Cold Starting Mahindra Bolero ||After 8 Years

Поділитися
Вставка
  • Опубліковано 4 жов 2024
  • Cold Starting Mahindra Bolero ||After 8 Years
    Fb Official Page Link- / off-road-beatz-1001474...
    Cold Start nu Vandi Undel Call me-8129236882
    Ambassodor Cold Starting- • Cold Start||Ambassodor...
    Mahindra Armada Cold Starting- • Cold Start Malayalam||...
    #ColdStarting
    #MahindraBolero
    #After8Years
    #KL01AutoGarage
  • Авто та транспорт

КОМЕНТАРІ • 167

  • @minnus222
    @minnus222 3 роки тому +8

    Di മാനുവൽ ഗിയർ ഡീസൽ കാർ ക്ലച്ച് സ്ലിപ്പ് ആകുന്നു എന്ന കമ്പ്ലെയിന്റെ ആയി വർക്ക്ഷോപ്പിൽ കൊടുത്തു. ചെറിയ സ്ലിപ്പിങ്ങ് മാത്രം ഉണ്ടായിരുന്നുള്ളൂ (4th and 5th gear when throttle is pressed maximum)(GEAR OIL മാറ്റി പുതിയത് ഒഴിച്ചതിന് ശേഷം ആണ് ഈ പ്രശ്നം വന്നത്). വണ്ടി കൊടുക്കുന്നതിന് മുൻപ് ഞാൻ ഹാൻഡ് ബ്രേക്ക് ഇട്ട് 3rd ഗിയർ ഇട്ട് ക്ലച്ച് പെഡൽ വിട്ടു നോക്കി. വണ്ടി ഓഫ് ആയി (അതിനർഥം ക്ലച്ച് പ്ലേറ്റ് ok എന്നല്ലേ?) അവിടെ കൊടുത്തു ഇപ്പോൾ പറയുന്നു ക്ലച്ച് കരിഞ്ഞു പോയി, REPLACE cheyyanam എന്ന് (ഞാൻ നോക്കിയ പ്പോൾ ക്ലച്ച് അസംബ്ലി വണ്ടിയിൽ നിന്ന് അഴിച്ചിട്ടില്ല, പിന്നെ എങ്ങനെ അവർ മനസ്സിലാക്കി?). ഞാൻ 5 km ഓടിച്ച് വർക്ക്ഷോപ്പിൽ കൊണ്ടിട്ട കാർ പിന്നെ തള്ളിയാണ് വർക്ക്ഷോപ്പിൽ നിന്ന് ഇറക്കിയത് എന്ന് പറയുന്നു. ഇപ്പോൽ പറയുന്നു FLY WHEEL ലും കമ്പ്ലെയിന്റെ ആണെന്ന് (അത് grind ചെയ്യാനോ RING GEAR മാറ്റി വയ്ക്കന്നോ പറ്റില്ല എന്നും പറയുന്നു). ആകെ തട്ടിപ്പാണ്.

    • @KL01AutoGarage
      @KL01AutoGarage  3 роки тому +3

      നേരിൽ ഓൾഡ് parts kandu Sathyum മനസ്സിലാക്കുക

    • @minnus222
      @minnus222 3 роки тому +1

      @@KL01AutoGarage വണ്ടി കൊടുക്കുന്നതിന് മുൻപ് ഞാൻ ഹാൻഡ് ബ്രേക്ക് ഇട്ട് 3rd ഗിയർ ഇട്ട് ക്ലച്ച് പെഡൽ വിട്ടു നോക്കി. വണ്ടി ഓഫ് ആയി, അതിനർഥം ക്ലച്ച് പ്ലേറ്റ് ok എന്നല്ലേ?

    • @KL01AutoGarage
      @KL01AutoGarage  3 роки тому +1

      1st Gear anu clutch check Cheyyunnath angane ചെയ്യുമ്പോൾ ഓഫ് ayal clutch teerarai pinne fly wheel di vandik maaranda polish cheytal mathi evda place

    • @minnus222
      @minnus222 3 роки тому +1

      @@KL01AutoGarage Thrissur

    • @minnus222
      @minnus222 3 роки тому +1

      ഞാൻ പറഞ്ഞു ഗ്രൈൻഡ് ചെയ്ത് എടുക്കാമല്ലോ എന്ന്. അതു പറ്റില്ല, ഗ്രൈൻഡ് ചെയ്താൽ ഫ്ലൈ വീലിന്റെ കനം കുറയും , ക്ലിയറൻസ് പ്രശ്നമാകും എന്ന് അവർ പറയുന്നു.

