അടുത്ത പ്രളയം ആണോ ഇത്!!😰വെള്ളം പിന്നെയും കൂടി🥺ഇനിയും മഴ തുടർന്നാൽ കൂടുതൽ പ്രശ്നമാകും😩

Поділитися
Вставка
  • Опубліковано 17 вер 2024
  • Flood in kerala, Alappuzha
    #flood2024 #floodkerala #vellapokkam #trending #ichappeetheworld #ichappee #flood #mavelikara

КОМЕНТАРІ • 628

  • @ahalyaanamika8318
    @ahalyaanamika8318 3 місяці тому +122

    എന്റെ വീടിന്റെ പുറക്കിൽ പുഴ ആണ് പക്ഷെ ഭാഗ്യത്തിന് വെള്ളം കേറിയിട്ടില്ല എല്ലാവരും സുരക്ഷിതമായി ഇരിക്കൂ ഇച്ഛപ്പിയും സുരക്ഷിതമായി ഇരിക്ക ഞാൻ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും നിങ്ങളും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് വിചാരിക്കുന്നു ❤️❤️❤️❤️

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +14

      തീർച്ചയായും പ്രാർത്ഥിക്കാം❤

    • @anjalivijayan6762
      @anjalivijayan6762 3 місяці тому +3

      🙏🙏🙏

  • @artificial_soul
    @artificial_soul 3 місяці тому +274

    6 മാസത്തെ വെയിൽ പിന്നെയും സഹിക്കാം. ഒരു ദിവസത്തെ മഴ ഒട്ടും സഹിക്കാൻ പറ്റില്ലെന്ന് പറയുന്നത് ശെരി തന്നെയാ

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +13

      അതേ!!!

    • @hariathira8984
      @hariathira8984 3 місяці тому +6

      സത്യം മടുത്തു പോയി 😢

    • @aswathybosebose2067
      @aswathybosebose2067 3 місяці тому +10

      വെയിൽ ആണ് സമാധാനം ഈ മഴയെ പേടിയ 🙏🏻

    • @amminiabraham4811
      @amminiabraham4811 3 місяці тому +10

      അപ്പോ എല്ലാരും കുടി പ്രാത്ഥന ആയിരുന്നാലോ onu mazha പെയ്യണം enn ദൈവം അറിഞ്ഞു അങ്ങ് തന്നു 🙆‍♀️🙆‍♀️

    • @JayaJaya4960.
      @JayaJaya4960. 3 місяці тому +1

      Correct തന്നെ da😔😔. എന്തൊരു മഴ. സഹിക്കാൻ വയ്യ🙆🙆മതി ആയി

  • @sree-vd1pz
    @sree-vd1pz 3 місяці тому +106

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് സ്വർഗമാണ്.samathichu മോളെ❤❤.be careful.

  • @AgnesJoseph-x1m
    @AgnesJoseph-x1m 3 місяці тому +50

    എന്റെമോളെ ഇതുകണ്ടിട്ട് സഹിക്കാൻ വയ്യ എങ്കിലും മോൾ എത്ര സന്തോഷം ആയിരിക്കുന്നു ദൈവം അനുഗ്രഹിക്കെട്ട്

  • @abhiramisnairaami714
    @abhiramisnairaami714 3 місяці тому +14

    പേടിക്കാതിരിക്കുക ഡിയർ. ആദ്യത്തെ വീടിനക്കാലം സുരക്ഷിതമായി ഇരിക്കാമല്ലോ. വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 2 місяці тому +1

    Avide problem aayo vellathinte. Vallatha mazhayalle.

