ആലുവയിൽ നന്നായി പ്രവർത്തിക്കാൻ കഴിയും; CPIM പരിഗണിക്കുന്ന ഷിൽന നിഷാദ്

Поділитися
Вставка
  • Опубліковано 7 лют 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 164

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 2 місяці тому +3

    ഈ സഹോദരി ഇപ്പോൾ കബറിൽ അന്ത്യവിശ്രമം കൊള്ളുന്നു...

  • @TIPSFORYOU814
    @TIPSFORYOU814 3 роки тому +29

    ഇതെന്ത് സ്ഥാനാർത്ഥി.. ആലുവയിൽ പാർട്ടി സ്ഥാനാർത്ഥികൾ ആരുമില്ലേ😠

  • @harikrishnanms91
    @harikrishnanms91 3 роки тому +23

    ഉണ്ടംപൊരി, 24 ഉണ്ടാക്കിയ വാർത്ത. അവർ പോലും അറിയുന്നത് 24 ഇൽ കൂടി

  • @sabu3442
    @sabu3442 3 роки тому +30

    ബംഗ്ലൂരിൽ കുടുംബസമേതം താമസിക്കുന്ന ത്രിശൂർകാരി ആലുവയിൽ നന്നായി പ്രെവർത്തിക്കുമെന്ന്????

  • @shoukathpalliyalithodi6731
    @shoukathpalliyalithodi6731 3 роки тому +10

    Cpm സ്ഥാനാർഥി ആവാൻ പാർട്ടിയിൽ വർക് ചെയ്യണം എന്നില്ല ക്യാഷ് ഉണ്ടായാൽ മതി

  • @newmabar4425
    @newmabar4425 3 роки тому +1

    Very good Massage I Will Withg Sir

  • @marvamelmuri9728
    @marvamelmuri9728 4 місяці тому +2

    😢😢😢😢 മരിച്ചുപോയ കുട്ടി

  • @munsilvlog3631
    @munsilvlog3631 3 роки тому +11

    ആഗ്രഹം ഉണ്ട് കോടി വച്ച കാറിൽ പോകാൻ but ജനങ്ങൾ സമ്മതിക്കില്ല

  • @greenindia5481
    @greenindia5481 3 роки тому +18

    വളരെ മോശം അടിയന്തരമായി പാർട്ടി ഇത് തിരുത്തുക

  • @joshipj9479
    @joshipj9479 3 роки тому +7

    രണ്ടുപേരും രണ്ടു സ്ഥലത്ത് ആകുമ്പോൾ നിങ്ങൾക്ക് ആർക്കെങ്കിലും ഒരാൾക്ക് അധികാരം കിട്ടുമല്ലോ അതാണല്ലോ ഇതിന്റെ പിന്നിൽ ഉദ്ദേശം

  • @muza23
    @muza23 3 роки тому +23

    നന്നായി udf ന് ഒരുപാട് പണി എടുക്കണ്ട

  • @loverhater
    @loverhater 3 роки тому +19

    തോൽക്കാനായി ഒരു സ്ഥാനാർഥി,, ആലുവയിൽ വേറെ ആരുമില്ലേ

    • @Xenomorph021
      @Xenomorph021 3 роки тому

      Aaru vannalum thokkan aan chance kooduthal

  • @unniyarcha5534
    @unniyarcha5534 3 роки тому +13

    ഈ പറയുന്ന പുള്ളിക്കാരിത്തിക്ക് പോലും cpm നെ ഇഷ്ടപെടുന്നില്ല അതാ രസം😃😃😃

  • @kksm1798
    @kksm1798 3 роки тому +20

    ഇതൊന്നും ശരിയായ തീരുമാനം ആണെന്ന് തോന്നുന്നില്ല.

