പുരുഷന്മാരില്‍ ഉണ്ടാകുന്ന മൂത്ര തടസ്സത്തിന് ഏറ്റവുംപുതിയ ചികിത്സാരീതി-Prostate enlargement treatment

Поділитися
Вставка
  • Опубліковано 15 лют 2024
  • Contact: +919633009368
    Discover the cutting-edge treatments for urinary obstruction in men caused by prostate gland inflammation! Dive into the latest advancements in medical science as we explore innovative solutions to this common issue. Whether you're seeking relief or simply curious about medical breakthroughs, our comprehensive video will provide valuable insights into managing this condition effectively. Stay informed, stay healthy, and join us on our journey towards better prostate health

КОМЕНТАРІ • 41

  • @ebadurahmantech
    @ebadurahmantech  4 місяці тому +1

    Contact: +919633009368

    • @sunilkumararickattu1845
      @sunilkumararickattu1845 4 місяці тому +1

      Hospital ൻ്റെ പേര് കൊടുക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? അല്ല phone number മാത്രം എഴുതി പിശുക്ക് കാണിച്ചത് കൊണ്ട് ചോദിച്ചതാണ്😮

    • @mustafaanakkayam
      @mustafaanakkayam 3 місяці тому

      ഞാൻ മിംസ് കോട്ടക്കൽ പ്രൊസ്റ്റേറ്റ് എമ്പോലൈസ്ഷൻ സർജറിക് പോകുന്നുണ്ട്.ഇന്ന്

    • @vijayansk4780
      @vijayansk4780 2 місяці тому

      ​@@sunilkumararickattu1845qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1q1qq1q1qq1qq1qqqqqqqqqqqqqqqqq1q111q11111111111111111111111q1¹11qqq1q1111111111111111111111111111111111111111111qqqqqqqqqqqqqqqqqqqqqqqqqq1q1qq1q1q11q1q1111qq

    • @baqirfaizy5176
      @baqirfaizy5176 День тому

      Book ?

  • @koyakoya7869
    @koyakoya7869 4 місяці тому

    Thanks a lot for വീഡിയോ

  • @stanleylobo5633
    @stanleylobo5633 4 місяці тому

    Good information

  • @adnaank7450
    @adnaank7450 3 місяці тому

    Nalla ariv❤

  • @mujeebrahmanv7625
    @mujeebrahmanv7625 4 місяці тому +3

    Prostrate embolisation നല്ലൊരു സൊല്യൂഷൻ അല്ലെ ഇതിനെക്കാളും.. ഇബാദ് ബായ് തന്നെ ആ വീഡിയോ ചെയ്തിട്ടുമുണ്ട്.. എന്റെ ഫാദറിന് ഇത് ചെയ്തിട്ടുമുണ്ട്... അൽഹംദുലില്ലാഹ് very helpful procedure.. Thanks mr. Ibad

    • @ShahulHameed-pt2bg
      @ShahulHameed-pt2bg 4 місяці тому +1

      എത്ര ആയി ചിലവ് ഇക്ക ഒന്ന് ഡീറ്റെയിൽസ് തരാൻ കഴിയുമോ ബുദ്ദിമുട്ട് ആവില്ലങ്കിൽ

    • @mujeebrahmanv7625
      @mujeebrahmanv7625 4 місяці тому +1

      @@ShahulHameed-pt2bg 1.25 lkh total expense.. Surgery പോലെ യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.. പിറ്റേ ദിവസം മുതൽ സാദാരണ പോലെ ജോലികളും മറ്റും ചെയ്തു തുടങ്ങി..
      ഈ ഒരു പ്രോബ്ലത്തിനു 101% ഞാൻ സജസ്റ്റ് ചെയ്യുന്നത് embolisation ആണ്..
      ഇദ്ദേഹം ചെയ്തിട്ടുണ്ട് വിശദമായ വീഡിയോ നിങ്ങൾക്ക് നോക്കാം...

  • @muhamednavas3769
    @muhamednavas3769 4 місяці тому +3

    ഒരുപാട് പേര് നേരിടുന്ന പ്രശ്നം തന്നെയാണ്
    Any way good information

  • @arshadarshad9462
    @arshadarshad9462 4 місяці тому +2

  • @sadakathullamc3519
    @sadakathullamc3519 4 місяці тому

    👍👍

  • @abdulazeezhameed4400
    @abdulazeezhameed4400 4 місяці тому

    👍👍👍

  • @user-ov4ti8gj7w
    @user-ov4ti8gj7w 4 місяці тому

    Barale water kudikuka

  • @tinuabraham2598
    @tinuabraham2598 4 місяці тому

    Where is this place

  • @drarshad1220
    @drarshad1220 13 днів тому

    Nit managing hypertrophy it will be as it is

  • @user-vl8xs4gi5r
    @user-vl8xs4gi5r 2 місяці тому

    What would be the expenses involved for this treatment? You have skipped this main point. Answer is expected.

