2047 രാജ്യം ഭരിക്കേണ്ട പോപ്പുലർ ഫ്രോഡ് ഓഫ് ഇന്ത്യയുടെ നേതാവ് ആരെന്ന് അറിയാമോ?

Поділитися
Вставка
  • Опубліковано 23 жов 2024
  • Topic - 2047 രാജ്യം ഭരിക്കേണ്ട പോപ്പുലർ ഫ്രോഡ് ഓഫ് ഇന്ത്യയുടെ നേതാവ് ആരെന്ന് അറിയാമോ?
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 3 тис.

  • @fr.varghesekaleekal1447
    @fr.varghesekaleekal1447 2 роки тому +475

    വളരെ കൃത്യമായി കാച്ചിക്കുറുക്കി മനോഹരമായി പറഞ്ഞിരിക്കുന്നു.. പാസ്റ്റർ.... A big Salute 👍👍👍

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 2 роки тому +10

      പാസ്റ്റർ വേണ്ട - ഒരു നല്ല ക്രിസ്ത്യാനി അതു മതി അതാണ് കൂടുതൽ ഇഷ്ടം👍🙏

    • @sunnyk3633
      @sunnyk3633 Рік тому

      Ll LG

    • @jamesnv1678
      @jamesnv1678 Рік тому +2

      May the Lord bless you sir👌 👍

    • @rajanvd7303
      @rajanvd7303 Рік тому

      ​@@ഈജന്മംസസുഖംsathyam parayanda annano?

    • @ivthomasthomas7027
      @ivthomasthomas7027 Рік тому

      ​@@sunnyk3633ko bbye

  • @shivanshivan5178
    @shivanshivan5178 2 роки тому +206

    നല്ല നട്ടെല്ലുള്ള ആണൊരുത്തൻ കേന്ദ്രത്തിൽ പ്രധാനമന്ത്രി ആയപ്പോൾ നമ്മുടെ ജീവനും ജീവിതവും തിരിച്ചുകിട്ടി എന്നാൽ നമ്മൾ തിരിച്ചു ആ മനുഷ്യനോട്‌ ചെയ്യുന്നതോ ആ പാർട്ടിയോട് ചെയ്യുന്നതോ നന്ദികേട് അവരോട് ഇപ്പോഴും അവഗണന ജീവന്റെ വില

    • @ShibuJustin
      @ShibuJustin 10 місяців тому +13

      👌👌👌👌🇮🇳❤️💪🙏

    • @evjohnson9341
      @evjohnson9341 8 місяців тому +1

      Yoompanam😂mureyan😂Ghafur

    • @Chandrachoodanpillai
      @Chandrachoodanpillai 3 місяці тому +1

      ¹¹❤❤❤v😊😂

    • @padmanabhankp8685
      @padmanabhankp8685 3 місяці тому

      Excellent presentation. You have achieved one hundred percent success in your mission.Hearty congratulations. Also you have thoroughly exposed the so-called secular parties. Just for the sake of few muslim votes to enjoy the power and position you are undermining the future of our mother land. As mentioned by the Avatarakan we have to be utmost vigilant about these forces.

    • @KannanThirumeni
      @KannanThirumeni 20 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AshokanAshokan.k.k
    @AshokanAshokan.k.k Рік тому +188

    ഇതു പോലെയുള്ള ദേശസ്നേഹികളാണ് ഭാരതത്തിന് ആവശ്യം 🙏🙏🙏👍👍👍താങ്കൾക്ക് വലിയ ബിഗ് സല്യൂട് 👍👍👍

    • @sudharsananr5819
      @sudharsananr5819 11 місяців тому +1

      : ഞാൻ ...................: .......

    • @sudharsananr5819
      @sudharsananr5819 11 місяців тому

      : :: : ഞാൻ എന്റെ ... : .... പ. : 1:

    • @alphonsem7382
      @alphonsem7382 11 місяців тому

      B11.,😊😊

    • @supra-bf6rr
      @supra-bf6rr 10 місяців тому

      ​@@sudharsananr5819മമ്മതിന്റെ പറി

    • @supra-bf6rr
      @supra-bf6rr 10 місяців тому

      ​@@sudharsananr5819താലിബാൻ ബിസ്മയം

  • @kpraghunathapillai4635
    @kpraghunathapillai4635 2 роки тому +902

    കൃത്യതയോടെ കാര്യങ്ങൾ വിശദീകരിച്ച ബഹു. പാസ്റ്റർക്ക് ഒരു വലിയ സല്യൂട്ട്.💐🙏

  • @josepadiyara5845
    @josepadiyara5845 2 роки тому +332

    സ്നേഹം നിറഞ്ഞ അനിൽ കൊടിത്തോട്ടം അങ്ങയുടെ പ്രഭാഷണം വളരെ വിലമതിക്കാത്തക്കതും സരളവും മനുഷ്യ വർഗ്ഗത്തിന് മുന്നറിയിപ്പും ആണെന്ന് ഞാൻ മനസ്സിൽ ആക്കുന്നു. അങ്ങയുടെ പാണ്ഡിത്യത്തെ ഞാൻ നമിക്കുന്നു. തുടർന്നും കേൾക്കുവാൻ ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻

    • @babuchanayil4388
      @babuchanayil4388 2 роки тому +12

      ഫാദർ ജി അങ്ങയുടെ ഈ പോരാട്ടം തുടരുക. ഈ പൂത്ത ക യും കുത്ത് നബിയും കാരണം സമാധാനമില്ലാത്ത ലോകം ' നല്ലൊരു സമാധന ലോകം പുലരാൻ ആഗ്രഹിക്കുന്നു പോരട്ടം തുടരുക

    • @anilmancha4079
      @anilmancha4079 2 роки тому +2

      The citizens of India is appreciating Sri Anil Kodithottam exposing the the evil trate of Fazal Gafur who is dreaming of an Islamic country.The citizens of India is telling that Fazal Gafur is not seen after 22/9/2022.

    • @josephvarghese9978
      @josephvarghese9978 Рік тому +1

      വിലമതിക്കാത്തതാണോ അതോ വിലമതിക്കുന്നതാണോ ?

    • @shamminb9681
      @shamminb9681 Рік тому +2

      Really he is a great person having a lot of knowledge. 👍

    • @prasadampalattil9896
      @prasadampalattil9896 Рік тому +1

      @@josephvarghese9978 ഒരു ദീർഘം കൂടിപ്പോയതാണ്, വിലമതിക്കത്തക്കത് , ക്ഷമിച്ചു കൊടുക്ക്.

