Lifetime Battery Warrantyയോടെ MG Windsor EV 😍 | ഇനി ബാറ്ററി വിലയെപ്പറ്റി പേടി വേണ്ട !!

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 94

  • @NadeemLatheef
    @NadeemLatheef  Місяць тому +6

    Lifetime battery warranty is only applicable to the first owner of the vehicle. The second owner will only get 8 year/1.6L km warranty.

  • @deveshshrivastav8554
    @deveshshrivastav8554 Місяць тому +1

    Design looks clean with big windows and a mini SUV vibe and even interior looks a proper business-class feel. Great car with great pricing.

    • @NadeemLatheef
      @NadeemLatheef  Місяць тому

      It is as long as a creta and even wider. More spacious as well.

  • @Riversidefishfarm
    @Riversidefishfarm Місяць тому +2

    Natheem bro ye മുട്ടം ഷോറൂം il launch nu avde side il nilkunna കണ്ടിരുന്നു . Apo vicharichirinn udan oru detailed video varunn 😊

  • @Missingtailpipesby
    @Missingtailpipesby Місяць тому +1

    Nice review bro. Could you please do an analysis study about the battery chemistry and type used in the Tata Nexon EV's early models as now they saying the battery used in their very recently launched Tata Nexon EV with 45 KW battery is LFP prismatic cells with some enhanced energy density. So, what's going on with Tata because before they were saying the battery used in their Tata Nexon EVs are LFP and prismatic and now they claiming it again. It means the battery chemistry and form were used in their early Tata Nexon EV variants was NMC cylindrical cells or LFP Prismatic Cells? Totally confused. Could you please go with this subject?

  • @renjitggt
    @renjitggt Місяць тому +1

    Wish it had a longer range variant. Is confused between this and new 45 nexon . Probably will go for nexon.

    • @NadeemLatheef
      @NadeemLatheef  Місяць тому +2

      Windsor EV with 50 kWh will be launched soon. After hearing opinions of my EV expert friends/users, I will not recommend Nexon EV to anyone. Tata EVs is just like Ola. They are only focused on sales. Poor service, bugs and battery issues are the main concerns. Please check my second last video and the one before that to know why.
      PS : You have been warned ⚠️

    • @HelloDoctor-bd7hg
      @HelloDoctor-bd7hg Місяць тому +1

      Correct aanu paranjath..​@@NadeemLatheef

    • @renjitggt
      @renjitggt 5 днів тому +1

      @@NadeemLatheefThanks bro. Anyway booked Windsor. Just like you.

  • @svXPs
    @svXPs Місяць тому +1

    14:13 3 phase വരുമ്പോൾ per unit cost നു വലിയ വ്യത്യാസം ഇല്ല. But വീട്ടിലെ wiring change, security etc ഒക്കെ ആയി ചിലപ്പോൾ പൈസ ഇറങ്ങും. ഒരു സാധാരണ വീടിലെ ഉപയോഗത്തിനും 3.3kW തന്നെ ധാരാളം മതിയാകും. 3.3kW ആണേൽ പ്രത്യേകം permission ഒന്നും വേണ്ടി വരില്ല താനും. Occassionally ഉള്ള long drive nu DC fast charging ഉപയോഗിക്കാം.

    • @NadeemLatheef
      @NadeemLatheef  Місяць тому

      Single phase anel, slab anusarichu ale rate kerulu ? Three phase anel unitinu fixed ayi oru 8 Rs entho ale varika ?

    • @svXPs
      @svXPs Місяць тому +1

      @@NadeemLatheef Nop. കൂടുതൽ details നേരിട്ട് ഇടാം.

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 Місяць тому +3

    ഞാൻ book ചെയ്തു.

    • @NadeemLatheef
      @NadeemLatheef  Місяць тому +1

      Epo book cheythu ? Delivery epozhathekanu paranjekune ?

  • @NadeemLatheef
    @NadeemLatheef  Місяць тому

    The 9 speaker system in the top end is from Infinity and not Boss. Apologies !

    • @SaranPl-p6c
      @SaranPl-p6c 17 днів тому

      Bro continues 5 times fast charging cheythal warranty kitilla yennu parayunnu

    • @NadeemLatheef
      @NadeemLatheef  17 днів тому

      User manualil undalo 4 fast charging kazhinjal 3.3/7.4 kW AC charging vazhy 100% charge cheyyanam enu. Warranty kalayum enonum ezhutheetila.

