2020 ലെ ഏറ്റവും മികച്ച തമാശകൾ Part 2 !! Troll Video | Albin Joshy

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 518

  • @akshaychandrapanicker4885
    @akshaychandrapanicker4885 4 роки тому +395

    2020 നമ്മുക്ക് നഷ്ടങ്ങൾ ആയിരുന്നു പക്ഷെ ഇതൊക്കെത്തന്നെയാണ് ആകെ ഉള്ള സന്തോഷം

    • @maartz5486
      @maartz5486 4 роки тому +7

      Onn ente channel nookkumo . Ishtappettal maatram support cheytaal mathi 🙂 ( Roastingasting/ Reaction channel aanu )

    • @allthewynyard6658
      @allthewynyard6658 4 роки тому +2

      Sathyam

  • @mrbeats123_
    @mrbeats123_ 4 роки тому +229

    Yejjjathi items 😄🤣

    • @mhdsafuvan
      @mhdsafuvan 4 роки тому +2

      എനിക്ക് ഇപ്പളും ഒരു ഭാഗ്യം ഇല്ല 🥺

    • @hajarack7491
      @hajarack7491 4 роки тому

      @@mhdsafuvan entha?

    • @ashikmplff3528
      @ashikmplff3528 4 роки тому

      @@mhdsafuvan onnoola entoppam ootik varunundo 1800 rupa kitti🔥ippo bagyam aayille

    • @mhdsafuvan
      @mhdsafuvan 4 роки тому

      @@hajarack7491 ente channel reach kittunilla🥺

    • @blacklover1597
      @blacklover1597 4 роки тому +1

      Op

  • @afal007
    @afal007 4 роки тому +321

    *1 വയസ്സുള്ള കുട്ടിക്ക് പോലും അത്ഭുതം സൃഷ്ടിക്കാം എന്ന് 2020 പഠിപ്പിച്ചു തന്നു 😜❣️*

    • @nabeelnabu6198
      @nabeelnabu6198 4 роки тому +13

      ആ ഒരു വയസ്സ് ഉള്ള കുട്ടി ആരാണ്?

    • @Shzann1
      @Shzann1 4 роки тому +23

      ഇത് മഡോണ ചേച്ചിയെ ഉദ്ദേശിച്ചാണ് ചേച്ചിയെ മാത്രം ഉദ്ദേശിചിട്ടാണ് 🙃❤️

    • @afal007
      @afal007 4 роки тому +16

      @@Shzann1 ബോബി അണ്ണൻ എന്നാ സുമ്മാവാ

    • @Shzann1
      @Shzann1 4 роки тому +5

      @@afal007 ooho🙃🍻🍻🤭❤️

    • @pixographs
      @pixographs 4 роки тому +2

      Neyo 😄

  • @krishnalalsk
    @krishnalalsk 4 роки тому +146

    Arjyou , Ubaid, ഇപ്പോ Albin...
    പോരട്ടങ്ങനെ... പോരട്ടെ....

  • @369sreelakshmikg
    @369sreelakshmikg 4 роки тому +139

    20😭 കരച്ചിൽ+20 😂ചിരി=2020😭😂 കരച്ചിലും ചിരിയും കട്ടക്കു നിക്കുന്ന വർഷം👍🙏

  • @jeevanmathew5267
    @jeevanmathew5267 4 роки тому +413

    എന്നാലും aromal നു ഒക്കെ ഈ വർഷം കൊണ്ട് ഗുണം ഉണ്ടായത് 😁🤣🤣🤣🤣

    • @afal007
      @afal007 4 роки тому +22

      Arjyou 💥

    • @jeevan2876
      @jeevan2876 4 роки тому +14

      Arjyou ഒക്കെ കഴുവ് കൊണ്ടാ
      ഇവനൊക്കെ 😁🤣🤣🤣

    • @afal007
      @afal007 4 роки тому +6

      @@jeevan2876 ഗുണം ആണ് ഉദ്ദേശിച്ചത്

    • @shabeenpoch5662
      @shabeenpoch5662 4 роки тому +1

      Bellai kne kne ting ting adikkanam

    • @shakirabdulrahman3851
      @shakirabdulrahman3851 4 роки тому +1

      മുതെ 🤣🤣🤣ചിരിച്ചു കോടാലി പോയി

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +83

    ഈ 2020 ഒരുപാടു പേർക്ക് സന്തോഷവും ഒരുപാടുപേർ സങ്കടവും കൊടുത്ത ഒരൊറ്റ കാര്യം മാത്രം അതാണ് ടിക്ക് ടോക്ക് നിരോധനം 🤣😃

