തെങ്ങിൻ പൂക്കുല ലേഹ്യം / Post Delivery Care, Medicine For Backpain / Thengin Pookula Lehyam

Поділитися
Вставка
  • Опубліковано 29 сер 2024
  • #തെങ്ങിൻപൂക്കുലലേഹ്യം
    Thengin Pookkula Lehyam/verukiyathu is Ideal preparation for women after delivery. Recoups their lost health and energy fast, aids breast milk generation and stops back ache. Excellent for grown up men and women for betterment of health . Best medicine for all sufferings from back ache.
    Thengin Pookkuladi Rasayanam is a herbal post natal care tonic.
    Useful for post natal convalescence, run-down condition in young and old, low back pain, muscle cramps and pain.
    Thengin Pookkuladi lehyam helps in increasing the milk secretions that prevents the postnatal anxiety and tension.
    Try to get a tender coconut flower shell ..
    Take out flowers from the shell ..
    Cut flowers from the stem and make in to small pieces ..
    Grind flower to a fine paste ..Keep aside..
    Melt jaggery by adding one cup water ..
    Take a deep bottomed kadai ..
    To that add ground paste ,along ,jaggery , dry ginger powder ,cardamom powder ,cumin powder ,salt and 5 cups of coconut milk ..
    Stir well to remove lumps ..
    Then switch on the flame and cook in medium flame ,stir continuously ..
    Add remaining one cup coconut milk with roasted flour and mix well ..keep aside ..
    When half cooked add this coconut milk+rice powder mix through a strainer and mix continuously .. Otherwise lumps will form ..
    It will take 1 hour to finish this procedure ..
    Cook till oil oozes out from the pokkula .. U can see a thick halwa consistency ..
    Then its ready .. plz watch the video to see the correct procedure ..
    Switch off the flame and remove the excess oil ..
    Allow to cool and use ..
    If u want a lehyam consistency u can switch off after 45 minutes ..
    If u want u can add more ayurvedic medicines ..

КОМЕНТАРІ • 289

  • @ushababu8703
    @ushababu8703 2 роки тому +35

    എന്റെ അമ്മ ഉണ്ടാക്കിത്തന്ന പോലെ തന്നെ. അന്യം നിന്നുപോകാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് വലിയ ഒരു നമസ്കാരം 🙏

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +2

      🙏

    • @sojanchelamattom6062
      @sojanchelamattom6062 Рік тому +2

      അലുമിനിയം ഇൻഡാലിയം പ്രഷർ കുക്കർ ഒഴിവാക്കുക😊

  • @sujathauk7056
    @sujathauk7056 3 роки тому +22

    അസ്സലായിട്ടുണ്ട് , മരുന്ന് ചേർക്കാതെയും ഉണ്ടാക്കാമെന്ന അറിവ്‌ ആദ്യം . ശ്രീയുടെ അവതരണവും , വിഭവങ്ങളും തികച്ചും ലളിതം .

  • @sumamole2459
    @sumamole2459 3 роки тому +9

    അടിപൊളിയായിട്ടുണ്ട്. ഇനിയും ഇതുപോലെ പുതുമയാർന്ന വിഭവങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു ❤️❤️❤️🙏🙏🙏

  • @boxer4488
    @boxer4488 2 роки тому +1

    പണ്ട് എന്റെ തറവാട്ടിൽ ഇതൊക്കെ കാണാറുണ്ടായിരുന്നു. ചേച്ചി നല്ല സുന്ദരി ആണ് ട്ടോ ✨️

  • @Nashwan-jk3qv
    @Nashwan-jk3qv 3 місяці тому +1

    മരുന്ന് ചേർക്കാതെ ഉണ്ടാക്കാൻ പഠിച്ചു Big salute

  • @indirasuresh1458
    @indirasuresh1458 6 місяців тому

    ലക്ഷ്മി മോളുടെ റസീപ്പി അനുസരിച്ച് ഞാൻ പൂക്കുല ലേഹ്യം ഉണ്ടാക്കി മോളെ . ലേഹ്യം സൂപ്പർ ആയിട്ടോ . Thanks a lot 🙏🙏

  • @indiranandan3252
    @indiranandan3252 3 роки тому +2

    Ellam super avunnundu.Pinne samara reethi kelkkan nalla sukhamundu.

