നഗരങ്ങളുടെ പ്രായം | Documentary | Manila C. Mohan | truecopythink

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 9

  • @pranavreds
    @pranavreds 10 місяців тому +1

    നമ്മൾ സൗകര്യപൂർവ്വം മറക്കുന്ന അടിസ്ഥാനപരമായ വിഷയങ്ങളിൽ ഒന്ന് ❤️

  • @rajeevvasu2943
    @rajeevvasu2943 10 місяців тому

    ആ കുട്ടികൾ പ്രശംസ അർഹിക്കുന്നു. അരുന്തതി റോയിയുടെ In which Annie gives it those ones എന്ന TV Film ൽ Architecture School ആണ് പാശ്ചാതലം. അതിൽ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. Architecture എന്ന profession സാധാരാണ ജനങ്ങൾക്ക് എങ്ങനെയാണ് പ്രയോജനപ്പെടുന്നത് എന്നത്. Architector എന്നു കേൾക്കുമ്പോൾ ഒരു elite group ആണ് നമ്മുടെ മനസ്സിലേക്കു വരുക.

  • @kadalaassofficial
    @kadalaassofficial 10 місяців тому +1

    good one manila

  • @unnikrishnan7745
    @unnikrishnan7745 10 місяців тому +1

    Congrats 👌

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 10 місяців тому

    👌👍🤝🙏💐

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 10 місяців тому

    🙏💐

  • @sasikunnathur9967
    @sasikunnathur9967 10 місяців тому

    ഈ റിപ്പോർട്ട് വാസ്തവത്തിൽ എന്നെ ചിരിപ്പിക്കയാണ് ചെയ്യുന്നത്. നമ്മുടെ നഗരങ്ങളിലെ പൊതു ഇടങ്ങൾ ഇത്രയും മോശമാക്കി എങ്ങിനെ ഡിസൈൻ ചെയ്യപ്പെടുന്നു എന്ന ചിന്ത മനസ്സിൽ വന്നതാണ് കാരണം . സാധാരണ സിവിൽ എഞ്ചിനീയർക്കു പോലും ഇങ്ങിനെ ഡിസൈൻ ചെയ്ത് പണിയാൻ ആകുന്നെങ്കിൽ അവരെല്ലാം എന്താണ് പഠിച്ചത്?. അവർ എന്നാൽ ചെറിയ ഉദ്യോഗസ്ഥർ മുതൽ വലിയ ആനകൾ വരെ സമയം ചിലവഴിക്കുന്നത് എന്തിനാ യായിരിക്കും?😊

    • @sharonmathewabraham8354
      @sharonmathewabraham8354 10 місяців тому +2

      നമ്മുടെ നഗരങ്ങളിൽ വർഷങ്ങൾ ആയി നില നിൽക്കുന്ന കെട്ടിടങ്ങൾ ഉൾപ്പടെ പൊളിച്ചു പണിഞ്ഞാൽ താങ്കളുടെ ചിരി ലേശം കുറയാൻ സാധ്യതയുണ്ട്... ആ കെട്ടിടങ്ങൾ പൊളിച്ചു പണിയാൻ സർക്കാർ എന്തെങ്കിലും പദ്ധതി തയ്യാറാക്കുമ്പോൾ തന്നെ ഈ ചിരിക്കാരാൻ ആയിരിക്കും ആദ്യം എതിർപ്പുമായി വരുന്നത്. കേരളത്തിലെ നഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം സ്ഥലം ഇല്ലായ്മയാണ്... ഉള്ള സ്ഥലത്ത് വികസനം ഒപ്പിക്കേണ്ടുന്ന അവസ്ഥ...

    • @RamshadVP
      @RamshadVP 10 місяців тому

      ​@@sharonmathewabraham8354 🎉