എന്തുകൊണ്ട് ഷെയ്‌നിനെ മാത്രം ടാർഗെറ്റ് ചെയ്യുന്നു? രക്ഷപെടാൻ ബുദ്ധിമുട്ടാണ്|SHANE NIGAM
Вставка
- Опубліковано 29 січ 2025
- INTERVIEW WITH SANDRA THOMAS
• പഞ്ചാരയടിക്കാനല്ല ഫോൺ ... 👈 Watch Full Video
#interview #sandra #sandrathomas #haidarali #producersassociation #WRITERSUNION #amma #movienews #director #producer #mollywoodmovie #fefka #feuok
Welcome to Movie World Media UA-cam Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedi...
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp....
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു പറഞ്ഞ ആരെയും ഭയക്കാതെ പറഞ്ഞ സാന്ദ്ര ക്ക് ❤ ..
3:57
😂🤣
You are very right. Why only targeting Shaine.
ഈ സ്ത്രീയോട് 100 ശതമാനം യോജിക്കുന്നു.. 🥰🥰🥰💖💖❤️❤️🔥🔥🔥
എന്തൊക്കെ പറഞ്ഞാലും ഷെയിൻ എന്ന നടനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാന്ദ്ര പറഞ്ഞത് 100%സത്യം ആണ് 👌👌
Thayoli Nigham ❤❤❤❤
@@pastormartinsempai6371 ആണെകിൽ എന്താ നമുക്ക് രണ്ടുപേർക്കും വല്ല കുഴപ്പം ഉണ്ടോ ഇല്ലാലോ ഞാൻ പറഞ്ഞത് ആ നടനെ എനിക്ക് ഇഷ്ടം ആണെന്ന് മാത്രം ആണ്
Shane, bold aanu
Open aanu..
@@axxoaxx288 thayoli aan 😊😊😊
Sree.. ❤️എനിക്കും ഷെയിൻ എന്ന നടനെ ഒത്തിരി ഇഷ്ട്ടമാണ്...🥰
Sandra's approach is very much balanced...wise comments..
സാന്ദ്ര..🙏❤️ നല്ല അന്തസ്സൊള്ള വ്യക്തിത്വം 👌👏👌മുഖത്തെ സൗന്ദര്യം ആ മനസ്സിലുമുണ്ട്.... 🤗😘🥰
Sandra as a producer crystal clear aayi point paranj💯💯
3:57
Main lead എന്ന് പറഞ്ഞു cast ചെയ്ത് അത് അല്ല എന്ന് മനസ്സിലാക്കിയപ്പോൾ ഷെയ്ൻ അത് ചോദ്യം ചെയ്തു
God father's ഒന്നും ഇല്ലാത്തത് കൊണ്ട് അവനെ Target ചെയ്യാൻ easy ആണ്
Cinema not shain ok many talent people s unduu e kudhra chekqnaa poghan paraaa
@@sukanyaratheesh-up3ji pinne enthu thengakkaa ivar shane ne thanne cinimakku vilikunnee
ഇപ്പോ ആർക്കാ godfather ഉള്ളത് … ഉള്ളവർക്ക് പോലും നിലനിന്ന് പോകാൻ പറ്റുന്നുണ്ടോ
❤❤❤❤ ഇതാണ് നിലപാട്. 🌷🌷🌷അന്തസ്സായി കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞ ചേച്ചിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നു. താങ്ക്സ്🌷🌷🌷🌷🌷
Madam Respect u . സത്യമായി പറഞ്ഞു. നല്ല വ്യക്തിത്വത്തിനു മാമാണന്നു തെളിയിച്ചു. സിനിമാ ലോകത്തെ ആണ് എന് പറയുന്നവർക്കില്ലത്ത വാലാട്ടി പട്ടികൾക്കില്ലാത്ത നട്ടെല്ലു ഉള്ള സ്ത്രീ
