ഈ കള്ളന്മാരുടെ ഓരോ കുസൃതികളെ.!! Troll Video | Albin Joshy

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 314

  • @Adwaith__666
    @Adwaith__666 4 роки тому +1268

    സതീർത്തയോ sathirtyo എന്നുള്ള ഇൻട്രോ കേൾക്കാൻ ഒരു പ്രേത്യേക ഇഷ്ടമാണ് 😍😘🧡🧡

  • @fadiayyoob
    @fadiayyoob 4 роки тому +46

    Le cctv : എനിക്ക് കാണാൻ അല്ലേ സാറേ അറിയൂ പറയാൻ അറിയില്ലല്ലോ.. 😌🤣

  • @CaptainCleetus
    @CaptainCleetus 4 роки тому +297

    ലെ കള്ളൻ : *എനിക്കിത് വേണം.....ഞാനിതങ്ങ് എടൂക്കുവാ..*
    ലെ CCTV : *ഞാനിതൊന്നും കാണുന്നേ ഇല്ല....വേഗം എടുത്തോണ്ട് പൊയ്ക്കോ...* 😆

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +222

    *കൊലപാതികകളും കള്ളന്മാരും എത്ര കാലം കഴിഞ്ഞു ആണേലും പിടിക്ക പെടും എന്നതാന്ന് സത്യം 🤐🤐😝😝😝😝*

    • @bnuh3004
      @bnuh3004 4 роки тому +7

      𝚂𝙴𝚁 𝙿𝙻𝚂 𝙷𝙸😍

    • @seenauv2268
      @seenauv2268 4 роки тому +13

      No... "Sukumara Kurup"

    • @zusyt6354
      @zusyt6354 4 роки тому +2

      ENNAL, സുകുമാര കുറുപ് എവിടെ , DP KUPER EVIDE, ZODIAC KILLER EVIDE?, 🔥

    • @varunindusekhar5855
      @varunindusekhar5855 4 роки тому +3

      Drishyathile meenayum makkalum enthiye 😂😂

    • @djpraveen4084
      @djpraveen4084 4 роки тому +1

      @@bnuh3004 amala kolakes prathi evide ??

  • @mrbeats123_
    @mrbeats123_ 4 роки тому +207

    vallatha kusurthikal thanne 🤭🤣

  • @afal007
    @afal007 4 роки тому +115

    *News ചാനലുകളും കള്ളനമാരും ഒക്കെ ചിന്തിപ്പിക്കുന്നതിന് പകരം ചിരിപ്പിക്കുന്ന കാലം 😂😂*

    • @king-jh5zl
      @king-jh5zl 4 роки тому +3

      Ayin

    • @planetgames1647
      @planetgames1647 4 роки тому +2

      @@king-jh5zl ayin nee etha

    • @hisanvs2594
      @hisanvs2594 4 роки тому +2

      Elladthum indalaaa..

    • @king-jh5zl
      @king-jh5zl 4 роки тому +2

      @@planetgames1647 poda poora

    • @afal007
      @afal007 4 роки тому +2

      @@king-jh5zl അയിന് തലേം കുത്തി നിൽക്ക് 😌

  • @Axh-yo4cu
    @Axh-yo4cu 4 роки тому +160

    ഏതൊക്കെ കള്ളന്മാർ വന്നാലും നമ്മടെ തുണികടയാ എന്നു കരുതി ബാങ്കിൽ കയറിയ കള്ളന്റെ തട്ട്താണു തന്നെ ഇരിക്കും.

