ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ ഒന്നും ജയനോളം വരില്ല അതാകും... ഈ ഊതി വീർപ്പിച്ച സൂപർസ്റ്റാറുകളെയും ജയനെയും compare ചെയ്യാൻ പോലും ആകില്ല.... ജയൻ നസീർ സത്യൻ തിലകൻ മുരളി ജഗതി ഒടുവിൽ ബാലചന്ദ്രമേനോൻ ഭരത് ഗോപി നെടുമുടി മമ്മൂട്ടി ഇവരുടെ ഒക്കെ അഭിനയം തീർത്തും മികച്ചത് ആയിരുന്നു 🔥🔥മോഹൻലാലിനെ കുറച്ചു കാണുന്നില്ല പക്ഷെ ഇപ്പോൾ അയാളുടെ സിനിമകൾക് തീരെ അഭിനയ സാധ്യത ഇല്ല...പണ്ടത്തെ ലാൽ മികച്ചത് ആയിരുന്നു 👍👍
@@man-ee4ro അന്ന് എല്ലാ നടന്മാരും അങ്ങനെ ഒക്കെ തന്നെ അല്ലെ അഭിനയിക്കുന്നെ, നസീർ സാർ, ജോസ് പ്രകാശ്, ബാലൻ കെ നായർ എല്ലാരും .... അന്നത്തെ അഭിനയം അങ്ങനെ ആരുന്നു... ഇപ്പോൾ ആ രീതി അല്ല നാച്ചുറൽ ആക്ടിങ് ആണ്... അതാ
ഈ മനുഷ്യനെ തെറി വിളിക്കാൻ ഊർജ്ജം കളയുന്ന കുറെ എണ്ണങ്ങൾ , അതിന്റെ നാലിലൊന്ന് പോലും ഷെയിൻ നിഗത്തിന്റെ തെമ്മാടിത്തരം കണ്ടപ്പോൾ പ്രതകരികാൻ വേണ്ടി ചിലവിട്ടില്ലല്ലോ.....എന്തേ ?
4:41 വിനയനെ ജോലി നിഷേധിച്ചു എന്നു പറഞ്ഞത് കള്ളമാണെന്ന് പറയാൻ നിന്നത് ആര് പറഞ്ഞു ഇതിന് പിന്നിൽ കളിച്ചത് ദിലീപ് അടക്കമുള്ള ഒരുപാടുപേരെ ഇന്നും ജനങ്ങൾക്കറിയാം വിനയനെ ഒരുപാട് ആൾക്കാർ ഒറ്റപ്പെടുത്തി യിട്ടുണ്ട് എന്ന് ഇന്നത്തെ എല്ലാവർക്കുമറിയാം
നാട്ടിൻപുറങ്ങളിൽ പീടികത്തിണ്ണയിൽ ഇരുന്ന് ആളുകളുടെ കുറ്റം പറയുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അവർക്കൊക്കെ ഒരു മാന്യതയുണ്ട് മരിച്ചു പോയവരെ പറ്റി അവരാരും കുറ്റം പറയുന്നത് കേട്ടിട്ടില്ല ഈ സിനിമക്കാർ എന്താ എങ്ങനെ ഷൈൻ നിഗത്തെ പറഞ്ഞോളൂ എന്തിനാണ് അബിയെ പറയുന്നത് അദ്ദേഹം ഇന്ന് ഈ ലോകത്തില്ല ഈയടുത് ഈ ചാനലിൽ തന്നെ വേറൊരാൾ ജയനെ പറ്റി വളരെ മോശമായി പറയുന്നത് കേട്ടു കഷ്ടം തന്നെ ഒന്നോർക്കുക ഈ ലോകത്ത് നൂറ് ശതമാനം തികഞ്ഞ ഒരാളില്ല എല്ലാവർക്കും അവരവരുടേതായ ബലഹീനതകളുണ്ടാകും ന്യൂനതകളുണ്ടാകും മരിച്ചു പോയവരെയെങ്കിലും വെറുതെ വിടുക
ഇൗ കെട്ട poori മോന്റെ കാരണം നോക്കി ഒന്ന് പൊട്ടിക്കണം മരിച്ചു പോയ അബിയെ പോലും കുറ്റം പറയുന്ന അമ്മയുടെ വയറ്റിൽ കിടന്നു അപ്പന്റെ അണ്ടിക്ക് പിടിക്കുന്ന പര നാറി thendivila ദിനേശ്
ചേട്ടാ ആ കഥ ഒന്ന് വിവരിക്കാമോ . ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ . പ്രതാപ ചന്ദ്രൻ സർ വില്ലൻ ആണെങ്കിലും ഒരു പ്രത്യേക രസമാണ് . ചുറ്റി നടന്ന് അടി മേടിച്ചു കൂട്ടുന്ന വില്ലൻ . വില്ലനിൽ തന്നെ കുറച്ചു കോമഡിയും . അതാണ് ഞാൻ പറഞ്ഞത് ഓൾഡ് ഈസ് ഗോൾഡ്
ഈ ചെങ്ങായിന്റെ എല്ലാ interviews ഉം ഇതുപോലെ എല്ലാരേം കുറ്റം പറയുന്നത് അല്ലാതെ ഒരാളെയും നല്ലത് പറയുന്നത് കണ്ടിട്ടില്ല.. ഇയാൾ പണ്ട് എപ്പോലോ ഒരു ഫിലിം എടുത്തതിന് ആണോ ഇങ്ങനെ അടിച്ചു വിടുന്നത്
@Ramesh Ramachandran അതൊക്കെ പറയുന്നവർ പറയട്ടെ... പക്ഷെ ഇങ്ങനെ പറയാനുള്ള തന്റെടം... വളരെ ചുരുക്കം ചിലർക്കേ ഉള്ളു... hats off to him... ബാക്കി എല്ലാവരും അറിയില്ല എന്ന നാഢ്യത്തിൽ ജീവിക്കയാണ്... കേരളം ഇപ്പോൾ devils own country ആണ്...
@@varghesem9650 ഒരാളുടെ asaanidhyathil അയാളെ പറ്റി മോശം ആയി പറയുന്നത് ആണ് പരദൂഷണം, ഉള്ള കാര്യം ആണേലും ഇതിനെ പരദൂഷണം എന്ന് തന്നെ ആണ് പറയുന്നത് ഇല്ലാത്തത് ആണെങ്കിൽ അതിനെ കള്ളം എന്നെ പറയൂ
600ലേരെ പടങ്ങളിൽ ലോകത്ത് പ്രേംനസീർ അല്ലാതെ വേറൊരു നടൻ അഭിനയിക്‌ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ കടത്തിണ്ണയിൽ ആണെങ്കിലും വിശ്രമിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിന്റെ മഹത്വമാണ് ഇങ്ങിനെ യൊരു ലോക റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചത്.
എന്ത് കണ്ടിട്ട് ആണ് ഷൈൻ നിഗതെ കുറെ പേര് സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല.. അവന്റെ കഴിവ് കൊണ്ട് വിജയിച്ച പടം ഏതാണ്.. അത് പോട്ടെ, അവന്റെ എല്ലാ സിനിമയിലും ഒരേ expression അല്ലേ.. കോമഡി ചെയ്യാൻ അറിയില്ല, serious character cheyyaan അറിയില്ല.. എല്ലാം ഒരേ ടൈപ്പ് ക്യാരക്ടർ...
ua-cam.com/video/LDXK_yf4_jY/v-deo.html വടകര ചേമഞ്ചേരി സ്കൂളിലെ കൊച്ചു മിടുക്കി വേദലക്ഷ്മി തകർത്തു അഭിനയിച്ച ഷോട്ട് ഫിലിം.. നല്ല രസകരമായ short film ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക ..