Shane really talented ആണ് ഭൂതകാലം climax പൊളിച്ചു അടുക്കിയത് പുള്ളി ആണ് wat a performance.. Defenitly He will come back stronger💥
She talks so sensibly in a balanced and matured way❤
Agree with what she said.. Shane ന്റെ പേര് പറഞ്ഞു എങ്കിൽ എല്ലാവരുടെയും പേര് പറയണം.. കഴിവുള്ള കലാകാരൻ ആണ്.. സാന്ദ്ര അടക്കം പലരും പരാളുടെ പേരിലും പരാതി കൊടുത്തിട്ടുണ്ടത്രേ.. എങ്കിൽ ഇത് ഒരു തരാം ടാർഗറ്റ്റിങ് ആണ്.. സാന്ദ്ര mature ആയി ആണ് deal ചെയുന്നത്.. 👌"ഇതൊക്കെ വെളിയിൽ വന്നു പറയാൻ ആണെങ്കിൽ പിന്നെന്തിനാണ് സംഘടന.. അതൊരു ചെറിയ പയ്യൻ ആണ്.." അതാണ് നിലവിൽ സംഘടനയിൽ ഇരിക്കുന്ന കേസരികൾ മനസ്സിലാക്കേണ്ടത് ..
കഴിവുള്ള നാടനാണെന്നും paranju അഹങ്കരിക്കരുത്., santra പറയുന്നതിൽ full സപ്പോർട്ട് ചെയ്യാൻ പറ്റില്ല.. Illaymayil നിന്നും വന്നതല്ലേ.. നെഗളിക്കരുത്
@@daisystanly1654 avan ellavarkkum thozhuthu adima aayi nikkam pore... Ellareyum pole manushyan tanne aanu... Aarkkum mumpil vyakthithvavum abhimanam adiyaravu vkknda aavasyamilla.. Mattu actors nte stardom ahangaram onnum aarkkum oru preshnamilla..
Ithu avanodulla asooya maathram aanenu velivu ullavarkku manassilakum chila tharaputhranmaarkku vndi avane othukknm.. Bollywood le Nepotism 👎👎👎👎
എനിക്കും തോന്നി മലയാള സിനിമയിൽ ഒരുപാട് പേർ ആക്റ്റേഴ്സ് ഉള്ളപ്പോൾ ഷൈനെയും , ഭാസിയെയും മാത്രം പറയുന്നു. കീർത്തി സുരേഷും കാശ് വാങ്ങുന്നില്ലേ. സാന്ദ്ര സത്യസന്ധമായി പറഞ്ഞു. God bless you Sandra. Full support
ഷൈൻ നിഖം🤩💥😊😊
Salute Santhra at least you support
correct...some people are getting fear about shaine bcoz if he get good chance he wil be top star in malayalam films....
Sandra u r awesome ❤❤❤❤ Ella kariyagalum vyakthamayi parayunu .. .. we need like this woman in Malayalam industry ❤❤❤
സാന്ദ്ര പറഞ്ഞത് ശരിയാണ്
I agree with Sandra in this...
Very good hearted person miss sandra
Jenuine words👍🏻👍🏻
Genuine
Abikkane ചവിട്ടി താഴ്ത്തിയ ഒരു കൂട്ടർ ആണ് പുലികുട്ടിയെ ഒതുക്കാൻ നോക്കുന്നത് പക്ഷെ കിട്ടുന്ന വേഷം കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്ന നല്ലൊരു ആക്ടർ ആണ് ഷൈൻ ❤️❤️❤️ഇനി പേര് നോക്കി എന്നെ തെറി വിളിക്കാൻ വരുന്ന സങ്കി പുത്രന്മാരോട് പാത്രം കൊട്ടിയാൽ കൊറോണ പോകും എന്ന് പറഞ്ഞ പൊട്ടനെ പോയി തെറി വിളിക്കുക
Hats off to you ma’am…. Ente manassiloode kadannu poya ade thoughts aanu idu ❤️
Very matured and impartial statements.
