മമ്മൂക്കക്ക് പാടാൻ ആഗ്രഹമുണ്ട്.നല്ല അസ്വാദകനാണ് .പക്ഷെ പാട്ടു പഠിച്ചിരുന്നെങ്കിൽ കുറെ ഒക്കെ പാടാൻ കഴിയുമായിരുന്നു. ഏതായാലും ഇപ്പോഴുള്ള അഭിനയത്തിൽ ഉള്ള പേരും പെരുമയും മതി. God bless.
ഒത് ഒരു വിനോദ പരിപാടിയിൽ സിദ്ദിഖ് നൊപ്പം മമ്മൂട്ടി തന്നെകൊണ്ട് ആവുന്നപോലെ പാടി, അതൊരു ഗായകൻ അയായത് കൊണ്ടല്ല അതിലെന്താണ് തെറ്റ്. മോഹൻലാലും മഞ്ചു വാര്യരും പാട്ടുകാർ അല്ലല്ലോ. എന്നിട്ടും അവർ പാടി മോഹൻലാൽ എന്തറിഞ്ഞിട്ടാണ് സിനിമയിൽ പിന്നണി പാടിയത്, മമ്മൂട്ടിയോട് ഒരു കലാകാരൻ എന്ന നിലയിൽ പാടരുത് എന്ന് പറയാൻ നമുക്കാകുമോ. ഇത് ഒരു രസം, ആ മൂഡിൽ എടുത്താൽ മതിയല്ലോ പാടാൻ അറിയുന്ന, അതും പാട്ടുകാരന്റെ മകൻആയിരുന്നിട്ടു കൂടി മനോജ് കെ ജയന്, പാട്ടൂ പാടാൻ കഴിവുണ്ടായിട്ടും, അദ്ദേഹത്തിന് അവസരം കൊടുത്തില്ല എന്നത് നമ്മൾ മറന്നു പോകുന്നു. എന്തിനും ഏതിനും വെറുതെ എന്തിനു ആലോചിക്കാതെ കമന്റ് ഇടുന്നു.
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ അടിപൊളി ഗാനം മമ്മൂക്ക ചേട്ടൻറെ സിദ്ധീഖ് ചേട്ടൻറെ അടിപൊളി പാട്ട് സിനിമയിൽ മാത്രമല്ല അഭിനയിക്കുന്ന പാട്ടുപാടാൻ അടിപൊളി സൂപ്പർ എന്ന്
I love Mamooka as an actor . No one take take his place . He emotes so well with his eyes & even the muscles of his face. But I wouldn't say he is a good singer or a dancer. Siddique sings well & so also Manoj .k.Jayan
പാടാൻ അറിയില്ല ഡാൻസ് കളിക്കാൻ അറിയില്ല ഇത് രണ്ടും തുറന്നു സമ്മതിച്ചതാണ് പക്ഷേ ഇത് രണ്ടും അദ്ദേഹത്തിനും ഒത്തിരി ഇഷ്ടമാണ്. എന്നാലും പലരും ചെയ്യുന്നതു പോലെ ഫുൾടൈം സ്റ്റേജിൽ കയറി പാട്ടുപാടി മറ്റുള്ളവരെ വെറുപ്പിക്കാൻ ഇല്ല
@@vidyasavithrirajan3924മമ്മൂക്കയെ പോലെ നല്ലൊരു നടനും നല്ലൊരു മനുഷ്യനും ആണ് അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ജോലി കാരോട് അദ്ദേഹം കാണിക്കുന്ന കാരുണ്യം എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് ആളുകൾ അഹങ്കാരി എന്ന് വിളിക്കുമ്പോൾ മമ്മൂക്കയുടെ ജോലിക്കാർക്ക് ആഹാരം ഉണ്ടാക്കി കഴിക്കാൻ പണം ബാക്കി വരുന്നത് മുഴുവൻ അവരുടെ വീടുകളിലേക്ക് പിന്നെ അവരുടെ മക്കൾക്ക് കല്യാണത്തിന് പണം കൂടാതെ gift ആയിട്ട് സ്വർണം ഇതൊക്കെ ആരും അറിയാതെ മമ്മൂക്ക ചെയ്യുന്ന കാര്യങ്ങൾ ആണ് എന്നോട് മമ്മൂക്കയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടെ അനിയത്തിയുടെ മകൻ പറഞ്ഞ കാര്യങ്ങൾ ആണ് ആരുടെയൊക്കെ വീട്ടിൽ നിന്നാലും ഇത്രയും സന്തോഷം അവർക്ക് കിട്ടിയിട്ടില്ല ഒരുപാട് സാധനങ്ങൾ വാങ്ങിപ്പിക്കും വളരെ കുറച്ചു. മാത്രം കഴിക്കും ഒരു മീൻ എടുത്താൽ അത് പോലും മുഴുവൻ കഴിക്കാറില്ല എന്നാണ് ആ ചെറുക്കൻ എന്നോട് പറഞ്ഞത് പിന്നെ പുള്ളിക്ക് കുറച്ചു നിർബന്ധം ഉണ്ട് ബഹളം അത് ഇഷ്ടമല്ല തമാശ പറയും ദേഷ്യം വന്നാൽ എല്ലാവരും ദേഷ്യപ്പെടുന്ന പോലെ അദ്ദേഹവും ദേഷ്യപ്പെടും അതിന്റ പേരിൽ അദ്ദേഹത്തെ അഹങ്കാരി എന്ന് പറയരുത് എന്നാണ് എന്നോട് ആ ചെറുക്കൻ പറഞ്ഞത്
മമ്മുക്ക പാടിയതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത് മമ്മൂക്ക ഇത്രയുംഭംഗിയായി പാടുമെന്ന് ഇപ്പോഴാണറിയുന്നത് Thanks Mammukka
😢😅😊😊
,,
Mammookka. Kalakki. Siddhikkum. Kalakki super
മമ്മൂക്ക പാടുന്നതു കണ്ടപ്പോൾ വളരെ സന്തോഷ० തോന്നി
ഇനി പാടരുത്
ചെമ്മീൻ സിനിമയിലെ ഈ പാട്ടിനെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്...ഈ അറിവ് തന്നതിന് വളരെ നന്ദി..
സിദ്ധിക് മലയാളസിനിമയുടെ അക്ഷയപാത്രം സകലകളവല്ലഭൻ സമാനതകളില്ലാത്ത അതുല്യ പ്രതിഭ
I LOVE MAMMOOTTY BRO.I ALWAYS RESPECT HIM.
രണ്ടു പേരും പാട്ടിന്റെ പഴമയിൽ അഭിരമിക്കുന്നവർ❤
മമ്മുക്കയുടെ പാട്ട് അസ്സലായിട്ടുണ്ട്
പാടാൻ കഴിവില്ലെങ്കിലും മമ്മൂക്ക നല്ലൊരു ആസ്വാദകൻ ആണ്.👍
Lllllllllllllllllllllllllllllllllllllllllllllllllllllll
പാടുന്നുണ്ടല്ലോ
മമ്മൂക്കക്ക് പാടാൻ ആഗ്രഹമുണ്ട്.നല്ല അസ്വാദകനാണ് .പക്ഷെ പാട്ടു പഠിച്ചിരുന്നെങ്കിൽ കുറെ ഒക്കെ പാടാൻ കഴിയുമായിരുന്നു. ഏതായാലും ഇപ്പോഴുള്ള അഭിനയത്തിൽ ഉള്ള പേരും പെരുമയും മതി. God bless.