  • @thamannaahh._2274
    @thamannaahh._2274 3 місяці тому +51

    എൻ്റെ പൊന്ന് മോളെ...നീ ആറ്റു നോറ്റ് വീട് വച്ചത് പാടത്ത് ആണോ....മഴ തുടങ്ങിയത് അല്ലേ ഉള്ളൂ... അപ്പോഴേക്കും ഇങ്ങനെ ആണെങ്കിൽ വരും ദിവസങ്ങളിൽ എന്തായിരിക്കും അവസ്ഥ.. വേഗം എങ്ങോട്ടെങ്കിലും രക്ഷപ്പെടൂ... കണ്ടിട്ട് പേടിയായിരുന്നു.പാവം. ആ അമ്മ എന്ത് ചെയ്യും...അവരെ അവിടുന്ന് മാറ്റണേ മോളേ... അയ്യോ.. പാമ്പ് ഒക്കെ വരില്ലേ... കണ്ടിട്ട് വല്ലാത്ത വിഷമം തോന്നുന്നു

  • @user-bu1lp9dj9n
    @user-bu1lp9dj9n 3 місяці тому +100

    ഇച്ചാപിയുടെ വീഡിയോ കാണാൻ ഒരു പാട് ഇഷ്ട്ടം ആണ് 😍... പക്ഷെ ഈ അവസ്ഥ യിലും ഇച്ചപ്പി ഹാപ്പിആയിരിക്കൻ ശ്രമിക്കുന്നു 🥰.. 💞💞

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +3

      🥰🥰🥰

    • @sherin3896
      @sherin3896 3 місяці тому +3

      ഇപ്പൊ സന്തോഷിക്കാൻ പറ്റിയ വീഡിയോ ആണോ ഇത്🙄

    • @Arathisukumaran
      @Arathisukumaran 3 місяці тому

      Makkalea ningalkku ethu.shelamno

  • @rajalekshmi9982
    @rajalekshmi9982 2 місяці тому

    ഇച്ചപ്പി ഇതു കണ്ടിട്ടു തന്നെ സങ്കടം തോന്നുന്നു 😢ഒന്നും ഇല്ലായിമയിൽ നിന്നും ഇവിടെ വരെ വന്ന നിനക്ക് ദൈവം കൂടെ ഉണ്ട്. എങ്ങനേലും ഈ സ്ഥാലത്തൂന്ന് മാറണം. കൊറേകൂടി സുരക്ഷിതമായിട്ടു അവിടെ അടുത്ത് തന്നെ. അതിനു നിനക്കു പറ്റും മോളെ. കൊറച്ചു വൈകിയാലും നിന്നെ കൊണ്ട് അതു സാധിക്കും ഇച്ചപ്പി. നീ യു ട്യൂബ് വീഡിയോസ് ഇട് കൂടുതൽ 😘എന്നും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙌മിടുക്കി ആയി പഠിച്ചു ഒരേ ജോലി ഒകെ വാങ്ങണം കേട്ടോ ❤️

  • @kiyara308
    @kiyara308 3 місяці тому +13

    തോടുകളും കനാലുകളും ക്ലീൻ ആക്കിയിടാൻ പഞ്ചായത്തിൽ apply ചെയ്യണം ഡിസ മ്പർ ഒക്കെ ആകുമ്പോ. പിന്നെ നാട്ടുകാരും clean ചെയുക വെള്ളം പോകുന്നില്ല എല്ലാടത്തും കേട്ടി കിടക്കുന്നു

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 3 місяці тому +8

    മഴ തുടങ്ങി ഉള്ളു അപ്പോഴ്ക്കും വെള്ളം വന്നു അല്ലെ, എനിക്ക് തോന്നുന്നു പുഴ യിൽ നിന്നു മണൽ വാരിയൽ നല്ല ത് ആണ് എന്ന് എന്റെ ഇപ്പോൾ ഉള്ള വീട് തൃശ്ശൂർ കുറുമാലി പുഴ യുടെ അടുത്ത ആണ്, പിന്നെ ഒരു ചെറിയ തോട് ഉണ്ട്

