വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി, മൈത്രേയൻ . നന്ദി, L bug. ഏകീകൃത സിവിൽ കോഡ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഇറക്കിയ കാർഡ് ആണെന്ന തോന്നൽ ഉണ്ടായിരുന്നു . മാത്രമല്ല, അത് കൊണ്ടു വരുന്നവരുടെ ഉദ്ദേശ ശുദ്ധിക്കുറിച്ചും സംശയം ഉണ്ടായിരുന്നു. സംശയങ്ങൾക്ക് ഒരു സൈദ്ധാന്തിക അടിത്തറ നല്കിയതിന് നന്ദി.
മൈത്രെയൻ കേവലം മലയാളത്തിൽ ഒത്തുങ്ങിനിൽക്കേണ്ട ആളല്ല എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, കൃത്യമായും വ്യക്തമായും ഏത് സാധാരണ ക്കാരനും മനസ്സിലാവുന്ന വിധത്തിലാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്
വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് പോലെ, വ്യത്യസ്തമായ വിചാര വികാരങ്ങൾ പുലർത്തുന്നത് പോലെ ഒപ്പം ഒരു ജനതയായി നിലനിൽക്കുന്ന അവസ്ഥ ലളിതമായി ചെയ്യാൻ കഴിയും. സാമ്രാജ്യത്വ മോഹം കാത്ത് സൂക്ഷിക്കുന്ന ഒരു ഏകാധിപതി, ഒരു കൂട്ടം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിൻറെ ദുരന്തമാണ് ഇന്ത്യയുടെ കഷ്ടകാലം
ഒന്നിച്ച് എല്ലാം ഒന്നിച്ച് അടിച്ചേൽപിക്കാമെന്നതിന് പകരം ഘട്ടം ഘട്ടമായി ഓരോ നിയമങ്ങളായി കൊണ്ട് വരുന്നതിന് പകരം, എല്ലാം ഒന്നിച്ച് അടിച്ചേൽപിക്കുന്ന രീതി ഭൂഷണമല്ല - എന്ന് മാത്രമല്ല ചില ഗോത്രങ്ങളെയും ക്രിസ്തീയ, ജൂത, പാർസി മതങ്ങൾക്ക് ഏക സിവിൽ കോഡ് ബാധകമല്ല എങ്കിൽ പിന്നെ ആർക്കാണ് ഏക സിവിൽ കോഡ് എന്ന് പറയുന്നത്..? നിലവിലെ ഭരണഘടന സംവിധാനം കൊണ്ട് പോകുന്നതാണ് കൂടുതൽ അഭികാമ്യം. തീർച്ചയായും മൈത്രേയന്റെ ഏറെ താത്വികവും ചിന്തനീയവുമായ അഭിപ്രായം..
ഇന്ത്യ എന്ന സങ്കൽപം ഉണ്ടായിട്ട് കുറച്ചു വർഷങ്ങളെ ആയുള്ളൂ... മറ്റു ഗോത്രത്തിലുള്ളവരെ കൊന്നാൽ പുണ്യം കിട്ടുമെന്ന വിശ്വാസം പേറുന്ന ട്രൈബുകൾ ഇന്നും ഇന്ത്യയിൽ ഉണ്ട്.. കാനിബാൾ വരെ ഉണ്ടെന്നു പറയപ്പെടുന്നു.. ചുട്ടും കത്തിച്ചും അവയവങ്ങൾ ചുരന്നെടുത്തും പീഡിപ്പിച്ചും ആചാരം കൊണ്ടാടുന്ന ഗോത്രങ്ങളുടെ കയ്യിൽ തോക്ക് കിട്ടിയാൽ എന്താകുമെന്ന അവസ്ഥ ലോകത്തിന് ഐസിസ് കാണിച്ചു കൊടുത്തതാണ്.. ഇപ്പൊ മണിപ്പൂരും... ഇന്ത്യൻ യൂണിയനിൽ ചേരാനും ചേരാതിരിക്കാനും നാട്ടുരാജ്യങ്ങൾക് അവകാശമുണ്ടായിരുന്നു. ചേരാതിരുന്നവർക് പല ആനുകൂല്യങ്ങളും പ്രലോഭനങ്ങളും നൽകിയാണ് ലയിപ്പിച്ചത്.ഇന്ത്യ എന്താണെന്നു പോലും അറിയാത്തവർക് ദേശീയത എന്നത് അവരുടെ ദേശത്തോടും വംശത്തോടും മാത്രമാണ്.. സിവിൽകോഡ് എന്നത് യുക്തിപരമായി ആർക്കും എതിർക്കാൻ കഴിയില്ല..ട്രൈബുകൾക് ഇളവുകൾ കൊടുക്കുന്നതാണ് പ്രായോഗികത... അല്ലാതെ ട്രൈബുകൾക് വിവരം വെപ്പിച്ചതിനു ശേഷം ഒരുമിച്ച് നടപ്പിലാക്കുക എന്നത് ബിജെപിയുടെ ഇലക്ഷന് മാനിഫെസ്റ്റോ വെറും വാഗ്ദാനമായി മാറും.. ഇനി ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ പൊതുമരാമത്തിന്റെ റോഡ് പണി ഒന്നുമല്ലല്ലോ... ഇത്തരം ഇളവുകൾ കൊടുക്കേണ്ടവർക് കൊടുക്കുക.... വ്യക്തിപരമായി ഒരു ചോദ്യം... താങ്കൾക് എന്തെങ്കിലും ഇളവിന്റ ആവശ്യമുണ്ടോ??
ചില കുരുത്തംകെട്ട പിള്ളേർ ഈ ചേട്ടന്റെ മീശക്കു വള്ളിയിടുന്നുണ്ട്, അതിനു മുൻപിലായി 'പ' എന്ന അക്ഷരവും എഴുതും. ഈ പറയുന്നത് കേട്ടാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ചോദ്യ കർത്താവ് ... വിവാഹം , സ്വത്ത് മക്കൾക്ക് സമം, ഇത്തരം specific ആയ ചോദ്യങ്ങൾ ചോദിക്കാഞ്ഞത് എന്താണ്.. ഒന്നുകൂടെ ആഴത്തിൽ ആ വിഷയങ്ങൾ ചോദിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ..
