രേണു രാജില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചുമതല ഏറ്റുവാങ്ങി; പ്രതിഷേധം ​| Alappuzha

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 405

  • @umeshkr5493
    @umeshkr5493 2 роки тому +423

    നമ്മുടെ നാട്ടിൽ ആരു൦ നല്ലവരല്ല നല്ലവരായി അഭിനയിക്കുന്നവർ മാത്രമേയുള്ളൂ.

  • @sandras4011
    @sandras4011 Рік тому +60

    ഭരണത്തിൽ ഇരിക്കുന്ന കളങ്കമില്ലാത്ത നേതാക്കന്മാരെകാലും ഭേദമാണ്😏... All the best sir👏🏻🥰

  • @aneeshvnair4140
    @aneeshvnair4140 2 роки тому +334

    ഗോവിന്ദചാമിയെ റിലീസ് ചെയ്ത് ഹ്യൂമൻറൈറ്റ്സ് MD ആക്കണം അപ്പോൾ എല്ലാം കംപ്ലീറ്റ് ആകും നമിച്ചു ചർക്കാരെ 🙏ഒരു മനുഷ്യന്റെ ജീവന് പുല്ലുവില

    • @HM-jcjjfjf4567
      @HM-jcjjfjf4567 2 роки тому +6

      😂😂😂

    • @ABC-sj8rh
      @ABC-sj8rh 2 роки тому +1

      Nairs shouldd shut there mouth..

    • @21ghela
      @21ghela 2 роки тому +4

      Govinda chamy alla sree ram
      Randu perum cheythathu different annu
      Atrakum vivaram ille

    • @aneeshvnair4140
      @aneeshvnair4140 2 роки тому +9

      @@21ghela രണ്ടുപേരും ചെയ്തത് ക്രിമിനൽ കുറ്റമാണ് തെറ്റിനെ എത്ര ന്യായികരിച്ചാലും തെറ്റ് തെറ്റ്തന്നെയാണ് ഒരിക്കലും ശെരി ആകില്ല

    • @sreya2004
      @sreya2004 2 роки тому +4

      govinda chami അറിഞ്ഞു കൊണ്ട് ചെയ്ത കുറ്റമാണ് . അയാൾ ചെയ്തത് ഒരു വല്യ കുറ്റമാണ്. വധശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ് അത്. എന്നാൽ ഈ കേസ് മനഃപൂർവമല്ലാത്ത ഒരു accident ആണ്. IAS കിട്ടിയ ഒരാളുടെ സേവനം ഈ കാര്യം കൊണ്ട് നമ്മുടെ നാടിനു നഷ്ടപെടുന്നത് ശെരിയാണോ? അയാൾക്ക് ചെയ്ത തെറ്റിന് തീർച്ചയായും ഇപ്പോൾ കുറ്റബോധം ഉണ്ടാവും. ഇത്രയും talent ഉള്ള ഒരാൾക്കു തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കണം 🙂.

  • @shahanasamal4014
    @shahanasamal4014 Рік тому +13

    നല്ല മുഹൂർത്തം. ഭാര്യ ഭർത്താവിന് അധികാരം കൈ മാറുന്നു

  • @abhijith4020
    @abhijith4020 2 роки тому +147

    ആരാണ് കളങ്കിതരല്ലാത്തത്
    പുറത്ത് പറയാനറക്കുന്ന കേസുകളിൽ പെടുന്നവൻമര്
    എത്ര നേതാക്കളുണ്ട് ഇവരുടെ കൂട്ടത്തിൽ എന്നീട്ട് ഇവന്മാർ വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ലേ ശ്രീറാം
    കുററക്കാരനാണെങ്കിൽ കോടതി ശിക്ഷിച്ചോളും അതുവരെ ശ്രീറാം ജോലി ചെയ്യട്ടെ കേരളലെ ആദ്യത്തേയും അവസാനത്തേയും
    വാഹനാപകടത്തിന്റെ പേരിൽ ശ്രീറാം അറിയപെടട്ടെ " പ്രിയ ബഷീർ അങ്ങയെ ഓർക്കാതെയല്ല ഇതു പറയുന്നത് വേദനയുണ് സങ്കടമുണ്ട് "
    ഈ പേകുത്ത് കണുമ്പോൾ പറഞ്ഞു പോകുന്നു നല്ല ചൂരലിന് ചന്തിക്ക് നോക്കി നാല് പൊട്ടിച്ചാൽ തീരാവുന്നതേയൊള്ളൂ ഇവൻമാരുടെ
    ഓട്ടം തുള്ളൽ : കൊച്ചുകുട്ടികൾക്ക് വരെ മയക്കുമരുന്ന് കിട്ടുന്നത് എങ്ങനെയെന്ന് അന്വേഷിച്ച് അതിനെതിരെ പ്രതികരിക്ക് സമൂഹത്തിന് അത് ഗുണമാകട്ടെ -

    • @dhanyac.dethar14
      @dhanyac.dethar14 2 роки тому

      Orale idichu konnit ayalk veendum joliyil athum oru jillayude bharanam ithoke seriyano neethikedalle aa basheerinte kudumbam ethra vedanikkum.ayal enthu theetu cheythu ayalde bharyayum kunjungalum enthu thettu cheythu.