No
Hiuvasanthakhivasanthak❤an❤vasanthakd❤❤❤❤❤❤hivadanthaunni❤ant❤
Hivasanthakan❤
Qal0
എന്തു കോലവും കാണിക്കാമല്ലോ എല്ലാം കുളം ആക്കുക ആണല്ലോ ഇയാളുടെ ജോലി സത്യത്തിൽ ഇയാളുടെ പ്രശ്നം എന്താണ് ഒന്നേ ഉള്ളു അഹങ്കാരം
മമ്മുക്കയെ തോൽപ്പിക്കാൻ കഴിയില്ല മക്കളെ 🥰
സിറ്റി കട്ട അടിപൊളി സൂപ്പർ ഗാനം മമ്മൂക്കയുടെ അടിപൊളി സൂപ്പർ ഹിറ്റ് രണ്ടു പേരും അടിച്ചു പൊളിക്ക് അടിപൊളി സൂപ്പർ
സിദ്ധിക്ക് ഏട്ടാ മമ്മൂട്ടി ചേട്ടൻ അടിപൊളിയായിട്ട് ഗാനമേള നടത്തി ഞാൻ കണ്ടിരുന്നു നാട്ടുകാർ കേൾക്കാൻ വേണ്ടി വിളിച്ചു പറയുന്നത്
സൂപ്പർ നടന്റെ സൂപ്പർ അവതരണം, അഭിനന്ദനങ്ങൾ
പാടില്ലെങ്കിലും പാട്ടിന്റെ history cinemayude history ഒക്കെ മമ്മൂക്കക്ക് byheart ആണ് 👍
Randupereyum othiri ishtam 😍😍😍😍songs 🥰🥰🥰🥰
In this video both are supporting each other Super 🙏👍💐🎈😂
മമ്മുക്ക The Great❤❤🎉🎉
മമ്മൂക്കാ ഈ നാടിന്റെ ദത്തു പുത്രൻ നമ്മുടെ അഭിമാനം അതിനെ തളർത്ത >ൻ ആർ ആർ ആ കീല്ല ലാൽ സലാം👌👌😊😊👌
Mammookka super ❤❤❤
ആദ്യമായാണ് ആ ചെമ്മീൻ പാട്ടുകഥ കേൾക്കുന്നത്...😊😊
വീണ്ടും പല ചരിത്രങ്ങൾ reveal ചെയ്തത് പുതുമകൾ തന്നു.
Thanks a lot💐💐
Llllllll
Wow!!!nolstagic!!!
Suppermammukka
❤ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
I am also a super fan Mammootty Sir.
സൂപ്പർ മോളൂ.❤❤❤
സൂപ്പർ മമ്മുക്ക❤
Siddeqka padi.. Mammukka only support
Super super mammookka
Super sidheekkaaa
നല്ല സ്വര മാധുരി, ഇനിയും പാടണം.നല്ല വീക്ഷണം.
😂😂
Nice vedio
God bless you mammukka
God bless you all
സിദ്ദിഖ് sir നന്നായി പാടി. 🌹👍🌹
1:20 that കിണുക്ക് dance 🤣 ikka
His own speciality
😆😆
Pappa padumbol Makante Santhosham kanendathanu👍👌💖💖🥰🥰
Verygood mammootty
Entho... Mamookaya🔥🔥❤️othiri istaman... Ningal padi illelum❤️❤️
Singing actions are talented together with. Thanks
Mammutty.is.a.super.star.l.love.him.verymuch.as..one.of.my.brother
Mammukka❤❤❤❤ song super
Chemmeen song forever meaningfull. Still pravisis going gulf to fulfill their dreams. What you will bring when you come back. Epic
❤❤❤❤❤ Love you too dear Mammukka
മമ്മുക്ക uyir✨️
സിറ്റിയുടെ അടിപൊളി സൂപ്പർ മമ്മൂട്ടിക്ക് അറിഞ്ഞുകൂടാ മമ്മൂക്കയുടെ പാട്ട് പഠിച്ചുകൊണ്ടിരിക്കുന്നു ആ രണ്ടുപേരും സൂപ്പർ കൊള്ളാം അടിപൊളി
കിടു😍
Mammookka chakkara muthe 1000 00000000 ummmmaaa
മമ്മൂട്ടി sir ന് എല്ലാറ്റിനെക്കുറിച്ചും പെതുവെ നല്ല അറിവും ധാരണയും ഉണ്ട്. പ്രത്യേകിച്ച് സിനിമയെ.