ഇയാൾ ആരും ആയിക്കോളട്ടെ ഇയാൾക് പൊതു ഇടങ്ങളിൽ യുവകൾക് ഇടയിൽ സംസാരിക്കാനും ഇടപഴകാൻ അനുവദിക്കണം ഇയാൾ ആണ് യഥാർത്ഥ യുക്തിവാതി എന്നാൽ എല്ലാരേയും ബഹുമാനിക്കുകയും ചെയുന്നു
ഓരോ മതത്തിലും ഉള്ള വിശ്വാസികൾക്ക് യുക് തി ഹമായു ശാസ്ത്രിയമായ അറിവുകളുടെ അടിസ്ഥാത്തിലും അതാത് മതത്തിലെ തെറ്റായ പ്രവണകളെ എതിർക്കാവുന്നതാണഅവരവർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ . ചെയ്യുക അല്ല തെ എല്ലാം സർക്കാർ നിയമത്തിലൂടെ മാത്രംമാറ്റണമെന്നത് ശരിയല്ല😮😮😮
ചരിത്രം പഠിക്കാത്തതു കൊണ്ടുള്ള തോന്നലുകളാണ്. എല്ലാ മതങ്ങളും നവികരിച്ചു തന്നെയാണു ഇവിടെ വരെ എത്തിയത്. സതി . വഴി നടക്കാനുള്ള സ്വതന്ത്ര്യം ഇതുപോലെ തന്നെ പലമ തങ്ങളിലുമായ പല നവികരണ നടക്കുന്നുണ്ടു. ഇതെല്ലാം കാണാനുള്ള തുറന്ന കണ്ണുകൾ വേണം. അല്ലാതെ തിരഞ്ഞെടുപ്പിൽ ധ്രുവികരണം സൃഷ്ടിച്ച് വോട്ടു പിടിക്കാനുള്ള അജണ്ടയായിട്ടല്ലാ നടപ്പാക്കേണ്ടത്.
@@appu.v.nappukuttan5417 ശരിയാണ്, ചില മതങ്ങളെ നവീകരിച്ചു , ചില മതങ്ങളില്‍ നവീകരണം വേണ്ട എന്ന് നമ്മള്‍ തീരുമാനിച്ചു. മതിയൊ?തിരഞ്ഞെടുപ്പിൽ ധ്രുവികരണം സൃഷ്ടിച്ച് വോട്ടു പിടിക്കാനുള്ള അജണ്ട - ശരിയാണ്. പക്ഷെ മറുഭാഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ? അതുകൊണ്ടാണല്ലോ ഒരിയ്ക്കല്‍ രാഷ്ട്രീയ നിലപാടെടുത്ത പാര്‍ട്ടി തലകീഴായി തിരിഞ്ഞു നില്‍ക്കുന്നതും .
ഏകീകൃത സിവിൽ കോഡ് ആവശ്യമില്ല നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാകാൻ ആഗ്രഹിക്കുന്നു.ഇപ്പോൾ ഇന്ത്യയിൽ അത് സാധ്യമല്ല. അതിനാൽ ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സഹായകരമായ ചില നിയമങ്ങൾ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു
ഈ ഉപദേശം ചൈനയ്ക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ .ഷിജിങ് വളരെ നല്ലവനാണ്,. നമുക് ആയുധത്തിൻ്റ ആവശ്യമൊന്നുമില്ല. ഇന്ത്യയിൽ ആയതുകൊണ്ട് ഇത് പറയാം. അവിടെ ആയിരുന്നെങ്കിൽ ഇങ്ങേരുടെ നാക്ക് ഉണ്ടാവില്ല. അതാണ്.
Uniform civil code is not against the diversity but the equal law for every Indian citizen. Maithreyan is not talking about UCC & questions are irrelevant he could ask about marriage & property rights.98% talk is out of topic
പറയാൻ വേണ്ടി പറയുന്നത് പോലെ! ഭരണഘടനയിലുദ്യേശിക്കുന്ന 'ഏകീകൃത ' എന്ന വാക്കിന്റെ അർത്ഥം അറിയണമെങ്കിൽ വെറുതെ പഠിച്ചാൽ പോരാ, കുറച്ചുകൂടി നന്നായി തിരിച്ചറിവാടെ പഠിക്കണം, അത് ആരാണെങ്കിലും.
താങ്കൾ പരത്തിപ്പറയുന്ന യുക്തികൾ സ്വീകര്യമെന്നു തോന്നാം.സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്ത് മതി എന്ന് ഇക്കാലത്തും പറയുന്നവരോട് യോജിക്കാൻ ഒരിക്കലും കഴിയില്ല. ഇത് വൈവിധ്യസംസ്‌കാരമല്ല. ആര് കൊണ്ടുവന്നാലും വേണ്ടില്ല ,അതിനു പിന്നിൽ അവർക്ക് ചില ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നാലും വേണ്ടില്ല, നല്ലതു നല്ലതു തന്നെ. ബ്രിട്ടീഷുകാർ റോഡും പാലവും കൊണ്ടുവന്നത് അവരുടെ ലാഭത്തിനു വേണ്ടിയായിരുന്നു എന്നതുകൊണ്ട് അത് എതിർക്കപ്പെടേണ്ടതായിരുന്നില്ല.
.....ജനാധിപത്യ ആധുനികത യുടെ വൈവിധ്യ പൗരതുല്ല്യ തയെ കുറിച്ച് കഴിഞ്ഞ് 75 സംവത്സരം ആയി അശേഷം പ്രാപ്തിയില്ലാത്ത ഒരു സമൂ ഹത്തിന്റെ തുടരലിന് വേണ്ടി UCC എന്ന ഒരു കടമ്പ ഒരു വ ലിയ കാര്യമാണ് എന്ന് പറ ഞ്ഞു ഫലിപ്പിച്ച് ഉണ്ടാക്കുക യാണ്...!!!!!!..
നിങ്ങൾക്കു നാണമില്ലേ ഇങ്ങനെ ബിജെപി യെ പിന്തുണക്കാൻ? UCC അതിന്റെ എല്ലാ അർത്ഥത്തിലും നടപ്പാക്കുക ആണെങ്കിൽ പിന്നെയും സമ്മതിക്കാം.. എന്ത് കണ്ടിട്ടാണ് ക്രിസ്ത്യാനിക്കും മറ്റുള്ളവർക്കും ഇളവ്? ഇതൊക്കെ കാണുന്ന ഏതു ബോധം ഉള്ളവനും അറിയാം pure politics ആണ് ഇത് എന്ന്.. ഒന്നുകിൽ നിങ്ങൾ മന്ദബുദ്ധി ആണ്.. അല്ലെങ്കിൽ നിങ്ങൾ അന്ധമായ ബിജെപി ആരാധന കൊണ്ടു ബുദ്ധി മരവിച്ച അവസ്ഥയിലാണ്.