    • @sreedevypandalam2500
      @sreedevypandalam2500 2 роки тому

      Sreeram thettilekku nayikkappettathanu.Arum thiruthiyilla.Ipol oru jeevitham thudangiyathum thakarkkan nokkunnu

  • @fousiyajamal2331
    @fousiyajamal2331 2 роки тому +169

    Sreeram venketaram കേരളത്തിന് ഒരു നല്ല വാഗ്ദാനമാണ്. മനപൂർവ്വമല്ലാത്ത ഒരു അപകടം - അതിൽ നിന്നും അയാളിൽ പല തിരുത്തലുകളും ഉണ്ടായിട്ടുണ്ടെന്നത് തീർച്ച. അവസരം കൊടുത്താൽ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ല - ഒരു അവസരം കൊടുക്കണ്ടതാണ് .

    • @sreedevypandalam2500
      @sreedevypandalam2500 2 роки тому +4

      Thettukal thiruthappedanam athinu avasaram kodukkanam prechodanam,prodsahanam ellam venam

    • @okey1317
      @okey1317 2 роки тому +6

      @sreeku10 Wrong comparison.

    • @okey1317
      @okey1317 2 роки тому +1

      @Fazz Gaming Yes, thettu cheytho illayo enn theerumanikkunnath nammalo medaso alla.. ath thelivukalum kodathiyum okke aan

    • @okey1317
      @okey1317 2 роки тому +3

      @sreeku10 Govindachamide casil pullikkaran thettukaran anenn kodathi kandiyathanu. Morover, i dont think he is legaly eligible for becoming collector. So you cant compare these two persons

    • @okey1317
      @okey1317 2 роки тому +2

      @sreeku10 Sreeram's proven ano. Allallo. If yes he should be in jail

  • @rahmaarsshabeerrahmaarssha1590
    @rahmaarsshabeerrahmaarssha1590 2 роки тому +8

    ഇന്നും നിസാം ജയിലിൽ ആണ് രണ്ടും ഒരേ കേസ് രണ്ടു നീതി

  • @HM-jcjjfjf4567
    @HM-jcjjfjf4567 2 роки тому +77

    സർക്കാരിന് തെറി കൊണ്ട് അഭിഷേകം കിട്ടിയ ദിനം ആണു ഇന്ന്

  • @sebastianmariyan9420
    @sebastianmariyan9420 2 роки тому +29

    പിണുവൻറ അഭിമതർ കള്ളനും കൊള്ളക്കാരനും, കൊലപാതകിയുമാണോ, അത് അതിക യോഗൃതകളായി കണക്കാക്കി ഉന്നത പദവികളിൽ നിയമിക്കും.

  • @vinu138
    @vinu138 Рік тому +52

    romantic , beautiful official moment.. 🥰

    • @ganeshkrishnan6574
      @ganeshkrishnan6574 Рік тому +15

      Lasted only for a week.Useless moment, unwanted showoffs by tv channels

    • @aswin9607
      @aswin9607 Рік тому

      അയ്യേ ക്രാ തുഫ് 🤮🤮

    • @prasanthsai3896
      @prasanthsai3896 7 місяців тому +1

      ​@@ganeshkrishnan6574 😂😂😂❤

    • @ritwik8179
      @ritwik8179 7 місяців тому

      Junior Mandrake Renu.evde poyalum avde kandaka Shani akum. 100 ha forest fire , wayanad recently in news, Brahmapuram issue, 😂

  • @Kala-m8h3j
    @Kala-m8h3j 2 роки тому +39

    വെങ്കിട്ടരാമൻ പ്ലീസ്‌ ട്രാൻസ്ഫർ വാങ്ങി നോർത്തിലോട്ട് പൊകൂ....

    • @HM-jcjjfjf4567
      @HM-jcjjfjf4567 2 роки тому +2

      അപ്പൊ ഭാര്യ 🤔

    • @nationalrecord2479
      @nationalrecord2479 2 роки тому +7

      @@HM-jcjjfjf4567 Avante pazhaya Kamuki NewDelhi il undu.anghotu pokan avsnu interest undu. Kamuki pedichu odi

    • @CompletelyHappylife
      @CompletelyHappylife 8 місяців тому

      ​@@nationalrecord2479 aara kamuki

  • @mohammedfawazk5035
    @mohammedfawazk5035 2 роки тому +27

    ഒരു ജീവൻ പുല്ലു വില ല്ലേ
    നന്മയുള്ള ലോകംമേ
    കരളുറപ്പുള്ള കേരളം 😶

  • @lukmannp8721
    @lukmannp8721 2 роки тому +15

    മുഖം കാണുന്നതിന് മാസ്ക് ഇട്ട് പൊത്തീനല്ലൊ

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +50

    സ്വന്തം രാജ്യത്തെ രാഷ്ട്രപതിക്കും പോലും ഓട്ട് ചെയ്തില്ല. ഇവിടെ ഞങ്ങൾ എന്തു ചെയ്യും അതിനുള്ള ഉദാഹരണം.

  • @abdulrasheedmk3922
    @abdulrasheedmk3922 2 роки тому +40

    നാല് കാലിൽ ആണെങ്കിൽ, കലക്റ്റർ ആണെങ്കിലും വണ്ടി odikkaruthu... നാട്ടുകാർ ജീവിച്ചു പൊയ്ക്കോട്ടേ

  • @geethaaus5941
    @geethaaus5941 2 роки тому +29

    Congratulations and all the best to the couple

  • @arunkv3776
    @arunkv3776 2 роки тому +4

    കളക്ടർ ആയപ്പോൾ ആദ്യ ഭർത്താവിനെ മറന്നു വെങ്കിട്ട രാമാ ഇപ്പൊ ഭാര്യ ണ്ടല്ലോ.. ഇനി പുറത്തു കളിക്കാൻ പോകരുത് ട്ടോ കുട്ടി യേ...