  • @nazarudinabdulrahiman2171
    @nazarudinabdulrahiman2171 3 роки тому +2

    ഷെൽന ✊️✊️✊️

  • @bananarepublic189
    @bananarepublic189 3 роки тому +20

    ആൾക്കാർ വിദ്യാഭ്യാസം ഉള്ള ജോലി ഉള്ള ആൾക്കാർ രാഷ്ട്രീയത്തിൽ വരണമെന്ന് പറയും വന്നാൽ പറയും പോലീസിന്റെ അടികൊണ്ടിട്ടില്ല എന്ന്, എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കടെ

  • @ahmedkutty1364
    @ahmedkutty1364 3 роки тому +14

    ഇങ്ങോട്ട് വാ 8 മണിക്ക് ഞങ്ങൾ തോല്പ്പിക്കും

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +8

    പൊതുരംഗത്ത് പരിചയം ഇല്ലാത്ത ആളെ എന്തിനാണാവോ സ്ഥാനാർഥി ആക്കുന്നത്🙄

    • @thunderstorm7601
      @thunderstorm7601 3 роки тому

      🙃🤭🙃🙃🤭
      പരിചയം ഉണ്ടാവാൻ

  • @radhakrishnanpm8424
    @radhakrishnanpm8424 3 роки тому +27

    ജയ് ഷെൽന.
    വിജയാശംസകൾ

    • @saleemmckmck5409
      @saleemmckmck5409 3 роки тому +1

      ആശംസിക്കാൻ വരട്ടെ. പാർട്ടി സ്ഥാനാർഥി പ്രക്യാപനം നടത്തും. അതുവരെ....

  • @abdulrahiman4901
    @abdulrahiman4901 3 роки тому +9

    ആലുവയിൽ.അൻവർ.സദത്ത്.നിൽകുന്നെടത്തോലും.വേറേ.ഒരാൾക്കും.രക്ഷയില്ല. മക്കളേ.

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 місяців тому +1

    ഷെൽനക്ക് ആദരാജ്ഞലികൾ

  • @anvarsadhathkt9923
    @anvarsadhathkt9923 3 роки тому +2

    ഭർത്താവ് ആർക് വോട്ട് ചെയ്യും

  • @ansariansari3025
    @ansariansari3025 3 роки тому +8

    ആലുവയിൽ വേറെ ആരും ഇല്ലേ . എത്രയോ നേതാക്കന്മാർ ഉണ്ട് ഇവിടെ .

  • @kammandalamkunhammadabdula7695
    @kammandalamkunhammadabdula7695 3 роки тому +4

    Comment വായിച്ചപ്പോൾ മനസിലായിഎതിർ ഭാഗത്തു നിൽക്കുന്നവർക് മുട്ട് വിറക്കാൻ ഉണ്ട്
    നാഗറ്റീവ് comment ഇട്ട ഉച്ചാളികളെ
    ഇന്ത്യക്ക് പുറത്ത് നിന്ന് സോഷ്യൽ മീഡിയയിൽ വീടുന്ന comment അല്ല വോട്ട്
    ലാൽസലാം 👌👍

    • @ismailismailidea9622
      @ismailismailidea9622 3 роки тому +2

      അതെന്താ ഇവർക്ക് നാട്ടിൽ കുടുംബം ഇല്ലെ?പ്രവാസികളെ ഉദ്ദേശിച്ച് അല്ലേ പറഞ്ഞത്.നിങൾ ആരെ വേനെങ്കിലും നിർത്തിക്കോ?അത്രക്കും നല്ല സ്ഥാനാർഥി ആണല്ലോ കളത്തിൽ ഇറങ്ങിയത്.

    • @truthseeker5111
      @truthseeker5111 3 роки тому

      ETHIRPPU WELFARE PARTYUDE STUDENT POLITICS LOODE VANNA FRATERNITY MEMBER AAYA SHELNAKK DYFI,SFI NETHAKKALEKKKAL PRIORITY CPIM KODUTHATHIL AAN...

