😱കടയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല/കട കാലിയാക്കൽ തുടരുന്നു/Silu Traders palakkad

Поділитися
Вставка
  • Опубліковано 2 вер 2022
  • #silutalkssalha #siluTraders
    #discount #offer
    പഴയ ഷോപ്പിൽ തന്നെ കുറച്ചു ദിവസം കൂടെ തുടരുന്നതായിരിക്കും
    അഡ്രസ് വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്
    ഊഞ്ഞാൽ ഓൺലൈൻ ആയി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ആയി സ്പെഷ്യൽ watsapp നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ട്. ഈ കട കാലിയാക്കൽ തിരക്ക് കഴിയുന്നവരെ മറ്റു products ഓൺലൈൻ ആയി ഓർഡർ എടുക്കുന്നതല്ല
    എല്ലാരും ഒന്ന് അവസ്ഥ അറിഞ്ഞു സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
    നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഈ ഒരു വിഷമഘട്ടത്തിൽ നമുക്ക് തുണ ആയത്.
    ഈ വീഡിയോയിക്കും നിങ്ങളുടെ സപ്പോർട്ട് കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്ടെ ലിങ്ക് ഉം ഒന്ന് ഷെയർ ചെയ്യണേ ♥️
    #fridge #homeappliances #tv #discount #onam #sale #washingmachine #kitchengadgets

КОМЕНТАРІ • 368

  • @dhillussworld
    @dhillussworld Рік тому +8

    Nalla labham und ella itemsinum. Purath shop il ninnum vangumpol vila koodum. Njangal vann purchase cheythirunnu. Nalla quality ulla items aanu ellam. Ente channelil Video um cheythittund🥰

    • @silutraders883
      @silutraders883  Рік тому +1

      Thank u so much 😍🥰

    • @dhillussworld
      @dhillussworld Рік тому +1

      @@silutraders883 🥰

    • @dhillussworld
      @dhillussworld Рік тому +1

      Ellarum onn kand nokkane ente channelil upload cheytha video🤗

    • @kckc6079
      @kckc6079 Рік тому +2

      നിങ്ങള്‍ മഞ്ചേരി എലൈറ്റില് വരൂ..
      ഇതിലും എത്രയോ കുറഞ്ഞ വിലക്ക് കിട്ടും ഈ പറഞ്ഞ എല്ലാ സാധനങ്ങളും..
      കേരളത്തില്‍ മൊത്തം സപ്ലൈ ഉളള സ്ഥാപനമാ എലൈറ്റില്..
      കേരളത്തില്‍ എല്ലാ പ്രധാന ടൗണിലും അവരുടെ സപ്ലൈ ഉണ്ട്

    • @kckc6079
      @kckc6079 Рік тому +1

      ഗൂഗിളില് ഒന്ന് സെര്‍ച്ച് ചെയ്യൂ..
      Manjeri elite ഫര്‍ണിച്ചര്‍

  • @bismibismi5189
    @bismibismi5189 Рік тому +4

    മാഷാഅല്ലാഹ്‌ അല്ലാഹ് ഖൈർ ചെയ്യട്ടെ

  • @rameeshcu2702
    @rameeshcu2702 Рік тому +1

    നങ്ങൾ ഒരിക്കൽ വരും സിലു 😍😍👏👏👏👍👍👍

  • @mohammedsaid5023
    @mohammedsaid5023 Рік тому +3

    Monjathi ayi😍

  • @nusranoufal3045
    @nusranoufal3045 Рік тому +1

    എല്ലാം Super👍👍

  • @bimalmuraleedharan2688
    @bimalmuraleedharan2688 Рік тому

    Good quality furniture👍

  • @jamanaameen8832
    @jamanaameen8832 Рік тому

    Insha allah🤲🤲🤲

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 Рік тому

    Masha allah

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Рік тому +1

    *Like5️⃣അസ്സലാമു അലൈക്കും വ: റഹ്മ*

  • @kpgeethavarma
    @kpgeethavarma Рік тому

    എല്ലാം supar മകളെ

  • @basheer.pbasheer.p4739
    @basheer.pbasheer.p4739 Рік тому +7

    സിലുനെ കിട്ടിയത് ഈ ഇക്കാന്റെ ഭാഗ്യം ആട്ടോ love you silu🥰

    • @basheer.pbasheer.p4739
      @basheer.pbasheer.p4739 Рік тому

      ഞാനും വാങ്ങി ഇത്ത ഊഞ്ഞാൽ 👍👍

  • @rubeenamuhammad6292
    @rubeenamuhammad6292 Рік тому

    In sha allah veedinde pani theernit anhot varam

  • @jasni6040
    @jasni6040 Рік тому +6

    Enik orupaad ishtta nigele... Thalarnn irunna timeil itha enik motivateive aayuttund.... Tks silu 💖