    • @jijipraj2618
      @jijipraj2618 2 роки тому +1

      അതിൽ ഒരാൾക്ക് മാത്രം ആണോ കുറ്റം ഉള്ളത്. ഒറ്റക്ക് കൈ അടിച്ചാൽ എന്തായാലും ശബ്ദം ഉണ്ടാവില്ല. അപ്പോൾ ഭർത്താവിനും അതിൽ പങ്കുണ്ടാവും.

  • @iloveindia1076
    @iloveindia1076 Рік тому +9

    പൊറുക്കാനാവാത്ത തെറ്റാണ് അദ്ദേഹം ചെയ്യ്തത്, മറ്റുള്ളള്ളവർക്ക് മാതൃക ആകേണ്ട വ്യക്തിയാണ്, ഇങ്ങനെയുള്ള കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ തന്നെ നല്ലത്, വലിയവനില്ല, ചെറിയവനില്ല, ഒറ്റ നീതി, എന്ന് നമ്മുടെ നാട് അങ്ങനെ ആകും 😪

  • @shanidevu8226
    @shanidevu8226 2 роки тому +191

    ശ്രീരാം സാർ നല്ലൊരു മനുഷ്യൻ ആണ്. തെറ്റ് ആർക്കും പറ്റാം .... അദ്ദേഹത്തിന് ഒരവസരം കൊടുക്കണം🙏🙏🙏🙏

    • @sandeepcr7455
      @sandeepcr7455 2 роки тому

      Ninda appananu annu chathenki nee ethu parayo poreee

    • @shylajaa3593
      @shylajaa3593 2 роки тому +1

      Sathyam

    • @veenas6510
      @veenas6510 2 роки тому +43

      തെറ്റ് പറ്റിയാൽ സമ്മതിക്കാനുള്ള മനസും കൂടി വേണം, അങ്ങനെ ചെയ്യുന്നവർക്ക് ഒരവസരം കൂടി എല്ലാരും കൊടുക്കും

    • @earthy8417
      @earthy8417 2 роки тому +1

      @@veenas6510 thettu chaiduuu sammadicha aarokke aanu nammude naadu bharikkunneeee

    • @shirishkaranath3688
      @shirishkaranath3688 2 роки тому +14

      @@veenas6510 അതെ ശരിയാണ്... ഇയാൾ എന്തെല്ലാം ഡ്രാമകൾ ആണ് ചെയ്തത്

  • @anilap832
    @anilap832 2 роки тому +119

    കഷ്ട്ടം എത്ര മാത്രം ആളുകൾ respect ചെയ്തിരുന്ന ആളാ ഇയാൾ എങ്ങനെ ഇങ്ങനെ ആയി

    • @ganeshkrishnan6574
      @ganeshkrishnan6574 2 роки тому +7

      Kola cheithappol. Athu attimarichappol.

    • @anilap832
      @anilap832 2 роки тому +6

      @@ganeshkrishnan6574 ഓ അതെനിക്കും അറിയാം ഒരു ആത്മാഗാഥാഗദം പറഞ്ഞതാ 😊😊

    • @anilap832
      @anilap832 2 роки тому +2

      @@ganeshkrishnan6574 ഓ അതെനിക്കും അറിയാം ഒരു ആത്മാഗാഥാഗദം പറഞ്ഞതാ 😊😊

    • @ABC-sj8rh
      @ABC-sj8rh 2 роки тому +1

      Honey trap

    • @shylajaa3593
      @shylajaa3593 2 роки тому

      @teddy sathyam anu thankal paranjathu....

  • @memoos8791
    @memoos8791 2 роки тому +42

    Ethilum valiya kallan mar bharikuna nattil ethu enthu... All the best 🌸I think he will do more than other... Be honest and serve our society at ur maximum...

  • @shirishkaranath3688
    @shirishkaranath3688 2 роки тому +14

    ശ്രീറാം വെങ്കിടരാമൻ തെറ്റ്‌ ചെയ്യുക മാത്രമല്ല അത് മറച്ചു വെച്ച് എന്തെല്ലാം ഡ്രാമകൾ ആണ് അയാൾ ചെയ്തത്....

  • @radhavijayakumar1103
    @radhavijayakumar1103 2 роки тому +67

    All the best sreeram sir 🌹🌹🌹

  • @BeBrave.n.Honest
    @BeBrave.n.Honest 2 роки тому +25

    ചോരകുടിയൻ കൊലയാളി. ഡ്രാക്കുളയ്ക്ക് ചേരുന്ന കൂട്ട്. നീറി നീറി അനുഭവിച്ചിട്ടേ പോകൂ രണ്ടെണ്ണവും

  • @nanduu7063
    @nanduu7063 2 роки тому +2

    Accident അല്ലെ മനഃപൂർവം ആരെങ്കിലും കൊല്ലാൻ നോക്കോ.. അയാൾക്ക് ഒരു അവസരം നൽകിയാൽ നല്ലൊരു collectorne കിട്ടും.. ❣️

    • @Itispurplecat
      @Itispurplecat 2 роки тому

      Athe onnu pathiye idichu konnu.enittu telivukal marachu.
      madyapaanam sathyathil thetaanu.amitha madhyapaanathe engane nyayikarikum?
      thettu thiruthaan adyathe thettu marachille. basheerinte veetukar maapu kodukatte.enaal janam angikarikum.

