Easy Fix for Scooter Vibration Problem | സ്കൂട്ടർ വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി

Поділитися
Вставка

КОМЕНТАРІ • 818

  • @Pathwayofvoyager
    @Pathwayofvoyager 4 роки тому +461

    ഞാനൊരു tvs ഷോറൂമിലെ സർവിസ് supervisor ആണ്.എനിക്കിത് വരെ ഈ ഐഡിയ തോന്നിയില്ലല്ലോ..സകല ntorq ഉം ക്ലച്ച് അഴിച്ചു ക്ലീൻ ചെയ്യാറാണ് പതിവ്

  • @abhinand5261
    @abhinand5261 4 роки тому +48

    എൻ്റെ വണ്ടിയിൽ ഈ പ്രശ്നം തുടങ്ങിയിട്ട് കുറെ ആയി വിഡിയോ കണ്ടപേലെ ചെയ്ത പോ സംഗതി success very thanks bro

  • @its.me.ragesh
    @its.me.ragesh 4 роки тому +226

    Le service center : ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ 😁😁

  • @faisalmmkd
    @faisalmmkd 4 роки тому +25

    എങ്ങനെയൊക്കെയോ ഈ ചാനലിൽ എത്തിപ്പെട്ടു...ഇപ്പോ പഴയ വീഡിയോസ് കുത്തി ഇരിന്നു കാണൽ ആണ് പരിപാടി.....ഒരുപാട് സംശയങ്ങൾ മാറികിട്ടി.....Super ajith Bahai...

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

    • @ravrics
      @ravrics Рік тому

      @@prashantraaz4873 hold the brake and step on the accelerator. Do two or three times

  • @kochattan1267
    @kochattan1267 4 роки тому +33

    ഹായ് അജിത്, എന്നെപ്പോലെ നിങ്ങളും ഒരു TVS ഫാനാണെന്നു തോന്നുന്നു..

  • @sasikumarraman8547
    @sasikumarraman8547 4 роки тому

    ചുരുങ്ങിയസമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരുന്നതിന് നന്ദി,പല ചാനലുകളും subscribe ചെയ്തിട്ടുണ്ട് അവിടെയെല്ലാം വലിച്ചുനീട്ടി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വളരെ ബോര്‍ ആയിത്തോന്നിയിട്ടുണ്ട്.എന്ത് ചെയ്യാം.
    വളരെ നന്ദി..

  • @shamsukoomanna1203
    @shamsukoomanna1203 4 роки тому +1

    വളരെ ഉപകാരപ്പെട്ടു . എന്റെ സ്കൂട്ടറിനും ഉണ്ടായിരുന്നു ഈ പ്രോബ്ലം, ഇപ്പോ ശരിയായി good info thankട

  • @shefeeq8207
    @shefeeq8207 3 роки тому +2

    സംഭവം pwlichootta ❤️
    Njn കുറച്ച് നാൾ ആയി vibration kond നടക്കുന്നത് ipo ok ayii thnks bro

  • @nandukrishnanNKRG
    @nandukrishnanNKRG 4 роки тому +13

    നമുക്ക് വേണ്ടി സ്വന്തം വാഹനങ്ങൾ, അതും പുതിയ വാഹനങ്ങൾ അഴിച്ചു പറക്കി, പറഞ്ഞു മനസിലാക്കി തരുന്ന.. അജിത് ബഡിക്കു ഒരായിരം നന്ദി....
    വീഡിയോയിൽ കാണിക്കുന്ന സ്ഥലം അരുവിക്കരക്കു അടുത്താണോ... ഡാമിന്റെ റിസെർവോയർ ഏരിയ.