ഷെയിൻ സ്വകാര്യ ജീവിതത്തിൽ എങ്ങനെ ഉള്ള ആൾ വേണമെങ്കിലും ആയിക്കൊള്ളട്ടെ...ഒരാളുടെയും സ്വകാര്യത നമ്മൾ ചോദ്യം ചെയ്യണ്ട കാര്യമില്ല ... അവന്റെ അഭിനയം നന്നല്ല എന്നുണ്ടേൽ പണ്ടേക്ക് പണ്ടേ ഫീൽഡ് ഔട്ട് ആയേനെ...ഒരു അഭിനേതാവിന്റെ മകൻ ആയത് കൊണ്ട് മാത്രം ഇൻഡസ്ട്രിയിൽ നിലനിന്നു പോവാൻ ഇത് bollywood അല്ല... മലയാള സിനിമ ആണ്... അത്രയും നല്ല പ്രകടനം കാഴ്ച വെക്കുന്ന കൊണ്ടാണ് സജീവമായി നിൽക്കുന്നതും... ആളുകൾക്ക് വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നുന്നതും... ഈ കുറ്റം പറഞ്ഞ് ഇരിക്കുന്നവർക്ക് അസൂയ എന്ന് വ്യക്തമാണ്... ഇങ്ങനെയൊക്കെ നടക്കുന്ന ഒരുത്തൻ കുറഞ്ഞ കാലയളവിൽ ഇത്രയും famous ആയതിൽ കണ്ണുകടി ഉള്ള... സാധാചാര സിനിമക്കാർക്ക് ആണ് ചൊറിച്ചിൽ മൊത്തം.... ഈ ഇരുന്നു പറയുന്ന ഇങ്ങേരു സിനിമേൽ വന്നിട്ട് കൊറേ കാലം ആയല്ലോ.... എന്നിട്ട് എത്ര പടം തന്നെ ചെയ്തു.... ആ ചെയ്ത ഒരെണ്ണം ആൾക്കാർ കണ്ടോ??.. ഇതൊക്കെ ആലോചിച്ചാൽ മനസിലാവും പുതിയ സിനിമക്കാരോടുള്ള ഇവരുടെ ചൊറി എന്ത് കൊണ്ടാണെന്നു...
@Ramesh Ramachandran എല്ലാ മെസ്സേജും നോക്ക്... എല്ലായിടത്തും fake ഐഡിയുമായി വന്ന് തെറി പറയുന്നത് ആരാണെന്നു.... ഇതിൽ ആദ്യം തെറി പറഞ്ഞത്... ഒരു "മുറിയാത്തവൻ" ആണ്... ഒരു ചാണകം... അവൻ പറഞ്ഞത് കേട്ടിട്ട് പോകാൻ കഴിയില്ല...... അത് കൊണ്ട് കൊടുത്തു... അവൻ പറഞ്ഞത് പോലെ തന്നെ....
സാർ,തങ്ങളെ അങ്ങനെ സംബോധന ചെയ്തത് താങ്കൾക് അതിനുള്ള അർഹത ഉണ്ടായിട്ടല്ല മറിച്ചു.. ന്റെ മാന്യത.... ഷെയിൻ നിഗം എന്ന വ്യക്തി യെ ഒരു public platformil ഇത്രേ അധികം വിമർശിക്കുമ്പോൾ, അതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ന്ന് ആദ്യം അന്വേഷിക്കണം . മാത്രവുമല്ല മലയാളികൾ ഒന്നടങ്കം ഒരേ മനസോടെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന മണ്മറഞ്ഞു പോയ അബി ക്കയെ പോലൊരു വ്യക്തി യെ കുറച്ചു പോലും താങ്കൾക് എങ്ങനെയാണ് ഇത്രെയും അസഭ്യം പറയാൻ കഴിയുന്നത്. ഇത് കാണുന്ന മലയാളികൾ മനസിലാക്കേണ്ടത് ശെരിക്കും തങ്ങളാണ് കഞ്ചാവിന് അടിമ എന്നല്ലേ... അതോ വിവാദപരാമർശങ്ങൾ നടത്തിയാൽ famous ആകാം എന്ന് കരുതിയിട്ടാണോ. ഒരു കള്ളം പലവട്ടം പറഞ്ഞാലും അത് sathyamaavillallo... ഹാാാാ... ഇങ്ങനെയെങ്കിലും നിങ്ങളെ പോലുള്ളവർ ജീവിച്ചിരിപ്പുണ്ട് എന്ന് കേരളം അറിയട്ടെ.... അതിന് shane nigam എന്ന പച്ചയായ മനുഷ്യന് ആദ്യം താങ്കൾ നന്ദി പറയു.....Shame on you..... 😡 We support SHANE NIGAM ONE LOVE💖
സംഗതി ആളു പറഞ്ഞത് സത്യമാണെന്ന് ഇപ്പൊ തെളിഞ്ഞു വരുന്ന അവസ്ഥയാണ്.... എന്താണെങ്കിലും ഇപ്പോഴുത്തെ മലയാള സിനിമ ഒരുപാട് മാറിപ്പോയിരിക്കുന്നു, ഒരുപാട് ഇതിഹാസങ്ങൾ അഭിനയവിസ്മയം കൊണ്ടു ഉയരങ്ങളിൽ എത്തിച്ച ഒരു industry ആണ് മലയാളം... അതിനെ ഇങ്ങനെ ഒരു വിഭാഗം ഇപ്പോൾ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യമാണ്
ആരെയും കുറിച്ച് അനാവശ്യമായി വ്യാജ പ്രജരണം നടത്തരുത് സുഹൃത്തേ.. ഓരോ മനുഷ്യർക്കും വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ട്.. അതിൽ മറ്റുള്ളവർ തലയിടാതെ ഇരിക്കുന്നതാണ് മാന്യത..
ഇന്നത്തെ പരിപാടിയിൽ ആരെ കുറ്റം പറഞ്ഞ് തുടങ്ങണം എന്നൊരു തീരുമാനം ഉണ്ടെങ്കിൽ ഈ ആളെ പിടിച്ചിരുത്തിയാൽ അതുമതി ഇയാൾ കുറ്റം പറയാത്ത ഒരാളും മലയാള സിനിമയിൽ ഇല്ല..... നല്ലത് പറഞ്ഞ് കേട്ടിട്ടില്ല....
മലയാള സിനിമയുടെ തലപ്പത്ത് ഇരിക്കുന്ന വർ അല്ലെങ്കിൽ ഇരിക്കുന്നു എന്ന് കരുതുന്നവർ ചെയ്യേണ്ട കാര്യം. ഒന്ന്.... പുതിയതായി വരുന്നവരോട് നസീർ സാറിന്റെ ജീവിതവും സിനിമയും പഠിച്ചിട്ട് വരാൻ പറയുക. രണ്ട്...... ഭീമമായ തുക നൽകാതിരിക്കുക. തുടക്കക്കാരന് 20 ലക്ഷത്തിൽ ക്കൂടുതൽ ഒരു കാരണവശാലും കൊടുക്കരുത്. ആദ്യം പത്തും ഡബിംഗ് കഴിഞ്ഞ് സിനിമയുടെ പ്രമേയം കഴിഞ്ഞ് ബാക്കി പത്ത്. പറ്റില്ലയെങ്കിൽ അപ്പോഴേ പറഞ്ഞു വിടുക. മൂന്ന്.... പൂർണമായും നിർമാതാവിനോടും സംവിധായകനോടും കൂറ് പുലർത്തി സമയ നിഷ്ടയോടെ ജോലി ചെയ്തു കൊള്ളാം എന്നും മുദ്രപത്രത്തിൽ ആർട്ടിസ്റ്റ്റിന്റെ തന്നെ കയ്യക്ഷരത്തിൽ മുദ്രപത്രത്തിൽ എഴുതി വാങ്ങിക്കുക. സെറ്റിന്റെ പരിസരത്ത് മയക്ക് മരുന്ന് ഉപയോഗിക്കുകയോ കൊണ്ടുവരുകയോ ചെയ്യില്ല എന്നും എഴുതി വാങ്ങിക്കുക. താൻ മൂലം സിനിമക്കുണ്ടാക്കുന്ന നഷ്ടം നികത്തിക്കൊള്ളാം എന്നു എഴുതി വാങ്ങിക്കുക. എല്ലാ പ്രശ്നങ്ങളുo അതോടെ അവസാനിക്കും. പ്രൊഡൂസേർസ്സ് അസോസിയേഷനുമായി ശ്രീ ദിനേശ് ജി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തും എന്ന് കരുതുന്നു.
