Prostate Gland പ്രശ്‌നങ്ങള്‍ മരുന്നില്ലാതെ സുഖപ്പെടുത്താം | Acu.pr. Mohammed Rafeek. K

Поділитися
Вставка
  • Опубліковано 19 сер 2024
  • Subscribe Now ( it's Free) : 👉 / indianacupunctureacademy
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    #Acupuncture #SujokTherapy #ProstateGland
    Thank you For Watching.
    Any Questions​, Related this Video?
    Please comment down below
    LET'S CONNECT!
    -- www.facebook.c...
    -- / _mohammedrafeek_
    -- indianacupunctureacademyvnr.blogspot.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    My clinical Address :-
    Indian Acupuncture Academy Venniyoor
    Kadannal Kudungi - Perumpuzha Rd, Venniyur, Kerala 676508
    View on Google map :- goo.gl/maps/T9...
    Contact Me📞
    (For Doubt Clearence & Enquirys)
    Email : indianacupunctureacademyvnr@gmail.com
    Whatsapp : 9656504515
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖

КОМЕНТАРІ • 69

  • @SDHSNPNCH
    @SDHSNPNCH 5 років тому +19

    *വേദനയും ചിലവും ഇല്ലാത്ത ചികിത്സകൾ ഫലപ്രദമാവുന്ന പക്ഷം അത് എല്ലാവർക്കും വലിയൊരനുഗ്രഹം തന്നെയായിരിക്കും. അനുഭവസാക്ഷ്യങ്ങൾ രേഖപ്പെടുത്താൻ സന്മനസ്സുള്ളവർ സന്നദ്ധരായാൽ മറ്റുള്ളവർക്ക് അത് വലിയ ഉപകാരവുമായിരിക്കും.*

  • @nazeermanalparambilsulaikh7028

    ഒരിക്കലും മാറാൻ പോകുന്നില്ല, എന്റെ അനുഭവം

  • @nazeermanalparambilsulaikh7028

    ഒരിക്കലും മാറില്ല ഞാൻ അനുഭവം ആണ്, യൂറിൻ പോകാൻ വെള്ളിമടുക്കുന്നു ഒരു ഭാസ്കരൻ വൈദ്യർ ഉണ്ട്

  • @ach_ser_
    @ach_ser_ 8 місяців тому +1

    ഇത് പോലെ തലവാദക്ക് ഒരു വീഡിയോ കണ്ടു ഞാൻ തലവേദന മാറി എന്റെ അനുഭവം അണ്

  • @rasferoke
    @rasferoke 4 роки тому +7

    പ്രിയ സുഹൃത്തുക്കളെ ,ഇത് കൊണ്ട് മാറിയ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നറിയിച്ചാൽ നിങ്ങളുടെ ചികിത്സയുടെ വിശ്വാസ്യത മനസ്സിലാക്കാമായിരുന്നു.

    • @Indianacupunctureacademy
      @Indianacupunctureacademy  4 роки тому +1

      ഈ ചികിത്സ കൊണ്ട് അസുഖം മാറിയവർ അവരുടെ അനുഭവങ്ങൾ പറയുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട്, അതൊന്നു കാണുക

    • @rasferoke
      @rasferoke 4 роки тому +2

      അങ്ങനെയുള്ള ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല ,ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യുമോ ,ചുമക്കുള്ള നിങ്ങളുടെ സീഡ് തെറാപ്പി വെറും തട്ടിപ്പാണെന് അവിടെ ഞാൻ കമെന്റ് ഇട്ടത് ഓർക്കുമല്ലോ .

    • @abdullrazak4070
      @abdullrazak4070 3 роки тому

      @@Indianacupunctureacademythanks

  • @abdulmuthalib5956
    @abdulmuthalib5956 Рік тому +2

    ഞാനും കുറെ സമയം കളഞ്ഞു

  • @shihabvsshihab3210
    @shihabvsshihab3210 2 роки тому

    Good information tank you 🌹

  • @arumughank.v3338
    @arumughank.v3338 10 місяців тому

    Good information thanks

  • @shafeerpv5338
    @shafeerpv5338 3 роки тому

    Thank you very much sir 👍👍

  • @ahamedkabeervm
    @ahamedkabeervm 4 роки тому +2

    ഈ അസുഖം ഉള്ളവർ, ഭക്ഷണം നിയന്ത്രക്കേണ്ടതുണ്ടോ സേർ

  • @salyjoseph7147
    @salyjoseph7147 5 років тому

    Please show the points in close up. Exact points are not ckear

  • @shakirafiroz4855
    @shakirafiroz4855 5 років тому +1

    Good sir

  • @Pph158
    @Pph158 10 місяців тому

    I think this is not better treatment

  • @pradeepthankappan2530
    @pradeepthankappan2530 3 роки тому

    കൊള്ളാം

  • @johnvargeesejohnvargeese7074
    @johnvargeesejohnvargeese7074 5 років тому +2

    Super Dr 😍😍😍😘😘😘😘😘😘

  • @vijayankp237
    @vijayankp237 2 роки тому +1

    Thankyou for valuable information.expectingtreatmentforthimiram.

