Це відео не доступне.
Перепрошуємо.

നമ്മുടെ യുവജനങ്ങൾ രാജ്യം വിട്ടു പോകുന്നത് അപകടകരമായ സ്ഥിതി - Mar. Joseph Kallarangatt

Поділитися
Вставка
  • Опубліковано 19 жов 2022
  • Topic - നമ്മുടെ യുവജനങ്ങൾ രാജ്യം വിട്ടു പോകുന്നത് അപകടകരമായ സ്ഥിതി
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 125

  • @anildevasia7093
    @anildevasia7093 Рік тому +44

    സഭാ തങ്ങുളുടെ വിശ്വാസികളുടെ അഭ്യസ്ത വിദ്യാരായ മകൾക്ക് സഭയുടെ സ്ഥാപനങ്ങ ളിൽ നല്ല ജോലി കൊടുക്കാനും, psc, bank, സിവിൽ സർവീസ് മേഖല കളിൽ സൗജന്യം മായി കോച്ചിംഗ് സെൻ്റർ തുട ങ്ങനും സഭാ അധികാരികൾ തയാർ ആകണം. ഇനി വൈകരുത്.

    • @abrahammanalel241
      @abrahammanalel241 Рік тому +2

      I support this suggestion.

    • @dalysaviour6971
      @dalysaviour6971 Рік тому +2

      ✨👌
      ഈ suggestion സത്യത്തിൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ നല്ലൊരു solution തന്നെയാണ്❕

    • @churchlaity9576
      @churchlaity9576 Рік тому

      Pala Civil Service coaching centre was established years before and they are pioneered in that

  • @skjkv2429
    @skjkv2429 Рік тому +7

    Bishop JOSEPH🙏💯💯💯💯✅💖💗 കാലത്തിനു മുമ്പേ സഞ്ചരിച്ച പ്രവാചകൻ ...... പിതാവിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ......

  • @womensarea4792
    @womensarea4792 Рік тому +32

    കേരളത്തിൽ കുറച്ചുനാൾ കഴിഞ്ഞാൽ പ്രായമായ മാതാപിതാക്കളെ മാത്രം കാണാം. പള്ളിയിലും നാട്ടിലും ഈപ്പോൾ യുവജനങ്ങൾ ഇല്ല .

    • @martintherattil1739
      @martintherattil1739 Рік тому

      എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു ?

  • @jjplathottam
    @jjplathottam Рік тому +9

    അഭിവന്ദ്യ പിതാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.... അഭിവന്ദ്യ പിതാവിനെ ഓർത്തു അഭിമാനിക്കുന്നു.....

  • @jinsjoseph5713
    @jinsjoseph5713 Рік тому +39

    വിദേശത്തു പോകാനാവശ്യമായ വിവിധ തരം പരീക്ഷകൾ പാസ്സാക്കിത്തരണമേ എന്നതാണല്ലോ എല്ലാ ധ്യാനകേന്ദ്രങ്ങളുടെയും മധ്യസ്ഥ പ്രാർത്ഥനകളുടെയും നൊവേനകളുടെയും ഏറ്റവും വലിയ നിയോഗം.

    • @josephjoe644
      @josephjoe644 Рік тому +3

      എങ്കിൽ ഇനി മുതൽ PSC ക്ക് reservation ശരിയാക്കിത്തരണന്നു പ്രാർത്ഥിക്കാം..

    • @user-rx2sh7iv3s
      @user-rx2sh7iv3s Рік тому +2

      പ്രാർത്ഥിക്കരുത് എന്ന് പറയാൻ പറ്റുമോ

    • @jinsjoseph5713
      @jinsjoseph5713 Рік тому +2

      @@josephjoe644 റിസർവേഷൻ ഇല്ലാതെ തന്നെ ധാരാളം ക്രിസ്ത്യാനികൾ ഗവണ്മെന്റ് സർവീസിൽ മുൻപും ഇപ്പോഴും കേറുന്നുണ്ടല്ലോ.

    • @mathewjoseph4021
      @mathewjoseph4021 Рік тому

      Yes

    • @donythomas7498
      @donythomas7498 Рік тому

      Aaaa Prathana aaanu Eppol Karthaave Ettavum koooduthal Kelkkunnath

  • @rojasmgeorge535
    @rojasmgeorge535 Рік тому +8

    ഒരു ജോലി സ്കൂളിൽ കിട്ടണമെങ്കിൽ എത്ര ലക്ഷം കൊടുക്കണം എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് 😭10ലക്ഷം മുതൽ 25ലക്ഷം വരെ കുഞ്ഞാടുകൾ കൊടുക്കണം.. എല്ലാം പണം നടത്തും ഇന്ദ്ര ജാല പ്രകടനങ്ങൾ.... 😭😭💕

    • @josekuttythomas7860
      @josekuttythomas7860 Рік тому +3

      പാലാ രൂപതയിൽ വാങ്ങുന്നില്ല.