  • @zabavlog4815
    @zabavlog4815 Рік тому +1

    VA alaikumussalam. Ellam rahathilavatte

  • @fasi9219
    @fasi9219 Рік тому +1

    Enikk koyikkode aan bed dlvy cheyuoo.6 *5 aan bed size. Spring bedn 8000aano 8500 aano aavunnath.sharikkum vedioyil manassilayilla athaan
    Payment enganeyaancheyyendath Google pay aano?

  • @hajaramuppi
    @hajaramuppi Рік тому +10

    ഇനിക്ക് ഒരു ബെഡ് വേണം എത്രയാവില കോഴിക്കോട് ജില്ലയാണ്

  • @FISKML
    @FISKML Рік тому +3

    Grinder rate onn ariyikku

  • @ushavinod9074
    @ushavinod9074 Рік тому +5

    ഇടുക്കിക്കാരൊക്കെ എങ്ങനെ അവിടെ വരും. വണ്ടിക്കൂലി മുതലാക്കില്ല

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb Рік тому +1

    Nalloru penkunnjine daivam tharatte mahalakshmi yaettu pudiya shop nallapole purogamanam undavum mole god bless u

  • @sayfuneesap7536
    @sayfuneesap7536 Рік тому +8

    ബിസിനസ് തന്ത്രം 👍👍👍👍വിജയിച്ചു മുന്നേറാൻ കഴിയട്ടെ

  • @Tmobile382
    @Tmobile382 Рік тому

    വീഡിയോ 👍👍tattante kukking

  • @bindujomon3073
    @bindujomon3073 Рік тому +5

    ഞങ്ങൾ ഇടുക്കി ജില്ല കാരെ കൊതിപ്പിക്കല്ലേ.. ഞങ്ങൾ എങ്ങനെ വാങ്ങാനാ പാലക്കാട്‌ വന്നു 😞

  • @Hassan-dq9yr
    @Hassan-dq9yr Рік тому +1

    End veed ksd aan evidekk ethumbol aa paisak evidenn kittum aduthayirunnekil vsngayirunnu

  • @parikvkv9172
    @parikvkv9172 Рік тому

    So cute sister

  • @saleemaworld
    @saleemaworld Рік тому +2

    Coimbatore kido online l???

  • @shortsworld2366
    @shortsworld2366 Рік тому

    Njan kottakal an avide vann oonjal vangiyitund nalla vila kuravan sooperan sadhanam👌👌👌👌

  • @radhikasuresh6077
    @radhikasuresh6077 Рік тому

    Onnu parayamo dressing table vangiyuttundu najagal palakad anu

  • @lightsofknowledgebyaysha9095
    @lightsofknowledgebyaysha9095 Рік тому +3

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

  • @ansiyarahman2216
    @ansiyarahman2216 Рік тому

    Najan palakkad jilayil anu enikku alamara vaghanam ennund pashe full payisa illa EMI ayittu kitto

  • @yasir.kkeloth3844
    @yasir.kkeloth3844 Рік тому +2

    steel cooker rate parayo pls.2 pravasiamayi chodikkunu.3ltr 5 ltr

  • @jaseerajasi8011
    @jaseerajasi8011 Рік тому +1

    Adipoli സാധനങ്ങൾ 👍🥰🥰
    വാങ്ങാൻ ആഗ്രഹം ഉണ്ട് ആദ്യം വീട് ആവണം 👍

  • @DREAM-hr8rl
    @DREAM-hr8rl Рік тому

    Aadyam kaanicha kattilum beddum koodi ethraya rate onn paranj tharo

  • @muhammedzayan128
    @muhammedzayan128 Рік тому +1

    Njan kure vilichu.edthilla.dubailanu ulladh njaan

  • @monishaathul3298
    @monishaathul3298 Рік тому

    Miksium grinder onne rate parayamo

  • @rifnaraihanrifnaraihan3291
    @rifnaraihanrifnaraihan3291 Рік тому

    Nigalkk.abaaya.ittudee👍👍

  • @_.shahinashaahu._4493
    @_.shahinashaahu._4493 Рік тому

    Tawa nostick pathram KANIKO

  • @kpgeethavarma
    @kpgeethavarma Рік тому +6

    ഈ കട വിട്ടു വേറെ കട പാലക്കാട് തന്നെ ഉണ്ടാവണം. എല്ലാ പ്രാർത്ഥയും ഉണ്ട്. നന്നായി വരും.