  • @nishaanwar7458
    @nishaanwar7458 3 роки тому +3

    പഴയ വണ്ടികൾ സ്റ്റാർട്ട്‌ ആക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്

  • @appu1918
    @appu1918 3 роки тому +10

    ആ വണ്ടി അവിടെ കിടന്ന് നശിക്കത്തെ ഒള്ളു ..പുള്ളിടെ സംസാരത്തിൽ നിന്ന് അതാണ് മനസിലാകുന്നത് ...😁😁
    വീഡിയോ കൊള്ളാം..✌️

    • @aruncs7784
      @aruncs7784 3 роки тому +4

      സത്യം ഞാൻ പറയാൻ നോക്കിയകാര്യമാണ് നിങ്ങൾ പറഞ്ഞത് അത് അയാൾ ഒന്നും ചെയ്യാൻ പോകുന്നില്ല അയാൾക്ക് വണ്ടിയോട് താല്പര്യം ഇല്ല ഉണ്ടെങ്കിൽ മുകളിൽ ഒരു താർപ്പായ എങ്കിലും കെട്ടുമായിരുന്നു 😏😏😏

  • @aniketdutta1567
    @aniketdutta1567 3 місяці тому

    Old but gold , bolero is the sign of raw power ❤❤❤❤

  • @salmaabbas1189
    @salmaabbas1189 3 роки тому +3

    കോൾഡ് സ്റ്റാർട്ട് എന്നും നല്ല ഒരു ഫീൽ അണ്

  • @kurshidhabanu6823
    @kurshidhabanu6823 3 роки тому +1

    വണ്ടിയെ പറ്റി നന്നായി പറഞ്ഞു തന്നു നല്ല ഉപകാരം വീഡിയോ ആയിരുന്നു

  • @mysticlife2822
    @mysticlife2822 3 роки тому +1

    കൊള്ളാം വളരെ ഉപകാരം ഉള്ള വീഡിയോ ആണ്

  • @pranavkannur6318
    @pranavkannur6318 3 роки тому +2

    Pwolichallo..cold starting video enniyum pratheeshikkunnu

  • @passioniseverything1719
    @passioniseverything1719 3 роки тому +1

    Video nannayitunde. Ellavarkum useful aakum 👍

  • @dipenjer
    @dipenjer 3 роки тому +3

    അലോയ്‌വീൽ സൂപ്പർ ആണ് ❤

  • @keralafarms7973
    @keralafarms7973 3 роки тому +3

    Good effort! keep going well

  • @psypeter1shot1life82
    @psypeter1shot1life82 3 роки тому +1

    ഈ vdo ക് ഞാൻ ഡിസ്‌ലൈക്ക് ആണ് ചെയ്തിരിക്കുന്നത്. കാരണം നിങ്ങൾ ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കാൻ ഉണ്ട്, ക്യാമറ നോക്കി സംസാരിക്കുക, മിങ്ങളുടെ മുഖത്ത് ഒരു ചിരി കൊണ്ട് വരാൻ ശ്രെമിക്കുക

  • @shamil8422
    @shamil8422 3 роки тому +5

    Cold start cheyumbo Adam vandi onnu full view kanikanam....
    Video pwli

  • @gtewihb
    @gtewihb 3 роки тому +3

    *Wow Nice work Brother* 👏

  • @aruadhirocks9682
    @aruadhirocks9682 3 роки тому

    Video super kuree ideas kitti 👍👍

  • @dragonyoutube9202
    @dragonyoutube9202 3 роки тому +2

    İm turkish nice video 👌👌

  • @monussuby7397
    @monussuby7397 3 роки тому +1

    Super..bro...excellent...gdd effort..

  • @Best2Strokes
    @Best2Strokes 3 роки тому +3

    Very nice bro 😀

  • @aleenap6534
    @aleenap6534 3 роки тому +3

    സൂപ്പർ bro

  • @navaneedhalakkatsukumar9437
    @navaneedhalakkatsukumar9437 3 роки тому +5

    Di allalo bro
    XD3P IDi engine aan
    (Peugeot engine)🔥

    • @KL01AutoGarage
      @KL01AutoGarage  3 роки тому +1

      Di technology anu ethum

    • @navaneedhalakkatsukumar9437
      @navaneedhalakkatsukumar9437 3 роки тому +3

      @@KL01AutoGarage MM540's same engine💁🏻‍♂️

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Armada dem same Engine

    • @aneeshokkal
      @aneeshokkal 3 роки тому +1

      @@KL01AutoGarage
      No,It’s not Di .it’s indirect injection

    • @aneeshokkal
      @aneeshokkal 3 роки тому +2

      @@KL01AutoGarage
      Armada came with Peugeot xdp4.9 engine later armada grand have the same Peugeot xd3p engine. Both are IDI engines