  • @Mishab01
    @Mishab01 4 роки тому +18

    Bro,
    ബൈക്കുകളിൽ kit vibration കുറക്കുന്നതിനെ പറ്റി ഒരു video ചെയ്താൽ പലർക്കും helpful ആയേനെ.
    Anyway good video.❤❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      👍🏻

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @rojinjuliet
    @rojinjuliet 4 роки тому +34

    സ്കൂട്ടർ വൈബ്രേഷൻ മാറാനുള്ള പൊടി നമ്പറും ടെക്‌നിക്കും 😁

  • @njansanjaristreaming
    @njansanjaristreaming 4 роки тому +11

    അജിത്തേട്ടാ വീഡിയോ പൊളി ഒരു love തരണേ 💞❣️

    • @shajivv9050
      @shajivv9050 4 роки тому +2

      ഈ തകരാറ് ക്ലച്ച് ലൈനറിന്റെ സ്പ്രിംഗ് ടെൻഷൻ കമ്പനി നൽകിയത് കുറഞ്ഞുപോയത് കൊണ്ടാവാം. അതിനാലാണ് ലോ ആർപിഎമ്മിൽ ക്ലച്ച് ലോക്കായി പോകുന്നതും ഹൈ ആക്സിലറേഷൻ, ഹൈ ടോർക്ക് സമയത്ത് ലോ ആർ പി എം ഇൽ വൈബ്രേറ്റ് ചെയ്യുന്നത് സാധാരണയിലും ടോർക്ക് കൂടിയ വാഹനങ്ങൾക്കാണ് ഇങ്ങനെ വരാൻ സാധ്യത കൂടുതൽ ഇത് കമ്പനിക്ക് പരിഹരിക്കാൻ പറ്റും

  • @Jakesile
    @Jakesile 3 роки тому +2

    അജിത്ത് ഭായ് നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. ഞാൻ ഒരു automobile enthusiast ആണ് നിങ്ങളുടെ വീഡിയോകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട്... Very informative. Keep up the good work.

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @haashiiii
    @haashiiii 4 роки тому +1

    Njan try cheythu. Adipoli.Munpulla jerking ippo illa. Its 100% works😀.Thanks bro.. 😍😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      💖👍🏻💪🏻

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @skulltreaderyt5144
    @skulltreaderyt5144 2 роки тому

    Free service thernnath kond 3 pravashyam 400₹ koduth ckean akki ennittum redy ayikka ippo video kand parekshichappol sambhavam clean thanqq broo

  • @bopinpaulson8100
    @bopinpaulson8100 4 роки тому +1

    ഞാൻ വെറുതെയാണെങ്കിലും എന്റെ sr 150-ൽ രാവിലെ ചെയ്തുകൊണ്ടിരുന്ന പരുപാടി.... ഇതിനു ഇങ്ങനെയും ഉപകാരം ഉണ്ടായിരുന്നു എന്നറിയുന്നത് ഈ video കണ്ടപ്പോഴാണ്.... superb....

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @risvan2202
    @risvan2202 4 роки тому +8

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ വീഡിയോസ്

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @lijojose8295
    @lijojose8295 4 роки тому +1

    സൂപ്പർ എന്നിക്കിത് വലിയ തലവേദന ആയിരുന്നു. HONDA ഷോറൂമുകാരൻ എന്റെ കുറേ പൈസ തിന്നു.

  • @anandhu7537
    @anandhu7537 4 роки тому +2

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ..brake pad changing video cheyyamo

  • @Rakesheta
    @Rakesheta 4 роки тому +4

    I too have this problem, thanks for the information, I was planning to complain about this on my third service. No I will try this first. Thanks buddy... ❤️

  • @vishobviju8436
    @vishobviju8436 4 роки тому +3

    Bro bro യുടെ വീഡിയോസ് എല്ലാം വളരെ ഏറെ ഉപകരിക്കുന്നുണ്ട് അതു പോലെ bro ഒരു വീഡിയോ ഇടാൻ പറ്റുമോ bullet standard 350 യുടെ vibration കുറക്കാൻ പറ്റുന്ന വീഡിയോ ഇടുമോ

    • @shefin5230
      @shefin5230 4 роки тому +3

      അതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല 😂

    • @albinjames3475
      @albinjames3475 4 роки тому

      vibration illathe enthu bullet.. vibreation reducer kit kittum online il.. medichu use cheythu nokkam.. pinne air correct maintain cheyyuka.. front 22psi back 32psi. ennittu proper ayi gear matti odichu nokku.. appol vibration kurachu kuravundakum..