  • @josemd9686
    @josemd9686 Рік тому +170

    100% സത്യം. അഭിനന്ദനങ്ങൾ

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg 2 роки тому +104

    ഒരു വൈദികനായ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്👌👍

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    ഇപ്പോഴാണ് ഞാനീ പ്രഭാഷണം കേട്ടത്. സാർ അങ്ങയുടെ വളരെ മാന്യമായ ഭാഷയിലുള്ള അവതരണത്തെ നമിക്കുന്നു. വിവരിച്ച വിഷയവും അതിനെപറ്റിയുള്ള വിലയിരുത്തലും വളരെ പക്വതയോടെ ചെയ്തു. ഒപ്പം തന്നെ മറ്റൊരു മതത്തെ പഠിക്കുവാൻ കാണിച്ച ക്ഷമയും വിവേകവും ആദരണീയം തന്നെ. സമാധാനം കാംക്ഷിക്കുന്ന ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യൻസിനും അങ്ങയുടെ വാക്കുകൾ പ്രചോദനമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ മതത്തിലെയും ആൾക്കാർ അവരവരുടെ മതത്തിലെ പ്രാർത്ഥനകൾ ഭംഗിയായി ചെയ്യട്ടെ. ഒപ്പം തന്നെ നിത്യജീവിതത്തിൽ നമുക്ക് ഏകോദരസഹോദരങ്ങളായി പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കാം. അപ്പോൾ സ്വർഗ്ഗം ഇവിടെത്തന്നെ ലഭിക്കും. അല്ലാതെ സ്വർഗ്ഗത്തിനുവേണ്ടി ആരുടെയും കഴുത്തറുക്കുകയോ കൊല്ലുകയോ ഒന്നും വേണ്ട. ഓരോരുത്തത്തർക്കും സ്വന്തം മതത്തിന്റെ കീഴിലുള്ള രാജ്യവും വേണ്ട. സ്നേഹിക്കാൻ, ശത്രുവിനെപ്പോലും, പഠിക്കൂ. ക്രമേണ ശത്രുക്കളില്ലാതാകും. എല്ലാവർക്കും സർവേശ്വരൻ നല്ലത് വരുത്തട്ടെ . ഇത്രയും കാര്യങ്ങൾ ഭംഗിയായി ഉപദേശിച്ച ശ്രീ കൊടിത്തോട്ടത്തിനെ ഒരിക്കൽ കൂടി പ്രണമിക്കുന്നു. അങ്ങേയ്ക്ക് ദീർഘനനാൾ ഇതുപോലെ സമാധാനസന്ദേശം പ്രചരിപ്പിക്കാൻ യേശുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @susammageorge5253
    @susammageorge5253 8 місяців тому +15

    ഞാനിത്രയും പ്രതീക്ഷിച്ചതല്ല. Thank you Anil Kodi thottom

  • @gangadharan1262
    @gangadharan1262 2 роки тому +308

    പ്രിയപ്പെട്ട അനിൽ കൊടിത്തോട്ടം താങ്കൾ ചെയ്തുകൊണ്ടിരിക്കുന്ന ഈ യഥാർഥ്യ വിവരണങ്ങൾ ഇനിയും തുടർന്നു കൊണ്ടേ യിരിക്കണം ജയ് ഹിന്ദ് 🙏👍

  • @beenajoby9008
    @beenajoby9008 2 роки тому +399

    ഈ വർഗ്ഗത്തിന് എല്ലാമുണ്ട് പക്ഷേ ബുദ്ധി മാത്രം ഇല്ല. എന്റെ പരിശുദ്ധത്മവേ അങ്ങയുടെ ജ്ഞാനം ഇവർക്ക് കൊടുത്തു നന്മയിലേക്ക് നയിക്കണേ.... 🙏🙏🙏

    • @porthasisjoy5926
      @porthasisjoy5926 2 роки тому +11

      പരിശുദ്ധൽമാവ് ജ്ജാനത്തിന്റെ അൽമാവാണ്,, ആ അൽമാവിനോട് ജ്ജാനം കൊടുക്കല്ലേ എന്നല്ല,, അവർക്ക് പരിശുദ്ധൽമ ജ്ജാനം നൽകണേ എന്ന് പ്രാർത്ഥിക്കുക,, ലോകസമാധാനത്തിന് വേണ്ടി,, ഇവരുടെ അറിവില്ലായ്മയാണ് ഈ ലോകത്തിന്റെ അസമാധാനം,,,,,

    • @lijomathew8697
      @lijomathew8697 2 роки тому +13

      ജ്ഞാനം കിട്ടിയാലല്ലേ വിവരത്തോടെ ജീവിക്കൂ, അല്ലേൽ പിന്നെയും പ്രോബ്ലം ആകും , അതുകൊണ്ട് ജ്ഞാനം കിട്ടട്ടേ എന്ന് പ്രാർത്ഥിക്ക്

    • @beenajoby9008
      @beenajoby9008 2 роки тому +3

      @@lijomathew8697 അതും ശരിയാ.. 🙏

    • @beenajoby9008
      @beenajoby9008 2 роки тому +2

      @@porthasisjoy5926 അതും ശെരിയാ.. 🙏

    • @beenajoby9008
      @beenajoby9008 2 роки тому +1

      @@porthasisjoy5926 തിരുത്തിട്ടുണ്ട് 🙏

  • @VidhyadharanV-v6v
    @VidhyadharanV-v6v Рік тому +83

    വളരെ വളരെ ഉചിതവും ബഹുമാന മായ പ്രസ്താവന. നന്ദി നന്ദി. മലയാളികൾ ചിന്തിക്കുക. ജയ് ഭാരത്.. 👍🙏

  • @ajimedayil6216
    @ajimedayil6216 2 роки тому +377

    മര്യാദയ്ക്ക് ജീവിച്ച ല്‍ ഇവനൊക്കെ തന്നെ കൊള്ളാം, 🤔 ഇത് പഴയ ഇന്ത്യ അല്ലാ ഇത് വേറെ ലെവല്‍ 🇮🇳 🇮🇳 🇮🇳 👍 god bless you brother 👌

    • @user-qk4iq3ve7r
      @user-qk4iq3ve7r 2 роки тому

      വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുട്ടിന് കോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰
      Ghh😠😠😠😠
      😊😊😊😄sjje
      Sjwjkw

    • @ibrahimmoidu563
      @ibrahimmoidu563 Рік тому

      Nìnte appan vackodì gama

  • @muralik3762
    @muralik3762 2 роки тому +202

    ഹോ... എത്ര മനോഹരമായി അവതരിപ്പിച്ചു...... മനസ്സിലുള്ള ആശയത്തിന് മനോഹരമായ ഭാഷ്യം നൽകിയ അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ🙏🙏🙏

    • @jafarp7616
      @jafarp7616 Рік тому

      Thagal janagale thetty darippykRude

    • @jafarp7616
      @jafarp7616 Рік тому

      Nigalude prarthana jagalke veda nigalke arayane suhippykunade aresuhippychalmady

    • @jafarp7616
      @jafarp7616 Рік тому

      Ellamadagalum manushante nanmake vedyulla Dane

    • @sajigeorge2917
      @sajigeorge2917 Рік тому

      ​@@jafarp7616 നന്നായി മലയാളം എഴുതാൻ ആദ്യം പഠിക്കൂ .... നിങ്ങൾ എന്താണ് എഴുതിയതെന്നും, ഉദ്ദേശിച്ചതെന്നും ഒന്നും മനസ്സിലാകുന്നില്ല.