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +3

    Super bro poli👍👍

  • @mohisins
    @mohisins 3 роки тому +2

    Mahindra uyir❤️❤️❤️❤️

  • @midhunmathew4639
    @midhunmathew4639 3 роки тому +2

    Athrem old vandik aa rim ettatondel owner mass aaanu🥰

  • @bijeeshp77
    @bijeeshp77 3 роки тому

    Pwoli video.. nice presentation

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Super bro💕👍👍❤

  • @dandennis7604
    @dandennis7604 2 роки тому +1

    Nice video bro 👍👍👍🏻❤️❤️

  • @v.gopakumarv.gopakumar1037
    @v.gopakumarv.gopakumar1037 3 роки тому +3

    Kidukkaachi

  • @aaaaadhil4848
    @aaaaadhil4848 3 роки тому +1

    Camera man maranam👍

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Camera Maan Alla Putiya Camera Tanne Vaangi

  • @Gamingworld-hw8th
    @Gamingworld-hw8th 3 роки тому +3

    👍💥

  • @MyVault
    @MyVault 3 роки тому +2

    👌👌

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 3 роки тому +5

    സംഗതി കുടുക്കി

  • @sajeersajeer9827
    @sajeersajeer9827 3 роки тому +2

    Wow

  • @athulkrishna5823
    @athulkrishna5823 3 роки тому +1

    Mahindra super 💕

  • @gauravkumar8469
    @gauravkumar8469 3 роки тому +1

    One and only one bolero

  • @fan401rai2
    @fan401rai2 2 роки тому

    At least make videos in English brother so we could under stand , a humble request , if not just give subtitles or something .

  • @walkingfry1652
    @walkingfry1652 3 роки тому

    Usefull video👌👌

  • @abdullasafwanpathirippatta8612
    @abdullasafwanpathirippatta8612 3 роки тому +1

    Alloywheel കിട്ട്യാ ഓടുന്ന വണ്ടിക്ക് ഇടാമായിരുന്നു..

  • @ASISHGUNNITHANKATTANAM
    @ASISHGUNNITHANKATTANAM 3 роки тому +3

    Super bro👌

  • @mallumathan
    @mallumathan 3 роки тому

    Very nice bro..good effort

  • @shebindarulaman471
    @shebindarulaman471 3 роки тому +2

    Pwolli💜

  • @anuchacko8627
    @anuchacko8627 3 роки тому +1

    Video kollallo

  • @_Arjunrs_
    @_Arjunrs_ 3 роки тому +3

    Poli😍👌

  • @riderdillu7888
    @riderdillu7888 3 роки тому +1

    Great job 👍 bro

  • @bonytbrz6498
    @bonytbrz6498 3 роки тому +1

    Powli

  • @mohisins
    @mohisins 3 роки тому +1

    Puegeot engine aaan❤️

  • @ablemeldo1767
    @ablemeldo1767 3 роки тому +1

    Kollam my first comment

  • @sivapopz9218
    @sivapopz9218 3 роки тому +8

    frist view pin me

  • @artacademy7763
    @artacademy7763 3 роки тому +1

    Bro ബൊലേറോയുടെ rear ac ഫിറ്റ്‌ചെയ്യാൻ വലവഴിയും ഉണ്ടോ

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      പറ്റുമെന്ന് തോന്നുന്നു

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      പണ്ട് Chevrolet Taverayil custom made cheyta type ചെയ്യാവുന്നതാണ്

    • @artacademy7763
      @artacademy7763 3 роки тому

      എവിടുന്നാ അത് ഫിറ്റ്‌ ചെയ്യാൻ പറ്റുകഎന്നു അറിയുമോ

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Ac Repair Shop Tirakkuka

  • @franciscr416
    @franciscr416 3 роки тому +1

    Aa vandide alloy wheel kodukkunnundo

  • @narsingh4920
    @narsingh4920 3 роки тому

    I love it man.

  • @VishnuVijayanvichu
    @VishnuVijayanvichu 3 роки тому

    ആ ആദ്യം സ്റ്റാർട്ട്‌ ആകുന്ന സൗണ്ട് ഉണ്ടല്ലോ അത് കേൾക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കുക അസാദ്യം.....