@@rajatsingh6518 കുറച്ചു സഹിഷ്ണുത കാണിക്കു സുഹൃത്തേ, ആദ്യം ഡ്രാഫ്റ്റ് വന്നോട്ടെ, എന്തെങ്കിലും വാർത്തകളിൽ വന്നു എന്നും പറഞ്ഞു ഇങ്ങനെ വാ വിട്ടു കരയല്ലേ, ആദ്യം എന്താണെന്മു സംഭവം എന്നു നോക്കാം, ഞാൻ ഒരാളെയും (രാഷ്ട്രീയം) സപ്പോർട്ട് ചെയ്യുന്ന ആളല്ല, ബുദ്ധി മരവിച്ചോ ഇല്ലയോ എന്നു ഈ എടുത്തു ചാട്ടം കാണുമ്പോ അതിയാം
ഇത്രയും നാൾ ഇയാൾക്ക് വേണ്ടി ഞാൻ വാദിച്ചിരുന്നു ഇപ്പോൾ അതിൽ അപമാനം തോന്നുന്നു rc യോട് എങ്ങനെ യാണോ സംവരണ വിഷയത്തിൽ സാമാന്യ ബുദ്ധി ഉള്ളവർക്ക് വിയോജിക്കേണ്ടി വരുന്നത് അതുപോലെതന്നെ മൈത്രേയനോട് യൂണിഫോം സിവിൽക്കോഡിൽ വിയോജിക്കേണ്ടി വരുന്നത് കണ്ണടച്ചാൽ നിങ്ങൾക്ക് ഇരുട്ടാകും പക്ഷെ ചുറ്റുമുള്ളവർക്ക് ആകില്ല 🙏🙏
Sometimes he is very much illiterate. Who told him UCC is about to change cultural and religious customs. Little commonsense will tell Gujarat's dressings or marriage is entirely different from nearby Maharashtra or Rajasthan. And if Modi is telling to neighbours change your culture to Gujarat's, is it possible? So UCC is not about those things. He is totally mistaken in this case. Simply this is because he is against BJP. Ridiculous
Yes we all know BJP agenda. But as a feminist you forgot to tell a single words on bad rules facing in some sects. That is sad. Which should be reformed with in that sect. It will happen as the girls start getting educated
ജാതിയും മതവും ദൈവവും പറഞ്ഞു ജനങ്ങളെ പറ്റിക്കാം എന്നു മനസ്സിലാക്കിയ രാഷ്ട്രീയക്കാർ അതനുസരിച്ചു നീങ്ങുന്നു. അല്ലാതെന്തു, അവർക്ക് ഇതിലൊന്നും ഒരു itrest ഇല്ല. ഇപ്പോഴും ഇത് പറയുന്നു എന്നല്ലാതെ കൊണ്ട് വന്നാ പറയാ വന്നു എന്നു. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാതിടത്തു ഇമ്മാതിരി എല്ലാ കോപ്രായങലും കാണേണ്ടി വരും. UCC യെ പറ്റി മൗലവി മാർ പറയുന്നത് കേട്ടാ ചിരി വരും. നല്ല അന്തസ്സ് സ്ത്രീ വിരുദ്ധത പറയുന്നു അവർ.
അഭിപ്രായ സ്വാതന്ത്രത്തിനും വ്യക്തി സ്വാതന്ത്രത്തിനും സിവില്‍ കോഡു തടസ്സമാണെങ്കില്‍ കുഴപ്പം തന്നെ....അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശരി എന്നു വിചാരിക്കുന്നൂ എങ്കില്‍ അതും പരമ അബദ്ധമായിരിക്കും..ഇതും അവസാന വാക്കല്ലല്ലോ..അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം ....
ഹിന്ദുക്കളെ ഒന്നിക്കാൻ അനുവദിക്കില്ല എന്ന സത്യം ഹിന്ദുക്കൾക്ക് മനസ്സിലാക്കികൊടുക്കുവാൻ വേണ്ടിയുള്ള തന്ത്രം. നിങ്ങളെപ്പോലുള്ളവർ അതുമനസ്സിലാക്കാതെ അതിനുവേണ്ടി പണിയെടുക്കുന്നു.
ഇക്കാര്യത്തിൽ നിങ്ങൾ സത്യം മറച്ച് സംസാരിക്കുന്നതായി തോന്നുന്നു. വൈവിധ്യമാണ് വേണ്ടതെങ്കിൽ സതിയും, ക്ഷേത്ര പ്രവേശനവിളമ്പരും, ശബരിമസ്ത്രീ പ്രവേശനച്ച്, മുത്തലാക്കും, പർദ്ദയിടലും, വിവാഹ ജീവിതവുമൊക്കെയായി താങ്കൾ നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കു വിരുദ്ധമാണ് ഈ നിലപാട് മുസ്ലീം വിരുദ്ധമാണോ ഏകീകൃത സിവിൽ ക്കോട് അതിനേക്കുറിച്ച് പറയൂ.... മോദിയ്ക്ക് സ്തുതിപാടുന്നയാ ഇല്ല ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാ ജനങ്ങൾക്കും ഒരു പോലെ ഗുണകരമാണെങ്കിൽ അതാരു ചെയ്താലും നല്ലതാണെന്നു പറയണം.
Maitreyan, let the UCC draft come. Why are you being so prejudist and judgmental? And as usual the topic of UCC branches out into scientific temper, democracy, King, mob, anarchy, school, Bigbang, evolution, nature etc etc!! Your Ecocentric (Anti-Anthropocentric) views won't help here!
സത്യം പറഞ്ഞാൽ ഇത്തരം മെണപ്പൻമാർ എങ്ങനെയാണ് ടീമിൽ എത്തിയത്. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ നേട്ടം നോക്കുന്നവർ സെഞ്ചറി മിസ്സായതിന് വെഷമിച്ചിരിക്കുമോ? ഹാർദ്ദിക്ക് പാണ്ഡ്യയെ വല്യ താൽപ്പര്യമില്ലങ്കിലും ഇങ്ങനെത്തെ കാര്യങ്ങളിൽ പുള്ളി അധികം ആശങ്ക ഉള്ളവനായിട്ട് തോന്നിയിട്ടില്ല
എന്ത് വന്നാലും പ്രശ്നം ഇല്ല.....എല്ലാം വിറ്റ് പെറുക്കി ബൈ ബൈ.....ഇനിയും വരട്ടെ കുറെ നിയമങ്ങൾ......എല്ലാവർക്കും ഇ ല്ലാത്ത ഒരേ നിയമം... ക്രിസ്ത്യൻ, ദളിത്, കാട്ടു ജാതിക്കാർ, അവർക്ക് ബാധകം അല്ലത്രേ....അവർ അടുത്ത ഘട്ടത്തിൽ
ഇന്ത്യൻ പൗരന് ഒരേ നിയമമാകണം. വ്യക്തിയെ എന്തിന് മതവും ജാതിയുംഗോത്രവുമായി കൂട്ടിക്കെട്ടണം.സ്വത്ത്, വിവാഹം പോലുള്ള കാര്യങ്ങളിൽ ഭരണ ഘടന നൽകുന്ന അവകാശം അയാൾ ജനിച്ച മതം നോക്കി നിഷേധിക്കാതിരുന്നാൽ മതി.ഈ അവകാശം വേണ്ടവട്ടത്തവർ അങ്ങനെ പൊയ്ക്കോട്ടോ. ഇത് അറിയാത്ത ആളാണോ മഹാനായ. മൈത്രേയൻ. ഇദ്ദേഹവും ആരെയോ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ.