  • @davisvj2349
    @davisvj2349 8 місяців тому

    ഈയൊരു വീഡിയോ മുൻപ് കണ്ടിരുന്നെങ്കിൽ ഞാൻ എൻ്റെ ജൂപ്പിറ്റർ കൊണ്ട് സർവ്വീസ് സെൻ്ററിലേക്ക് പോകില്ലായിരുന്നു. അവരത് ശരിയാക്കിയുമില്ല അതും സഹിച്ച് ഞാൻ കുറെ വണ്ടി യോടിച്ചു അവസാനം എപ്പോഴോ ശരിയായി '❤ |👍

  • @Aby_wins
    @Aby_wins 4 роки тому +23

    എന്നോട് TVS ടെക്നീഷ്യൻ പറഞ്ഞത് ബ്രേക്ക് പിടിച്ച് accelerator കൊടുക്കരുത് എന്നാണ്...എനിക്കും ഇതേ problem ഉണ്ടായിരുന്നു..സർവീസ് നു കൊടുത്തപ്പോൾ clutch assembly full waranty yil maari thannu

    • @3rdvoidmen594
      @3rdvoidmen594 4 роки тому +1

      Ethoru vandikkum car or bike ithe rule follow cheyyanam

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +8

      Eppozhum cheyyan Padilla..thenju povum..but ee vibration maran workshop il ayalum clutch pad urachanu idunnath.. athilum nallath ithanu

    • @Aby_wins
      @Aby_wins 4 роки тому

      @@AjithBuddyMalayalam TVS nte TSM paranjath ntorq nte clutch assy complaint aanu.update vannittund maari tharam ennanu...angane aanu enik marikittiyath..2 months aayi

    • @aneeshsasi5589
      @aneeshsasi5589 4 роки тому +1

      @@Aby_wins maari ennu urappano

    • @jijeeshc
      @jijeeshc 4 роки тому

      Enikkum mari kitty.but ippoyum small vibration problem und

  • @jestingrg
    @jestingrg 4 роки тому

    ഒരുപാടു നാളായുള്ള ഒരു പ്രശ്നം ആയിരുന്നു... thanks dear bro

  • @shanilsulaiman6994
    @shanilsulaiman6994 Рік тому

    Ente ponnooo.. Mothalaaleee. Thanks you sooomuch 🙏🙏🙏🙏🙏🙏🙏🙏🙏helped in 2023 also🙌💪💪👍👍

  • @judejune6336
    @judejune6336 4 роки тому

    3000 km polum oodatha endey puthiya scooter le prathana thala vedhana ayerunnu ethu.. Prethekichu thauppathu ravelle odukkathey vibration annu... oru padu nanni undu ajith buddy❤️

  • @mubashirt3954
    @mubashirt3954 4 роки тому +17

    ബ്രോ engine ഓയിൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ , ഗ്രേഡ് എന്തിനാണ് , അളവ് അല്പം കൂടിയാല് എന്താണ് problem കുറഞ്ഞാൽ എന്താണ് problem എന്നൊക്കെ പറ്റി

  • @thush8574
    @thush8574 3 роки тому

    Ajith thangal valare lalithamayi ellam explain cheyunnathinu oru big thanks

  • @AK-zr1lq
    @AK-zr1lq 4 роки тому +39

    ഇത്രീം കാലം ഞങ്ങളെ പടിപ്പിച്ച മഷെ ഇങ്ങളെ മുകം ഒന്ന് കാട്ടിത്തരിം 👨‍🔧💝🌹

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      😊

    • @mhdsavad775
      @mhdsavad775 4 роки тому

      @@AjithBuddyMalayalam Dual spark plug working video +
      Explanation +എന്തുകൊണ്ടാണ് dual spark engine നിൽ ഒരു spark plug മാത്രകൊണ്ട് സ്റ്റാർട്ട്‌ ആവാത്തത്?
      Replay or make video
      സംശയങ്ങൾ ചോദിക്കാനുള്ള അവസരം ഇല്ല
      ഒരു ഇമെയിൽ id എങ്കിലും തരണം
      Request ആണ്
      But nice video i liked your video. !

    • @srnpsd
      @srnpsd 4 роки тому

      @@AjithBuddyMalayalam super bro... Suzuki Burgman street ngne und bro vandi, patumekil oru video iduo

    • @najmudheenkallai5182
      @najmudheenkallai5182 4 роки тому

      മാഷിന്റെ മുഖം ഒന്ന് കാണാൻ എന്താ വഴി?

