ മേൽക്കൂര താൽക്കാലിക നിർമ്മിതി ആകുന്നു..

  • @MuhammedaliFathima
    @MuhammedaliFathima 3 дні тому +15

    പടച്ചോന്റെ കളിയ മക്കളെ പടച്ചോൻ വിടില്ല

    • @sasiram1514
      @sasiram1514 День тому

      മണ്ടത്തരം. നിസാരമല്ലെ. Athumattm

  • @MalluKitchen-ky1gp
    @MalluKitchen-ky1gp День тому

    Athe ellaa madtheum njhan bahumanikunnu ❤elllaa ambalanghalum nalla shudhiyullathaan aareum vethanipikkathe ketyaathaan pakshe raamakshethram ath oru samudhaayatthe manapoorvam vedhanipikkaan vendi ketya vargiyatha kottaaram avde orikkalum oru dhaivam polum undaavilla ath verum tourist kenthram maathram

  • @shihabudheenoachira6510
    @shihabudheenoachira6510 2 дні тому

    ക്ഷേത്രത്തിലെ വെള്ളം പുറത്തോട്ട് കളയണ്ട രണ്ട് കപ്പല് മേടിച്ച് ഇട്ടാൽ മതി

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 19 годин тому +1

    ☪️☪️☪️☪️☪️🌹🌹🌹🌹🌹

  • @anasmohammed5206
    @anasmohammed5206 2 дні тому

    Temple under big river route I see

  • @abdulsubairpa945
    @abdulsubairpa945 4 дні тому

    Ellam udaaip jananggale viddigalaakki orupaad kodigal kaikkalaakki.. ennittum padikunnillallo jananggal thirichariyuga janaathipathiyam jai ind..

  • @muhammedilliyan9373
    @muhammedilliyan9373 4 дні тому +6

    മഴയത്തു ഒലിച്ചു പോയാലും അത്ഭുദപ്പെടേണ്ട 😂

  • @TOPINDIANASMR369
    @TOPINDIANASMR369 4 дні тому

    The almighty sees everything ...illegal concore....illegal construction...

  • @johnsonev9725
    @johnsonev9725 3 дні тому +1

    മുകളിൽ ഷീറ്റ് അടിച്ചാൽ ശരിയാകും 🎉😢😢

  • @user-rp3cr5do1d
    @user-rp3cr5do1d День тому

    രാമൻ ഒന്ന് കുളിക്കട്ടെ 😆😄😁

  • @noushadkalliathodi9261
    @noushadkalliathodi9261 3 дні тому

    L and T Electoral Bond baught for crores.

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 16 годин тому

    രാമനേയും പറ്റിച്ചു❤

  • @tpsankaran6750
    @tpsankaran6750 4 дні тому +4

    2029 ഇലക്ഷന് മുൻപ് അമ്പലത്തിന്റെ പണി തീർത്ത് ചർച്ചയും അടച് പുന : പ്രതിഷ്ഠ നടത്തുന്നതാണ്.

  • @noushad2100
    @noushad2100 2 дні тому

    ഇടിഞ്ഞു വീഴാനഞത് കാര്യം ആയി

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 16 годин тому

    ബഷീറിനെ വിളിച്ച് ടാർ പായ കെട്ടിയാൽ ശരിയാവും😅😅

  • @sajithkumar1477
    @sajithkumar1477 10 годин тому

    Ji രാമനെ വിറ്റു
    ബോണ്ട്‌ അടിച്ചു

  • @ANSARALI-ki2op
    @ANSARALI-ki2op 4 дні тому +1

    Mugallan Maar Undaakiyathu ipollum Oru kuzhappavum Milaa

  • @mehndibythasni7902
    @mehndibythasni7902 10 годин тому

    Ethu nallatha mami😅

  • @muhammeddk804
    @muhammeddk804 4 дні тому +1

    Khatt.undakhiyadalle.nila.nhilkhoola

  • @Canter987
    @Canter987 День тому

    പള്ളി പറമ്പിലെ രാമന് ഒലിച്ചു പോവുമോ

  • @user-dn6ks8sd2c
    @user-dn6ks8sd2c День тому

    😂😂😂😂😂, best'