സാന്ദ്ര പാഞ്ഞതാണ് ശെരി ഒരു വ്യക്തിയെ മാത്രം ഡാർജറ്റ് ചെയുന്നു. എല്ലാവരിലും പ്രശ്നം ഉണ്ട്.
ഒരാൾ അല്ല രണ്ട് പേര് ശ്രീനാഥ് ഭാസിയും ഉണ്ട് ടാർഗറ്റ് അല്ല അവരാണ് മറ്റുള്ളവരെ ടാർഗറ്റ് ചെയ്യുന്നത്. പൈസ ഇറക്കുന്നവന്റെ ടെൻഷൻ ഇവർക്ക് അറിയില്ല.
Shane is very talented. Similar to Prithviraj when he was coming up he was pushed down and banned. It’s a conspiracy! To Shane: No need for revenge-Just sit back and wait
Those who hurt you will
eventually screw up themselves.
In the mean time try what you can to
Clean up the infamous image for your profession and dedicate wholly to make your dad proud.
He's a spoilt brat with a drug addiction..!! Talented but unprofessional to the core!
I have also felt same prithirajinum revenue issue ndaayirunnu pinne pulliyum editingil interfere cheyyumaayirunnu(because it effects their future ennu prnjittu) pinne pulliyeyum sankadana vilakkiyirunnu
വട്ടാണോ tovino എങനേയാ godfather ഇല്ലാതേ വന്നതല്ലേ
Useless actor. Abhi was such a good individual
Unda, Raju vere level anu
You're a gem💎 checheee❤
ഒതുക്കാൻ നോക്കുന്ന കളികൾ സിനിമാ മേഖലയിൽ പണ്ടേ ഉള്ളതല്ലേ... ഇതും അത്പോലെ ആയിക്കൂടെ പിന്നെ ലഹരി അവരുടെ വ്യക്തിപരമായ കാര്യമാണ്, രണ്ട് പേരും ടാലന്റട് ആണ്...ഭാസിയുടെ കപ്പോള എന്ന ഫിലിം അടിപൊളിയാണ്
മൻസനല്ലേ പുള്ളേ
Poda
@@rajasekharanrajasekharan2384 nee poda kunne
സെറ്റിൽ പരസ്യമായി ഉപയോഗിക്കുന്നു ഉപയോഗം മൂലം വൈകുന്നു എന്നുള്ളത് കൊണ്ടാണ് ഒഴിവാക്കിയത്. Drugs വ്യക്തിപരം ആണ് അത് പോലെ നിയമവും എല്ലാവർക്കും ഒരു പോലെ ആണ്. പോലീസിൽ പരാതിപ്പെടുക തന്നെ വേണം.
Satyam pand Shane nte achaneyum othukiyathann nalla kazhiv ulla nadan ann shanum basi yum Shane nte achanum
ഈ നിലപാടിനോട് 100%യോജിക്കുന്നു👍
ഷൈനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എല്ല നടന്മാരും ഇങ്ങനെ ഒക്കെ ത്തന്നെ അബിക്കയോടും ഇങ്ങനെ ത്തന്നെ അവഗണ ആയിരുന്നു
You deserve respect for speaking accurate.
And in the end, you slapped the exact one on face.
You are very kind Sandra.
സ്വന്തമായി നിർമ്മിക്കുന്ന സിനിമ അവർക്കിഷ്ടമുള്ളതു പോലെ എടുക്കാം. വേറെ ഒരു നിർമ്മാതാവിൽ നിന്നും സംവിധായകനിൽ നിന്നും പണം വാങ്ങി ഡേറ്റ് കൊടുത്തു കഴിഞ്ഞാൽ അവർ പറയുന്നതനുസരിച്ച് അഭിനയിക്കണം
അതിനെതിരെ അല്ല സംസാരിച്ചത്.. ഒരാളെ ഒറ്റക് ഇട്ട് ക്രൂഷിക്കുന്നത് ശെരിയല്ല എന്നാണ്.. Complaints കിട്ടിയ വേറെയും താരങ്ങൾ ഉണ്ട്.. ഈ ഒരു ചെറിയ പയ്യനെ മാത്രം പബ്ലിക് ആയി ക്രൂഷിക്കാൻ ഇട്ട് കൊടുക്കരുതായിരുന്നു എന്നെ പറഞ്ഞുള്ളു..