അമേരിക്കയും വെസ്റ്റതൻ യൂറോപ്പും എങ്ങനെയാണ് മറ്റുള്ളവരെ ഇപ്പോൾ കൊല്ലയാടിച് ജീവിക്കുന്നതെ എന്നു വ്യക്തമാകാമോ. Science and technology develop ചെയ്‌തലെ അവർ വികസിച്ചത്
He simply leading common people to nonsense .whether with his own conclusion or with vested interest it seems against a powerful india or its people's integration or their mutual understanding with out the barrier of religion.
Just cool down. There is no need to be so worked up when you are trying to express your views. The current Hindu Code Bill applies to not only Hindus, but also Buddhists, Jainists, and Sikhs. Did these religions lose their identity after adopting the bill?
ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് അറിയണോ? ശ്രീജിത് പണിക്കരെ വിളിച്ചിരുത്തി സംവദിക്കൂ. ഈ വേട്ടാവളിയന് ഒന്നുകിൽ കാര്യം അറിയില്ല, അല്ലെങ്കിൽ ആർക്കോ വേണ്ടി പൊട്ടൻ കളിക്കുകയാണ്
Why's he a little soft on or supporting CPM in silverline and UCC? BJP's motive to bring it is to win election, same as CPM's motive to protest against it so they could also win and not piss off islamists.
വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി, മൈത്രേയൻ . നന്ദി, L bug. ഏകീകൃത സിവിൽ കോഡ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ഇറക്കിയ കാർഡ് ആണെന്ന തോന്നൽ ഉണ്ടായിരുന്നു . മാത്രമല്ല, അത് കൊണ്ടു വരുന്നവരുടെ ഉദ്ദേശ ശുദ്ധിക്കുറിച്ചും സംശയം ഉണ്ടായിരുന്നു. സംശയങ്ങൾക്ക് ഒരു സൈദ്ധാന്തിക അടിത്തറ നല്കിയതിന് നന്ദി.
അതൊക്കെ മുട്ട് ന്യായങ്ങൾ മാത്രമാണ്
ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെ ഇങ്ങനെ മുട്ടു ന്യായങ്ങൾ പറയുകയല്ലാതെ പിന്നെ എന്തു പറഞ്ഞു എതിർക്കും
നിങ്ങൾ ഒരു പുതുയുഗത്തിന്റെ വഴികാട്ടി.
നിങ്ങളെ കേൾക്കാൻ വൈകിപ്പോയി എന്ന് പറയാത്തവർ ചുരുക്കം.
നന്ദി Lbug 🤝
എന്നിട്ട് കേട്ടതൊക്കെ നീ പ്രാവർത്തികമാക്കാറുണ്ടോ..
@@salimpm301 ശ്രമിക്കുന്നുണ്ട്..
അതെ, അദ്ദേഹത്തെ കേൾക്കാൻ വൈകിപ്പോയി..
@@salimpm301😂😂 ila njan musleem aanu
Yet again, Maithreyan at his very best.. Provoke him and you get the best result 👌
മൈത്രെയൻ കേവലം മലയാളത്തിൽ ഒത്തുങ്ങിനിൽക്കേണ്ട ആളല്ല എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, കൃത്യമായും വ്യക്തമായും ഏത് സാധാരണ ക്കാരനും മനസ്സിലാവുന്ന വിധത്തിലാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്
S
സത്യം
സത്യം തുറന്നു പറയാൻ ഉള്ള മൈത്രെ യന്റെ ധൈര്യം അപാരം
ശരിയായ വസ്തുതയാണ് പറഞ്ഞത്....... ബിഗ് സല്യൂട്ട്.....
"ഏകീകൃതമാക്കേണ്ട ഐക്യപ്പെട്ടാൽമതി " ആ വാക്കുകൾ മാത്രം ചിന്തിച്ചു പ്രവർത്തിച്ചാൽ മതി രാഷ്ട്രീയക്കാർ.
കൃത്യമായ നിരീക്ഷണം❤
വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് പോലെ, വ്യത്യസ്തമായ വിചാര വികാരങ്ങൾ പുലർത്തുന്നത് പോലെ ഒപ്പം ഒരു ജനതയായി നിലനിൽക്കുന്ന അവസ്ഥ ലളിതമായി ചെയ്യാൻ കഴിയും. സാമ്രാജ്യത്വ മോഹം കാത്ത് സൂക്ഷിക്കുന്ന ഒരു ഏകാധിപതി, ഒരു കൂട്ടം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിൻറെ ദുരന്തമാണ് ഇന്ത്യയുടെ കഷ്ടകാലം
എല്ലാ വ്യത്യസ്തതകളും ആകാം പക്ഷേ അത് തുല്യത എന്ന അടിസ്ഥാന മൂല്യത്തിന് എതിരാകരുത്
സത്യം തുറന്നു പറഞ്ഞു, സന്തോഷം, നന്ദി
Maithreyan sir 🙏🏻🙏🏻 Big salute ❤️
ഒന്നിച്ച് എല്ലാം ഒന്നിച്ച് അടിച്ചേൽപിക്കാമെന്നതിന് പകരം ഘട്ടം ഘട്ടമായി ഓരോ നിയമങ്ങളായി കൊണ്ട് വരുന്നതിന് പകരം, എല്ലാം ഒന്നിച്ച് അടിച്ചേൽപിക്കുന്ന രീതി ഭൂഷണമല്ല - എന്ന് മാത്രമല്ല ചില ഗോത്രങ്ങളെയും ക്രിസ്തീയ, ജൂത, പാർസി മതങ്ങൾക്ക് ഏക സിവിൽ കോഡ് ബാധകമല്ല എങ്കിൽ പിന്നെ ആർക്കാണ് ഏക സിവിൽ കോഡ് എന്ന് പറയുന്നത്..? നിലവിലെ ഭരണഘടന സംവിധാനം കൊണ്ട് പോകുന്നതാണ് കൂടുതൽ അഭികാമ്യം.
തീർച്ചയായും മൈത്രേയന്റെ ഏറെ താത്വികവും ചിന്തനീയവുമായ അഭിപ്രായം..
ഇന്ത്യ എന്ന സങ്കൽപം ഉണ്ടായിട്ട് കുറച്ചു വർഷങ്ങളെ ആയുള്ളൂ... മറ്റു ഗോത്രത്തിലുള്ളവരെ കൊന്നാൽ പുണ്യം കിട്ടുമെന്ന വിശ്വാസം പേറുന്ന ട്രൈബുകൾ ഇന്നും ഇന്ത്യയിൽ ഉണ്ട്.. കാനിബാൾ വരെ ഉണ്ടെന്നു പറയപ്പെടുന്നു.. ചുട്ടും കത്തിച്ചും അവയവങ്ങൾ ചുരന്നെടുത്തും പീഡിപ്പിച്ചും ആചാരം കൊണ്ടാടുന്ന ഗോത്രങ്ങളുടെ കയ്യിൽ തോക്ക് കിട്ടിയാൽ എന്താകുമെന്ന അവസ്ഥ ലോകത്തിന് ഐസിസ് കാണിച്ചു കൊടുത്തതാണ്.. ഇപ്പൊ മണിപ്പൂരും... ഇന്ത്യൻ യൂണിയനിൽ ചേരാനും ചേരാതിരിക്കാനും നാട്ടുരാജ്യങ്ങൾക് അവകാശമുണ്ടായിരുന്നു. ചേരാതിരുന്നവർക് പല ആനുകൂല്യങ്ങളും പ്രലോഭനങ്ങളും നൽകിയാണ് ലയിപ്പിച്ചത്.ഇന്ത്യ എന്താണെന്നു പോലും അറിയാത്തവർക് ദേശീയത എന്നത് അവരുടെ ദേശത്തോടും വംശത്തോടും മാത്രമാണ്..