  • @jestingeorge3218
    @jestingeorge3218 4 роки тому +49

    കൊറോണയെ കാൾ വലിയ ദുരന്ധം ആണലോ.. 😅😅

  • @NSDDROID
    @NSDDROID 4 роки тому +16

    ഞാൻ പോവാ... പൊന്നീച്ച..... ശല്യം... ❤️😂😍

  • @nabeelnabu6198
    @nabeelnabu6198 4 роки тому +86

    Xender ഇപ്പോഴും ഉപകുയോഗിക്കുന്നവർ ഉണ്ടൊ?

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +52

    വിഷമ വർഷം ആണെങ്കിലും ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു. 😂😌

  • @Axh-yo4cu
    @Axh-yo4cu 4 роки тому +102

    2020 കാരണം ഒരു വീട്ടിലെ റേഷൻ കാർഡിലെ ഓരോ അംഗത്തിനും ഓരോ ചാനൽ വീതം ഉണ്ടായി. പ്രത്യേകിച്ച് നമ്മടെ കൃഷ്ണ ഫാമിലിയും അതുപോലേ ബഷീർ ബഷി ഫാമിലിയും.

  • @jyothika_jyo4663
    @jyothika_jyo4663 4 роки тому +29

    *ഇനി ഏതൊക്കെ വർഷം വന്നാലും 2020 ന്റെ തട്ട് താണ് തന്നെ ഇരിക്കും* 😏😏😷🤒🤕🤧

  • @rubingeorge98
    @rubingeorge98 4 роки тому +51

    2018:flood part 1
    2019:flood part 2
    2020:കൊറോണ
    2021:...??????
    ദൈവമേ 2020 ന്റെ part 2 വേണ്ട 😂😂😂...

  • @purbliss
    @purbliss 4 роки тому +106

    2020 വളരെ നല്ല വർഷമാണ് എന്ന് പറഞ്ഞ ജോത്സ്യന് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 😁✌

    • @nabeelnabu6198
      @nabeelnabu6198 4 роки тому +6

      ഇതിനും മാത്രം കുതിരപ്പവൻ നിനക്കൊക്കെ എവിടുന്ന് കിട്ടുന്നു 🤔

    • @jyothika_jyo4663
      @jyothika_jyo4663 4 роки тому +2

      ഓ ബ്ലഡി ജ്യോത്സ്യ വാസി😤😤😤

    • @nabeelnabu6198
      @nabeelnabu6198 4 роки тому +1

      @@jyothika_jyo4663 🤒

    • @jyothika_jyo4663
      @jyothika_jyo4663 4 роки тому

      @@nabeelnabu6198 😷🤧😷

    • @nabeelnabu6198
      @nabeelnabu6198 4 роки тому +1

      @@jyothika_jyo4663 😕

  • @jasux9427
    @jasux9427 4 роки тому +108

    2021 ഒരു ദുരന്ത വർഷം ആന്നെന്ന് ആ ജോത്സ്യനോട് പ്രവചിക്കാൻ പറയണം 😂അങ്ങേര് പ്രവചിക്കുന്നതിന് എതിരെ സംഭവിക്കൂ !😆

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 4 роки тому +1

    അടിപൊളി albin joshy... കഥയല്ല ചീവിധോം.. ആ ജിം ബോഡിയും... പൊളിച്ചു 😄...