  • @rajeevk.r1895
    @rajeevk.r1895 3 місяці тому +70

    വെള്ളം കേറി കിടക്കുമ്പോൾ ഇങ്ങനെ നിറഞ്ഞു കിടക്കുന്ന കിണർ ന്റെ അടുത്തേക്ക് പോകരുത് ഇച്ചപ്പി, മണ്ണ് കുതിർന്നു കിടക്കുന്നതു കൊണ്ട് ഇടിയാൻ ഉള്ള സാഹചര്യം കൂടുതൽ ആണ്, ചിലർക്ക് മഴ ഒരു വേദന ആണ് ഇച്ചപ്പി,വേഗം വെള്ളം എല്ലാം ഇറങ്ങട്ടെ, പോസ്റ്റ്‌ ന്റെ കാര്യത്തിൽ എന്തേലും പെട്ടെന്ന് ചെയ്യാൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു പുതിയ പോസ്റ്റ്‌ ഇടാനോ, മാറ്റാനോ ഉള്ള സംവിധാനം ചെയ്യണം, മെമ്പർ നെ കണ്ടു സംസാരിക്ക് വേഗം....

    • @radhaedakkara4969
      @radhaedakkara4969 3 місяці тому

      Echapi, vellamkayariyathukanubolpedithonunnu😢😢Rathirimazhapedikkanam, purathirangharuth❤❤❤

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +10

      അയ്യോ😮ഇടിഞ്ഞു പോകുവോ🥺അപ്പോൾ ആ കിണറിൽ നിന്നും വെള്ളം കോരി ഉപയോഗിക്കുന്ന ശോഭ അമ്മയുടെയും വീട്ടുകാരുടെയും കാര്യമോ!!!

    • @rajeevk.r1895
      @rajeevk.r1895 3 місяці тому +5

      @@IchappeeTheWorld സൂക്ഷിക്കാൻ പറയണം, വെള്ളം കേറി കിടക്കുമ്പോൾ ഇടിയാൻ ഉള്ള സാധ്യത കൂടുതൽ ആണ്, ഒന്നാമത് പാടം അല്ലെ അപ്പൊ സൂക്ഷിക്കണം 🙏

    • @kavithavishnukavithavishnu7726
      @kavithavishnukavithavishnu7726 3 місяці тому +2

      Sheriya vellam keri kidakkumbol mannu idium

  • @HasnaRashi-r5r
    @HasnaRashi-r5r 3 місяці тому +11

    മോളെ ഇച്ചാപ്പി ഇങ്ങനെ മഴ പെയ്യുമ്പോൾ കിണറിന്റെ അടുത്ത് പോവരുത് അത് ഇടിയാനുള്ള സാധ്യത കൂടുതലാണ് എല്ലാരും safe ആയി ഇരിക്ക് ❤️🥲

  • @mohammedsheriff8761
    @mohammedsheriff8761 3 місяці тому +11

    വെള്ളത്തിൽ അതികം ഇറങ്ങരുത് എലി പനി പോലുള്ള രോഗം വരാം

  • @santhakorah2019
    @santhakorah2019 3 місяці тому +10

    Ammayodu parayoo shift cheyyan. Molu pavam Amma. Very bad situation. Take care ❤

  • @shyja5876
    @shyja5876 3 місяці тому +5

    വേറെ സ്ഥലവും വീടും വാങ്ങിക്കാൻ ശ്രമിക്കണം . സാധിക്കും. അച്ഛനും അമ്മയും Safe ആയിട്ട് ഇരിക്കട്ടെ😊' .

  • @manjusoji1963
    @manjusoji1963 3 місяці тому +11

    സൂക്ഷിക്കണം വെള്ളത്തിൽകൂടെ നടക്കുമ്പോൾ പ്രാർത്ഥിക്കാം കെട്ടോ🥰🥰

  • @sinduganga4454
    @sinduganga4454 3 місяці тому +50

    മോളെ,ഏതവസ്ഥയിലും ഉള്ള നിന്റെ ചിരി❤❤❤❤❤

  • @maninair609
    @maninair609 3 місяці тому +57

    കിണറിന്റെ അടുത്ത് പോകേണ്ട .ഇടിഞ്ഞു പോകാൻ സാധ്യതയുണ്ട് 😮

  • @ErenYeager-it9fz
    @ErenYeager-it9fz 3 місяці тому +4

    ഹായ് ഇച്ചാപ്പി, പഴയ വീട് ഇരുന്ന സ്ഥലത്ത് എന്തു കൊണ്ടാ വീട് വയ്കാതിരുന്നത്? ആ സ്ഥലം അല്ലായിരുന്നോ കുറച്ചു കൂടി നല്ലത്?