സിവിൽകോഡ് എന്നത് യുക്തിപരമായി ആർക്കും എതിർക്കാൻ കഴിയില്ല..ട്രൈബുകൾക് ഇളവുകൾ കൊടുക്കുന്നതാണ് പ്രായോഗികത...
അല്ലാതെ ട്രൈബുകൾക് വിവരം വെപ്പിച്ചതിനു ശേഷം ഒരുമിച്ച് നടപ്പിലാക്കുക എന്നത് ബിജെപിയുടെ ഇലക്ഷന് മാനിഫെസ്റ്റോ വെറും വാഗ്ദാനമായി മാറും..
ഇനി ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ പൊതുമരാമത്തിന്റെ റോഡ് പണി ഒന്നുമല്ലല്ലോ... ഇത്തരം ഇളവുകൾ കൊടുക്കേണ്ടവർക് കൊടുക്കുക....
വ്യക്തിപരമായി ഒരു ചോദ്യം...
താങ്കൾക് എന്തെങ്കിലും ഇളവിന്റ ആവശ്യമുണ്ടോ??
Wow .hats off to you sir .Respect to your views.
Maithreyan hatts of you 👍
അധികാരം കൈയ്യിലാക്കാനുള്ള വെറും തന്ത്രമാണ് എകസിവിൽ കോഡ് വികസനത്തിലൂടെ അധികാരം നേടൂ
അവസാനത്തെ ആളും പ്രധാനമാണ്.. അതാണ് ❤❤❤
Well said Mr.Mithreyan
❤❤❤
maytharayan u well done
💯👍
❤maitreyan❤
Idhehathe paramaavathi aalukalil ethikkuka ❤
0:07 Maitreyan Attitude 😂🔥
😂😂😂😂😂😂😂
Yes🔥🔥
♥️പൂർണ്ണമായും യോചിക്കുന്നു
ലോകമെമ്പാടും മനുഷ്യർക്ക് ഒരു നിയമമാണ് വരേണ്ടത് അതല്ലേ അതിന്റെ ശരി.
അതിൽ ക്രിസ്ത്യാനികളും ആദിവാസികളും ഉൾപ്പെട്ടില്ലേ?
@@manjulaap5720 മനുഷ്യരുടെ കാര്യമാണ് പറഞ്ഞത് സുഹൃത്തെ.😊😊
എന്തൊരു മനുഷ്യൻ 💥💥
പ്രധാനമന്ത്രി ആരാകണം
യോഗ്യൻ ആരാണ്
University of mythreyan
❤❤❤❤❤❤
ചില കുരുത്തംകെട്ട പിള്ളേർ ഈ ചേട്ടന്റെ മീശക്കു വള്ളിയിടുന്നുണ്ട്, അതിനു മുൻപിലായി 'പ' എന്ന അക്ഷരവും എഴുതും. ഈ പറയുന്നത് കേട്ടാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ചോദ്യ കർത്താവ് ... വിവാഹം , സ്വത്ത് മക്കൾക്ക് സമം, ഇത്തരം specific ആയ ചോദ്യങ്ങൾ ചോദിക്കാഞ്ഞത് എന്താണ്.. ഒന്നുകൂടെ ആഴത്തിൽ ആ വിഷയങ്ങൾ ചോദിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ..
Soth engane samam kodukan pattum?? Sthreekl mathapithakle nokunundo indiyil barthavint koode poyal avrayi avrud kudmbmayi.. india rajyam ella pouranum soth varumanavum samam kodukumo????
പല അഭിമുഖത്തിലും അതൊക്കെ പറഞ്ഞിട്ടുണ്ട്
Mythreyan kadikkan varukalle, engane chodikkum
@@Mahathma555താണ് സുഹൃത്തേ സിവിൽകോഡ്... സ്വത്ത് ആർക് കൊടുക്കണം എന്ന് സ്വയം തീരുമാനിക്കാം..നിലവിൽ ആചാരം അതിന് അനുവദിക്കുന്നില്ല..
Umma❤
Exalent
ഇയാൾ ആരും ആയിക്കോളട്ടെ ഇയാൾക് പൊതു ഇടങ്ങളിൽ യുവകൾക് ഇടയിൽ സംസാരിക്കാനും ഇടപഴകാൻ അനുവദിക്കണം ഇയാൾ ആണ് യഥാർത്ഥ യുക്തിവാതി എന്നാൽ എല്ലാരേയും ബഹുമാനിക്കുകയും ചെയുന്നു
മുസ്ലീം സ്ത്രീക്ക ഇതിനെ അമൂലക്കും കുറച്ചുപേരെങ്കിലും
@@jyothis6249 മനസ്സിൽ ആയില്ല
സ്ത്രീകളാണല്ലോ കുട്ടികളെ വളർത്താൻ കഷ്ടപ്പെടുന്നത്
@@jyothis6249 ആരാ പറഞ്ഞത് അത് അറിയാഞ്ഞിട്ടാ നിങ്ങൾ മകളെ നോകഞ്ഞിട്ട് ആണ്
👍
❤️❤️👏👏👏👏
The “last and least” of all is equal to or as important as the “first and foremost”. That is/should be the philosophy behind democracy.
Lokame tharavatu, namuk-ee pulkalum puzhukkalum kooti thankutumbakkaar.
My ❤❤❤❤❤🎉🎉🎉🙏👋👍👍👍
Religion cast and politics are same.