  • @chandyjoseph5083
    @chandyjoseph5083 4 роки тому +1

    Ooro troll video kanumbozhum orkum itha best ennu..pakshe aduthathu irangumbo athilum kidu.... ennum notification kanunnu.. njan keriporunnu😁

  • @_.devi._____
    @_.devi._____ 4 роки тому +220

    ഉബൈദ് ഇക്കാടെ troll കണ്ട് വന്നവരുണ്ടോ??😜

    • @shadil_tp_
      @shadil_tp_ 4 роки тому +3

      സിൽവർ പ്ലേ ബട്ടൺ കിട്ടി മക്കളേ albin joshy ക്ക്ubiad ibrahim Ikka ക്ക്😍😍 എന്റെ ചാനലിൽ ഉണ്ട് വീഡിയോ

    • @amalc5368
      @amalc5368 4 роки тому +6

      @@shadil_tp_ ayinn..😂

    • @ammus6175
      @ammus6175 3 роки тому

      Yha

  • @surabhi1911
    @surabhi1911 4 роки тому +2

    Boby chemmanoor..🔥🔥aalu comdy aahnelum..ippa cheytha karyathin...big salute

  • @aswin9017
    @aswin9017 4 роки тому +8

    Ubaid ikka part 1 ഇട്ടോള്ളു .Albin joshy part 2 ഇറക്കി😁😄

  • @__estelle
    @__estelle 4 роки тому +10

    First troll : Kadhayallithu jeevitham
    Second troll : Chinese app ban
    Third troll : Boby chemmanur
    Fourth troll: Tin tin machan
    Fifth troll : Alappuzha fight
    😂😂😂😂😂😂😂

  • @prasobhrock3170
    @prasobhrock3170 4 роки тому +2

    😍അങ്ങനെ ഇതൊക്കെ കാണാൻ പറ്റിയല്ലോ ഈ വർഷത്തിൽ 😍

  • @nishithaponnu4426
    @nishithaponnu4426 3 роки тому

    Orupad chirippichu athum UA-cam ❤️❤️❤️❤️❤️❤️❤️....😂🤣👍👍👏

  • @Savadkpk
    @Savadkpk 4 роки тому +18

    ആരോമൽ ser
    കോമഡി ആയാൽ എന്താ ചെക്കൻ hit ആയില്ലേ 😊😊

  • @albinshajan601
    @albinshajan601 4 роки тому +5

    Sadhirthiyo ing porrr💥💥😂

  • @mithunamidhu9096
    @mithunamidhu9096 4 роки тому +30

    2020 കൊണ്ട് ഗുണം ഉണ്ടായത് youtubers ന് ആണ്
    വീട്ടിലെ എല്ലാവർക്കും ഒരു ചാനൽ ഇപ്പൊ നിർബന്ധം ആയി 😂😂

  • @swethasree9148
    @swethasree9148 4 роки тому +15

    Two countries dialogue ഓർമ വന്നു
    How many mummy's and daddy's do you have

  • @vineeshasanthoshdewdrops4448
    @vineeshasanthoshdewdrops4448 4 роки тому +17

    Farst കഥയല്ലത് ജീവിതം എനിക്കു ഒന്നും മനസിലായില്ല 🙄🙄🙄🤣🤣🤣🤣🤔🤔🤔🤔 ഒന്ന് pin ചെയ്യാവോ 🤭 സതീർത്യൻ ചേട്ടാ 🤣

  • @thwayyibff9573
    @thwayyibff9573 4 роки тому +10

    എത്തിയോ സതീർത്യൻ
    😅😅😅😅😅😅😅

  • @crissel2082
    @crissel2082 4 роки тому +2

    Introoo😂

  • @sumiroopabala3333
    @sumiroopabala3333 4 роки тому +3

    That ചേച്ചിയുടെ ബാറ്റിംഗ് ഒരു രക്ഷയില്ല, എന്റമ്മോ കുരുക്ഷേത്രയുദ്ധം 😳😳😳😳ആൽബിച്ചായോ കിടുക്കാച്ചി ട്രോൾ 😁😁😁😁