  • @sheshines839
    @sheshines839 3 місяці тому +29

    ആ അമ്മയോടുള്ള സ്നേഹം ❤️❤️🥰🥰

  • @VaradhaK-eh2co
    @VaradhaK-eh2co 3 місяці тому +9

    Stay safe chechi❤

  • @radhamma3224
    @radhamma3224 3 місяці тому +6

    ഇച്ചാപ്പി ശരി ആയ പേര് എന്താ മോളെ അവിടെ ക്യാമ്പ് ഇല്ലേ തല്ക്കാലം മാറി താമസിക്ക് കണ്ടിട്ട് പേടി ആവുന്നു ഇവിടെ വയനാട് മഴ ഇല്ല 🙏🙏🙏🙏

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +1

      ഇവിടെയെങ്ങും ക്യാമ്പ് ഇല്ല

  • @bijo-iz5sp
    @bijo-iz5sp 3 місяці тому +2

    Ichappee ethu panchayathanu ningalude aa ammakku oru veedu vechu kodukkan athinu venda kariyangal cheyyan member onnum Elle.....enthoru avasthayanu

  • @ardratd2003
    @ardratd2003 3 місяці тому +7

    മഴക്കാലത്ത് കിണറിന് അടുത്ത് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, കിണർ ഇടിഞ്ഞ് താഴാൻ നല്ല സാധ്യതയുണ്ട്.
    പിന്നെ, വെള്ളം കയറിയ അവസ്ഥയിൽ കറന്റിന്റെ കാര്യം സൂക്ഷിക്കുക. മോട്ടോർ പമ്പ് സെറ്റ് വെള്ളത്തിൽ മുങ്ങിയ അവസ്ഥയിൽ ആണെങ്കിൽ അത് ഓൺ ചെയ്യരുത്. അപകട സാധ്യതകൾ ഉണ്ടെങ്കിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്തത് ഇടുന്നതാണ് നല്ലത്.
    രാത്രി മഴ പെയ്യാൻ സാധ്യത ഉണ്ട്. അതുകൊണ്ട് വെള്ളം ഇനിയും കൂടും. താഴ്ന്ന പ്രദേശങ്ങളിൽ ഉളളവർ മാറി താമസിക്കുക/ മാറി താമസിക്കാൻ റെഡിയായി ഇരിക്കുക. രാത്രി മഴപെയ്ത് വെള്ളത്തിന്റെ അളവ് കൂടുന്നുണ്ടോ എന്ന് നിരീക്ഷണം. ഉറക്കത്തിൽ പെട്ട് പോയാൽ വെള്ളം കയറുന്നത് അറിയില്ല.
    റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളക്കെട്ട് ഉളള സാഹചര്യത്തിൽ സൂക്ഷിച്ചു നടക്കുക. അനാവശ്യമായി നടക്കരുത്.

  • @MuhammedAymaniqbal
    @MuhammedAymaniqbal 3 місяці тому +1

    Teeth enthan Itirikunath plzz reply

  • @sunitharajeev9982
    @sunitharajeev9982 3 місяці тому +4

    Ichappe chechi. Chechi പേടിക്കണ്ടാട്ടൊഹ്🥰 എല്ലാം ശെരിയാകും ❤️❤️❤️🥺❤️❤️❤️. Save ആയിട്ട് ഇരിക്ക് 🥰🥰🥰🥰🥰

  • @fathimafathi2134
    @fathimafathi2134 3 місяці тому

    Aa കിണറിന്റെ അടുത്തോട്ടു പോയപ്പോ എന്റെ നെഞ്ചോന്ന് കാളി പൊന്ന് ചേച്ചി മഴ സമയത്ത് കിണറിന്റെ അടുത്ത് പോകല്ലേ 🙏🙏🙏plss

  • @creativeviol2387
    @creativeviol2387 3 місяці тому +1

    📌📌Aa kinarinu aduthu pokalle.. ithrem vellam chuttum kidakkumbol athu idinju thazhan chance undu