  • @shaworld1730
    @shaworld1730 3 роки тому +1

    24 ന്യൂസിൻ്റെ ഓരോ തമാശ.... ഇതെന്താ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പാണോ.. 24 തരം താഴരുത് ... മറ്റ് ചാനലുകളെ അപേക്ഷിച്ച് നിലവാരം സൂക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട് ..... ഉറപ്പാണ് LDF ... തുടരണം LDF

  • @ummerfarooquemoonnodikkal4783
    @ummerfarooquemoonnodikkal4783 3 роки тому +4

    പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 3 роки тому +5

    ഏതായാലും മണ്ഡലം ചുറ്റിക്കറങ്ങി കണ്ട് വീട്ടിലിരിക്കാം.അതൊരു ചൻസാണ്

  • @brainstormshefe1612
    @brainstormshefe1612 3 роки тому +2

    24. സിപിഎം സ്ഥാനാർഥികളെ നിർണയിക്കുന്നത്. അതാണ് സെക്രട്ടറിയേറ്റ് 😂😂😂

  • @naveenpaulose
    @naveenpaulose 3 роки тому +6

    ചുമ്മാ... ആരോ പറ്റിച്ചതാ... 😂🤷‍♂️
    നോക്കി ഇരുന്നോ ഇപ്പൊ കിട്ടും.. 😬

    • @truthseeker5111
      @truthseeker5111 3 роки тому +1

      KITTY...8 MANIKK THOLKKATTE ENNU PRAARTHIKKUNU..

  • @kishorkumar1084
    @kishorkumar1084 3 роки тому +1

    March masam kazhinjo

  • @anshadkunnumpurath850
    @anshadkunnumpurath850 3 роки тому +8

    Anvar sadaththin bhuripasham lakshan vote

  • @ameerinu
    @ameerinu 3 роки тому +1

    ബിജെപി വിളിച്ചാല്‍ മത്സരിക്കുമോ എന്നും അവതാരകന്‍ ചോദിക്കണ്ടേ ....ആലുവ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ആളില്ലേ ....UDF ജയിക്കും

  • @nejeebhassan5222
    @nejeebhassan5222 3 роки тому +4

    യുഡിഎഫ് _1(ആലുവ)
    എൽഡിഎഫ്_0
    ബിജെപി_0.....

  • @__Aashiq__
    @__Aashiq__ 3 роки тому +6

    അൻവർ സാദത്തിന്റെ ഭൂരിപക്ഷം എത്ര എന്ന് മാത്രം നോക്കിയ മതി 😎

  • @munsilvlog3631
    @munsilvlog3631 3 роки тому +9

    ജയിക്കും എന്നും ഒരു പ്രദീക്ഷ വേണ്ട

  • @valsageorge5663
    @valsageorge5663 4 місяці тому +1

    RIP☦️☦️☦️☦️

  • @shan2865
    @shan2865 3 роки тому

    ഇവരെ വാക്കുകൾ കേട്ടിട്ട് രാഷ്ട്രീയമായി ഒരുപുലബന്ധവും ഇല്ല എന്തെഗിലും ജെനങ്ങൾക്ക് വേണ്ടി ചെയ്തുഎന്ന്കരുതി ആരെയും കൊണ്ടിട്ട് ജെയിക്കാമെന്ന് പ്രദീക്ഷിക്കണ്ട പോലീസ്കാരെകയ്യിൽനിന്ന് നല്ലചവിട്ടും അടിയും കൊണ്ട പാവപെട്ടസഖാക്കൾ ഇല്ലെ അവിടെ മൽസരിക്കാൻ അമിതമായ പ്രതീക്ഷവേണ്ട നാട്ടുകാരെവാക്ക്കേൾക്കാത്തത് പൊന്നാണി റാന്നി കുററ്യാടി എല്ലാ മണ്ടലങ്ങളിലും ഇതാണ് കഥ

  • @ahmedkutty1364
    @ahmedkutty1364 3 роки тому +4

    ഇപ്പോൾ sadath ആണു ഗുഡ് mla

  • @shahirrahim3493
    @shahirrahim3493 3 роки тому +2

    കാണുമ്പോൾ തോന്നുന്നത് എൽഡിഎഫ് ന്റെ ആത്മവിശ്വാസ കുറവായി ട്ടാണ്

  • @saleemkondadan8831
    @saleemkondadan8831 3 роки тому +5

    ആലുവയിൽ പാർട്ടി പ്രവർത്തകർ ആരും ഇല്ലേ. ഇതിൽ എന്തോ ഒരു ഉടായിപ്പ് ഉണ്ട്. ഏരിയ കമ്മിറ്റി ആലുവ സീറ്റ് വിറ്റോ?

