അബ്ദുല്ലാഹ് എന്നത് കൊണ്ട് ഇവിടേ ഉദ്ദേശം അല്ലാഹുവിന്റെ അടിമ എന്നാണ് .. (അല്ലാഹുവിന്റെ തജല്ലി ആഗ്രഹിക്കുന്ന യഥാർത്ഥ അടിമയെങ്കിൽ ഒരു മുറബ്ബിയായ ശൈഖിൽ പാർക്ക് എന്നാണ് )
ഇസ്ലാം എന്നത് നിനക്ക് നിന്നെ കണ്ടെത്താൻ നിന്റെ റബ്ബ് നൽകിയ ഒരു സംഹിതയാണ്. നിന്നെ നീ അറിയുക എന്ന് വച്ചാൽ നിന്റെ ഉള്ളിൽ നിന്റെ നാഥനുമായുള്ള യഥാർത്ഥ ബന്ധം ഉള്ള നിന്റെ കൽബിനെ ആക്ടിവേറ്റ് ചെയ്യിപ്പിക്കുക എന്നതാണ്. ഖൽബ് ഹായത്താക്കാനുള്ള മെസ്സേജ് റബ്ബിൽനിന്ന് ലഭിച്ചാൽ നിങ്ങളുടെ കൽബിനെ തുറക്കാനുള്ള ഒരു സഹായിയെ റബ്ബ് നമുക്ക് നൽകും (അദ്ദേഹം സ്വന്തം കൽബിനെ ഹായാത്താക്കിയ ആളും, മറ്റൊരാളുടെ ഖൽബ് തുറക്കാൻ സഹായിക്കാൻ കഴിയും വിധം കപ്പാസിറ്റി തന്റെ ആത്മീയ യാത്രയിലൂടെ നേടിയ aalumayirikkum). അതാണ് നമ്മുടെ ആത്മീയ പിതാവ്. സുഫികൾ അവർ ഒരു സംഘടന രൂപീകരിച്ചു സൂഫിസം എന്ന് പേരിട്ട് മുന്നോട്ട് പോവുന്നതല്ല, അവർ അവരുടെ ജീവിതംകൊണ്ട് സ്വന്തം കൽബിനെ തുറക്കാൻ ഭാഗ്യം ലഭിച്ചവരാണ്. അള്ളാഹു മനുഷ്യന്റെ കൽബിലേക്കാണ് നോക്കുന്നത്, അവന്റെ രൂപത്തിലേക്കോ കർമങ്ങളിലേക്കോ അല്ല. അള്ളാന്റെ നോട്ടം നേരിട്ടെത്തുന്ന ഖൽബ് (അത് നാം കാണുന്ന രക്തം പമ്പ് ചെയ്യുന്ന ഹൃദയം അല്ല, പിശാചിന്റെ ലക്ഷക്കണക്കിന് വലയങ്ങൾ കൊണ്ട് മൂടപ്പെട്ട അല്ലാഹുവിലേക്കുള്ള ആത്മീയ വഴിയുടെ വാതിലാണത് ). അത് തുറക്കപ്പെട്ടാൽ മനുഷ്യൻ അവന്റെ ശൈത്താൻ പിഴപ്പിക്കുന്ന നഫസിന് മുകളിൽ അള്ളാഹുവി ന്നോട് ബന്ധമുള്ള കൽബിനെ ജനിപ്പിച്ചു, ശൈത്വൻ പിഴപ്പിക്കാൻ കഴിയുന്നതിനും മുകളിലേക്ക് അവർ വളർന്നു. ഇനി അവർക്ക് കിട്ടുന്ന അറിവുകൾ നാം വായിച്ചും കെട്ടും, രുചിച്ചും, മണംകൊണ്ടും, ബുദ്ധികൊണ്ടും നേടുന്ന അറിവല്ല. ഇനി ദൂരത്തിനും കാലത്തിനും തടുക്കാൻ കഴിയാത്ത കൽബുകളിൽനിന്നും കൽബുകളിലേക്കുള്ള മുത്ത് റസൂലിൽനിന്നുമുള്ള നൂർ കടന്ന അറിവാണ്. അതാണ് മഖ് രിഫത്തിന്റെ ഇൽമ്. അത് കിട്ടുന്നത് വരെ അയാൾക്കും അത് മുമ്പ് പരിചയമില്ലാത്ത മേക ലയാണ്. അതിനു ശേഷം നീയത്തുകൾ (rabbumayulla കരാറുകൾ )വച്ചാണ് ആത്മീയ ലോകത്തെ വിവിധ