  • @womensarea4792
    @womensarea4792 Рік тому +23

    ഈ കാലഘട്ടത്തിന്റെ പ്രാവചകനാണ് കലറങ്ങാട്ട് പിതാവ് 🔥🔥

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave njangalkk eppozhum nalla manasamadhanavum.santhoshavum.nalgi Ange anandhakripayal ethrayum.vegam nalgi njangale kathuparipalikyane

  • @vivette9195
    @vivette9195 Рік тому +2

    👍👌🙏🙏🙏👏👏Very great.Word of God is given the importance Real teachings of the Church .🙏👍

  • @TomCheriankunnel
    @TomCheriankunnel Рік тому +12

    ഇതൊക്കെ പണ്ടേ ആലോചിക്കേണ്ടത് അയിരുന്നു പിതാവേ ഇനി വിലപിച്ചിട്ടു കാര്യം ഇല്ല

    • @mathewjoseph4021
      @mathewjoseph4021 Рік тому

      Literally nothing (they do for them)again misleading the RCSC poor people pls thanks again and again thanks

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave njangalkke eppozhum nalla manasamadhanavum santhoshavum Ange kripayal nalgi njangale ethrayum vegam kathanugrahikyane

  • @shajuantony8462
    @shajuantony8462 Рік тому +7

    സഭക്ക് ഇതിൽ നല്ല ഒരു പങ്കുണ്ട്

  • @abrahammanalel241
    @abrahammanalel241 Рік тому +4

    Kerala is mainly an agricultural economy. Therefore church should give education to the young students in agricultural fields. Food materials and consumable goods can be produced and marketed on a cooperative basis.

    • @jollydominic8489
      @jollydominic8489 Рік тому

      One cannot expect much income from agriculture field. Seek jobs in Industrial sector.

    • @martintherattil1739
      @martintherattil1739 Рік тому

      @@jollydominic8489 is there a.good industry ?

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave njangalude Ella vidha niyogangalum ethrayum vegam sadhichutharane

  • @womensarea4792
    @womensarea4792 Рік тому +13

    എല്ലാ ധ്യാന കേന്ദ്രങ്ങളിലെയും ഇപ്പോഴത്തെ പ്രാർത്ഥന oet,
    ILTES ജയിപ്പിക്കണമെ എന്നാണ്.

    • @shajiantony2820
      @shajiantony2820 Рік тому

      Women's area....അതും ഇതും തമ്മിൽ എന്താണ്.. അർത്ഥം ആകുന്നതേ.. ധാനകേന്ദ്രങ്ങളിൽ.. വിശ്വാസികൾ.. അവരുടെ ആവശ്യങ്ങൾ ദൈവത്തോടെ പ്രാർത്ഥിക്കും.. അതിനു ധ്യനകേന്ദ്രത്തിലെ ഗുരുക്കന്മാരും.. അവിടെ സേവനം ചെയ്യുന്ന അൽമായരും ഉത്തരവാദികൾ അല്ലാ.. പ്രബുദ്ധ കേരളത്തിലെ വിവരം ഇല്ലത്തെ womens area... നിനക്കെ ബാപ്പ ഇല്ലേ.. ബാപ്പയുടെ പേരേ ഇട്ടാൽ നാട്ടുകാരെ.പിടിച്ചു നിന്നെ പെരുമാറുമായിരിക്കും.. നിന്റെ ഉമ്മയോട് നേരത്തെ ചോദിച്ചു വച്ചേരെ.... അങ്ങനെ എങ്കിലും.. നിന്റെ തന്തേ അറിയാമല്ലോ... എരപ്പാളി..

    • @martintherattil1739
      @martintherattil1739 Рік тому +1

      പ്രാർത്ഥന മാത്രമല്ല സാക്ഷ്യവും ഉണ്ട്

    • @josjourney3141
      @josjourney3141 Рік тому +1

      Correct

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magalude thannishttavum dhoorthum ethrayum vegam nirthugayum avalude jolisthalathe Ella vidha kashttappadugalum ethrayum vegam Ange anandhakripayal Matti avalkke avide nalla comfortum safeum. akki avale eppozhum kathuparipalikyugayum cheyyane

  • @gapps2611
    @gapps2611 Рік тому +15

    ആഗ്രഹം കൊണ്ട് പോകുന്നത് അല്ല... ഒരു നിവൃത്തിയും ഇല്ലാത്ത കൊണ്ടു ആണ്... അതിനു എന്തു ആണ് പരിഹാരം?