  • @lunachannel5462
    @lunachannel5462 3 роки тому +10

    എത്ര കോടിക്കു വാങ്ങി ആലുവ സീറ്റ്‌?ശിൽന?

  • @thunderstorm7601
    @thunderstorm7601 3 роки тому

    ഭാഗ്യല്ല്യമ്മിണ്യേ...
    പായട്ക്ക്യാള്..
    🤣🤣🤣

  • @momentsoflife7478
    @momentsoflife7478 3 роки тому +4

    Anwar Sadath Lead 30000+.. Anwar Sadath❤️❤️❤️❤️❤️❤️❤️

  • @Shaji-xm
    @Shaji-xm 3 роки тому +1

    കാര്യമായി പ്രവർത്തിക്കേണ്ടി വരില്ല

  • @jithinjose2837
    @jithinjose2837 3 роки тому +5

    ആലുവയിൽ ldf ജയ്ക്കില്ല....

  • @shajishajimon6086
    @shajishajimon6086 3 роки тому

    👏👏👍❤ൽഡിഫ്

  • @bilalkv3628
    @bilalkv3628 3 роки тому

    എറണാംകുളം ആയാലും മലപ്പുറം ആയാലും പോസ്റ്റർ ഒട്ടിച്ചു പ്രവർത്തിച്ചു വളർന്നു വന്നവർക്കൊക്കെ പഞ്ചായത്ത് മെമ്പർ വരെ എത്തിപെടാം അതിനപ്പുറത്തേക്കു പോകാനുള്ള യോഗ്യതയൊന്നും അവർക്കില്ല വളർന്നു വരുമ്പോയേകും ഏതെങ്കിലും പൈസക്കാരൻ വന്നു ആ സീറ്റ്‌ ലേലത്തിനു പിടിക്കും

  • @abrahamthomas4513
    @abrahamthomas4513 3 роки тому +1

    ഈസി വാകോവർ അൻവർ സദത്തിന്

  • @Rzveet
    @Rzveet 3 роки тому +1

    Sahin Antony creates..!

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 3 роки тому +13

    ഇതൊക്കെ ഒരു 24 തമാശ!

  • @athulraj3788
    @athulraj3788 3 роки тому +1

    സിപിഎം അവസാനം ഇങ്ങനെ ആയി. പൊതുപ്രവർത്തനത്തിൽ പോലും പോകാത്ത ആൾ

  • @vijuvareed9136
    @vijuvareed9136 3 роки тому

    ഇതു പാർട്ടിയുടെ നല്ല തീരുമാനമല്ല

  • @ajiaju1787
    @ajiaju1787 3 роки тому

    Ithaara?

  • @bijukc150
    @bijukc150 3 роки тому +1

    എത്ര കിട്ടി 24??? ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടി???

  • @saleemvegara7749
    @saleemvegara7749 3 роки тому

    അയ്യയ്യേ Cpmൽആരുമില്ലേ..

  • @abrahamthomas4513
    @abrahamthomas4513 3 роки тому +3

    തോൽക്കാനായി ജനിച്ചവൾ

  • @abuabu5363
    @abuabu5363 3 роки тому +2

    എടതിന്ഒര്സീററ്നഷ്ട

  • @abdulsathar367
    @abdulsathar367 3 роки тому +1

    പാർട്ടി ചിഹ്നം കിട്ടുമെന്ന് തോന്നുന്നില്ല Ldf സ്വാതന്ത്രൻ . വയസ്സ് 50 കഴിഞ്ഞാൽ അരിവാൾ . വയസ്സ് 80 കഴിഞ്ഞാൽ പോളിറ്റി ബ്യൂറോയിൽ ഡൽഹിയിൽ . ഇന്ത്യ ഒട്ടാക്കെ കമ്യൂണിസ്സം പ്രചരിപ്പിക്കുവാൻ . 80 കഴിഞ്ഞ വരാ ഇന്ത്യയിൽ മെത്തം കമ്യുണിസ്സം പ്രചരിപ്പിക്കുവാൻ ഡൽഹിക്ക് പോകുന്നത് .