  • @pavipranav1965
    @pavipranav1965 3 роки тому +5

    Undakkiyillelum kandirikkan thanne santhosham sreekuttiiii......

  • @trendingupdatesinmalayalam5720
    @trendingupdatesinmalayalam5720 3 роки тому +6

    Hi chechy njan chechide sambar powder prepare cheythu . Sambar vekkunnathum chechide receipi tanne njan follow cheyyunnathu Thanks .iniyum nalla receipi k aayi waiting 😍

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      🥰🥰🥰🥰🥰

    • @paachakageetham7209
      @paachakageetham7209 3 роки тому

      ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി. ഒരുപാട് ഉയരങ്ങളിലെത്തട്ടെ നല്ല നല്ല വീഡിയോകൾ ഇനിയും ഒരു പാടിടാൻ സാധിക്കട്ടെ ശ്രീക്ക്

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Рік тому +1

    കൊള്ളാം ലക്ഷ്മി മോളെ നല്ല അവതാരണം

  • @OpolsCurryworld
    @OpolsCurryworld 3 роки тому +4

    Super ലേഹ്യം.. വളരെ നന്നായി അവതരിപ്പിച്ചു...

  • @soumyabasilsoumya1120
    @soumyabasilsoumya1120 2 роки тому +1

    Thanks. വളരെ ലളിതമായി പറഞ്ഞു തന്നു.

  • @radhikamenon7746
    @radhikamenon7746 3 роки тому +4

    So informative
    Thanks for the video
    Ee lehyam long term storage pattumo ?
    Engane aanu store cheyyendathu ?
    Neyyu nirbandhamano....neyyinu pakaram mattendengilum substitute undo?

  • @ushavijayakumar3096
    @ushavijayakumar3096 2 роки тому +3

    Super. Aadiamayitta pookula lehiam.undakkunna kaanunne. Ariyan Agrahichirunna receipe. Thanks tto.

  • @jayapradeep7530
    @jayapradeep7530 3 роки тому +2

    Pookkulayum,rice flour kootty palaharam undakkum ennum kettittundu.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +4

    നല്ല റെസിപ്പി
    നല്ല അവതരണം

  • @krishnakumar-rb4qo
    @krishnakumar-rb4qo 3 роки тому +3

    എന്റെ അച്ഛൻ ഉണ്ടാക്കി തരുമായിരുന്നു..... 👌👌

  • @YFNATURESTORY
    @YFNATURESTORY 3 роки тому

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ..കുക്കിങ് തന്നെയാണ് എന്റെ ചാനലും കുറച്ചു വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്

  • @parvathysreesunil4003
    @parvathysreesunil4003 3 роки тому +3

    Pookula lahyam delivery kzhiyathavar kazhikyaruthenna ente amma parayare. Uterusinte valarcha muradikkum.thandal urakkum.njangalkku cheruthile tharilla.

  • @vinodinias2158
    @vinodinias2158 2 роки тому +2

    Anokku valare eshtapettu super

  • @divineencounters8020
    @divineencounters8020 3 роки тому +8

    Congrats for using Brass or Odu Uruli & the brass spatula. It is absolutely healthy as per Siva Amsam Agasthiyar's Ayur Vedam & Siddha Vaidhyam. Please keep it up.

  • @sheelaachu5313
    @sheelaachu5313 3 роки тому +2

    ഒന്ന് സ്പീഡ് കൂട്ടിലോ ശ്രീക്കുട്ടി 😊കൂറേ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർത്ത പോലെ തോന്നി 😄എന്തായാലും വിട്ടില്ല... അടുപ്പിച്ചു കുറച്ചു കണ്ടു 😄സൂപ്പർ ശ്രീ 👌നല്ലൊരു ഐറ്റം തന്നെ വളരെ സിമ്പിളായി ശ്രീ അവതരിപ്പിച്ചു. 👏👏👏👏🥳🙌

  • @dowspestcontrolshobha4940
    @dowspestcontrolshobha4940 3 роки тому +4

    Pls show us nellikka arishtam. In mine the gooseberry remains solid after 3 months.