    • @rajanpd3745
      @rajanpd3745 Рік тому +2

      ഇവന്മാരുടെ വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ കുട്ടികൾ ജോലിക്ക് അപേക്ഷിക്കുമ്പോൾ കോഴ ആവശ്യപ്പെട്ടു അവരെ തള്ളുന്ന സ്വഭാവം ഇവന്മാർ നിർത്തണം.
      ആശുപത്രികളിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ശമ്പളം കൊടുക്കില്ല. അവരെ പഠിപ്പിക്കാനുള്ള പ്രോത്സാഹനം കൊടുക്കില്ല എന്നിട്ട് ഇവന്മാർ കിടന്നു കരയുന്നു. കേരളം ഇനി വീടുകളുടെ ശവപറമ്പായി ഉടൻ തന്നെ മാറും. തീർച്ച 🙏🙏

  • @palapadickallukose4275
    @palapadickallukose4275 Рік тому +3

    1970 കൾക്കു ശേഷം സഭക്ക് പറ്റിയ വീഴ്ചകൾ ഇപ്പോൾ മനസ്സിലാക്കുന്നതുപോലെ ഇപ്പോഴുള്ള വീഴ്ചകൾ 2050 നു ശേഷം മനസ്സിലാകും പിന്നെ തിരുത്താൻ വളരെബുദ്ധിമുട്ടേണ്ടി വരും . സ്ഥാപനവത്കരണത്തിനു അല്പം നിയത്രണം വെച്ചിട്ടു വിശ്വാസികളുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള നടപടികൾക്കു ഊന്നൽ കൊടുക്കേണ്ട സമയം അതിക്രമിച്ചു . അതുപോലെ സമൂഹത്തിന്റെയും ഭരണാധികാരികളുടെയും സ്വീകാര്യതക്കുവേണ്ടി വിശ്വാസത്തിനും ക്രൈസ്തവതക്കും നിരക്കാത്ത കാര്യങ്ങളിൽനിന്നു അകന്നു നിൽക്കാൻ വേണ്ട ആർജവം കാണിക്കണ്ടിയിരിക്കുന്നു . നമ്മുടെ വിശ്വാസവുമായി യോചിച്ചുപോകാത്ത സമൂഹങ്ങളുമായുള്ള നീക്കുപോക്കുകൾ ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ പിന്നീട് വളരെ ദുക്കികേണ്ടിവരും .യെഥാർത്ഥ ദൈവവിശ്വാസികൾ ദാരിദ്ര്യത്തെ പേടിക്കില്ല . ദാര്യദ്രത്തെ പേടിക്കാത്തവർ അവരിലൂടെ ലോകത്തേക്ക് അയക്കപ്പടുന്ന കുട്ടികളെ സ്വീകരിക്കാതിരിക്കില്ല . അതുപോലെ തങ്ങളുടെ കുട്ടികളുടെവിവാഹമോ മറ്റു ജീവിതാന്തസ്സുകളോ സാമ്പത്തികവുമായി ബെന്ധപെടുത്തി താമസിപ്പിക്കകയോ മാറ്റം വരുത്തുകയോ ചെയ്യുകയില്ല . പക്ഷെ ഈ കാര്യങ്ങളിൽ 'ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കുന്നവർ ' ചെയ്യുന്നത് തെറ്റാണെന്നു ഇനി എന്നു മനസ്സിലാക്കുമോ ആവോ .

