വീതി കുറഞ്ഞ clothൽ നല്ല flare ആയിട്ടുള്ള kurti stich ചെയ്യാം/ Flared kurti cutting and stitching

Поділитися
Вставка
  • Опубліковано 15 вер 2024
  • flared kurti cutting and Stitching tutorial in malayalam
    #SBMalayalam

КОМЕНТАРІ • 555

  • @niyasmm9607
    @niyasmm9607 2 роки тому +8

    വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ ഈ രീതിയിലാണ് സ്റ്റിച്ച് ചെയ്യുന്നത് എനിക്ക് അത്യാവശ്യം നല്ല ഫ്ലെയർ കിട്ടാറുണ്ട്

  • @binduprakash1831
    @binduprakash1831 2 роки тому +12

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്, നെറ്റി തുണി കൊണ്ട്‌ ഇങ്ങനെ ചെയ്യാൻ കാണിച്ചു തന്നതിന് thanks. ഇത്‌ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @nimyasudheesh9167
    @nimyasudheesh9167 2 роки тому +7

    ഞാൻ stich ചെയ്തു സൂപ്പർ 👍🏻ഇനിയും ഇതുപോലെ ഉള്ള video ഇടണം 😘

  • @sreekalasreekala5623
    @sreekalasreekala5623 3 роки тому +11

    ഈ കട്ടിങ് പുതിയൊരു അറിവാണ്. സൂപ്പർ

    • @SBMalayalam1
      @SBMalayalam1  3 роки тому

      ഈ videos കണ്ടുനോക്കു useful ആകും 👍
      Aline flared kurti👇
      ua-cam.com/video/0a9RVFoDPh8/v-deo.html
      Prices cut flared kurti👇
      ua-cam.com/video/yNl0gsYTua4/v-deo.html

  • @yedhubarathsijibaradhan9634
    @yedhubarathsijibaradhan9634 3 роки тому +1

    ഞാനും ഇങ്ങനെ നൈറ്റി പീസ് കൊണ്ട് ഫ്‌ളൈർ ആയ ചുരിദാർ സ്റ്റിച്ചു ചെയുന്നതെങ്ങനെയെന്നു നോക്കി ഇരിക്കുക ആയിരുന്നു thanks ചേച്ചി 👌👌👌👌👌

  • @ayonasvijay5167
    @ayonasvijay5167 3 роки тому +1

    ഈ വീഡിയോ കണ്ട് ഞാനും തയ്ച്ചു 2 top.. പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടു വന്നു രണ്ടും. മാത്രമല്ല എന്റെ പ്രശ്നങ്ങൾ neck വലുതായി പോകുന്നതും ടോപ്പിന്റെ സൈഡ് തൂങ്ങുംപോലെ കിടക്കുന്നതുമായിരുന്നു.. ഈ വീഡിയോ കണ്ടു ചെയ്ത ശേഷം അതെല്ലാം ശരിയായി.. 😍😍😍😍 ഇപ്പോ നല്ല shapeil തയ്‌ക്കാൻ പഠിച്ചു 😍😍😍 thanku sb malayalam 😍

  • @ushasarasakumar7000
    @ushasarasakumar7000 3 роки тому +1

    വളരെ നല്ല ഐഡിയ.ഇതുവരെ ആരും ഈ രീതി പറഞ്ഞിട്ടേയില്ല.നന്ദി.

  • @soniyabaiju9187
    @soniyabaiju9187 3 роки тому +1

    Hai..... Njan stiching padichittilla. Chechi cheythathu pole thanne cheythu... Ellarkkum ishtappettu.. Thank chechi

  • @sandhyamol5177
    @sandhyamol5177 3 роки тому +2

    ഞാനും തയ്ച്ചു. അടിപൊളി. Slit ടോപ്പ് തയ്ക്കുന്നതിനെക്കാൾ എളുപ്പം. കാണാനും ഭംഗി. Thanks SB malayalam

    • @SBMalayalam1
      @SBMalayalam1  3 роки тому

      🥰❤

    • @nihalsalu3418
      @nihalsalu3418 3 роки тому +1

      @@SBMalayalam1 aQqA😂🍔😂😂😂🍔🍔😂🍔😂😂😄😄😄🇦🇶😄🍔🕦🥙🍔WWwWWWWWWWWWWW2wW2

    • @reginalucas5667
      @reginalucas5667 3 роки тому +1

      @@SBMalayalam1 buen día , un saludo de la RD , me gustaría ver sus videos traducidos al español, en la base del vídeo , si es posible , muchas bendiciones y muchas gracias