    • @NadeemLatheef
      @NadeemLatheef  17 днів тому +1

      Tatakum undu 4 fast charging kazhinjal slow charging cheyyanam enu. Alel cells chilapo unbalanced akum.

    • @SaranPl-p6c
      @SaranPl-p6c 17 днів тому

      @@NadeemLatheef bro showroomil tirakiyayirunno Manuel vayicho

    • @NadeemLatheef
      @NadeemLatheef  17 днів тому

      @@SaranPl-p6c Athoke oru masam munpe download aki vayichu 😂

  • @SukhinSurendra
    @SukhinSurendra 15 днів тому

    Audio System BOSE aanenn urappano ? Official Sitil Infinity Audio ennanu kanikunnath🤔

    • @NadeemLatheef
      @NadeemLatheef  15 днів тому +1

      Commentil njan correct cheytharnalo Infinity anenu.

  • @svXPs
    @svXPs Місяць тому +6

    വളരെ മികച്ച ഒരു review. Nexon price drop അറിഞ്ഞില്ല എന്ന് തോന്നുന്നു. അറിഞ്ഞിട്ടും വലിയ കാര്യമില്ല.

    • @NadeemLatheef
      @NadeemLatheef  Місяць тому +2

      Njan paranjalo 3L Nexoninu Windsor varunath karanam kurachenu

    • @svXPs
      @svXPs Місяць тому +2

      @@NadeemLatheef അതും കഴിഞ്ഞ് അല്ലേ 45kWh Nexon വന്നത്. ഏതാണ്ട് 7 ലക്ഷം difference ഉണ്ടെന്ന് തോന്നുന്നു. കൃത്യമായി നോക്കിയിട്ടില്ല. 3 ലക്ഷം drop വന്നത് Windsor launch ന തൊട്ട് മുമ്പ് ആയിരുന്നു.

    • @KnowTheTruth_AK
      @KnowTheTruth_AK Місяць тому +1

      Which one will you prefer? Nexon ev 45 or Windsor ev

    • @NadeemLatheef
      @NadeemLatheef  Місяць тому +7

      If you want more range, go with Nexon EV. But, MG EVs are far more reliable compared to Tata's.

    • @harik95
      @harik95 Місяць тому +1

      ​@@NadeemLatheefthanks ❤

  • @mathaijoel
    @mathaijoel Місяць тому +2

    Is tiago ev xt lr safe buying to start with ev at low investment ?

    • @NadeemLatheef
      @NadeemLatheef  Місяць тому +1

      Tiago EV is a good option. Less bugs and issues compared to Nexon and punch. Tata's service has always been poor. Try to watch my last 2-3 videos. We have discussed all about tata EVs.

    • @svXPs
      @svXPs Місяць тому +1

      @@mathaijoel investment ആയി കാണുകയാണ് എങ്കിൽ (ലാഭം നോക്കി മാത്രം വാങ്ങുകയാണ് എങ്കിൽ) കൃത്യമായി കണക്ക് കൂട്ടി നോക്കിയ ശേഷം മാത്രം വാങ്ങുക.

    • @govindkaniyath
      @govindkaniyath Місяць тому +2

      For that price, it's a good car. However its a depreciating asset, not an investment.

    • @mathaijoel
      @mathaijoel Місяць тому

      Comparing between mg Windsor mid varian and Tiago ev XT lr edhayirikum better option.

    • @NadeemLatheef
      @NadeemLatheef  Місяць тому +1

      @@mathaijoel MG anel, far more reliable anu. But, spare parts cost very high anu (imported and assembled). Windsor ayondu battery warranty lifetime kitum. Insurancil battery protect koode eduthal a side safe anu.
      Tata anel, parts rate kuravanu. Orupaadu showrooms and service centres undu. But, service moshamanu. Ishtam pole bugs and complaints vanundu including battery issues. Warranty 8 year/1.6L km ulu for battery.

  • @dildilshad4060
    @dildilshad4060 Місяць тому +2

    4:36 Sathyam

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv Місяць тому +1

    Battery Rend gst+interest ulpede 5 Rs akm...full price il edukunathakm better

  • @SaranPl-p6c
    @SaranPl-p6c Місяць тому

    Nexon ev rate kurachu base longe range model 16laks inu kittum

    • @NadeemLatheef
      @NadeemLatheef  Місяць тому +5

      Enthu karyam ? Service mosham, bugs,battery and actuator issues. Not at all reliable. Windsor irangunu arinjapo ottayadiku 3L kurachu vila. 21Linu vandy eduthavare 🤡 aki.

  • @azharva8617
    @azharva8617 Місяць тому +2

    എംജി വിൻഡ്‌സർ വേരിയൻ്റിൻ്റെ എക്‌സ്‌ഷോറൂം വില (INR) എക്‌സൈറ്റ് 13,49,800 14,49,800 എക്‌സ്‌ക്ലൂസീവ് 15,49,800 എസ്സെൻസ്

  • @SHORTSSIT
    @SHORTSSIT Місяць тому

    Bro hws your ather is performing...? Just saw your video of belt clean and grece lube have you face any problem regarding your belt and hw much kms have u driven till now

    • @NadeemLatheef
      @NadeemLatheef  Місяць тому

      That issue was a long time ago. Still going strong. Nearing 43,000 Kilometres.

    • @SHORTSSIT
      @SHORTSSIT Місяць тому

      @@NadeemLatheef still u are using that same method
      Wash and then Greece
      Have u changed any belt of ather

    • @NadeemLatheef
      @NadeemLatheef  Місяць тому

      I haven't greased for some time. I am not facing any belt noise issues now. My belt broke after 38k km.

  • @nikhilvarghese3042
    @nikhilvarghese3042 Місяць тому +1

    വളരെ നല്ല റിവ്യു. എല്ലാം നല്ല വ്യക്തമായി പറഞ്ഞു
    സാധാരണ കമന്റ് ഒന്നും ചെയ്യാത്തത് ആണ്. but ഇത് കണ്ടിട്ട് പറയാതെ വയ്യ

  • @sbidukki151
    @sbidukki151 Місяць тому

    Njan book cheythu,value for money ❤

    • @NadeemLatheef
      @NadeemLatheef  Місяць тому

      Epozha book cheythe ? Delivery ethu month anu paranjekane ?

  • @khanmajeed1
    @khanmajeed1 Місяць тому +2

    ഈ വീഡിയോ കണ്ടപ്പോൾ ആണ് ഈ വണ്ടി കേരളത്തിൽ വന്നെന്നു അറിഞ്ഞത്. ഡൽഹിയിൽ ഈ വണ്ടിക്കു 604 ലിറ്റർ ബൂട്ട് സ്പേസ് ആണ് ഉണ്ടായിരുന്നത് കേരളത്തിൽ എത്തിയപ്പോൾ അത് 610 ആയി വളരെ നല്ല കാര്യം

    • @NadeemLatheef
      @NadeemLatheef  Місяць тому +2

      Already 2-3 masam waiting period ayi. MGyude marketing valare moshamanu. Athoke Tata. Oru vandy irangyal sakalarum ariyum.

  • @svXPs
    @svXPs Місяць тому +1

    13:05 👌👌👌👌👌

  • @SaranPl-p6c
    @SaranPl-p6c Місяць тому

    Life time kittumo battery pack included model inu life time warranty undo

    • @NadeemLatheef
      @NadeemLatheef  Місяць тому +1

      Kitum. Pls watch the video for more details.

    • @SaranPl-p6c
      @SaranPl-p6c Місяць тому +1

      @@NadeemLatheef battery included model inu life time warranty kituvanel 💯 ok

    • @NadeemLatheef
      @NadeemLatheef  Місяць тому +1

      MG dealershipil vilichu noku

    • @SaranPl-p6c
      @SaranPl-p6c Місяць тому

      @@NadeemLatheef number undo

    • @NadeemLatheef
      @NadeemLatheef  Місяць тому

      Video descriptionilundu

  • @rajneeshsethiya5259
    @rajneeshsethiya5259 Місяць тому +1

    Lifetime warranty, aur kya hi chaiye 😎😎

  • @svXPs
    @svXPs Місяць тому

    17:00 ഇതിന് ഇനിയും clarity കിട്ടാൻ ഉണ്ടോ?

    • @NadeemLatheef
      @NadeemLatheef  Місяць тому +1

      Warranty policy T&C onum kiteetila

  • @powerfeed-S
    @powerfeed-S Місяць тому

    Full payment including battery cheythal lifetime warranty kitumo?

    • @NadeemLatheef
      @NadeemLatheef  Місяць тому

      Yes. For confirmation, pls check with the nearest dealership.