  • @creditrisk6398
    @creditrisk6398 Рік тому

    കേരളത്തിലെ കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനം രണ്ട് കാര്യങ്ങൾ ചെയ്തു. ആദ്യത്തേത് നല്ലതാണ്, രണ്ടാമത്തേത് കേരളത്തിലെ കത്തോലിക്കർക്ക് ദോഷകരമാണ്. ഒന്നാമതായി, നല്ല കാര്യം ബൈബിൾ വായിക്കാനും മദ്യം ഒഴിവാക്കാനും കൂടുതൽ പ്രാർത്ഥനകൾ നേടാനും ഇത് സഹായിച്ചു എന്നതാണ് ... രണ്ടാമത്തേത്, കരിസ്മാറ്റിക് ധ്യാനങ്ങൾ കത്തോലിക്കരുടെ മനസ്സിലും തലച്ചോറിലും സംശയങ്ങളും ഭയങ്ങളും ഉണ്ടാക്കുന്നു എന്നതാണ്. മുൻകാലങ്ങളിൽ, കത്തോലിക്കർ അവരുടെ നിശ്ചയദാർ ,്യത്തിനും മലബാർ കുടിയേറ്റത്തിലേക്ക് നയിച്ച ആത്മവിശ്വാസത്തിനും ബിസിനസ്സിലെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും മത്സരം നേരിടുന്നതിനും പേരുകേട്ടതാണ് ... എന്നാൽ 1990 മുതൽ, ഭയം, നിഷ്ക്രിയത്വം, ആത്മവിശ്വാസക്കുറവ് എന്നിവ ബിസിനസിനെ മത്സരാധിഷ്ഠിതമാക്കി ... ബിസിനസ്സ്, രാഷ്ട്രീയം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിന്നിൽ ... അവിവാഹിതരായ, തൊഴിലില്ലാത്ത യുവാക്കളും മധ്യവയസ്കരായ ആളുകളും ഇപ്പോഴും പ്രാർത്ഥനയെ ആശ്രയിക്കുന്നു, ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചലനാത്മക (ACTION ORIENTED) നടപടികളല്ല ... 'നിലവിളിക്കുന്ന തരത്തിലുള്ള കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾക്ക് മുമ്പ്', ധ്യാനം എല്ലായ്പ്പോഴും ശാന്തവും ശാന്തവുമായ സ്വയം പ്രതിഫലനമായിരുന്നു അത് കൂടുതൽ ഉപയോഗപ്രദമായിരുന്നു
    മറുവശത്ത്, 1990 മുതൽ കേരള മുസ്‌ലിംകൾ കൂടുതൽ ആക്രമണാത്മകവും ബിസിനസ്സിലും രാഷ്ട്രീയത്തിലും ഉറച്ചവരായിത്തീർന്നു .... അവർ 1980 കളിൽ മാത്രമാണ് എംഇഎസ് ആരംഭിച്ചത്, ഇപ്പോൾ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിൽ മുന്നിട്ടുനിൽക്കുന്നു. മുസ്ലീങ്ങൾ ഇപ്പോൾ ക്രിസ്ത്യൻ ശക്തമായ ഇടങ്ങളിൽ വിജയകരമായി ബിസിനസ്സ് ആരംഭിച്ചു, കാരണം അവർ കൂടുതൽ മത്സരാധിഷ്ഠിതരാണ്, അതേസമയം കേരള ക്രിസ്ത്യൻ സമൂഹത്തിന് അത്തരം മേഖലകളിൽ മത്സരശേഷിയും ബിസിനസ്സും നഷ്ടപ്പെട്ടു ... മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്ന അതിനെതിരെ സംസാരിക്കാൻ, മാധ്യമങ്ങൾ ഭയപ്പെടുന്നു (ചിലപ്പോൾ സ്നേഹത്തെക്കാൾ ഭയം...is better)... എന്നാൽ കേരള ക്രൈസ്തവ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു ബിഷപ്പ് പറയുമ്പോൾ, മാധ്യമങ്ങൾ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നു ... നമ്മൾ കരിസ്മാറ്റിക് പഠിപ്പിക്കലുകൾ/ധ്യാനങ്ങൾ മാറ്റേണ്ടതുണ്ട്, ക്രിസ്തീയ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും
    നാളുകളിലേക്ക് തിരികെ പോകണം ... .... .. Pala ബിഷപ്പിനും എല്ലാ ധീരരായ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുo എല്ലാ പിന്തുണ... St Mathew അദ്ധ്യായം 11, Verse 12-15 അനുസരിച്ച് വചനം പ്രചരിപ്പിക്കു

  • @HariKrishnanMsw
    @HariKrishnanMsw Рік тому +2

    സ്വന്തം ഉപജീവനമാർഗം തേടി പോകുന്നവരുടെ പ്രയാസം മറ്റുള്ളവരുടെ ചിലവിൽ ജീവിച്ചു പോകുന്നവർക്ക് മനസ്സിലാകൂല.....

  • @womensarea4792
    @womensarea4792 Рік тому +11

    കേരളത്തിൽ ക്രിസ്ത്യാനികൾ ഇല്ലാതാക്കും.

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave njangalude kainoorile sthalavum veedum ethreyum vegam nalla vilaykke vittu pogan.kropayegane

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave njangalude kainoorile sthalavum veedum ethrayum vegam nalla vilaykke vittupogan kripayegane