പുതിയ തലമുറയും പഴയ തലമുറയും വ്യത്യാസമുണ്ട് സംവിധായകർ പറയുന്നത് എല്ലാം കേൾക്കുന്ന തലമുറ ഉണ്ടായിരുന്നു ആദ്യം ഇപ്പോഴത്തെ പുതുതലമുറ എല്ലാറ്റിനും പ്രതികരിക്കും ആരും ആരുടെയും അടിമകൾ എല്ലാ എന്ന് മനസ്സിലാക്കണം ഇന്ന് കാലം മാറി കോലം മാറി
Shane ningam വളരെ നല്ല നടൻ ആണ്... ബട് ഇന്നത്തെ തലമുറയുടെ എല്ലാ വൃത്തികെട്ട സ്വഭാവവും അവന് ഉണ്ട്...നിങ്ങൾ ആരേലും മോഹൻലാൽ എന്ന നടനെ സ്വഭാവ മഹിമ വച്ച് അളക്കുമോ?? ഇല്ലല്ലോ.. മോഹൻലാൽ അഭിനയത്തിൽ ആണ് പുലി സ്വഭാവത്തിൽ അല്ല.. മോഹന്ലാലിന് നിങ്ങളുടെ ആരുടെയും സര്ടിഫിക്കേറ്റും വേണ്ട... ഇതു ഇപ്പൊ സംഭവിച്ചതു ഒരാളെ ഫ്രെയിം ചെയ്തു നന്നായി ചൊറിഞ്ഞു ചൊറിഞ്ഞു ഇല്ലാത്തക്കാൻ അവനെ ഇഷ്ട്ടം അല്ലാത്ത ആൾക്കാർ ശ്രമിച്ചു.. അവൻ അതിനെ നന്നായി എതിർത്തു... അവൻ തെറ്റുകാരൻ ആയി
നിഗത്തിന്റെ കാര്യം ഏതാണ്ട് കഴിഞ്ഞു ഇന്നലത്തെ സിനിമാ ചർച്ചയിൽ ഷെയൻ നിഗത്തിന്റെ പേരു് രണ്ട് തവണ വന്നിട്ടും ഭൂരിപക്ഷം എതിർത്തതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു.
ചേട്ടാ ഞാൻ ആരുടെയും fan അല്ല .. താങ്കളുടെ കുറെ വിഡിയോ ഞാൻ കണ്ടിട്ടുണ്ട് നല്ല കാര്യങ്ങൽ ചെയ്തത് നന്നായി തന്നെ തോന്നിയിട്ടുണ്ട് എന്ന് വെച്ച് എല്ലാം ശരിയും ആണെന്ന് തോന്നിയില്ല ..കൃഷ്ണ ചന്ദ്രന്റെ സാഹചര്യം ആയിരിക്കില്ല .Shane നിന്റെത് അയാൾ തെറ്റ് ചെയ്തോ ഇല്ലെയോ എന്ന് അറിയില്ല.പക്ഷേ ചെയ്തിട്ടുണ്ടെങ്കിൽ അച്ചൻ മരിച്ചു പോയ ആ വീട്ടിലെ സ്ത്രീകൾക്ക് തുണ ആയിട്ടുള്ള അവനെ തിരുത്താതെയോ അതിനു ശ്രമിക്കാതെ സോഷ്യൽ മീഡിയയിൽ ഇരുന്നു അവൻ മയക്കു മരുന്നി ന് അടിമയാണ് മറ്റവനാണ് മറിച്ചവനാണ് എന്ന് വിളിച്ചു കൂവിയത് കൊണ്ട് അയാളെ തകർക്കാം എന്നല്ലാതെ ഒരു ഉപകാരവും ഇല്ല. താങ്കൾ ഇതൊക്കെ പറയുന്നത് കൊണ്ട് അയാൾ രക്ഷപ്പെടില്ല. മരിച്ചു പോയ ആളെ വരെ വെറുതെ വിടരുത് കേട്ടോ . ആ കുടുംബം നാളെ ആത്മഹത്യ ചെയ്താൽ താങ്കൾക്ക് ആശ്വാസം ആവുമോ..ഒരു കാര്യം പറയുമ്പോ അത് മറ്റുള്ളവരെ ഏതെല്ലാം രീതിയിൽ ബാധിക്കും എന്ന് ഓർക്കാതത് കഷ്ടം തന്നെ. അടിയുടെ കുറവ് ആണെങ്കിൽ പോയി അടിക്ക് ആണുങ്ങളുടെ അന്തസുണ്ട് ഇത് ഒരു മാതിരി....
എന്തായാലും ജയൻ എന്ന മഹാ നടനെ നിങ്ങൾ സ്മരിച്ചു..... ഇന്നത്തെ സൂപ്പർ സ്റ്റാർ പോലും അദ്ദേഹത്തെ ഓർക്കുന്നില്ല..... 😍😃
ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ ഒന്നും ജയനോളം വരില്ല അതാകും... ഈ ഊതി വീർപ്പിച്ച സൂപർസ്റ്റാറുകളെയും ജയനെയും compare ചെയ്യാൻ പോലും ആകില്ല.... ജയൻ നസീർ സത്യൻ തിലകൻ മുരളി ജഗതി ഒടുവിൽ ബാലചന്ദ്രമേനോൻ ഭരത് ഗോപി നെടുമുടി മമ്മൂട്ടി ഇവരുടെ ഒക്കെ അഭിനയം തീർത്തും മികച്ചത് ആയിരുന്നു 🔥🔥മോഹൻലാലിനെ കുറച്ചു കാണുന്നില്ല പക്ഷെ ഇപ്പോൾ അയാളുടെ സിനിമകൾക് തീരെ അഭിനയ സാധ്യത ഇല്ല...പണ്ടത്തെ ലാൽ മികച്ചത് ആയിരുന്നു 👍👍
Oh valya oru maha nadan. Overacting fool 😂
@@man-ee4ro അന്ന് എല്ലാ നടന്മാരും അങ്ങനെ ഒക്കെ തന്നെ അല്ലെ അഭിനയിക്കുന്നെ, നസീർ സാർ, ജോസ് പ്രകാശ്, ബാലൻ കെ നായർ എല്ലാരും .... അന്നത്തെ അഭിനയം അങ്ങനെ ആരുന്നു... ഇപ്പോൾ ആ രീതി അല്ല നാച്ചുറൽ ആക്ടിങ് ആണ്... അതാ
കള്ള മറ്റേ മോനെ പോടാ ഡാഷ്
@@man-ee4ro നീ ആ കാലത്ത് ജീവിച്ചിരുന്നേൽ ഈ over acting കണ്ടു കയ്യടിക്കുമായിരുന്നു കേട്ടാടാ വാണമേ
RDX ന് ശേഷം 🔥🔥🔥
ഇപ്പോ പിനേം airil ആയി.. 😂
ഈ മനുഷ്യനെ തെറി വിളിക്കാൻ ഊർജ്ജം കളയുന്ന കുറെ എണ്ണങ്ങൾ , അതിന്റെ നാലിലൊന്ന് പോലും ഷെയിൻ നിഗത്തിന്റെ തെമ്മാടിത്തരം കണ്ടപ്പോൾ പ്രതകരികാൻ വേണ്ടി ചിലവിട്ടില്ലല്ലോ.....എന്തേ ?
Avanulla thala ninakilla
സത്യം 👌👌👌👌👌
👍
നിനക്ക്. അറിയാമോ. നമ്മുടെ. മണി. ചേട്ടനെ. കുറ്റം. Paranga. Thayolian. ഇവൻ
@@althafshanavas3971 manikk orupaad nallakaaryam undaayirunnu..... Athupole chila cheetha swab aavavum❤
നിസാര കാര്യത്തിന് ബാംഗ്ലൂർ കേരള സമാജം പ്രോഗ്രാം സ്റ്റേജിൽ നിർത്തി ഇറങ്ങി പോയ ആളാണ് അബി
Ano,,,appo athanukaryam
വലിയപെരുന്നാൾ പൊട്ടിയത് shane ന്റെ മോശം അഭിനയം കാരണം ആണെന്ന് .. ഒന്ന് എണീച്ച് പോടേയ് ..
Amal neerad
ഇവൻ പെണ്ണായി ജനികേണ്ട ഊമ്പനായിരുന്നു ബ്രോ
@@rohithraveendran2304 nduvade 💩
@@ahammedamu2066 ന്താടാ
Avan full kanjavu annu oru work eteduthal athu bangiyayi theerthukoduknm athanu oru kalakaran
4:41 വിനയനെ ജോലി നിഷേധിച്ചു എന്നു പറഞ്ഞത് കള്ളമാണെന്ന് പറയാൻ നിന്നത് ആര് പറഞ്ഞു ഇതിന് പിന്നിൽ കളിച്ചത് ദിലീപ് അടക്കമുള്ള ഒരുപാടുപേരെ ഇന്നും ജനങ്ങൾക്കറിയാം വിനയനെ ഒരുപാട് ആൾക്കാർ ഒറ്റപ്പെടുത്തി യിട്ടുണ്ട് എന്ന് ഇന്നത്തെ എല്ലാവർക്കുമറിയാം
Athu ayalude swabavam kondanu ayale kandal areele ayalude jada
ഇത്രയും സത്യസന്ധമായി കാര്യങ്ങളൾ തുറന്നു സംസാരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ....