    • @sreekantannair8846
      @sreekantannair8846 Місяць тому

      എത്ര മനോഹരം, | ഓരോരുത്തരുടെ യഥാത്ഥർത്ഥ , തനി സ്വരൂപങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന് അങ്ങേക്ക് വളരെ വളരെ നന്ദി

  • @ravindran-ew6zd
    @ravindran-ew6zd Рік тому +39

    താങ്കൾ വളരെ അറിവുള്ള വ്യക്തി ആണ്.... നമസ്കരിച്ചു 🙏🙏🙏🙏🙏

  • @shajan75
    @shajan75 2 роки тому +389

    പാസ്റ്റർ ശക്തമായി തിരിച്ചു, വരണം, നിങ്ങൾ ഒക്ക്, ആണ് ഞങ്ങളുടെ ശക്തി, ഈ ഭീകര മതത്തെ, കുറിച്ച്, ഞങ്ങൾക്ക്, ഒത്തിരി മനസിലായി

    • @shanavassha7722
      @shanavassha7722 2 роки тому

      Jose കണ്ടതിൽ സാറി ൻ്റെ യൂ tube channel kandal mathi ,aara ഭീകര മതം

    • @truthprevails6463
      @truthprevails6463 2 роки тому +19

      ഒരു നല്ല മനുഷ്യൻ കൈ, തല, കാൽ വെട്ടുകയില്ല എന്നതാണ് സത്യം. ഇവർ ദുഷ്ടതയും, ഭീകരതയും, ഭയവും വിതക്കുന്ന ആൾക്കാർ ആണ്. ഇത്തരം ശക്തികളെ നിർമാർജനം ചെയ്യുകയാണ് ഏക വഴി.

    • @balakrishnankp4876
      @balakrishnankp4876 2 роки тому

      ​@@truthprevails6463 ജോസഫ് മാഷിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കാരുണ്യം.മാനസികമായി തകർന്ന അദ്ദേഹത്തിൻ്റെ സഹധർമിണി അകാലത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കാരുണ്യം.

    • @muhammadbasheer9225
      @muhammadbasheer9225 2 роки тому +4

      @@truthprevails6463 അതാണ് ശരി നല്ല മനുഷ്യൻ ആരായാലും അവനു അത്‌ തോന്നില്ല എല്ലാ മതത്തിലും രാഷ്ട്രീയത്തിലും ഉണ്ട് ഇത്തരം മനുഷ്യത്വം ഇല്ലാത്തവർ

    • @estherthomas1837
      @estherthomas1837 Рік тому +1

      Very good Anil pastor, Continue your work. God bless😊

  • @manojtk8790
    @manojtk8790 2 роки тому +159

    Very good father.... Reality ഇത്രയും നന്നായി അവതരിപ്പിച്ചതിനു 🙏🙏

  • @bijujoseph3269
    @bijujoseph3269 Рік тому +23

    ഇതുപോലെ കൃത്യവും വ്യക്തമായ, ആധികാരികമായി സംസാരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, ഞാൻ ശിശുവാണ്, പഠിച്ചുകൊണ്ടിരിക്കുന്നു, അങ്ങയെ പോലുള്ളവർ, ജിഹാദി ആശയങ്ങൾ ഖുർആനിൽ ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്നു, അഭിനന്ദനങ്ങൾ കേരളം പഴയ കേരളം ആകാൻ പ്രാർത്ഥിക്കുന്നു

    • @sudheerab9528
      @sudheerab9528 3 місяці тому

      അപ്പോൾ നമ്മളെ പോലെ ഉള്ളവർ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട് അല്ലേ സാർ ❤

  • @sibyjoseph2472
    @sibyjoseph2472 2 роки тому +304

    ഇതിലും നല്ല രീതിയിൽ , ഇത്രയും വ്യക്തമായി, ഒരു യഥാർത്ഥമായ ദൈവീക സമാധാനവും സത്യസന്ധത, മാനുഷിക സഹോദര്യ സ്വഭാവം ഒക്കെയുള്ള നമ്മുടെയൊക്കെ മനസ്സിൽ സ്വന്തമെന്നും ബന്ധമെന്നുമൊക്കെയുള്ള മുസ്ലീം സഹോദരീസഹോദരന്മാരടക്കമുള്ള എല്ലാവർക്കും , അനിൽ പാസ്റ്ററുടെ ഈ ചങ്കിൽ നിന്നും ഉണ്ടാകുന്ന , രക്ത സമാനമായ കാര്യകാരണവും, ആസ്പദമായ വീഡിയോകളും സമയബന്ധിത വാക്കുകളും മനസ്സിലാക്കാനും, നന്മ തിന്മകളേ , പെട്ടെന്ന് വേർതിരിച്ചറിയുവാനെങ്കിലും കഴിയണം, ഏത് രൂപത്തിൽ ഏത് ഭാവത്തിൽ വന്നാലും , പെട്ടെന്ന് തന്നെ , തിരിച്ചറിയുവാൻ കഴിയും എന്നത് നമുക്ക് ലഭിച്ചിരിക്കുന്ന ഒരു ദൈവീക പദ്ധതിയാണ്. പല മതങ്ങൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നതിന്റെ സുഖം അനുഭവിക്കുക എന്ന ലക്ഷ്യമാകണം ഓരോ ഭാരതീയന്റേയും അന്ത:രംഗം, രണ്ടാമത്തെ ചോയ്സാവണം മതമെന്ന മനുഷ്യ സൃഷ്ടിക്ക്🙏🏻 പാസ്റ്ററിന് ആയുരാരോഗ്യ സൗഖ്യം യഹോവയായ കർത്താവു നൽകട്ടേ🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjithlal9404
    @renjithlal9404 Рік тому +45

    സമ്മതിച്ചിരിക്കുന്നു സർ , ഇന്നത്തെ സാഹചര്യത്തിൽ ഇത്രയെങ്കിലും പറഞ്ഞതിന് 🙏

  • @rajagopal3105
    @rajagopal3105 Рік тому +10

    വളരെ വിശദമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിച്ചിരിയ്ക്കുന്നു. നല്ല ഒരു അനാലിസിസ്.മുസ്ലീം സഹോദരന്മാർ വിളിച്ചെങ്കിലും ഇതു കേട്ട് അഭിപ്രായം പറയണം❤

  • @rajuraghavan1779
    @rajuraghavan1779 2 роки тому +254

    ബഹുമാനപെട്ട പാസ്റ്റർക്ക്, വളരെ നന്ദി അറിയിക്കുന്നു...👌👌🙏🙏🙏

  • @balanck7270
    @balanck7270 2 роки тому +73

    വളരെ മനോഹരമായി പങ്കുവെച്ച അനുഭവസാക്ഷ്യം. ഓരോരുത്തരും എപ്പോഴും മനസിൽ കരുതേണ്ട ചിന്ത.