  • @dhanyakp9470
    @dhanyakp9470 2 роки тому +1

    സൂപ്പർ ചേച്ചി.. ഞാൻ ചേച്ചി പറഞ്ഞത് പോലെ തയ്ച്ചു.... വളരെ ഭംഗിയായി തയ്ച്ചു❤️

  • @shifananoushad3528
    @shifananoushad3528 3 роки тому +2

    Ith pole njan oru top stich cheitu superb......ellarkm ishtaayi aa top

  • @anilammu3509
    @anilammu3509 3 роки тому +2

    Suuuuper chechi.... Nalla use fullayitulla vdio.... Ntaduthu ithupola oru nyty piece ondu... Ithupola njn onnu try chaithu nokittu parayam

  • @bindukm5212
    @bindukm5212 3 роки тому +2

    ഞാൻ ഇന്ന് stich ചെയ്തു. സൂപ്പർ. Thank you.

  • @irfana8338
    @irfana8338 Місяць тому +1

    Chechi ingane thaychu nannayitt und.. Nalla banghi und ❤️thankyou chechi 👍🏻

  • @achoosachoos7373
    @achoosachoos7373 3 роки тому +20

    സൂപ്പർ ചേച്ചി ഈ കട്ടിംഗ് ഒന്ന് അറിയണമെന്ന് ഉണ്ടായിരുന്നു

  • @shabanakilikkodan1096
    @shabanakilikkodan1096 3 роки тому +2

    Nallapole manassilakkithannu. Very useful video

  • @shahnairshad6202
    @shahnairshad6202 2 роки тому +2

    Thanku njan th aychu. Nalla flare kurti aay th aychu.thakku very much

  • @sreekumarinair9545
    @sreekumarinair9545 3 роки тому +2

    Sooper ...nerethe oru video ittirunnille nighty piecete thazhe frill vechathe. Njan athupole nighty clothe konde ente molke stiche chaithu sooper ayirunnu tto Thanks

  • @sinimathewcno40aymanampanc90
    @sinimathewcno40aymanampanc90 3 роки тому +3

    ചേച്ചി അടിപൊളി നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി, ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @SBMalayalam1
      @SBMalayalam1  3 роки тому

      👍😄❤video link 👇
      ua-cam.com/video/0a9RVFoDPh8/v-deo.html

  • @ameenthanha6088
    @ameenthanha6088 3 роки тому +2

    Nan ithupole stitch cheythuto nalla perfect aayi kittito..👍tnq SB Malayalam

  • @rajaniappu9932
    @rajaniappu9932 2 роки тому +1

    vow supper video.👍 ഞാൻ ഇന്ന് തയിച്ചു അടിപൊളിയായി

  • @sruthilakshmi6358
    @sruthilakshmi6358 3 роки тому +3

    Super. ഞാനും തയ്ച്ചു ഇതൊരെണ്ണം

  • @ansarsudheer8414
    @ansarsudheer8414 3 роки тому +2

    Adipoli mashe super njan thayichu nokkum urapppu

  • @dcreations2093
    @dcreations2093 2 роки тому +1

    സൂപ്പർ 👌👌👌 ഞാനും തയ്ച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @ruksanaanvarsha2155
    @ruksanaanvarsha2155 2 роки тому +1

    അളവ് ഏത് ആണെകിലും skirt 3.5 ആണോ കട്ട്‌ ചെയ്യട്ടെ

  • @sujithsukumaran972
    @sujithsukumaran972 3 роки тому +2

    Yoke length engine kandupidikkam ellavarkkum orupoleyallallo

    • @SBMalayalam1
      @SBMalayalam1  3 роки тому

      Waist ഭാഗം വരെയുള്ള length ആണ് normal ആയി എടുക്കുന്നത്,നിങ്ങളുടെ ഇഷ്ട്ടമനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം 👍

  • @geethumidhugeethu7039
    @geethumidhugeethu7039 3 роки тому +2

    Super chechi enike eshttayi nale thanne njan trycheyyunnathayirikkum

  • @satidevi8260
    @satidevi8260 3 роки тому +2

    Sathi Nambiar. Very good e xplannation 👍👍👍👍👍

  • @shamnasalam5334
    @shamnasalam5334 Рік тому +1

    ഞാനും subscribe ചെയ്തു ഇഷ്ടപ്പെട്ടു ഒത്തിരി നാളായി തേടിയ cutting ആണിത്

  • @neethusvlog66
    @neethusvlog66 3 роки тому +1

    ഞാൻ രണ്ടു ചുരിദാർ ഇതുപോലെ സ്റ്റിച് ചെയ്തു... താങ്ക്സ്...