அருமையான பாடல் வாழ்த்துக்கள் அண்ணா. மம்முட்டி அண்ணா பாடுவிளா. அருமையான பாடல் வாழ்த்துக்கள் அண்ணா. அன்புடன் தங்கை ஜெயா மதுரை
Thanks for the words Madam... 🙏🙏
പാട്ടുകാർ പാടട്ടെ
ഒത് ഒരു വിനോദ പരിപാടിയിൽ സിദ്ദിഖ് നൊപ്പം മമ്മൂട്ടി തന്നെകൊണ്ട് ആവുന്നപോലെ പാടി, അതൊരു ഗായകൻ അയായത് കൊണ്ടല്ല അതിലെന്താണ് തെറ്റ്. മോഹൻലാലും മഞ്ചു വാര്യരും പാട്ടുകാർ അല്ലല്ലോ. എന്നിട്ടും അവർ പാടി മോഹൻലാൽ എന്തറിഞ്ഞിട്ടാണ് സിനിമയിൽ പിന്നണി പാടിയത്, മമ്മൂട്ടിയോട് ഒരു കലാകാരൻ എന്ന നിലയിൽ പാടരുത് എന്ന് പറയാൻ നമുക്കാകുമോ. ഇത് ഒരു രസം, ആ മൂഡിൽ എടുത്താൽ മതിയല്ലോ പാടാൻ അറിയുന്ന, അതും പാട്ടുകാരന്റെ മകൻആയിരുന്നിട്ടു കൂടി മനോജ് കെ ജയന്, പാട്ടൂ പാടാൻ കഴിവുണ്ടായിട്ടും, അദ്ദേഹത്തിന് അവസരം കൊടുത്തില്ല എന്നത് നമ്മൾ മറന്നു പോകുന്നു. എന്തിനും ഏതിനും വെറുതെ എന്തിനു ആലോചിക്കാതെ കമന്റ് ഇടുന്നു.
മാനേഹരമായിരുന്നു രണ്ടുപേരും
Athaanu nammude MAMMUKKA
Mammukka and siddiq 🤝
It's really Superb ❤
Sidhique is one of the best singers
What a beautiful song ❣️🌹🌷 sang well 💕
❤
Beautiful song. Sang very well.
മമ്മുക്ക ഹായ്
Manoharamaya.shabdam.sidheque.nannayi.padi.
Mamootty ikka Siddhiq ikka
😛😛😛👍🏽മമ്മുക്ക 🥰
Weldone🌹
❤❤❤❤❤❤❤ Love you
Mammukkayude kuravukal paranju kaliyakkunn pattikale neeeyonnum ethatha levalil anu ikka ❤️🔥
ഇപ്പടി നല്ല പ്രമതാമമാണ് തമ്പി. 🙏🙏👍
എന്താ പറഞ്ഞേ..?😂😂
♥️🌹
Both r singing so super. All the best to them.Anuraga- ganampole. Weldone
എന്റെ ഹൈ സ്‌കൂൾ പഠനകാലഘട്ടം
മമ്മൂട്ടിയും പാവങ്ങളുടെ മമ്മൂട്ടിയും …👍😎
3
在ready wl.
MAmooka beautiful man
സൂപ്പർ ആയിട്ടോണ്ട്
ചെമ്മീൻ 65 ലോ 66 ലോ?
മമ്മൂട്ടിയും സിദ്ദിഖും നന്നായി പാടി!❤
Mammootty is also a super singer.
Mammuka Super Inum Padu.
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ അടിപൊളി ഗാനം മമ്മൂക്ക ചേട്ടൻറെ സിദ്ധീഖ് ചേട്ടൻറെ അടിപൊളി പാട്ട് സിനിമയിൽ മാത്രമല്ല അഭിനയിക്കുന്ന പാട്ടുപാടാൻ അടിപൊളി സൂപ്പർ എന്ന്
Superb
മമ്മുക്ക സിദ്ദിക്ക് കിട്🎉
സൂപ്പർ മമ്മുക്ക
Great
Mamukka Nannai Padi
Entha Mammukka Vellappozhum Stagel Padikkude.