  • @ramesansreenilayam
    @ramesansreenilayam 3 місяці тому

    ഹർണിയക്ക് ചികിൽസ ഉണ്ടോ

  • @ayisharifa8689
    @ayisharifa8689 5 років тому +2

    👍👍👍

  • @abdulmuthalib5956
    @abdulmuthalib5956 8 місяців тому

    Aoodubillahi minassaithanirrajeem

  • @abdulrasheed3424
    @abdulrasheed3424 Рік тому

    Prostatitis inu enthenkilum treatment undo

  • @uvaisvengad4999
    @uvaisvengad4999 5 років тому +4

    Prostate gland ന്റെ മലയാളം എന്താണ് സർ മനസിലായില്ല

  • @salihp888
    @salihp888 4 роки тому +2

    പ്രോസ്റ്റേറ്റ് പ്രോബ്ലം പൂർണമായി മാറാൻ ഈ ചികിത്സ എത്ര ദിവസം തുടരണം

    • @shinekalpetta3362
      @shinekalpetta3362 Рік тому

      ഇത്തരം ചികിത്സകൾ ഉണ്ടെന്നുള്ളത് അധിക പേർക്കും അറിയില്ല സത്യസന്ധമായ ഒരു ചികിത്സയും പണച്ചിലവില്ലാത്തതുമാണ് ഇതുകൊണ്ട് സുഖമായ വർ ധാരാളമുണ്ട് ഈ ചികിത്സ പറഞ്ഞു കൊടുത്ത മാസ്റ്റർക്ക് അഭിനന്ദനങ്ങൾ

  • @aliyarps9188
    @aliyarps9188 2 місяці тому

  • @rafi_mrk____1499
    @rafi_mrk____1499 5 років тому +1

    Puls ൻറെ വീഡിയോ ചെയ്യാമോ

    • @Indianacupunctureacademy
      @Indianacupunctureacademy  5 років тому

      ok cheyyam

    • @lazarushm5831
      @lazarushm5831 Рік тому

      ​@@Indianacupunctureacademy yes sar neril eniku ഒന്ന് കാണാൻ കഴിയുമോ. എവിടെ varanam

  • @ahamedkabeervm
    @ahamedkabeervm 4 роки тому +1

    ഇതിൽ ഒട്ടിച്ച് വെക്കുന്ന ചെറുപയർ മണി വീണ്ടും , വീണ്ടും ഉപയോഗിക്കാൻ പറ്റുമോ , അതോ ദിവസവും പുതിയത് വേണോ , ഡോക്ടർ

    • @Indianacupunctureacademy
      @Indianacupunctureacademy  4 роки тому

      വീണ്ടും വീണ്ടും ഉപയോഗിക്കരുത്

  • @mumthasameen73
    @mumthasameen73 2 роки тому

    സീഡിന് പകരം ഈ പോയിന്റ്റുകളിൽ needle ചെയ്താൽ ഫലം കിട്ടുമോ

  • @thetruth5030
    @thetruth5030 5 років тому +2

    കണ്ണിന് പ്രയാസം മാറാൻ നിങ്ങൾ പറഞ്ഞത് പോലെ കുരുകുളക് ചികിത്സ ഞാൻ ചെയ്ത് നോക്കിയതാണ്. പക്ഷെ ഒരു ഗുണവും ഉണ്ടായില്ല...

    • @Indianacupunctureacademy
      @Indianacupunctureacademy  5 років тому

      plz contact me on whatsapp: 9656504515

    • @dirarputhukkudi9049
      @dirarputhukkudi9049 Рік тому

      👌👌👌👌ഞാനും നോക്കി... ഒരു ഫലവും. ഇല്ലേ.. ഇല്ല

  • @PraveenKumar-qw7nl
    @PraveenKumar-qw7nl 4 роки тому

    Ethra divasam kondu marum sir

    • @Indianacupunctureacademy
      @Indianacupunctureacademy  4 роки тому

      ഇത്ര ദിവസം എന്ന് പറയാൻ കഴിയില്ല, ഓരോ ആളുകളുടെയും ജീവിത ശൈലി അനുസരിചിരിക്കും, വിഡിയോയിൽ കാണിച്ചത് പോലെ മാറ്റം വരുന്നത് വരെ ചെയ്യുക.

    • @bosekpaul2234
      @bosekpaul2234 3 роки тому

      8999i

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 3 роки тому +2

    കുറെ ചെയ്ത് നോക്കി ഒരു മാറ്റവും ഇല്ല

    • @komumalabari3817
      @komumalabari3817 3 роки тому +1

      പുംകിൻ സീഡ്‌ ധാരാളം കഴിക്കുക മാറും ഉറപ്പ്‌ അനുഭവം

    • @johnulahannamn7412
      @johnulahannamn7412 10 місяців тому

      അത് എന്തു വിത്ത് ആണ്

    • @ds2819
      @ds2819 10 місяців тому

      ​@@johnulahannamn7412mathanga kuru

    • @firozvkd2955
      @firozvkd2955 9 місяців тому

      ​@@johnulahannamn7412മത്തൻ

    • @syamsasidharan1682
      @syamsasidharan1682 8 місяців тому

      ​@@johnulahannamn7412​ മത്തങ്ങ കുരു...Flipkart,Amazon തുടങ്ങിയ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാം...

  • @nabeelbinaboobacker1814
    @nabeelbinaboobacker1814 4 роки тому

    Sir ne contact cheyyanulla no kittumo

  • @salihp888
    @salihp888 4 роки тому

    prostate prb.ഇത് കൊണ്ട് മാത്രം സുഖപ്പെടുമോ.. അതോ ചികിത്സ വേറെ ചെയ്യണോ..

  • @shefeekshefishefi1537
    @shefeekshefishefi1537 5 років тому +1

    Prostate infection maarumo sir

  • @nabeelbinaboobacker1814
    @nabeelbinaboobacker1814 4 роки тому

    Ente fatherin 150000 nte surgery paranjikkn..Ad ingine cheythaal illathaavumo

    • @hussainkp1771
      @hussainkp1771 4 роки тому

      Call me Nabeel Aurveda marunnu Ende father n kodukunnud parann tharam 9544723044 Hussain palakad