  • @aswins2783
    @aswins2783 4 роки тому +2

    Enthe kandillennu karuthukayayirunnu satheerthyo 🔥🔥🔥❤️❤️👍 vdo

  • @kirans9240
    @kirans9240 4 роки тому +2

    Poli machaa😂😂🔥🔥🔥

  • @bsdevika7804
    @bsdevika7804 4 роки тому

    Editing polich...ijjathi...🔥👌👌💖

  • @Edopanionnmile
    @Edopanionnmile 4 роки тому +1

    Last cameraman polichu😂😂

  • @sivaramdas7262
    @sivaramdas7262 4 роки тому +1

    Editing powli❤️❤️❤️👍👍👍👍👍👍

  • @gayathrygoutham6948
    @gayathrygoutham6948 4 роки тому +1

    Poli മച്ചാനെ 🤩🤩🤩

  • @adithyakanish844
    @adithyakanish844 4 роки тому +2

    ഇജ്ജാതി സാനം പൊളി 💪💪👌👌✌️🔥🔥

  • @pgcod1889
    @pgcod1889 4 роки тому +1

    Poli sannam adyam kani chala allkku vatta 😂😂😂

  • @naveenjames674
    @naveenjames674 4 роки тому +4

    Ee varsham nammalley ettavum kooduthal chiripicha Bobby annan annnente hero 😂

  • @_iam.the.ak_
    @_iam.the.ak_ 4 роки тому

    Really 2020 കരയിപ്പിച്ച വർഷം ആണേലും..
    ഇതുപോലത്തെ കുറെ ദുരന്തങ്ങൾ ഉള്ളത് കൊണ്ട്
    അതാണ് ഒരു ആശ്വാസം.. 😂🤣🤣🤣🤣🤣🤣🤣

  • @pepconnecting...
    @pepconnecting... 4 роки тому

    9.38...എന്റെ video ഇവിടെ നിർത്തുകെയാണ് പറയുമ്പോ correect ടൈമിംലെ ambalence നിലവിളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂

  • @devika1338
    @devika1338 2 роки тому +1

    0.53 കിട്ടി കിട്ടി psc questions എഴുതുന്നവനെ kitti💃

  • @supriyachinz812
    @supriyachinz812 4 роки тому +5

    Satheerthyan poliii... First time ithrem aadyammmm

  • @divyapk2000
    @divyapk2000 4 роки тому +5

    5:26 daily 10 manikkur uraggunna ennoda 😂😂

    • @moinmunna4223
      @moinmunna4223 3 роки тому

      Enna nalla arogyam avumallo😂😅

  • @ijz._____
    @ijz._____ 4 роки тому +1

    Sadeerthyo sadheerthyo oh oh oh oh oo.😂

  • @TouchMe-Tech
    @TouchMe-Tech 3 роки тому

    Kazhil cherad 😂😂😂😂eppo ok manassillaayi pala thandakku janichethaaavum...

  • @jameelapjameelap2678
    @jameelapjameelap2678 4 роки тому +1

    Alloho🤣🤣🤣🤣😆😆ank chirkn vayya😂😂😂😂

  • @lunaaaa456
    @lunaaaa456 4 роки тому

    Ithupole..kilipoyaru varsham....adthath engane akuo..🙄😂

  • @manikandank325
    @manikandank325 4 роки тому +40

    ഇനി അടുത്ത വർഷം കമന്റ്‌ ബോക്സിൽ കാണാം ഗുയ്സ്‌ 😌😌😌

  • @jayalekshmyjj6979
    @jayalekshmyjj6979 4 роки тому

    Entammo kidukk mothal chirich chath🤣🤣🤣🤣

  • @arunaylara....kollam....5369
    @arunaylara....kollam....5369 4 роки тому

    Editing Simhame......
    Ningade Idea........
    ❤❤❤❤❤❤❤❤

  • @insaneminder217
    @insaneminder217 4 роки тому +2

    Ubaid ikkade troll ippo vannathe ullu😂😂🔥🔥

  • @mhdsafuvan
    @mhdsafuvan 4 роки тому +4

    എനിക്ക് ഇപ്പളും ഒരു ഭാഗ്യം പോലും illa🥺.
    മിക്ക്യ വീഡിയോയിൽ ഞാൻ കമന്റ്‌ ഇടാറുണ്ട് എന്നെ ട്രോള്ളാൻ വേണ്ടി 🥺but ആരും mind ചെയ്യാറില്ല 🥺