  • @shyjuprakash3572
    @shyjuprakash3572 3 роки тому +2

    thanks

  • @mansoorkolothumthodi8652
    @mansoorkolothumthodi8652 Рік тому

    അങ്ങനെ ഞാനും ഉണ്ടാക്കി,വളരെ നന്നായിട്ടുണ്ട്

  • @nimmy7744
    @nimmy7744 3 роки тому +1

    Spr Molu 💓💓💪Nalea undackkanam oru pookkula kitty one week aayi 😜 Nice 💓 God Bless Ur Family ❤️❤️

  • @suchithralp7829
    @suchithralp7829 3 роки тому +3

    Thanks

  • @gitadas2322
    @gitadas2322 2 роки тому +1

    Hi sree njan kazhichittundu ..after delivery .. trissur il famous aanu tto 👍

  • @aryasree760
    @aryasree760 3 роки тому +3

    Thanks for this recepie

  • @sathiavathymoorkanat4621
    @sathiavathymoorkanat4621 3 роки тому +2

    Sreekutti....njanum..ente molum okke deliverikkuseshavum...pinne vallappozhumokkeyum undakki kazhikkarundu..kurachu diifference
    pookkulayum...unakkalari kuthirthathum kootti grinder..il arachu...sarkkara urukkiyathum... ..cherthu vevichu .
    ghee edakkide ozhichu...kattiyayi edukkunnu...morning brakefast
    .nu kazhikkunnu...very very tasty(healthwise nokki nallennayum neyyum koodi ozhichum cheyyarundu..)i am 73 yrs now..

  • @divineencounters8020
    @divineencounters8020 3 роки тому +3

    PANAM KALKANDAM IS A VERY SUPERIOR HERBAL SWEETNER.
    EVEN IN PUJA VIDHI KALKANDAM IS ACCEPTED & not white refined sugar.
    🙏🙏🙏Thanks for choosing Nature prescribed way of food & Lehyam preparation 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelachandran4652
    @sheelachandran4652 3 роки тому +2

    Thanku for the effort

  • @shiju.welder.1244
    @shiju.welder.1244 2 місяці тому

    നാവിൽ ഊറും രുചി 👍🏻👍🏻

  • @sindhukarthakp36
    @sindhukarthakp36 3 роки тому +3

    പൂക്കുല ലേഹ്യം 👌👌

  • @ameenismayil5817
    @ameenismayil5817 3 роки тому +1

    Sooparayittund

  • @IslamicSolutionMalayalam
    @IslamicSolutionMalayalam 3 роки тому +9

    കുട്ടികൾക്ക് കൊടുക്കാന്ന് പറഞ്ഞു എത്ര വയസ് മുതൽക്ക് കൊടുക്കാം

  • @nonuskitchen402
    @nonuskitchen402 3 роки тому +3

    അടിപൊളി

  • @The_voice_of_God_95
    @The_voice_of_God_95 Рік тому

    വളരെ നന്നായിട്ടുണ്ട്. ഇത് എത്ര നാൾ വരെ ചീത്തയാകതെ ഇരിക്കും . ഒന്ന് പറയാമോ

  • @vanishankar5305
    @vanishankar5305 3 роки тому +5

    Seeing it for the first time ..can you put lehyam for post deluvery too?

  • @pmkadher1908
    @pmkadher1908 Рік тому

    Avatharanam ishtapettu, English kooti jaadayillatha shudha malayaalam.👍

  • @divineencounters8020
    @divineencounters8020 3 роки тому +3

    The creativity is presenting the very best of tradition to the world which has lost Parambaryam. The spectrum range of food receipe is wide & wonderful. Sustain holding on to dedication.

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 роки тому +2

    Rare dish nice description,

  • @aswathydhanesh737
    @aswathydhanesh737 3 роки тому +6

    നന്നായിട്ടുണ്ട് 🥰🥰🥰

  • @karthikabk6463
    @karthikabk6463 3 роки тому +4

    Thankyou chechi.