  • @thejariilho931
    @thejariilho931 3 роки тому +2

    Plz speak Hindi 🙏

  • @muhammedsuhailsh3426
    @muhammedsuhailsh3426 3 роки тому +6

    Pijiout engine

  • @MelvuTechyVlogs
    @MelvuTechyVlogs 3 роки тому +1

    Polichu bro

  • @hanythaslimhany8493
    @hanythaslimhany8493 3 роки тому +1

    Aaa vandiyodee alee nomber tarumoo chetta

  • @krishnendhub9838
    @krishnendhub9838 3 роки тому +1

    Owner nice Ann😂😂😂

  • @NagarajuVlogs2689
    @NagarajuVlogs2689 3 роки тому +2

    I'm banglore bolero Sale eruka bro

  • @revethyp5835
    @revethyp5835 3 роки тому +2

    Sangathi kidukki...nice video.thanks for sharing
    #anusfusionkitchen

  • @sarathchandrank05
    @sarathchandrank05 3 роки тому +1

    ആണ് വണ്ടിൽ ഓയിൽ കുറവ് എന്ന് നിങ്ങൾ അല്ലെ പറയുന്നത് എന്നിട്ട് ഇത്രയും വണ്ടി റെയ്‌സ് ആക്കുന്നത് എന്താ

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Ath pump cheriya vishayam anu acceletqr nte Pump lever stuck ayi poi😬

  • @sayispappa
    @sayispappa 3 роки тому

    2001 മോഡൽ di അല്ലാലോ ബ്രോയ്.. പ്യൂഷോ എഞ്ചിൻ ആണല്ലോ

  • @mrmayavigaming1059
    @mrmayavigaming1059 3 роки тому

    Bro cold start cheytha vandi odich kanikkumo

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Sahacharyum anukoolam anel urapayum cheyyum

  • @harishassan366
    @harishassan366 2 роки тому

    Ithu pejot engine aanallo Di alla

  • @karnikaram4648
    @karnikaram4648 3 роки тому

    Hi ആൾട്ടോ lxi 2007 മോഡൽ വണ്ടിയുടെ accelerator കേബിൾ free play കൂട്ടുകയോ കുറക്കുകയോ ചെയ്താൽ വണ്ടിക്കു എന്തെങ്കിലും complaint ഉണ്ടാവുമോ

    • @KL01AutoGarage
      @KL01AutoGarage  3 роки тому +1

      Koottiyaal RPM koodi nilkm milege cheriya kurav varum

    • @karnikaram4648
      @karnikaram4648 3 роки тому +1

      @@KL01AutoGarage താങ്ക്സ് for your support

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Welcome

    • @karnikaram4648
      @karnikaram4648 3 роки тому

      @@KL01AutoGarage free play കൂട്ടിയാൽ ആണോ ഉദേശിച്ചത്‌? അതായതു engine bay തുറന്നു ശേഷം free play കുറച്ചാൽ എന്ത് പറ്റും ഒന്ന് വിശദമായി പറയുമോ

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      Onnum sambavikkila slow speed nu maatam sambavikkum

  • @addicttoride2404
    @addicttoride2404 3 роки тому

    Allowys kodukkunndo

  • @nibinnibu3444
    @nibinnibu3444 3 роки тому +1

    Diesel enu paranjit petrol anallo ozhiche😁

  • @techtalks8983
    @techtalks8983 3 роки тому +1

    Alloy wheel tharumo

    • @KL01AutoGarage
      @KL01AutoGarage  3 роки тому

      അവര് kodukila ബ്രോ cold Starting nu vallo vandi kitto🙄🙄🙄

  • @harshanharsh1074
    @harshanharsh1074 3 роки тому +1

    Mahandra bolero 2001 model milage

  • @vavisvlog9741
    @vavisvlog9741 3 роки тому +1

    Boloro soopet

  • @onlinemaster2395
    @onlinemaster2395 3 роки тому

    Bro aa vandi kodukunnundo

  • @minnus222
    @minnus222 3 роки тому

    Voice vyaktham allalo?

  • @unnikrishnanunnikrishnan6631
    @unnikrishnanunnikrishnan6631 3 роки тому

    Ee bolero vilkumo?

  • @rajeshsamarpana2472
    @rajeshsamarpana2472 3 роки тому

    A sreekumar sreevihar concern

  • @pratikpatra7257
    @pratikpatra7257 3 роки тому +1

    Please input English translation 😭😭😭

  • @RaHUl-vv7gi
    @RaHUl-vv7gi 3 роки тому

    This bolero s for sale uh

  • @fathimarena7345
    @fathimarena7345 3 роки тому

    Ithimte restore idane chanalil

  • @nairratheesh1
    @nairratheesh1 3 роки тому +1

    x3dp peogot engine anu.

  • @ashif.uashif.u5451
    @ashif.uashif.u5451 3 роки тому

    Ashif

  • @athulkrishna5823
    @athulkrishna5823 3 роки тому +2

    Kiduki boloro

  • @saranunni6852
    @saranunni6852 3 роки тому

    Broo a vandi കൊടുക്കുന്നു ഉണ്ടോ... എങ്കിൽ നമ്പർ തരുമോ

  • @dineshvirda3782
    @dineshvirda3782 3 роки тому +1

    हिंदी मे बोलो