    • @baijuppbhagya6664
      @baijuppbhagya6664 3 місяці тому

      ഇവരുടെ പറച്ചിലും പ്രവർത്തിയും രണ്ടും രണ്ട്തരത്തിലാണ്

  • @SooryaKrishna-s7l
    @SooryaKrishna-s7l Рік тому +51

    അറിവുകൾ പറഞ്ഞ് തന്ന താങ്കൾക്ക് ഒരു ബിഗ് സലൂട്ട്❤❤ മോഹനൻ മാണ്ടാട്

  • @thankammasachu8097
    @thankammasachu8097 2 роки тому +87

    നന്ദി പാസ്റ്ററെ, ഇതൊക്കെ അറിഞ്ഞാലെങ്കിലും, ഇവർ ശരിയായ വിശ്വാസത്തിലേക്ക് വന്നിരുന്നെങ്കിൽ🌹🙏❤️🙏❤️

  • @SureshKumar-fu6ic
    @SureshKumar-fu6ic 2 роки тому +204

    ലളിതമധുരമായ അവതരണശൈലിയും , വിജ്ഞാന(പദമായ ചില ഓർമ്മപ്പെടുത്തലുകളും നിറഞ്ഞ നല്ല (പഭാഷണം ...... ഇനിയും യാഥാർത്ഥ്യങ്ങൾ സധൈര്യം വെളിവാക്കിയുള്ള ഇത്തരം പരിപാടികളുണ്ടാവട്ടേ .....!

  • @OpOpappunni
    @OpOpappunni 26 днів тому +1

    ഇത്രയും നന്നായി അവതരണ ശൈലി ഏവർക്കും മനസ്സിലാക്കാവുന്ന അവതരണം കാഴ്ചവെച്ച അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @nammudepaithrkam7808
    @nammudepaithrkam7808 2 роки тому +95

    സമാധാനം ഇല്ലാതെ മരിക്കുന്ന സമൂഹം അസൂയ നിറഞ്ഞ ജീവിതം ആണ് ഈ കൂട്ടർക്

    • @mkalavi3687
      @mkalavi3687 Рік тому

      നീ പോട കോപ്പെ പാസ്റ്റർ അല്ല നീ ബാസ്റ്റേഡ് ആണ്

    • @ജാനേമന്
      @ജാനേമന് Рік тому

      Ath enikkum thonniyirunnu . Full asooya und . Brother angane thonnan entha karanam

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 2 роки тому +181

    ഉദാത്തമായ വിലയിരുത്തൽ , പാസ്റ്റർക്ക് നന്ദി

  • @georgejoseph9316
    @georgejoseph9316 10 місяців тому +48

    ഇതെല്ലാം ഇപ്പോൾ വീണ്ടും ജനങ്ങളെ അറിയിക്കുന്ന പാസ്റ്റർക്ക് നന്ദി❤

  • @chackopd6677
    @chackopd6677 2 роки тому +33

    എത്ര മനോഹരമായ ക്ലാസ്. അഭിനന്ദനങ്ങൾ.

  • @krishnakumartn5781
    @krishnakumartn5781 Рік тому +82

    ഇവനെ പോലെ യുള്ള വർ ആണ് നാടിന്റെ............ ശാപം ... സത്യം തുറന്നു പറഞ്ഞസാറിന് അഭിനന്ദനങ്ങൾ ❤🌹🌹🙏

  • @ShaburajEramalloor
    @ShaburajEramalloor 2 місяці тому +5

    ഇത് പരമാവതി Share ചെയ്യണം സത്ജനങ്ങൾ കേൾക്കട്ടെ... Super❤❤❤

  • @sunilkumarr8092
    @sunilkumarr8092 2 роки тому +223

    ആദ്യം രാഷ്ട്രം, പിന്നെരാഷ്ട്രീയം അനിൽസാർ താങ്കളെപോലുള്ള ദേശീയതയിൽ വിശ്വസിക്കുന്ന ദേശസ്നേഹമുള്ള പൗരന്മാരെയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഭാരതാംമ്പക്ക് ആവശ്യം 🇮🇳🙏🇮🇳😄🇮🇳👍❤😀

  • @jhonroserose7604
    @jhonroserose7604 Рік тому +41

    അറിഞ്ഞുകൂടാതിരുന്ന ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. നമസ്കാരം 🌹🙏

  • @ajayaghosh2911
    @ajayaghosh2911 Рік тому +17

    എത്ര സത്യം. ഇതാണ് സത്യം. സത്യമേവ ജയതേ. ഒരു കോടി അഭിനന്ദനങ്ങൾ 👍🙏

  • @raghunath9733
    @raghunath9733 2 роки тому +338

    സൂപ്പർ, യൂറോപ്യൻ രാജ്യങ്ങൾക്കും, ചില ഇസ്ലാമിക രാജ്യങ്ങൾക്കും ബുദ്ധി വെച്ച് തുടങ്ങിയിട്ടുണ്ട്, ഒന്നും ഭയ പെടേണ്ട എവിടെയും അഭയം കിട്ടാതെ ആവും ജയ് ഹിന്ദ്, ജയ് ഹിന്ദുസ്ഥാൻ

    • @jayakymaranc6125
      @jayakymaranc6125 2 роки тому +21

      കൃത്യം, സ്പെഷ്ട്ടം. നന്ദി.

    • @ashrafachappu6408
      @ashrafachappu6408 2 роки тому +2

      Poda

    • @ajilpm3534
      @ajilpm3534 2 роки тому +15

      @@ashrafachappu6408 sudpai iniyum mongu pissalaminte anthyathinu adhika kalamilla

    • @shamzc7641
      @shamzc7641 2 роки тому

      ബുദ്ധി വെച്ചത് ഇന്ത്യലെ ഹിന്ദുക്കളായിരുന്ന 10000+ മഖ്നുഷ്യർക്കാണ് അവർ കൂട്ടത്തോടെ മതം മാറിയത് മോൻ അറിഞ്ഞില്ലായിരുന്നോ 🤔🤔🤔

    • @chithrakrishna.e.s126
      @chithrakrishna.e.s126 2 роки тому +2

      @@ashrafachappu6408 satyamalle...athoke

  • @thomasvj-pj4rn
    @thomasvj-pj4rn Рік тому +48

    💯 സത്യം അദിനന്ദനങ്ങൾ Jai Hind Dear pastar

  • @tpnsenglishgrammarclass8625
    @tpnsenglishgrammarclass8625 Рік тому +42

    യാഥാർത്ഥ്യം വിളിച്ചോതിയ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @rajanck7872
    @rajanck7872 2 роки тому +173

    നിങ്ങളുടെ പ്രഭാഷണം തുടർന്ന്
    കൊണ്ടെയിരിക്കണം. സത്യം
    സത്യം - സത്യം.