  • @travelshredds
    @travelshredds 3 роки тому +3

    My favorite 🥰🥰

  • @beenachandramohan2143
    @beenachandramohan2143 3 роки тому +1

    Back pain nu medicine chert undakano. Undakan vendiyanu.thanks molu

  • @mavlogs3073
    @mavlogs3073 3 роки тому +1

    Nyan undakki super anutto👍👍👍

  • @ridishkv26
    @ridishkv26 2 роки тому +1

    ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
    ഒരു കയ്പ് ഉണ്ട്

  • @manjulanishanth1462
    @manjulanishanth1462 Рік тому

    Thank you chechi. Idupole bhahmi lehyam engane undakumennu paranju therumo

  • @sowmyam6919
    @sowmyam6919 2 роки тому +3

    തേങ്ങാപാൽ എത്ര cup aanu എടുക്കേണ്ടത് രണ്ട് pookkulayku randampaal എത്ര cup,onnam paal ethra cup എനിയ്ക്ക് ഉണ്ടാക്കാനാണ് രണ്ട് പൂക്കുല കിട്ടി pls reply

  • @kamalanair4024
    @kamalanair4024 3 роки тому +2

    Really good

  • @jayapradeep7530
    @jayapradeep7530 3 роки тому +2

    🙏.i heard about this .thank u for posting this variety receipe

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 6 місяців тому

    My favorite

  • @sreejavp7574
    @sreejavp7574 3 роки тому +1

    Super ലേഹ്യം 👍

  • @sonythampan7157
    @sonythampan7157 Рік тому

    My favourite

  • @syamalas9116
    @syamalas9116 3 роки тому +1

    നടുവേദനയ്ക്ക് നല്ലതാണ്, എല്ലാവർഷവും കഴിച്ചാൽ നല്ലതാണ്, അരിപ്പൊടികൂടി ചേർത്ത് അപ്പം ചുടാൻ നല്ലതാണ്

  • @shriramkothandam6471
    @shriramkothandam6471 3 роки тому +2

    Super

  • @Khuloodskitchen
    @Khuloodskitchen 3 роки тому +1

    Amazing job hope you will ok God protect you and your family awesome video nice job Thanks fo fantastic video like for your amazing video nice sharing welcome God gives you more happinesss

  • @nimmy7744
    @nimmy7744 3 роки тому +2

    Spr 👍❤️ Love U Mole, Good work 🙏

  • @safanasham2562
    @safanasham2562 2 роки тому +1

    Sooper. Use full

  • @jibinp4122
    @jibinp4122 3 роки тому +2

    Wow. Testy...

  • @shezvavlogs1391
    @shezvavlogs1391 3 роки тому +2

    Supper

  • @agraharasamanwaya
    @agraharasamanwaya 3 роки тому +8

    First time seeing this,😑😘😍😍😍

  • @nisharageesh2901
    @nisharageesh2901 3 роки тому +1

    Good presentation 👍👌👏😍എങ്ങനെയാണ് പനം കൽക്കണ്ടം പൊടിക്കുന്നത്?

  • @vijayandamodaran9622
    @vijayandamodaran9622 Рік тому

    Nice vedeo well explained thank you for sharing

  • @Raseesworld
    @Raseesworld 3 роки тому +2

    Useful video

  • @MithrasKidsWorld
    @MithrasKidsWorld 3 роки тому +2

    Super..

  • @creative7928
    @creative7928 5 місяців тому

    ഞാൻ ഉണ്ടാക്കി അരിപ്പൊടി ചേർത്തില്ല പൂക്കുല രസായനത്തിൽ ചേക്കേണ്ട ആയൂർവേദ മരുന്ന് വാങ്ങി വറുത്തു പൊടിച്ചു ചേർത്തു. മറയൂർ ശർക്കര ചേർത്തത്. ഇത് എത്ര കാലം സൂക്ഷിച്ചു വെക്കാൻ പറ്റും. ഇപ്പോൾ ചൂട് കാലം ആയതിനാൽ കഴിച്ചിട്ടില്ല

  • @muralinair1882
    @muralinair1882 3 роки тому +2

    Wow...its fantastic recipe...good for helth...😊😊😊😊

  • @shyambalan777
    @shyambalan777 3 роки тому +2

    Kollatto

  • @sonythampan7157
    @sonythampan7157 Рік тому

    Super presentation

  • @shajithashajitha1025
    @shajithashajitha1025 2 роки тому

    Nannayittunt👍👍

  • @kavuu3814
    @kavuu3814 3 роки тому +1

    Angaadi marunnu cherthu undakiyal ethu prayathilum ulla kuttikalku kodukaamo?