  • @abhiramium8616
    @abhiramium8616 4 роки тому +2

    Ee 2020 ile avasaana week il ellaarum thakarth rewind iduaan🤩🤩

  • @AA-ih9zs
    @AA-ih9zs 4 роки тому +2

    Pwoliye 🔥

  • @ghanashyam8634
    @ghanashyam8634 4 роки тому +1

    Broyude വീഡിയോസിന്റെ fan ആണ് ഞാൻ ❤

  • @nikhilvijayan2496
    @nikhilvijayan2496 4 роки тому +5

    ട്രോളന്മാരുടെ യുവ രാജാവ്..... ❤️

  • @midhlaj5500
    @midhlaj5500 4 роки тому +1

    Ubaid &albin adipoli massda .💚💛💚💛🧡❤️🧡

  • @shadowk9squad928
    @shadowk9squad928 4 роки тому +1

    നിങ്ങൾ ഒരു ഐറ്റം തന്നെ ട്രോലോ 😌😌😌

  • @vaishnavs4926
    @vaishnavs4926 3 роки тому

    Kidu troll ee🤣👌

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 4 роки тому +1

    That chechi
    That boy
    That teams
    😂🏃🏃😂

  • @cinemacut999
    @cinemacut999 4 роки тому +1

    ഒരു നീണ്ട ട്രോൾ.... 😂😝😂

  • @achueditz.
    @achueditz. 3 роки тому

    Ee videoill Vanna tink tink 🔔machante channel inte link therumoo anyone

  • @ihsaanihsaan6908
    @ihsaanihsaan6908 3 роки тому +1

    Aadyathu randu minute Dark series aano🎉🎉

  • @maniesh4675
    @maniesh4675 3 роки тому

    Best troll of this year !! Really entertaining!!! Keep up this good wrk !!!🤩🤩😝👌

  • @darkphoenixrbx9281
    @darkphoenixrbx9281 4 роки тому +1

    Antha intro 😂😂 mass daaa

  • @anjanaks9787
    @anjanaks9787 4 роки тому

    Nte ponnooo😂😂😂😂😂🤣🤣🤣🤣🤣

  • @midhunmp6358
    @midhunmp6358 4 роки тому

    Ijjathi chirichu oru vazhii ayii 🤣🤣🤣
    Ethu vazhiya ennu arum chothikalle 😬

  • @spicysugar8841
    @spicysugar8841 3 роки тому

    🤣🤣😂😂ചിരിച്ച് മരിച്ചു എന്ന് പറയാലോ

  • @HarleyDavidsonMalayalam
    @HarleyDavidsonMalayalam 4 роки тому

    എനിക്ക് ഇത് പറ്റുമോ എന്ന് തോന്നുന്നില്ല ഷാജിയെട്ട 😂😂😂

  • @gokulmurukan5685
    @gokulmurukan5685 4 роки тому

    Mierrr atu kazhinnu vera 43 aapum koodi uuumfii 😂
    Aliexpressum poi 🥺

  • @siju5597
    @siju5597 4 роки тому

    ന്റെ ചങ്കിന്റെ കർളെ....😆😆😆😆😂😂😂

  • @Crunchy2k3
    @Crunchy2k3 4 роки тому +2

    മാരക editing ⚡️

  • @afal007
    @afal007 4 роки тому +6

    *2020 ഒരു സിനിമ ആക്കിയാൽ അത് കണ്ടു തീർക്കാൻ തന്നെ ഒരു കൊല്ലം വേണ്ടി വരും ഇത്രയും സംഭവജനകം ആയ വർഷം വേറെ ഇല്ല 😂😂*