    • @reshmijoseph63
      @reshmijoseph63 Місяць тому

      Ford തന്നപോലെ തരും

    • @reshmijoseph63
      @reshmijoseph63 Місяць тому

      ഫോർഡ് തന്ന് പോലെ ചെയ്യുന്നതായിരിക്കും

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv Місяць тому +1

    10 lk offer thannalm tata il thalavekathath an better😊

  • @ehsanblayil8826
    @ehsanblayil8826 Місяць тому +1

  • @renjitha661
    @renjitha661 Місяць тому

    Battery kku minimum monthly emi ethraya chettta

    • @NadeemLatheef
      @NadeemLatheef  Місяць тому

      1500 km anu ottam parayunath. Athil thazhe odichalum, athil kooduthal odichalum 1500 * 3.5 anu EMI varuka for rental. Pine athinte interest oke undakan chance undu. Angane nokyal, rental nashtamanu.

  • @jithin7099
    @jithin7099 Місяць тому

    Ather 2 year old 50000km ഓടിയ വണ്ടി സെക്കൻ്റ് ഹാൻഡ് എടുക്കുന്നതിനെ ക്കുറിച്ച് എന്താണ് അഭിപ്രായം

    • @NadeemLatheef
      @NadeemLatheef  Місяць тому

      Rate ethraya parayunne ?

    • @jithin7099
      @jithin7099 Місяць тому

      @@NadeemLatheef 90000

    • @jithin7099
      @jithin7099 Місяць тому

      @@NadeemLatheef ather 450x gen 2

    • @NadeemLatheef
      @NadeemLatheef  Місяць тому

      @@jithin7099Second edukumbo, battery health service centril koduthu check cheyyikuka.
      Njan ente kodukenu. 43,000 km akunu. 3 masam koode battery warranty undu. Oru 80k oke anel set akam 😁

  • @venugopalnair6937
    @venugopalnair6937 Місяць тому

    Why they haven’t given spare wheel? 😀They have become first in this 😀 What is the cost of this for each vehicle ? What are the conditions for life time guarantee? If a vehicle meet with an accident, is life time warranty applicable

    • @NadeemLatheef
      @NadeemLatheef  Місяць тому

      Accidents have nothing to do with the warranty. That's why you have insurance.

  • @govindkaniyath
    @govindkaniyath Місяць тому +2

    BAAS is essentially a loan. For anyone considering BAAS, do check what is the interest rate and tenure of that BAAS policy.
    Apart from that, car is pretty solid.❤️⚡️

  • @arjunrajkumar4057
    @arjunrajkumar4057 Місяць тому

    ടയർ സ്റ്റെപ്പിനി ഉണ്ടോ

  • @spknair
    @spknair Місяць тому +2

    ആരു പറഞ്ഞു ബാറ്ററി ലൈഫ് ടൈം വാറണ്ടി ഉണ്ടെന്ന്?
    ആരു പറഞ്ഞു ബാറ്ററി വാടകയ്ക്കാണ് എന്നുള്ളത്?
    ഫ്ലൈ വീൽ ചാനലിൽ എംജി ഉദ്യോഗസ്ഥൻ തന്നെ വ്യക്തമായി പറയുന്നുണ്ട് ഇക്കാര്യം.
    ബാറ്ററി അടക്കം മൊത്തം വണ്ടി തന്നെയാണ് നമ്മൾ വേടിക്കുന്നത്.
    വണ്ടിയുടെ മൊത്തം വില തന്നെയാണ് നമുക്ക് ഇൻവോയ്സ് ചെയ്യുന്നത്. അതിൽ ബാറ്ററിയുടെ വില മാത്രം നമ്മൾ തവണയായി കൊടുക്കുന്നു എന്ന് മാത്രം.
    അതായത് രണ്ട് EMI കൾ നമ്മൾ അടയ്ക്കണം എന്ന് സാരം.
    ഇനി വ്യക്തത വരേണ്ടത് ബാസ് മുഖാന്തരം വണ്ടി എടുക്കുമ്പോഴാണോ അതോ മൊത്തം വണ്ടിയുടെ വില കൊടുത്തു എടുക്കുമ്പോഴാണോ കസ്റ്റമേഴ്സിന് പലിശ ഇനത്തിൽ ലാഭം കിട്ടുന്നത് എന്ന് മാത്രമാണ്.
    വണ്ടിയുടെ വില കുറച്ച് കാണിക്കാൻ വേണ്ടി നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന വെറും ഒരു ഗിമ്മിക്ക് മാത്രമാണ് ബാസ് എന്നാണ് എനിക്ക് മനസ്സിലായത്.

