Ep 304 | Oru Chiri Iru Chiri Bumper Chiri 2 | Bringing the Funny, Live!

Поділитися
Вставка
  • Опубліковано 12 вер 2024
  • #MazhavilManorama
    Laugh Out Loud Moments Ahead!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 22

  • @VETTA-Wibe
    @VETTA-Wibe Місяць тому +1

    17:24 വിഗ് വെച്ചാലും നമ്മുടെ കൽപ്പന ചേച്ചി തിരിച്ചുവന്ന ഫീല് കുട്ടിയുടെ സൗണ്ടും അഭിനയും മുഖവും

  • @ajaypappan7961
    @ajaypappan7961 2 місяці тому +11

    while the differences between sofa and settee are small, there is a difference when it comes to dialect. Americans tend to use the word couch, alongside Australians, and South Africans. While sofa is generally used across the UK, and the word 'settee' tends to be used a bit more in the North of England.

  • @sreenivasantm3500
    @sreenivasantm3500 Місяць тому

    സോനയെ കാണാൻ നല്ല രസമാണ് ഉണ്ട മുഘം

  • @vineeshvijayan737
    @vineeshvijayan737 2 місяці тому

    പാട്ടു വോയിസ്‌ സൂപ്പർ 👌👌👌

  • @ratheesharadhya5013
    @ratheesharadhya5013 2 місяці тому +1

    ലോണെടുപ്പിച്ച് ആൾകാരെ മുടിപ്പിക്കാൻ ഇറങ്ങിരിക്കാ😂😂😂

  • @Glitterbowz-wc7vo
    @Glitterbowz-wc7vo 2 місяці тому

    Amalinte song❤❤️

  • @bensupeter2913
    @bensupeter2913 2 місяці тому

    Adipoli, marketing aanenn manasilayathee illa.... Nalla acting

  • @keralagreengarden8059
    @keralagreengarden8059 2 місяці тому

    അമൽ പാട്ട് സൂപ്പർ

  • @bibs12345
    @bibs12345 2 місяці тому +1

    Paattinirikkatte like

  • @pravilpravee7490
    @pravilpravee7490 2 місяці тому +1

    🤔

  • @user-yb9ii1eb2r
    @user-yb9ii1eb2r 2 місяці тому

    15-20 minutes ഈ ചളി വർത്തമാനത്തിൽ വേസ്റ്റ് ചെയ്യും

  • @hdjdhj3172
    @hdjdhj3172 2 місяці тому +1

    Parasyam...puthiya script aarkum ariyilla manju chechi....audience paraviddigalanenn karuthiyo

  • @user-xn8qc1cb7t
    @user-xn8qc1cb7t 2 місяці тому

    ENTE MONTE PERANALLOOO

  • @user-yb9ii1eb2r
    @user-yb9ii1eb2r 2 місяці тому +1

    കാർത്തിക് സൂര്യ full വെറുപ്പിക്കൽ ആണ്. ഒന്ന് അടക്ക്.

  • @athulrag345
    @athulrag345 2 місяці тому

    പുതിയ പിള്ളേരുടെ ശ്രദയ്ക്ക് ഇൻസ്റ്റഗ്രാം റീല് ഒക്കെ വൈറൽ ആയ ഓരോന്ന് വച്ചു നിങ്ങൾ കോമടി ആകുമ്പോൾ നമ്മൾ ചിരിക്കുന്നുണ്ട് പക്ഷെ അവിടെ ഇരിക്കുന്ന കിളവന്മാര്കും കിളവികൾക്കും കൂടി ദഹിക്കുന്ന കോമഡി ഇടുക കാരണം നിങ്ങളെ കോമടി എന്താ എന്നുപോലും മനസിലാവാതെ അവർ അതിൽ കോമഡി ഇല്ല കണ്ടന്റ് ഇല്ല എന്നോക്കെ അങ്ങു പറയും അതോണ്ട് ഒരുപാട് അപ്ഡേറ്റ് ആയ സാനം അടിക്കാൻ നിക്കണ്ട ജഡ്‌ജ് ചെയാൻ നിക്കുന്നത് ഇപ്പോളത്തെ പിള്ളേർ അല്ല സോ അവർക്ക് ഒന്നും കലങ്ങില്ല 😂

    • @Jayaraj-mp4
      @Jayaraj-mp4 2 місяці тому

      കറക്റ്റ്. പക്ഷെ അവർക്ക് വേണ്ടപ്പെട്ട ആൾക്കാർ വന്നാൽ മതി. കോമഡി ഇല്ലേലും കുഴപ്പമില്ല ഒന്ന് തൊട്ടാൽ മതി (jinu)

    • @keralagreengarden8059
      @keralagreengarden8059 2 місяці тому

      ആ കോമഡി ഏതാണ്😮😮😮

  • @bapsy1
    @bapsy1 2 місяці тому

    stupid loan advertisement program. Just to gain ratings and clicks please do not do this to innocent public enjoying program.

  • @sureshbabuputhanpurayil4035
    @sureshbabuputhanpurayil4035 Місяць тому

    ഈ പരസ്യം പറയുന്നതൊക്കെ കൊള്ളാം, എങ്ങാനും സ്ഥാപനം പൊട്ടിയാൽ നാട്ടുകാർ നിങ്ങളുടെ വീട്ടിൽ വരും. ഇന്ന് സുക്ഷിച്ചാൽ നാളെ ദുഖിക്കേണ്ട, ഓർത്താൽ അവനവനു നന്ന്

  • @rishabkuttyk1493
    @rishabkuttyk1493 2 місяці тому

    Ithil kuduthal veruppikkal karthik suryayude intro veruthe thollayidunnu oNnu vaya adakeda my... A

  • @josematheu72
    @josematheu72 Місяць тому

    അവസാന സ്കിറ്റ് അനുവദിക്കാതിരുന്നായിരുന്നാൽ വേറൊരു നല്ല സ്കിറ്റുമായി അവർ വരുമായിരുന്നു. ഇതു പരിപാടിയുടെ മുഴുവൻ സൽപേരും കളഞ്ഞു.

  • @appuappu-lv6fn
    @appuappu-lv6fn 2 місяці тому +1

    പിഷാരടിയുടെ കള്ളക്കഥകൾ ഒഴിവാക്കണം.. അറു ബോർ പിഷാരടി