ഇതിൽ മയ്ത്രയനോട് യോജിക്കാൻ കഴിയില്ല ഏതെങ്കിലും ഒരു മതം സ്വയം നവീകരിക്കുമെന്ന് തോന്നുന്നില്ല അത് നിയമം കൊണ്ടുതന്നെ മാറണം
ഒരു മതത്തെ മാത്രം നവീകരിച്ചാൽ മതി 😂
ഓരോ മതത്തിലും ഉള്ള വിശ്വാസികൾക്ക് യുക് തി ഹമായു ശാസ്ത്രിയമായ അറിവുകളുടെ അടിസ്ഥാത്തിലും അതാത് മതത്തിലെ തെറ്റായ പ്രവണകളെ എതിർക്കാവുന്നതാണഅവരവർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ . ചെയ്യുക അല്ല തെ എല്ലാം സർക്കാർ നിയമത്തിലൂടെ മാത്രംമാറ്റണമെന്നത് ശരിയല്ല😮😮😮
അപ്പോൾ മതങ്ങൾക്ക് വിവരവും ബോധവും ഇല്ലാ എന്ന് പറയാതെ പറയുന്നൂ അല്ലേ 🤔😍😄
ചരിത്രം പഠിക്കാത്തതു കൊണ്ടുള്ള തോന്നലുകളാണ്. എല്ലാ മതങ്ങളും നവികരിച്ചു തന്നെയാണു ഇവിടെ വരെ എത്തിയത്. സതി . വഴി നടക്കാനുള്ള സ്വതന്ത്ര്യം ഇതുപോലെ തന്നെ പലമ തങ്ങളിലുമായ പല നവികരണ നടക്കുന്നുണ്ടു. ഇതെല്ലാം കാണാനുള്ള തുറന്ന കണ്ണുകൾ വേണം. അല്ലാതെ തിരഞ്ഞെടുപ്പിൽ ധ്രുവികരണം സൃഷ്ടിച്ച് വോട്ടു പിടിക്കാനുള്ള അജണ്ടയായിട്ടല്ലാ നടപ്പാക്കേണ്ടത്.
@@appu.v.nappukuttan5417 ശരിയാണ്, ചില മതങ്ങളെ നവീകരിച്ചു , ചില മതങ്ങളില്‍ നവീകരണം വേണ്ട എന്ന് നമ്മള്‍ തീരുമാനിച്ചു. മതിയൊ?തിരഞ്ഞെടുപ്പിൽ ധ്രുവികരണം സൃഷ്ടിച്ച് വോട്ടു പിടിക്കാനുള്ള അജണ്ട - ശരിയാണ്. പക്ഷെ മറുഭാഗത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ? അതുകൊണ്ടാണല്ലോ ഒരിയ്ക്കല്‍ രാഷ്ട്രീയ നിലപാടെടുത്ത പാര്‍ട്ടി തലകീഴായി തിരിഞ്ഞു നില്‍ക്കുന്നതും .
ഏകീകൃത സിവിൽ കോഡ് ആവശ്യമില്ല നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാകാൻ ആഗ്രഹിക്കുന്നു.ഇപ്പോൾ ഇന്ത്യയിൽ അത് സാധ്യമല്ല. അതിനാൽ ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സഹായകരമായ ചില നിയമങ്ങൾ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു
🔥🔥👏
ഈ ഉപദേശം ചൈനയ്ക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ .ഷിജിങ് വളരെ നല്ലവനാണ്,. നമുക് ആയുധത്തിൻ്റ ആവശ്യമൊന്നുമില്ല. ഇന്ത്യയിൽ ആയതുകൊണ്ട് ഇത് പറയാം. അവിടെ ആയിരുന്നെങ്കിൽ ഇങ്ങേരുടെ നാക്ക് ഉണ്ടാവില്ല. അതാണ്.
പ്രപഞ്ചം എന്ന വാക്കിന്റെ അർത്ഥമറിയാമോ?
Uniform civil code is not against the diversity but the equal law for every Indian citizen. Maithreyan is not talking about UCC & questions are irrelevant he could ask about marriage & property rights.98% talk is out of topic
Great message. ബി ജെ പി യുടെ 2024 ഇലക്ഷൻ അവസാന ശ്വാസമാണ് നിങ്ങള് അവരുടെ ലൈഫ് സപ്പോർട് എടുക്കാതെ
ഏകീകൃത സിവിൽ കോഡ് is active in Goa
❤🎉😂😂
പറയാൻ വേണ്ടി പറയുന്നത് പോലെ!
ഭരണഘടനയിലുദ്യേശിക്കുന്ന 'ഏകീകൃത ' എന്ന വാക്കിന്റെ അർത്ഥം അറിയണമെങ്കിൽ വെറുതെ പഠിച്ചാൽ പോരാ, കുറച്ചുകൂടി നന്നായി തിരിച്ചറിവാടെ പഠിക്കണം, അത് ആരാണെങ്കിലും.
Maithreyan pediyillathe sathyangal parayunnu.
Haha nice man
ചിന്തനീയം...
താങ്കൾ പരത്തിപ്പറയുന്ന യുക്തികൾ സ്വീകര്യമെന്നു തോന്നാം.സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്ത് മതി എന്ന് ഇക്കാലത്തും പറയുന്നവരോട് യോജിക്കാൻ ഒരിക്കലും കഴിയില്ല. ഇത് വൈവിധ്യസംസ്‌കാരമല്ല. ആര് കൊണ്ടുവന്നാലും വേണ്ടില്ല ,അതിനു പിന്നിൽ അവർക്ക് ചില ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നാലും വേണ്ടില്ല, നല്ലതു നല്ലതു തന്നെ. ബ്രിട്ടീഷുകാർ റോഡും പാലവും കൊണ്ടുവന്നത് അവരുടെ ലാഭത്തിനു വേണ്ടിയായിരുന്നു എന്നതുകൊണ്ട് അത് എതിർക്കപ്പെടേണ്ടതായിരുന്നില്ല.
വ്യക്തമായി ഒന്നും പറയുന്നില്ല
If this cannot be implemented now ,it can never be implemented.
പിന്നെ ഇതു വെളിച്ചം കാണാൻ പോകുന്നില്ല
Mosham personal laws okke maranam. Athinu UCC varanam.
Oru samudayathinu mathram😂
.....ജനാധിപത്യ ആധുനികത യുടെ വൈവിധ്യ പൗരതുല്ല്യ തയെ കുറിച്ച് കഴിഞ്ഞ് 75 സംവത്സരം ആയി അശേഷം പ്രാപ്തിയില്ലാത്ത ഒരു സമൂ ഹത്തിന്റെ തുടരലിന് വേണ്ടി UCC എന്ന ഒരു കടമ്പ ഒരു വ ലിയ കാര്യമാണ് എന്ന് പറ ഞ്ഞു ഫലിപ്പിച്ച് ഉണ്ടാക്കുക യാണ്...!!!!!!..
ബി.ജെ.പി കൊണ്ടുവന്നാൽ വോട്ട് ബാങ്ക് . സി പി എം എതിർത്താൽ അവർക്ക് വിവരം വന്നു. എന്തൊരു വൈരുദ്ധ്യം
വോട്ട്ബാങ്ക് രാഷ്ട്രീയത്തിൽ എല്ലാവരും സമന്മാർ. ഇന്ന് മുസ്ലംകളെ അടിച്ചമർത്തി കഴിഞ്ഞാൽ നാളെ മറ്റു സമുദായത്തെ
അതിനു cpm എവിടെ എതിർക്കുന്നു ?