@@gemsree5226 complaints pala alkaril ninum vanu koodi ane action eduthath athu shane and basi randu perkum multiple cinema set il ninum complaint unde. Basi ku "Home" cinema time il Thane issue aane.. baaki ulla cinemakarkula complaint chilapo single incident aayirikam. Pine multiple cinema yil sign chaitha actor anenkil avarku ethire petanu action kanan sadyata ila Karanam action eduthal aa actorine sign chaitha Ella producers um vellam kudikum.
well said sandra..shane ne matram target cheyunu..avan valarnu varunula pedi arkokeyo undu..etra talented ayula actor anu..etrayo senior nadanmar script tanne matiyezhuthikunu..shane nte letter vayichitu tettai athu entelum cheytatai tonunomila.ela hero ayula alukalum cheyuna poleye cheythitulu..cinemayil cast cheyumpo shane ne vacahnu script ezhutiyekunenu paranjitu charactor nu importance ile chodikande..director tanneyanu edit kananum paranje..
Sandra you are right
I agreed with Sandra, Amma must apologize publicly to Shane and Bhasi.
ചെയുന്ന ജോലി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക, ഒര് സ്റ്റാറും ഇല്ലാതെ രോമാഞ്ചം ഹിറ്റായി, ഇപ്പോൾ സിനിമക്ക് നല്ല സ്ക്രിപ്റ്റും , നല്ല നിർമതവും ആണ് മുഖ്യം
Well said
Sandra ഇഷ്ടം ❤
നാളെ ഒരിക്കൽ സാന്ദ്രയുടെ സെറ്റിൽ ഷൈൻ ഇതുപോലെ പ്രശ്നം ഉണ്ടാക്കുമ്പോൾ, ഷൈന്റെ ഉമ്മ, പെങ്ങൾ എഡിറ്റ് കാണണം എന്ന് പറയുമ്പോൾ, ഒരു കോടി രൂപ പ്രതിഫലം ചോദിക്കുമ്പോൾ
അല്ലേൽ കഥാപാത്രത്തിന്റെ രൂപത്തിലുള്ള ഹെയർ സ്റ്റൈൽ മാറ്റി മുടി വെട്ടികളയുമ്പോൾ
ഷൂട്ടിംഗിന് വിളിക്കുമ്പോൾ പകൽ സമയത്തു എടുക്കേണ്ട സീൻ രാത്രിയിൽ എടുക്കാമെന്ന് പറയുമ്പോൾ, സെറ്റിൽ നൂറോളം ആളുകൾ വന്നു ഷൂട്ട് തുടങ്ങാൻ നിൽകുമ്പോൾ വരാൻ പറ്റില്ല എന്ന് ഫോണിൽ പറയുമ്പോൾ അന്നും ഇതുപോലെ സാന്ദ്ര പറയണം..
സാന്ദ്ര തന്നെ പറഞ്ഞു അന്ന് ഒരു വിഷയം ഉണ്ടായി അതു തീർന്നു എന്ന്
മറ്റു യുവ നടന്മാർ ഇതുപോലെ പ്രശ്നം ഉണ്ടാക്കി കാണും പക്ഷെ അതൊക്കെ ഒന്നോ രണ്ടോ കാണു ഇതു നിരന്തരം ഉണ്ടാകുമ്പോൾ പ്രതികരിക്കും പബ്ലിക് അറിയും
ശരി ആണ്
കറക്റ്റ്
എഡിറ്റ് കാണാത്ത നടൻമാർ ഇപ്പോളില്ലാ ബ്രോ❤❤
😂
Shane nigam is targeted... She is right... Why only he should suffer...