  • @sarayu2517
    @sarayu2517 3 місяці тому +3

    ഇവിടെ ഓലകെട്ടി കളത്തട്ടിനു കിഴക്ക് വാത്തികുളം ഭാഗം പുഞ്ച ഏതാ റോഡ് ഏതാ എന്നറിഞ്ഞൂടാ പുറത്തിങ്ങാൻ പോലും പറ്റുന്നില്ല അരമച്ചം വെള്ളം ആയി

  • @happy_soul567
    @happy_soul567 3 місяці тому +1

    Njan kasaragod aan... Pakshe evide 2 days ayi mala onnum ella...

  • @neethumelvin9257
    @neethumelvin9257 3 місяці тому

    Pediyaavanu ichappi Eeh Vedio kandit!😢 stay safe dear ❤

  • @Sammlp
    @Sammlp 3 місяці тому +2

    ഇതിപ്പോ ഇനിയും എത്ര തവണ ഇങ്ങനെ വെള്ളത്തിൽ ആകും 😭
    നിങ്ങളെ ഒക്കെ സമ്മതിച്ചു ട്ടൊ... എന്റെ നാട്ടിൽ ഒക്കെ ചൂടെ ചൂടെ എന്ന നിലവിളിയെ ഉണ്ടാകാറുള്ളു...
    ഇതിപ്പോ എന്തോരം റിസ്ക് ആണ് ലൈഫ്....
    ആ അമ്മ 😭😭

  • @quilonvillagevlogs235
    @quilonvillagevlogs235 3 місяці тому

    My dream place mavelikkara❤

  • @farzanasaleem230
    @farzanasaleem230 2 місяці тому

    വെള്ളം കേറാത്ത സ്ഥലത്തു പുതിയ വീടെടുക്കു ഒന്ന് കൂടെ സ്വന്തമായി ❤

  • @user-nc2qy4ge7p
    @user-nc2qy4ge7p 3 місяці тому +2

    Ichappi ingine vellathil irangi nadakkathe valla izha janthukkal vllom undel enthu cheiyyum

  • @sujithranjiniranju2244
    @sujithranjiniranju2244 3 місяці тому +10

    അയ്യോ മോളെ സങ്കടം തോന്നുന്നു നിങ്ങളുടെ അവസ്ഥ കാണുബോൾ.... ദൈവമേ ആർക്കും ഇങ്ങനെ അവസ്ഥ വരുത്തരുത് 🙏🙏🙏🙏

  • @loveshore1153
    @loveshore1153 3 місяці тому +8

    KSEB vivaram ariyikku ellarum safe ayit irikku 😔ottakkonnum vellathiloode povalle ichappeee

  • @SwitzerlandButterfly
    @SwitzerlandButterfly 3 місяці тому +4

    മോളെ അമ്മയെയും അച്ഛനെയും കൂടുതൽ കാണിക്കണം കേട്ടോ എന്തോ അവരെ കാണുമ്പോൾ ഭയങ്കര സന്തോഷം...

  • @praseethap010
    @praseethap010 3 місяці тому +6

    Ichappide നാടും ichappinem നേരിൽ കാണണം എന്നുണ്ട് 🥰. You are such a unique person dear❤god bless you.

  • @sarithak6760
    @sarithak6760 3 місяці тому +2

    ഇച്ചാപ്പി സൂക്ഷിക്കണോ ❤❤❤ അയ്യോ എഞരു കഷ്ടം ആണ് അമ്മയുടെ കാര്യം.

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 3 місяці тому +1

    28 ലേ വെള്ളപൊക്കത്തിൽ എന്ത് ചെയ്തു മോളെ എവിടെ ആണ് അന്ന് താമസിച്ചേ ഈ വീട്ടിൽ ആരുന്നോ അന്ന്

  • @chilanka26
    @chilanka26 3 місяці тому +5

    Mazha maarum vare vere evidengilum poku allathe enth cheyyana authority onnum thirinju nokkunnillenkil.😢

  • @aswathykrishan129
    @aswathykrishan129 3 місяці тому +3

    ഈശോര ☹️സൂക്ഷിക്കണം മോളു. ഈ പ്രതിസന്ധികൾ തരണം ചെയത പറ്റില്ലാലോ. പ്രാർത്ഥിക്കുക 😔🙏🙏🙏🙏

  • @jismichinnu5580
    @jismichinnu5580 3 місяці тому +3

    13:50 ward member onnum ille avide🫤 aa ammaye onn avidunn maatikude. Paavam.