emdh sathyam vannirunn kuttam parayunnatho amaye koode kond nadakuna.makkal atu boranu polum😆😆thanaklk.oralpam.polum vivaram ilallalo makal poth pole valarnamlum.amamarak.kunjanu
.sahodara ayayaee iyal kanjvsno
3 വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യമാണ് എന്ന് ഇന്ന് എല്ലാവർക്കും മനസിലായി
👌👍
👌🏽
Iyaaloke ntharijiu parayine ithoke😂😂😂 shane iniyum uyarangalil ethum❤❤❤❤❤❤❤❤❤
നാട്ടിൻപുറങ്ങളിൽ പീടികത്തിണ്ണയിൽ ഇരുന്ന് ആളുകളുടെ കുറ്റം പറയുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അവർക്കൊക്കെ ഒരു മാന്യതയുണ്ട് മരിച്ചു പോയവരെ പറ്റി അവരാരും കുറ്റം പറയുന്നത് കേട്ടിട്ടില്ല ഈ സിനിമക്കാർ എന്താ എങ്ങനെ ഷൈൻ നിഗത്തെ പറഞ്ഞോളൂ എന്തിനാണ് അബിയെ പറയുന്നത് അദ്ദേഹം ഇന്ന് ഈ ലോകത്തില്ല ഈയടുത് ഈ ചാനലിൽ തന്നെ വേറൊരാൾ ജയനെ പറ്റി വളരെ മോശമായി പറയുന്നത് കേട്ടു കഷ്ടം തന്നെ ഒന്നോർക്കുക ഈ ലോകത്ത് നൂറ് ശതമാനം തികഞ്ഞ ഒരാളില്ല എല്ലാവർക്കും അവരവരുടേതായ ബലഹീനതകളുണ്ടാകും ന്യൂനതകളുണ്ടാകും മരിച്ചു പോയവരെയെങ്കിലും വെറുതെ വിടുക
ഇൗ കെട്ട poori മോന്റെ കാരണം നോക്കി ഒന്ന് പൊട്ടിക്കണം മരിച്ചു പോയ അബിയെ പോലും കുറ്റം പറയുന്ന അമ്മയുടെ വയറ്റിൽ കിടന്നു അപ്പന്റെ അണ്ടിക്ക് പിടിക്കുന്ന പര നാറി thendivila ദിനേശ്
True. Pavam maricha abhikka ne veruthe vidaamaayrunnu...
Immature interview ever🙏🙏🙏
Abhiye paranjathu sariyayilla
Abhiyude character chilar eppol mathram ariyunne, appol bad acts parayanam marichalum
സംഭവം പരദൂഷണം ആണേലും ശാന്തിവിള പറയുന്ന മിക്ക കാര്യങ്ങളും ശരിയാണ്..
മദ്യപിച്ചു കോട്ടയത്ത് നിന്നു ഓട്ടോയിൽ തിരുവനന്തപുരം വരെ വന്ന ആ കലാകാരൻ പ്രതാപചന്ദ്രൻ ആണ് .
അതും പത്തനംതിട്ടയിൽ വന്നിട്ട്!
ചേട്ടാ ആ കഥ ഒന്ന് വിവരിക്കാമോ . ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ . പ്രതാപ ചന്ദ്രൻ സർ വില്ലൻ ആണെങ്കിലും ഒരു പ്രത്യേക രസമാണ് . ചുറ്റി നടന്ന് അടി മേടിച്ചു കൂട്ടുന്ന വില്ലൻ . വില്ലനിൽ തന്നെ കുറച്ചു കോമഡിയും . അതാണ് ഞാൻ പറഞ്ഞത് ഓൾഡ് ഈസ് ഗോൾഡ്
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ കേട്ടിരിക്കുമ്പോൾ തന്നെ എനിക്ക് ഊർജം തോന്നുന്നു.
നിനക്ക് ഊർജം എന്ന വാക്കിന്റെ അർത്ഥം അറിയാത്തത്കൊണ്ടാണ്..
ഈ ചെങ്ങായിന്റെ എല്ലാ interviews ഉം ഇതുപോലെ എല്ലാരേം കുറ്റം പറയുന്നത് അല്ലാതെ ഒരാളെയും നല്ലത് പറയുന്നത് കണ്ടിട്ടില്ല.. ഇയാൾ പണ്ട് എപ്പോലോ ഒരു ഫിലിം എടുത്തതിന് ആണോ ഇങ്ങനെ അടിച്ചു വിടുന്നത്
But ee aal madhu sirineyum nazir sirineyum ummar sirineyum jayan sirineyum sreenivasan sirineyum mammookayeyum kurichokke nallath parayunna intrw njan kanditund..
നല്ലത് പറയുന്ന video കാണാത്തത് താങ്കൾ കാണാത്തത് കൊണ്ടാണ്. അത് ദിനേശ് അണ്ണൻ്റെ കുഴപ്പമല്ല. കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ link ഞാൻ അയച്ചു തരാം.
@@anjanasivaparvathy3987 മമ്മുട്ടി ഇയാളെ അപമാനിച്ചു എന്ന് പറയുന്ന ഇന്റർയൂ ഉണ്ട് കണ്ടിട്ടുണ്ടോ..ഇയാൾ ഒരു ഊമ്പനാണ്.
Nallathundel alle parayunnathu....
ഇവന്റെ ബ്രഹ്മാണ്ഡ പടം കണ്ട ഒരു ചേട്ടൻ അവരുടെ ടിവി അടിച്ചുപൊട്ടിച്ചു...
അബി അഹങ്കാരിയാണ് 25 വർഷം മുന്നേ എറണാകുളത്തു ഹോട്ടലിൽ ജോലി ചെയ്യുമ്പോ എനിക്ക് അനുഭവം ഉണ്ട്.. ദിലീപ്.. നാദിർഷാ ഒക്കെ ആൾക്കാരോട് പെരുമാറാൻ നല്ലതാണ്..
ആ തലയ്ക്കു വെളിവില്ലാത്തവനെയൊക്കെ വെച്ച് സിനിമയെടുക്കുന്നവനെയാ ആദ്യം തല്ലേണ്ടത്.
5:20 കിടു ഡയലോഗ്, അത് മാത്രം മതി അവന്റെ സ്വഭാവം മനസ്സിലാക്കാൻ.
Clap board concrete kond ondakiyadhalle onn podo kunnachi
Avan kanjaav thane
@@aniljithaniljith2891 nee kanjavu thanne ninne yokke cherthsa paranje
@@aniljithaniljith2891 poda kanjave kanju nee ninte koothi varthanam attam nokki kidakkunna ninte ammumente aduthu paranja mathi veruthe eante thalekerandeda polayadi marapatikku undaya kundi mora panni
Podi purrimolww
0:38 അഴുക്ക ചെറുക്കൻ, തന്തയേക്കാൾ മോശം 😂😂
Epic Dialogue Of The Century 😅🎉
ആരാധകരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്
Nayana Anoop ❤️
Ente chechiiiiiiiiiiiiiiiiiiiiii
അത് പറയാൻ നീയാരാ
അതെ
@@Vishnu-fv5ob athum parayaan nee yetha
അവന്റെ നന്മ ആഗ്രഹിക്കുന്നത് കൊണ്ടു ആണ് ശാന്തി വിള ഇത് ചൂണ്ടിക്കാണിക്കുന്നത്.....
10:20 ഇയ്യാൾ ഇതാ ...ഒരാളുടെ വസ്ത്ത്ര ധാരണ ഒക്കെ അയാളുടെ ഇഷ്ടം അല്ലേ.... ഇവൻ ഒക്കെ ആണ് നാട്ടുകാർ തെണ്ടികൾ എന്ന വിഭാഗം
ഇതു പോലെ entertaining interview... സ്വപ്നങ്ങളിൽ മാത്രം 😂😂...shantivila dinesh rocks...
Shane nigam പോട്ടെ... മന്ത്രി ബാലനെ പോലും വെറുതെ വിട്ടില്ല 😂😂
@Ramesh Ramachandran
അതൊക്കെ പറയുന്നവർ പറയട്ടെ...
പക്ഷെ ഇങ്ങനെ പറയാനുള്ള തന്റെടം... വളരെ ചുരുക്കം ചിലർക്കേ ഉള്ളു... hats off to him...
ബാക്കി എല്ലാവരും അറിയില്ല എന്ന
നാഢ്യത്തിൽ ജീവിക്കയാണ്...
കേരളം ഇപ്പോൾ devils own country ആണ്...
Correct 😂😂 ijjadi comments
നീ ഇപ്പൊ ഔട്ടായപ്പോൾ മറ്റുള്ളവരാരും കൊള്ളില്ല. ഒന്ന് പോടോ.