  • @HM-jcjjfjf4567
    @HM-jcjjfjf4567 2 роки тому +78

    കുട്ടികളുടെ റോൾ മോഡൽ ആയി മാറ്റാൻ ആകും സർകാർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്...

  • @shaheermp2440
    @shaheermp2440 2 роки тому +67

    കലക്ടർ എന്ന പദവിക്ക്‌ ഇനി എന്ത്‌ മൂല്യം ????

    • @JohnAbraham1987
      @JohnAbraham1987 2 роки тому +4

      Mukhyamanthri enna padhathinte moolyam nnashicha nnaattil ! 51 !!

    • @alby-6742
      @alby-6742 2 роки тому +22

      ആ പദവി അതിൻ്റെ പിന്നിൽ വർഷങ്ങളുടെ കഠിനാദ്വനം ഉണ്ട്...വർഷങ്ങൾ തല പുകച്ചും സ്ഥിരോത്സാഹവും കൊണ്ട് നേടിയെടുക്കുന്ന ഒന്ന്;എല്ലാവര്ക്കും ഒരിക്കലും അത് സാധിക്കില്ല...ഒന്നോ രണ്ടോ പേര് ആ പദവിയിലെത്തി തോന്നിയവസം കാണിച്ചൽ സിവിൽ സർവീസിൻ്റെ വിലയും അത് നൽകുന്ന അധികാരവുമൊന്നും ഒരിടത്തും പോകില്ല .. എന്തിനെയും അവഹേളിച്ച്
      വെറുതെ കമൻ്റ് കുത്താൻ എളുപ്പമാണ് , നിങ്ങൾക്ക് സാധിക്കൂവോ സിവിൽ servant ആകാൻ?!

    • @bglr2783
      @bglr2783 2 роки тому +3

      @@alby-6742 just because someone became a civil servant, does not give them the licence to do anything.

    • @alby-6742
      @alby-6742 2 роки тому

      @@bglr2783 did I say like that?!!😳

  • @lukmannp8721
    @lukmannp8721 2 роки тому +6

    തുടർ ഭരണത്തിൽ പിണറായിക്ക് എന്ത് പറ്റി
    കുടിയൻ കലക്ടർ

  • @naturelover6076
    @naturelover6076 2 роки тому +20

    കൊലയാളി കൂടുതൽ കൊല ചെയ്യാൻ ചുമതല ഏറ്റു

    • @safiyariyas5210
      @safiyariyas5210 2 роки тому

      Sathyam

    • @nationalrecord2479
      @nationalrecord2479 2 роки тому

      Vetti kollan alilla avane. Ente kudumbathil anel ennu njn jail il kidakum.jail anughade aanu

  • @flyingbeast4096
    @flyingbeast4096 2 роки тому +30

    കളളം പറയുന്ന മദൃപാനിയായ കൊലപാതകി...!! എന്തൊരു വിരോധാഭാസം..!!

  • @sarfasmohd6991
    @sarfasmohd6991 2 роки тому +44

    ഇതിന് കാലം മറുപടി ചോദിക്കും.... നീതിക്ക് ഒരു വിലയുമില്ല...

  • @dreamslight8600
    @dreamslight8600 Рік тому +1

    ഇയാൾ അനുഭവിക്കും ദൈവത്തിന്റെ കോടതിയിൽ നിന്ന് രക്ഷ കിട്ടില്ല പപാവം ബഷീർ വൈഫ്‌ ആൻഡ് കിഡിസ് 🙏

  • @DrMarinPrince
    @DrMarinPrince 2 роки тому +19

    Not in agreement to have such people in leadership positions

  • @hareeshmavoor7997
    @hareeshmavoor7997 2 роки тому +4

    എതിർക്കുന്നവർ ആരെല്ലാം രാഷ്ട്രീയക്കാർ അല്ലെ ഇവർ എത്രെ പേരെ കൊന്നിട്ടുണ്ട് കൊട്ടേഷൻ കൊടുത്തു. അപ്പോൾ അവരെ ആദ്യം ഒഴിവാക്കണ്ടേ. തെറ്റ് ചെയ്യാത്തവർ മാത്രം ശ്രീറാമിനെ വിമർശിക്കുക.

    • @ganeshkrishnan6574
      @ganeshkrishnan6574 Рік тому

      Ministers people's representatives aanu.civil servant upsc guidelines follow cheyanm.Etraiku evidence ulla case il jail pokathe purathu penughalumai mall il karanghi sukhikuna ee villain nadini apathu

  • @MrMufeedkhan
    @MrMufeedkhan 2 роки тому +21

    കൊലപാതകി

  • @dieudonneo7162
    @dieudonneo7162 2 роки тому +12

    He was a part of an accident due to distracted driving but he is not a criminal like some of the bullshit politicians who create massacre for some shit purposes.. മിടുക്കനാണ് അയാൾ. we need his talent അയാളെ വെറുതെ വിട് ചെങ്ങായിമാരെ

    • @ananthu_sk_
      @ananthu_sk_ 2 роки тому +1

      A collector must be a role model for the society.. Even he inaugurated and took the classes about the consequences of drugs and alcoholic consumption in many schools long ago.. He cant be a role model for the next generation. He shouldnt even apologize for that accident till now.. This man should be deracinated

    • @dieudonneo7162
      @dieudonneo7162 2 роки тому

      @@ananthu_sk_ There must had been a road accident,not a culpable homicide ..It’s so cultish saying role model stuff. One way or another, sooner or later, all human beings do mistakes and he is not alone,everyone on the planet does it.