  • @nikhiljohn8760
    @nikhiljohn8760 4 роки тому

    Chirich ente uppadu vanneeeee🤣🤣🤣😂😂😂🤣🤣🤣

  • @avisinsights
    @avisinsights 4 роки тому

    അവസാനത്തെ ക്യാമറ man 😂

  • @civilian1496
    @civilian1496 4 роки тому

    Uffff.. Ejjaathiiii🤩🤩

  • @PinksAllAround
    @PinksAllAround 3 роки тому

    Ente anno.. Chirich chath...😂😂😂😂

  • @sheisalwaysmine8901
    @sheisalwaysmine8901 4 роки тому +1

    Ha ubaid annan ittappazhe alogichatha ntha albin annan idathennu ippa athum ok ayi.
    😂

  • @ciyasara826
    @ciyasara826 4 роки тому

    Intro poli 😍

  • @akhila8076
    @akhila8076 4 роки тому +3

    0.40🙄
    ഇതെന്ത്വാടെ......
    PSC പരീക്ഷ ലെ Question ഓ?😂😂😂

  • @chinnu3768
    @chinnu3768 4 роки тому

    അടിപൊളി 😆😆😆👍👍👍👍

  • @m4techpcdude603
    @m4techpcdude603 4 роки тому

    ഉബൈദ് ഇക്കാ പാർട്ട് വൺ വീഡിയോ ഇട്ടപ്പോൾ നിങ്ങൾ അടുത്ത പാർട്ട് 2 വീഡിയോ ഇട്ടു പോളി

  • @meera2216
    @meera2216 4 роки тому

    2020....A big comedy 😂.... Exciting every second 😱😲...... Challenging 😬😓😜......In a Hibernation period at home😅😅😅

  • @bsdevika7804
    @bsdevika7804 4 роки тому

    Enikum prand pidikunnu...🙄😂🤣👌

  • @anandurajesh3771
    @anandurajesh3771 4 роки тому +2

    7:10 il vanna aa chekkan cheyunnathu kandiitu ente kannu niranju...

  • @grx11
    @grx11 4 роки тому +1

    Boby annente part aarnn ettavum comedy😂😂 4:25 __ 7:15

  • @monishamoni4003
    @monishamoni4003 4 роки тому +1

    Sadhirthiyooo😁😁❤️

  • @vishnunair6611
    @vishnunair6611 4 роки тому

    Oru video aariyandu kandu poyi appo thodangitha ellam videosil like adikkalu😂

  • @ved6737
    @ved6737 4 роки тому +2

    Satheerthyo🤩🤩

  • @chackokilithatil7064
    @chackokilithatil7064 4 роки тому +2

    Kolllam bro😍

  • @lixonalex6591
    @lixonalex6591 4 роки тому

    ആൽബിൻ... നീ പൊളിച്ചു.... 💞💞💕✌👌✌👌✌

  • @sjpd8220
    @sjpd8220 4 роки тому +4

    11 minuteil 200 comments......
    201st comment njan😎

  • @LINISH
    @LINISH 4 роки тому +1

    THUGG🔥🔥

  • @ergostatus6417
    @ergostatus6417 4 роки тому

    Enthayalum kore perkk viral aavan 2020 oru anugrahamayrnnu 😉😝

  • @CANVASARTS123
    @CANVASARTS123 4 роки тому +6

    ഞാൻ ജാഫർ.😎 2020 എനിക്ക് വളരെ അനുകൂലമായ വർഷമായിരുന്നു.😁യൂറ്റുബ് വീഡിയോയിൽ എന്റെ skip ചെയ്യാൻ പറ്റാത്ത Ad വന്നതുകൊണ്ട് ഞാൻ നിരവധി പ്രാക്കുകൾ വാങ്ങിച്ചു കൂട്ടി😌 MPL കളിച്ചു കിട്ടിയ കാശുകൊണ്ട് ലോക്ഡൗണിൽ മുന്നാനിറു ടൂറും പോയി😎😎😎😎

  • @znaptergaming6170
    @znaptergaming6170 4 роки тому

    Bro super annu ❤️❤️❤️❤️😘😘

  • @wlllan7481
    @wlllan7481 4 роки тому +2

    Aromal fans 🔥
    ❤love from pathanamthitta ❤