😅
മുസ്ലീം മിമിക്രിക്കാർ എന്ന് പറഞ്ഞപ്പോ ചാണകത്തിന്റെ സ്മെല്ല് അടിച്ചവർ ആരെങ്കിലും ഉണ്ടോ?
eda panni thttam sudapi appo ayalu parnja nasirum mammutiyum sidhiq um onum muslim alle ? ithane nee ne polulla paNNI THITTATHINTE KOSHAPAM PARYUNNATHE ONUM MANSILAVILLA caa enthane enu ariyathe samaracheyunna panni thittam me ithane lohathe oradathum nee ne polulla jihadi terrorist u kal karanam nalla muslim kalke polum rajathinu poorathu poy vimanam irangiyal thuni vare urinju parishothikunnathe sharuk hane polum avar vittila karanam panni thittathinte perullathu konde mukiri ummaye keri adichu kotham vashi undayal nee ne pole panni thittam mathrame varu
ഞാൻ cpm കാരൻ ആണെന്ന് ഇയാൾ തന്നെ പറയുന്നുണ്ടല്ലോ
@@njanntethantha941
*നമ്മുടെ ഗുജറാത്ത്ൽ കോളേജിൽ പഠിക്കുന്ന പെണ് പിള്ളേരെ അടിവസ്ത്രം വരെ അഴിച്ചു പരിശോധിച്ച വിവരം ചേട്ടൻ അറിഞ്ഞോ ആവോ*
@@sudheerbabu2694 kottayathe school pennnu kuttikalude adivasatram vare urinju ane adyabhakan mar parishodicha vivaram aniyan arinju athangana kanne eposhum up ilum guju lum ane eda ooole swantham vittile kariyam adiyam noke guju vile kariyam avideithe janangl nokum
@@njanntethantha941
*പച്ചക്കള്ളം എവിടുന്നു കിട്ടി ഈ നുണ ന്യൂസ്*
ഇങ്ങേർ കൊള്ളാല്ലോ.. സത്യങ്ങളെല്ലാം പറഞ്ഞ് ഷെയിൻ ഫാനോളികൾടെ കുരുപൊട്ടിക്കാൻ 😝😝
😂😂😂😂👌👌👌
അവനൊക്കെ എന്തു മൈരാ മലയാളസിനിമയിൽ ചെയ്തത്.. ഇത്രക്കങ്ങു നെഗളിക്കാൻ... അവൻ കഞ്ചാവ് തന്നെ.. ഒരു സംശയവും വേണ്ട...
Anoop Pallikkuth poda kunne
നിന്റെ അപ്പന്റെ അണ്ടി...
Anoop Pallikkuth po naayinte mone.. poyit inta ammante poor kazhik
സംഭവം പരദൂഷണം ആണേലും,ഇതൊക്കെ പറയാനുള്ള ചങ്കൂറ്റം🔥🔥🔥🔥
😆😆
ചങ്കുറ്റം അല്ല തന്തയില്ലായ്മ
എന്ത് പരദൂഷണം bro
Enthu paradhooshanam sathyamalle paranje
@@varghesem9650 ഒരാളുടെ asaanidhyathil അയാളെ പറ്റി മോശം ആയി പറയുന്നത് ആണ് പരദൂഷണം,
ഉള്ള കാര്യം ആണേലും ഇതിനെ പരദൂഷണം എന്ന് തന്നെ ആണ് പറയുന്നത്
ഇല്ലാത്തത് ആണെങ്കിൽ അതിനെ കള്ളം എന്നെ പറയൂ
600ലേരെ പടങ്ങളിൽ ലോകത്ത് പ്രേംനസീർ അല്ലാതെ വേറൊരു നടൻ അഭിനയിക്‌ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ കടത്തിണ്ണയിൽ ആണെങ്കിലും വിശ്രമിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിന്റെ മഹത്വമാണ് ഇങ്ങിനെ യൊരു ലോക റെക്കോർഡ് അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചത്.
Ambily chettan 1000 nu mel abhinayichu chettayii...
@@piravomdaires3005 നായകനായി അഭിനയിച്ച കാര്യമാണ്
ജയഭാരതി ചേച്ചിയുടെ നഗ്ന മേനിയിൽ കിടന്നു അഭിനയിച്ചതും ഇയാളും ആഗ്രഹിച്ചു എന്ന് പച്ചയ്ക്ക് പറയുന്ന ഇയാളല്ലെ എതാർത്ത കഞ്ചാവ്
Ayale kanjavalla mone kaamabrandan.....
അത് കഞ്ചാവായിട്ട് എന്ത് ബന്ധം?
ഇയാൾ സത്യം പച്ചക്ക് പറയുന്നു...ജയഭാരതിടെ നഗ്ന മേനി മോഹിച്ച മലയാളികൾ...ഇതു സത്യം അല്ലെന്നു ഒരു മലയാളിക്കും മനസ്സിൽ തൊട്ടു പറയാൻ പറ്റില്ല...
John George സത്യം
എന്താടാ ആൾ പറഞ്ഞത് എന്താ കുഴപ്പം
എന്ത് കണ്ടിട്ട് ആണ് ഷൈൻ നിഗതെ കുറെ പേര് സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല.. അവന്റെ കഴിവ് കൊണ്ട് വിജയിച്ച പടം ഏതാണ്.. അത് പോട്ടെ, അവന്റെ എല്ലാ സിനിമയിലും ഒരേ expression അല്ലേ.. കോമഡി ചെയ്യാൻ അറിയില്ല, serious character cheyyaan അറിയില്ല.. എല്ലാം ഒരേ ടൈപ്പ് ക്യാരക്ടർ...
Matham noki cinema kanunnavarund athu thanne
@@cani5761 Chilappo atharakkaar aayirikkaam ivane eduth thalayil vekkunnath... Ivanokke adhika kaalam onnum pidich nikkillaa...
സിനിമകൾ കാണാതെ ജീവിച്ചത് വളരെ നല്ലതായി തോന്നുന്നു.
സിനിമ കാണാതിരുന്നത് വലിയ ക്വോളിറ്റി അല്ല. അതുകൊണ്ട് നിങ്ങൾ ഇനിയും മിതമായ തോതിൽ സിനിമ കാണണം.
മലയാള സിനിമ എങ്ങനെയായിരിക്കണം എന്ന് തുറന്നു പറയുന്ന പച്ചയായ മനുഷ്യൻ
താൻ എത്ര നല്ലവനാണെന്നു ഞങ്ങൾക്കൊന്നു ടെസ്റ്റ് ചെയ്യണം അങ്ങയുടെ പുരാണകഥകൾ ചൂഴ്ന്നെടുക്കാൻ അനുവാദം തരുമോ .....
ചൂഴ്ന്നു എടുത്തില്ലെ സെട്ട 😂😂...വല്ലോം കിട്ടിയോ ?
Enthye, choozhnnedukkan poyavare patti pinne oru vivarom illallo...! 😁😁😁
ട്രോളൻ മാരുടെ ഗുഹയിൽ പോയി തല വെച്ച് കൊടുത്ത അങ്ങയുടെ ധൈര്യം അപാരം തന്നെ.
ഒന്നു പോടാ
Troller മാരെ ആണുങ്ങൾക്ക് പേടിയില്ല. പറയാനുള്ളത് ഏതു മോൻ്റെ മുഖത്ത് നോക്കിയും പറയും.
ആരാധകരെ കുറിച്ച് പറഞ്ഞത് കൊണ്ടാവാം ഡിസ്‌ലൈക്കുകൾ ഒരുപാട് വന്നത് 🤣🤣🤣🤣🤣
😂😂
ശാന്തിവിള ദിനേശ് പറഞ്ഞത് സത്യം
ua-cam.com/video/LDXK_yf4_jY/v-deo.html
വടകര ചേമഞ്ചേരി സ്കൂളിലെ കൊച്ചു മിടുക്കി വേദലക്ഷ്മി തകർത്തു അഭിനയിച്ച
ഷോട്ട് ഫിലിം.. നല്ല രസകരമായ short film ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക ..
Sathyam...Avan oru mathiri kanchav aanu
How you know
ഇപ്പോൾ നടക്കുന്നത് മലയാള സിനിമയുടെ പോസ്റ്റ് മോർട്ടമാണ്.80 90 കൾ മലയാള സിനിമയുടെ സുവർണ കാലഘട്ടമായിരുന്നു
ഈ പുള്ളിടെ സംസാരം നല്ല രസം ഉണ്ട് 😬
അത് vernacular തിരോന്തോരം സംസാരം ആണ് 😄 യെന്തര് അപ്പി , സുഖം തന്നെ ?