    • @ananthu_sk_
      @ananthu_sk_ 2 роки тому

      @@dieudonneo7162 so what about the victim? What about the victim's family.. If sreeram was a real humanbeing he would apologize for the big loss he had made to the family.. He didnt mention a sorry.. If one does a mistake he or she should accept that mistake and say apologize..What sreeram had done, played huge drama and used his power and avoided blood test for ist 24hrs... Just think if it was a common man then he will be in the jail for drunken drive and murder.. This is indian system.. Here power rules.

    • @rockcreator4174
      @rockcreator4174 2 роки тому

      @@dieudonneo7162 what will you feel if incase I consumed a high quantity of alcohol and hitting someone in your closed circle with a car by rash driving. And in actuall case he also played a dirty game and followed by some drama by misusing the IAS privilege. Keep praising him lol.

  • @sibiar9751
    @sibiar9751 2 роки тому +17

    Enikkaddehathinte Case ne patti Ariyilla. Athinal prathikarikkunnilla👍👍.If he is acquitted by the court, he is eligible to continue.

  • @okey1317
    @okey1317 2 роки тому +116

    I just don't understand why people are so frustrated. If it was not legal for him to be appointed as collector because of his case, that would not have happened in the first place. 'As long as he is legally Eligible' there is no point in all this.
    All that matters now is how well he does this duty, and i think he is a sincere person wrt his profession and thats only what matters now

    • @MohanRaj-vp1zt
      @MohanRaj-vp1zt 2 роки тому +23

      If someone close to you was killed by a person under alcohol influence, and then he decides to use all his power to escape the law, then will you say the same ?

    • @okey1317
      @okey1317 2 роки тому +11

      ​@@MohanRaj-vp1zt Its irrelevant what whether i say the same or not. Don't bring emotions here.
      And you talk as if all these things are proven. If they were why is he not in jail?
      If you say its because of his influence, how do you know that? just your assumption? Your assumptions an guesses are irrelevant!

    • @MohanRaj-vp1zt
      @MohanRaj-vp1zt 2 роки тому +11

      @@okey1317 Do you really think that every guilty person in your system is promptly put behind the bars ?

    • @okey1317
      @okey1317 2 роки тому +3

      @@MohanRaj-vp1zt I don't.
      So?

    • @sathianvilavath4426
      @sathianvilavath4426 2 роки тому

      It is pressure tactics by minorities. CM has no spine. Kerala has gone to dogs.

  • @sureshremya7558
    @sureshremya7558 2 роки тому +21

    ഈ സർക്കാർ ഇതും ചെയ്യും അതിന് അപ്പുറവും ചെയ്യും

  • @nnsp3041
    @nnsp3041 2 роки тому +4

    He is a good human being....pakshe cheytha kuttam attimarikkaan nokunnathinu pakarm thett samthichirunn enkil things wd have been different....ulla peru povillarrn...mistakes arkum pattam...bt power use cheyth ath attimarich nattukare pottanmar akkan poyath aan contempt ayi poye 🥶

  • @shalha267
    @shalha267 2 роки тому +17

    അവൻ വലിയ കളക്റ്റർ ആയ മതി അവൻ ഒരു ജീവൻ കള് കുടിച്കൊന അള്ളാ അവൻ അവനെ ആരെ കള്ളക്റ്റർ ആക്കി അവരെ പിടിച്ചു രണ്ടണം കൊട്ക്കണം

    • @nationalistindian367
      @nationalistindian367 2 роки тому

      accident alle...orikkal maappu kodukkaaam

    • @HM-jcjjfjf4567
      @HM-jcjjfjf4567 2 роки тому

      @@nationalistindian367 ആക്സിഡന്റിന് മാപ്പ് കൊടുക്കാം സാധാരണക്കാരനു . ബട്ട് അഹങ്കാരത്തിനും പണവും പ്രശസ്തി യും കൊണ്ട് നിയമം വിലക്ക് വാങ്ങിയതിനും തെളിവ് നശിപ്പിക്കാൻ കള്ളകളി കളിച്ചതിനും മാപ്പില്ല..കള്ളന് കഞ്ഞി വെച്ച സർക്കാരിനും

    • @maheshnm275
      @maheshnm275 2 роки тому

      @@nationalistindian367 nthinu

    • @maheshnm275
      @maheshnm275 2 роки тому

      @@nationalistindian367 caste athukondu

  • @jomonvarghese8154
    @jomonvarghese8154 2 роки тому +6

    വെങ്കിടര മാ പാറമടയിലേക്ക് പോകു

  • @rafeequeelayaril4151
    @rafeequeelayaril4151 Рік тому +1

    AP ക്കാർ നൽകിയ വോട്ടീന്ന് പിണറായി യുടെ LDF ന്റെ നന്ദി

  • @lakshmiparvathy5826
    @lakshmiparvathy5826 2 роки тому +5

    ഹോ എന്ധോരു ശുഷ്‌കാന്തി ആണ് ശ്രീ റാം നു എതിരെ... ബാക്കി കാര്യങ്ങൾക്കു കൂടി ഇത് കാണിച്ചിരുന്നെങ്കിൽ???