  • @user-vb3tr8sv6f
    @user-vb3tr8sv6f 3 місяці тому +13

    ഇതേതാ place. ഇച്ചാപ്പിയുടെ വിഡിയോ കാണുമ്പോൾ ഒരു പോസിറ്റിവ് എനർജി ആണ്. ഈ ചിരി എന്നും ഇങ്ങനെ മായാതെ നിലനിൽക്കട്ടെ.ഈ അവസ്ഥയും തരണം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ.❤.ആ അമ്മ സൂപ്പർ.👌.പ്രാർത്ഥിക്കാം.🙏❤️.വെയ്റ്റിംഗ് ഫോർ next video. 🥰.

  • @arunnathcv1032
    @arunnathcv1032 3 місяці тому +9

    God bless dear ichappii 🥰🥰🥰🙏🙏🙏 stay safe

  • @harshanideshnidesh2822
    @harshanideshnidesh2822 3 місяці тому +1

    😢ellam pettenu sheriyavatte💓🙏🏻

  • @Malavika738
    @Malavika738 3 місяці тому +1

    Paavam amma😢

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 3 місяці тому +5

    ഇച്ചാപ്പി എല്ലാരും സുരക്ഷിതം ആയിരിക്കുട്ടോ 🙏

  • @Montreal1999
    @Montreal1999 3 місяці тому +3

    Veedintae mukalil oru room and roof ettirunengil kurachudae safe ayenae flood timel mukalil safe ayi thamsikam ayirunnu

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +1

      മുകളിലേക്ക് staircase ഇല്ല.അങ്ങനെ ചെയ്യണമെങ്കിൽ ഭയങ്കര പണി ആണ് 😑

    • @Montreal1999
      @Montreal1999 3 місяці тому

      ​@@IchappeeTheWorld ano prarthikam molu 🙏ellarum safe ayi erikuka 🙏

  • @maimoonath359
    @maimoonath359 3 місяці тому +4

    Ithevide sthalam?

  • @harithakunjuzz4124
    @harithakunjuzz4124 3 місяці тому +3

    Ah ammaye vellam marunath vare chechiyude vtl akamayirunile

  • @starshotfo
    @starshotfo 3 місяці тому

    oru kunjh thoni oppikk chechi.... mazhakaalath use cheyyaalo

  • @rayansha7005
    @rayansha7005 3 місяці тому

    Ningalk vere oru place undayrunillee... Ath vittoo? Pazhaya veedinte sthalam..

  • @biniratheesh3820
    @biniratheesh3820 3 місяці тому

    Oru long trip video cheyyammo please❤

  • @a2sshivakutty413
    @a2sshivakutty413 3 місяці тому +2

    Mole ellarum sookshikane ,ninglude ee avastha kanumbozha njgalu ethra lucky ennu thonnunne

  • @misiriya1250
    @misiriya1250 3 місяці тому +7

    ലക്ഷ്മി ശ്രദ്ധിക്കണം കേട്ടോ കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുത് എന്ന് പറയണം പിന്നെ ആ അമ്മയെ ഒന്ന് സേഫ് ആക്കണം കേട്ടോ 🤲😔😔

  • @sheelapurushan4442
    @sheelapurushan4442 3 місяці тому +3

    Ee place evidayanu. Prathikam mole

  • @autokaran5465
    @autokaran5465 3 місяці тому

    ഞങ്ങളൊക്കെ കഴിഞ്ഞകൊല്ലം ക്യാമ്പിലായിരുന്നു... ഇക്കൊല്ലം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ഇതെല്ലാം കണ്ടിട്ട് പേടിയാകുന്നു....