  • @lekshmananvp9400
    @lekshmananvp9400 Рік тому +9

    താങ്കളുടെ വാക്കുകൾ അർത്ഥവത്താണ് പലരും പലതും ചെയ്ത നോക്കുന്നതല്ലേ ഫലിക്കാതെ വരുമ്പോൾ ഉരുണ്ട് കളിക്കുന്നതാണ് അഭിനന്ദനങ്ങൾ

  • @thrikkunnathbabu8417
    @thrikkunnathbabu8417 2 роки тому +33

    വളരെ നല്ല അവതരണം എല്ലാവർക്കും ലളിതമായി മനസിലാക്കി തന്നു good

  • @georgevargheseattokkaran2103
    @georgevargheseattokkaran2103 2 роки тому +79

    ഞാൻ ഒരു കത്തോലിക്കനാണ്. പക്ഷേ പാസ്റ്ററുടെ മിക്കവാറും എല്ലാ ക്ലാസുകളും ഞാൻ കാണാറുണ്ട്. സത്യം പറഞ്ഞാൽ ഒരു കത്തോലിയ്ക്ക മെത്രാനോ പറയാൻ പറ്റാത്ത അല്ലെങ്കിൽ മന:പൂർവം തള്ളി കളയുന്ന കാര്യങ്ങൾ വളരെ സ്പഷ്ടമായി കൃത്യ തയോടെ വിവരിച്ച അങ്ങാണ് കാലത്തിന്റെ പ്രവാചകൻ. എനിയ്ക്ക്ധാരാളം മുസ്ലിം സഹോദരങ്ങൾ ഉണ്ട്. എനിയ്ക്ക് അവരിൽ നിന്ന് സഹായം മാത്രമേ ഉണ്ടായി ട്ടു ള്ളു എന്ന് ഇവിടെ പറയുവാൻ ആഗ്രഹിയ്ക്കുന്നു. എന്താണ് ഈ മാറ്റം എന്ന് അറിയുന്നില്ല. ദൈവനാമത്തിന് എല്ലാ മഹത്വവും ഉണ്ടാകട്ടെ.

  • @sabukn8333
    @sabukn8333 3 місяці тому +4

    വളരെനല്ല അഭിപ്രായം, കൊള്ളാം പണ്ടേ pfi, യെ നിരോധികേണ്ടതായിരുന്നു, തങ്ങൾക്കു അഭിനന്ദനങൾ 👍🏿🙏🏿🌹🌹

  • @reenaleenus5880
    @reenaleenus5880 2 роки тому +175

    Paster നെ കാണുമ്പോ സന്തോഷം വീണ്ടും ശക് തമായി തിരിച്ചു വന്നല്ലോ

  • @pcjoseph5844
    @pcjoseph5844 2 роки тому +322

    ചെളിക്കുഴിയിൽ കിടന്നു ഉരുളുന്നതിൽ എന്തെന്നില്ലാത്ത സന്തോഷം അനുഭവിക്കുന്ന ഒരു മൃഗമുണ്ട് ! അവർ ഒരിക്കലും സ്വർഗ്ഗത്തിലേക്ക് നോക്കുകില്ല !

  • @georgemathew5693
    @georgemathew5693 Рік тому +40

    പറഞ്ഞത് എല്ലാം പരമ സത്യം. ഇനിയും പറയണം. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. 🙏🙏

  • @Lailu-s4z
    @Lailu-s4z Рік тому +31

    ഹഹ ഹഹ കൊള്ളാം ...പോപ്പുലർ ഫ്രോഡ് പാർട്ടി ..നല്ല പേര് .very suitable name 👍🏻👍🏻👍🏻

  • @rameshkunnoth1045
    @rameshkunnoth1045 2 роки тому +198

    വളരെ ശരിയായ വിശകലനം.നന്ദി സാര്‍...

  • @dennishgeorgemattackel887
    @dennishgeorgemattackel887 Рік тому +19

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത speech 👍🏻

  • @jainjoseph9311
    @jainjoseph9311 2 роки тому +92

    ആസ്ത്രം ഗഫുർ ഒരു ഭിരുവാണ്, കാരൃത്തോട് അടുക്കുബോൾ പറഞകരൃം മറക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്

  • @thomasjohn2549
    @thomasjohn2549 Рік тому +53

    വസ്തുനിഷ്ഠവും ശാസ്ത്രീയമായ ഒരു പഠനശിബിരം കേട്ടത് ഇപ്പോൾ..
    കോടാനു കോടി അഭിനന്ദനങ്ങളും പ്രാർത്ഥനകളും..
    🙋🙋🙋🙋🙋
    🙏🙏🙏🙏🙏

  • @gulfairtravellerpala0117
    @gulfairtravellerpala0117 8 місяців тому +7

    താങ്കൾക്ക് എൻ്റെ Big salute

  • @ratheeshep4666
    @ratheeshep4666 2 роки тому +209

    ഫസൽ ഗഫൂർ റിനെ ഡൽഹിയ്ക്ക് അയക്കാൻ എല്ലാവരും ഇത് ഷയർ ചെയ്യണം

  • @muralikrishnan8944
    @muralikrishnan8944 2 роки тому +205

    താങ്കളുടെ വാക്കുകൾ 100% ശരി 👍🏽👏🏼

    • @sudhimkm7004
      @sudhimkm7004 Рік тому

      നീ പാസ്റ്റർ അല്ല ബാസ്സ് ഡ്

    • @josephvarghese8479
      @josephvarghese8479 Рік тому

      ​@@sudhimkm7004പോടാ തക്കിയാ ഓളി

    • @supra-bf6rr
      @supra-bf6rr 10 місяців тому

      ​@@sudhimkm7004നേരിട്ട് കാര്യം പറഞ്ഞ് ജയിക്കാൻ പറ്റാത മമ്മതിന്റെ കൊതം

  • @sudharmmar8333
    @sudharmmar8333 Рік тому +20

    പാസ്റ്റർ ദീർഘായുസ്സ് കൊടുക്കട്ടെ ഇനി ഇതുപോലുള്ള പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യപ്പെടുന്നു

    • @Selinmathew-c5n
      @Selinmathew-c5n 11 місяців тому

      മ്യ സിളിമു ജാതിെ െ െചയ്യിത്താന്റെ ജാതി

  • @AshokKumar-of8xl
    @AshokKumar-of8xl Рік тому +19

    പറഞ്ഞത് മുഴുവൻ സത്യസന്ധമായ കാര്യങ്ങളാണ് ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതിന് അങ്ങേക്ക് അഭിനന്ദനങ്ങൾ

    • @balaramank74
      @balaramank74 Рік тому

      ഇവൻ മാരെ നിയന്ത്രഇച്ചില്ലങ്കിൽ രാജ്യ തിൻ്റെ കാരിയm പോക്കാണ്

  • @anoop.yanoop.y4505
    @anoop.yanoop.y4505 Рік тому +17

    വളരെ നല്ലരീതിയിൽ മനസിലാകുന്ന പ്രഭാഷണം

  • @sreenivasapai4719
    @sreenivasapai4719 Рік тому +3

    Acho Avatharanam GAMBEERAM .ThanQ, JAI HIND

  • @shinemanohar9326
    @shinemanohar9326 2 роки тому +92

    അടിപൊളി അവതരണം സാർ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @sabusacaria
    @sabusacaria 2 роки тому +55

    അടിപൊളി അവതരണം.....
    അനിൽ കൊല്ലാതെ കൊന്നു.........
    ശക്തമായ ഭാഷ..........