Sandra hats off..
You are right 👍
well said sandra maam❤❤
കീർത്തി സുരേഷ് ഞാൻ ഇപ്പോൾ സൂപ്പർ ഹീറോയിന് ആയികൊണ്ടിരിക്കുന്നു എനിക്ക് ഒരു കോടി വേണം സീൻ പ്രാധാന്യം വേണം, ആർക്കും പ്രശ്നം ഇല്ല. ഷെയിൻ പറഞ്ഞാൽ പ്രശ്നം
Well said സാന്ദ്ര. 👍🏻
Well said 👍🏽
സാന്ത്ര പറഞ്ഞത് പോയിന്റ് 👌
Sathyam 👍
ഷൈനിന്റെ കാര്യത്തിൽ പ്രൊഡ്യൂസർ എന്തോ ഡ്രാമ കളിക്കുകയാണ്
Something sus
Do you know him?
Entho drama ... Enthu drama ...?
ഇനി ഇവൻ തലപൊക്കുല അതിനുള്ള പണി അടിക്കുടെ പണി തുടങി കഴിഞ്ഞു... ഇനി വീട്ടിലിരിക്കാം
@ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി oru koppumilla ഇവനെക്കാളും future ഒരുപാടു പിള്ളേര്ട് ഇവൻ തീർന്നു ഇനി വല്ലപ്പോഴും വല്ല ലൈവ് വരുന്നത് കാണാം......
Valare sheriyanu ningal paranjathu
shin nigham super actor aanu kurch koodi kayinnjaal avan hollywood film pole ulla filim undaakkum . avane odukhaan nokunnada😏
ഞാൻ ഒരു സംഭവം ആണ് എന്ന് cinema field il നിൽക്കുന്ന മിക്ക നായകന്മാർക്കും നായ്‌കമാർക്കും ഉള്ള കാര്യം ആണ് 😂 അത് New gen. ആയാലും old ആയാലും... പിന്നെ old നെ കുറിച്ച് പറഞ്ഞാല് ഫീൽഡ് il പിടിച്ച് നിൽക്കാൻ പാടാ... അതുകൊണ്ട് എല്ലാവരും പോക്കികൊണ്ട് നടക്കും 🤭
Well said..
ശരിയാ shain നെ ഒതുക്കാൻ നോക്കുന്നു, നല്ലൊരു നടൻ ആയിരുന്നു.
Perfect 👍
പക്വത എന്ന് പറയുന്നത് പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനനുസരിച്ചാണ് ...👍👍👍👍👍👍👍👍👍👍👍
Sandra's speaks 👌 very generously. Even though...a small treatment is required for those who assessed them selves as an essential component in which they have engaged.
മദ്യത്തിനും, മയക്കു മരുന്നിനും അടിമകൾ, അവൾ, അവൻ ആരായാലും നാടിനാപത്തു. സിനിമ യിൽ നിന്നും ഇത്തരം പ്രവണത കൾ ഒഴിവാക്കണം. ദയവായി ന്യായീകരിക്കാൻ ശ്രമയ്ക്കാതിരിക്കുക
Satyam❤....
Good Words Mam ❤
mahn she got some valid points!!
പാവം പിള്ളേർ.. അവര് കേറി വരും എന്ന് ഉറപ്പുള്ളവർ കളിക്കുന്ന കളി 😢
True
കളിക്കാൻ നിക്കുന്നവർക്ക് അതിനുള്ള ഗ്രൗണ്ട് ഉണ്ടാക്കി കൊടുക്കാതെ നോക്കേണ്ടത് പുതിയ അഭിനേതാക്കളുടെ കടമ ആണ്...
suspect prithviraj is behind this
@@Devika2545 🤝
@@Ax123-56 😂 പ്രിത്വിരാജ് അവര് ചെയുന്ന type പടങ്ങളാണോ ചെയ്യുന്നത്
Absolutely true..Kerala is a the worst place for a human being to live..Evil people would rip you apart. There's no such thing as redemption for these people.