  • @shajuantony8462
    @shajuantony8462 Рік тому +1

    പാവങ്ങൾ അൽമായർ 😘😘

  • @sebastianpalakunnel5822
    @sebastianpalakunnel5822 Рік тому +5

    വൈകിപ്പോയി ഈ തിരിച്ചറിവ് . സമ്പത്തിന് ഒന്നാം സ്ഥാന കൊടുക്കുമ്പോൾ വിശ്വാസവും പാരമ്പര്യവും വഴി മാറി കൊടുക്കുന്നത് സ്വഭാവികം. കുട്ടികളെ പിടിച്ചു നിർത്താൻ ഒന്നും ചെയ്യാതെ , വ്യക്തമായ മുന്നൊരുക്കങ്ങൾ ചെയ്യാതെ വിലപിച്ചിട്ട് എ ന്തു പ്രയോജനം'. രാഷ്ട്രീയത്തിലും വിശ്വാസ ജിവിതത്തിലും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും വിളയാട്ടങ്ങൾ നടക്കുമ്പോൾ പാവം കുട്ടികൾ കാണുന്ന സ്വപ്നം പുറത്തു ആകുന്നത് സ്വഭാവികം

    • @sajankurisumkal8449
      @sajankurisumkal8449 Рік тому

      കുട്ടികളെ പുറത്തു പറഞ്ഞു വിട്ടത് പുരോഹിതൻമാരല്ല. അവരതിനെ നിരുത്സാഹപ്പെടുത്തിയില്ലന്നു മാത്രം. എങ്ങനെ ജീവിക്കും എന്ന ആകുലത മൂലവും, ബഡായി പറയാനും മക്കളെ വിദേശത്തേക്ക് പറിച്ചെറിഞ്ഞ് നഷ്ടപ്പെടുത്തിയതിൽ പ്രധാന ഉത്തരവാദികൾ മാതാപിതാക്കൾ തന്നെ.

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magande Ella vidha rogangalum ethrayum vegam sadhichutharane

  • @donythomas7498
    @donythomas7498 Рік тому +1

    Rogashanthi Prathana kalum , Karthavinu Eshtam videshathu Joli labhikkan vendi ulla Prathana kal aaanu

    • @martintherattil1739
      @martintherattil1739 Рік тому

      രോഗ സൗക്ക്യം കൊടുക്കാൻ സജിത്ത് ജോസഫ് ഉണ്ടല്ലോ ?

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magalude kristheeyaviswasavum prarthanajeevithavum ethrayum vegam vardhippikyugayum avalude p g 1 St cemetery examil nalla markode passakki eppozhum kathurakshikyugayum cheyyane

  • @jamesmanjackal7355
    @jamesmanjackal7355 Рік тому +3

    Bishops should keep our educated youth by giving them jobs in our institutions without capitation fee& with good salary.

    • @martintherattil1739
      @martintherattil1739 Рік тому

      Salary ,- 50%of the amount in records.

    • @inspirethoughts
      @inspirethoughts Рік тому

      Very fantastic..whose responsibility is this?Is it the duty of the church to give jobs to the youth?

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magalude Ella vidha rogangalum. ethrayum vegam soukyappeduthugayum avalude koottukkarude chathiyilninnum keniyilninnum eppozhum kathuparipalikyugayum.cheyysne

  • @leenathomas1804
    @leenathomas1804 Рік тому +2

    Their sisters, brothers and relatives can go. But none other can

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magande theri parayunna seelavum avande cheetha premavum ethrayum vegam nirthane

  • @isaacmail2848
    @isaacmail2848 Рік тому +1

    Visvasikalude panam kondu Ningal Nirmicha Sambathellam bishappumarudethakki Ningal

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magande Ella vidha rogangalum ethrayum vegam soukyappeduthane

  • @celinpaulson4575
    @celinpaulson4575 Рік тому +1

    Let our Christian youth get jobs here and live here ..

    • @jollydominic8489
      @jollydominic8489 Рік тому

      No job opportunity in Kerala and it's not going to improve in the near future as this State lacks the infrastructure facilities. Income from Agriculture is not enough to meet the daily expenses, so people are forced to seek job elsewhere.

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave ende magande kristheeyaviswasavum prarthanajeevithavum ethrayum vegam vardhippikyane

  • @noblekthomas9165
    @noblekthomas9165 Рік тому

    Visvasikalude Panam Kondundakkiya Sthapangalil Sabhavisvasikalile Pavapetta Udyogarthikalku Joly Koduthittundow

  • @anniekunnel8178
    @anniekunnel8178 Рік тому

    Many people don't know the exact reality.there a is saying minnunnathelaam ponnalla.