  • @NazeebTechWorld
    @NazeebTechWorld 3 роки тому

    എത്ര വിശദമായാണ് മായാണ് നിങ്ങൾ പറഞ്ഞു തരുന്നത് താങ്ക്സ് ബ്രദർ.
    ബ്രോ ഉള്ളതു പറയാലോ നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പൊ കാണുന്നതെ ഉള്ളു നിങ്ങൾ ഈ പറഞ്ഞത് പോലുള്ള ഈ ബ്രേക്ക് പിടിച്ച് റേസ് ആകുന്നത് ഞാൻ ചെയ്യുന്നതാണ് അങ്ങനെ ചെയ്താൽ ഒരു പരിധി വരെ വൈബ്രേഷൻ ഒഴിവാകറുണ്ട് പക്ഷെ അത് കൂടുതൽ ക്ലച്ച് പ്രശ്‌നം ആവും എന്ന് വിചാരിച്ചു ഞാൻ ചില നേരത്ത് ചെയ്യാറില്ല ഇനി ധൈര്യത്തിൽ ചെയ്യലോ അല്ലെ...☺👍എൻറെ കയ്യില് സുസുക്കി ആക്സസ് 125 2016 model മോഡൽ ഉണ്ട് അതിന് ഞാൻ ഏകദേശം മൂന്നു തവണ ക്ലച്ച് ഇതേ പ്രശ്‌നത്തിന് പണി എടുപ്പിച്ചിട്ടുണ്ട് സത്യം പറഞ്ഞാൽ സർവീസ് സെന്ററിലെ ആളുകൾക്ക് പോലും ഈ പ്രശ്‌നം പരിഹരിക്കാൻ ആകുന്നില്ല എന്നാണ് എനിക്ക് മനസിലായത് ഇങ്ങനെ വൈബ്രേഷൻ കൂടി കൂടി 3 തവണയും വഴിയിൽ വണ്ടി stuck ആയി നിക്കുന്ന ധുര അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്, എന്നിട്ടും ഇപ്പോഴും ഈ വൈബ്രേഷൻ പ്രശ്നം ഇതുവരെ സോൾവ് ആയിട്ടില്ല പ്രതേകിച്ചു ഒരു സൈഡിലേക്കുള്ള കയറ്റതൊക്കെയാണ് ഇത് കൂടുതൽ ഫീൽ ചെയ്യുന്നത് പിന്നെ കുറെ സമയം വണ്ടി നിർത്തിയിട്ട് പിന്നെ എടുക്കുമ്പോളും ഈ വൈബ്രേഷൻ ഉണ്ടാവാറുണ്ട് എന്താണ് ബ്രദർ ഇതിനൊരു ശാശ്വത പരിഹാരം ഒന്ന് പറയണേ...🙏

  • @princechacko2585
    @princechacko2585 3 роки тому

    എന്റെ വണ്ടിക്കു ഉണ്ടാർന്നു ഇപ്പൊ ചെയ്യ്തു set ആയി thanks broo

  • @skyline4821
    @skyline4821 4 роки тому +1

    വളരെ പ്രയോജനമുള്ള വീഡിയോകൾ ചേട്ടൻറെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @arunmonc.t5214
    @arunmonc.t5214 4 роки тому +4