    • @mikkumikhdad.t6438
      @mikkumikhdad.t6438 4 роки тому +2

      അങ്ങനെയല്ല തിരിച്ചാണ്

    • @krishnanandd
      @krishnanandd 4 роки тому +2

      @@mikkumikhdad.t6438 അല്ല. ഇങ്ങനെ തന്നെയാണ്

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +165

    മുണ്ട് ഒക്കെ പുതച്ചുകൊണ്ട് ഓടുന്ന ഓട്ടം എന്റെ സാറേ PT ഉഷ ഓടുമോ ഇതു പോലെ. 🏃🏃😂😂

  • @manuleela5482
    @manuleela5482 4 роки тому +6

    അന്റെ എഡിറ്റിംഗ് ന് ഇരിക്കട്ടെ ഒരു കുതിരപവൻ 👌👌👌👍👍👍

  • @NoName-cb3im
    @NoName-cb3im 4 роки тому +53

    5.20 താലി കിട്ടിയാൽ അവിടെ വെച്ചിട്ടേ പോവൂ കള്ളനായ ഇങ്ങനെ വേണം

  • @travellandamazingvideos
    @travellandamazingvideos 4 роки тому +42

    ഫഹദ് ഫാസിലിന്റെ മുഖം.
    ഭയങ്കര സംഭവം തന്നെ 😃🤪
    ---smk🥰🥰🥰🚴🚴🚴

  • @anzimk1620
    @anzimk1620 4 роки тому +35

    ഇതിൽ ഞമ്മന്റെ നാട്ടിലെ കള്ളനുമുണ്ടല്ലോ😆😆 മലപ്പുറം വണ്ടൂർ... ടെക്സ്റ്റൈൽസാണെന്ന കരുതി ബാങ്കിൽ കയറിയ ഫുദ്ധിമാൻ

  • @mohdmsq306
    @mohdmsq306 4 роки тому +65

    കള്ളൻ:- കായ്ച്ചിലായി
    Cctv:- ഉറപ്പിക്കാവോ 😒

  • @dreamrider2660
    @dreamrider2660 4 роки тому +55

    😂🔥പാവം കള്ളന്മാർ *CCTV* വെച്ചത് കണ്ടില്ലാ എന്ന് തോനുന്നു....
    കള്ളന്മാർക്കും ജീവിച്ചു പോകണ്ടേ 🤒

  • @muhsinamusi8383
    @muhsinamusi8383 3 роки тому +3

    താലി വെച്ചിട്ട് പോയ കള്ളൻ ഇന്ന് ഒരു കാര്യവും ഇല്ലാണ്ട്, നിസാര കാര്യങ്ങൾക്ക് divorce ആവുന്ന ആൾക്കാർക്ക് ഒരു മാതൃക തന്നെ 😂😂

  • @mohdmsq306
    @mohdmsq306 4 роки тому +78

    കള്ളൻ ആവാനും വേണം ബുദ്ധി എന്ന് ഇവർക്ക് മനസിലായില്ല... അതാണ് ഇവർക്ക് പറ്റിയ തെറ്റ്

  • @mspretham5081
    @mspretham5081 4 роки тому +22

    താലി മാല തിരിച്ചു വെച്ച കള്ളൻ ആണ് മാസ്സ്

  • @rubingeorge98
    @rubingeorge98 4 роки тому +90

    ലോക്ക് down കഴിഞ്ഞപ്പോഴേക്കും എന്തോ എന്തരോ മോഷണം ഒന്നും സെറ്റ് ആവണില്ല
    😁😁😁😁😁😁😁

  • @azmeenaazmi8589
    @azmeenaazmi8589 4 роки тому +25

    lock down കഴിഞ്ഞ് പിരി പോയിരിക്കാണെന്ന് തോന്നുന്നു 😂😂😂😂cctv ഉള്ള കാര്യം മറന്ന് കാണും😜😜😜😜😜

  • @limeshkr8793
    @limeshkr8793 4 роки тому +3

    വന്ന് വന്ന് കള്ളന്മാർ കോമഡി ആയി 🤣🤣🤣

  • @unais8531
    @unais8531 4 роки тому +38

    ഈ കള്ളന്മാർ ഒക്കെ ഇപ്പൊ എന്തൊരു വിറ്റാണ് 😃👍

  • @amal_b_akku
    @amal_b_akku 4 роки тому +17

    ഹോ നിന്റെ ബുദ്ധി വിമാനമാണല്ലോ, വിമാനമല്ല റോക്കറ്റ് 😄

  • @draculadicruz
    @draculadicruz 4 роки тому +16

    കുട്ടികൾ പോലും ഭയന്നിട്ടുണ്ട്... ഒരു സംശയം, അല്ല ഈ കുട്ടികള്‍ അല്ലെ പെട്ടെന്ന് ഭയക്കാറു?

  • @latheef1987
    @latheef1987 4 роки тому +15

    7:00 ചില്ലറ പൈസ നഷ്ട്ടപ്പെടുത്തിയിട്ടില്ല ' എന്നല്ലേ എഴുതിയത്

  • @dreamrider2660
    @dreamrider2660 4 роки тому +26

    മുകളിൽ ഇരിക്കുന്നവൻ എല്ലാം കേട്ടു 😁🔥 ഞങ്ങൾ ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല 😂