  • @joyixeviyer7216
    @joyixeviyer7216 Рік тому +2

    ധ്യാന കേന്ദ്രങ്ങളുടെ പഠനം ഇനിയുള്ള കാലം കർത്താവിൻറെ രണ്ടാം വരവിനെ ചൂണ്ടിക്കാണിക്കുന്നത് പ്രാർത്ഥനകൾ ആയിരിക്കണം ഒരു ദേവാലയത്തിലും ഇസ്രയേൽ ഇസ്രയേലും രണ്ടാം വരവുമായുള്ള ബന്ധത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല

  • @jamesjob9847
    @jamesjob9847 Рік тому +2

    NERATHE ALOGIKANAMAYIRUNU EPO BOTHAM VANNUTHUDANGI

  • @goergefrancis2897
    @goergefrancis2897 Рік тому +2

    സഭയുടെ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ അർഹതയുള്ള ആത്മായ രെ അനുവദിക്കുക അല്ലെങ്കിൽ ഇനിയും ലൂസി മാർ ഉണ്ടാവും

    • @martintherattil1739
      @martintherattil1739 Рік тому

      അത് ഒരു തെറ്റ് പറ്റിയതാണ് . ഇനി സംഭവിക്കില്ല . അതിന് മുമ്പ് ആത്മഹത്യ ചെയ്തിരിക്കും.

    • @francisjoseph9433
      @francisjoseph9433 Рік тому

      ലോക കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തമായ സഭാ സമൂഹമാണ് സീറോ മലബാർ സഭ

  • @joyixeviyer7216
    @joyixeviyer7216 Рік тому +2

    എസക്കിയേൽ പ്രവചനങ്ങൾ പൂർത്തിയായി വരുന്നു ഓരോന്നും കേരളത്തിലെ ധ്യാനകേന്ദ്രങ്ങൾ ഇന്നും 40 വർഷങ്ങൾക്കപ്പുറമുള്ള കാര്യം കൊണ്ട് നിക്കുകയാണ്

    • @martintherattil1739
      @martintherattil1739 Рік тому

      എങ്കിലല്ലേ നിലനിൽപ്പുള്ളൂ .
      സജിത്ത് രോഗ സൗഖ്യം നൽകി. അത് കള്ളത്തരം ആണ് എന്ന് കുറേ പേര് മനസിലാക്കി . ഇപ്പൊ സഭ ഒന്നും പറയുന്നില്ല . 50 വർഷം കഴിഞ്ഞ് പറഞ്ഞാൽ ഇപ്പൊ ജീവിച്ചിരിക്കുന്നവരിൽ 80 % പേരും മൺമറഞ്ഞിട്ടുണ്ടാകും. 2022 ൽ നടന്ന കാര്യം 2072 ല്‍‌ പറഞ്ഞാൽ വിശ്വസിക്കും

    • @Manjapra
      @Manjapra Рік тому

      എന്തായാലും O മലബാറി സഭക്കാര് 2 ഗ്രൂപ്പായി

  • @jerinjoseajjose4767
    @jerinjoseajjose4767 Рік тому +3

    ആൺപിള്ളേരെ പറഞ്ഞിട്ട് കാര്യമില്ല തുണ വേണേൽ ഹൈ റെയ്ഞ്ച് വേണം

  • @jollydominic8489
    @jollydominic8489 Рік тому +1

    Declining Christian population. What will be the condition of the Churches after 20 years and how many people will be there in the Churches. If 100 people attend Church today, the number will be decreased to 70 in 2042. Church need to support poor families having 3 children and above.

  • @hhjluppougr
    @hhjluppougr Рік тому +1

    Next generation Christian evide illa. Then backi ollath kure bangalikalum
    Muslim kalum mathram. Arabic and bengali language achan mar padikkuka. Then ethelum kaythozhil padichu vakkuka. Bhaviyil upakarappedum... 🙂

  • @shajuantony8462
    @shajuantony8462 Рік тому +4

    സഭയിൽ തിരുത്തൽ ആദ്യം വരുത്തണം

  • @jbvlog6263
    @jbvlog6263 Рік тому

    Sabhayude keezhil olla sthapanagalil oru 50k salary tharunna oru joli thannal njgal ellam thirichu varam

    • @martintherattil1739
      @martintherattil1739 Рік тому

      ശമ്പള രജിസ്റ്ററിൽ 50000 എന്ന് എഴുതും . ഒപ്പിട്ട് തരണം. ശമ്പളമായിട്ട്‌ ഒരു 20000 രൂപ അങ്ങ് തരും.

  • @ajithjoseph7321
    @ajithjoseph7321 Рік тому +12

    സഭയുടെ school ളിൽ teacher ayi ജോലി കിട്ടണമെങ്കിൽ 30 മുതൽ 60 ലക്ഷം വേണം. പിന്നെ ഇവിടെ നിന്നിട്ട് എന്ത് കാര്യം

    • @binojithomas7837
      @binojithomas7837 Рік тому +2

      മറ്റ് രൂപതകളിലെ അറിയില്ല; പക്ഷെ ഒന്നറിയാം പാലാ രൂപതയിൽ ഒരു നയ പൈസ വാങ്ങിയട്ടില്ല, വാങ്ങാറുമില്ല... (NB :ഞാൻ പാലാ രൂപതയിലെ അദ്ധ്യാപകനല്ല. )