നിങ്ങൾക്കു നാണമില്ലേ ഇങ്ങനെ ബിജെപി യെ പിന്തുണക്കാൻ? UCC അതിന്റെ എല്ലാ അർത്ഥത്തിലും നടപ്പാക്കുക ആണെങ്കിൽ പിന്നെയും സമ്മതിക്കാം.. എന്ത് കണ്ടിട്ടാണ് ക്രിസ്ത്യാനിക്കും മറ്റുള്ളവർക്കും ഇളവ്? ഇതൊക്കെ കാണുന്ന ഏതു ബോധം ഉള്ളവനും അറിയാം pure politics ആണ് ഇത് എന്ന്.. ഒന്നുകിൽ നിങ്ങൾ മന്ദബുദ്ധി ആണ്.. അല്ലെങ്കിൽ നിങ്ങൾ അന്ധമായ ബിജെപി ആരാധന കൊണ്ടു ബുദ്ധി മരവിച്ച അവസ്ഥയിലാണ്.
@@rajatsingh6518 കുറച്ചു സഹിഷ്ണുത കാണിക്കു സുഹൃത്തേ, ആദ്യം ഡ്രാഫ്റ്റ് വന്നോട്ടെ, എന്തെങ്കിലും വാർത്തകളിൽ വന്നു എന്നും പറഞ്ഞു ഇങ്ങനെ വാ വിട്ടു കരയല്ലേ, ആദ്യം എന്താണെന്മു സംഭവം എന്നു നോക്കാം, ഞാൻ ഒരാളെയും (രാഷ്ട്രീയം) സപ്പോർട്ട് ചെയ്യുന്ന ആളല്ല,
ബുദ്ധി മരവിച്ചോ ഇല്ലയോ എന്നു ഈ എടുത്തു ചാട്ടം കാണുമ്പോ അതിയാം
@@satheeshvinu6175ഇതിന്റെ ചൊറിച്ചിൽ എവിടെയാന്നറിയോ? ഇസ്ലാം മതത്തെ നന്നാക്കിയെ അടങ്ങൂ എന്നിടത്താണത്
Janagle vikasana avishyangl Jana adypathathine election samayth attimarikan vendi baranadikarikl Jana adipathyathe maati avr paryuna eluppam set cheyunu..hatsoff mythreyan
Jangle Nigale vikasana avishyngal Ee election samayth vittupokaruth
ഇത്രയും നാൾ ഇയാൾക്ക് വേണ്ടി ഞാൻ വാദിച്ചിരുന്നു ഇപ്പോൾ അതിൽ അപമാനം തോന്നുന്നു rc യോട് എങ്ങനെ യാണോ സംവരണ വിഷയത്തിൽ സാമാന്യ ബുദ്ധി ഉള്ളവർക്ക് വിയോജിക്കേണ്ടി വരുന്നത് അതുപോലെതന്നെ മൈത്രേയനോട് യൂണിഫോം സിവിൽക്കോഡിൽ വിയോജിക്കേണ്ടി വരുന്നത് കണ്ണടച്ചാൽ നിങ്ങൾക്ക് ഇരുട്ടാകും പക്ഷെ ചുറ്റുമുള്ളവർക്ക് ആകില്ല 🙏🙏
Sometimes he is very much illiterate. Who told him UCC is about to change cultural and religious customs. Little commonsense will tell Gujarat's dressings or marriage is entirely different from nearby Maharashtra or Rajasthan. And if Modi is telling to neighbours change your culture to Gujarat's, is it possible? So UCC is not about those things. He is totally mistaken in this case. Simply this is because he is against BJP. Ridiculous
.....UCC യെ കുറിച്ചുള്ള കൃത്യ മായ നിരീക്ഷണ പ്രതിപാ ദ്യം...!!!!!!.
Yes we all know BJP agenda. But as a feminist you forgot to tell a single words on bad rules facing in some sects. That is sad. Which should be reformed with in that sect. It will happen as the girls start getting educated
First time he is seen contradicting himself. I was also surprised.
ജാതിയും മതവും ദൈവവും പറഞ്ഞു ജനങ്ങളെ പറ്റിക്കാം എന്നു മനസ്സിലാക്കിയ രാഷ്ട്രീയക്കാർ അതനുസരിച്ചു നീങ്ങുന്നു. അല്ലാതെന്തു, അവർക്ക് ഇതിലൊന്നും ഒരു itrest ഇല്ല. ഇപ്പോഴും ഇത് പറയുന്നു എന്നല്ലാതെ കൊണ്ട് വന്നാ പറയാ വന്നു എന്നു.
മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാതിടത്തു ഇമ്മാതിരി എല്ലാ കോപ്രായങലും കാണേണ്ടി വരും. UCC യെ പറ്റി മൗലവി മാർ പറയുന്നത് കേട്ടാ ചിരി വരും. നല്ല അന്തസ്സ് സ്ത്രീ വിരുദ്ധത പറയുന്നു അവർ.
അഭിപ്രായ സ്വാതന്ത്രത്തിനും വ്യക്തി സ്വാതന്ത്രത്തിനും സിവില്‍ കോഡു തടസ്സമാണെങ്കില്‍ കുഴപ്പം തന്നെ....അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശരി എന്നു വിചാരിക്കുന്നൂ എങ്കില്‍ അതും പരമ അബദ്ധമായിരിക്കും..ഇതും അവസാന വാക്കല്ലല്ലോ..അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം ....
Support to UCC👍🏼
One side he speaks about gender equality other session he is against all these things, come on man be on a straight way,
വ്യത്യസ്ഥകൾ വേണം എന്നാൽ വ്യത്യസ്ഥ നിയമം വേണ്ട
ചിലർക്ക് മാത്രം UCC
ഹിന്ദുക്കളെ ഒന്നിക്കാൻ അനുവദിക്കില്ല എന്ന സത്യം ഹിന്ദുക്കൾക്ക് മനസ്സിലാക്കികൊടുക്കുവാൻ വേണ്ടിയുള്ള തന്ത്രം. നിങ്ങളെപ്പോലുള്ളവർ അതുമനസ്സിലാക്കാതെ അതിനുവേണ്ടി പണിയെടുക്കുന്നു.
ഇക്കാര്യത്തിൽ നിങ്ങൾ സത്യം മറച്ച് സംസാരിക്കുന്നതായി തോന്നുന്നു. വൈവിധ്യമാണ് വേണ്ടതെങ്കിൽ സതിയും, ക്ഷേത്ര പ്രവേശനവിളമ്പരും, ശബരിമസ്ത്രീ പ്രവേശനച്ച്, മുത്തലാക്കും, പർദ്ദയിടലും, വിവാഹ ജീവിതവുമൊക്കെയായി താങ്കൾ നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കു വിരുദ്ധമാണ് ഈ നിലപാട് മുസ്ലീം വിരുദ്ധമാണോ ഏകീകൃത സിവിൽ ക്കോട് അതിനേക്കുറിച്ച് പറയൂ.... മോദിയ്ക്ക് സ്തുതിപാടുന്നയാ ഇല്ല ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാ ജനങ്ങൾക്കും ഒരു പോലെ ഗുണകരമാണെങ്കിൽ അതാരു ചെയ്താലും നല്ലതാണെന്നു പറയണം.