  • @Thejomation
    @Thejomation 4 роки тому +32

    *കള്ളന് ഇത്തിരി ബുദ്ധി കൂടിപോയോ എന്നൊരു സംശയം* 😁

  • @alaudheenpm8152
    @alaudheenpm8152 4 роки тому +16

    പണ്ടൊരിക്കൽ “ സതീർത്യോ full song " എന്ന് യൂട്യൂബിൽ search ചെയ്ത ഞാൻ 😁😁

  • @Sourav-uz2vz
    @Sourav-uz2vz 4 роки тому +8

    Pavam kallan settan😂😂😂😂😂

  • @thathwamasi100
    @thathwamasi100 4 роки тому +10

    ഇളവ് കിട്ടി ഒരുപാട് പേർ ഇറങ്ങിയിട്ടുണ്ട്..😁😁

  • @7yearsago987
    @7yearsago987 4 роки тому +25

    ചില്ലറ പൈസ കൊണ്ട് പോയ കള്ളനെ സമ്മതിക്കണം

  • @ann77
    @ann77 3 роки тому +1

    Ellam molilirunnu oral kanunnund 😌avan shiksha tharuka thanne cheyyum---le CCTV😂😂😂

  • @ちから-q9v
    @ちから-q9v 4 роки тому +6

    You deserves more bruhh😂😂

  • @gamerdestriaa
    @gamerdestriaa 4 роки тому +5

    ഇപ്പഴത്തെ കള്ളൻ മാർ കൊള്ളാലോ വേറെ ലെവൽ 🤒🤒😁🤣

  • @IMettymetty
    @IMettymetty 4 роки тому +10

    ഓഹ് ഈ കള്ളന്മാർ ഇത് കോമഡി ആക്കും 😆

  • @mizukiaesthetic3502
    @mizukiaesthetic3502 3 роки тому +3

    I love your intro so much 😂😂

  • @nishadakampadam5270
    @nishadakampadam5270 3 роки тому +1

    ഇതൊക്കെ എന്ത് ഉള്ളിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം ഓർമ്മ വന്നത് 😄നമ്മുടെ ഉള്ളി ശുരാ അതുക്കും മേലെ

  • @Ganymedelo
    @Ganymedelo 4 роки тому +10

    Sateeertyooooo......😘😘😘

  • @error4162
    @error4162 4 роки тому +5

    ഇനി ഞാനും മോഷ്ടിക്കാൻ പോവുകയാ.. വൈറൽ ആകും.. 😀😀😁
    മാന്യന്മാരെക്കാളും കള്ളന്മാര ബെസ്റ്റ്.😃 😁😁

  • @rajeesbabu1363
    @rajeesbabu1363 4 роки тому +5

    3:17 *അങ്ങനെ 2020ൽ അതും സമ്പവിച്ചു.*

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +6

    *കള്ളൻ ആയിട്ടും.. ഇവന്മാർക്ക് ഒന്ന്നും ഇങ്ങനെത്തെ കടയിൽ CCTV... ഉള്ളത് അറിയില്ലേ 🤒🤒ബല്ലാത്ത ജാതി 🤣🤣🤣🤣*

  • @mahisplendor4500
    @mahisplendor4500 4 роки тому +2

    ഇത്രയും പാവം കള്ളൻമാരോ....😊

  • @indradhanus8246
    @indradhanus8246 4 роки тому +2

    Siree ath oru prank ayirunu siree😂😂😂😂😂😂😂

  • @afiyalulu6942
    @afiyalulu6942 4 роки тому +3

    കള്ളന്മാർക് ഭയങ്കര ഫുദ്ധി ആണ് എന്ന് കേട്ടിട്ട് ഉണ്ട് പക്ഷെ ഇവിടെ നേരെ വിപരീതം ആണല്ലോടെയ്😬😝

  • @afal007
    @afal007 4 роки тому +10

    *ലെ കള്ളൻ : എനിക്ക് ഇതൊരു പുത്തരി അല്ല ഞാൻ ഒക്കെ ജയിലിലെ main ആണ് 🔥🤣*

  • @twowheels002
    @twowheels002 4 роки тому +4

    ഇപ്പൊ കള്ളന്മാരും ന്യൂസ്‌ ചാനെലും എല്ലാരും ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് 🤩🤩

    • @gamerdestriaa
      @gamerdestriaa 4 роки тому +1

      അത് സത്യം 🤣🤣😂😂

  • @luvonly1043
    @luvonly1043 4 роки тому +3

    Edaa kallaaaaaaa🤣🤣🤣🤣🤣

  • @abhilashmp8325
    @abhilashmp8325 4 роки тому +4

    "എന്താണോ എന്തോ ഉറക്കം വരുന്നു... " സിനിമയിൽ ഈ സീൻ കണ്ട് ചിരി വന്നില്ല, പക്ഷേ ഇവിടെ കണ്ട്‌ ചിരിച്ച് ചിരിച്ച് 'ടൈൽസ്' കപ്പി ( അപ്പോൾ മണ്ണില്ലാരുന്നു കപ്പാൻ )