  • @rajendranmenon6516
    @rajendranmenon6516 Рік тому +20

    👍👍👍 വളരെ നന്നായി കാര്യങ്ങൾ സംസാരിച്ചു. അഭിനന്ദനങ്ങൾ 🌹

  • @babukerala3373
    @babukerala3373 2 роки тому +216

    അസ്ത്രം ഗഫൂറിനെ വേണ്ട വിധത്തിൽ ചോദ്യം ചെയ്താൽ കള്ളക്കടത്ത് വഴി കടത്തിയ ആയുധങ്ങൾ എവിടെ ആണെന്ന് അറിയാം

    • @kennypaul3386
      @kennypaul3386 2 роки тому

      make a video about fr, stalin swamy

    • @pavithranp9033
      @pavithranp9033 2 роки тому +4

      Evanay jailel edanam

    • @mohanrajnair865
      @mohanrajnair865 2 роки тому

      @@kennypaul3386 Stan, not Stalin

    • @georgejohn2959
      @georgejohn2959 2 роки тому +1

      Asthram padicha sleeper cell aanu.

    • @anilakunjappi2821
      @anilakunjappi2821 8 місяців тому

      പിണറായി വിജയൻ തോളോട് ചേർത്ത് നിർത്തി യെക്കുന്ന മതം മനസിലാക്കിക്കോ

  • @MadhuMadhu-g3p
    @MadhuMadhu-g3p 2 місяці тому +1

    ശരിയായ അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @shinemanohar9326
    @shinemanohar9326 2 роки тому +91

    പാസ്റ്റർ നമസ്ക്കാരം 🌹🌹🌹👌👌👌🙏🙏🙏

  • @josekuttyantony7490
    @josekuttyantony7490 2 роки тому +29

    അടിപൊളി talk
    സത്യം സത്യമായിട്ടും തുറന്നു പറയണം. അതു തന്നെ ആണ് ക്രിസ്തു പറഞ്ഞതും സത്യം നമ്മെ സ്വാന്ത്രരാക്കും. ജാതിക്ക കും മതത്തിനും മുകളിൽ ആണ് മനുഷ്യ സ്നേഹം. സ്നേഹിക്കാൻ പഠിക്കുക. ഇന്ത്യ മഹാ രാജ്യം എന്നും ഇങ്ങനെ തുടരണം ഒരിക്കലും ലോകത്തു ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു പാർട്ടി തലവെട്ടു പാർട്ടി തുലയട്ടെ

  • @ksasidharankaruppayi1222
    @ksasidharankaruppayi1222 Рік тому +12

    അവതരണം നന്നായിട്ടുണ്ട് സർ അഭിനന്ദനങ്ങൾ

  • @krishnanunnikalarikkal593
    @krishnanunnikalarikkal593 2 роки тому +72

    സകല കലാ വല്ലഭൻ പൊതു സമൂഹത്തിനു മുന്നിൽ താനാരാണെന്ന് വ്യക്തമാക്കിയതിൽ സന്തോഷം.

  • @Prajasoman
    @Prajasoman 3 місяці тому +3

    ഇതുപോലെ സത്യം മനസിലാക്കിയവർ മുന്നോട്ടു വരുക എല്ലാ മതക്കാരും സ്നേഹത്തോടെ ഒരുമയോടും ജീവിക്കാൻ പറ്റിയ ഒരു ഇന്ത്യ വേണം

  • @gopalank2339
    @gopalank2339 2 роки тому +22

    പാസ്റ്ററുടെ അവതരണം അതിഗംഭീരം? ഫസൽ ഗഫൂർ സാറിന്റെ മോഹം മലർ പൊടിക്കാരന്റെ സ്വപ്നം പോലെയായി !

  • @vasudevannadakkavil2014
    @vasudevannadakkavil2014 Рік тому +7

    Very good explanation,thank you fathar🙏👌💪

  • @parameswaranvr3884
    @parameswaranvr3884 2 роки тому +420

    സിപിഎംൽ നുഴഞ്ഞു കയറിയ ആദ്യ pfi കാരൻ നമ്മുടെ ഗഫൂർ ക്ക ആയിരിക്കും

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 2 роки тому +23

      ഇതിന്റെയെല്ലാം പിന്നിൽ മുസ്ലിം ലീഗ് ആണെന്നുള്ള കാര്യം ഇതോടെ വ്യക്തമായില്ലേ.
      ഇന്ത്യൻ

    • @BabuBabu-vn7fc
      @BabuBabu-vn7fc 2 роки тому +5

      അവരൊന്നും കുറ്റം ചെയ്തില്ലേ,? കുറ്റം ചെയ്യാത്തവരുടെ ആരെയെങ്കിലും? Ed തേടിയോ? ഇല്ലല്ലോ? ജനാധിപത്യം, ആ വാക്കിന്റെ അർത്ഥം പഠിക്ക്,, അതാണ് അവർ ഇവരെ വിളിച്ചെന്നു 😛😛😛😛അച്ചോ 🙏🙏🙏🙏

    • @prathapakumarg6725
      @prathapakumarg6725 2 роки тому +7

      Dr pulayadi asthram gafoor

    • @pavithranp9033
      @pavithranp9033 2 роки тому +4

      Evana gafforka alla pattyanu

    • @Thanosuniverse
      @Thanosuniverse 2 роки тому +1

      @@ARUNRAJ-fe6de
      ജമാഅത്തെ ഇസ്ലാമിയാണ് ഇതിൻ്റെ തല, ആഗോള ഭീകര സംഘടനയുമായി ബന്ധിപ്പിക്കുന്നത് ഈ ഇസ്ലാമിക തീവ്രവാദികളാണ്

  • @babymathew6550
    @babymathew6550 2 роки тому +29

    Pastor, great teaching. Glory to Jesus Christ.

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 8 місяців тому +2

    ഇങ്ങനെ ഒക്കെ ല്ലേ ഓരോരുത്തരുടെയും ഉള്ളിലിരിക്കുന്ന വിഷം വമി ക്കുന്നത്,, ഇതു ജനങ്ങളിൽ എത്തിച്ച താങ്കൾക്കു ഒരു നന്ദി രേഖ പെടുത്തുന്നു,

  • @vijivarghese9714
    @vijivarghese9714 2 роки тому +134

    Well said pastor 🙏 it is very indeed 👍we need peaceful India 🇮🇳🇮🇳🇮🇳🙏

    • @truthfact9611
      @truthfact9611 2 роки тому

      Islamic ideology is terrorism, now league is invited pf, then they joined with udf, then udf became playing doll of jihads

    • @tourdiarychatsr5864
      @tourdiarychatsr5864 2 роки тому

      This pastor has no courage tointrodice this issue as he follows a fake religion which isnow soffocating in its promoting countries of Europe Hi.

