സിംഹത്തിന്റെ മടയിൽ പെട്ട് റിപ്പോർട്ടർമാർ | Shafi Parambil VS Reporter Fight | Troll Malayalam |

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 345

  • @trolltrend
    @trolltrend  25 днів тому +31

    Please Like and Subscribe 🧡
    THANKS FOR THE SUPPORT!! 💗

  • @sherlyg2048
    @sherlyg2048 25 днів тому +340

    ഷാഫി സൂപ്പർ. സത്യം ചോദിച്ചപ്പോൾ ഒറ്റ എണ്ണത്തിന് മിണ്ടാട്ടമില്ല 😂😂😂

  • @aneeshaneeshpp3007
    @aneeshaneeshpp3007 25 днів тому +310

    ഇവറ്റകളോട് മറുപടി ഇങ്ങനെ തന്നെ പറയണം

  • @Selfrespect2227
    @Selfrespect2227 25 днів тому +639

    അക്ഷരം തെറ്റാതെ വിളിക്കാം ചുണക്കുട്ടി എന്ന്.

    • @RajeshRajesh-em6oq
      @RajeshRajesh-em6oq 24 дні тому +1

      പറിയാ 😂😂

    • @user-gd7hz2te1h
      @user-gd7hz2te1h 24 дні тому

      നിന്നെയൊക്കെ പറ്റിച്ച് കുടുംബം സ്വന്തം നന്നാക്കികൊണ്ടിരിക്കുകയാ കോൺഗ്രസ്‌കാർ

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 24 дні тому +2

      🎉🎉

    • @mumthazsmumthaz9969
      @mumthazsmumthaz9969 24 дні тому +1

      ❤❤❤❤❤❤❤

    • @naseemakk3796
      @naseemakk3796 23 дні тому +2

      @@Selfrespect2227 athe👍

  • @AlaudheenCpdv
    @AlaudheenCpdv 25 днів тому +203

    കലക്കി ഷാഫിക്കാ ❤

  • @mallufun964
    @mallufun964 24 дні тому +229

    റിപ്പോർട്ടർ മാർക്ക് ആള് മാറിപ്പോയി , അടിച്ചു അണ്ണാക്കിൽ കൊടുത്തു , അതാ ഷാഫിക്കാ ❤

  • @vipinabraham5118
    @vipinabraham5118 25 днів тому +345

    പൊളിച്ചു. ഇതാണ് അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത്.

  • @Abdulrahman-i9e9h
    @Abdulrahman-i9e9h 25 днів тому +200

    ഷാഫി നീയാണ് താരം
    നീ ഒരു സിംഹം കുട്ടിയാണ്
    സുരേഷ് ഗോബിയുടെ മുമ്പിൽ മുട്ടിടിക്കുന്ന ഈ മാധ്യമ പ്രവർത്തകർ ഏറ്റ നല്ല ജനപ്രിയ നേതാവിന്റ മുമ്പിൽ അഹങ്കാരം കാണിക്കുകയാണ്
    അമ്മയോട് തോറ്റതിന് അങ്ങാടിയിൽ എന്ന് പറഞ്ഞത് പോലെ

  • @Kimmich122
    @Kimmich122 24 дні тому +118

    ഷാഫി മുത്താണ് ദീർഘായുസ്സ് ഉണ്ടാവട്ടേ ആമീൻ ആമീൻ❤❤❤❤

  • @JameelaSuhail
    @JameelaSuhail 25 днів тому +97

    വെരി വെരി good ❤

  • @saleenak4326
    @saleenak4326 24 дні тому +87

    Shafi🤍 അവർ അർഹിക്കുന്ന മറുപടി കൊടുത്തു... Jai UDF 🧡🤍💚 💪🏻👌🏻👍🏻🔥

  • @chandrakkalac8238
    @chandrakkalac8238 24 дні тому +70

    ഷാഫി തിരിച്ചൊന്നു ചോദിച്ചപ്പോൾ തന്നെ പോയി പോയി എല്ലാം കൈവിട്ടു പോയി 😂😂😂

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 24 дні тому +57

    ദുരൂഹതകളിൽ അല്ലാതെ യാഥാർത്ഥ്യങ്ങളിൽ ഒരു താല്പര്യവുമില്ലാത്ത റിപ്പോർട്ടേഴ്‌സ്
    ഷാഫി 👍🏻👍🏻👍🏻