  • @kasimpm9954
    @kasimpm9954 4 місяці тому +5

    എത്രചെലവ് വരും

  • @loverhater
    @loverhater 4 місяці тому

    മരുന്ന് കഴിച്ചോളൂ... Track ready ആക്കിയാലും തള്ളി തള്ളി വളർന്നു വരും,, expense കൂടുതലും (80,000)

  • @nsd-cw2mn
    @nsd-cw2mn 4 місяці тому +1

    Irunn moothram oyikuka..oru problavum varilla .ipol janagal kooduthalum ninn moothram oyichittane ee problems varunnad. Nabi s. parajia sunnath pinthudaruka.irrunn food kayikuka valadu kai kond food kayikukka irunn moothram oyikuka.

  • @nusrathk8614
    @nusrathk8614 4 місяці тому +2

    Emblasation ചിലർക്ക് sucsses,മറ്റു ചിലർക്ക് failure

  • @m.pmohammed9366
    @m.pmohammed9366 4 місяці тому

    Tube എടുത്ത് കഴിഞ്ഞാൽ കുഴൽ വീണ്ടും പൂർവ്വസ്ഥിതിയിലായി മൂത്രതടസ്സം വീണ്ടും വരില്ലേ?

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 місяці тому +5

    Prostate അല്ലാത്ത മറ്റൊരു തടസ്സം ആണ് സ്ടിക്ച്ചര്‍ : ഞാന്‍ ഒരിക്കല്‍ അതിനു വേണ്ടി ഉള്ള ഒരു duv സര്‍ജറി മിംസ് ല്‍ നിന്ന് ചെയ്തിരുന്നു ,,, വീണ്ടു അത് വന്നു ,,, ഗള്‍ഫില്‍ അതിനു ഒരു ബലൂണ്‍ വെക്കുന ചികിത്സ വന്നിട്ടുണ്ട് അത് അവിടെ ചോദിച്ചപ്പോള്‍ അവര്‍ക്ക് അതിനെ കുറിച്ച് ഒരു അറിവും ഇല്ല

    • @careshare3376
      @careshare3376 4 місяці тому

      എന്നിട്ട് ഗൾഫിൽ നിന്ന് ചെയ്തോ

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 місяці тому

      s @@careshare3376

  • @husainpk6150
    @husainpk6150 4 місяці тому +5

    ഇതിന് എത്ര ചെലവ് വരും എന്നുകൂടെ പറയാമായിരുന്നു

  • @varunvarun8662
    @varunvarun8662 Місяць тому

    Prostate embolization ചെയ്തു 1.25 ലക്ഷം പോയ്‌ കിട്ടി.. ഒരു റിസൾട്ട്‌ ഉം കിട്ടിയില്ല

  • @madhuipc128
    @madhuipc128 3 місяці тому

    എന്ത് ചിലവ് വരും? ഡോക്ടർ.

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 4 місяці тому +3

    എത്ര ചിലവ് വരും ഇക്ക

  • @user-ob4io6bk8v
    @user-ob4io6bk8v 4 місяці тому +3

    മരുന്നായി കഞ്ചാവ് പുക വലിച്ചാൽ,, മൂത്രം നല്ല സ്മൂത്ത്‌ ആയി പോകും ( ആന മൂത്രം ഒഴിക്കുന്നത് പോൽ ഒഴിക്കാം )

    • @spkneera369
      @spkneera369 4 місяці тому

      Karinjeeraka vellam kudichal mathiyo.

  • @manilalkmenon8460
    @manilalkmenon8460 Місяць тому +1

    Kanjanara gugulu 2 ഗുളിക 2നേരം കഴിക്ക നോ പ്രോബ്ലം.very good magical result
    കമ്പി പാര ഒന്നും വേണ്ട.. 😂safe ഞാൻ ഉപയോഗിക്കുന്നു

  • @mallasudarshanabhat4137
    @mallasudarshanabhat4137 4 місяці тому +7

    പത്തു മിനിറ്റ് സർജറി ചെയ്യാൻ ലക്ഷങ്ങൾ വാങ്ങി കൊള്ളയടിക്കും. 🙆🏿‍♂️