  • @fousiyatvfousi6556
    @fousiyatvfousi6556 Рік тому

    Super👍

  • @rahimrahim4607
    @rahimrahim4607 Рік тому

    Cast iorn pots undo

  • @rimazworldtube3631
    @rimazworldtube3631 Рік тому +4

    പർദ്ദയിൽ അടിപൊളി😍

  • @abusabah8442
    @abusabah8442 Рік тому

    Dua cheyyanam ithaa

  • @jubyjoy8303
    @jubyjoy8303 Рік тому +2

    നിങ്ങളെ orupadu ഇഷ്ടം ആണ് വീഡിയോ kathirikuvanu🥰🥰🥰

  • @gamingjappuzz5806
    @gamingjappuzz5806 Рік тому +1

    💖😍

  • @sasikalas3608
    @sasikalas3608 Рік тому +1

    മിക്സി,കുക്കർ, cast iron പാത്രങ്ങൾ എല്ലാം വേണം. Msg കാണുമ്പോൾ വിളിക്കുകയോ, msg ഇടുകയോ വേണം. 👍

  • @ssnkiddos
    @ssnkiddos Рік тому +29

    ഇത്ത പർദയിൽ സൂപ്പർ

    • @silutraders883
      @silutraders883  Рік тому +1

      🥰

    • @sajjadroshansajjad9176
      @sajjadroshansajjad9176 Рік тому

      ആരുടെയോ ആണ് അവളുടെ അല്ലായിരിക്കും.. അവൾ എടുക്കുന്ന ഡ്രെസ് എല്ലാം അവളുടെ മകൾക്ക് ഒപ്പിച്ചിട്ടാണ് 🤣🤣🤣

  • @suadajishad7331
    @suadajishad7331 Рік тому +2

    Calicut oru shop ittoode

  • @soumyshefeeq03
    @soumyshefeeq03 Рік тому

    Non stick pans kanikkumo

  • @rinsharinurinu1125
    @rinsharinurinu1125 Рік тому +2

    Hi .tablente price parayumo.avide Vann vanganam ennund.malappuram dst aane

  • @anjusivan7017
    @anjusivan7017 Рік тому +3

    Happy to hear❤️ inganoru munneattam apradheeshitham❤️❤️
    Deaivaanugraham🙏🙏

  • @ayishaj795
    @ayishaj795 Рік тому

    unchal bayangara istam

  • @haneefipallangod3132
    @haneefipallangod3132 Рік тому +3

    നല്ല അവതരണം

  • @rukiyajamal8079
    @rukiyajamal8079 Рік тому

    Grainder rete ehtre

  • @ishasdairy4131
    @ishasdairy4131 Рік тому +19

    സോഫ ഒകെ നല്ല ലാഭം ആണ്, എന്റെ വീട്ടിൽ വാങ്ങിയിട്ടുണ്ട് 23ആയി ബട്ട്‌ ഇത്ര qlty ila

    • @silutraders883
      @silutraders883  Рік тому +1

      😘😘😘

    • @suadajishad7331
      @suadajishad7331 Рік тому +1

      @@silutraders883 Calicut oru shop ittoode

    • @af_zaadi
      @af_zaadi Рік тому

      @@silutraders883 siluthaa kure vilichu…edknillallo
      Oru oonjaala order cheyyana
      Actually njngl ksd aan…
      Next month house warming aan
      Ithooose onn call edko