    ശാസ്ട്രീയപരമായ വശം കൂടി പറഞ്ഞു തന്നു കൊണ്ടുള്ള ടിപ്പ്... പൊളിച്ചു

  • @yadhukrishnamk5066
    @yadhukrishnamk5066 4 роки тому +2

    Usefull, same problem undayirunnu

  • @bikersdoc1272
    @bikersdoc1272 3 роки тому

    Ajith bro ആക്ച്വലി ഈ ക്ലച്ച് ഷൂ എമരി പേപ്പർ വെച്ച് ക്ലീൻ ചെയ്ത് ഇട്ടാൽ താൽക്കാലികമായി മാത്രമേ ഇത് മാറുള്ളു. കുറച്ചു ഓടിക്കഴിഞ്ഞാൽ പിന്നേം ഇത് വരും. താങ്കൾ പറഞ്ഞ പോലെ ഇത് ക്ലച്ച് ഷൂ ക്ലച് ഔട്ടർനു കറക്റ്റ് ആയി എൻഗേജ് ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. പ്രോബ്ലം എന്നെന്നേക്കുമായി മാറണമെങ്കിൽ ക്ലച്ച് ഷൂ സെറ്റ് ഫുൾ ആയി ഡിസ്മാൻഡിൽ ചെയ്ത് ക്ലച്ച് ഷൂ ഫിക്സ് ആയി നിൽക്കുന്ന കുറ്റിയിൽ അല്പം ഗ്രീസ് ആക്കി ഇട്ട് നോക്കു. അതായത് ക്ലച്ച് നമ്മൾ അഴിക്കുമ്പോൾ തന്നെ ഇത് ആ കുറ്റിയിൽ ടൈറ്റ് ആയി ഇരിക്കുന്നത് കാണാം അത് കൊണ്ടാണ് ഇത് ശരിയായി എൻഗേജ് ആവാത്തത്. ഇത് ഞാൻ ചെയ്തു നോക്കിയ കാര്യം ആണ്.

  • @shakkeerahammed1840
    @shakkeerahammed1840 4 роки тому

    Theerchayaayum ee vedio kure perku upakaaramaakum
    Thanks this vedio

  • @godisagamer5576
    @godisagamer5576 4 роки тому +1

    Thanks brother. Enikku ithu valare useful aayi.

  • @Espada42
    @Espada42 3 роки тому

    Njan service adakkam kodthu oru karyam indayilla , ningal pwoli annu macha ippo full sett *No Viberation*

  • @muhammedmuhsin2381
    @muhammedmuhsin2381 4 роки тому +1

    Thanks ajitheetta, ente ntorqkkinumulla same prashnamaann eppo pariharam kittiyath.

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому

    ചേട്ടാ വേരിയറ്റർ ക്ലച് ബല്ല് ഇതു ഈസി ആയി ലുസ് ചെയ്യാൻ വേണ്ട ടൂൾസ് അതിന്റെ പേര് ഇത് എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടുമോ. വീഡിയോ സൂപ്പർ 👍

  • @ഹരിവരാസനം-ത4ദ

    കിടു സൗണ്ട് അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യനാണ് ഇങ്ങൾ അജിത്ത് ബ്രോയ്

  • @kuttappanbeneasseril5
    @kuttappanbeneasseril5 4 роки тому +1

    Thank u ,poratte kuduthal aruvukal

  • @sadiquesadi1794
    @sadiquesadi1794 4 роки тому

    Bro ningal video cheyyanam ellarum big rewi aanu but your rewie and mechanic full support

  • @aromal.a3460
    @aromal.a3460 3 роки тому +1

    Thanku so much my ntorq main problem vibration annu helpful video

  • @abhijithkannan3673
    @abhijithkannan3673 4 роки тому

    Very useful video, same problems und vandikk

  • @sarathsarathchandran7834
    @sarathsarathchandran7834 4 роки тому

    Ajith bro ഇപ്പൊ tvs മാത്രം ഉള്ളു അല്ലെ. എനിക്ക് അങ്ങനെ തന്നെ വിവരണം ഒകെ നാനായിട് ഉണ്ട്. നല്ല ഒരു ഇൻഫർമേഷൻ തന്നതിൽ thanks bro

  • @monusmonus9645
    @monusmonus9645 4 роки тому

    👍👍👍👍👍100ശതമാനം പ്രയോജനപ്പെട്ടു ബ്രോ. Thags.