ആരാധകർ മന്ദ ബുദ്ധികൾ 🙏✌️👌
വെട്ടി തുറന്നുള്ള പറച്ചിൽ
കൊള്ളാം,,,
സത്യം തുറന്നു പറഞ്ഞാൽ
തെറി അഭിഷേകം,,
Iyal parayunath sathyam aanu enn thankalkk engane ariyam.....inganathe koothara samsaram kettal ariyam verum samskaram illatha oruthan aanu iyal enn.......oru aale pattiyenkilum nallath parayuo iyal....ellarem patti kushumbum theri um gossippum paranjond nadakkum...vere pani onnum illaa....avasaram illel ingane okke paranju nadakkualla vendath.....veettil irunn vere pani nokkanam.....allathe camera eduth vrithikedu parayualla vendath.....ella field lum ond ithupole vrithikedu paranju nadakkunnavar
ശാന്തി വിളേ നീ പറഞ്ഞത് ശരിയാണ്
നിങ്ങൾക്ക് സിനിമ കിട്ടാത്തത് നിങ്ങളെ കുഴപ്പം കൊണ്ട് തന്നെ
Kanjaavinekkaal vishamaanu madyam ... Ennitt madyapichaaal athu nallathaanennu super aayittund kettoo
2023 ൽ കാണുന്നവരുണ്ടോ
ശാന്തിവിള പറയുന്നതെല്ലാം സത്യം ആണെന്ന് തോനുന്നു.
😂
Thonnal alla bro sathyam aanu.pullikku film industriyil oridathum Ethan pattiyilla.athu kondu aarum viswasikkunnilla
tonnal olluwo...
ഇയാൾ പറയുന്ന ചില കാര്യങ്ങൾ വളരെ ശരിയാണ്
ഈ. Savidayan. തായോളിക്ക്. വട്ട. ഇതുപോലെ. മണിച്ചേട്ടനെ. കുറിച്ചും. ഈ. Thanda.. ഇല്ലാത്ത. തായോളി. കുറ്റം. Parangittunde
എന്ത് ശെരി
Movie fld drugs use... Kooduthalan😢
മലയാളികൾക്ക് പണ്ടേ പരദൂഷണം വലിയ ഇഷ്ടമാണ്... അതുകൊണ്ട് ഇയാൾ ജീവിച്ചുപോകുന്നു..
Baakiolavar vaanatharam kaanichal ath parayan patanam ,athengane paradooshanam?
Thaan podooo m****
Cinema.mekhala.ella.sangadana.ellavarum.paradhooshanakkarano.ellalarum.parayunnu.dineshettan.mashram.paraumbol.paradooshanam
ഷെയിൻ സ്വകാര്യ ജീവിതത്തിൽ എങ്ങനെ ഉള്ള ആൾ വേണമെങ്കിലും ആയിക്കൊള്ളട്ടെ...ഒരാളുടെയും സ്വകാര്യത നമ്മൾ ചോദ്യം ചെയ്യണ്ട കാര്യമില്ല ... അവന്റെ അഭിനയം നന്നല്ല എന്നുണ്ടേൽ പണ്ടേക്ക് പണ്ടേ ഫീൽഡ് ഔട്ട് ആയേനെ...ഒരു അഭിനേതാവിന്റെ മകൻ ആയത് കൊണ്ട് മാത്രം ഇൻഡസ്ട്രിയിൽ നിലനിന്നു പോവാൻ ഇത് bollywood അല്ല... മലയാള സിനിമ ആണ്... അത്രയും നല്ല പ്രകടനം കാഴ്ച വെക്കുന്ന കൊണ്ടാണ് സജീവമായി നിൽക്കുന്നതും... ആളുകൾക്ക് വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നുന്നതും... ഈ കുറ്റം പറഞ്ഞ് ഇരിക്കുന്നവർക്ക് അസൂയ എന്ന് വ്യക്തമാണ്... ഇങ്ങനെയൊക്കെ നടക്കുന്ന ഒരുത്തൻ കുറഞ്ഞ കാലയളവിൽ ഇത്രയും famous ആയതിൽ കണ്ണുകടി ഉള്ള... സാധാചാര സിനിമക്കാർക്ക് ആണ് ചൊറിച്ചിൽ മൊത്തം.... ഈ ഇരുന്നു പറയുന്ന ഇങ്ങേരു സിനിമേൽ വന്നിട്ട് കൊറേ കാലം ആയല്ലോ.... എന്നിട്ട് എത്ര പടം തന്നെ ചെയ്തു.... ആ ചെയ്ത ഒരെണ്ണം ആൾക്കാർ കണ്ടോ??.. ഇതൊക്കെ ആലോചിച്ചാൽ മനസിലാവും പുതിയ സിനിമക്കാരോടുള്ള ഇവരുടെ ചൊറി എന്ത് കൊണ്ടാണെന്നു...
8:57 fact 😂
Commenting ഭൂരിപക്ഷം കണ്ടാൽ അറിയാം ആർക്കാണ് വർഗീയത എന്ന്
അതിനും fake.... അല്ലെ... അറിയാം ആരാണ് fake എന്ന്...
@@NahasMoidutty vannallo poori avardy kundan fan. Eragi pooda patti.
@@ninttaappan8300.... vannallo.... kunna miran.... nee podaa poora....
Ivabmark matham ennal pranthaa
@Ramesh Ramachandran എല്ലാ മെസ്സേജും നോക്ക്... എല്ലായിടത്തും fake ഐഡിയുമായി വന്ന് തെറി പറയുന്നത് ആരാണെന്നു....
ഇതിൽ ആദ്യം തെറി പറഞ്ഞത്... ഒരു "മുറിയാത്തവൻ" ആണ്...
ഒരു ചാണകം... അവൻ പറഞ്ഞത് കേട്ടിട്ട് പോകാൻ കഴിയില്ല...... അത് കൊണ്ട് കൊടുത്തു... അവൻ പറഞ്ഞത് പോലെ തന്നെ....
എല്ലാരും അവരുടെ അനുഭവങ്ങള്‍ പറയട്ടെ. വിവരം ഇല്ലാത്ത ട്രോളെന്മാര്‍ ആരുടെയും വായ് അടക്കാന്‍ ശ്രമിക്കണ്ട ...
Namonama😁
സാർ,തങ്ങളെ അങ്ങനെ സംബോധന ചെയ്തത് താങ്കൾക് അതിനുള്ള അർഹത ഉണ്ടായിട്ടല്ല മറിച്ചു.. ന്റെ മാന്യത.... ഷെയിൻ നിഗം എന്ന വ്യക്തി യെ ഒരു public platformil ഇത്രേ അധികം വിമർശിക്കുമ്പോൾ, അതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ന്ന് ആദ്യം അന്വേഷിക്കണം . മാത്രവുമല്ല മലയാളികൾ ഒന്നടങ്കം ഒരേ മനസോടെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന മണ്മറഞ്ഞു പോയ അബി ക്കയെ പോലൊരു വ്യക്തി യെ കുറച്ചു പോലും താങ്കൾക് എങ്ങനെയാണ് ഇത്രെയും അസഭ്യം പറയാൻ കഴിയുന്നത്. ഇത് കാണുന്ന മലയാളികൾ മനസിലാക്കേണ്ടത് ശെരിക്കും തങ്ങളാണ് കഞ്ചാവിന് അടിമ എന്നല്ലേ... അതോ വിവാദപരാമർശങ്ങൾ നടത്തിയാൽ famous ആകാം എന്ന് കരുതിയിട്ടാണോ. ഒരു കള്ളം പലവട്ടം പറഞ്ഞാലും അത് sathyamaavillallo... ഹാാാാ... ഇങ്ങനെയെങ്കിലും നിങ്ങളെ പോലുള്ളവർ ജീവിച്ചിരിപ്പുണ്ട് എന്ന് കേരളം അറിയട്ടെ.... അതിന് shane nigam എന്ന പച്ചയായ മനുഷ്യന് ആദ്യം താങ്കൾ നന്ദി പറയു.....Shame on you..... 😡
We support SHANE NIGAM
ONE LOVE💖
Abikka ude case aryilaa. But shine nte case cinema megalyil nin palarum paranj ketitind.
Unni nivin tovi ivare patti onnum arum ingne paryunillalo.
സംഗതി ആളു പറഞ്ഞത് സത്യമാണെന്ന് ഇപ്പൊ തെളിഞ്ഞു വരുന്ന അവസ്ഥയാണ്.... എന്താണെങ്കിലും ഇപ്പോഴുത്തെ മലയാള സിനിമ ഒരുപാട് മാറിപ്പോയിരിക്കുന്നു, ഒരുപാട് ഇതിഹാസങ്ങൾ അഭിനയവിസ്മയം കൊണ്ടു ഉയരങ്ങളിൽ എത്തിച്ച ഒരു industry ആണ് മലയാളം... അതിനെ ഇങ്ങനെ ഒരു വിഭാഗം ഇപ്പോൾ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യമാണ്
Shane nigam eniyum undavum Malayalam sinimayil
Undavum Amanda avishym und
7:34 പൊളി സാനം
ഇവനെപ്പോലുള്ള ആളുകളുടെ കൊണ്ടുവന്നു ചാനലിന്റെ വിലകളയല്ലേ.