  • @seemar9635
    @seemar9635 4 роки тому +2

    ഇങ്ങനയൊക്കെ കക്കാനും വേണം
    ഒരു യോഗം പോലീസ് പിടിച്ചാലെന്താ
    കള്ളന്മാർ ഫേമസ് ആയില്ലേ 😄

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +3

    *അപ്പോ ചൊല്ല് ഇതാണ്... പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 😌😌😌😌🤐🤣🤣🤣🤣🤣🤣🤣*

  • @alasan7753
    @alasan7753 3 роки тому +2

    ടികറ്റും എടുത്ത് എങ്ങോട്ടാ 😂😂😂

  • @carbonedicts8282
    @carbonedicts8282 3 роки тому +1

    Kollaam monee poli troll 😇💥💥

  • @linuindran480
    @linuindran480 3 роки тому +1

    ഒരു താലി കൊണ്ട് മതിയായി കാണും . അതാകും മോഷ്ടിക്കുമ്പോൾ കിട്ടുന്ന താലി തിരിച്ചു വെക്കുന്നത്

  • @jeevankattckal9430
    @jeevankattckal9430 4 роки тому +3

    Chetta pwoli sanam

  • @ironmanpromax
    @ironmanpromax 3 роки тому +1

    ഇവന്മാരെല്ലാം കിലാടികൾ തന്നെ 🔥🤣

  • @Sallar62
    @Sallar62 2 роки тому

    😂😂😂😁സതീർത്തയോ 😁

  • @nihalmohd2032
    @nihalmohd2032 4 роки тому +3

    0:33 സംസ്ഥാനത്ത് 91 പേർക്ക് കൂടി covid , സമ്പർക്കം വഴി രോകബാദ 10 പേർക്ക് 😪😷🥺

  • @abhimanyu205
    @abhimanyu205 3 роки тому +1

    4:53🤣🤣😎

  • @abdullahyassir4718
    @abdullahyassir4718 4 роки тому +1

    Lastilu varunna bgm ethaanu?

  • @its_anitta
    @its_anitta 4 роки тому +3

    വേറെ എന്ത് മറന്നാലും CCTV യെ മറക്കരുത് ഉണ്ണി😆😂😂

    • @its_anitta
      @its_anitta 4 роки тому

      @Munna Munna 😌😂😂

  • @jeyeshmathew8204
    @jeyeshmathew8204 4 роки тому +6

    എവിടേയ് കുറെ എണ്ണം cctv അടിച്ചോണ്ടുപോയി

  • @ffhackermastarfreefire1199
    @ffhackermastarfreefire1199 3 роки тому +6

    ഇതൊക്കെ കാണുന്ന ഹരിപാടുകാരൻ 😌

  • @Sucheth
    @Sucheth 4 роки тому +27

    _This message was deleted_

  • @arjunkunnath9437
    @arjunkunnath9437 3 роки тому

    Last music ille athinte link tharo albin macjaa

  • @dreamrider2660
    @dreamrider2660 4 роки тому +5

    കള്ളന്മാർ കൊള്ളാലോ 😆
    അവരുടെ ഓരോരോ തട്ടിപ്പുകളെ
    അതൊരിക്കലും പാടില്ലായിരുന്നു 😂നിന്റെ ബുദ്ധി വിമാനം ആണല്ലോ.... വിമാനമല്ല റോക്കറ്റ് 🔥

  • @athulkrishnan3412
    @athulkrishnan3412 4 роки тому +1

    😝😝എന്റമ്മോ 😂😂😂😂

  • @thisisalbyjacob
    @thisisalbyjacob 4 роки тому +3

    Baido baido enne paranja poko poko enne aanu😂😂😂😂

  • @subinchembra6739
    @subinchembra6739 4 роки тому +2

    ലെ സിസിടീവി: എജ്ജാതി മൊയന്തുകൾ!...😌.

  • @franciskv901
    @franciskv901 4 роки тому +3

    2🎗️20.... adipoli 😀

  • @kingyt8288
    @kingyt8288 4 роки тому +2

    രണ്ടാമത്തെ ആ കള്ളന്റെ ആത്മാർഥത നമ്മൾ കാണാതെ പോവരുത്....