Mammuikka poli
നല്ല അറിവ്
🌹
I love Mamooka as an actor . No one take take his place . He emotes so well with his eyes & even the muscles of his face. But I wouldn't say he is a good singer or a dancer. Siddique sings well & so also Manoj .k.Jayan
O we don't know . Mr. Know all
@@puthiavilasanjeevan4801 thank you Mr. Sajeevan
Super
Siddique superb👌👌❤️❤️
Haimammookka
Mammukka 😘😘
Mammooka. Super
Super song👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
പാടാൻ അറിയില്ല ഡാൻസ് കളിക്കാൻ അറിയില്ല ഇത് രണ്ടും തുറന്നു സമ്മതിച്ചതാണ് പക്ഷേ ഇത് രണ്ടും അദ്ദേഹത്തിനും ഒത്തിരി ഇഷ്ടമാണ്. എന്നാലും പലരും ചെയ്യുന്നതു പോലെ ഫുൾടൈം സ്റ്റേജിൽ കയറി പാട്ടുപാടി മറ്റുള്ളവരെ വെറുപ്പിക്കാൻ ഇല്ല
Best of luck😊
മമ്മുക്കായ്ക്ക് പാടാൻ കഴിയും പക്ഷേ പാടു ന്നില്ല എന്നിട്ടും ശബ്ദം എത്ര മനോഹരമാണ്.
@Troll himd l1 feel mool bbye
I paa ilia
😊
1:36 1:36 1:36 🙋
@trollhimd1339❤❤
രണ്ടുപേരും നല്ല ഗായകർ തന്നെ ❤❤❤
No pls, siddique ok but not mammukka
@@vidyasavithrirajan3924മമ്മൂക്കയെ പോലെ നല്ലൊരു നടനും നല്ലൊരു മനുഷ്യനും ആണ് അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ജോലി കാരോട് അദ്ദേഹം കാണിക്കുന്ന കാരുണ്യം എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് ആളുകൾ അഹങ്കാരി എന്ന് വിളിക്കുമ്പോൾ മമ്മൂക്കയുടെ ജോലിക്കാർക്ക് ആഹാരം ഉണ്ടാക്കി കഴിക്കാൻ പണം ബാക്കി വരുന്നത് മുഴുവൻ അവരുടെ വീടുകളിലേക്ക് പിന്നെ അവരുടെ മക്കൾക്ക് കല്യാണത്തിന് പണം കൂടാതെ gift ആയിട്ട് സ്വർണം ഇതൊക്കെ ആരും അറിയാതെ മമ്മൂക്ക ചെയ്യുന്ന കാര്യങ്ങൾ ആണ് എന്നോട് മമ്മൂക്കയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടെ അനിയത്തിയുടെ മകൻ പറഞ്ഞ കാര്യങ്ങൾ ആണ് ആരുടെയൊക്കെ വീട്ടിൽ നിന്നാലും ഇത്രയും സന്തോഷം അവർക്ക് കിട്ടിയിട്ടില്ല ഒരുപാട് സാധനങ്ങൾ വാങ്ങിപ്പിക്കും വളരെ കുറച്ചു. മാത്രം കഴിക്കും ഒരു മീൻ എടുത്താൽ അത് പോലും മുഴുവൻ കഴിക്കാറില്ല എന്നാണ് ആ ചെറുക്കൻ എന്നോട് പറഞ്ഞത് പിന്നെ പുള്ളിക്ക് കുറച്ചു നിർബന്ധം ഉണ്ട് ബഹളം അത് ഇഷ്ടമല്ല തമാശ പറയും ദേഷ്യം വന്നാൽ എല്ലാവരും ദേഷ്യപ്പെടുന്ന പോലെ അദ്ദേഹവും ദേഷ്യപ്പെടും അതിന്റ പേരിൽ അദ്ദേഹത്തെ അഹങ്കാരി എന്ന് പറയരുത് എന്നാണ് എന്നോട് ആ ചെറുക്കൻ പറഞ്ഞത്
സിദ്ധിക്ക് നല്ല പാട്ടുകാരനാണ് മമ്മൂട്ടി സിദ്ധികിനു കണ്ണ് പെടാതിരിക്കുവാൻ വന്നതാ
Kalaki.Ekkamareaaa🙏🏼🙏🏼🙏🏼
Superb 🎉 🎉
❤❤love
Great. Well done
Mamukasirkananannenkilumpattumo
Mammuty congrats
They sang ver well❤
Super🥀 super🥀🥀💯🥀
Super😊
Mammukkaverygood
Very nice ❤❤❤ fathima sri lanka😊
Siddikekka nalla patukaranu
മറക്കില്ല ചെമ്മീൻ സിനിമ
Mamkutty
Thakalkku
Sramichal
Padankazhiyum
Mammuka. Super. Ayit. Padim