അയാൾ പറഞ്ഞത് 100% സത്യം. ഷെയിൻ കഞ്ചാവ് ഉപയോഗിക്കുമെന്ന് ഇയാൾ മാത്രമല്ല പറഞ്ഞിട്ടുള്ളത്.
Aben kachavadaa
ഇയാൾ പറഞ്ഞത് സത്യം ആണെന്ന് വിശ്വസിച്ചു...
കാരണം ഇദ്ദേഹം ഒരാളെയും mind ചെയ്യാത്ത പ്രകൃതം...
Chanel vikkunilla. 🤥
Adhyam poi korachu vila kondu vaa. Nisara. Ennittu mathi mattullavara vilayidan
😂😂😂ഈ പഹയൻ ചിരിപ്പിച്ചു .കൊല്ലും👏👏👏👏
എനിക്ക് ഒന്ന് അഭിനയിക്കണം
വലി ഇല്ല കുടി ഇല്ല
ഹാൻസ് ഇല്ല അത്യാവശ്യം അഭിനയിക്കും.
ഒരു ഒറ്റ ചാൻസ്.
എന്താണ് sir ഇങ്ങനെ ഒക്കെ പറയാമോ
എന്ത് പറയുന്നു എന്നല്ല sir എങ്ങനെ പറയുന്നു എന്നതും വലിയ കാര്യം തന്നെയാണ്
So കുറച്ച് മാന്യമായി സംസാരിക്കു sir
Ivanum ivante family mathram nallathu ullu ennanu vicharam
മരിച്ചുപോയവരെ കുറ്റംപറയാനും, ആശുപത്രിയിൽ കാവൽ നിന്നതിന്റെ കണക്കുപറയാനും, വേഷം കണ്ട് ആൾക്കാരെ വിലയിരുത്താനും.. സമീപിക്കുക. #ദിനേശ്_വാണം
Haha
😃😃😃
വാണം ദിനേശൻ
dileep verum paavam
ആരെയും കുറിച്ച് അനാവശ്യമായി വ്യാജ പ്രജരണം നടത്തരുത് സുഹൃത്തേ.. ഓരോ മനുഷ്യർക്കും വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ട്.. അതിൽ മറ്റുള്ളവർ തലയിടാതെ ഇരിക്കുന്നതാണ് മാന്യത..
Ne poda. Ah Shane Nigam kanjaav aany
@@man-ee4ro ഓഹോ.. താങ്കൾ ആയിരിക്കും supplier!
😂
മുസ്ലിം മിമിക്രിക്കാർ. 😆 അടിപൊളി വാ പോവാം... 🏃♂️🏃♂️🏃♂️🏃♂️
😁
Evide ..parayunnat tirichariyanulla bodhan polumilla
Dhe oru vanam🤗🤗🤣🤣🤣. Mammokoye malyalikalku ishtaaaa. Pakshe shane nighathe ishtallaaaa. Not the point and keep run
E nariyude ethra movie vijayichu.. ivanara
താങ്കളുടെ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു
Sir unbiko njnan tharm😂😂
എന്റെ സിനിമയിൽ ആണ് അങ്ങനെ ചെയ്തിരുന്നെങ്കിൽ....
ചേട്ടന്റെ സിനിമ ഏതാ ഒന്ന് പറയാമോ 😄😄
ബംഗ്ലാവിൽ ഊത 😂
You must never be personal (smile ,looks) speaking about a person , even though you are logical n fearless.
12:38 point!
ബുദ്ധി തീരെയില്ലെന്ന് മനസ്സിലായി. ഇപ്പോൾ ബോധവും കൂടി പോയോ?
Shorts kand vannavar like adee 😂
ഇങ്ങേരെ തെറി കമന്റ് ചെയ്യാൻ വന്ന് ഇവിടെത്തെ കമന്റ് കണ്ടിട്ട് കുറുങ്ങിയ ഞാൻ 🤯🤧
ഇന്നത്തെ പരിപാടിയിൽ ആരെ കുറ്റം പറഞ്ഞ് തുടങ്ങണം എന്നൊരു തീരുമാനം ഉണ്ടെങ്കിൽ ഈ ആളെ പിടിച്ചിരുത്തിയാൽ അതുമതി ഇയാൾ കുറ്റം പറയാത്ത ഒരാളും മലയാള സിനിമയിൽ ഇല്ല..... നല്ലത് പറഞ്ഞ് കേട്ടിട്ടില്ല....
Dileepine patti nallathu parayum !!
Dileep ne patti matram vaa thorathe vazhthum. 🤓
only deleep
3:17
Shandhivila Dinesh thug life
എല്ലാം നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു സൈൻനിഗം അവൻ സൂപ്പറാ
മലയാള സിനിമയുടെ തലപ്പത്ത് ഇരിക്കുന്ന വർ അല്ലെങ്കിൽ ഇരിക്കുന്നു എന്ന് കരുതുന്നവർ ചെയ്യേണ്ട കാര്യം.
ഒന്ന്.... പുതിയതായി വരുന്നവരോട് നസീർ സാറിന്റെ ജീവിതവും സിനിമയും പഠിച്ചിട്ട് വരാൻ പറയുക.
രണ്ട്...... ഭീമമായ തുക നൽകാതിരിക്കുക. തുടക്കക്കാരന് 20 ലക്ഷത്തിൽ ക്കൂടുതൽ ഒരു കാരണവശാലും കൊടുക്കരുത്. ആദ്യം പത്തും ഡബിംഗ് കഴിഞ്ഞ് സിനിമയുടെ പ്രമേയം കഴിഞ്ഞ് ബാക്കി പത്ത്. പറ്റില്ലയെങ്കിൽ അപ്പോഴേ പറഞ്ഞു വിടുക.
മൂന്ന്.... പൂർണമായും നിർമാതാവിനോടും സംവിധായകനോടും കൂറ് പുലർത്തി സമയ നിഷ്ടയോടെ ജോലി ചെയ്തു കൊള്ളാം എന്നും മുദ്രപത്രത്തിൽ ആർട്ടിസ്റ്റ്റിന്റെ തന്നെ കയ്യക്ഷരത്തിൽ മുദ്രപത്രത്തിൽ എഴുതി വാങ്ങിക്കുക. സെറ്റിന്റെ പരിസരത്ത് മയക്ക് മരുന്ന് ഉപയോഗിക്കുകയോ കൊണ്ടുവരുകയോ ചെയ്യില്ല എന്നും എഴുതി വാങ്ങിക്കുക. താൻ മൂലം സിനിമക്കുണ്ടാക്കുന്ന നഷ്ടം നികത്തിക്കൊള്ളാം എന്നു എഴുതി വാങ്ങിക്കുക.
എല്ലാ പ്രശ്നങ്ങളുo അതോടെ അവസാനിക്കും. പ്രൊഡൂസേർസ്സ് അസോസിയേഷനുമായി ശ്രീ ദിനേശ് ജി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തും എന്ന് കരുതുന്നു.
പുതിയ തലമുറയും പഴയ തലമുറയും വ്യത്യാസമുണ്ട് സംവിധായകർ പറയുന്നത് എല്ലാം കേൾക്കുന്ന തലമുറ ഉണ്ടായിരുന്നു ആദ്യം ഇപ്പോഴത്തെ പുതുതലമുറ എല്ലാറ്റിനും പ്രതികരിക്കും ആരും ആരുടെയും അടിമകൾ എല്ലാ എന്ന് മനസ്സിലാക്കണം ഇന്ന് കാലം മാറി കോലം മാറി
ഒരു ലക്കും ലഗാനും ഇല്ലാത്ത സംസാരം, മരിച്ച ആളുകളെ വെറുതെവിടാമായിരുന്നു.
Marichavar okke mahanmarano
Hitler marichu ennu vechu ayal punyalan onnum ayillallo...
മരിച്ചാൽ പിന്നെ പുണ്യാളൻ ഒന്ന് പോടാ
30000 equal 30lakhs now 50 years different. Gold 8 gram 200 rs. Now. 40k
ദിനേശേട്ടന് സിനിമ കിട്ടാത്തതും അങ്ങേരുടെ കയ്യിലിരുപ്പ് കൊണ്ടാണ്..