  • @safvan-uq4zr
    @safvan-uq4zr 3 дні тому +1

    പള്ളിപ്പറമ്പൻ രാമൻ ഒളിച്ചോടിയോ

  • @Krishnadasmenon55
    @Krishnadasmenon55 2 дні тому

    ഇനിയാണ് രാമൻ്റ കളി 😂😂😂😂😂

  • @NasrathAlavi
    @NasrathAlavi 12 годин тому

    രാമൻ മൂത്രമൊഴിച്ചത് ആവും

  • @fathimasadakath
    @fathimasadakath День тому

    😄😄😄

  • @മോൺസൺ
    @മോൺസൺ 4 дні тому +3

    വോട്ട് കിട്ടാൻ ഉണ്ടാക്കിയതല്ലേ അതൊക്കെ മതി

  • @georgechummar7789
    @georgechummar7789 День тому

    ഇലക്ഷൻ കഴിഞ്ഞു 😂

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 дні тому

    സാദിക്ക് അലി തങ്ങളോട് ദുആ ഇറക്കാൻ പറയുക

  • @sakeersakeer1624
    @sakeersakeer1624 4 дні тому

    Ithokke vartha aakki enthina verthe puthiya prblms undakkunnath .

  • @BMA9288
    @BMA9288 4 дні тому

    😂😂😂😂😂😂😂😂

  • @shalumajeed9816
    @shalumajeed9816 4 дні тому +4

    kaattu kallan panithaal ingane irikkum😂

    • @XD123kkk
      @XD123kkk 4 дні тому

      Makka yil 1300... Hajimaru marichathu....???

  • @harisp-uh6nx
    @harisp-uh6nx 4 дні тому

    Enjiner manasiga rogi.......😅😮

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 2 дні тому

    jenegele paatichu. mogiyum koottarum

  • @abdulsaleem229
    @abdulsaleem229 4 дні тому

    Aaropanam maatram. Athinte thelivu indo video indo media ye

  • @rasheedamjadiamjadi614
    @rasheedamjadiamjadi614 3 дні тому

    😂😂😂😂😂

  • @MusthafaPk-rz6rt
    @MusthafaPk-rz6rt 2 дні тому

    അമ്പലം ചോർന്നാൽ ചോർനോട്ടെ അത് ഗവണ്മെന്റ് ഭകമല്ലല്ലോ പിന്നെന്തിന് ഇത്ര വലിയ ചർച്ച

  • @user-rp3cr5do1d
    @user-rp3cr5do1d День тому

    😆😁😄😁😆😁😁😄

  • @user-oy5pk2pb2w
    @user-oy5pk2pb2w 4 дні тому +2

    രാമക്ഷേത്രത്തിലെ ചോർച്ച രാമനോട് പറഞ്ഞാപ്പോരേ രാമൻ അടക്കില്ലേ ഓട്ടക്കൾ 😂അതിനും രാമൻ കഴിയില്ലേ 😂പിന്നെ എന്തിന് രാമൻ ദൈവമായി നില്കുന്നു 😂