അല്ലാഹുവിനോട് ഉള്ള പ്രണയത്തിന്റെ ലഹരി അത് രുചിച്ചവർ ഭാഗ്യവാന്മാർ ❤️💕
❤
🌹
الله.... ❤
അതും പറഞ്ഞു അങ്ങനെ ഇരിക്കാതെ തേടി പിടിക്ക് അല്ലെ ആത്മാവ് രക്ഷപെടില്ല
Yes
❤
ആദ്യമായി സൂഫി സൊങ്ങ് കേൾക്കുന്നത് ഒറ്റ ഇരുപ്പിൽ മുഴുവൻ കേട്ടു kollam👌👍👍👍👍👍
നീ നിന്നെ അറിയാൻ തുടങ്ങിയാൽ,,,,, പ്രപഞ്ചങ്ങളുടെ രഹസ്യം നിന്റെ മുമ്പിൽ ഒരു ബിന്ദുവായി ചുരുങ്ങും🎉
ishk
പിന്നെ വേറെ ഒന്നും അറിയേണ്ട ഒരു കാമുകൻ ആയാൽ മാത്രം മതി
Undayaanu
Anfas
ua-cam.com/video/_9Jr8-aBhnU/v-deo.htmlsi=6imX_GxQAf4it-yW
Kappad brothers new song
🩷❤️🧡💛💚🩵💙💜🖤🩶🤍🤎
ഞാൻ എപ്പോഴും ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു നിങ്ങളുടെ songs എല്ലാം ❤️❤️❤️❤️❤️❤️❤️
കേട്ടിട്ട് കാര്യമില്ല പണി ഉണ്ട് ഒരുപാട് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
Massalla
അതിലുമുപരി എന്താ അതറിഞ്ഞാൽ ബുദ്ധിമാനാ ❤❤❤
മാ ഷാ അല്ലാഹ്.. മനസ്സ് നിറച്ചു .. പ്രണയം അല്ലാഹുവിനോടാക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ.. നാഥാ തൗഫീഖ് നൽകണേ
ആമീൻ..
ആമീൻ
ഹൃദയം പൊള്ളിച്ചെല്ലോ🥺🫀
അൽഹംദുലില്ലാഹ് ആമീൻ❤
കമന്റും പൊള്ളിച്ചു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
Voice ❤️ song ❤️
ما شاء الله
Masha allah 🤲
Masha allah
Alhamdulillah
Masha allah spr❤💐💐👍
എപ്പോഴും ഹാർമണിയം മ്യൂസിക് ഇടാൻ പറഞ്ഞു msg അയക്കുന്ന ഞാൻ...
അതും കൂടി ശ്രമിക്ക്
നിങ്ങൾ പ്രശംസ അർഹിക്കുന്നു
Masha allah athilum upari antha ath arinjal budhimana ❤❤❤❤
❤
ഈ 104 പൊരുളെന്താണ്
❤
̺
🌹🌹🌹❤💝❤🌹🌹🌹
Super
rahasyangalude rahasyangal.... mansoorkaa
Masha allah 🎉
Ithinta aashayam kitto
Plzz
ഇത്തരം പാട്ടുകളുടെ ആശയം കൂടെ കൊടുത്താൽ വെറും ഒരു ആസ്വാദനം എന്നതിൽ നിന്നും മാറി വരികളുടെ അർത്ഥം ചിന്തിക്കാൻ പറ്റും
inshaallah..