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 4 роки тому

    Ente diokkum same problem ond ajith bronte scooter engine work cheyyunna video kandappol thanne enikk ekadesham prashnam enthanenn pidi kitti pakshe athinte solution ippozhan ariyaan saadichath
    Thanks for the information ❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      👍🏻

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @saifuashiq57
    @saifuashiq57 3 роки тому

    Thanq bro.. kore kalamyai njaan varshapill kanikkunnu.. ella padsgalum matti ennittum vibeaion igane kore cyash poyi veruthe varshappil kodnnd pogum avrath aychnokkum pinnalum oruaycha kazhibol pinnalum thudaghum... ippolalle ithinte tteknolagi massilayath... thanq somach broo... 🤙🤙🤙

  • @anandkp6092
    @anandkp6092 4 роки тому

    Good information. Inganeyullaa nallanalla arivukalkkai kaathirikkunnu

  • @devarajanss678
    @devarajanss678 4 роки тому +4

    നല്ല വീഡിയോ..'' നന്ദി

  • @jefinfrancis
    @jefinfrancis 4 роки тому

    Thanks bhai ente vandikk same problem aanu worshopil kodukkan irikkarnnu njan ee tip onnu cheythu nokkate

  • @abdulmanafadvocate2104
    @abdulmanafadvocate2104 2 роки тому

    Ajith Eatta,
    Activa 6G 2 Days before eduthu, 100 Kms aayullu., Front jerking undu nallapole.

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 роки тому

    kore kalam aayi scooterinte ithupole ulla vdo therayannathu innanu kittiyathu. enthayalum nalla mattam ind eniki valare athikam upakrapettu .

  • @shakkircp1433
    @shakkircp1433 4 роки тому

    Oru samayath thaniye ithupole kooduthal race aayirunnu tyre kondact illathe (vellam cvt baagath aayathukondakam ) athinu shesham vandi smooth aayirunnu....👍

  • @sreejithsreejith6183
    @sreejithsreejith6183 4 роки тому

    Thanks bro I have this problem in Honda activa 3g its very helpful for me

  • @abindas003
    @abindas003 4 роки тому

    Thanks bro...❤
    Ethra kaalamaayittulla oru samsayamaanennariyo ith..😁
    Onn cheyth nokkanam👍

  • @sarathpv401
    @sarathpv401 4 роки тому

    Ajith etta..... Adipoli aayind... Great Information

  • @muhammednaijun
    @muhammednaijun 4 роки тому +9

    Very useful ♥️♥️
    Thanks bro..
    By the way I ve a question
    1)Tvs Ntoq(base variant) inte right side mirror vibrate aakunund, rear side vehicles ithiloode kanan pattatha avastha, bro vlogil paranjathu thanneyano ithum ulla solution?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +3

      Ithavilla..kandale ariyan pattu.. service center il kanikkoo

  • @vijithts4518
    @vijithts4518 4 роки тому

    Thanku.. ente ntroq same problem thanne cheythu nokkam 👍👍

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @munaverbadhusha
    @munaverbadhusha 2 роки тому +2

    എന്റെ മോനെ സൂപ്പർ😍😍😍😘😘

  • @nishabkarayiljabbar5325
    @nishabkarayiljabbar5325 4 роки тому

    Cylinder sleeve installation & boring ne patti oru video cheyyamo

  • @lintovinson6662
    @lintovinson6662 3 роки тому

    എനിക്കും ഉപകാരപ്പെട്ടു
    Tnx bro

  • @omarnawafbasheer2359
    @omarnawafbasheer2359 3 роки тому

    Thanks bro. Ichiri petrol overflow aayi..but jerk poyi👍

  • @devadathpm7509
    @devadathpm7509 4 роки тому

    Ende Dio ku....ee prblm ind. Cheydh nokate. Thank you.

  • @ebinsunny9595
    @ebinsunny9595 4 роки тому

    Bro edhe problem enikk unadayrunnu egane sheriakum ennu noki erikuvayrunnu thanks❤🌹😊 bro

  • @ghost4613
    @ghost4613 4 роки тому +1

    😊👍 I also have Ntorq
    Thanks for Video 😊👌👍

  • @mhdsavad775
    @mhdsavad775 4 роки тому

    Dual spark plug working video +
    Explanation +എന്തുകൊണ്ടാണ് dual spark engine നിൽ ഒരു spark plug മാത്രകൊണ്ട് സ്റ്റാർട്ട്‌ ആവാത്തത്?
    Replay or make video
    സംശയങ്ങൾ ചോദിക്കാനുള്ള അവസരം ഇല്ല
    ഒരു ഇമെയിൽ id എങ്കിലും തരണം
    Request ആണ്
    But nice video i liked your video. !