  • @rubymeharinkreates5816
    @rubymeharinkreates5816 3 місяці тому

    Are you safe?

  • @angelskuttyworld
    @angelskuttyworld 3 місяці тому +6

    സൂക്ഷിക്കണേ കുഞ്ഞേ 🥰🥰

  • @leenaantony9552
    @leenaantony9552 3 місяці тому +5

    Ichappide video noki irikuvarunnu ❤❤❤❤

  • @Manu.619
    @Manu.619 3 місяці тому +1

    12:18 😮💔

  • @rizwanarinu6743
    @rizwanarinu6743 3 місяці тому +15

    Stay safe ichappee..
    Sathyam paranja kanditt sangadam varunnu 😐

  • @akhilaav7400
    @akhilaav7400 3 місяці тому +1

    Eda ninte chiri enum undavatte .kanumbol oru relaxation molde vdeos❤.problems ellam ready avum.safe ayit irikk

  • @raseenasaleem3687
    @raseenasaleem3687 3 місяці тому

    ഇച്ചാപ്പി സേഫ് ആയിട്ടിരിക്കു പ്രാർത്ഥിക്കാം മോളേ മഴ പെയ്യുംമ്പോൾ ആദ്യം മോളേം കുടുംബത്തേയും ഓർത്ത് പേടിയാവുന്നു.ആ അമ്മ സുരക്ഷിതമായോ. പ്രാർത്ഥിക്കാം. ഇച്ചാപ്പി. ഇനിയും വീഡിയോ ഇടണേ.❤❤❤❤❤❤❤

  • @sobhanandan1185
    @sobhanandan1185 2 місяці тому

    God bless u mole

  • @geetakashyap7473
    @geetakashyap7473 3 місяці тому +7

    Prarthikkam mole..God bless u all❤️❤️🌹

  • @SheenuJose
    @SheenuJose 2 місяці тому

    Ichapee enthanu video edathathu

  • @user-br9yo4df9y
    @user-br9yo4df9y 3 місяці тому +1

    ദേ സൂക്ഷിക്കണം ട്ടോ വെള്ളത്തിന്റെ അടിയിൽ പാമ്പ് ഉണ്ടാവാൻ ചാൻസ് ഉണ്ട് എന്റെ ഫ്രണ്ടിന് കടി കിട്ടിട്ടുണ്ട് ദൈവാനുഗ്രഹം ക്കൊണ്ട് ഒന്നും പറ്റിയില്ല be careful❤😊

  • @santhisunil7686
    @santhisunil7686 3 місяці тому +3

    Ayooo mole kanumbol thanne pediyavunnuu enganeya mole avide kazhiyunnee

  • @sreejithrajan-ml8ro
    @sreejithrajan-ml8ro 3 місяці тому +12

    We will pray for you and your family ❤️💗💗💗

  • @natureloverlover3917
    @natureloverlover3917 2 місяці тому

    പുതിയ വീഡിയോസ് ഇടാത്തത് എന്താണ്? കാത്തിരിക്കുന്നു ❤️

  • @amalkichu4546
    @amalkichu4546 3 місяці тому +2

    ഇച്ഛപ്പി അന്ന് വാങ്ങിച്ച കള്ളർ കോഴിക്കുഞ്ഞുങ്ങൾ എവിടെയാ

    • @IchappeeTheWorld
      @IchappeeTheWorld  3 місяці тому +1

      വേറെ ആൾക്ക് കൊടുത്തു

  • @meenusebastian1686
    @meenusebastian1686 3 місяці тому

    Mole safe aano. Mazha kuravundo?