  • @joyceebenezer8388
    @joyceebenezer8388 2 роки тому +1

    Could you please let me know how long this legayam can be preserved if you keep in the fridge

  • @bindhusreeni2014
    @bindhusreeni2014 3 роки тому +2

    Ith etra divasam kedu koodathe sookshikam??

  • @devikapp7908
    @devikapp7908 2 роки тому +1

    Etra day kond kazhikanam?fridge l vekamo?

  • @prameelaprp8199
    @prameelaprp8199 11 місяців тому +1

  • @faisaltaif8442
    @faisaltaif8442 3 роки тому +1

    Ethra nal vare keadu kuodade nilkum please onn paranju tharo🙏

  • @abhilashmp1417
    @abhilashmp1417 3 роки тому +2

    എന്നും ഓരോന്ന് കാണിച്ചു കൊതിപ്പിക്കും... ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ

  • @pushpalathab192
    @pushpalathab192 3 роки тому +2

    Super 👌 👌 👌

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +1

    Super super super super super 👌💝💝💝💝💝💝💝💝💝💝👌

  • @deepakramachandran8828
    @deepakramachandran8828 3 роки тому +1

    ലക്ഷ്മി ചേച്ചി.....Superb.....👌

  • @Talk_With_afrin
    @Talk_With_afrin 3 роки тому

    ഹായ് ചേച്ചി സൂപ്പർ ആയിട്ടുണ്ട്
    ശർക്കര യ്ക്ക് പകരം ഈത്തപ്പഴം പറ്റുമോ

  • @divineencounters8020
    @divineencounters8020 3 роки тому +2

    PANAM KALKANDAM & PANAM SHARKARA IS AVAILABLE IN PLENTY THROUGH ONLINE.

  • @paachakageetham7209
    @paachakageetham7209 3 роки тому

    നല്ലൊരറിവ് .sree എന്നെ കൂടെ ഒന്ന് പരിഗണിക്കണേ തുടക്കാണ്

  • @stephenfernandez8201
    @stephenfernandez8201 3 роки тому +1

    Superb

  • @valsajames6797
    @valsajames6797 Рік тому

    Fridgil vakano? Purathirunnal cheethavumo😊

  • @muhammedsafuvan2551
    @muhammedsafuvan2551 3 роки тому +1

    👍

  • @KadeejapoovathingalKadeeja
    @KadeejapoovathingalKadeeja Місяць тому

    Adipoli

  • @kochuzworld7812
    @kochuzworld7812 Місяць тому

    👍👍👍

  • @telmaharris315
    @telmaharris315 2 роки тому +1

    Otturuli കാണുമ്പോ ഒരു സന്തോഷം

  • @gopakumarpnair8499
    @gopakumarpnair8499 3 роки тому +3

    🥰😍

  • @sushamaacharya7237
    @sushamaacharya7237 3 роки тому +1

    പുക്കൂല പച്ചരി കൂടെ അരച്ച് ശർക്കര ചേർത്ത് അപ്പം ഉണ്ടാക്കുമോ

  • @haleemahabeebulla2655
    @haleemahabeebulla2655 11 місяців тому

    ഇത് എങ്ങനെ യാണ് കഴിക്കേണ്ടത്. എപ്പോൾ ആണ് കഴിക്കേണ്ടത്. റിപ്ലൈ

  • @athulyasethu
    @athulyasethu 2 роки тому

    Fridgil veykano?? Kederuo?.

  • @santhamohansarma3636
    @santhamohansarma3636 3 роки тому +1

    🙏🙏👍

  • @jancygeorge9043
    @jancygeorge9043 Рік тому

    Madam ,panam chakkarakku pakaram karippetti sharkkara upayogikkaamo ...? Innu enikku ithu undaakkanam

  • @feminafemina1822
    @feminafemina1822 2 місяці тому

    Kalkandam elland make akan patumo

  • @outofrange2837
    @outofrange2837 Рік тому

    Ithu kazhikkendathu ethra times anu.after food ano before ano. Medicine cherththum times parayu

  • @sns5887
    @sns5887 Рік тому +1

    8 mnth pregnent ladies n kazhikamo