Kerala has the best ecosystem for development. Previous generations destroyed it
@Ahishek s Onnum nadakkoola. Nammal kodi pidikkan mathram munnil
@Ahishek s yes, I was agreeing with you
Great
Point
Saandra paranja perum koodi parayanam..."eey ath pattilla...ath naammukk vidaam" kidukkan question hydrali..❤❤
Kidlmm chrchtr nmmde santhra chechi ❤❤
it's correct
Shane you are a good actor .and sandra you are right
കൃത്യം 👍🏼
Correct.
It's proved that He is not fit for industry. Now he has to prove that he will be one of the best among
Adipoli!!! Well said Madame!!!
I think he is the one of the actor who selected pridarshan sir film compared other new gen actor.
👌👌💯
good saanthra good ...💜
ningalil paapam cheyyathavar avre kalleriyatte ...
Sandra chechi is a very elite able producer, Vijay babu chayan is super elite. love all, even this interviewer who has international journalist standards.
Vijay Babu Settante kaaryam onnum parayalle
രാജപ്പൻ: ഞാൻ വലിയ ഒരു സംഭവമാണ്.. 😃😃
Shes ✅️
ഫഹദിനെതിരെ എത്ര എത്ര കംപ്ലൈന്റ്സ് ആണ് വന്നിട്ടുള്ളത്. സാന്ദ്ര ഈസ് correct
ആണോ എന്തിന്
പുള്ളി പലതിനും അഡ്വാൻസ് മേടിക്കും എനിട്ട് ഷൂട്ടിംഗ് തുടങ്ങാറാകുമ്പോൾ അതു തിരിച്ചു കൊടുത്തു ഒഴിയും.
Quality 👍🏻. True tolk. People like shaine. Somebody target him. Planned all.
Yes
Whatever it may be, drugs and alcohol should be completely avoided (not only kn film industry, but in entire country).
ഇത് ആണ് സത്യം എല്ലാവരും കൂടി പ്ലാൻ ചെയ്തു
Shaine ethire koottaya oru aakramanathinu sramam und
❤️👍🏽
Chechiyude abiprayam shari
Sandra you rock mam.. Palla super stars illathe nattelle ningalku unde
3:57 her double stand 😅
True....she is putting her legs on both boats..
100% yojikkunnu
Finally, someone sensible!. The association thugs are coming together to extract another bunch of lakhs from Shane Nigam. Would not be surprised if AMMA colludes with them. Did any of these producers object to remuneration of Fahad Fazil, Dulquer Salman? Shane is as good or better actor than Fahad Fazil. Dulquer does not come close to either. Veyil was a flop, the debutant's direction was so wanting. It's probably something similar with this movie in question. So, extract money from Shane is the way out they see! I will pay money to watch Shane Nigam movies anytime.
shine tom inethire for sure oru 100 complaint minimum kaanum. mothham othukki theerthu kaanum.
ith shane nigam namuk aryaam 2 years back joby mait issue vannu ban aai. ith athinte choruk koode theerthath aanu
സാന്ദ്ര ഒരു സിനിമ നിർമിച്ച് ഷൈനിനെ നായകനാക്ക് ... അങ്ങനെ ഒരു മാതൃക കാണിക്ക് ..അവനും ഒരു ആശ്വാസം ആകട്ടെ 😊😊
എന്തിനു ആർക്കുവേണ്ടി
സന്ധ്യ 🤍
Anchor ammavan 3g..mam respect 👏
They took Shane s name is because it is the Second time Shane is doing after the warning. Others are warned and they didn't repeat it ! It is as simple as that!
Mam. U said it, target cheyyyvanu
Shane hold a public affection, as Abi s son. There is high chance he outcome present all others. Shane don't understand that he don't need to be an attention seeker, all will come to him in plate on time.
Sshaninte audio ketile