  • @rashufary663
    @rashufary663 Рік тому +1

    Itha enik biriyanipott venam watsapl rply therumo

  • @jacksonmathew2980
    @jacksonmathew2980 Рік тому

    Whatsup message reply terumo sadanam purchase cheyyanairunu

  • @riyasramla3609
    @riyasramla3609 Рік тому +1

    Trivandrathil oru shopp thurannuoode

  • @mohammedibrahim4581
    @mohammedibrahim4581 Рік тому

    Ponnaniyil ethichu tharumo

  • @shamilrahman2938
    @shamilrahman2938 Рік тому +1

    Vilichtt edkkunnillallo

  • @raslaramshid1730
    @raslaramshid1730 Рік тому

    First

  • @smithasmitharaj1476
    @smithasmitharaj1476 Рік тому +1

    ഞാൻ കോഴിക്കോടാണ്

  • @nichunichuu589
    @nichunichuu589 Рік тому

    ksd sidil delivery indoo

  • @shanusufivlogs8116
    @shanusufivlogs8116 Рік тому +1

    ഒരു വീടായിട്ടില്ലാ, ആയിരുന്നെങ്കിൽ വെടിച്ചേനെ, എല്ലാരും ദുആ ചെയ്യണേ

  • @reya1876
    @reya1876 Рік тому

    Trolly bag nte rate parayo

  • @santhoshramakrishnan7658
    @santhoshramakrishnan7658 Рік тому +1

    Nigl kada nirthn pokunnu ennu parayunnu,ennit adutha day pinneyum furniture varum ennum parayunnu

  • @haseenahaseena2014
    @haseenahaseena2014 Рік тому

    Njan പോയ ഓട്ടോ ഡ്രൈവർ,bus driver,vere ഒന്ന് രണ്ട് പേര് ennivarodokke ആ ഒരു ദിവസം ഞാൻ പറഞ്ഞു, അവരിൽ മൂന്ന് ആളുകൾ അന്ന് തന്നെ അവിടെ വന്നിരുന്നു

  • @riyasfabi4774
    @riyasfabi4774 Рік тому

    Sofa kitti 😍😍

  • @faseenafase1836
    @faseenafase1836 Рік тому

    Oru 3door alamara kadayilvann book cheyth 2ooo advansum thannirunnu four daysayi iniyum vannittilla palakkad mepparamb ann veedu phone vilichitt edukunnilla sathanam kittumo itha

    • @silutraders883
      @silutraders883  Рік тому

      പറ്റുമെങ്കിൽ ഒന്ന് നേരിട്ട് പോകുട്ടോ. അവടെ കുറെ items ഡെയിലി delivery പോണുണ്ട്. അതിന്ടെ തിരക്കിൽ ആയിരിക്കും

  • @shanawazshaan909
    @shanawazshaan909 Рік тому

    Hai.manglore.delivery.kittumo.sister

  • @muhammednihan4310
    @muhammednihan4310 Рік тому +1

    സ്റ്റഡി ടേബിൾ 3 വർഷം മുൻപ് ഇതിൽ ചെറിയത് 3500 ആണ് വാങ്ങിയത് ഇത് നല്ല റേറ്റ് കുറവാണ്

  • @ayishaj795
    @ayishaj795 Рік тому +1

    veed illallo hairaya veed avaan agrahamund

  • @hayaruanvar8702
    @hayaruanvar8702 Рік тому +2

    Kattil rate onnu parayumo

  • @haseenahaseena534
    @haseenahaseena534 Рік тому +4

    എല്ലാത്തിനും വില ഉള്ള e സമയ നിങ്ങൾ ഇങ്ങനെ ചെയ്യുന്നേ നല്ല ഒരു കാര്യം ആണ് സാദാരണ ആൾകാർ നല്ല ഒരു obakaram aayin ഇനിയുള്ള എല്ലാത്തിലും അള്ളാഹു നല്ല ലാഭം ഉള്ള കച്ചോടം ആകട്ടെ

    • @silutraders883
      @silutraders883  Рік тому

      ആമീൻ 😍😍thank u dear🥰

    • @hasikaju4754
      @hasikaju4754 Рік тому

      Kttlvanamvillpràyo

    • @faisucalicut2621
      @faisucalicut2621 Рік тому

      ഉപകാരം എന്നത് മലയാളത്തിൽ എഴുതി ക്കൂടെ??