  • @aslamps3709
    @aslamps3709 4 роки тому

    Bro.. car നെ കുറിച്ചും ithpole അനിമേഷൻ vech videos cheyyumo.. pls.. topic m ആവും.. broik veiws m ആകും.... waiting ❤️❤️

  • @nibinrnair2540
    @nibinrnair2540 4 роки тому

    Same problem എന്റെ Ntorq നും.... try ചെയ്ത് നോക്കാം 😊

  • @bsarun6162
    @bsarun6162 4 роки тому

    Fully synthetic, semi synthetic, mineral oil ivayude benefits, use .. oru video cheyumo ajith ettaa

  • @rahulrz3579
    @rahulrz3579 11 місяців тому

    Ithevdunn varunn ningakk ingnathe budhi😮🔥🔥namich anna

  • @arunsai6838
    @arunsai6838 4 роки тому

    Asaaney ente n totqinum same issue undarunu. Apozhanu e video vanath.. ipo sett aanu..

  • @eliyasdgl
    @eliyasdgl 2 роки тому

    you are a genius excellent idea..

  • @ddock7109
    @ddock7109 4 роки тому

    Instagram ൽ ഞാൻ ഒരു വലിയ message അയച്ചിട്ടുണ്ട്. എന്റെ ബൈക്ക് ന് ഇതുപോലെ ഒരു complaint ഉണ്ട്. ഇന്നേ വരെ ആർക്കും വന്നിട്ടില്ല എന്ന് തോന്നുന്നു. ബൈക്ക് Yamaha MT-15

  • @jithinvm3686
    @jithinvm3686 3 роки тому

    Onnum parayanilla super idea

  • @vinuasok1
    @vinuasok1 4 роки тому +2

    Very useful tip bro, Ntorq ന്റെ സ്റ്റാർട്ടിങ് ട്രബിൾ ഒരു തലവേദന തന്നെ ആണ് ,വല്ല പൊടിക്കൈയും ഉണ്ടോ? സർവീസ് ചെയ്യുമ്പോ ഷോറൂമിൽ പറഞ്ഞു മടുത്തു ...

    • @fazilsha.
      @fazilsha. 4 роки тому +2

      എനിക്കും ഉണ്ടായിരുന്നു ബ്രോ ഷോറൂമിൽ ഉള്ളവർക്കും അതിന്റെ പ്രോബ്ലം അറിയില്ല അവസാനം ഞാൻ തന്നെ കാർബേറ്റർ ഒന്ന് അഡ്ജസ്റ്റ് ചെയ്തു നോക്കി ഇപ്പൊ രാവിലെ ഒക്കെ ഒറ്റ കിക്കിൽ സ്റ്റാർട്ട് ആവും

    • @ajeshsugathan8484
      @ajeshsugathan8484 4 роки тому +1

      Air സ്ക്രൂ ട്യൂൺ ചെയ്താൽ മതി

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Carb tune ചെയ്തു നോക്കൂ

    • @vinuasok1
      @vinuasok1 4 роки тому

      Ajesh Sugathan tnks

    • @vinuasok1
      @vinuasok1 4 роки тому

      Ajith Buddy Malayalam , tnks buddy

  • @letgo3104
    @letgo3104 3 роки тому +1

    എൻ്റെത് ഒരു വെസ്പാ 150 സി സി ആണ് 40 കി മീ മുകളിൽ പോകുമ്പോൾ റിയർവ്യൂ മിറർ വിറയൽ ഉണ്ടാകും മാറ്റാൻ ഒരു വഴി പറഞ്ഞു തന്നാൽ വളെര ഉപകാരം.

  • @abhijithajikumar2347
    @abhijithajikumar2347 4 роки тому +1

    Thank you buddy. Enikum ee problem und. 💓

  • @praveenkumarv50
    @praveenkumarv50 4 місяці тому

    Ajith can we add any sponge filter for intake of cvt cooling system

  • @renjusoman4391
    @renjusoman4391 4 роки тому

    കിടു വോയ്‌സ്, and nice explanation...