Mashallah
പറഞ്ഞാൽ മനസിലാവുന്നതല്ല ഇതൊന്നും അനുഭവിച്ച് അറിയേണ്ടതാണ് അതിന് ഒരു ശൈഖിനെ കണ്ടെത്തണം ❤️
Sheikh Al-Akbar Ibn Arabi freely shared his wisdom on marifath and thaweel in his books, but a few are reluctant to do so due to undisclosed concerns.
@@jinn8577അതാണ് സത്യം
Very good
Mashallah. ...its a Blessed friday with a soulful song from the devine singer.....
Allaah may bless you bro too....
*jumua mubarak.❤
അൽഹംദുലില്ലാഹ്
Masha allah
🥰🇮🇳🥰👌
👍
Super song🖒💚
❤️❤️❤️
Mashallah 🌹🌹
👍🏻👍🏻
അകം 11 ഇൽ alla..24 ിൽ ചേർക്ക് ❤❤
💚💚💚 ഉശാർ
ഉഷാർ ❤
Parayan vakkukalilla mashaalha🌹❤️
പ്രബോധനം അടിപോളി❤❤❤
Masha Allah,heart toching
❤️❤️❤️🌹🌷⚔️🌹
Maasha allaah
സിറാത്വല്ലദീന അൻഅംത അലൈഹിം'''''.....(അൽ കൻസ് )
നിധി
Ee song nde artham vyakyanikkamo bro
ഒന്നും വെറുതെ അല്ല, ഈ പാട്ട് കേൾക്കുന്നെങ്കിൽ അതും ഒരു രഹസ്യം
104 എന്താ ഉദ്ദേശിക്കുന്നത്
104 koandu enthanu arthamakkunthu pls explain
Vishudha quraan 😊 104 kithabukalil aanu kiraaninte vishadeekaranam ennaanu enikk kittiya arivu .... ,الله اعلم
🥰
104 ന്റെ ഉദ്ദേശം?
ഒരു വിശദീകരണം ഉണ്ടായാൽ നന്നായിരുന്നു
sufi safariyiloode inshaallah
അബ്ദുള്ള ഷെയ്ഖ് ആരാണ്. കണ്യല ഷെയ്ഖ് ആണോ
അബ്ദുല്ലാഹ് എന്നത് കൊണ്ട് ഇവിടേ ഉദ്ദേശം അല്ലാഹുവിന്റെ അടിമ എന്നാണ് .. (അല്ലാഹുവിന്റെ തജല്ലി ആഗ്രഹിക്കുന്ന യഥാർത്ഥ അടിമയെങ്കിൽ ഒരു മുറബ്ബിയായ ശൈഖിൽ പാർക്ക് എന്നാണ് )
@@mansoorputhanathaniofficia511❤
Nte muth maula❤❤❤❤❤
Anjil?
104 nte rahasyam?
قرءان الشريف
🤍🤍🤍
104 എന്ന് വെച്ചാൽ
قرءان
5 um 6 endaaa ... 104.....enda mean
5(ഇസ്ലാം കാര്യങ്ങൾ )
6(ഈമാൻ കാര്യങ്ങൾ )
ഇതെല്ലാം ഒരുമിച്ചാൽ =6+5=11
11(ഹൂ എന്ന അല്ലാഹുവിന്റെ നാമത്തിന്റെ സിർ)
104:അല്ലാഹുവിന്റെ ഒരു വിശേഷണമാണ് ..
@@mansoorputhanathaniofficia511 👍👍👍
@@mansoorputhanathaniofficia511 alhamdulillah ✨️ jazakh Allah khair😘🤲😍
@@mansoorputhanathaniofficia511 duayil ulpeduthane mansoorkaa 🤲😍🤩
നമ്പർ തരുമോ ?❤
8089537534
'Promosm'
Sufism Islam alla......