  • @josekuttythomas7860
    @josekuttythomas7860 Рік тому

    "പാഥസ്സാം നിചയം വാർന്നൊഴിഞ്ഞളവു സേതു ബന്ധനോദ്യോഗമെന്തടോ "

  • @jaimyjacob3600
    @jaimyjacob3600 Рік тому

    Too late
    We should have think way too early

  • @artofenjoymentchannel
    @artofenjoymentchannel Рік тому +13

    College, school, hospital എല്ലാം നിങ്ങളുടെ under ൽ യാണ് . നിങ്ങളുടെ ആളുകൾക്ക് കൊടുത്ത ശേഷം സാധാരക്കാർക്ക് ജോലിയില്ല പിന്നെ അവര് എന്ത് ചെയ്യും.

    • @user-rx2sh7iv3s
      @user-rx2sh7iv3s Рік тому +3

      നാട്ടിലെ എല്ലാ ക്രിസ്ത്യാനികൾക്കും ജോലി കൊടുക്കാൻ സാധിക്കുമോ? പിന്നെ പാലാ രൂപത അവരുടെ സ്ഥാപനങ്ങളിൽ മെറിറ്റിൽ ആണ് ജോലി കൊടുക്കുന്നത് എന്നാണ് എൻ്റെ അറിവ്

    • @user-wx4fo1up9e
      @user-wx4fo1up9e Рік тому +1

      എന്നും പറഞ്ഞു സഭയിലെ എല്ലാവർക്കും ടീച്ചർ പണികൊടുക്കാൻ സഭക്ക് കഴിയുമോ ?

    • @AngelinAngelAmalaAnnsBiju
      @AngelinAngelAmalaAnnsBiju Рік тому

      It,s very truth

    • @mathewjoseph4021
      @mathewjoseph4021 Рік тому

      Exactly exactly ,exactly exactly ,exactly exactly

    • @mathewjoseph4021
      @mathewjoseph4021 Рік тому

      @@user-rx2sh7iv3s what nonsense you thinking very very bad thinking sorry man

  • @Manjapra
    @Manjapra Рік тому

    ക്രൃപ... ആസന പത്രം വായിച്ചിരിക്കു ക തൊലിക്കരെ അല്ലങ്കി വട്ടായി ചേട്ടനെ കൊണ്ട് മുട്ടിപ്പായി പ്രാർഥി പ്പി ക്ക്

  • @mercy6174
    @mercy6174 Рік тому

    Practice what you speak. Be kind to your employees in your institutions.

  • @ajojoseph692
    @ajojoseph692 Рік тому +1

    Why all students are migrating.Greedy parents of the girls especially in Catholic communities need to have alliance with boys who are financially strong .Greedy parents of the girls are not ready to have alliance with boys who is having less salary and professionally qualified with good character .if they are not financially strong ,but settled in uk canada USA Australia etc greedy parents of the girls are more intersted to have alliance with boys not thinking of their character. May be they are drunkards drug addicts and living in immoral traffic.Greedy parents are more interested to have alliance in those type of boys who are settled in foreign countries than boys in kerala who are not financially strong and good character

  • @beenasunil8839
    @beenasunil8839 Рік тому +4

    കുറ്റപ്പെടുത്തുന്നതല്ല, സത്യം മാത്രം, ഒരു Christian institutions same കമ്മ്യൂണിറ്റിയിയിൽ ഉള്ള ഒരു കുട്ടിക്കുപോലും admission കൊടുക്കുകയില്ല high score കിട്ടിയാൽപോലും. All Christian missionaris are including doing these type of partialites. Then how can we speak like this. I am also from Israel came to knew how they live