  • @Saradapoyilil
    @Saradapoyilil 2 роки тому +3

    I stitched it, came out very well, thank u dear

  • @zifruzifru7465
    @zifruzifru7465 3 роки тому +2

    Njan nighty pecil ithu pole churidhar adichu thanks chechiii 😘

  • @jazlaannaseer9687
    @jazlaannaseer9687 3 роки тому +6

    Thank you chechi & i love your stiching nannaayi manassilaakunnundu

  • @ashiqsmom26
    @ashiqsmom26 3 роки тому +2

    Hi dear really you are perfect designer

  • @muhammednihal7056
    @muhammednihal7056 2 роки тому +1

    begginrrsinn okke nalla helpfull Aavum ee Video Nallam manassilavunnund

  • @AshaAsha-sx2bt
    @AshaAsha-sx2bt 3 роки тому +1

    താങ്ക്സ് ചേച്ചി ഏറ്റവും എളു പ്പം thaikkan

  • @rajigandhi7738
    @rajigandhi7738 3 роки тому +2

    Sister pls use simple English words..like..join,cut..fold,join...and measurements..like..13cms,6,6 inches like that

  • @neslinesli3365
    @neslinesli3365 3 роки тому +2

    Superr nannayi manasilayiii

  • @sreekalasreekala5623
    @sreekalasreekala5623 3 роки тому +1

    സൗണ്ടും കേൾക്കാൻ വളരെ നന്നായിട്ടുണ്ട്

  • @suhailaaslam5533
    @suhailaaslam5533 3 роки тому +2

    njn thaichu chechi sheriyaayi ...super😍

  • @muhammedshafikp3037
    @muhammedshafikp3037 3 роки тому +2

    Super...👌.... kaathirunna vdo aayirnnu...😍

  • @soniyasanthosh2434
    @soniyasanthosh2434 3 роки тому +1

    ഞാനും സാധാരണനൈറ്റി പിസ് കൊണ്ടു ആണ് തൈയ്ച്ചു കൊണ്ടു ഇരുന്നത് ഇനി ഇങ്ങനെ നോക്കണം

  • @shahnairshad6202
    @shahnairshad6202 2 роки тому +1

    Thakku super video

  • @anjubaiju9106
    @anjubaiju9106 3 роки тому +8

    XXL size thaykunna വീഡിയോ ഇടുമോ

  • @susmithasunil2621
    @susmithasunil2621 2 роки тому +1

    Ee video kandu njan oru top thayichu allavarkkum ishttamayi. Nighty material kondu 42 size top stitch cheyan pattumo oralkku stitch cheythu kodukkana.

  • @Marketvibes25
    @Marketvibes25 3 роки тому +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👌👌👌

  • @reshmishijosh6496
    @reshmishijosh6496 3 роки тому +2

    Supper. Nannaitundu. Ketto

  • @evestasteofchoice8731
    @evestasteofchoice8731 3 роки тому +1

    ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ചേച്ചി......🙏

  • @jancyjustin4054
    @jancyjustin4054 3 роки тому +2

    Super chechiii adipoli..👌👌👌

  • @craftcity-ke8dc
    @craftcity-ke8dc 2 роки тому +4

    Very informative thank you chechi 😍♥️👌

  • @simplyachannel8028
    @simplyachannel8028 3 роки тому +2

    ചേച്ചി ഞാൻ ഈ കുർത്തി തചൂ very nice😍

  • @sudinaajithkumar352
    @sudinaajithkumar352 3 роки тому +3

    Good video... ഞാൻ try ചെയ്യും ... thank you madam🙏🙏

  • @sreekumarinair9545
    @sreekumarinair9545 3 роки тому +1

    Njan 2nd time ane ee video kanunnathe. Video orupadishttayi. Ente kayil nighty clothunde. Nale stitch chaium tto👍

  • @kalikalamhh514
    @kalikalamhh514 3 роки тому +3

    Masha Allah

  • @vinupaul3029
    @vinupaul3029 3 роки тому +1

    Angel vinu സൂപ്പർ സൂപ്പർ no doubt explaination

  • @meghaps3169
    @meghaps3169 2 роки тому +1

    Old top il ninne alaveduth nighety material vach video idamo?