    • @sasidharanpillai9139
      @sasidharanpillai9139 2 роки тому +1

      Correct

  • @johnsonp.v.8093
    @johnsonp.v.8093 2 роки тому +203

    O അബ്ദുള്ള പാവം ഇന്ത്യൻ പ്രസീഡന്റ് അവനുള്ള ധീരനായിരുന്നു 😭😭😭😭😭😭എല്ലാം പോയിയല്ലോ അബ്ദുല്ലേ

    • @user-qk4iq3ve7r
      @user-qk4iq3ve7r 2 роки тому

      വാവിട്ടുകരഞ്ഞു രക്ഷപെടാൻ നോക്കിയിട്ടും ബൈബിൾ പ്രകാരം രണ്ടു മുട്ടിന് കോലിൽ നിന്നും സ്വയം രക്ഷപെടാൻ യേശുവിനു(pbuh) ആയില്ല 😭😭😭😭😭.പിന്നെ എങനെ റഷ്യൻ ബോബ്ബിൽ നിന്നും യേശു നിങളെ രക്ഷിക്കും 🙄🙄????ഒരിക്കലും ഇല്ല , പ്രവാസവേദന കൊണ്ട് കരഞ്ഞ അദ്ദേഹത്തിന്റെ മാതാവ് മേരി 'അമ്മ (pbuh)നമ്മുടെ മരണ വേദന എങനെ ശമനം നൽകും !???😒ചിന്ദിക്കുന്നവർക്കു ദൃഷ്‌ടാന്തം ഉണ്ട് ...ആകാശഭൂമികളെ സൃഷ്‌ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക 😋..അതാണ് നേരായ മാർഗം🥰
      Ghh😠😠😠😠
      😊😊😊😄
      Vhj

    • @mohanrajnair865
      @mohanrajnair865 2 роки тому +5

      Zero Abdullah.

    • @pmmammupm5042
      @pmmammupm5042 Рік тому

      പാസ്റ്റർ ഒരാൾക്ക് തോന്നുന്നത് നടപ്പിലാവുമൊ പാസ്റ്റരുടെ ആൾക്കാർ ആക്രമിക്കപ്പെടുന്നത് കാണുന്നില്ലെ ലീഗിനും ഇരട്ടത്താപ്പാണ്

    • @thomasjoseph4062
      @thomasjoseph4062 Рік тому +1

      Gaffur ka dhosth

    • @sadasivanp773
      @sadasivanp773 Рік тому

      Ayale manushia janmamulla
      Aarengilum Prasidantakkuno?
      Pakka theevravadhiyanu

  • @vijayanpalat2455
    @vijayanpalat2455 2 роки тому +47

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. താങ്കളെ പോലെയുള്ളവർ സമൂഹത്തിൽ ഈ പൊള്ളത്തരത്തെ പറ്റി അവബോധം ഉണ്ടാക്കണം. ഇപ്പോഴും നമ്മുടെ രാഷ്ട്രഈയക്കാർ ഇതിനെ എന്തോ മഹാ സംഭവ മായി കാണുന്നു

  • @sudhakaranvellanad
    @sudhakaranvellanad 8 місяців тому +5

    My best compliments!

  • @nandhanatemplepm881
    @nandhanatemplepm881 2 роки тому +52

    നന്ദി നമസ്കാരം 🙏🙏🙏

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 Рік тому +51

    വസ്തുതകൾ കാരൃകാരണസഹിതംപറയുന്നത് സാധാരണ മനുഷൃർക്കുവേണ്ടിയാണ് അഭിനന്ദനം.

  • @kurupamkulamrejikumar6549
    @kurupamkulamrejikumar6549 3 місяці тому

    അഭിനന്ദനങ്ങൾ.... വളരെ കൃത്യമായ വിലയിരുത്തലുകൾ ....❤

  • @prabhash86prabhash17
    @prabhash86prabhash17 2 роки тому +33

    ഫസൽ ഗഫൂർ നന്ദികെട്ട നായാണ് അവന് അറിയാൻ പറ്റാത്ത ഭാഷ ഞാൻ പറയാം ഇത് അവരുള്ളതാണ് ഏയ് ഫസൽ ഗഫൂർ തേരി മാക്കി ലവ ഡാമാക്കി പൂത്തി സാര ഹറാമി തപ്പഡ് മാർ തുംഗ കൊടി തോട്ടം സാർ നന്ദി 🙏🙏🙏🙏👍👍👍

    • @jobinyohannan9256
      @jobinyohannan9256 2 роки тому +2

      Jai Hind !

    • @anilkumar-fc9mp
      @anilkumar-fc9mp 2 роки тому

      Jai BJP, JAI Hind

    • @sandeepp4120
      @sandeepp4120 2 роки тому

      ഇങ്ങനെ കമന്റ്‌ പറഞ്ഞത് കൊണ്ട് എന്ത് കാര്യം.... ഭീകരരുടെ പ്രവർത്തികൾ തിരിച്ചറിയുക

  • @bijlikumar123
    @bijlikumar123 2 роки тому +152

    ഭീരുക്കൾ രാത്രിയിലെ ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്നു .

  • @Ananya_anoop
    @Ananya_anoop 8 місяців тому +2

    Anil Kodithottam brother Congratulations ❤🎉❤🎉

  • @viswasreemusic99
    @viswasreemusic99 Рік тому +19

    തികച്ചും കേൾക്കേണ്ടതും, മനസ്സിലാക്കേണ്ടതും, ചിന്തിക്കേണ്ടതുo

  • @mohananag7706
    @mohananag7706 2 роки тому +129

    നമ്മെളെയെല്ലാം.ശരിയാക്കികഴിഞ്ഞാൽ.അവർ തമ്മിൽ.തുടങ്ങും.

  • @panikkasserygirijavallabha8747
    @panikkasserygirijavallabha8747 13 днів тому

    അമുസ്ലിമികൾ ശ്രദ്ധിച്ചു കേൾക്കേണ്ടതായ പ്രസക്തമായ പ്രഭാഷണം. നന്ദി, നമസ്കാരം ശ്രീമാൻ.

  • @sreelathaharsh4099
    @sreelathaharsh4099 2 роки тому +34

    Brother Anil & Brother Sebastian are doing a great job to the society. Only because of you we could also understand what is written in the Quran & how dangerous it is.

  • @elainefortune6710
    @elainefortune6710 2 роки тому +162

    Fasal Gafoor is the financial advisor for PFI

    • @truthfact9611
      @truthfact9611 2 роки тому

      Raid is necessary to him

    • @ushanayar7158
      @ushanayar7158 2 роки тому +5

      Gafoor ka dosth. Ivane velicham kaanikkaruth

    • @sajn777
      @sajn777 2 роки тому

      Fazal Ghafoor ,a hardcore Islamic fanatic and follower of his criminal devilish Mohd
      is a mentor of every fanatic Islamic terror group and his ultimate aim is to become their to leader and capture political power , sidelining all other moderate Islamic groups including Muslim league. IMA should disqualify this criminal from practicing medical profession, it is dangerous to society to take any medical treatment from such venomous creature

    • @georgejohn2959
      @georgejohn2959 2 роки тому +2

      @@ushanayar7158 Avan kallanu kanji vechavan.