  • @abdulgafoor5831
    @abdulgafoor5831 3 дні тому

    Karandy ....😂😂😂

  • @rasheedmk-ly9lz
    @rasheedmk-ly9lz 2 дні тому

    Ramaneyum pattichu

  • @mohammedashraf6558
    @mohammedashraf6558 4 дні тому

    😂

  • @user-nk3hj9qz1c
    @user-nk3hj9qz1c 4 дні тому +2

    ശ്രീരാമന് ഒരു കുട കൊടുത്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു

    • @tonysebastian5717
      @tonysebastian5717 3 дні тому +2

      Ambum villum maatti rain coatum poppy kudayum ulla Raman...😂😂

  • @123_abct
    @123_abct 2 дні тому

    Adanijiyude cement aayrkum 😂😂jai moonjiji jai

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 3 дні тому

    ഹിന്ദുവിനെ പരിഹസിക്കുന്ന മീഡിയ വൺ ചോർന്നാൽ അടക്കാൻ ഞങ്ങൾക്ക് അറിയാം അഴിമതിയുണ്ട് എന്ന തെളിവ് നിങ്ങളുടെ ചാനനില് കിട്ടിയോ ഉണ്ടെകിൽ പുറത്ത് വിടണം

  • @nishpakshan2848
    @nishpakshan2848 3 дні тому

    Aarum mukalilekku nokkaruthu 😅😅😅😅

  • @nava4212
    @nava4212 4 дні тому +4

    ഖുറൈഷികളുടെ അമ്പലം പൊളിച്ചുണ്ടാക്കിയ പള്ളിയിൽ കനത്ത ചൂടിനെ തുടർന്ന് ആയിരം പേര് മരിച്ചു.😢

    • @HakkimOtp-nk3bs
      @HakkimOtp-nk3bs 4 дні тому +1

      Oommm..... N podaa ku.....

    • @hubburasool5719
      @hubburasool5719 4 дні тому

      അത് ഹജ്ജിന് സ്ഥലത്ത് വച്ചാണ് അനധികൃതമായി വന്നവരാണ് അതിൽ പെട്ടത്

    • @SS-xj6np
      @SS-xj6np 4 дні тому +2

      53ഡിഗ്രി ചൂടാണ് ഇവിടെ,

    • @shameerchalad2882
      @shameerchalad2882 3 дні тому +2

      അത് 4000 വര്ഷങ്ങള്ക്കു മുമ്പ് എബ്രഹാം പണിതതാണെന്ന് അറിഞ്ഞുകൂടാ????

    • @SalimSalim-hu2tq
      @SalimSalim-hu2tq 3 дні тому

      നീ ഏതാടാ നാറി സുനാമി വന്നപ്പോൾ ലക്ഷ കണക്കിന് ആൾകാർ സങ്കി കൾ മരിച്ചല്ലോ കൂതറെ

  • @mac-wj2vj
    @mac-wj2vj 4 дні тому +1

    Nehru raaji vekkuga

  • @user-qe8mb6fe3t
    @user-qe8mb6fe3t 4 дні тому +1

    രാം ലാലാക്ക് ഒരു കുട ചൂടാൻ പറ്റുന്നില്ലേ....

  • @arjunaj960
    @arjunaj960 3 дні тому

    Sudukalkkulla chorichil😂😂😂

  • @lalantk6475
    @lalantk6475 4 дні тому

    അന്തി ചർച്ച ഉണ്ടാകുമോ മാപ്രകളെ '

  • @jayasreepillai3792
    @jayasreepillai3792 4 дні тому

    Puthya,,,cenema,,ramante,,,ambalanadayile,,,,,chochayum,,,,,bhakthyum,,,,,,

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 4 дні тому

    Mukhya purohidhan naale jeevanode undaako aavo

  • @farsanarehman867
    @farsanarehman867 3 дні тому +1

    70 ഏക്കർ, എത്ര പാവങ്ങളുണ്ട് ഇന്ത്യ യിൽ . അവർക്കെങ്കിലും കൊടുത്തോടായിരുന്നോ, അതെങ്കിലും ഉണ്ടവുമായിരുന്നു. ഇനി ഏതായാലും നല്ല ടാർ പായ വാങ്ങി മേലെ വിരിച്ചോളി😂