  • @nofalvv6899
    @nofalvv6899 25 днів тому +93

    ട്രോളി യുടെ കാര്യം പറഞ്ഞു വന്നു ട്രോൾ ഏറ്റെടുക്കേണ്ടി വന്നല്ലോ ഇപ്പോ. ഈ റിപ്പോർട്ടർമാരുടെ ഒരു കാര്യം😂😂

  • @Bonymarker
    @Bonymarker 24 дні тому +41

    മിടുക്കൻ 👏👏👏👏👏

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 25 днів тому +101

    അടിപൊളി

  • @Ayshhh-v3y
    @Ayshhh-v3y 24 дні тому +54

    കൈരളി ബുദ്ധിപ്പൂർവം ആ ഭാഗത്തേക്ക് തന്നെ വന്നിട്ടില്ല. . അറിയാണ്ട് മറ്റേ കിണ്ണം കട്ട കള്ളന്റെ കളി വന്നു പോയാലോന്ന് കരുതിയിട്ടാവും. . അതെന്തായാലും അവർക്ക് നന്നായി 😂😂😂

  • @Shaheersainu
    @Shaheersainu 25 днів тому +111

    നട്ടെല്ല് പണയം വെച്ച റിപ്പർട്ടേഴ്‌സ്...

  • @raseenam4508
    @raseenam4508 24 дні тому +18

    ഷാ ഫി പൊളിച്ചൂ ചോദിച്ചതിന് മാത്രം മറുപടി എല്ലാ അവന്മാരെയും പോലെ ഉരുണ്ടു കളിച്ചി ല്ല ഇങ്ങനെ ഉള്ള ചുണ കുട്ടികൾ രാഷ്ട്രീയത്തിലേക്ക് വരട്ടെ നമ്മുടെ നാടിന് മുതൽ കൂട്ട് അല്ലാഹ് ദീർഘായുസ്സ് ആരോഗ്യം കൊടുക്കട്ടെ 🥰🥰🥰🥰😍😍😍😍😍👍👍👍👍👍👍👍

  • @Aishabeevi-n3t
    @Aishabeevi-n3t 24 дні тому +27

    റിപ്പോർട്ടർക്ക്‌ അത്രയും വേണം

  • @fijijames3167
    @fijijames3167 25 днів тому +42

    അണ്ണാക്കിൽ 🔥🔥👏🏻👏🏻അത്രയേ ഉള്ളു 👏🏻👏🏻ഷാഫി ❤️🔥

  • @murukeshka
    @murukeshka 25 днів тому +47

    അയ്യോടാ ഒന്നും അറിയാത്ത ചാനൽകാർ..... അവാർഡ് കൾ
    മന്ത്രി സഭ തീരുമാനിച്ചു.... ഏറ്റവും നല്ല ചാനൽ.... റിപ്പോർട്ടർ.. 🎉
    ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ... മൊട്ട 🎉

  • @Thechosenone-u1b
    @Thechosenone-u1b 25 днів тому +40

    Poli man poli 😂😂
    Ningalke vote chaydavarke abhimaanikam 👍

  • @jessyraju5779
    @jessyraju5779 25 днів тому +111

    ഷാഫി പൊളിച്ചു. ഇങ്ങനെ തന്നെ വേണം ഈ മാധ്യമങ്ങളുടെ അണ്ണാക്കിൽ കൊടുത്ത് തന്നെ വിടണം.

  • @AnsarAli-jk2kk
    @AnsarAli-jk2kk 25 днів тому +45

    നട്ടെല്ല് പണയം വെച്ച മാധ്യമ പ്രവർത്തകർ

  • @nibusdairy8266
    @nibusdairy8266 21 день тому +10

    എല്ലാവർക്കും ഇട്ടു പണിയുന്നപോലെ ഷാഫികിട്ട് പണിയാൻ നിക്കല്ലേ....😅 ഇത് ആള് വേറെയാ... 🔥🔥🔥😏

  • @Ayshhh-v3y
    @Ayshhh-v3y 24 дні тому +22

    ലെ റിപ്പോർട്ടർ to 24 ന്യൂസ്‌ & മീഡിയ വൺ :- നിങ്ങൾ കൂടെ ഉണ്ടായത് നന്നായി. . ഇല്ലെങ്കി ഞാൻ ഒറ്റപെട്ടു പോയേനെ 😂😂