  • @Deychar5288
    @Deychar5288 Рік тому +1

    nattil jobonnumilla

  • @hannaviiiachristyvib2517
    @hannaviiiachristyvib2517 Рік тому +1

    ഇവിടെ കുട്ടികൾ പഠിക്കാനായി ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ പോയാൽ അക്രമ ഡൊണേഷൻ എന്നാൽ പഠിച്ച് ഒരു അദ്ധ്യാപകയാകനായി പോയാൽ ഒരു കോടി രൂപയാണ് ക്രിസ്ത്യൻ മാജ്േമെന്റ് ചോദിക്കുന്നു ത് ഇവിടെ പഠിപ്പിക്കാൻ കുടുംബം വിൽക്കണം പഠിച്ച് കഴിഞ്ഞാൽ ജോലി തെണ്ടണം എന്തിനാ വേണ്ടാത്ത പണിക്ക് നിൽക്കണ പുറത്തെയ്ക്ക് കുട്ടികളെ അയച്ചാൽ ഇതൊന്നും വേണ്ട ഇവര് പറയുന്നത ഇവരുടെ ചൊൽ പടിക്ക നിൽക്കാനാളില്ല എന്നാണ് കത്തോലിക്കാ സഭയ്ക്ക് വേണ്ട്ത് പ്രസ്താനങ്ങളാണ് സ്ഥാനമാനങ്ങൾ പണം അധികാരം ആദ്യം തലപ്പൊത്ത് ശരിയായാൽ പിള്ളേര് ഇവിടെ പഠിക്കും അല്ലാതെ പാലാരുപത മൂരിക്കൽ പിതാവ് എന്തിന് സ്ഥാനമൊഴഞ്ഞു എന്ന് എല്ലാർക്കുമറിയാം കുറച്ച് പാവപ്പെട്ട ടീച്ചർ മാർക്ക ജോലി കൊടുക്കാൻ പറഞ്ഞപ്പോൾ തലയൊന്നിന് 10 ലക്ഷം കുറച്ച് മേലച്ചൻമാർ അനുസരിക്കാതെ വന്നപ്പോ പിതാവ് സ്ഥാനമൊഴിഞ്ഞു ... അടിനെ പട്ടിയാക്കുന്ന പ്രസംഗം തൊഴിലാളിമാർ ഇത് പരിഹരിക്ക് എന്നിട്ട് പിള്ളേരടെ മെക്കട്ട് കയറാം

  • @rajanpd3745
    @rajanpd3745 Рік тому +16

    കത്തോലിക്കാ സഭയുടെ തെറ്റായ പഠനവും, കൂടാതെ നിങ്ങളുടെ കുഞ്ഞടുകളുടെ ശ്രദ്ധിക്കുവാൻ നിങ്ങൾക്കുള്ള പരിമിതികളും, എത്രയോ ക്രിസ്ത്യൻ പെൺകുഞ്ഞുങ്ങളെ വിവാഹം കഴിപ്പിക്കാൻ നിവർത്തി ഇല്ലാതെ ബുദ്ധിമുട്ടു നേരിടമ്പോഴും, പഠിപ്പിക്കാൻ നിവർത്തി ഇല്ലാതിരിക്കുമ്പോഴും, നിങ്ങൾ നിങ്ങളുടെ സുഖത്തിനു വേണ്ടി, വസ്തു കച്ചവടവും, അനാസശ്യ പ്രവർത്തനത്തിലും ഏർപ്പെടുമ്പോൾ നിങ്ങളുടെ കുഞ്ഞാടുകളെ നിങ്ങൾ മറന്നു പോയി. ജോസഫ്‌ മാഷിന്റെ കയ്യും, കാലും എതിർ ദിശയിൽ നിന്നു വെട്ടിയെടുത്തപ്പോൾ നിങ്ങൾ ഈ ഉഗ്രവാദികളുടെ കൂടെ ആയിരുന്നു. ഇനി എങ്കിലും പശ്ചാത്തപിച്ചു നിങ്ങളുടെ കുഞ്ഞാടുകളെ കൂടെ നിർത്തി അവരുടെ ദുഖത്തിലും, സന്തോഷത്തിലും ഒരുമിച്ചു നിൽക്കാൻ ശ്രമിക്കു.
    ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവാൻ എന്റെ ദൈവത്തിന്റെ കല്പനയെ മാനിക്കാത് വിദ്യാഭ്യാസ കച്ചവടവും, വസ്തു കച്ചവടവും നിർത്തി സമൂഹത്തിനു വേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു പ്ലീസ്

    • @hummix100
      @hummix100 Рік тому +1

      Wel said

    • @mathewjoseph4021
      @mathewjoseph4021 Рік тому

      Very good thinking (never they change the mind) nowadays but no hope

  • @user-ht4gq8hz2d
    @user-ht4gq8hz2d Рік тому +6

    അതിന് നാട്ടിൽ യുവാക്കൾക്ക് ഉപദേശം കൊടുക്കാനല്ലാതെ ജീവിതമാർഗ്ഗം കൊടുക്കാൻ പ്രസംഗിച്ചു നടക്കുന്ന ഒരു വെള്ളയടിച്ച കുഴിമടങ്ങൾക്കും പറ്റാത്തത് യുവാക്കളുടെ കുറ്റമല്ലലോ വിദ്യാഭ്യാസത്തിന്റെ ചിലവെങ്കിലും കുറച്ച് കൊടുത്തിട്ട് ഡയലോഗ് അടിക്ക് കാത്തനാരെ 😏

  • @sinnysunny3093
    @sinnysunny3093 Рік тому

    Karthave njangalude Ella vidha niyogangalum ethrayum vegam sadhichutharane