  • @subranck3172
    @subranck3172 Місяць тому

    സാർ പറയുന്നത് ശരിയായി തോന്നും കോടതിയ ടെ പെരുമാറ്റം ഇത്രയും ശക്തമായി പറ ഞ്ഞതിന്ന് നന്ദി

  • @ഞാൻഭാരതീയൻ-ബ1ഴ
    @ഞാൻഭാരതീയൻ-ബ1ഴ 2 роки тому +237

    പാവം പെൺകുട്ടികളെ വലവീശി പിടിച്ചു കാമഭ്രാന്ത് തീർത്ത് പിന്നെ കയ്യും കാലും ചങ്ങലക്കിട്ട്, ചന്തയിൽ കൊണ്ടുവന്നു ആടുമാടുകളെ പോലെ ലേലം ചെയ്തു വിളിക്കുന്നവർ പറയുന്നു ഞങ്ങൾ സമാധാനത്തിന്റെ ആൾക്കാരാണെന്നു... ഇന്ന് അഫ്ഗാനിസ്ഥാനിൽ സ്കൂളിൽ ബോംബ് പൊട്ടി 60 കുട്ടികൾ കൊല്ലപ്പെട്ടു..അതും സമാധാനത്തിന്റെ ആൾക്കാർ... ചത്താൽ കിട്ടുന്ന സ്വർഗ്ഗവും സ്വപ്നവും കണ്ടു മറ്റുള്ളവരെ ബോംബ് വെച്ചു കൊല്ലുന്ന ഇവരൊക്കെ ഈ ലോകത്തിന്റെ ശാപമാണ്..

    • @ദാവീദ്
      @ദാവീദ് Рік тому +13

      അറബി ചെകുത്താനെ ഏക ദൈവമാക്കിയ ആഭിചാര അടിമത്വം

    • @v.e.george8279
      @v.e.george8279 Рік тому

      Discard

    • @realman7768
      @realman7768 8 місяців тому

      നല്ല ആണുങ്ങളെ കണ്ടാ പെണ്ണുങ്ങൾ അവരുടെ അടിമകളാകും

  • @venuparambath1210
    @venuparambath1210 2 роки тому +12

    സാർ, വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏🙏

  • @subramaniansulochana5023
    @subramaniansulochana5023 Рік тому +2

    sir, you are very clear and strong in your words and conviction. Wish you good health . wITH this beautiful analysis of the political and religious situation in the country all are expecting a transformation in the mind set of the generations to come LIVE AND LET LIVE. 🙏

  • @gopakumar3955
    @gopakumar3955 2 роки тому +134

    താങ്കളോട് സംസാരിക്കാൻ ചങ്കുറപ്പുള്ള ഏതെങ്കിലും അന്യമത വിരോധിയായ മുസ്ലിമുകൾ വന്നോ.
    സാധ്യത ഇല്ല..അത്രയ്ക്ക് ഗംഭീരം
    👍👍👍👍👍👍👍👍👍👍👍👍👍👍

  • @abisuren1669
    @abisuren1669 2 роки тому +11

    കേരളം നല്ലവരായ ജന്ന്നങ്ങളും കെട്ടിരിക്കണം ഈ സ്പീച്ച് well said sir 🙏🙏🙏👍👍

  • @rajeshvarajeshva1053
    @rajeshvarajeshva1053 3 місяці тому

    ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത്.... നല്ല അവതരണം ഇങ്ങനെയുള്ള ആളുകൾ രംഗത്ത് വരുകതന്നെ വേണം 👌🏻

  • @sudhinarayanan2656
    @sudhinarayanan2656 2 роки тому +422

    മുസ്ലീം മതഭീകരതയെ കുറിച്ച് ഇത്രമാത്രം വെക്തമായും സത്യസന്ധവുമായും പറഞ്ഞ ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ... കേന്ദ്രത്തിൽ BJP ഭരണം ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ ഒരു അർത്ഥത്തിൽ നമ്മൾ എല്ലാം സുന്നത്ത് ചെയ്യപ്പെടുമായിരുന്നു... ചെയ്യപ്പെടുമായിരുന്നു.

    • @user-bfqyowt
      @user-bfqyowt 2 роки тому +17

      ഫണ്ട്കളൊക്കെ മരവിപ്പിച് മാവോയിസ്റ്റുകളെയൊക്കെ പൂട്ടി കഴിഞ്ഞതിനു ശേഷമാണ് കുഞ്ഞാടുകൾക്ക് ബോധം ഉദിച്ചത്. ഇപ്പൊ നക്കുന്നതൊന്നും നോക്കണ്ട മാതാമ്മ അധികാരത്തിൽ വരുന്ന സുദിനം കാത്തിരിപ്പാണ് കുരിശുകൾ 🤣

    • @hdhshsusgshshsh2783
      @hdhshsusgshshsh2783 2 роки тому

      @@user-bfqyowt കൊത്തി കൊത്തി കൊത്തി മുറത്തിൽ ക്കേറി കൊത്തുന്നല്ലോ ടൊ നീ ആരെങ്കിലും വല്ല അക്രമവും ചെയ്താൽ മതമെന്ത് പിഴച്ചെ ടൊ അനക്ക് അതിലെ മാനവീകത കാണാനുള്ള കഴിവൊന്നും അൽപ്പ നായ നിനക്കില്ല കാ ചങ്ങാതി വേറെ പണി നോക്കെ ടൊ

    • @moosayecee3956
      @moosayecee3956 2 роки тому

      വിഴിഞ്ഞത്ത്
      കണക്കിനു
      കിട്ടി
      ചാണകമേ സംഘികളേ
      എന്ന് വിളിച്ചാണ് മുദ്രാവാക്യം വിളിച്ചത്
      6 നൂറ്റാണ്ടിനെ
      ഒന്നാം നൂറ്റാണ്ടിലെ
      അന്ധവിശ്വാസികൾ
      കുറ്റം പറയുന്നത്

    • @moosayecee3956
      @moosayecee3956 2 роки тому +5

      വിഴിഞ്ഞത

    • @anaswahab11
      @anaswahab11 2 роки тому

      adikkada avaracha kaiyy.. 😅👍👍

  • @anilkumarp6455
    @anilkumarp6455 Рік тому +47

    കാരുണ്യത്തിന് ഇങ്ങനെ ഒരു അർഥമുള്ളത് നേരെത്തെ അറിഞ്ഞത് നന്നായി , ഇപ്പോഴല്ലേ കാര്യങ്ങൾ മൊത്തത്തിൽ മനസിലായത് 🤣🤣🤣🤣👍👌

  • @sathyanv883
    @sathyanv883 8 місяців тому

    സൂപ്പർ താങ്കൾക്ക് അഭിനന്ദനങ്ങൾ പാസ്റ്റർ ❤️

  • @sreekandannair3058
    @sreekandannair3058 2 роки тому +32

    100%Truth. Big salute to you brother.