  • @syamala80
    @syamala80 24 дні тому +13

    മാധ്യമ പ്രവർത്തനം ഇത്രയും തരം താണ രീതിയിൽ ഉള്ളത് കേരളത്തിൽ പ്രബുദ്ധ കേരള ജനത

  • @bismi53776
    @bismi53776 25 днів тому +37

    ഷാഫി എന്ന പുലിക്കുട്ടി

  • @kulsubeevi-nw3de
    @kulsubeevi-nw3de 23 дні тому +3

    ഷാഫ്ക്ക നിങ്ങൾക്ക് ആയിരം ആയിരആയിരനന്ദി നന്ദി നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @sajeenaashraf9776
    @sajeenaashraf9776 24 дні тому +10

    ഈ കാലഘട്ടത്തിൽ ജീവിക്കണമെങ്കിൽ എല്ലാവരും ഇത് പോലെ മറുപടി പറയാൻ പഠിക്കണം

  • @Aishabeevi-n3t
    @Aishabeevi-n3t 24 дні тому +7

    ഗുഡ് ഗുഡ് ഗുഡ് ♥️♥️❤️❤️❤️❤️❤️❤️❤️❤️

  • @josepp5168
    @josepp5168 25 днів тому +18

    Very. Good

  • @shefeenar1670
    @shefeenar1670 25 днів тому +12

    😂❤❤❤ സൂപ്പർ

  • @rahiyasaidalavi566
    @rahiyasaidalavi566 24 дні тому +7

    ഇത് കലക്കി എപ്പ ളും ചാനലുകാർ ആണ് ചോതിക്കൽ ഇപ്പം ശാഫി അങ്ങോട്ട് ചോതിക്കുന്നു😂

  • @remathazhathethil939
    @remathazhathethil939 25 днів тому +16

    Vallathoru kashtam thanne

  • @nisarbaleri2536
    @nisarbaleri2536 24 дні тому +5

    പൊളിച്ചു മച്ചാനെ... 👌👌👌🌹🌹

  • @khadarpkkhadarpk858
    @khadarpkkhadarpk858 25 днів тому +17

    ഷാഫി 👍👍👍

  • @swapnamujeeb9334
    @swapnamujeeb9334 25 днів тому +12

    Shafi👏👏👏👏👏👏

  • @bennojacob4672
    @bennojacob4672 25 днів тому +7

    You did it shafi... ❤

  • @abhilashkp9434
    @abhilashkp9434 5 днів тому +1

    What a performance 👍👍👍, പേഴ്സണാലിറ്റി എന്നൊക്കെ പറഞ്ഞാൽ... ഇങ്ങനെവേണം ❤️. ചൊറിയാൻ വന്നവരെയൊക്കെ ഓരോ ഏറും കൊടുത്തുവിട്ടിരിക്കുന്നു.

  • @kalasunder6818
    @kalasunder6818 5 днів тому +1

    A man with a strong backbone, that is Shafi Parambil👍👏👏👏

  • @lijivinu3209
    @lijivinu3209 25 днів тому +10

    👍👍ഷാഫി 👌👌👌👌👌

  • @sunishkumar2897
    @sunishkumar2897 24 дні тому +8

    ഷാഫി, കിടിലം. ❤❤❤

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 24 дні тому +3

    Shaafikkaaa polichu😂😂😂

  • @MuhammedMuhtasim
    @MuhammedMuhtasim 24 дні тому +3

    നല്ല മറുപടി ❤️💯

  • @rachenthomas2178
    @rachenthomas2178 25 днів тому +4

    Athaaaanu ❤❤❤❤😂😂😂🎉🎉😅👏👏💪🏻💪🏻💪🏻💪🏻

  • @Usb616
    @Usb616 24 дні тому +4

    മോനെ 🤣🤣🤣ഷാഫിയോട് വേണ്ട കളി 🥰🥰🥰🥰

  • @BinduS-er5wh
    @BinduS-er5wh 25 днів тому +13

    ❤❤❤❤❤❤

  • @susangeorge314
    @susangeorge314 24 дні тому +2

    Intelligent man,hats off to you.Reporters have spine and deal with cpm in a bold manner

  • @ismail7254
    @ismail7254 25 днів тому +7

    Excellent

  • @AlAridh-q3r
    @AlAridh-q3r 21 день тому +1

    മതിയോ സൂപ്പർ 👌👌👌😂😂

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 23 дні тому +1

    ഇതുപോലെയുള്ള മാധ്യമപ്രവർത്തകർക്ക് അത്യാവശ്യം വേണ്ടത് ബോധവത്കരണമാണ്.ഒരു പെട്ടിയുടെ പുറകെ നടക്കാതെ അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കണ്ട് പിടിക്കണം.