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      AADYAM SREERAM...PINNEY MATHI BAAKKIYULLAVARUDEY KAARYAM....AVIHITHAM KAANICHU(KANDAVANTEY BHARYAYEYUM KONDU) MADHYAPICHU VANDIYODICHU PAAVAPPETTAVANEY KONNATHUM PORA.....AVANEY NYAYEEKARIKKUNNA CHECHIYUDEY THOLIKKATTI SAMMATHICHU......ATHO CHECHIYUM ETHELUM AVIHITHATHINTEY BHAAGAMAANO?
      KOPIKKANDA SREERAMINEY VALLAANDU WHITE WASH CHEYYUNNATHU KONDU CHODIKKUVAA

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому

      @@shijukiriyath1410 Thangal neritt kanitundo sreeram verorthante bharye kndu poii vandi idipichath.... Media endh parayunno athu vishwasikunu ellarem pole...ellaram agne analloo ella karyavum jana gana mana movie kandu enkil njn paranjth kore oke kathum.. Njan sreeram kutta karan alla ennu paranjillaa... ayirikam... bakki karyangal koode media sredichirunenkl nannayirunn ennan udesche....media publicity kodukanda vereym karyangal und....kore pavangal und kashstapedunavr....avrk importance kodukathe ithoke pokki paranjthkondanu njn paranjath.... pinne oru chodyam ingot chodichalo... avihitam.. ente standard atrem thaazhathkond marupadi tarunillaa...... Respect Ladies first!!!God bless you!!

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      @@lakshmiparvathy5826 THANKS FOR YOUR REPLY.....CHECHI NALLA KUDUMBATHIL NINNU VARUNNA AAL AANENNARIYAAM....DAYAVU CHEYTHU NAMMUDEY SADACHARATHINU NIRAKKAATHA KAARYANGAL CHEYYUNNA IVATTAKALKKU VENDI VAADICHU SWAYAM VILA KALAYARUTHU......RESPECTABLE LADIES SHOULD ALWAYS BE RESPECTED
      JAI HIND....JAI BHARAT....VICTORY TO INDIA.......ENNEY VARGEEYAVALKKARIKKANDA ENNU KARUTHI PARANJATHAANU
      C U

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      @@lakshmiparvathy5826 NERITTU KANDA MADHYAMANGAL THANNEYAANU ITHOKKE REPORT CHEYTHIRIKKUNNATHU....ALLAATHE PAANAN PAATTONNUMALLALLO ITHU...PINNEY ELLAAM NERITTU KANDITTU MAATHRAME SECHI VISHWASSIKKULLOO ENKIL...PINNEY ISSAC NEWTONTEY GRAVITATIONAL FORCE THEORY"THALAYIL ORU APPLE IITTU NOKKIYA SESHAM SWAYAM RESEARCH CHEYTHU DOCTORATE NEDIYEDUTHA SESHAM VISHWASICHAAL MATHI"

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому

      @@shijukiriyath1410 Okay😊👍

  • @മായിൻഹാജി
    @മായിൻഹാജി 2 роки тому +2

    ഇരിപ്പിടം ഉറക്കും മുമ്പേ പുറത്ത്.

  • @muhammadrashid5100
    @muhammadrashid5100 2 роки тому +7

    Alappuzhakku thanne apamaaanam
    Pennupidiyannum kolapadakakum
    Coluctor avaaam

  • @BinojBinu-xz5sy
    @BinojBinu-xz5sy Рік тому

    കൊലയാളിയെ കളക്ടർ സ്ഥാനത്തുനിന്നും മാറ്റണം

  • @rrbros9125
    @rrbros9125 2 роки тому +4

    ആ വഫയെ കൂടി കളക്ടർ ആക്കോ

  • @geethabs3463
    @geethabs3463 Рік тому

    തങ്ങൾ പറയുന്നത് തന്നെ തെറ്റാണു മാധ്യമപ്രവർത്തകനെ കാർ ഇടിച്ചു കൊന്നതല്ല അബദ്ധത്തിൽ പറ്റിയതാണ് but അതൊരു കളക്ടർ ആയിപോയി.

  • @abi7067
    @abi7067 2 роки тому +23

    ഇതിലും കൂടുതൽ കട്ടു തിന്നവന്മാർ രാഷ്ട്രീയത്തിൽ ഉണ്ട് അപ്പോള

    • @nationalrecord2479
      @nationalrecord2479 2 роки тому

      Vetti kollumbol aarum chodhikaruthu.ayo sriram chathu poyallo ennu

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      ATHU KONDU KUTTAM KUTTAMALAATHAAVUNNILLA

  • @narayananravindranathan5932
    @narayananravindranathan5932 2 роки тому +6

    Law and Order ., Justice ?????????????????????. Once he was a role model for young people. Now?.