  • @sreekanth4797
    @sreekanth4797 Рік тому +2

    കടയിൽ തിരക്കുള്ള സമയത്ത് ഒരു വീഡിയോ എടുക്കാൻ പറ്റുമെങ്കിൽ ഒന്നു ഇടുമോ

  • @sajinizar5569
    @sajinizar5569 Рік тому

    Ittakk koyambathoor Ganga hospittal ariyumo. Pls reply

    • @silutraders883
      @silutraders883  Рік тому

      കേട്ടിട്ടുണ്ട് അത്രേ ഉള്ളു

  • @nihalei7164
    @nihalei7164 Рік тому +2

    Enik venenu pakshe reply illa

  • @shereefsubithashereef9590
    @shereefsubithashereef9590 Рік тому

    🤲🤲🤲🤲🤲

  • @cakes__bakesbyrubinasunith5473

    Stand mixer undo

  • @muhammedmusbirmusbir810
    @muhammedmusbirmusbir810 Рік тому

    Malappurathkk yethikkan patto

  • @zaya346
    @zaya346 Рік тому +1

    ഇന്നെങ്കിലും പർദ്ദയിട്ടു കണ്ടു

  • @mariyavp5111
    @mariyavp5111 Рік тому

    Itha enik oru oonjal venam enghane contact cheyyya

  • @mimmuz
    @mimmuz Рік тому

    മഹാഗണി ഫാമിലി കോട്ട് കട്ടിൽ എത്രയാ പൈസ ഒന്ന് പറയാമോ?

  • @rukshanasirajrukshanasiraj2712

    Biriyani pot ethare price

  • @adheenaadheena4557
    @adheenaadheena4557 Рік тому +3

    3 dor alamaara venam but njaan Calicut aane

  • @statushub819
    @statushub819 Рік тому

    Vayarkanikunathanthina

  • @shyrac7962
    @shyrac7962 Рік тому +1

    Lacation link pin cheyyoo 👍

  • @nafeeshana2062
    @nafeeshana2062 Рік тому

    Reic kumar ille Rs

  • @shafeermuhammad5666
    @shafeermuhammad5666 Рік тому +1

    Insha allah ഞാൻ ഒരു 6 month കഴിഞ്ഞിട്ട് naatil വരുന്നുണ്ട് ഈ വിലക്ക് അപ്പൊ തന്നാൽ മതി

  • @jinushiju3151
    @jinushiju3151 Рік тому

    Alappuzha yilek delivery cheyyan pattumo

  • @rjaseena885
    @rjaseena885 Рік тому

    Set rate athrayanu

  • @NasarnasarNasarnasar-hl7wz
    @NasarnasarNasarnasar-hl7wz Рік тому

    Silutha offer ellam thernno

  • @jaleelazeez9005
    @jaleelazeez9005 Рік тому +1

    Prasavam eluppamaavaan dhuaa cheyyunnundttoo

  • @shidufinu483
    @shidufinu483 Рік тому

    Mixi okey kiteyaal kollaam eannund ath teernno

    • @silutraders883
      @silutraders883  Рік тому

      ഉണ്ട് നേരിട്ട് പോണം

  • @fathimasuhra6513
    @fathimasuhra6513 Рік тому

    Kattil elle

  • @zayyanworld1421
    @zayyanworld1421 Рік тому

    എങ്ങനെയെങ്കിലും എത്തിച്ചു തരുമോ

  • @shareenajaleel9854
    @shareenajaleel9854 Рік тому +1

    സിലു 7900 തിൻ്റെ സോഫ വേണ്ടിയിരുന്നു..ഞാൻ കോഴിക്കോട് ആണ്

    • @silutraders883
      @silutraders883  Рік тому

      അങ്ങോട്ടേക്ക് അയക്കാൻ patilalo

  • @raslaramshid1730
    @raslaramshid1730 Рік тому

    IthAa nonstick cook wear items theernno msg ayachirunnu

    • @silutraders883
      @silutraders883  Рік тому

      തീർന്നില്ല. ബട്ട്‌ ഓൺലൈൻ ഓർഡർ ഇപ്പോ എടുക്കില്ല

  • @jaseerajasi8011
    @jaseerajasi8011 Рік тому +1

    ഇത് സെക്കന്റ് ചാനൽ ആണോ 🤔ഞാൻ ഇപ്പൊ കാണുന്നുള്ളൂ ഈ ചാനൽ എന്തായാലും Sub ചെയ്തു 👍

    • @silutraders883
      @silutraders883  Рік тому +1

      ഇത് 4th ചാനൽ 🥰thank u dear😘

    • @jaseerajasi8011
      @jaseerajasi8011 Рік тому

      @@silutraders883 welcom ❤❤❤

    • @jaseerajasi8011
      @jaseerajasi8011 Рік тому +1

      @@silutraders883 ഇനി ഉള്ള 2 ചാനൽ ഏതാ 🤔link താ 👍

  • @noufiyahassan5446
    @noufiyahassan5446 Рік тому +2

    Delivery charge ethra

  • @sappzikkuz1226
    @sappzikkuz1226 Рік тому +1

    Oven inda

  • @fasi9219
    @fasi9219 Рік тому

    Bed dlvy cheyyuo