  • @malayalitalk8507
    @malayalitalk8507 3 роки тому

    റീച്ച് മാത്രം ആഗ്രഹിക്കുന്ന..ഒരു 24 തമാശ😂😂😂

  • @yoosufvv5248
    @yoosufvv5248 3 роки тому +1

    Oo pinne

  • @csashraf9841
    @csashraf9841 3 роки тому

    Best of luck....

  • @zhmk9306
    @zhmk9306 3 роки тому +1

    എന്തൊരു കോമഡി 🤔

  • @nassarponnani3973
    @nassarponnani3973 3 роки тому +1

    Hahaha 🤣🤣🤣🤣🤣🤣

  • @ravindrannair1681
    @ravindrannair1681 3 роки тому +18

    Urappanu ldf

    • @nsnsns5786
      @nsnsns5786 3 роки тому +1

      Arappanu veruppanu kammikal

  • @noufalkinakool9572
    @noufalkinakool9572 3 роки тому

    Swantham paartiyil nalla aalillathayilley ithu nerey thirichaanel enthaavum pukhil

  • @rajukarat133
    @rajukarat133 3 роки тому +2

    പുതുമുഖങ്ങൾ വരട്ടെ ലാൽസലാം

  • @ansark7783
    @ansark7783 3 роки тому +1

    Njangal pande parayunna oru kaaryamund cpim ne kurichu ningalk oru chukkum ariyilla. Adhu veendum aavarthikkunnu athreye parayanullooo

  • @sheebamathew5680
    @sheebamathew5680 3 роки тому +1

    Anwar sadath ee pravasyam othiri veyilumkondu kashtapedanda...

  • @abduljaleel8697
    @abduljaleel8697 3 роки тому +1

    സഹീൻ അത്തോണിക്ക് ഇഷ്ടമീല്ല LDF ആയത്ത്കോങ് അത്രക്കും cpim വീരുഡനാണ് 24 ഇവൻ

  • @salmanvam7956
    @salmanvam7956 3 роки тому

    സീറ്റ് കൊടുക്കാൻ പാടില്ലായിരുന്നു

  • @sitharamol5305
    @sitharamol5305 3 роки тому +3

    Pinarayi vijayante molude friendinu seat ..wowww

  • @dasdivakaran2271
    @dasdivakaran2271 3 роки тому

    24 ന് വേറെ പണി ഒന്നും ഇല്ലെ ... മറ്റേടത്തെ വാർത്ത

  • @sanilkumar6803
    @sanilkumar6803 3 роки тому

    Madyamangal yathoru utharavadithuavumillathe padachu vidunna varthakalk kurachupereyokke pattikkan kazhnjekkum,ellavareyum ellakalathum pattikkan kazhyilla

  • @AnasAli-qh5tk
    @AnasAli-qh5tk 3 роки тому +1

    പ്രവർത്തിച്ചോളൂ... ബട്ട്‌ സാദാത്ത് ജയിക്കും എന്നെ ഉള്ളൂ,

  • @bilalkv3628
    @bilalkv3628 3 роки тому

    സത്യത്തിൽ സിപിഎംൽ യോഗ്യതയുള്ള ആരും ഇല്ലയോ

  • @shihabshamsudheen2288
    @shihabshamsudheen2288 3 роки тому

    Party sthanarthi varum. Nalla theerumanam party edukkum. LDF baranathil Thudarum ♥️♥️♥️

  • @jacobchandy5274
    @jacobchandy5274 3 роки тому +1

    🤣🤣🤣🤣....