  • @TijoV-h2f
    @TijoV-h2f 2 місяці тому

    ഈ സർക്കാർ ഭരിക്കുന്ന കാലത്തു ഇതു നടക്കും ഭായ്

  • @TijoV-h2f
    @TijoV-h2f 2 місяці тому

    കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി

  • @achu7938
    @achu7938 2 роки тому +7

    Nigalk ulup undo madhayamagale

  • @HSE.Xela.
    @HSE.Xela. Рік тому +2

    WAFA HAPPY ALLE MR. VENKIIII

  • @johnsontj5986
    @johnsontj5986 2 роки тому +31

    ഒരു മറ്റേടത്തെ കളക്ടർ.😭😭😂😂🤣🤣

    • @okey1317
      @okey1317 2 роки тому +6

      i think he is a sincere person with his job

    • @jewelsworld6455
      @jewelsworld6455 7 місяців тому

      ​@@okey1317അതെ. രാത്രി വേറെ പണിക്ക് പോയി വണ്ടി ഇടിച്ചു ആരെയെങ്കിലും കൊല്ലുന്നത് കാര്യമാക്കേണ്ട

    • @okey1317
      @okey1317 7 місяців тому

      @@jewelsworld6455 അതല്ലാഡോ ഞാൻ പറഞ്ഞത്. കമെൻ്റ് വായിച്ചു നോക്കിയിട്ട് റിപ്ലൈ ഇടു

  • @mohammedfawazkoormath1340
    @mohammedfawazkoormath1340 2 роки тому +56

    ഒരു വീര ശൂര പരാക്രമിയെ കളക്ടറ് ആയി നിയമിച്ചതിന് പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ
    അടുത്ത പ്രാവശ്യം കൊലപാതക പറമ്പറായിലെ പ്രതിയെ ആക്കി ജോർ ആക്കിയാളീ കൊലയാളി കൊലക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹

  • @shijiprasad3582
    @shijiprasad3582 2 роки тому +11

    SreeRam good administrator....Alappuzhakku nashtam...Thettu pattiyaal kshamikkanam.....Common people aayirunnu enkil its only an accident case....but its like a revenge....I think intentionally SreeRam athu cheyyilla...Its an accident...Moreover Basheer a journalist...So media also against SreeRam...

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      APPOL AKATHUNDAAYIRUNNA VANITHAA MANI

    • @ganeshkrishnan6574
      @ganeshkrishnan6574 Рік тому

      Sriram is not a good administrator.His character is stigmatized becoz of that murder.He intentionally done that murder to save someone else.

  • @ummerummerpp2058
    @ummerummerpp2058 2 роки тому +11

    കൊല ബാധകി കലക്ട്ട്റോ

  • @amalbabu3008
    @amalbabu3008 2 роки тому +8

    Nannam ketta govt

  • @ashrafachappu877
    @ashrafachappu877 2 роки тому +4

    Adipoli

  • @ajitha8841
    @ajitha8841 Рік тому +1

    Sree ram sir nalla oru manushyanane thette varathavar aarum illa

    • @aswin9607
      @aswin9607 Рік тому

      നന്നായി വെളുപ്പിക്കെടാ കൊച്ചുരാമാ

  • @devs3900
    @devs3900 2 роки тому +14

    Killer!

  • @safaralisafarali7486
    @safaralisafarali7486 2 роки тому +13

    തുഫ് ഇതല്ല ഇതിലും വലുത് പ്രതീക്ഷിക്കാം ഭരണം അതിന്റെ ആളുകളിൽ അല്ലങ്കിൽ

  • @sheejasuresh4136
    @sheejasuresh4136 2 роки тому +71

    വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം ഒരു പാട് നൻമകളുള്ള ഒരു മനുഷ്യനാണ് അദ്ദേഹം👋🌹🌟

  • @HM-jcjjfjf4567
    @HM-jcjjfjf4567 2 роки тому +6

    സർക്കാരിന് ഇപ്പൊ തൊട്ടതെല്ലാം പിഴക്കുന്നു

  • @swapnapaul5904
    @swapnapaul5904 2 роки тому +1

    മറവി രോഗം ഉള്ള കളക്ടർ 😂

  • @leenaratnam
    @leenaratnam Рік тому

    My prayers

  • @chandhana8949
    @chandhana8949 2 роки тому +3

    കണ്ണെടുത്താൽ കണ്ടു കൂടാത്ത രണ്ടുപേർ.

    • @arunkv3776
      @arunkv3776 2 роки тому

      അവളുടെ privious story പറഞ്ഞു തരുമോ.... എനിക്ക് അറിയില്ല

  • @MadMax-x9t
    @MadMax-x9t 2 роки тому +3

    change venam polum change bhrathavine matti bharaya vannu 🤣

  • @pramod5092
    @pramod5092 2 роки тому

    Namaskaram..

  • @TijoV-h2f
    @TijoV-h2f 2 місяці тому

    ആലപ്പുഴ തീർന്നു ഇനി ആരെ കൊല്ലാൻ ദി കില്ലർ collectr

  • @shyamlalful
    @shyamlalful Рік тому

    sree ram vengat welcome sir ❤❤❤ sathya meva jayathe

  • @babuts8165
    @babuts8165 2 роки тому +55

    തെറ്റുകൾ പറ്റിയിട്ടുണ്ട്. തിരുത്താൻ ഒരവസരം കൂടി നൽകിക്കൂടേ? കഴിവുള്ള ഓഫിസറാണ് !

    • @muhammadrashid5100
      @muhammadrashid5100 2 роки тому +11

      Kolapadakamooo adum vellamadichhh

    • @anandukrishnan6005
      @anandukrishnan6005 2 роки тому +4

      @@muhammadrashid5100 drink and drive accident evida nadakkathe onum allalo. Ayalk oru avasaram kodukkanam

    • @jomonvarghese8154
      @jomonvarghese8154 2 роки тому +1

      കഴിവുണ്ട് സാധനവും പൊക്കിപ്പിടിച്ച് നിന്നാ മതി

    • @JohnAbraham1987
      @JohnAbraham1987 2 роки тому +7

      Swantham koodaperrappine aanu konnath aayirunnu enkil ingane parayumo ?