  • @rajiprabhan5553
    @rajiprabhan5553 3 роки тому +2

    Good nalla video very useful

  • @rameshrayar4687
    @rameshrayar4687 3 роки тому +4

    Thanks so much mam. Very useful to me. I tried it and come out superb

  • @nithiyabasker839
    @nithiyabasker839 3 роки тому +11

    Hi Mam,
    Amazing tutorial,👌👌👌👌👌👌👌 I like your way of tutorial 😍 it is clean expression👍💯
    Thank u so much🙏

    • @SBMalayalam1
      @SBMalayalam1  3 роки тому

      Welcome dear😘❤

    • @reginalucas5667
      @reginalucas5667 3 роки тому

      @@SBMalayalam1 un saludo desde la República Dominicana,e gustaría ver en español sus videos

    • @reginalucas5667
      @reginalucas5667 3 роки тому

      @@SBMalayalam1 he visto videos que en el fondo son traducidos al español,muchas bendiciones

    • @NisithaSumesh
      @NisithaSumesh 8 місяців тому

      Good presentation mam❤

  • @jessyjames3239
    @jessyjames3239 3 роки тому +2

    Super presentation

  • @aryaprasanth7030
    @aryaprasanth7030 3 роки тому +1

    Nalla idea....njan try cheythu noki....eniyum ithupolulla videos pratheekshikunnu

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 роки тому +3

    കൊള്ളാല്ലോ സൂപ്പർ

  • @ManiMani-qs5xe
    @ManiMani-qs5xe 2 роки тому +6

    👌👌👌👌

  • @hamzathhamzu6668
    @hamzathhamzu6668 3 роки тому +1

    Ithu pole njan stichu chaithu suparayi

  • @anvasanu6600
    @anvasanu6600 3 роки тому +1

    Njan stich cheythu...

  • @ЗайнапБайдаева-ъ9ц
    @ЗайнапБайдаева-ъ9ц 2 роки тому +1

    Какой красивый материал!? Тоесть ткань очень красивого цвета. И платья получилась очень краствым.

  • @salinisasi9578
    @salinisasi9578 3 роки тому +3

    Thank you very much chchy,njn ithu thayichu

  • @jamsjams3427
    @jamsjams3427 3 роки тому +2

    Very useful.Good keep it up.

  • @milusurendran3400
    @milusurendran3400 3 роки тому +2

    Nannayittu manasilavunnund thank you

  • @sheebarajesh8419
    @sheebarajesh8419 3 роки тому +3

    സൂപ്പർ

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 Рік тому +1

    ഇതിൽ എത്ര ഇഞ്ചു വണ്ണം ഉള്ളവർക്ക് ആണ് എന്നു കൂടി പറയാമോ

  • @jollysajeysajey332
    @jollysajeysajey332 3 роки тому +1

    Super video കുറച്ചു സമയം..കൂടുതൽ അറിവ്

  • @intrend8991
    @intrend8991 3 роки тому +1

    Hai sister niga super aa tech panriga👌👌👌👌👏👏👏

  • @christiansongsandbiblequiz2244
    @christiansongsandbiblequiz2244 3 роки тому +1

    Lining vachu thaikkunnath koode idamo

  • @deepamurali5298
    @deepamurali5298 2 роки тому

    ഞാൻ തയ്ച്ചു . സൂപ്പർ ഒരു പാട് നന്ദി

  • @fightinggirl5006
    @fightinggirl5006 3 роки тому +1

    Thank u chechi njan oru nighty piece kond nadakkan thudangitt kurachaayi ith nokkanam