Eka Bullet Eka basha hindhi, Eka rama
Support ucc❤
why we follow uniform penal code and oppose civil code .Don't agree to u .Organized religions never support reforms
Iyal nalla onnantharam commie ayi...
Musliam my friends don't trouble them.
Cry harder
Matireyan cuts a sorry figure.... pathetic defense
ഇയാളും അവസരവാദി ആണല്ലോ
ഇയ്യാൾ തനി ഉടായിപ്പ് ആണ്. ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്ന ആൾ.
ഇയാൾ മറ്റേതോ ലോകത്ത് ഇരുന്നു കൊണ്ട് സംസാരിക്കുന്നു.
മൈത്രേയൻ പറയുന്നത് മനസ്സിലാകാത്തവർക്ക് അങ്ങിനെ വേറെ ലോകത്തെ കുറിച്ച് ചിന്തിക്കാം.
😅😅😅
Maitreyan, let the UCC draft come. Why are you being so prejudist and judgmental? And as usual the topic of UCC branches out into scientific temper, democracy, King, mob, anarchy, school, Bigbang, evolution, nature etc etc!!
Your Ecocentric (Anti-Anthropocentric) views won't help here!
സത്യം പറഞ്ഞാൽ ഇത്തരം മെണപ്പൻമാർ എങ്ങനെയാണ് ടീമിൽ എത്തിയത്. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ നേട്ടം നോക്കുന്നവർ സെഞ്ചറി മിസ്സായതിന് വെഷമിച്ചിരിക്കുമോ? ഹാർദ്ദിക്ക് പാണ്ഡ്യയെ വല്യ താൽപ്പര്യമില്ലങ്കിലും ഇങ്ങനെത്തെ കാര്യങ്ങളിൽ പുള്ളി അധികം ആശങ്ക ഉള്ളവനായിട്ട് തോന്നിയിട്ടില്ല
Aka civil code nallathu nalukettunnavarum desadroham cheyyunnavarum orupadam padikkatta muslim purushan nalu kettunnathu kandu varunna mattupurushanmar athavasyappettal pavappetta streekal anthu cheyyum deham muzhuvan swasam vidan kazhiyatha tharathi ulla dress avarkku sapamalla pinna sandhana niyantranam illatha oru alkkaranu muslims a
ka sivil code alla meghalayilum alla chila meghalayila varunnullu muslims purushadhi pthyamanu pdippikkunnathu mattulla gathi agginalla
എന്ത് വന്നാലും പ്രശ്നം ഇല്ല.....എല്ലാം വിറ്റ് പെറുക്കി ബൈ ബൈ.....ഇനിയും വരട്ടെ കുറെ നിയമങ്ങൾ......എല്ലാവർക്കും ഇ ല്ലാത്ത ഒരേ നിയമം... ക്രിസ്ത്യൻ, ദളിത്, കാട്ടു ജാതിക്കാർ, അവർക്ക് ബാധകം അല്ലത്രേ....അവർ അടുത്ത ഘട്ടത്തിൽ
He is so contradicting
ഇന്ത്യൻ പൗരന് ഒരേ നിയമമാകണം. വ്യക്തിയെ എന്തിന് മതവും ജാതിയുംഗോത്രവുമായി കൂട്ടിക്കെട്ടണം.സ്വത്ത്, വിവാഹം പോലുള്ള കാര്യങ്ങളിൽ ഭരണ ഘടന നൽകുന്ന അവകാശം അയാൾ ജനിച്ച മതം നോക്കി നിഷേധിക്കാതിരുന്നാൽ മതി.ഈ അവകാശം വേണ്ടവട്ടത്തവർ അങ്ങനെ പൊയ്ക്കോട്ടോ. ഇത് അറിയാത്ത ആളാണോ മഹാനായ. മൈത്രേയൻ. ഇദ്ദേഹവും ആരെയോ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ.
First time I am hearing Maithreyan speaks illogically. If uniform penal code works why UC
അമേരിക്കയും വെസ്റ്റതൻ യൂറോപ്പും എങ്ങനെയാണ് മറ്റുള്ളവരെ ഇപ്പോൾ കൊല്ലയാടിച് ജീവിക്കുന്നതെ എന്നു വ്യക്തമാകാമോ. Science and technology develop ചെയ്‌തലെ അവർ വികസിച്ചത്
He simply leading common people to nonsense .whether with his own conclusion or with vested interest it seems against a powerful india or its people's integration or their mutual understanding with out the barrier of religion.
Just cool down. There is no need to be so worked up when you are trying to express your views. The current Hindu Code Bill applies to not only Hindus, but also Buddhists, Jainists, and Sikhs. Did these religions lose their identity after adopting the bill?
👌👌
Pottatharam parayunnu
Mythreyane arive kuravane
കുറച്ചു അറിവ് കിട്ടുവോ ?
Modi manushyarellaam
Thulyamaayi kaanunnilla.
Ask the LDF cadres the difference between Jacobs Pre Degree board and Joseph’s plus two
പേടിച്ചു വിറച്ചു നടക്കുന്ന കേരളത്തിലെ ബുദ്ധി ജീവി എന്ന് സ്വയം പറഞ്ഞു നടക്കുന്ന ഏതോ ഒരാൾ.
ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് അറിയണോ? ശ്രീജിത് പണിക്കരെ വിളിച്ചിരുത്തി സംവദിക്കൂ.
ഈ വേട്ടാവളിയന് ഒന്നുകിൽ കാര്യം അറിയില്ല, അല്ലെങ്കിൽ ആർക്കോ വേണ്ടി പൊട്ടൻ കളിക്കുകയാണ്
ശ്രീജിത് പണിക്കര് ആരാ പടച്ചോനാ..? സത്യം പറയുമ്പോളുള്ള ഈ ചൊറിച്ചിൽ സ്വാഭാവികം
@@shafeekkallingal9368പണിക്കർ നിരീഷ്‌കനാണ് വനനിരീഷികൻ കാവി കണ്ണട വെച്ച പാവം ചാനൽ നിരീക്ഷകൻ
maithreyan should talk of population explosion and polygamy..
he seems basing his talk only onhis hatred for pm
Why's he a little soft on or supporting CPM in silverline and UCC?
BJP's motive to bring it is to win election, same as CPM's motive to protest against it so they could also win and not piss off islamists.
Evane vattane oppam.
ഇദ്ദേഹം പറയുന്നത് സ്വർഗ്ഗത്തിലെ കാര്യം. നടക്കാത്ത കാര്യം
one india All releigion one rule that is good stop your chilappu bleady you split India
You are misleading common people without knowledge about ucc
ലവ് ജിഹാദ് ഇണ്ടല്ലോ potta