Logathe 99%vahabi madhakkare ane
ഇസ്ലാം എന്നത് നിനക്ക് നിന്നെ കണ്ടെത്താൻ നിന്റെ റബ്ബ് നൽകിയ ഒരു സംഹിതയാണ്. നിന്നെ നീ അറിയുക എന്ന് വച്ചാൽ നിന്റെ ഉള്ളിൽ നിന്റെ നാഥനുമായുള്ള യഥാർത്ഥ ബന്ധം ഉള്ള നിന്റെ കൽബിനെ ആക്ടിവേറ്റ് ചെയ്യിപ്പിക്കുക എന്നതാണ്. ഖൽബ് ഹായത്താക്കാനുള്ള മെസ്സേജ് റബ്ബിൽനിന്ന് ലഭിച്ചാൽ നിങ്ങളുടെ കൽബിനെ തുറക്കാനുള്ള ഒരു സഹായിയെ റബ്ബ് നമുക്ക് നൽകും (അദ്ദേഹം സ്വന്തം കൽബിനെ ഹായാത്താക്കിയ ആളും, മറ്റൊരാളുടെ ഖൽബ് തുറക്കാൻ സഹായിക്കാൻ കഴിയും വിധം കപ്പാസിറ്റി തന്റെ ആത്മീയ യാത്രയിലൂടെ നേടിയ aalumayirikkum). അതാണ് നമ്മുടെ ആത്മീയ പിതാവ്. സുഫികൾ അവർ ഒരു സംഘടന രൂപീകരിച്ചു സൂഫിസം എന്ന് പേരിട്ട് മുന്നോട്ട് പോവുന്നതല്ല, അവർ അവരുടെ ജീവിതംകൊണ്ട് സ്വന്തം കൽബിനെ തുറക്കാൻ ഭാഗ്യം ലഭിച്ചവരാണ്. അള്ളാഹു മനുഷ്യന്റെ കൽബിലേക്കാണ് നോക്കുന്നത്, അവന്റെ രൂപത്തിലേക്കോ കർമങ്ങളിലേക്കോ അല്ല. അള്ളാന്റെ നോട്ടം നേരിട്ടെത്തുന്ന ഖൽബ് (അത് നാം കാണുന്ന രക്തം പമ്പ് ചെയ്യുന്ന ഹൃദയം അല്ല, പിശാചിന്റെ ലക്ഷക്കണക്കിന് വലയങ്ങൾ കൊണ്ട് മൂടപ്പെട്ട അല്ലാഹുവിലേക്കുള്ള ആത്മീയ വഴിയുടെ വാതിലാണത് ). അത് തുറക്കപ്പെട്ടാൽ മനുഷ്യൻ അവന്റെ ശൈത്താൻ പിഴപ്പിക്കുന്ന നഫസിന് മുകളിൽ അള്ളാഹുവി ന്നോട് ബന്ധമുള്ള കൽബിനെ ജനിപ്പിച്ചു, ശൈത്വൻ പിഴപ്പിക്കാൻ കഴിയുന്നതിനും മുകളിലേക്ക് അവർ വളർന്നു. ഇനി അവർക്ക് കിട്ടുന്ന അറിവുകൾ നാം വായിച്ചും കെട്ടും, രുചിച്ചും, മണംകൊണ്ടും, ബുദ്ധികൊണ്ടും നേടുന്ന അറിവല്ല. ഇനി ദൂരത്തിനും കാലത്തിനും തടുക്കാൻ കഴിയാത്ത കൽബുകളിൽനിന്നും കൽബുകളിലേക്കുള്ള മുത്ത് റസൂലിൽനിന്നുമുള്ള നൂർ കടന്ന അറിവാണ്. അതാണ് മഖ് രിഫത്തിന്റെ ഇൽമ്. അത് കിട്ടുന്നത് വരെ അയാൾക്കും അത് മുമ്പ് പരിചയമില്ലാത്ത മേക ലയാണ്. അതിനു ശേഷം നീയത്തുകൾ (rabbumayulla കരാറുകൾ )വച്ചാണ് ആത്മീയ ലോകത്തെ വിവിധ
Alhamdulillla
super
🎉❤❤
❤
Mashallah ❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤️
❤❤❤