True
Athu sathyam😂😂
ദിനേശാ super correct congrags
Yenthu sathyamulla karyangalaa parayunnathu👌👌sammathiche pattu👍
Shane machana takhartan vendy nadakkan chilarokkha avaril oruvan Ann iyal
0:10
What my vakayile ammavam says about me to everyone in the family.
😂😂🤣🤣
Shane ningam വളരെ നല്ല നടൻ ആണ്... ബട് ഇന്നത്തെ തലമുറയുടെ എല്ലാ വൃത്തികെട്ട സ്വഭാവവും അവന് ഉണ്ട്...നിങ്ങൾ ആരേലും മോഹൻലാൽ എന്ന നടനെ സ്വഭാവ മഹിമ വച്ച് അളക്കുമോ?? ഇല്ലല്ലോ.. മോഹൻലാൽ അഭിനയത്തിൽ ആണ് പുലി സ്വഭാവത്തിൽ അല്ല.. മോഹന്ലാലിന് നിങ്ങളുടെ ആരുടെയും സര്ടിഫിക്കേറ്റും വേണ്ട... ഇതു ഇപ്പൊ സംഭവിച്ചതു ഒരാളെ ഫ്രെയിം ചെയ്തു നന്നായി ചൊറിഞ്ഞു ചൊറിഞ്ഞു ഇല്ലാത്തക്കാൻ അവനെ ഇഷ്ട്ടം അല്ലാത്ത ആൾക്കാർ ശ്രമിച്ചു.. അവൻ അതിനെ നന്നായി എതിർത്തു... അവൻ തെറ്റുകാരൻ ആയി
Mohanalal innuvare oru cinema settel vann prsnama indakiyathayi arum paranj ketitillaa.
Dusheeelangal indeki ath cheyua wrk ndayil konduvaran nkaruth.
Lalettan ayi ivanok compare cheyaruth 💯. Matullavre respect cheyanum 💯dedication ullavarum an lalettan mamooka ok.
Dhusheelngal thalkalika maya vijayagale nalku. Pand mamooka acting vedi cigeret ozhivaki. Athupole ivanum nanayal malayala cinemak enn orth vekan tharathilulla oru actor kittum
അവൻ കഞ്ചാവ് വലിച്ചാലും ഇല്ലേലും ഇപ്പോൾ കേരളത്തിലെ ടോപ് നായകന്മാരിൽ ഒരാളാണ് . നീയോ ? യൂട്യൂബിൽ ഇരുന്ന് പരദൂഷണം പറഞ്ഞു കഞ്ഞി കുടിക്കുന്നു .
താങ്കൾ പറഞ്ഞതിൽ സത്യങ്ങൾ ഉണ്ട് ....കുറച്ചു കാശും ആരാധകരും ഉണ്ടായാൽ ഇവന്മാര്ക്കൊക്കെ അഹങ്കാരമാണ്
Pooda myre konakkand
ഇവൻ ദിലീപിന് കട്ട സപ്പോർട്ട്.
കള്ളൻ
Sathyam
നിങ്ങളുടെ ഇന്റർവ്യൂ കണ്ട് സമയം പോകും 👍👍👍
Iyakk thalakk sukhamilla'mental'
Am shain nigam fan
Shain nigam fans adi like 😯👇
Pari
എല്ലാ പണനഷ്ടങ്ങളും നിർമ്മാതാവിന് മാത്രം
കടൽ കിഴവൻ. കുഴിയിലേക്ക് കാൽ നീട്ടി. ഇപ്പോഴും നുണ പറഞ്ഞാ ശീലം.
നിഗത്തിന്റെ കാര്യം ഏതാണ്ട് കഴിഞ്ഞു ഇന്നലത്തെ സിനിമാ ചർച്ചയിൽ ഷെയൻ നിഗത്തിന്റെ പേരു് രണ്ട് തവണ വന്നിട്ടും ഭൂരിപക്ഷം എതിർത്തതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു.
😁😁7:35 എന്തോന്ന് ആരാധകർ 😆
Thug
അണ്ണന്‍ ഒള്ളതു പറയും 👍👍👍
Igheru poliyanu ketaaa 😀👍
7:44😆😆😆😆😆😆😆😆😆😆
ചേട്ടാ ഞാൻ ആരുടെയും fan അല്ല .. താങ്കളുടെ കുറെ വിഡിയോ ഞാൻ കണ്ടിട്ടുണ്ട് നല്ല കാര്യങ്ങൽ ചെയ്തത് നന്നായി തന്നെ തോന്നിയിട്ടുണ്ട് എന്ന് വെച്ച് എല്ലാം ശരിയും ആണെന്ന് തോന്നിയില്ല ..കൃഷ്ണ ചന്ദ്രന്റെ സാഹചര്യം ആയിരിക്കില്ല .Shane നിന്റെത് അയാൾ തെറ്റ് ചെയ്തോ ഇല്ലെയോ എന്ന് അറിയില്ല.പക്ഷേ ചെയ്തിട്ടുണ്ടെങ്കിൽ അച്ചൻ മരിച്ചു പോയ ആ വീട്ടിലെ സ്ത്രീകൾക്ക് തുണ ആയിട്ടുള്ള അവനെ തിരുത്താതെയോ അതിനു ശ്രമിക്കാതെ സോഷ്യൽ മീഡിയയിൽ ഇരുന്നു അവൻ മയക്കു മരുന്നി ന് അടിമയാണ് മറ്റവനാണ് മറിച്ചവനാണ് എന്ന് വിളിച്ചു കൂവിയത് കൊണ്ട് അയാളെ തകർക്കാം എന്നല്ലാതെ ഒരു ഉപകാരവും ഇല്ല. താങ്കൾ ഇതൊക്കെ പറയുന്നത് കൊണ്ട് അയാൾ രക്ഷപ്പെടില്ല. മരിച്ചു പോയ ആളെ വരെ വെറുതെ വിടരുത് കേട്ടോ . ആ കുടുംബം നാളെ ആത്മഹത്യ ചെയ്താൽ താങ്കൾക്ക് ആശ്വാസം ആവുമോ..ഒരു കാര്യം പറയുമ്പോ അത് മറ്റുള്ളവരെ ഏതെല്ലാം രീതിയിൽ ബാധിക്കും എന്ന് ഓർക്കാതത് കഷ്ടം തന്നെ. അടിയുടെ കുറവ് ആണെങ്കിൽ പോയി അടിക്ക് ആണുങ്ങളുടെ അന്തസുണ്ട് ഇത് ഒരു മാതിരി....
Ningal parayunnathum yojikan vayya oru joli eteduthal athu poornamyum theerunnathuvare avar parayunnathupole kettu ninn athu bangiyqyi therrthu kodukkanm athanu oru kalakarante kazhiv evanoke kanjavum valichu undavunna presnam thanneyanu ethoke over smart kalika avanoke athupole Kure ennam undu film entrstil
Good replay📿❤️
iyalu paranjath " 100 % pacha Kallam " aaanenn nk thonunnilla.
#coversunkochi
Marichalepolum thankl ozhivaak thanks
Sir ഞ്നും ഒരു ചെറുപ്പക്കാരനാണ് , സിറിനെ പോലുള്ള ഡയറക്ടർ മലയാളം സിനിമയിൽ ഇനിയും ഒരുപാട് വരട്ടെ, സാറിൻ്റെ ബംഗ്ലാവിൽ ഔദ്ധ 10 വട്ടം കണ്ടു,വെല്യ ഇഷ്ടം ആണ്.
😂
Part 2 കൂടി ചെയ്യാമോ
എല്ലാവർക്കും.... ഒന്നു കൂടി ഇയാളെ തെറി വിളിക്കാനാ..😄😄
ആരെ ? ഇപ്പോൾ ആരെയാ തെറിവിളിക്കുന്നതെന്ന് അറിയാമോ ?👏🤪
@@ജയ്ഭാരത് വിട്ടേക്ക്..
ഒരു ചെറുപ്പക്കരന്റെ ജീവിതമാണ്.... പോട്ടെ.... അയാള് രക്ഷപെടട്ടെ
🤣
കരളുറപ്പോടെ ശ്രീ s. ദിനേശ്, വിലയിരുത്തലും, വീക്ഷണവും വളരെ ശരി. KEEP IT UP.
Oral de appearancinte peril engane ann thangalkk ayal nallath aano cheetha enno parayan kayyya
ദിനേശേട്ടൻ ശരിക്കും വിശകലനം ചെയ്തു...
ഇശ്ഖ്, കുമ്പളങ്ങി നെറ്റ്‌സ്,.. ഒക്കെ ഷെയിൻ ആണ് ലൊക്കേഷൻ ൽ, കൂടുതൽ ചിലവഴിച്ച സഹകരിച്ച നടൻ