    • @SBMalayalam1
      @SBMalayalam1  3 роки тому

      👍🥰

    • @fightinggirl5006
      @fightinggirl5006 2 роки тому

      Njan cheythu ketto super super super innum njanath aanittitullath nice aan

  • @anaghasnair4934
    @anaghasnair4934 3 роки тому +2

    വളരെ നന്നായിട്ടുണ്ട് 👍👍👍

  • @anithasasikadackal2000
    @anithasasikadackal2000 3 роки тому +3

    Simple and superb... Liked it

  • @misbahibadru3792
    @misbahibadru3792 3 роки тому +2

    ഞാൻ മോൾക്ക് തച്ചു കൊടുത്തു സൂപ്പറായി

  • @jancyjoseph6105
    @jancyjoseph6105 3 роки тому +3

    enikum valare ishtamayi very good 👌👍

  • @MZGALLERY
    @MZGALLERY 3 роки тому +2

    യോക്ക് പാർട്ട് വേർതിരിക്കാതെ ഇതു പോലെ നല്ല ഫ്ലയർ കിട്ടുന്ന കട്ടിങ് ഒന്ന് വീഡിയോ ചെയ്യുമോ?

    • @SBMalayalam1
      @SBMalayalam1  3 роки тому +1

      Video link👇ua-cam.com/video/0a9RVFoDPh8/v-deo.html

  • @homestarvlogs6847
    @homestarvlogs6847 3 роки тому +2

    Super

  • @sheejasheeja4229
    @sheejasheeja4229 Рік тому

    നന്നായി മനസിലായിറ്റുണ്ട് സിസ്റ്റർ ത

  • @sheejarose240
    @sheejarose240 3 роки тому +3

    Super dress work 👌👍 congratulations

  • @anisabenaseer2931
    @anisabenaseer2931 2 дні тому

    Class super dear❤

  • @sumachacko7274
    @sumachacko7274 3 роки тому +2

    സുപ്പർ ആയിട്ടുണ്ട്

  • @geethushaiju4986
    @geethushaiju4986 3 роки тому +2

    Chechi L size feeding kurti stitch cheyyunna vdo idamo plss

  • @user-uc7bz5em9y
    @user-uc7bz5em9y 9 місяців тому

    നന്നായി പറഞ്ഞു തന്നു thankyou

  • @divyapv9573
    @divyapv9573 Рік тому

    Super 👌👌👌 nannyitund

  • @anilkumardubai3353
    @anilkumardubai3353 3 роки тому +1

    Super try cheyyum

  • @santhanks7571
    @santhanks7571 3 роки тому +1

    Soopper, Eda nighty cloth kondu half sleeve vechu full lengthil thaikan pattumo

  • @basheerbasheer8131
    @basheerbasheer8131 3 роки тому +1

    സൂപ്പർ ഞാൻ അടിച്ചു

  • @sarathomas5642
    @sarathomas5642 3 роки тому +1

    Good presentation

  • @althaf7420
    @althaf7420 3 роки тому +2

    Ith stich cheytha shesham stich piece anen ariyo🤔🤔

  • @vavamon6611
    @vavamon6611 3 роки тому +1

    Njanum e cutting kure ayithirayunnu

  • @maryhelen3849
    @maryhelen3849 3 роки тому

    I am in tamil nadu. So please answer in English. I have a doubt. Waist 10" bottom also 10" . If we join bottom pieces you didn't give 1/2" for stitch Then how it come 10" please clarify my doubt.

  • @sheeja.s5919
    @sheeja.s5919 3 роки тому +2

    Super aaittund👍👍

  • @preethamohanvs
    @preethamohanvs 3 роки тому +1

    Oru doubt chodichotte,, e reethiyil cut cheyumbo, one way design ulla,, means flowers , ulla material aanel, Nammal cut cheyth opposite side edukumbo design thiriju pokumo????

    • @SBMalayalam1
      @SBMalayalam1  3 роки тому

      തിരിഞ്ഞു പോകും, common ഡിസൈൻ നുള്ള cloth എടുക്കണം 👍

    • @preethamohanvs
      @preethamohanvs 3 роки тому +1

      @@SBMalayalam1 thank you so much....keep going...all the best

  • @navyawilson5181
    @navyawilson5181 3 роки тому +4

    Njan try cheythu ......really helpful ❤️ thank you so much chechii 👍

  • @egalesgarden5850
    @egalesgarden5850 3 роки тому +1

    Nice molu.. Simpley understand.