  • @meghaPM1
    @meghaPM1 3 місяці тому

    Enthayi chechi mazha kuranjo avide safe alle

  • @Ajsal-tv9gx
    @Ajsal-tv9gx 3 місяці тому

    Veattil meen 9kke keriyo athine okke pidukkunna video ido😊

  • @dmmovies7299
    @dmmovies7299 3 місяці тому

    Ente achante work shopinte koruch dure ayiitaanenn thonnunu chechiyude vid

  • @aswathybosebose2067
    @aswathybosebose2067 3 місяці тому +5

    മോളെ നീ ഒറ്റക് വെള്ളം നിറഞ്ഞു കിടക്കുന്നിടത്തു പോവല്ലേ 😰😰😰

  • @rasaljaseel
    @rasaljaseel 3 місяці тому

    ഇച്ചപ്പി yvde 🤔miss

  • @radhamma3224
    @radhamma3224 3 місяці тому +1

    മോളെ വീടിയോ പകുതി ആയപ്പോൾ കമന്റ് എഴുതി ലാസ്റ്റ് ആയപ്പോൾ പേര് കിട്ടി ട്ടോ 🥰🥰😘💕🙏

  • @ShaikSaleha-q5m
    @ShaikSaleha-q5m 3 місяці тому +2

    Madhu ent maman kayamkulam janama remanan vijayma shesubalan cadrikha madhu mamanode parumo chadrikde Moll. From ap

  • @SunithajustinSunithajustin
    @SunithajustinSunithajustin 3 місяці тому +1

    Onnum varathilla molu yellavarkkum prayer cheiyam....

  • @moniajipanaveli2560
    @moniajipanaveli2560 3 місяці тому +9

    Ichappi ആ അമ്മയെ എങ്ങനെ എങ്കിലും രക്ഷിക്കൂ 🙏🏻🙏🏻❤️

  • @fidafathima9469
    @fidafathima9469 3 місяці тому

    ഇച്ചാപ്പി ആ ഷീറ്റ് മതിൽ ഇടാൻ എത്ര ആയി.

  • @Nafila76
    @Nafila76 2 місяці тому

    ഒരു month എന്താ video edath

  • @AnsuJiji-v7u
    @AnsuJiji-v7u 2 місяці тому

    Which place

  • @Eatyourshoes720
    @Eatyourshoes720 3 місяці тому

    Mullaperiyar ini enthaavo entho

  • @lizzy3869
    @lizzy3869 3 місяці тому

    Inghanne eranghi nadakkumboll shredhikanee chellapoll valla ezhaa jeevikkal undenkiloo stay safe 😢🙏

  • @Abi-v7i
    @Abi-v7i 3 місяці тому +2

    നിങ്ങൾ എവിടെയാ താമസിക്കുന്നത് ഏത് ജില്ലയാണ്

    • @Sreedevi-cl4km
      @Sreedevi-cl4km 3 місяці тому +1

      ആലപ്പുഴ ജില്ലാ

  • @pavithravp9686
    @pavithravp9686 3 місяці тому +3

    പാവം അമ്മ😢😢

  • @Lilyz3m
    @Lilyz3m 3 місяці тому +3

    പാവം ദൈവം നിങ്ങളെ സഹായിക്കട്ടെ😔😔😔😔

  • @lubiscreationslubaibajafer
    @lubiscreationslubaibajafer 3 місяці тому +1

    Ichappi ശ്രദ്ധിക്കണം. പാമ്പ് ഉണ്ടാക്കും

  • @ShaliniDas-v6l
    @ShaliniDas-v6l 3 місяці тому

    Avide idiminnal okke undo??

  • @Tabi852
    @Tabi852 3 місяці тому +2

    ഇവിടെ മഴ കുറവാ..കാളികാവ്

  • @ambilynair296
    @ambilynair296 3 місяці тому +7

    Mole safe ayit thalkkalam maru vellam ithiri irangit varu❤❤❤

  • @fhhghh8238
    @fhhghh8238 3 місяці тому

    Hello ichaappi.vellam thaazhnninodaa

  • @HasnaRashi-r5r
    @HasnaRashi-r5r 3 місяці тому +12

    അമ്മക് മക്കൾ ഒന്നും ഇല്ലേ അവിടെ ആരും ഇല്ലേ ആ പാവങ്ങളെ ഒന്നു സഹായിക്കാൻ 😭 പാവം അമ്മ 🥲

  • @pathus855
    @pathus855 3 місяці тому +3

    Hey chechi💗 love you 🥺 safe aayitt irikku chechi🙂