  • @SushamaPK-mb7ww
    @SushamaPK-mb7ww 25 днів тому +6

    Shafi👍🔥❤️

  • @MuhammedMuhtasim
    @MuhammedMuhtasim 24 дні тому +2

    അലക്കി വെളുപ്പിച്ചു അയ ളിൽ ഇട്ടു ❤️😂ഷാഫി ഇക്ക ❤️💯

  • @Amal2255-P
    @Amal2255-P 24 дні тому +6

    Shafiiii 🔥🔥

  • @sunudevpv5471
    @sunudevpv5471 20 годин тому

    ഇക്ക 😍😍😍😍ഉയിരേ 🤣🤣🤣

  • @Nafiyakodasseri
    @Nafiyakodasseri 18 днів тому +1

    Cinemayilano enn vijarichu.. Real aayitt oro dialouge um 👍👍

  • @sumiyap.m3928
    @sumiyap.m3928 25 днів тому +3

    Adi powli❤❤

  • @sosammapeter1164
    @sosammapeter1164 25 днів тому +7

    Very good 😅

  • @alicegeorge-gg4oy
    @alicegeorge-gg4oy 24 дні тому +2

    Nalla reply. Thazhnnu koduthal ever thalayil kayerum. Panam ulla petty public aayyano kondu nadakkunnathu.

  • @SureshKumar-gc8rl
    @SureshKumar-gc8rl 25 днів тому +9

    Super!!! These fellows have to learn journalism in the proper manner.
    And basically should be having a sense of reporting for which a Mike and Camera is not enough.
    QUALITY JOURNALISM IS SOMETHING DIFFERENT.......

  • @mymoonacp
    @mymoonacp 24 дні тому +2

    കലക്കൻ മറുപടി.. Shafi ❤️❤️

  • @petter654
    @petter654 25 днів тому +7

    കലക്കി ഷാഫി ...

  • @abhinavdevb4280
    @abhinavdevb4280 8 днів тому +1

    സൂപ്പർ ചക്കരെ

  • @muhammedashraf3208
    @muhammedashraf3208 23 дні тому +1

    ഷാഫി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻മുത്തേ പൊളിച്ചു 🔥

  • @cherianpaul8931
    @cherianpaul8931 25 днів тому +6

    Feeling pity for these media people.

  • @muhammadhasil3326
    @muhammadhasil3326 25 днів тому +7

    സൂപ്പർ 👍

  • @safiyasafiya.m246
    @safiyasafiya.m246 24 дні тому +2

    ഷാഫിമോൻ. 👍🏻👍🏻👍🏻❤️❤️

  • @AlaudheenCpdv
    @AlaudheenCpdv 25 днів тому +7

    ❤❤❤shafi mp

  • @KL__-uf5vo
    @KL__-uf5vo 24 дні тому +1

    കൊടുക്കേണ്ടത് സമയ സമയം കൊടുത്ത ചൊറിച്ചിൽ നിന്നോളും താനേ 😂

  • @SanthoshkkKk-by9jy
    @SanthoshkkKk-by9jy 18 днів тому +1

    സൂപ്പർ ഷാഫി

  • @BineeshCn-j1k
    @BineeshCn-j1k 24 дні тому +3

    Shafi super ❤❤❤

  • @josephvp9818
    @josephvp9818 24 дні тому +1

    😂 ഇതിൽ ആർക്കാണ് സത്യസന്ധത, പിന്നെ തൊലിക്കട്ടി...