  • @thilakank1808
    @thilakank1808 4 роки тому +5

    Poli bro👍

  • @drannette605
    @drannette605 3 роки тому

    Thali vechittu poya kallante nanma aarum kaanathe povaruthu😂😂

  • @pubgman9198
    @pubgman9198 4 роки тому +2

    😊😊😊so funny😂😂

  • @joyaljose2930
    @joyaljose2930 3 роки тому +2

    ഇടക്ക് പരസ്പരബന്ധമില്ലാത്ത ആവശ്യമില്ലാത്ത വീഡിയോ കുത്തിക്കയറ്റാതെടെ 😛😛

  • @gamingwithachuzz8858
    @gamingwithachuzz8858 3 роки тому +2

    King of troll 😂😂

  • @chad659
    @chad659 4 роки тому +11

    These thief's news better than the whole money heist series🤣🤣🤣😇

  • @dhaasappan4330
    @dhaasappan4330 3 роки тому

    കാരക്കോണം ദാസൻ😂 എന്റെ നാട്ടുകാരനും ഉണ്ടല്ലാ😂😂🔥🔥🔥

  • @shadil_tp_
    @shadil_tp_ 4 роки тому +2

    ubaid ibrahim ഇക്കാക്കും albin joshy ചേട്ടനും Silver Play Button കിട്ടി അടിപൊളി വീഡിയോ കണ്ടു നോക്കൂ😍😍😍

  • @vismayavasudevan3782
    @vismayavasudevan3782 4 роки тому +5

    വന്ന് വന്ന് കള്ളന്മാർ ഫുൾ കോമഡിയായി....😂

  • @amosefreestyler1257
    @amosefreestyler1257 4 роки тому +1

    Haaa😂😂😭 super

  • @advaiths2724
    @advaiths2724 4 роки тому +5

    Happy Christmas to every body 💥💥💥💥💥💥💥😊😊😊😊😊😊😊💥💥💥💥💥💥💥

  • @malluguy2884
    @malluguy2884 4 роки тому +6

    ഞങ്ങൾ ഒന്നും കാണുന്നുമില്ല കേൾക്കുന്നില്ല😂😂🤣

  • @rannuusworld
    @rannuusworld 4 роки тому +1

    😍💕aiwaaa adipoli. . new friend 🤞naan vannuta anghottum varanne stay connected dear 🤞🙌🙋💕💕

  • @unnimuthanentelokam
    @unnimuthanentelokam 3 роки тому

    Yenthakkayayalum aaa kath yezhuthan time yeduthallow 🙈🙈😃

  • @seemar9635
    @seemar9635 4 роки тому +3

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @jeonidha9416
    @jeonidha9416 3 роки тому +1

    Polich chetta njan kore chirichu

  • @advaiths2724
    @advaiths2724 4 роки тому +1

    Kallanmarude maanam kalayaan 😂😂😂😂😂🤣🤣🤣🤣

  • @meenu.em.eraplackal9836
    @meenu.em.eraplackal9836 4 роки тому +2

    അടിപൊളി 🤭

  • @abhaysanthosh9203
    @abhaysanthosh9203 4 роки тому +5

    7:45 *lottery adikkunna alle pidichaal pore*

  • @bzbbzbsbzbsh4537
    @bzbbzbsbzbsh4537 4 роки тому +1

    Albin machane polich adacki

  • @akshaydathtp5046
    @akshaydathtp5046 4 роки тому +1

    Ejjathi indro aada uff onnum parayaan illa

  • @omanakunjamma745
    @omanakunjamma745 4 роки тому +1

    ബുദ്ധി വിമാനം തന്നെ 😁

  • @vivex_nvrdie
    @vivex_nvrdie 4 роки тому +12

    First view❤️

  • @7yearsago987
    @7yearsago987 4 роки тому +5

    കള്ളന്മാർക് അഭാമാനം

  • @malluupdate5578
    @malluupdate5578 4 роки тому +1

    പൊളിച്ചു ബ്രോ

  • @AATECHY
    @AATECHY 4 роки тому +13

    Naptol trool വേണമെന്നുള്ളവർ
    👇
    👇😁

  • @neharose1858
    @neharose1858 4 роки тому +2

    Ijjathi ororo kallanmar 😂

  • @lavoosyt561
    @lavoosyt561 4 роки тому

    Aysheri🚶‍♂️

  • @crissel2082
    @crissel2082 4 роки тому

    Vere level😂

  • @ajithvarghese3032
    @ajithvarghese3032 4 роки тому

    3.45, Batman kerala version 😂

  • @positivevibesonly1415
    @positivevibesonly1415 3 роки тому

    കുഞ്ഞു കള്ളന്മാരെയേ പിടിക്കുള്ളൂ ലോ എങ്കിലും