  • @SameedaSameeda-xk7nl
    @SameedaSameeda-xk7nl 4 дні тому

    Aganyy veruu

    • @arjunck441
      @arjunck441 День тому

      കബയിൽ ആൾക്കാർ വെന്ത് മരിച്ചത് എങ്ങനെയാണ്

  • @sajnashareef8718
    @sajnashareef8718 4 дні тому +1

    Veruthalla രാമൻ്റെ മന്ന് തനെ ബിജെപിയെ കേ vitath

  • @AnilKumar-np2pg
    @AnilKumar-np2pg 2 дні тому +1

    ചുമ്മാ....അതിൻ്റെ കൺസ്ട്രക്ഷൻ complete ആയിട്ടില്ല...ഇനിയും മുകളിലേക്ക് floors ഉണ്ട്...പിന്നെ കോൺട്രാക്ട് L and T ആണ്...പാലാരിവട്ടം പാലം പോലെ പേപ്പറിൽ സിമൻ്റ് തേച്ചല്ല പണിയുന്നെ....reputed company anu...2025 le പണി പൂർത്തിയാവുകയുള്ളൂ. ചുമ്മാ വിഷകുപ്പിയുമായി ഇറങ്ങിക്കോളൂ....

  • @nissarpa1259
    @nissarpa1259 4 дні тому

    അമ്പലത്തിന്റെ മുകളിൽ ഒരു കുട പണിയാൻ പറയൂ ജീ യോട്

  • @user-kg1wd3nv9h
    @user-kg1wd3nv9h 4 дні тому

    നിൻറെ ചോർച്ച അടഞ്ഞോ

    • @hubburasool5719
      @hubburasool5719 4 дні тому

      വീട്ടിൽ ചോദിച്ചുനോക്കൂ മൊത്തത്തിൽ ലീക്ക് ആണല്ലോ ബിജെപിയുടെ😂

  • @cidmoosa7682
    @cidmoosa7682 3 дні тому

    നിങ്ങൾ എഴുതി വെച്ചോളൂ എന്റെ വാക്കുകൾ അവിടെ അധി ഭയാനകമായ ഭൂകമ്പം ഉണ്ടാവും എന്റെ അഭ്യർത്ഥന ഉണ്ട്‌ ഹിന്ദു മതത്തിൽ പെട്ട നല്ലവരായ ജനങ്ങൾ ആരും അവിടേക്ക് പോവരുത് ആ ക്ഷേത്രം വോട്ട് ബാങ്ക് ആണ്

  • @allofusaredead9441
    @allofusaredead9441 4 дні тому +1

    Babari masjid polichatho....ram mandir thakarthitt ondakkiya masjid 😂

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 дні тому

    അല്ലെങ്കിലും രാമന് ഒരു ക്ഷേത്രം ഉണ്ടാക്കാൻ രാമൻ മഹത്വ കാര്യം എന്താണ് ഗർഭിണിയാ പൂർണ്ണ ഗർഭിണിയായി തന്റെ ഭാര്യയെ കൊടുംകാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ച് കടന്നു കളഞ്ഞ ആളാണ് രാമൻ ഇദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിൽ ആറാം ആറു വയസ്സുള്ള സീതയെ കല്യാണം കഴിച്ച് ഗർഭിണിയായപ്പോൾ കൊടുംകാട്ടിൽ ആരോ സംശയം പറഞ്ഞതിന്റെ പേരിൽ കൊടും കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു പോന്ന ആളാണ് രാമൻ

  • @stm0404
    @stm0404 4 дні тому +4

    കോയമാരെ നിങ്ങൾക്ക് എന്താ ഇതിൽ കാര്യം

    • @SS-xj6np
      @SS-xj6np 4 дні тому +2

      അതെ അങ്ങനെങ്ങോട്ട് ചോദിക്ക്. ഇനിയും പണി തീരാനുണ്ട്...

    • @abdulsaleem229
      @abdulsaleem229 4 дні тому +1

      Palli polichu veendeduthu .kakkamaar santhoshichotte palli onnum avide varoola

    • @supermandictator
      @supermandictator 4 дні тому

      എന്നാ പിന്നെ നിൻ്റെ വീട്ടിൽ കയറി കാര്യം ചോദിക്കാം