  • @Nibu713
    @Nibu713 25 днів тому +5

    😂😂👍👍👍

  • @SajathaLatheef
    @SajathaLatheef 24 дні тому +2

    Safi,sooper❤❤❤❤❤🔥🔥

  • @chandrikavilfred9587
    @chandrikavilfred9587 24 дні тому +3

    ഷാഫി 👍🏼😂😂😂

  • @FaseelaRaees
    @FaseelaRaees 23 дні тому +1

    Shafikka oro answerum supper 👍👍👍

  • @binducv8949
    @binducv8949 24 дні тому +2

    Sooperb 😅

  • @ShebiShan-w4s
    @ShebiShan-w4s 23 дні тому +1

    പൊളി

  • @valsakunjuju3221
    @valsakunjuju3221 24 дні тому +5

    എൻറെ ചുണക്കുട്ടി❤

  • @shkumarkumar2630
    @shkumarkumar2630 23 дні тому +1

    സൂപ്പർ ഷാഫി❤❤❤❤❤

  • @Shumciyaismail
    @Shumciyaismail 19 днів тому +1

    👌👌❤️

  • @sheelarani6406
    @sheelarani6406 24 дні тому +1

    സൂപ്പർ ഷാഫിക്ക 👌👌👌

  • @beenasebastian4729
    @beenasebastian4729 25 днів тому +4

    Shaphi ❤️🙏🏻🙏🏻🙏🏻

  • @marykjabraham5402
    @marykjabraham5402 22 дні тому

    Wow 👌 👏 Shafi

  • @jessymathew3031
    @jessymathew3031 25 днів тому +4

    😂

  • @Aishabeevi-n3t
    @Aishabeevi-n3t 24 дні тому +2

    ഷാഫി ♥️♥️♥️♥️❤️❤️❤️♥️♥️♥️❤️❤️❤️❤️♥️♥️♥️❤️ ഒരായിരം ഇഷ്ടം

  • @nichu9921
    @nichu9921 19 днів тому +1

    അല്ലേലും റിപ്പോർട്ട്‌ അവതരിപ്പിക്കുന്നവർ എല്ലാം അറിയുമെങ്കിലും ഒന്നും അറിയാത്ത പോലെ വ്യൂവേഴ്സ് ന്റെ മുന്നിൽ അഭിനയിക്കും.. അവരെ പറഞ്ഞിട്ടും കാര്യമില്ല... Duty... എങ്ങനെയെങ്കിലും മറ്റു ചാനലിനെക്കാളും ഒരു പടി മുന്നേ.,. എന്ന് മാത്രം ആണ് ചിന്ത... വാർത്തകൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം.. രാഷ്ട്രീയം മുതലെടുക്കരുത്.... എല്ലാത്തിലും ഭേദം പണ്ടത്തെ ദൂരദർശൻ വാർത്ത തന്നെ ആയിരുന്നു....

  • @jaganvs4090
    @jaganvs4090 24 дні тому +2

    Shafi🔥🔥🔥

  • @dhanshadinesh963
    @dhanshadinesh963 16 днів тому

    Hoo poli 🔥

  • @bincymathew9941
    @bincymathew9941 4 дні тому

    സത്യത്തിനു മുഖമൂടിയിട്ടു വരുന്നു മാധ്യമ prevartthanm

  • @unknown0x0x
    @unknown0x0x 24 дні тому +1

    The reporters are grilled instead of the reporters grilling Shafi. Shafi really grilled the reporters

  • @hamzathpasha4064
    @hamzathpasha4064 25 днів тому +3

    😂👍👍👌

  • @rebinsunny3386
    @rebinsunny3386 24 дні тому +2

    Shafi ❤

  • @jojikanjiram7655
    @jojikanjiram7655 25 днів тому +9

    Chunakutti Shafi parambil🎉 Rahul manguttam🔥🌹

  • @kpmkuttysaquafiolamathilkp7782
    @kpmkuttysaquafiolamathilkp7782 24 дні тому +2

    മീഡിയക്കാർ ഒരുമാതിരി ആവരുത്

  • @rahimmalappura9927
    @rahimmalappura9927 24 дні тому +1

    Congratulation shafi bai

  • @mylittlethoughts1823
    @mylittlethoughts1823 24 дні тому +1

    Soumyamaayi shakthamayi karyangal eppozhum avatharippikkan midukkanaan shafikka❤

  • @oyoorshaheer3017
    @oyoorshaheer3017 21 день тому +1

    👌👌👌