    • @JohnAbraham1987
      @JohnAbraham1987 2 роки тому +6

      @@anandukrishnan6005 : It is not an accident per se. Also, please do not normalize wrong doings.

  • @Ayodhya120
    @Ayodhya120 11 місяців тому

    ഈ കളക്ടർ ഭരണം തന്നെ നിർത്തേണ്ടിയ കാലം കഴിഞ്ഞു.

  • @roshinp831
    @roshinp831 2 роки тому +27

    Ldf സർക്കാർ വലിയ വില കൊടുക്കേണ്ടി വരും

    • @nikmat
      @nikmat 2 роки тому

      Party de cholpadiyil ninnillel avan vivaram ariyum.

  • @muhammedshazin269
    @muhammedshazin269 2 роки тому

    ആലപ്പുഴ കളക്ടർ വീണ്ടും മാറ്റി 😄

  • @eabinjpullukattu9572
    @eabinjpullukattu9572 2 роки тому +7

    Jai sriram.......

  • @anubalravindran6570
    @anubalravindran6570 2 роки тому

    കൊലയാളി കളക്ടർ ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യനല്ല

  • @devanskiran4015
    @devanskiran4015 2 роки тому +3

    കൊലപാതകി ഒഴിഞ്ഞു പോകൂ. കൊലപാതകി 😡😡😡ലോ ഈസ്‌ എക്വൽ ടു ഓൾ

  • @Travel-plus
    @Travel-plus 2 роки тому +16

    രണ്ട് പ്രഹസനങ്ങൾ

  • @123Seeking
    @123Seeking 2 роки тому

    Bhartayum bharthavum koode oru naadakam kalichu. Athu polinju...

  • @user-mc9mc
    @user-mc9mc Рік тому

    Iyale irakki vidan anegi apo bakki ipo Irikunn ellrum engottu paranj vidum😂

  • @chithravs7859
    @chithravs7859 2 роки тому +1

    All the best

  • @ayishathaslim4454
    @ayishathaslim4454 2 роки тому

    ഇവർ ഭാര്യയും ഭർത്താവുമല്ലേ.

  • @pravithak3606
    @pravithak3606 Рік тому

    Bharikunna manthrimarokke pinne ellam thikanjavaranallo

  • @solomansam1
    @solomansam1 2 роки тому

    Nammude Bafa evide poyi

  • @shafiac752
    @shafiac752 2 роки тому +4

    ഇനിയും ആരെങ്കിലും അർഥ രാത്രി കാറും കൊണ്ട് വരും

  • @bindukb3927
    @bindukb3927 2 роки тому +3

    Venamennu vachu konnath allallo. abhatham pattiyath alle

  • @zarasara8677
    @zarasara8677 2 роки тому +1

    Ennalum aalu ethra kashtapet akum avide ethith..pavm .abadham patithakum

  • @baibiab6923
    @baibiab6923 Рік тому

    Lucky men

  • @onlineshopping7210
    @onlineshopping7210 Рік тому

    Collector enth teethanu cheythathh sherikum.. Accident ellarum patunathaleee ath enagne oru tettakum 🙄🙄

    • @aswin9607
      @aswin9607 Рік тому

      നന്നായി വെളുപ്പിക്കെടാ കൊച്ചുരാമാ

  • @binila-nl4ej
    @binila-nl4ej Рік тому

    ❤️👍❤️❤️

  • @shylajaa3593
    @shylajaa3593 2 роки тому +1

    Political field ulla valya vambanmarku ethire mukham nokkaathe action eduthitulla allanu mr.sreeram.... orupad shathrukkal undayirunu.... ayal ee position l irikunathu palarkum sahikunilayirunu...manal mafiya... parakal anadhrikathamayi pottikkuka ingane ulla orupad karyanglk ethire orupad pravarthichathayi ktitund.. eyal ingane oru thetu cheythathinte pinnil enthenkilum kallikal undoyenu arkariyam.... jenangalk vendi pravarthichiruna oru manushyan ayirunu... athinu kitya phalam ano ithu... sherikum eyal thetu cheythathano atho oru trap ayiruno ee position l ninu matan....sherikum thetu cheythenkil anubhavikatte thetu cheythitilenkil kashtam ayi poyi.. eyal ee position kalanjittu valla manthri padavi nokunathakum nalathu....

  • @logicalthinker8507
    @logicalthinker8507 2 роки тому +2

    Nammante allayathu kondanu sahodara sneham..alel kanayirunu ...aaduna @***

  • @ramseenshareef1573
    @ramseenshareef1573 2 роки тому +1

    Idhoru sadharanakaran aanel ayalinn jayilil aayirikkum

  • @anilkumarpk3868
    @anilkumarpk3868 Рік тому

    🙏🙏

  • @ashaajith7704
    @ashaajith7704 2 роки тому +2

    Congrats 👍👍

    • @shijukiriyath1410
      @shijukiriyath1410 2 роки тому

      AVIHITHATHINULLA LICENCE NU AANO CONGRATS NAMICHU SECHI

  • @discovryofmusafir4137
    @discovryofmusafir4137 2 роки тому +2

    Collector who does not follow the law

  • @siji1389
    @siji1389 2 роки тому

    Why people are so frustrated