നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, ഇതുവരെ തളയ്ക്കാനായിട്ടില്ല; ആർക്കും അപകടമില്ല
Вставка
- Опубліковано 7 лют 2025
- നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, ഇതുവരെ തളയ്ക്കാനായിട്ടില്ല; ആർക്കും അപകടമില്ല
Delhi Assembly Elections 2025 | Delhi Elections 2025 | Delhi Election Results | Delhi Election Result 2025
#DelhiElection2025 #DelhiVotes #DelhiPolls2025 #DelhiAssemblyElections #24News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
4 ആളുകൾ ഒരുമിച്ച് നിന്ന് വാർത്ത വായിക്കുന്നത് അരോച കമായി തോന്നുന്നു
Exactly
ഗോവിന്ദൻ കുട്ടി കട്ട കലിപ്പിലാണ്.. ഇമ്മാതിരി ചൂട് കാലത്ത് ആന ഇടഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ....
ഒരു വാർത്ത വായിക്കാൻ 4 ആൾക്കാർ നിരന്ന് നിക്കുന്നു Fashion Show ആണോ? very very bore👎👎👎👎👎
ഉത്സവത്തിന് കൊമ്പന്മാരെ നിരത്തിയ പോലെയാണ് 4 ആളുകളും നിന്ന് വാർത്ത വായിക്കുന്നത്
നാലു ആളുകൾ കൂടി എന്താ ഇത്. വളരെ ബോർ ആകുന്നു. ശ്രദ്ധിക്കണേ.
ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത് ആനയും പാപ്പാനും ഒളിച്ച് കളിക്കുന്നതാണ് ... ഇതിൽ പ്രത്യേകിച്ച് ആരെയും പങ്കെടുപ്പിക്കുന്നില്ല എന്നതാണ് എടുത്ത് പറയാനുള്ളത് 😂😂😂
ഇതിൻ്റെ പുറമെ അയൽക്കൂട്ടം കൂടുന്നത് പോലെ വാർത്ത വായിക്കാൻ കുറേയാളുകൾ കൂടിയതും അപൂർവ്വ കാഴ്ച്ചയാണെന്നാണ് എൻ്റെ ഒര് ഇത് 😂😂😂
ഇന്നലെ നാരായണൻ കുട്ടി ഇന്ന് ഗോവിന്ദൻ കുട്ടി: കുട്ടിമാരെല്ലാം കലിപ്പിലാണല്ലോ
ഈ ചൂടത്തു ഇതിനെയൊക്കെ കൊണ്ട് നിർത്തുന്നവർക് എതിരെ കേസ് എടുക്കണം
ആനയെ തളക്കുന്നതിനു പകരം അതിനെ കൊണ്ടുവന്നവരെ തളയ്ക്കൂ..... 🤣
കുട്ടീ ഗോവിന്ദൻകുട്ടി കലിപ്പിലാണ് '
ഇവൻ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കണോ 😅😅😅 24 ന് ഒരു വാർത്ത കിട്ടിയാൽ അര മണിക്കൂർ തികക്കാം..
എന്തിനാണ് 4 എണ്ണം നിരന്നു നിന്ന് വാർത്ത വായിക്കുന്നത്
ഇത് ഇത് വരെ തീര്‍ന്നില്ലേ. ഒരു മുടിഞ്ഞ ആന എഴുന്നള്ളിപ്പ്.
പാലക്കാട് ജില്ലയിലെ കുറ്റനാട് ആണ് പാലക്കാട് അല്ല നേർച്ചക്ക് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞ് പാപ്പാനെ കൊന്നത് ന്യൂസിൻ്റെ ഫോളോ റിൽ നിൽക്കുമ്പോഴും വാർത്തയുടെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കുക കുറെ ആളുകൾ കൂടി നിന്ന് വാർത്ത വായിച്ചിട്ട് എന്താണ് കാര്യം ?
മുൻപും ആന ഇടഞ്ഞിട്ടുണ്ട് അവിടെ
നല്ല ചൂട് അതാവും ഇപ്പൊ എവിടെ നോക്കിയാലും ഇതന്നെ
സുപ്രി കോടതി ജഡ്ജിമാർ പിടിച്ച് കെട്ടം
Arikombante news updates kanikkamo?????????????
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു 😂
നിലമ്പൂർ മുൻ എംഎൽഎയെ വിളിക്കൂ
ആനക്ക് ഇഷ്ടം ഇല്ലാത്ത ജോലി ആനയെകൊണ്ട് ചെയ്യിക്കുന്നതെന്ത്,
ചൂട് 🤦🤦🤦🤦🤦
ഒരു നാല് പേരും കൂടി വേണമായിരുന്നൂ. എട്ട് പേരായാൽ കാണുമ്പോൾ ചേലാകുമായിരുന്നൂ
Arikomban evide??????????
ഈ ഏർപ്പാട് നിർത്താൻ ആയില്ലേ...
ട്രെയിനിങ് ആണോ ഇത് നാല് പേർ
Osikku madhyam kudiche pappanmaar krootamai mardhikkubol aana tharam kittiyal aana akramam kannikkum.
Ee Nirannu ninnulla vartha Ozhivakanailley...... Maha baor🙃🙃🙃
ഇതെന്താ വാർത്ത വായനയോ അതോ ഫാഷൻ ഷോയോ? ഇതാരുടെ ഐഡിയ ആയാലും പക്കാ ബോർ 🤔
Shameer aal kollaaallo oratta beepil ellaaam paranju theerthu
Sahajarya mundu
ഓമല്ലൂർ ആന അല്ലെ