ലോകത്ത്‌ ഏറ്റവും കൂടുതൽ ഡിബേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയം - Part 1 | MaithreyanTalks 101

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 33

  • @madhavanmadhavan5212
    @madhavanmadhavan5212 2 роки тому +15

    ഒരു ഗൈനകോളജിസ്റ്റും പറഞ്ഞു തരാത്ത കാര്യങ്ങളാണ് സ്വാഭാവിക പ്രസവത്തെ കുറിച്ച് മൈത്രേയൻ പറഞ്ഞു തന്നത്... 👍👍

  • @Godofdaytrades
    @Godofdaytrades Рік тому +1

    Protect mythrian at any cost...real teacher

  • @thiruvallambhasi6291
    @thiruvallambhasi6291 2 роки тому +14

    ഇതൊക്കെ ആൾക്കാർ കൂടുതൽ ഷയർ ചെയ്യേണ്ട വീഡിയോകൾ ആണ്. ഞാൻ കുറെ ഗ്രൂപ്പിലും വ്യക്തികൾക്കും അയച്ചിട്ടുണ്ട്. 👍

  • @umasankarbk6404
    @umasankarbk6404 Рік тому +3

    A true and reasonable approach on life based on our modern science👍

  • @sgayathri7180
    @sgayathri7180 Рік тому +2

    Enlightening talk.

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 роки тому +6

    നന്ദി Maitreyan നമസ്കാരം

  • @bindhus.1004
    @bindhus.1004 2 роки тому +5

    Really informative 👍👍👍👍

  • @krishnakumari3658
    @krishnakumari3658 2 роки тому +3

    Great valid talk 🙏❤️🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @passiontravelfood6750
    @passiontravelfood6750 2 роки тому +10

    നല്ല പ്രഭാഷണം. പിന്നെ അവസാന ഭാഗത്ത് പറഞ്ഞ Students parants teachers അസോസിയേഷൻ നല്ല ഒരു ആശയമാണ്. കുട്ടികൾ എല്ലാത്തരത്തിലുള്ള കാര്യങ്ങളിലും ഭാഗവക്കാവുന്നത് വളരെ മികച്ചൊരു മുന്നേറ്റമായിരിക്കും.

  • @AKSHAYemo
    @AKSHAYemo 2 роки тому +21

    ശാസ്ത്രം ഇന്ന് പറയുന്നത് അല്ലാ നാളെ പറയുന്നത് അത് കൊണ്ട് ശാസ്ത്രം തെറ്റാണെന്നു കരുതുന്ന നമ്മൾ ആണ് മണ്ടന്മാർ. മനുഷ്യന്റെ പുരോഗമനത്തിന് അനുസരിച്ച സങ്കേതക വിദ്യകൾ കൂടുന്ന അനുസരിച് ശാസ്ത്രത്തിൽ മാറ്റങ്ങൾ വരും അത് കള്ളം ആയത് കൊണ്ടല്ല മനുഷ്യന്റെ അറിവിന്റെയും സാങ്കേതിക വിദ്യയുടെ മുന്നേറ്റം ആയിട്ടാണ് മനസിലാക്കേണ്ടത് മുന്നേറുന്ന സങ്കേധിക വിദ്യകൾ കൂടുന്ന അനുസരിച് കണ്ടെത്തലുകളും കൂടും അപ്പോ ശാസ്ത്രത്തിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും അത് മനുഷ്യന്റ്റെ മുന്നേറ്റാതെ ആണ് സൂചിപ്പിക്കുന്നത്. അല്ലാണ്ട് മാറുന്നത് കൊണ്ട് ശാസ്ത്രം കള്ളം ആണ് പലപ്പോഴും പലതായി പറയുന്നു എന്ന് ചിന്തിക്കുന്നവർ ആണ് ലോക മണ്ടന്മാർ 🥴

  • @parvatiajayakumar6530
    @parvatiajayakumar6530 11 місяців тому

    പരസ്പര ബഹുമാനം പണ്ടേ തമിഴ് നാട്ടുകാർ പ്രാക്ടീസ് ചെയ്യുന്നു. അങ്ങോട്ടും ഇങ്ങോട്ടും "സാർ" എന്നാണ് അവർ വിളിക്കുന്നത്

  • @UNKNOWN-rl1jz
    @UNKNOWN-rl1jz 2 роки тому +2

    Very good

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 роки тому +3

    👍💕👍

  • @binoyjohn5466
    @binoyjohn5466 2 роки тому +1

    👍👍👍

  • @saleemkoomanchira7341
    @saleemkoomanchira7341 2 роки тому +2

    ❤️👍👍

  • @bijumc1234
    @bijumc1234 2 роки тому +2

    ❤️❤️❤️❤️❤️🙏

  • @sivasankarancheloor3861
    @sivasankarancheloor3861 2 роки тому +1

    👍🙏

  • @chemical3007
    @chemical3007 2 роки тому +1

    ❤️❤️❤️

  • @Children876
    @Children876 2 роки тому +1

    Gopd

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 роки тому +1

    👍🌹🌹🌹🌹🌹🌹🌹

  • @vigneshwarvichu5455
    @vigneshwarvichu5455 2 роки тому +1

    💅💅💅

  • @girishsteel7346
    @girishsteel7346 2 роки тому +1

    സൂപ്പർ

  • @k.v.thomas287
    @k.v.thomas287 2 роки тому

    Voice cloning സംബന്ധിച്ചുള്ള ഒരു video ഏഷ്യാനെറ്റിൽ കാണാൻ ഇടയായി. മൈത്രേയന്റെ വീഡിയോ ക്ലോണിംഗിലൂടെ മാറ്റി
    മൈത്രേയന്റെ ലോജിക്കിനു എതിരായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ കാണേണ്ടി വരുമോ എന്നു ഞാൻ ഭയക്കുന്നു!

    • @Nietzsche777
      @Nietzsche777 2 роки тому

      Hmm. ഇതിന്റെ ഒറിജിനലും പതിപ്പുകളും ഒക്കെ പലയിടത്തും കാണുമല്ലോ

  • @Rajesh-zn7pz
    @Rajesh-zn7pz 2 роки тому +2

    രാജാവ് ആണ് പ്രശ്നം പ്രജ ശരിയല്ല , പൗരൻ ആയ പോര അങ്ങനെ മനസ്സി ലാക്കണം ഇതിനെ

  • @santhac1763
    @santhac1763 Рік тому

    സൂപ്പർ

  • @reneeshify
    @reneeshify 2 роки тому +1

    😍😍😍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 11 місяців тому

    ❤❤❤