  • @hamzaabthikkaden6012
    @hamzaabthikkaden6012 5 місяців тому

    Sakhakkalude theevratha parishothana .? Haavooo

  • @sudheerkp2828
    @sudheerkp2828 3 роки тому

    സഹിന് എന്തോ ഒരു വെഷമം😘 സൂക്ഷിച്ചോ സംഗതി വെഷമാണ്

  • @meoowthunder2038
    @meoowthunder2038 3 роки тому +2

    Enthuva CPIM pattiyathe

  • @kuttappantk9018
    @kuttappantk9018 3 роки тому +2

    സംവരണസീറ്റിലല്ലാതെ ജനറൽ സീറ്റിൽ ഒരു ദളിതനെഎം എൽ എ യോ എം പീ യെ മൽസരിപ്പിക്കുമോ സീ പീ എം. ജയ് ഭീം. ജയ്. രാവൺ

  • @haneefakattan4952
    @haneefakattan4952 3 роки тому

    പണമുണ്ടോ സീറ്റു തരാം

  • @saeedmuhamed5166
    @saeedmuhamed5166 3 роки тому

    Chance for failing

  • @greenlands8685
    @greenlands8685 3 роки тому

    കോൾസ് ഇതുവെര വന്നിട്ട ഇല്ല എന്ന് പറയാൻ നീ ജയലളിത അല്ല വെറും പെണ്ണ്

  • @faseehudheen.pfaseehudheen9436
    @faseehudheen.pfaseehudheen9436 3 роки тому

    രണ്ടാൾക്കും മാസ്ക് ഇല്ല

  • @mohandaskn556
    @mohandaskn556 3 роки тому

    Ha ha ethra valiya theppu ithuvare kettittilla. Pavam aaro vilichu pattichathanu

  • @noufalsha6195
    @noufalsha6195 3 роки тому

    Why shelna! എത്ര പാർട്ടി പ്രവർത്തകർ ഉണ്ട്

  • @vijayrs242
    @vijayrs242 3 роки тому +3

    കോൺഗ്രസ്‌ കോട്ട.... UDF❤️

  • @mohammedsadik5751
    @mohammedsadik5751 3 роки тому +1

    Anwar sadath vijayam urapichuu

  • @pkrinshad9284
    @pkrinshad9284 3 роки тому

    ഏത്ര കോടിക് ആണ് സീറ്റ്‌ വാങ്ങിയത്

  • @sintoanto8408
    @sintoanto8408 3 роки тому +1

    വേറേ ആരും ഇല്ല ടേയ് അവിടെ മൽസരിക്കാൻ

  • @mathewtj5578
    @mathewtj5578 3 роки тому

    രാഷ്ട്രീയ പാപ്പരത്തം

  • @mkbeta210
    @mkbeta210 3 роки тому

    ഇത് പോളി ക്കും

  • @babukr8470
    @babukr8470 3 роки тому

    Athukonde urappayum U D F

  • @moviesworld2059
    @moviesworld2059 3 роки тому

    0

  • @roufsameelroufsameel7152
    @roufsameelroufsameel7152 25 днів тому

    😂😂😂

  • @nbgaming6666
    @nbgaming6666 3 роки тому

    L d f. Veedumu.

  • @futurebrite8689
    @futurebrite8689 3 роки тому

    എന്തിനാണ് election കാലത്തു ഇതു പൊലെ സ്ഥാനാർഥി ആകാൻ മാത്രമായി കെട്ടി ഇറക്കപെടുന്ന ചിലർ ?? വർഷങ്ങളായി പാർട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന എത്രോയോ സഖാക്കൾ ഉണ്ടവിടെ ...

    • @vishnuvijayan1759
      @vishnuvijayan1759 3 роки тому +1

      പാർട്ടി പ്രവർത്തകർ പ്രവർത്തിക്കുന്നത് സീറ്റ്‌ നു വേണ്ടി അല്ല... കോൺഗ്രസ്‌ അല്ല cpim

  • @anitharadhakrishnanprejith1996
    @anitharadhakrishnanprejith1996 3 роки тому +1

    Moonamathe sarve edukkarayo mr: aru ?.

  • @rasheedrasheed348
    @rasheedrasheed348 3 роки тому

    .