    • @NadeemLatheef
      @NadeemLatheef  Місяць тому

      Alelum battery ilathe vandy kitila 😂 Baasil vangyal, shellinte cash upfront kodukunu. Koode batteryku oro kilometrinum 3.5 Rs kodukunu. Batteryude cash mothathil adyam kodukathe. Sherikum batteryude cash adakam koduthu vangunathanu nalath. Baas nashtamanu.
      Pine lifetime battery warranty already announce cheythathanu. Chettanu doubt undel MGyude pagil kery FAQs noku 😁

    • @RandomGuy-om1vy
      @RandomGuy-om1vy Місяць тому +1

      please go check MG website before blabbering

    • @spknair
      @spknair Місяць тому +1

      ​@@NadeemLatheef
      പറഞ്ഞ പ്രയോഗത്തിൽ ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാചകങ്ങൾ ഉണ്ട്.
      ഉദാഹരണം പറയുകയാണെങ്കിൽ KSEB മീറ്റർ. അത് നമ്മൾ (മിക്കവരും) വാടകയ്ക്ക് ആണ് എടുക്കുന്നത് ലൈഫ് ടൈം വാറണ്ടി അതിന് കിട്ടും. കാരണം നമ്മൾ അതിൻറെ മുതലാളി അല്ല. പ്രതിമാസം വരിസംഖ്യ കൊടുത്ത് കമ്പനിയുടെ വസ്തു നമ്മൾ ഉപയോഗിക്കുന്നു എന്ന് മാത്രം. മുമ്പ് എതർ ഇതുപോലൊരു പ്ലാൻ കൊണ്ടുവന്നിരുന്നു. വന്ന അതുപോലെ അവർ തിരിച്ചെടുത്തു.
      താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ ഒരു സംശയം ചോദിച്ചോട്ടെ?
      വണ്ടിയുടെ ഇൻവോയ്‌സിൽ എത്രയാണ് പ്രൈസ് ഉണ്ടാക്കുക?
      ബാറ്ററി അടക്കമാണോ അല്ലാതെയാണോ ?
      ബാറ്ററി നമുക്ക് കച്ചവടം ആക്കുന്നില്ല എങ്കിൽ വാഹനത്തിൻറെ ഇൻവോയ്‌സിൽ ആ സംഖ്യ ഉൾപ്പെടാൻ പാടില്ലല്ലോ. നമ്മൾ എടുക്കുന്ന ഇൻഷുറൻസിന്റെ IDV എത്രയാണ്?
      10 ലക്ഷമാണോ ? വാഹനത്തിന് നമ്മൾ അടയ്ക്കുന്ന ടാക്സ് 10 ലക്ഷത്തിനാണോ?
      ആളെ കബളിപ്പിക്കാൻ വേണ്ടി ഇറക്കിയ ഈ പരസ്യവാചകം പല യൂട്യൂബേഴ്സും നാട്ടുകാരുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വീഡിയോ ആയി ചെയ്യുന്നുണ്ട്. ബാറ്ററി ഒരിക്കലും കമ്പനിയുടെ മുതലല്ല. പകരം ഉപഭോക്താവിനെ ആണ്. അത് നമ്മൾ തവണകളായി കൊടുക്കുന്നു എന്നുമാത്രം. അത് കമ്പനി പ്രതിനിധി വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ബാറ്ററി വാടകക്കാണ് കൊടുക്കുന്നത് എന്ന തെറ്റായ പ്രയോഗം താങ്കൾ തിരുത്തിയെ മതിയാകൂ.

    • @spknair
      @spknair Місяць тому +1

      ​@@RandomGuy-om1vy എട്ടുവർഷം അഥവാ ഒന്നര ലക്ഷം കിലോമീറ്റർ എന്നതാണോ ലൈഫ് ടൈം വാറണ്ടി എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്? മുമ്പ് മൊബൈൽ നെറ്റ് വർക്കുകൾ ലൈഫ് ടൈം വാലിഡിറ്റി കൊടുത്തിരുന്നു. അതായത് അവരുടെ ലൈസൻസിന്റെ കാലാവധി എത്ര വർഷമാണ് അത്രയും കാലം. അതാണ് അവരുടെ വാക്കിലെ ലൈഫ് ടൈം.

    • @tonyxavier6509
      @tonyxavier6509 Місяць тому +1

      To call it BaaS, customer should never have the ownership of battery. Which also means, customer should never have to worry about a battery break down. But what MG offers is a financing scheme improperly named as BaaS. Disappointing.