  • @evababyshow1574
    @evababyshow1574 3 роки тому

    Same prashnam, nale try chyth nokanam

  • @localriderkerala
    @localriderkerala 4 роки тому +4

    വേറെ ലെവൽ ബഡ്ഡീ ❤❤

  • @arifkhan-yc3px
    @arifkhan-yc3px 4 роки тому

    Nissan 2004 2005 model tipper engine repair video cheayyavo

  • @asrayaachu2632
    @asrayaachu2632 2 роки тому

    Honda dio ഓടിക്കുമ്പോൾ ഒരു 50 to 55 etheett just ഒന്ന് കൈ വിട്ടു നോക്കുമ്പോൾ വല്ലാതെ skid ആവുന്നു front tyre thazhanjittilla 2.5 years aayi വണ്ടി എടുത്തിട്ട് front tyre മാറ്റേണ്ടി വന്നിട്ടില്ല 25000 km ഓടിയ വണ്ടി ആണ്

  • @noorjahanpk7986
    @noorjahanpk7986 3 роки тому

    It worked for me. Thanks ajith

  • @yrcreationyahya3307
    @yrcreationyahya3307 4 роки тому +1

    Thanks bro
    Same sound in my entourq

  • @eliyasdgl
    @eliyasdgl 2 роки тому +1

    CVT engine riding tips and maintenance for long life please..

  • @maheshkrishnan2298
    @maheshkrishnan2298 3 роки тому

    HEMI engine ne pati oru video chaiyumo

  • @Ai.readers
    @Ai.readers 10 місяців тому

    എൻ്റെ ഫാദർ ൻ്റെ വണ്ടിക്ക് ഉണ്ട് same problem, 3k ആണ് പറഞ്ഞത് നന്നാക്കാൻ
    Top gear ൽ ഇട്ട് വണ്ടി പതുക്കെ പോവുന്ന പോലെ

  • @abdullashamil2729
    @abdullashamil2729 3 роки тому

    Bro what a great full idea... Thanks bro

  • @amalbabz
    @amalbabz 4 роки тому +1

    bro oru fuel injection motor cycle full wire connection diagram video chyuoo

  • @fahadmishal-nf9qu
    @fahadmishal-nf9qu 4 роки тому

    Igaloru killadi thanne😍

  • @CubeTitles
    @CubeTitles 4 роки тому +25

    ACTIVA ee problem ulla aarelum undo... ???

    • @mind_blower3825
      @mind_blower3825 4 роки тому

      Start aakkumbo thott virayala ippo

    • @mechvlog
      @mechvlog 4 роки тому +2

      ആക്ടിവയിലാണ് ഈ പ്രോബ്ലം കൂടുതൽ ഉള്ളത്, യമഹയിൽ തീരെ ഇല്ലാത്തതും

    • @abhiramrs9035
      @abhiramrs9035 4 роки тому

      honda irakkunna clutch EXEDY ennu paranjittoru brandinteth aan bro, aa exedy clutch matti FCC/ASK brandinte clutch vangi ittal aa preshnam maarum

    • @Harishhari-jn4zq
      @Harishhari-jn4zq 4 роки тому

      und

    • @mujeebnk6608
      @mujeebnk6608 4 роки тому +1

      2009 model and 2020 bs6 model honda activa no vibration ..

  • @karthikc6350
    @karthikc6350 4 роки тому

    Thankyou bro.... I always waiting for your videos😇😇🥰

  • @noilrodrigues1483
    @noilrodrigues1483 2 роки тому

    Activa vandi peru mathram branded. But ippozhath Activa and Deo orupaadu complaints. Dont purchase Honda new scooters. Old Honda is better. Old Activa yil oru KIRI KIRI sound in Belt drive. Showroom kaanichu. No raksha. Avarkku solve cheyyan pattinnilla

  • @glyden0077
    @glyden0077 4 роки тому

    This technique is useful bro tnq for sharing this idea

  • @alonemusk6297
    @alonemusk6297 4 роки тому +1

    Bro suction stroke എന്നു പറഞ്ഞാൽ എന്താണ്
    ഒരു detail വീഡിയോ ചെയ്യാമോ

  • @amalak9037
    @amalak9037 4 роки тому +2

    Super video keep going katta support👏👏👏👏

    • @prashantraaz4873
      @prashantraaz4873 2 роки тому

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @sujithvijayan3106
    @sujithvijayan3106 4 роки тому

    CDI unit function ne patti oru video..